പഴയ ഫോട്ടോസ് നഷ്ടപ്പെടില്ല ഈ ഓപ്ഷൻ ഓൺ ചെയ്തു വെച്ചാൽ | How to Backup Old Photos in Google Photos

Поделиться
HTML-код
  • Опубликовано: 11 сен 2024

Комментарии • 41

  • @user-sd5fd3ki9f
    @user-sd5fd3ki9f 8 месяцев назад +6

    വളരെ നല്ല ഒരു അറിവ് പകർന്നു തന്ന അനിയൻ ഒരുപാട് നന്ദി. ഇതെല്ലാം ഞങ്ങളെ പോലെയുള്ളവർക്ക് പുതിയ അറിവാണ് എൻറെ കുറെ ഫോട്ടോസ് ഇതുപോലെ നഷ്ടപ്പെട്ടു പോയിട്ടുണ്ട് ഇനിയെങ്കിലും ഭാവിയിലേക്ക് ഇത് ഉപകാരപ്പെടും ഒരുപാട് നന്ദി

    • @abhisvision4159
      @abhisvision4159  8 месяцев назад

      Welcome

    • @mitch682
      @mitch682 8 месяцев назад +1

      putiya mobile vangich atil nammude pazya gmail ID open akkiyal e parayunna photos and videos kittumo atho nammal ella videos and photos pazaya mobile ninnum putiya mobilek share cheyyendi varumo

    • @abhisvision4159
      @abhisvision4159  8 месяцев назад

      Kitum Gmail l anu save akunath

  • @shylajank.k8594
    @shylajank.k8594 28 дней назад +1

    I took. MY deleted numbers, thank you bro,,

    • @abhisvision4159
      @abhisvision4159  28 дней назад

      Welcome. Thanks for your comment on this video and support my channel

  • @shibucherian9954
    @shibucherian9954 8 месяцев назад +1

    Thanks for the info. Very useful Vedio. Must watch & share. Very informative. 👍.

  • @user-mv8mr5ly5x
    @user-mv8mr5ly5x 8 месяцев назад +1

    Thank you Abhis bai, this is from sabuchetten from SAUDI ARABIA

  • @A.K.Arakkal
    @A.K.Arakkal 8 месяцев назад +2

    Thank you... ✔️

  • @ajayanaryamoll1470
    @ajayanaryamoll1470 8 месяцев назад +1

    വളരെ നല്ല അറിവ് നന്ദി

  • @Ghost-no4qv
    @Ghost-no4qv 8 месяцев назад +2

    രണ്ടോ മൂന്നോ Email id ഉണ്ടെങ്കിൽ ഒരോന്നിലും 15 GB സ്റ്റോർ ചെയ്യുവാൻ പറ്റുമോ?

  • @gireeshbabu9567
    @gireeshbabu9567 8 месяцев назад +1

    മെസജജർ ഡലീററായ ഫോട്ടോ എടുക്കാൻ കഴിയൂമോ

  • @swapnamallissery4523
    @swapnamallissery4523 8 месяцев назад +1

    Ente photo's nashttapettupoyittundu e information very useful

    • @abhisvision4159
      @abhisvision4159  8 месяцев назад

      Thanks for your comment and support 🙏

  • @pradeepkarumathil127
    @pradeepkarumathil127 8 месяцев назад

    Very useful Tip, പക്ഷേ ഒരു സംശയം, Phone Settings എന്നല്ലല്ലോ, Photo Settings എന്നല്ലേ എഴുതിയിരിക്കുന്നത്🤔

  • @sureshchandran8281
    @sureshchandran8281 8 месяцев назад +1

    ഗൂഗിൾ ഫോട്ടോസിലെ ഡാറ്റകൾ എങ്ങനെ ഗാലറിയിൽ വരുത്താം

  • @risingstar4089
    @risingstar4089 8 месяцев назад

    Memorycard il ulla photos restore cheyyan pattumo

  • @manikuttanmrts8397
    @manikuttanmrts8397 5 месяцев назад

    Voice record edukkan pattuvo

  • @stockology4376
    @stockology4376 8 месяцев назад +1

    Wow Great information Nice presentation also thanks

  • @sisha874
    @sisha874 8 месяцев назад

    Calculater വാലെറ്റിൽ എന്റെ ഒത്തിരി importent ഫോട്ടോസ് പോയിട്ടുണ്ട് അത് എങ്ങനെ കിട്ടും

  • @harsha8233
    @harsha8233 8 месяцев назад +1

    ചേട്ടാ നമ്മൾ ആദ്യമായിട്ട് ആണ് ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യുന്നതെങ്കിൽ photo kittumo

  • @sajithashibu4703
    @sajithashibu4703 8 месяцев назад

    ജി മെയിൽ ഐഡി മാറ്റി കൊടുത്ത ഫോണിൽ നിന്നും പഴയ ഫോട്ടോ കിട്ടുമോ

  • @haripradeeperumely9678
    @haripradeeperumely9678 8 месяцев назад +1

    ❤❤

  • @soorajps3430
    @soorajps3430 8 месяцев назад +1

    ഡിലിറ്റ് ആയ ഫോട്ടോ വിഡിയോ കിട്ടാൻ എന്ത് ചെയ്യണം

  • @user-sr9oi3hq2r
    @user-sr9oi3hq2r 8 месяцев назад

    Bro log out cheyunathu avide

  • @pramodcv7155
    @pramodcv7155 8 месяцев назад +1

    Chetta facebookinde password njan maranu poyi adh kittan option undo

  • @sisha874
    @sisha874 8 месяцев назад

    ഫോൺ സെറ്റിംഗ്സ് അല്ല ഫോട്ടോസ് സെറ്റിംഗ്സ്

  • @Neutral_tms
    @Neutral_tms 8 месяцев назад +1

    Good video