ഇത് പെട്ടെന്ന് മനസ്സിലാകണമെങ്കിൽ വാക്കുകൾ ഇമ്പോര്ടന്റ്റ് ആയിട്ടുള്ളത് മാത്രം ഉപയോഗിക്കുക ഈ പറഞ്ഞുവരുമ്പോൾ ഒരുപാട് ആവശ്യമില്ലാത്ത കാര്യങ്ങൾ കേറി വരുന്നതുകൊണ്ട് ഒന്നും മനസ്സിലാകുന്നില്ല നമ്മുടെ നേരത്തെ ചെയ്തത് അങ്ങനെ ഇങ്ങനെ എന്നൊക്കെ പറയുമ്പോൾ ഇതിലേക്ക് പോണ്ട വശങ്ങൾ പെട്ടെന്ന് മറന്നു പോകും 🙏🙏സോറി
കേട്ടിടത്തോളം ഇത് നല്ലൊരു ആശയമാണ് സമയം കിട്ടുമ്പോൾ നോക്കാം ട്ടൊ... ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ...😊 Nice video Good information... God bless y❤u... All the best...👍 By JP താമരശ്ശേരി 🌴
Hello, my name is Ashok. My google mail and Exchange mail is not showing the incoming mails since last one week. Nor the mails go. It lies in outbox and shows 'queued'. What is the reason for tht. Please help me as i miss out important incoming and outgoing mails
@@abhisvision4159 My exchange mail or the office mail, sync is on so the mail box doesnt get full. Gmail, i have deleted spam and bin folders. Still both gmail and mainly my office mail configured through exchange, am not getting mails and event outgoing mails lie in outbox
വാട്ട്സ് ആപ്പിൽ നിന്ന് ഡിലീറ്റ് ചെയ്ത ചാറ്റ് മെസ്സേജുകൾ റിക്കവർ ചെയ്യാൻ പറ്റുന്നത് എങ്ങനെയെന്ന് പറയാമോ? മുഴുവൻ വേണമെങ്കിൽ അങ്ങനെയും ഒരു വ്യക്തിയുടെ മാത്രം ആണെങ്കിൽ അങ്ങനെയും
താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായത് തന്നെ . ഐഫോണിൽ കൂടി ഉപയോഗിക്കാൻ കഴിയുന്ന വീഡിയോകൾ കൂടി പോസ്റ്റ് ചെയ്താൽ നന്നാകുമായിരുന്നു. ഇപ്പോൾ പറയുന്ന പല സെറ്റിങ്ങ്സുകളും ഐഫോണിൽ കാണാൻ കഴിയുന്നില്ല .
Downloding English (US)Update ഇങ്ങനെ എന്റെ ഫോണിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്, ഒരു Arrow mark താഴേക്ക് വന്നുകൊണ്ടിരിക്കുന്നതും കാണിക്കുന്നു. ഇത് എത്ര swip ചെയ്തിട്ടും പോകുന്നില്ല. ഇനി എന്ത് ചെയ്യണം.....?
Hi അബി , 5 വർഷം മുമ്പ് വാങ്ങിയ എൻ്റെ ഫോൺ ഒരാഴ്ച്ച ആയി വർക്ക് ആകുന്നില്ല അത് ഞാൻ ഒന്നും ഗൂഗിളിലേക്ക് ഒന്നും സേവ് ചെയ്തിട്ടില്ല അത് കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ ? അതോ ഇപ്പോൾ പറഞ്ഞപ്രകാരം കിട്ടുമോ ?
എന്റെ പഴയ ഫോണിൽ നിന്നും കുറേ ഫോട്ടോസ് അറിയാണ്ട് ഡിലീറ്റ് ആയി പോയി... പുതിയ ഫോണിലേക്ക് അത് എടുക്കാൻ പറ്റുമോഅത് എടുക്കാൻ പറ്റുമോ പഴയ സിം.തന്നെയാണ് പുതിയ ഫോണിൽ യൂസ് ചെയ്യുന്നത്...
ഞാൻ ആദ്യം use ചെയ്ത മൊബൈലിലെ ഫോട്ടോസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്.. ഇപ്പോൾ പുതിയ മൊബൈലാണ് upayogikkunnath പഴയത് വിട്ടു.ഫോട്ടോസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്
സാർ, എന്റെ ഫോൺ വേറെ ആണ് അതിൽ ആണ് പല ഫോട്ടോസും വിഡിയോസും അത് ഡിലീറ്റ് ആക്കി കരഞ്ഞിട്ടുണ്ട് അതിൽ സിം ഇല്ല അതെന്റെ ഫോൺ ആരുന്നു ഇപ്പൊ ഞാൻ ഉപയോഗിക്കുന്നത് വേറെ ഫോൺ ആണ് അതിൽ പഴയ സിം ആണ് പഴയ ഫോണിലെ ഫോട്ടോസ് കിട്ടാൻ വല്ല വഴിയുമുണ്ടോ
Play Store il Gmail account il poyi nokkiyaal kittum.. click on profile pic> manage account> go to manage apps and device > select manage > click not installed.. athil undaakum
ഇത് പെട്ടെന്ന് മനസ്സിലാകണമെങ്കിൽ വാക്കുകൾ ഇമ്പോര്ടന്റ്റ് ആയിട്ടുള്ളത് മാത്രം ഉപയോഗിക്കുക ഈ പറഞ്ഞുവരുമ്പോൾ ഒരുപാട് ആവശ്യമില്ലാത്ത കാര്യങ്ങൾ കേറി വരുന്നതുകൊണ്ട് ഒന്നും മനസ്സിലാകുന്നില്ല നമ്മുടെ നേരത്തെ ചെയ്തത് അങ്ങനെ ഇങ്ങനെ എന്നൊക്കെ പറയുമ്പോൾ ഇതിലേക്ക് പോണ്ട വശങ്ങൾ പെട്ടെന്ന് മറന്നു പോകും 🙏🙏സോറി
കേട്ടിടത്തോളം ഇത് നല്ലൊരു ആശയമാണ്
സമയം കിട്ടുമ്പോൾ നോക്കാം ട്ടൊ...
ഞാൻ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് ...😊
Nice video
Good information...
God bless y❤u...
All the best...👍
By JP താമരശ്ശേരി 🌴
Thanks 🙏
@@abhisvision4159 സ്വാഗതം...🙏
Phonil 2015 muthal photo undayirunnu eppol 2016 to 2020 photo delete ആയിരുന്നു eniyum ath kittumo
Memmory card il ninnum poya photos thirichu edukkan pattumo
Hello, my name is Ashok. My google mail and Exchange mail is not showing the incoming mails since last one week. Nor the mails go. It lies in outbox and shows 'queued'. What is the reason for tht. Please help me as i miss out important incoming and outgoing mails
Please check whether email box full or not Same issue shows when google account exceeds limit of 15 GB
@@abhisvision4159
My exchange mail or the office mail, sync is on so the mail box doesnt get full. Gmail, i have deleted spam and bin folders. Still both gmail and mainly my office mail configured through exchange, am not getting mails and event outgoing mails lie in outbox
വാട്ട്സ് ആപ്പിൽ നിന്ന് ഡിലീറ്റ് ചെയ്ത ചാറ്റ് മെസ്സേജുകൾ റിക്കവർ ചെയ്യാൻ പറ്റുന്നത് എങ്ങനെയെന്ന് പറയാമോ? മുഴുവൻ വേണമെങ്കിൽ അങ്ങനെയും ഒരു വ്യക്തിയുടെ മാത്രം ആണെങ്കിൽ അങ്ങനെയും
ഞാനും അന്വേഷിക്കുന്നു.
അറിഞ്ഞാൽ കൊള്ളാം
എനിക്കും
എനിക്കും
Bro..voice notes ingne cheythal kittumo?
താങ്കളുടെ വീഡിയോ വളരെ ഉപകാരപ്രദമായത് തന്നെ . ഐഫോണിൽ കൂടി ഉപയോഗിക്കാൻ കഴിയുന്ന വീഡിയോകൾ കൂടി പോസ്റ്റ് ചെയ്താൽ നന്നാകുമായിരുന്നു. ഇപ്പോൾ പറയുന്ന പല സെറ്റിങ്ങ്സുകളും ഐഫോണിൽ കാണാൻ കഴിയുന്നില്ല .
Thanks for your comment and support
പല തവണ ചോദിച്ചു സർ cdr കുറിച്ച് അറിവ് തരുമോ ന്നു
നമ്മളെ cdr വെച്ച് ഹക്കിംഗ് എങ്ങനെ മനസിലാക്കാം
സാർ എൻ്റെ കുറച്ച് വീഡീയോ ഫയൽ ഹൈഡ് App ഉണ്ടായിരിന്നു അത് ആപ്പിൽ നിന്ന് ഡിലിറ്റ് ആയീ അത് തിരിച്ച് കിട്ടാൻ വഴി ഉണ്ടോ ,,
എന്റെയും 😭
Sir, pen ഡ്രൈവിൽ ഡിലീറ്റ് ആയ ഫോട്ടോ എടുക്കാൻ പറ്റുമോ? ഫോണിലൂടെ
Factery version ആക്കിയ ഫോണിലെ പഴയ ഡാറ്റസ് തിരികെ കിട്ടുമോ?
Downloding English (US)Update ഇങ്ങനെ എന്റെ ഫോണിൽ വന്നുകൊണ്ടിരിക്കുന്നുണ്ട്, ഒരു Arrow mark താഴേക്ക് വന്നുകൊണ്ടിരിക്കുന്നതും കാണിക്കുന്നു. ഇത് എത്ര swip ചെയ്തിട്ടും പോകുന്നില്ല. ഇനി എന്ത് ചെയ്യണം.....?
Factory reset ചെയ്ത ഫോണിൽ നാല് കൊല്ലം മുമ്പ്( 4 കൊല്ലം മുമ്പ് NB) recovery ചെയ്യാൻ പറ്റുമോ , please reply me
CALCULATE VALET il save ചെയ്‌ത photo എല്ലാം പോയി. അതെടുക്കാൻ എന്ത് ചെയ്യണം
Hi അബി , 5 വർഷം മുമ്പ് വാങ്ങിയ എൻ്റെ ഫോൺ ഒരാഴ്ച്ച ആയി വർക്ക് ആകുന്നില്ല അത് ഞാൻ ഒന്നും ഗൂഗിളിലേക്ക് ഒന്നും സേവ് ചെയ്തിട്ടില്ല അത് കിട്ടാൻ വല്ല മാർഗ്ഗവും ഉണ്ടോ ? അതോ ഇപ്പോൾ പറഞ്ഞപ്രകാരം കിട്ടുമോ ?
സേവ് ഓട്ടോമാറ്റിക്കലി ഗൂഗിളിലേക്ക് ആവുന്നതാണ് അതുകൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ കിട്ടാൻ സാധ്യതയുണ്ട്
നോക്കാം
@@abhisvision4159 നമ്മൾ ഡിലീറ്റാകിയ ഫോടോസും വീഡിയോസും മറ്റുളളവർക് നമ്മുടെ ഫോണിൽ നിന് ഇതുപോലെ എടുകാൻ കഴിയിലേ
.അത് കഴിയാതിരികാൻ എന്ത് ചെയും..
Samsung notes apps ൽ നിന്നും delete ആയി പോയ data തിരിച്ചെടുക്കുവാൻ പറ്റുമോ -- ?
വാട്സാപ്പിൽ നിന്ന് ഡിലിറ്റ് ആയ ഫോട്ടോസ് മെസ്സേജ് തിരിച്ചു എടുക്കാൻ കഴിയുമോ പറ്റൂ മെങ്കിൽ പറഞ്ഞു തരണേ 🙏🙏
Kittiyi
🥰
എന്റെ പഴയ ഫോണിൽ നിന്നും കുറേ ഫോട്ടോസ് അറിയാണ്ട് ഡിലീറ്റ് ആയി പോയി... പുതിയ ഫോണിലേക്ക് അത് എടുക്കാൻ പറ്റുമോഅത് എടുക്കാൻ പറ്റുമോ പഴയ സിം.തന്നെയാണ് പുതിയ ഫോണിൽ യൂസ് ചെയ്യുന്നത്...
അതുപോലെ അല്ലങ്കിൽ പഴയ ഫോണിൽ തന്നെ സിം ഇല്ലാതെ എടുക്കാൻ പറ്റുമോ. പ്ലസ് റിപ്ലൈ
Ende sd cardil ulla fotos okke formt aayi poi adhokke engneya thirich edukka plzzzzz sir idhinde oru video cheyyu plzzzzzzzz
Plz help me sir.... Ariyathr sd card format cheythu poy😒😒ini athilulla datas veendum edukkan patumoo plzzzz parayu🙏🙏🙏🙏🙏
കാൾ വരുമ്പോൾ റിങ്ങ് മാത്രമേ കേൾക്കാൻ കഴിയുന്നുള്ളു കാൾ കാണാൻ കഴിയുന്നില്ല. ഇതിനൊരു പരിഹാരം പറയാമോ?
Settings restore cheythal mathy enikum e same prblm vannayrunnu
@@jibinwilliams2693 സെറ്റിങ് റീസ്റ്റോർ ചെയ്തു. എന്നിട്ടും ശെരിആയില്ല. ട്രൂ കോളർ മാറ്റിയപ്പോൾ ശെരി ആയി.
ഇങ്ങനെ കിട്ടുന്ന ഫയൽസ് zip ആയത് കൊണ്ട് ഫോണിൽ വർക്ക് ആവുന്നില്ല bro... Pdf ആകാൻ എന്താണ് മാർഗം???? പ്ലസ് replay
Ith veruthe samayam kalayuka anu. Google photoyil Backup ayittulla photos anu full.. Varun nullu. Athinu google photo apk download akkeettu Athil backup akkeettundengil. Athil ninnum delete akkathe irunnal photo povilla. Phonil ninnu poyalum google photosil undakum.Ath avasyamullappol google photosil ninnu download cheyunnathalle eluppam. Athinu ingane valanju mookku pidikkano?
കോൾ റിക്കാർഡ് ചെയ്തതു നഷ്ടപ്പെട്ടു. ഇത് തിരിച്ചെടുക്കാൻ മാർഗ്ഗമുണ്ടോ ??
ഇയാൾ റിപ്ലൈ തരുന്നില്ല
ഉണ്ട്
എങ്ങനെ ആണ് @@kaladevidevi9487
Vatsap dileetayath engineyane thiricjdukkuka
Video nte channel l und please search
Laptopil aduckan pattumo kamandboxil eadu repla
Wat s pinde
Block List no veendedukan patumo?
P/s answar
Hello..entey watsapp lock ippol unlock cheyan pattunilla🥺 finger lock aanu... Adhendha angane 🤔🧐🧐🧐
Chettta ente husbund marichupoy 28 january 24 .adhehatginte phone potti poy kure photos entelundarunnu .ath clear chat cheytgu watsp apo kitumo photos itgupole cheythal
Addhehathinte email address upayogichaal kittum
വേറെ email ID copy ചെയ്യാൻ പറ്റുമോ
ഞാൻ ആദ്യം use ചെയ്ത മൊബൈലിലെ ഫോട്ടോസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്.. ഇപ്പോൾ പുതിയ മൊബൈലാണ് upayogikkunnath പഴയത് വിട്ടു.ഫോട്ടോസ് കിട്ടാൻ എന്താണ് ചെയ്യേണ്ടത്
Rand days kaZhinju mile vannu കിടക്കുന്നുണ്ട് ഇനി endhu cheyyanam data open cheithu edukkan
സാർ, എന്റെ ഫോൺ വേറെ ആണ് അതിൽ ആണ് പല ഫോട്ടോസും വിഡിയോസും അത് ഡിലീറ്റ് ആക്കി കരഞ്ഞിട്ടുണ്ട് അതിൽ സിം ഇല്ല അതെന്റെ ഫോൺ ആരുന്നു ഇപ്പൊ ഞാൻ ഉപയോഗിക്കുന്നത് വേറെ ഫോൺ ആണ് അതിൽ പഴയ സിം ആണ് പഴയ ഫോണിലെ ഫോട്ടോസ് കിട്ടാൻ വല്ല വഴിയുമുണ്ടോ
ചേട്ടാ ഈ ഡൗൺലോഡ് ചെയ്ത ഫയൽ എവിടെ നിന്നാണ് നമുക്ക് കിട്ടുക അതിലുള്ള ഡീറ്റെയിൽസ് എവിടെയാണ് ഉണ്ടാകുക
Delete aaya voice message veendum kittan enthu cheyyanam plz onnu paranju tharu.oru important message delete aayi poyyi.plz help
Format cheytha phonilninnu photos kittuvan vazhiyundo
Disk digger use cheythu noku video thaze ente channel l und please search
Sir, നിസ്കാരത്തിൻ്റെ സമയം അറിയിക്കുന്ന ഒരു Aap ഡിലീറ്റായി, മറ്റ് ആപ്പ്കളൊന്നും അതിന് പകരമാകുന്നില്ല, നഷ്ടപ്പെട്ട ആ ആപ്പ് തിരിച്ചെടുക്കാൻ സഹായിക്കുമോ
Play Store il Gmail account il poyi nokkiyaal kittum.. click on profile pic> manage account> go to manage apps and device > select manage > click not installed.. athil undaakum
Phn format aayalum recovery cheyyan pattumo?
Oru delete photo adukkan ethrum option pokono ezey mathade onnu ella
Thanks bro
Welcome 🙏 🥰
പഴയ phonil കൊടുത്ത ഗൂഗിൾ അക്കൗണ്ട് ലെ പോട്ടോസ് കാണാൻ പറ്റുമോ
Phone bord matiyapol photos videos ellam poy engine thirichedukam
Related video channel l und please watch
Tq.... അഭിനന്ദനങ്ങൾ ❤❤❤
Thanks for your support 🙏
താങ്കൾക്ക് കിട്ടിയോ
RUclips ൽ നിന്നും വീഡിയോ ഡൗൺലോഡ് ചെയ്യുന്ന App വല്ലതും ഉണ്ടോ
Njan march 5 aanu ithu cheyithe March 12 download cheyannum paranju bt ithilonnum kaanunnilallo...
ഫോൺ റീസ്റ്റാർട്ട് ചെയ്തത് കൊണ്ട് പോയ ഫോട്ടോയും വീഡിയോയും കിട്ടുമോ
Koode koodaan arokke und? Ente aduth keriyitt oru hi ayaikku njanum keraam 24hrs kazhinju
Songs thirichedukkan pattumo
Bro download akki zip files open avunnilla... Computer veno.. Phonil avulle
Face book il delete ആയ ഫോട്ടോസുകൾ വീഡിയോസും ഒരു വർഷം മുമ്പുള്ള എടുക്കാൻ പറ്റുമോ
Recycle bin ൽ നിന്ന് ഡിലീറ്റ് ആയ videos എങ്ങനെ കിട്ടും 🤔
ലാപ് ടോപ് ൽ നിന്ന് ഡിലീറ്റ് ആയ ഫോട്ടോ തി രിച്ചു എ ടുക്കാൻ പറ്റുമോ
Mail e photos evideya vannu kidakkunne onnum kaanunnilallo reply plzz....
How to recover recoder session I have deleted by mistake .3 years back
Bro gmail vannu download cheythu but 'can t open file vannittu open avunnillaa reasun onn paryyoo
യൂറ്റൂബിൽ നിന്നു വീഡിയോ എങ്ങിനൊ ഡൗൺ ലോഡ് ചെയ്യാം
Google phottos ella sir entha cheyuka
Iphonil google option kanunilalo
My iPhone has by mistake reset aaai pics ellam poi
So how to reset back almost 7000 pics endairnnu 😢
വീഡിയോകൾ മതിയാക്കിയോ ?
കഴിഞ്ഞ ഏതാനും ആഴ്ചകളായി ഒരു വീഡിയോയും കാണുന്നില്ല
Kurach busy ayirunu 2 days kazinju videos varum. Thanks for your support 🥰
അനാവശ്യ ഷോർട്ട് വീഡിയോ ദൃശ്യങ്ങൾ വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്, ഒന്ന് പറഞ്ഞു തരുമോ ?
Ithil Google photos il backup aaya photos thanne alle kittunnath ??🙄🙄
Recyclebin athil ninnum poyath kittio
E file open akinila entha cheydne
ഫോൻ റി സ്ററായി പേ>യി E െമയ് ൽ വിണ്ടെടുക്കാൻ പറയാമോ
Thanks bro ❤❤
Welcome 🥰
Restore ആയി നഷ്ടപ്പെട്ട ഗാലറിയിലെ ഫോട്ടോസ് എങ്ങനെ തിരിച്ചു കിട്ടും
Channel l video und please search
How will we do in iphone
I phone settings different anu
Only for poor Android phone owners 😂
Thank you Abhi🎉🎉
Welcome 💕
Google photos ninn permanent ayit delete ayal recover cheyan vela vazhiyum undo😢
Display pink colour Vanni ippo motam display mangiya colour ane eantha karanam ,ith solve cheyan patuvo
താങ്കളിൽ നേഴ്സ്റി അദ്ധ്യാപകൽ ഒളിഞ്ഞിരിപ്പുണ്ട്..
Thanks for your comment and support 🤩🥰
ഇതിൽ ഫോണിൻ്റെ സ്റ്റോറേജിൽ നിന്നും delet ആയത് കിട്ടില്ല.
Ntethil.google photos and vedios option illla
ടെലഗ്രാം റിക്കവർ എടുക്കാമോ
വീഡിയോസ് മാത്രം recover ചെയ്യാമോ
Studio upgrade cheyande 😊😊😊😊😊
ഒരുപാട് വലിച്ചു നീട്ടാതെ പറഞ്ഞാൽ കേൾക്കാനും കാണാനും നിക്കും ഇല്ലങ്കിൽ അടുത്തതിലേക്ക് പോകും.
🥰
കാൾ ഹിസ്റ്ററി ഇതു പോലെ വീണ്ടെടുക്കാൻ പറ്റുമോ
നിങ്ങൾ പറഞ്ഞതനുസരിച്ച് ചെയ്തിട്ടു. You Tube ൽ പരസ്യം വീണ്ടും വരുന്നു.
RUclips l complete add povan RUclips premium edukendivarum
How to retrieve what’s app chat
Video nte channel l nd please search. Back up option cheythathanel kitum
Memory cardil ninnum delete ayath kittan vazhiyundo
Down load ചെയ്ത ഫയൽ ഓപ്പൻ ആകുന്നില്ല
Already gallery Olla photos aan kanikunath deleted aayath alla
ഫോൺ restore aaki എന്ത് ചെയ്യും
Violetil ninnum poyadhu kittumo
സൂപ്പർ
Thanks 🥰
മെമ്മറി കാർഡിൽ നിന്നും ഡിലീറ്റ് ആയത് തിരിച്ചെടുക്കാൻ വല്ല മാർഗവും ഉണ്ടൊ അഭി
എനിക്കും ഇതേ അവസ്ഥ...plzz സർ ഇതിന്റെ ഒരു വീഡിയോ കൂടി ഇടണം 😢
എനിക്കും Memorry card -ൽനഷ്ടമായത് കിട്ടുമോ...?
Google photos option ella bro
sir................ can u suggest best battery alaram app for avoid over charge & low charge?
Google photos kanan kazhiyunilalao
പെട്ടെന്ന് പറഞ്ഞു തീർക്കുക
🥰
Thankyou ❤️
Welcome 🤗
Google photo save akkathavar enthe chyum
Good
Thanks 🥰
ഇപ്പൊ കിട്ടും ആവശ്യം ഇല്ലത്തതൊക്കെ കിട്ടും 😁
Display issues solve nthe video cheyavo
അഭിനന്തനം അറിയിക്കുന്നവർക്ക് മാത്രമേ സാർ Reply തരികയുള്ളൂ. മറ്റുള്ള ചോദ്യങ്ങൾക്കൊന്നും No reply . mankee Baath😅
🤩😍
നമസ്തേ
Backup on ആക്കിയിട്ടുണ്ടെങ്കിൽ മാത്രമേ കിട്ടു😅