സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല ഇപ്പോൾ തന്നെ ചെയ്തു വെക്കൂ | How to secure what'sapp chats backup
HTML-код
- Опубликовано: 8 фев 2025
- In this video, we are talking about how to secure our WhatsApp chats by going to the Chats option in the settings and giving a password.
how to secure what's app malayalam,
how to secure whatsapp from hacking malayalam,
whatsapp security settings malayalam,
how to lock app in android malayalam,
how to lock business whatsapp malayalam,
how to lock facebook app malayalam,
how to protect whatsapp from hacking malayalam,
how to lock google pay app in malayalam,
how to lock app in iphone malayalam,
how to lock instagram app in malayalam,
how to lock app in malayalam,
how to lock phonepe app in malayalam,
how to lock youtube app in malayalam,
how to lock whatsapp app in malayalam,
how lock whatsapp in malayalam,
how to lock paytm app malayalam,
how to lock app in samsung malayalam 2023,
whatsapp one number lock malayalam,
oru phonil 3 whatsapp malayalam2024
how to secure what's app,
how to secure whatsapp from hacking,
how to secure whatsapp chat,
how to secure whatsapp,
how to secure whatsapp from unknown number,
how to secure whatsapp video call,
how to secure whatsapp chat with end to end encryption,
how to secure whatsapp from hacking in tamil,
how to secure whatsapp from banned,
how to secure whatsapp dp from screenshot,
how to secure whatsapp group,
how to secure whatsapp account,
how to secure whatsapp account from hacking,
how to lock whatsapp in android phone,
how to lock whatsapp app,
how to lock whatsapp group only admin can send message,
how to lock a whatsapp chat,
how to lock whatsapp archive chat,
how to lock whatsapp app in laptop,
how to lock whatsapp app in laptop windows 11,
how to lock whatsapp chat without any app,
how to secure whatsapp from hackers,
WhatsApp hacker,WhatsApp Chat,whatsapp news,whatsapp updates,how to recover hacked whatsapp,how to recover hacked whatsapp malayalam,whatsapp hacked how to recover malayalam,how to find whatsapp hacked or not malayalam,how to find hacked whatsapp malayalam,whatsapp hacked malayalam,recover hacked whatsapp account,recover whatsapp account malayalam,whatsapp account hacked how to recover,whatsapp hacked account recovery,hacked whatsapp recovery malayalam2024
Thanks
@abhisvision4159
Abhilash Raggav
താങ്ക്യൂ സർ ഇത് പറഞ്ഞു തന്നതിന് ഞാനിപ്പോൾ തന്നെ ചെയ്തു വെക്കാം എൻറെ കുറെ പേർസണൽ കാര്യങ്ങൾ വാട്സാപ്പിൽ ഉണ്ട് എല്ലാ വീഡിയോസും കാണാറുണ്ട് ഓൾ ദി ബെസ്റ്റ്
Welcome 🙏
ഗൂഗിൾ ഡ്രൈവിൽ ബേക്കപ്പ് ആവാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്.
Backup never koduthal madhi
Iphonil ningal Paranjha …illa iphonil enghine set cheyum
ഇതൊന്നും ഇത് വരെ ഒരു യൂട്യൂബ്ബറും പറഞ്ഞു തന്നിട്ടില്ല. എന്തായാലും നിങ്ങളെ വീഡിയോ ഒക്കെ ഒന്നിനൊന്നു മെച്ചം.. Proud Off You...
Thanks for your comment and support 👍
അങ്ങയുടെ എല്ലാ വീഡിയോസ് വളരെ ഉപകാരപ്പെടുന്നു... പക്ഷെ വളരെ ലാഗ് ആണ്
വളരെ പ്രയോജനപ്പെടുന്ന അറിവുകൾ പകർന്നു നൽകുന്ന താങ്കൾക്ക് എല്ലാവിധ ഭാവുകങ്ങളും👍
Thanks for your comment and support
താങ്കളുടെ വിഡിയോ കളെല്ലാം അടിപൊളിയാണ്.. താങ്ക്സ്
Welcome. Thanks for your support
Brother, iduvarae arum idu parenju thaneettilla. Thank u.
Welcome. Thanks for your comment and support 🥰
Machan cheyunna Ella videosum nummaku use full Aakunna typanuu🥰🥰🤝🤝💪💪
Thanks for your comment and support 😍
@@abhisvision4159 🥰🥰🤝🤝
@@abhisvision4159വാട്സാപ് വീഡിയോ കാൾ സൈഫാണോ
hi dear, പറഞ്ഞതുപോലെ ചെയ്തു !! അപ്പോൾ end to end encription ON ആയി !!
നല്ല കാര്യം പറഞ്ഞു തന്നു നന്ദി.
Welcome 🙏
Usfull video liked shared subscribed new member off the family
Thanks for your support
Very useful video
Thank you
Thanks 👍
ബാക്ക് അപ് നെവർ ആണ് സെറ്റ് ചെയ്തിട്ടുള്ളത് എങ്കിൽ എങ്ങനെയാണ് ലീക്കേജ് പ്രോബ്ളം ഉണ്ടോ
Very good information, thanks
Welcome. Thanks for your support 😍
സബ്സ്ക്രൈബ് ചെയ്തു ലൈക് ചെയ്തു. ഷെയറും ചെയ്തു...❤
Thanks for your comment and support 👍
Goodsir
Thank u so much
വളരെ വിലയുള്ള അറിവ് നന്നിയുണ്ട്
Thanks for your comment and support
നിങ്ങൾ പറയുന്നത് കേട്ട് ഓരോന്നും ഓണാക്കും ഓഫാക്കും ചെയ്ത് വാട്സപ്പ് ഒക്കെ പോയി ഇപ്പൊ എടുക്കാൻ പറ്റുന്നില്ല
Very useful video bro
Phone ൽ ഇടയ്ക്കിടക്ക് പരസ്യം വരുന്നു. അതിന് ശേഷം app install ചെയ്യാനുള്ള Page Open ആകുന്നു. പരസ്യങ്ങൾ വരാതിരിക്കാൻ എന്ത് ചെയ്യണം
Ipol aan end to end turn on Aakiyath apol ithuvare chatiyathokke leak aayitundakumo enn engane ariyan patum 😢😅
It is only when you want to backup.Otherwise it is secured.😊😊😊
good information ❤
Thanks 🙏
Password set cheyth next koduthalle safe aakkandath pls reply
Thank you..done.
Welcome please share with friends groups
ഗൂഗിൾ മാപ്പിൽ പുരുഷശബ്ദം എങ്ങനെയാണ് സെറ്റ് ചെയ്യുന്നത് ഒരു വീഡിയോ ചെയ്യാമോ
Thanks 🌹
Good👍
Thanks 🙏
😮 pani akum bro😊
Backup option never koduthalo? Nammude chat backup koduthillel problem undo? Athengum save cheyyand erunnal mathiyaville.. save cheyyunnekil alle password aavsyam varunnullu. Athum phone lose aayi matoralk kittathe whatsapp data leak aakumo?
Today evening l oru video cheyumund ahu nokiyal manasilakum
how to order in amazon products order video please bro
Sir how can exit from group without know admin .
ഒരു സിം disconnect ചെയ്താൽ, ആ സിം വേറെ പുതിയ ഒരാൾ എടുത്താൽ പഴയ whatsup chat ഒക്കെ പുതിയ ആൾക്ക് backup ചെയ്യാൻ കഴിയുമോ???
Google drive leko anu backup akunath gmail id vechu
Thanks bro.... 🙏
Passwd മറന്നു പോയാൽ എന്ത് പരിഹാരം... പറഞ്ഞു തരണേ sir
Channel l video und please search
Watsappil നിന്നും ഡിലിറ്റ് ചെയ്ത് ഫോട്ടോ തിരിച്ചിടേക്കാൻ പറ്റുമോ?
റിംഗ് ട്യൂണിന്റെ കാര്യം ഒന്നു പറഞ്ഞു തരാമോ
നമ്മുടെ ഫോണിലെ കോളുകൾ ഹാക്ക് ചെയ്യുന്നുണ്ടെങ്കിൽ അത് തടയാൻ എന്താണ് വഴി
Adipoli
Thanks 🙏
👍👍👍👍
Thanks 🙏
1st കമന്റ് ❤
Thanks 🙏
സർ watsp grupil "medai visiblty" No enna koduthirikunne. Ennitum watsp inte folderil voic not enna foldril orupad voic vannukidakunnu. Nammal kelkatha voicum und.
Groups l nu varuna voice akam
ആശംസകൾ
Thanks
Welcome
Chate ചെയ്യുന്ന അപ്പുറത്തുള്ളവരും ഇത് ചെയ്യണ്ടേ
Bro നമ്മുടെ ഫോൺ ആണൊ ഹാക്ക് ചെയ്യപ്പെടുന്നത് അതോ number ആണൊ ഹാക്ക് ചെയ്യുന്നത്. അങ്ങനെ ഫോൺ number ഹാക്ക് ചെയ്തു നമ്മുടെ കമ്മ്യൂണിക്കേഷൻ ഹാക്ക് ചെയ്യാൻ പറ്റുമോ. പറ്റുമെങ്കിൽ അതു സ്റ്റോപ്പ് ചെയ്യാൻ എന്തു ചെയ്യണം
Video channel l nd please search
നമ്മൾ backup ഓഫ് ആക്കി വാക്കുകയാണെങ്കിലോ ? ഒന്നും backup ചെയ്യുന്നുമില്ല അപ്പോൾ ?
No problem
Backup ൽ ഞാൻ letter കൊടുത്തില്ല. അതോണ്ട് safe അല്ലാതാകോ?
ഇനി ആ password change ചെയ്യാൻ option ഉണ്ടോ?
Back up of akki vachal pore angane chaithal kuzhappamundo
No but retrieve cheyan patilla
@@abhisvision4159 retrive venda leek avillallo. Urappalle backup of akiivachal
Video good 👍 , but long …😢
Thanks for your support 🥰
🙏🙏👍
Thanks for your comment and support 👍
ഞാൻ ബാക്ക് up തുറക്കുമ്പോൾ e mail account മകന്റെ ആണ് കിടക്കുന്നതു. അതെങ്ങനെ മാറ്റം. സെറ്റിംഗ്സ് ഇൽ ഗൂഗിൾ എടുത്തു നോക്കിയപ്പോൾ അവിടെ എന്റെ അക്കൗണ്ട് തന്നെ ആണ് കിടക്കുന്നതു! Pls റിപ്ലൈ
ഒരു സംശയം.. Back Up Never എന്നാണെങ്കിൽ കുഴപ്പം ഉണ്ടോ
Pine vendapol files recover cheyan patilla atraye lu
ഞാൻ പുരുഷ ശബ്ദം സെറ്റ് ചെയ്തിരുന്നു ഇപ്പോൾ മറന്നുപോയി
ഐ എം ഒ യിലെ സെറ്റിംഗ്സ് ഒന്ന് പറഞ്ഞുതരുമോ
Password oru name mathrame koduthittullo, capital sympol onnum koduthittlla , so work aakumo?
Work akum. Kurekoode secure athanu
വാട്സാപ്പിൽ നിന്ന് ഡിലീറ്റ് ചെയ്ത ഫോട്ടോ തിരിച്ചെടുക്കാൻ പറ്റുമോ
❤❤
Thanks 🙏
കോൾ ചെയ്യുമ്പോൾ ഞാൻ സംസാരിക്കുന്നത് അവർക്ക് കേൾക്കുന്നില്ല എനിക്ക് കേൾക്കാം ?
Imo ഇതു പോലെ ചെയ്യാൻ പറ്റുമോ
എന്താ ണ് cdr
അതിനെ കുറിച്ച് or👍വീഡിയോ വിടാമോ
എങ്ങനെ നമ്മളെ അവർ നമ്മുടെ വിവരങ്ങൾ അവർ ചോർത്തും
നമുക്ക് എങ്ങനെ അറിയാൻ പറ്റും
നമ്മളുടെ അനുവാദം ഇല്ലാതെ വാട്ട്സ്ആപ് മെസ്സേജ് ഒന്നും ആർക്കും കാണാൻ പറ്റില്ല , ഒന്ന് പോ ചേട്ടാ
Thanks bro for your comment and support 🥰
Sir
End to end encryption സെറ്റ് ചെയ്തു.... Password create ചെയ്തു. പക്ഷേ read ചെയ്യുന്നത് എങ്ങനെ
എൻ്റെ മൊബൈലിൽ ഒരു ദിവസ്സം 2000Voice എങ്കിലും ഡൗൺലോഡ് ആവുന്നു അത് എവിടനിന്നാണ് എന്ന് കണ്ട് പിടിക്കാൻ പറ്റുമോ whatsap എല്ലാം Auto dowload off ആണ് പിന്നെ എവിടനിന്നാണ് voice നിറയുന്നത് എങ്ങിനെ കണ്ട് പിടിക്കും പ്ലീസ് പറഞ്ഞ് തരുമോ
Patunnilla
Uninstall aaya old what's up reinstall aavaan nthenkilm via ndo, back up aayttum 2 divasatghe msg only kitnolloo
👍👍
Thanks 🙏
Backup ചെയ്യുന്നില്ലെങ്കിൽ ഇങ്ങനെ ചെയ്യണോ
Backup Cheythale pinidu recover cheyan patilu
ഈ പാസ്വേഡ് അടിച്ചിട്ട് വീണ്ടും നമ്പർ അടിക്കാന പറയുന്നത്
Keep chats archieve enthanu
Hide cheythu vekam Archive folder l
Watts app& you tube mail id engane change cheyum
എന്റെ വാട്ട്സപ്പ് വേറെ ആരോ ഉപയോഗിക്കുന്നു എങനെ കണ്ടുപിടിക്കും
Video channel l und please search
Backup never ചെയ്താൽ കുഴപ്പമുണ്ടോ
No but whenever you need my photos or files. Backup cheyan patilla
@@abhisvision4159 Thank you.
ഒക്കെ mr. അഭി ഞാൻ ഇതു ചെയ്തപ്പോ keep chats archived ഇന്ന് ഓൺ ആയി കിടക്കുന്നു ഇതിനു എന്താ ചെയ്ക എന്റെ ഫോൺ എന്തൊക്ക യോ പ്രശ്നം ആണ് നേരിട്ട് വിളിക്കാൻ പറ്റുമോ?...
🙏❤️❤️❤️❤️
Thanks 🙏
സാർ ഒന്നു പറഞ്ഞ് തരുമോ.
പാസ്വേട് എങ്ങനെ തിരിച്ചെടുക്കാം
Channel l video und please search
വിശ്വസിക്കാമോ
🤝🤝🙏
Thanks 🙏
Gulfil ninnum whats app call von ubayogichu cheyyumbhol poor connection low ennaayi varunnu athin oru video cheyyamo
Delete cheyada photos thirichu kittumo
Sir, ഞൻ end to end encription ചെയ്തു backup ആയി.. അതോടെ ഡാറ്റാ ഒക്കെ clear ആയി.. ഇനി അതെങ്ങിനെ തിരിച്ചെടുക്കും.. Password ഉപയോഗിച്ച് backup restore ചെയ്തിട്ടും chat മുഴുവൻ തിരിച്ചു കിട്ടുന്നില്ല .... എന്താണ് ചെയ്യേണ്ടത്
അതിനലെ നിക്കർ ഇടുന്നത് 😂😂w
Good
Thanks for the support
Backup never enn kodukkunnavarkk ith cheyyendathundo
Bhaviyil onum Venda engil ok cheyenda
Sir contact number or email tharamo WhatsApp ine kurichu oru doubt chothikan ane
Thanks
Welcome 🥰
Thanks
Welcome 🙏
Thankyou
Welcome 🙏