How to recover deleted photos without using app on Android phone| Deleated ഫോട്ടോസ് തിരിച്ചെടുക്കാം

Поделиться
HTML-код
  • Опубликовано: 11 сен 2024
  • recover deleted photos from android malayalam,recover deleted photos malayalam,recover deleted photos android malayalam,how to recover deleted photos android malayalam,how to recover deleted photos Malayalam,photo recovery android malayalam,deleted photo recovery app malayalam,deleted pics recovery malayalam,deleted pic recovery app malayalam,Recover photos malayalam,Recover Whatsapp deleted photo,Restore Deleted pics Malayalam,best photo recovery app malayalam
    ‪@abhisvision4159‬
    #abhisvision
    #AbhilashRaggav

Комментарии • 59

  • @nisanthsagar2482
    @nisanthsagar2482 7 месяцев назад +10

    Sumsung ഫോണിൽ അറിയാതെ ഫോർമാറ്റ്‌ ആയി വേണ്ട ഫോട്ടോ മുഴുവൻ പോയി.. റികവർ ചെയ്യാൻ കഴിയുമോ സാർ?

  • @kannanthalappil1977
    @kannanthalappil1977 10 месяцев назад +15

    പൊന്നു ചേട്ട, Delete ആക്കിയ ആ video പോലെ ഉള്ള 2 വീഡിയോ കൂടെ gallery ലു കണ്ടു ആ 2 video ആണ് file manager ലു കാണിക്കുന്നെ, trash ന്നു delete ആക്കിയാൽ അത് file manager ലു വരില്ല കേട്ടോ, മണ്ടത്തരം കാണിച്ചു അറിയാത്തവരെ പറ്റിക്കാം,അറിയുന്നവരെ പറ്റിക്കാൻ പറ്റില്ല

  • @user-kn2gl7en8f
    @user-kn2gl7en8f 10 месяцев назад +2

    വളരെ ഉപകാരമുള്ള ഒരു വീഡിയോ ആണെന്ന് പറയാതെ വയ്യ കാരണം പലരും മൊബൈൽ ഫോൺ വിൽക്കാൻ ഷോപ്പിൽ കൊടുക്കുമ്പോൾ ഗാലറിയിൽ മാത്രമേ ഡിലീറ്റ് ചെയ്യാറുള്ളൂ ഇങ്ങനെയൊരു ഫയൽ മാനേജർ ഉള്ള കാര്യം സത്യത്തിൽ ഞാൻ ഇപ്പോഴാണ് അറിയുന്നത് താങ്ക്സ് ബ്രോ

    • @abhisvision4159
      @abhisvision4159  10 месяцев назад +1

      Welcome 😊

    • @ibrahimbadusha3657
      @ibrahimbadusha3657 24 дня назад +1

      വളരെ വളരെ നന്ദി ഒരുപാട് അറിവുകൾ തന്നതിന് ഒരുപാട് ആൾക്കാരുടെ വീഡിയോസ് കണ്ടെങ്കിലും നിങ്ങളതാണ് ഉപകാരപ്പെട്ടത് വളരെയധികം നന്ദി അറിയിക്കുന്നു🎉🎉🎉😍😍😍😍😍❤❤❤❤❤❤❤🎉

    • @abhisvision4159
      @abhisvision4159  24 дня назад

      @ibrahimbadusha3657 Thanks for your comment and support 🥰

  • @fasaludheenfasal8109
    @fasaludheenfasal8109 10 месяцев назад +12

    നിങ്ങൾ ഉപയോഗിക്കുന്ന ഫയൽമാനേജറിൽ ചിലപ്പോൾ ഇങ്ങനെയുണ്ടാകും... പക്ഷെ എല്ലാ ഫയൽമാനേജറിലും ഇങ്ങനെയല്ല....

  • @seenasankaranm4748
    @seenasankaranm4748 10 месяцев назад +2

    Very informative as useful from Abhi’s vision channel. Keep going

  • @Sabitha-lm8qw
    @Sabitha-lm8qw 2 месяца назад +2

    Super video

  • @user-sd5fd3ki9f
    @user-sd5fd3ki9f 10 месяцев назад +1

    Thanks bro. Njan last wk l phone sale cheythapol ithu pole nokkan vittupoyi. Ini nokikolam. Ariyillayirunu file manager ne pati. Enepole ariyathavark upakarapedum. Thanks bro

  • @user-ni7pi1hq3g
    @user-ni7pi1hq3g 10 месяцев назад +2

    ഇപ്പോഴാണ് പൂർണ്ണമായും മനസ്സിലായത് താങ്ക്യൂ

  • @Shahanasherinks
    @Shahanasherinks 10 месяцев назад +2

    Thanks chetta. File manager enulla oru folder phone l nd enulla karyam ipozanu ariyinath. Thanks

  • @sasidharankadavath
    @sasidharankadavath 10 месяцев назад +2

    Trash ൽ നിന്ന് തന്നെ Permanent ആയി delete ചെയ്യപ്പെടുന്നുണ്ട്. Search ചെയ്യുമ്പോൾ file manager ലഭിക്കുന്നില്ല.
    വിൽക്കുമ്പോൾ factory reset ചെയ്താൽ പോരേ..

  • @KumarKumar-ge2kq
    @KumarKumar-ge2kq 9 месяцев назад +2

    thanks for valuble information

  • @fasaludheenfasal8109
    @fasaludheenfasal8109 10 месяцев назад +3

    ഇല്ലാലോ delete ചെയ്ത ഒരു ഫോട്ടോയും വിഡിയോയും ഫയൽമാനേജറിൽ ഇല്ല....
    ഞാൻ കുറേ നോക്കി

  • @perumbavoorrenjith8427
    @perumbavoorrenjith8427 10 месяцев назад +4

    Gallery ന്നു delete ചെയ്താൽ file manager ന്നും പോകും 😂

  • @user-iy1yu3hb4j
    @user-iy1yu3hb4j 3 месяца назад

    Recycle bin optionil delete akkiya photos thirichedukkan pattumoo plzz reply

  • @dileepvettinadu5850
    @dileepvettinadu5850 10 месяцев назад +2

    എന്റെ ഫോൺ vivo ആണു ഇതിൽ ഇല്ലല്ലോ

  • @user-mg7zz1pl5g
    @user-mg7zz1pl5g 4 месяца назад

    Sir njan kai veruthe irikan vayanj diskkdicker lakudib photo delet cheyuthu so aa photos veendedukan enthelum vazhiyundo sir pls help

  • @1238180
    @1238180 8 месяцев назад

    ഒന്നിൽ കൂടുതൽ phots commpress ചെയ്യാൻ pattiya app sir.

  • @user-wl6dt9lu3c
    @user-wl6dt9lu3c 10 месяцев назад +2

    എല്ലാ ഫോണിലും അങ്ങനെ കാണില്ല

  • @ARAKKAL_PSYCHO_MONSTER
    @ARAKKAL_PSYCHO_MONSTER 10 месяцев назад +1

    GB, fm poleyulla WhatsApp hack ano

  • @bhaskaranpuzhakkal7364
    @bhaskaranpuzhakkal7364 8 месяцев назад +1

    Respect him for his perfomence

    • @abhisvision4159
      @abhisvision4159  8 месяцев назад

      Thanks for your comment and support 🙏

  • @vijayakumarp7593
    @vijayakumarp7593 8 месяцев назад

    Thank you for your video info. Worth watching. Like to know
    Will the files/ photos etc disappear when you reset the mobile to company settings?
    Appreciate your response

  • @arathikrishna6405
    @arathikrishna6405 9 месяцев назад +1

    Bro gallery photosum file managerile ellam delete aayi ath recover cheyth edukkan enth cheyyum?

    • @abhisvision4159
      @abhisvision4159  9 месяцев назад

      Disk digger try cheythu noku. Thanks for your comment and support 🙏

  • @AjithKumar-in6vs
    @AjithKumar-in6vs 8 месяцев назад +1

    Very good information

  • @setsadikmon4974
    @setsadikmon4974 3 месяца назад

    Kittunnilllaaa

  • @RajeshAr-sl2ij
    @RajeshAr-sl2ij 10 месяцев назад +1

    Disk digger app upayokechal mathi😊 delete chatha photos allm kanam😊

  • @vishnumohananpillai4187
    @vishnumohananpillai4187 4 месяца назад

    phone automatically format vult photo full poyi tirichukitto

  • @prabhakaimal7669
    @prabhakaimal7669 6 месяцев назад

    Deep clean illum poyi delete cheyyannam.

  • @haidarvp3522
    @haidarvp3522 9 месяцев назад +2

    വീഡിയോ കണ്ടപ്പോൾ പറഞ്ഞതു തന്നെ പലവട്ടം പറഞ്ഞു കേട്ടു ബോറടി ചു അല്ലാതെ കാര്യം മനസ്സിലായില്ല വളരെ സ്പീടിലും

    • @abhisvision4159
      @abhisvision4159  9 месяцев назад

      Thanks for your comment and support 🙏

    • @jollymathew972
      @jollymathew972 6 месяцев назад

      വീണ്ടും വീണ്ടും പറയുന്നു നിങ്ങള്‍ കേള്‍ക്കേണ്ട. ഞങ്ങള്‍ക്കു kuzhappamilla. വീണ്ടും കേള്‍ക്കാന്‍ ശരിക്കും മനസ്സില്‍ ആകും

  • @rajeevankv9062
    @rajeevankv9062 9 месяцев назад +1

    ഗാലറിയിൽ ഡിലീറ്റാക്കിയാൽ പിന്നെ fail മാനേജറിൽ കാണില്ല

    • @abhisvision4159
      @abhisvision4159  9 месяцев назад

      Thanks for your comment and support 🙏

    • @MinnuanuMinnuanu
      @MinnuanuMinnuanu 4 месяца назад

      എന്റെതിൽ kanunnu

    • @kingini246
      @kingini246 10 дней назад

      ഫോൺ ഏതാണ് എന്റെതിൽ ഇല്ല ​@@MinnuanuMinnuanu

  • @afsalvm9930
    @afsalvm9930 10 месяцев назад +2

    പച്ചനുണ

  • @shobhaviswanath
    @shobhaviswanath 9 месяцев назад +1

    ❤❤❤👍👍

  • @shihabvt5435
    @shihabvt5435 10 месяцев назад +1

    വെറുതെ എന്റെ സമയം പോയി ഒരിക്കലും സാധിക്കില്ല

  • @captainjacksparrow9741
    @captainjacksparrow9741 10 месяцев назад +1

    😂

  • @8383PradeepKSR
    @8383PradeepKSR 10 месяцев назад +3

    ഫോൺ വിൽക്കുമ്പോൾ factory reset ചെയ്തു കൊടുത്തത്താൽ പോരെ?

  • @avl4416
    @avl4416 9 месяцев назад +1

    email id തരാമോ . ഫോണയിലെ ഒരു റിക്കവറി ഓപ്ഷനെ കുറിച്ച് discuss ചെയ്യാനാണ്.