how to move photos and videos to sd card from phone memmory

Поделиться
HTML-код
  • Опубликовано: 21 авг 2024
  • how to move photos and videos to sd card from phone memmory
    It's simple way to move files to sd card by using files by Google app
    Download link play.google.co...

Комментарии • 292

  • @prakashpk3153
    @prakashpk3153 5 лет назад +17

    Sir'താങ്കളുടെ എല്ലാ Upload കളും ഞാൻ കാണാറുണ്ട് Super ആണൂട്ടോ. അതുപോലെ തന്നെ സംസാരവു👏👏👏

  • @jijisunny4738
    @jijisunny4738 5 лет назад +8

    thanks bro . this app is very useful. ur slang and style of speaking is also interesting.

  • @PRADEEPKUMAR-oc2mq
    @PRADEEPKUMAR-oc2mq 5 лет назад +5

    നന്ദി സാർ, sd കാർഡിലേക്ക് മാറ്റാൻ സാധിച്ചു.

  • @simplythingsbydvs5551
    @simplythingsbydvs5551 5 лет назад +112

    App download chayan polum space Illa..apozha🤐🤐

  • @c.p.varghesevarghese282
    @c.p.varghesevarghese282 5 лет назад +36

    3 ടോട്ടിൽ പ്രസ് ചെയ്താൽ sd കാർഡിലേക് മാറ്റിന്ന് ഓപ്ഷൻ വരുന്നില്ല.

  • @viswanathancr2801
    @viswanathancr2801 Год назад

    good video

  • @shyamthrissur2765
    @shyamthrissur2765 3 года назад +1

    Ikka mamukoya yude voice adhum Calicut slang.super

  • @anaswar.m3702
    @anaswar.m3702 3 года назад +2

    2021 കാണുന്നവരുണ്ടോ

  • @JoseMohanNM
    @JoseMohanNM 5 лет назад +2

    Hi Muthoos (Muthoot)
    Very simple അവതരണം. 👍

    • @Muthusmeppayur
      @Muthusmeppayur  5 лет назад +1

      ജോസേട്ടാ എന്നെ മുത്തൂറ്റ് ഓണർ ആക്കിയോ

  • @appuappu7365
    @appuappu7365 5 лет назад

    Very nice video... Thankyou so much.... you are great...

  • @riyasnkvml3059
    @riyasnkvml3059 5 лет назад +9

    Sd കാർഡിൽ നിന്ന് ഡിലീറ്റ് ആയിപ്പോയ ഫോട്ടോസ് തിരിച്ചെടുക്കാൻ പറ്റുമോ

  • @mohanank9149
    @mohanank9149 3 года назад +1

    ഇങ്ങടെ സംസാരമാണൂട്ടാ സൂപ്പർ👌👌

  • @kutanmol4765
    @kutanmol4765 3 года назад +1

    Thanks sir

  • @sathikumarg.k4295
    @sathikumarg.k4295 4 года назад +1

    Supper

  • @skumarentertainment1094
    @skumarentertainment1094 5 лет назад +3

    Super👌♥️

  • @jeffysajan1589
    @jeffysajan1589 4 года назад +1

    Valare use full ayi vedio Thank you ekka😍🙂

  • @smalkts5363
    @smalkts5363 4 года назад

    ഫോൺ സംബന്ധമായ എന്ത് സംശയത്തിനും ഞാൻ ആദ്യം തിരയുക ഇയാളുടെ വീഡിയോ ആണ്.....

  • @anick9572
    @anick9572 2 года назад

    ഇക്കാന്റെ സൗണ്ട് tiktok ൽ കുറെ വീഡിയോയിൽ കേട്ടിട്ടുണ്ട് ആളെ കാണുന്നത് ഇപ്പോ ആണ് സൂപ്പർ വീഡിയോസ് ആണ് എല്ലാം 👍

  • @upputte1124
    @upputte1124 5 лет назад +2

    Oppo A71 CPH1801 ഈ ഫോണിൻറെ ഫോൺ മെമ്മറി ടു മെമ്മറി എങ്ങനെ മൂവ് ചെയ്യാത്തത് ഒന്നു പറഞ്ഞുതരാമോ എത്രയും പെട്ടെന്ന്

  • @kanzakennuss9400
    @kanzakennuss9400 4 года назад +2

    Sir app download cheythu, but 3 kuthil ningal kanicha pole options varunillA.

  • @radhakrishnan7464
    @radhakrishnan7464 5 лет назад +28

    Phone memoryനിന്ന് ആപ്ലികേഷൻ എങ്ങിനെ മെമ്മറി കാടിലേക്ക് മാറ്റാം എന്ന് പറയാമൊ

    • @MinnalNibuSince
      @MinnalNibuSince 5 лет назад +6

      First settings
      2 Storage
      3 Applications
      4 Select an application you have to remove to sd card
      5 There will be a option to called " remove to sd card "
      6 Wait there until it's don't removed otherwise it will not work .
      Subscribe to my channel LIGHT TO SUCCESS .I AM NOT THIS GUY.

    • @user-tg2ho4zr8f
      @user-tg2ho4zr8f 4 года назад

      അതേത് കാട്

  • @irshadshanu5669
    @irshadshanu5669 5 лет назад +3

    Vivo phonil engane sd cardilek move cheyyum

  • @jaisonchacko1891
    @jaisonchacko1891 3 года назад

    Thanks

  • @arshuarshi1035
    @arshuarshi1035 5 лет назад

    Nice vidieo

  • @lotuslotus4881
    @lotuslotus4881 3 года назад

    Thankyou very much വളരെ വളരെ ഉപകാരമായി

  • @subramanyansubru4079
    @subramanyansubru4079 4 года назад

    Super

  • @techtravelfoodShijo
    @techtravelfoodShijo 5 лет назад +1

    Good

    • @harikumarkumar6895
      @harikumarkumar6895 5 лет назад

      ഇതെന്തെര് ഭാസ ആണെപ്പാ

  • @AbdulRahman-dl2fb
    @AbdulRahman-dl2fb 5 лет назад +1

    Nice

  • @ancyjohn9565
    @ancyjohn9565 5 лет назад

    ഓക്കേ മനസിലായി സാർ ഇനിയും ഇതുപോലുള്ള നല്ല വീഡിയോ ഇടണം താങ്ക്സ് ഗോഡ് ബ്ലെസ്

  • @rahulr4596
    @rahulr4596 5 лет назад +1

    Thank you very much sir. It's 100 %workout

  • @anandhuanandhu5862
    @anandhuanandhu5862 5 лет назад

    - Good

  • @TS-ww9wr
    @TS-ww9wr 3 года назад +1

    Move to sd cardil click chyyumbol, Android, audio, baidu, ennokkey kurey option varunnu

  • @vijirajesh5411
    @vijirajesh5411 4 года назад +2

    Music enganeya sd card il maatunne, downloaded songs also store in phone memmory

  • @jaseenayehia6462
    @jaseenayehia6462 4 года назад +2

    3 dotsil move to sd card enna option kandilla...

  • @mujeebachoor7469
    @mujeebachoor7469 4 года назад

    Veary Tnx

  • @vishnuPriya-iz5rd
    @vishnuPriya-iz5rd 4 года назад +2

    Sd card lekku move cheyyumbol aadyamokke succeaafull aayirunnu...but ippol move cheyyunna files elllam delete aavunnu...enthu kondaanennu parayaamo...then ,delete aaaya files restore cheyyan pattunnila.so.athinulla optionum parayaamo

    • @bipinb8378
      @bipinb8378 Год назад

      Athe.. enikki angane sambavichu nikkanu.. Enganelum restor cheyyan sadhikkumo Sir

  • @mmravi1416
    @mmravi1416 5 лет назад

    Ningale video super,

  • @josepheenav2433
    @josepheenav2433 4 года назад

    Sandoshaiiii.....tto....😇😇😇🙏

  • @abdurahimmoulavi2306
    @abdurahimmoulavi2306 5 лет назад

    Wow that wonderful you

  • @sjsj346
    @sjsj346 5 лет назад +2

    കേൾക്കാൻ നല്ല ശയി ലിയാണ് :ശരിക്കും നമ്മുടെ ഒരു അടുത്ത സുഹൃത്താണോ പറയുന്നത് എന്ന് തോന്നിപ്പോകും.നല്ല.അവതരണം

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      അടുത്ത സുഹൃത്ത് തന്നെ ആണ്

  • @ayshupathusworld7070
    @ayshupathusworld7070 3 года назад

    New subscriber✌️

  • @arshadpoppy1103
    @arshadpoppy1103 5 лет назад +4

    Thangs ചേട്ടാ

  • @ajeshp4967
    @ajeshp4967 4 года назад

    Super nalla nadan shaili avatharanam

  • @kasimbava4338
    @kasimbava4338 5 лет назад +2

    വളരെ ഉപകാരമുള്ള ആപ്പ്
    നന്ദി ,മുത്തൂ സേ

  • @rajivadali2913
    @rajivadali2913 5 лет назад

    Super thank you sir.

  • @anudas6949
    @anudas6949 2 года назад

    മൂവ് ചെയ്യാതെ നേരിട്ട് വീഡിയോ s d കാർഡിൽ ഡൌൺലോഡ് ചെയ്യാൻ പറ്റുമോ

  • @sunilcheenu5932
    @sunilcheenu5932 5 лет назад +1

    Thank you ekka

  • @AkhileshKumar-ew8tu
    @AkhileshKumar-ew8tu 3 года назад

    Thank you ❤️👍

  • @veerankozhikode9657
    @veerankozhikode9657 5 лет назад +1

    ജാവ വളരെ സിംപിൾ ആണ്,,😀

  • @sajuddeensajuddeen253
    @sajuddeensajuddeen253 5 лет назад +3

    ഇത് ഇത്ര വലിയ സംഭവമാണോ. എനിക്ക് ഒന്നും മനസിലായില്ല.. ഞാൻ ഡിവൈസ്.സ്റ്റോറേജ് എടുത്തു.. ആവശ്യമില്ലാ 'ഡീലീറ്റ് ചെയ്തു.. വേണ്ടത്. ഒന്ന് ഞെക്കി' പിടിച്ചാൽ 'മൂവ്'കോപ്പി എന്നിവ വരും. നേരെ .SD കാർഡില്ലക്ക് .മാറ്റുക ' .പിന്നെയെന്താണ് ഉള്ളത്..

  • @safeersafisafi828
    @safeersafisafi828 5 лет назад +2

    Polichutta

  • @urmisathar141
    @urmisathar141 3 года назад +1

    Ennaal eni file enna app dlt cheythaal prashnam undo sir

  • @sreeajee2458
    @sreeajee2458 2 года назад

    Sir adipoli 👍👍👍👍👍Tku

  • @safeer6075
    @safeer6075 5 лет назад

    ഫൈൽസ് എടുക്കുക ഇഷ്ടമുള്ള ഇമേജ് ഓപഷൻ ആയിക്കോട്ട് അതിൽ ബട്ടൺ അമർത്തി പിന്നീട് കോപ്പി .. diligtu.. മൂവ്.. Etc.. പല ഓപ്ഷനയിൽ മൂവ് ചെയ്യുക ഫോൺ മെമ്മറി വിത്ത്‌ sd കാർഡ്.. Sd കാർഡിൽ ബട്ടൺ അമർത്തുംപ്പോൾ ഫോൺ മെമ്മറിയിലുള്ള ഇമേജ് ഒൺലി മൂവായി sd കാർഡ് മെമ്മറിയിലേക്കു മാറുന്നതായിരിക്കും...

  • @musthafathayyil819
    @musthafathayyil819 5 лет назад

    എനിക്കേറ്റവും ഇഷ്ടം നിങ്ങളുടെ വിവരണ സൈലിയാണ് അത്കേൾക്കുബ്ബോൾ. ലൈക്കടിക്കാതിരിക്കാൻ ആവില്ല

  • @hameedmk9050
    @hameedmk9050 2 года назад

    എന്റെ വാട്സാപ്പിൽ വരുന്ന ഫോട്ടോസും വീഡിയോയും ഗാലറിയിൽ എത്തുന്നില്ല sd cardilum kittunnilla

  • @nidhinar6222
    @nidhinar6222 5 лет назад

    Muthus....
    .good idea

  • @orangekingmaker4642
    @orangekingmaker4642 5 лет назад

    sir super

  • @mymoonasaidthankyou1658
    @mymoonasaidthankyou1658 4 года назад +1

    മെമ്മറി കാർഡിലുളള ഫോട്ടോയും വീഡിയോയും എന്ത് ചെയ്തിട്ടും ഡിലീറ്റ് ആവുന്നില്ല. ഫോണിൽ തന്നെ വെച്ച് SD card ഫോർമാറ്റ് ചെയ്യാൻ പറ്റുമോ ? എന്നാൽ എങ്ങിനെയെന്ന് പറഞ്ഞ് തരുമോ

    • @Muthusmeppayur
      @Muthusmeppayur  4 года назад

      File maneger ൽ sd card സെലെക്റ്റ് ചെയ്ത ഓരോ ഫോൾഡർ ഡീലീറ്റ് ചെയ്താൽമതി

  • @nizarchimminiduka528
    @nizarchimminiduka528 5 лет назад +2

    Sd card ഇമേജ് കൊറേ അതികം അറിയാതെ നഷ്ടം ആയിട്ടുണ്ട് എങ്ങനെ അത് recevery ചെയ്യാൻ പറ്റുമോ

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      ഫോണിൽ നിന്ന് ബാക്കപ്പ് ഉണ്ടെങ്കിൽ ഗൂഗിൾ മൈ ആകെട്ടിവിട്ടിയിൽ നിന്നോ ഗൂഗിൾ ഫോട്ടോസിൽ നിന്നോ കിട്ടും ഇല്ലെങ്കിൽ പി സി കണക്റ്റ് ചെയ്യൂ

  • @lakshmanana1124
    @lakshmanana1124 5 лет назад

    എന്റെ ഫോൺ samsang j3 6. ആണ്. ഫയൽ ഓപ്പൺ ചെയ്ത് ഇമേജ് സെലക്ട്‌ ചെയ്തു വലതു വശത്തുള്ള ഡോട്ടിൽ തൊടുമ്പോൾ sort by എന്ന ഓപ്ഷൻ മാത്രമെ വരുന്നുള്ളു. മൂവ് to cd യും mattulla ഒന്നും വരുന്നില്ല. മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @underworld2858
    @underworld2858 3 года назад

    ഞാൻ നിങ്ങളിൽനിന്നാണ് ഇതെല്ലാംപഠിച്ചത്..... എന്റെ കയ്യിലിരിക്കുന്ന ഈ യന്ത്രത്തെക്കുറിച്ചു ഒന്നുമറിയില്ലായിരുന്നു

  • @ihzan433
    @ihzan433 4 года назад

    👌

  • @mazinzayan.iwantknowmore.994
    @mazinzayan.iwantknowmore.994 5 лет назад +4

    ഞാനിത് ഡൗണ്ലൊഡ് ചെയ്തപ്പോള് ഡിലീറ്റ് ഒപ്ഷന് മാത്രമേ കിട്ടിയുള്ളൂ.
    ഇക്കാന്റെ നമ്പര് കിട്ടിയാല് നേരിട്ട് സംസാരിക്കാമായിരുന്നു

    • @sreejeshks4529
      @sreejeshks4529 4 года назад

      എനിക്കുമതെ bro

    • @salmajm5197
      @salmajm5197 4 года назад

      എനിക്കും delt option മാത്രമെ കിട്ടുന്നുള്ളൂ

  • @sunilkumararickattu1845
    @sunilkumararickattu1845 4 года назад +1

    File move ഏത് folder ലേക്കാണ് പോകുക. Eg. whats app to whatsapp 0R?

    • @Muthusmeppayur
      @Muthusmeppayur  4 года назад

      നിങ്ങൾ സെലക്ട് ചെയ്യുന്ന ഫോള്ഡറിലേക്ക്

  • @jinurajpc8842
    @jinurajpc8842 5 лет назад +3

    File moved ayi but not see in memory card. How can it recover, pls replay

    • @niyasmuhammedniyas6201
      @niyasmuhammedniyas6201 4 года назад

      Bro എനിക്കും ഇതേ അവസ്ഥ... എന്തെങ്കിലും വഴി ഉണ്ടോ അത് കിട്ടാൻ

  • @arunkumartl945
    @arunkumartl945 5 лет назад

    💝 thanks bro

  • @muhammedanzarmammoos3705
    @muhammedanzarmammoos3705 5 лет назад

    Thanks bai

  • @subairsubair954
    @subairsubair954 5 лет назад

    സൂപ്പാർ ആണ് ഞാൻ ചെയ്തു നോക്കി

  • @albi7846
    @albi7846 4 года назад

    Tnx bro

  • @vijayanlal830
    @vijayanlal830 2 года назад

    Byut

  • @ajeshom8479
    @ajeshom8479 3 года назад

    Ikka nganle language nki like aayi Poli brooo

  • @vasudevan8555
    @vasudevan8555 5 лет назад

    Nigalude fan Anu.(yethavachal chilapol comadiyunt athukontan fan.ayath

  • @ssrr3055
    @ssrr3055 4 года назад

    ഫോൺ മെമ്മോറിയൽ നിന്നും sd കാർഡിലോട്ട് ആയെന്നു sd കാർഡ്‌ ഓപ്പൺ ചെയ്തു നോക്കുന്നത് എങ്ങനാ /പഴയത് പോലെ ഫോൺ മെമ്മറി ആക്റ്റീവ് ആക്കിയിടുന്നത് എങ്ങനാ

  • @ssrr3055
    @ssrr3055 4 года назад

    Sd കാർഡിലോട്ട് ആക്കിയതിന് ശേഷം ഫോൺ മെമ്മറിയിൽ നിന്നും ഡിലീറ്റ് ചെയ്യാമോ

  • @hAshim-Kannur
    @hAshim-Kannur 5 лет назад +2

    ഇഷ്ട്ടായി

  • @riyasahammad5617
    @riyasahammad5617 4 года назад

    എന്റെ ഫോൺ. Galaxy. Grant praym.. എന്റെ ഫോണിൽ അഡീഷണൽ file. വാട്സ്ആപ്. വിഡിയോ. വാട്സ്ആപ് imeg. കിടക്കുന്നു അത് മെമ്മറി കാണിക്കുന്നു പക്ഷെ വേറെ ഫൈലിൽ മൂവ് ആകുന്നുമില്ല ഡിലിറ്റ് ആകുന്നുമില്ല. എന്ത് ചെയ്യണം.. അത് പേഴ്സണൽ വിഡിയോ ആയതുകൊണ്ടും മെമ്മറിഫോർമാറ്റ്‌ ചെയ്യാൻ പറ്റില്ല

  • @ajithkumark.c2565
    @ajithkumark.c2565 5 лет назад +1

    എന്റെ phone samsung j7 prime ആണ്, ഇതിൽ inbuilt ആയി facebook & whatsapp ഉണ്ട് അത് sd കാർഡിലേക്കു മാറ്റാൻ സാധിക്കുമോ ?

  • @reshmasuresh3046
    @reshmasuresh3046 4 года назад +1

    Nte pH thanne reboot avuanu. Ithengane ready aakum???

  • @editedvideos3367
    @editedvideos3367 2 года назад

    ഫോൺമെമ്മറിയിലുള്ള ഇമേജുകൾ എങ്ങനെയാണ് ഗാലറി ആപ്പിൽ കിട്ടുന്നത്?

  • @amruthaua5398
    @amruthaua5398 5 лет назад

    Video paranjaaa pole ellamm follow cheythuuu....bt image select cheythu .. settings eduthapo ..SD card lk change cheyuvanullaa oru option illaallo..?????

  • @josepheenav2433
    @josepheenav2433 4 года назад

    Thank uuuu...

  • @sijonryalias8949
    @sijonryalias8949 3 года назад +1

    Ente videos Proration Fila

  • @sandeepkunkus6650
    @sandeepkunkus6650 5 лет назад +1

    thanks

  • @VoiceofShanBaqaviThalavarambu
    @VoiceofShanBaqaviThalavarambu 4 года назад

    Ikka nalla video aanu...

  • @m.ramesh1404
    @m.ramesh1404 4 года назад

    ഫോണിൽ നിന്നും ഗാലറിയിൽ ഉള്ള ഫോട്ടോകൾ എങ്ങിനെ പെൻ ഡ്രൈവിലേക്കു മാറ്റാം ?

  • @bineeshk.b7132
    @bineeshk.b7132 5 лет назад

    ഫോൺ മെമ്മറിയിൽ നിന്നും പെൻഡ്രൈവിലേക്ക് move ചെയ്തപ്പോ video play ആകുന്നില്ല , ശരിയാക്കാൻ പറ്റുമോ

  • @irfanafana7725
    @irfanafana7725 3 года назад

    Hi thanko 😊

  • @rasheedchalissery8584
    @rasheedchalissery8584 5 лет назад +1

    ചേട്ടാ ഫയലുകൾ sdയിലേക്മാറ്റാൻവേണ്ടി ഫോണിൽതന്നെ ഫയൽമേനേജർ എന്ന ആപ്പ്ഉണ്ട് വെറുതെ വേറെചെയ്യണോ

    • @andrewsas840
      @andrewsas840 5 лет назад

      You are right, file manager is the best solution. Then, why people are going through a twisted route?

  • @user-st9po4tz9z
    @user-st9po4tz9z 5 лет назад +1

    ,👏👏👏👏👏

  • @devudevu6393
    @devudevu6393 4 года назад

    Tnkuuu

  • @gkrishna2126
    @gkrishna2126 5 лет назад +7

    താഴെ ഒരു ചുവന്ന ബട്ടൺ കാണുന്നോ ഇങ്ങള് ഒന്ന് ഞെക്കിക്കോളിന്

    • @user-tg2ho4zr8f
      @user-tg2ho4zr8f 4 года назад

      അയിന്റെ സൈഡില് ഒരു മ ണിം ണ്ടാവും അതു ഒന്ന് കുലുക്കിക്കാളി

  • @rahulkannan8079
    @rahulkannan8079 5 лет назад +1

    Sd cardilekk matti kazhinjaal app delete cheyamooo

  • @rajeeskarangot6057
    @rajeeskarangot6057 5 лет назад

    Files by Google downloadചെയ്താൽ ഒരുപാട് advertisement disturbence ഉണ്ട്

  • @mpstore.pallipadimkdkutty6249
    @mpstore.pallipadimkdkutty6249 5 лет назад

    Thanks dr

  • @hamdasworld5681
    @hamdasworld5681 4 года назад

    Phn memoryil ulla photos SD Cardil save cheyunnu. But delet cheyumbol SD Cardil ninnum delet avunnath enthu konda?? Pls rply me

  • @rameshnarayanan1521
    @rameshnarayanan1521 4 года назад

    Hi Samsung mobilil file manager und allo? inbuilt ?

  • @voiceofmadayi
    @voiceofmadayi 5 лет назад +2

    മുത്തുസ് ഇതും ഫയൽമേനേജരും തമ്മിൽ എന്താണ് വിത്യാസം ???

    • @Muthusmeppayur
      @Muthusmeppayur  5 лет назад

      ഫയൽ മാനേജർ ഇന് അപേക്ഷിച്ച് ഒരുപാട് ഫീച്ചറുകളുള്ള ഒരു ആപ്ലിക്കേഷനാണ് ഇത് ആൻഡ്രോയിഡിൽ ഫയൽ ട്രാൻസ്ഫർ എന്നൊക്കെ ഏറ്റവും ബെസ്റ്റ്

  • @babysvlogs8058
    @babysvlogs8058 4 года назад

    ഫോൺ സ്റ്റോറേജിൽ നിന്ന് ഒന്നുമില്ലാതെ യെങ്ങനെ മെമ്മറിയിൽ ആക്കുക. ഒന്ന് പറഞ്ഞു തരോ. Pls. Vidios onnum ഇല്ല. എന്നിട്ടും ഫോൺ storeeg full ayirikkunnu

  • @abdulazeez9862
    @abdulazeez9862 5 лет назад +1

    Vary vary good നാട്ടുകാരാ 👍👍👍