Thank you... ഇപ്പോഴാണ് ഇത് അറിഞ്ഞത് ആവശ്യമില്ലാത്ത വീഡിയോ കണ്ടില്ലെങ്കിലും വെറുതെ പ്ലേ ആകുന്നു എന്നു മാത്രമല്ല അതെല്ലാം watch ഹിസ്റ്ററി യിലേക്ക് പോകുന്നുമുണ്ട്
Hello dear : ഇന്ന് തന്ന വിഡിയോയിൽ 3 പ്രധാന Setting ചെയ്യാനാണ് പറഞ്ഞത് !!ഇത് മൂന്നും (Do not track, enhanced protection & DNS/another provider/cloudflair) കൃത്യമായി ചെയ്തു !! Thank you so much !!
Ok ഓക്കേ എല്ലാം ചെയ്തിട്ടുണ്ട് കുറച്ചുകാലമായി ഇതു തിരക്കി നടക്കുകയായിരുന്നു അത്യാവശ്യമുള്ള ഒരു വീഡിയോ ആയിരുന്നു ഇത് താങ്കളുടെ ചാനലും ഞാൻ സബ്സ്ക്രൈബ് ചെയ്തു വച്ചിട്ടുണ്ട് ❤️👌
"ഡാറ്റാസ് "എന്നത് തെറ്റ്. "ഡേറ്റ "എന്നാണ് ശരി ഡേറ്റ plural ആണ്. അതിന്റെ സിംഗുലർ ഡേറ്റം (datum)എന്നാണ്. ഒരുപാടു ആൾകാർ തെറ്റായിട്ടാണ് ഈ വാക്കുകൾ പ്രയോഗിക്കുന്നത്. പറഞ്ഞു എന്നേയുള്ളു.
Please subscribe and support my new tech channel
Channel link 🔗 ruclips.net/video/KR7CPqBbwCk/видео.html
How to stop advertisements
Thank you... ഇപ്പോഴാണ് ഇത് അറിഞ്ഞത്
ആവശ്യമില്ലാത്ത വീഡിയോ കണ്ടില്ലെങ്കിലും വെറുതെ പ്ലേ ആകുന്നു എന്നു മാത്രമല്ല അതെല്ലാം watch ഹിസ്റ്ററി യിലേക്ക് പോകുന്നുമുണ്ട്
History clear cheythal madhi. Thanks for your comment and support 🙏
Thanks brother. എന്നെ പോലെ ഫോണിന്റെ functions അറിയാത്ത ആളുകൾക്ക് ഒത്തിരി usefull ആണ് താങ്കളുടെ vedeos
Thanks for your comment and support 🙏
@@abhisvision4159parasim verathirkkan entha cheyya
ഇതിൽ പറഞ്ഞ എല്ലാ സെറ്റിങ്സും എനിക്ക് ഇപ്പോഴാണ് അറിയുന്നത്. Thnks
Hello dear : ഇന്ന് തന്ന വിഡിയോയിൽ 3 പ്രധാന Setting ചെയ്യാനാണ് പറഞ്ഞത് !!ഇത് മൂന്നും (Do not track, enhanced protection & DNS/another provider/cloudflair) കൃത്യമായി ചെയ്തു !! Thank you so much !!
Welcome. Thanks for your comment and support 🥰👍
ഇത് കേട്ട ഉടന്‍ തന്നെ ഞാന്‍ എല്ലാം ചെയ്തു പറഞ്ഞു തന്നതിന് thanks bro
Welcome
ഈ വീഡിയോ കണ്ടുകൊണ്ട് സെറ്റിങ്സിൽ പോയി എല്ലാം ശെരിയാക്കി ഞൻ കിടുവല്ലേ 😊😊😊thanks ചേട്ടാ 👍👍👍
Pwoli 👌👍
ആദ്യത്തെ ഒന്നൊഴിച്ച് ഇതിൽ പറഞ്ഞ മറ്റു കാര്യങ്ങൾ സെറ്റിങ്സിൽ മുൻപേ ചെയ്തു വെച്ച ഞാൻ....
😊😊😊 Thanks a lot!
ഞാനും അറിയാത്തവനായിരുന്നു ഇപ്പോ കാര്യം മനസ്സിലായി Tnanx Bro
Welcome. Thanks for your comment and support 🙏
നല്ലൊരു arivu പറഞ്ഞു തന്നതിന് നന്ദി Bro..
Very Useful..
Thank You So much... ♥️🙏🏻♥️
Welcome brother 🥰
Uff
ഇതു ഞാൻ കുറച്ചു നാളായി തിരയുന്നു... താങ്ക്സ്.
Welcome. Please share with friends groups
വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി 🙏
Welcome dear ☺️
വലിയ ഉപകാരം ആണ് ഈ വീഡിയോ. Thanku for vicit again my dear 🙏🏽🙏🏽🙏🏽
Welcome
Ok ഓക്കേ എല്ലാം ചെയ്തിട്ടുണ്ട്
കുറച്ചുകാലമായി ഇതു തിരക്കി നടക്കുകയായിരുന്നു
അത്യാവശ്യമുള്ള ഒരു വീഡിയോ ആയിരുന്നു ഇത് താങ്കളുടെ ചാനലും ഞാൻ സബ്സ്ക്രൈബ് ചെയ്തു വച്ചിട്ടുണ്ട് ❤️👌
Thanks for your comment and support 🙏
Excellent video. Best video of the year. Respect from trivandrum👍
Thank you very much for your valuable time to comment and support 🙏
Very useful video. RUclips videos download ചെയ്യാൻ എന്തു ചെയ്യണം. Download ആകുന്നില്ല
😀
Thrivandramo. Ayee...😆
ഈ അറിവുകൾക്ക് ഒത്തിരി നന്ദി 🙏
Welcome. Thanks for your comment and support 🙏
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്യൂ ചേട്ടാ
Welcome 🙏
വലിയ ഉപകാരം സുഹൃത്തേ.. ഞാൻ ഇത് അറിയാതെ ഇതിങ്ങനെ വെറുതെ ഓണായിക്കൊണ്ടിരിക്കുകയായിരുന്നു..🎉🎉
Thanks for your comment and support 🥰
@@abhisvision4159 🌹🌹🌹
@mmdalsan 🥰
വളരെ നന്ദി അഭിലാഷ് ബ്രോ 🙏❤️❤️🙏അറിയില്ലായിരുന്നു ഈ കാര്യങ്ങൾ. നന്ദി ❤❤
Welcome 🤗
വളരെ ഉപകാരമായി സഹോധരാ താങ്ക്യൂ
Welcome
Thank you so much for sharing very useful guidance ❤❤
Welcome. Thanks for your comment and support 🙏
Thanks
ഉപകാരപപ്രദമായ വീഡിയോ
Welcome 🙏
എല്ലാം change ചെയ്തു.. Thanks bro 🌹🌹❤❤🙏🙏🙏
Welcome 👍 Thanks for your comment and support
Sir, 40 age ulla veetammayane jhan .ee veedio kand ethupoly cheythu.orupaad helpful ayitoo..Big thanks
Welcome. Useful ayi enu arinjathil santhosam
@@abhisvision4159 athy,sadhaarana oro veedio kanumbol makkalod parayalaa cheythunokkan...abadham pattiyalo enn vijariche.. but nighale veedio simple ayi paranjhu thannod appo thanne nokki.success ayi...subscribe cheythu.frre avumbol bakki veedio s kananam
Thank you 🙏
Very useful video. Thank you. Videos download ചെയ്യാൻ എന്തു ചെയ്യണം.
വീഡിയോയിൽ പറഞ്ഞതെല്ലാം ഞാൻ ചെയ്തു താങ്ക്സ് 🥰🥰🥰🥰🥰
Welcome. Thanks for your comment and support 🙏
നല്ലൊരു മെസ്സേജ് ❤
Thanks for your comment and support 🥰
അറിഞ്ഞുകൂടായിരുന്നു വളരെ സന്തോഷം
Thanks 🙏
വളരെ ഉപകാരം ആയി. 👍 ഞാൻ എല്ലാം പറഞ്ഞപോലെ ചെയ്തു.
Thanks for your comment and support 🙏
ഇപ്പൊ അറിഞ്ഞു..... കുറെയായി തപ്പി നടക്കുന്നു.... Thnx bro
Welcome 🙏
താങ്ക് യൂ ബ്രദർ❤🎉 ഞാനാണ് ചോദിച്ചത് വളരെ ക്ലിയറായി തന്നെ വിവരിച്ചു ത്തന്നു വളരെ വളരെ നന്ദി🎉🎉🎉
അത് സാറിനെ ഉദ്ദേശിച്ചാണ് ഈ വീഡിയോ ചെയ്തത് പക്ഷേ ആയിരക്കണക്കിന് ആളുകൾക്ക് അത് ഉപകാരമായിരുന്നു ഇപ്പോഴാണ് മനസ്സിലാകുന്നത് 🙏
@@abhisvision4159 💐💐💐
അറിയാത്തവർ ഉണ്ട് ഞാൻതന്നെ..
Athe ellavarum padikkate 🙏
ഞാനും
👍
ഞാനും
🙏
Thank you sir നിങ്ങള് പറഞ്ഞത് പോലെ ചെയ്തിട്ടുണ്ട്
Welcome. Thanks for your comment and support 🙏
എല്ലാം ഉപകാരപ്രദമായ വിസിയോ സാ ണ് വളരെ നന്ദി
Very good presentation Nice voice.Congratulatioms
Very useful suggestions indeed. Thank you.
Thanks for your comment and support 🙏
Enikum ariyillarnnu ithu
Thanks for sharing
Njan new member aane
👍
Short, sweet n matter of importance. Congrats n thnx.
Thanks for your valuable time to comment and support 🙏
നല്ലൊരു വീഡിയോ ആണ് ഞാൻ ചെയ്തു നോക്കി😍😍
Good 👍. Thanks for your comment and support 🥰
ഞാൻ എന്റെ ഫ്രണ്ട്സിനെ കൊണ്ടും subscribe ചെയ്യിക്കും.. Bro... വളരെ useful channel ആണ് 😍😍😍
Thanks for your support 🥰
"ഡാറ്റാസ് "എന്നത് തെറ്റ്.
"ഡേറ്റ "എന്നാണ് ശരി
ഡേറ്റ plural ആണ്.
അതിന്റെ സിംഗുലർ ഡേറ്റം (datum)എന്നാണ്.
ഒരുപാടു ആൾകാർ തെറ്റായിട്ടാണ് ഈ വാക്കുകൾ പ്രയോഗിക്കുന്നത്.
പറഞ്ഞു എന്നേയുള്ളു.
വളരേ ശരി.
ഇത് ഇംഗ്ലീഷിന്റെ ഗ്രാമർ ക്ലാസ്സല്ലല്ലോ മാഷേ. നല്ലൊരു content ആണ്. അത് നോക്കിയാൽ പോരെ
@@sreerajsree1877തെറ്റുകൾ തിരുത്തപ്പെടുക തന്നെ വേണം
പറഞ്ഞതൊക്കെ ഓഫ് ചെയ്തു എന്നിട്ടും പരസ്യം വരുന്നു. സത്യം അറിയുമെങ്കിൽ പറയുക. ജനങ്ങളെ പറ്റിക്കരുത് പ്ലീസ്
ആൾകാർ എന്നുള്ളത് തെറ്റ്
ആൾക്കാർ എന്നല്ലേ പറയേണ്ടത് 🫢🫢
വെറുതെ പറഞ്ഞെന്നേ ഉള്ളു 😁
വലിയ ഉപകാരം... ഞാൻ ഇപ്പോൾ പഠിച്ചുശരിയാക്കി..🎉🎉
Thanks for your comment and support
Very informative video. Thanks.
Subscribed❤
Thanks for your comment and support 😀
Thank you abhilash 🙏 നല്ലൊരു അറിവാണ്. ഞാൻ അതുപോലെ ഒക്കെ ചെയ്തു. ഒരുപാട് സന്തോഷം..❤
Welcome 🙂
Good one. But only for androids. These options on settings of YT on iPad is not available. Probably because iPads generally work on WiFi only.
Yes. Thanks for your comment and support 🙏
കണ്ടു
എന്റെ എല്ലാ settings ഉം correct ആണ് 👍
Good 👍
Useful message dr fr bro❤
Welcome 🙏
Useful video👍👍. Thank you 🙏🙏
Welcome 🙏
താങ്കൾ പറഞ്ഞത് എല്ലാം ഞാൻ ഫോളോ ചെയ്തു.
ഇനി നോക്കട്ടെ എങ്ങനെ ഉണ്ട് എന്ന്
Thanku... ഇതൊക്കെ അറിയാത്താവർ ഒരുപാട് പേരുണ്ട് എന്നെപ്പോലെ 😊
U tube ൽ clickചെയ്യുമ്പോൾ തന്നെ vedieo ലേക്ക് പോവുന്നു.settings കാണാൻ പറ്റുന്നില്ല.കടും വെട്ടാണ് ,സഹായിക്കണം
Settings കിട്ടിയോ
ഏതൊരു അറിവും വലുതാണ് 👍🏻👍🏻🌹🌹🥰
Sathyam 👌👍🥰
എന്റെ ഫോണിൽ play back feeds എന്ന option ഇല്ല 🤔
Super sir. Very late to know this update 🎉🎉
Welcome 🙏 thank u so much for your support
Thank you ❤️
Thanks for your comment and support 🙏
Good Knowledge Thanks Bro❤
Welcome 👍
സൂപ്പർ video Sir..... 🔥😍❤
Thanks 👍
🙏 ബ്രോ, വാട്സ്ആപ്പ് ഉപയോഗിക്കുമ്പോൾ, നമ്മൾ ഓൺലൈനിൽ ഉണ്ടെന്ന് മറ്റുള്ളവർ അറിയാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
അറിഞ്ഞോട്ടെ അതിനെന്താ bro
Settings ഇൽ പ്രൈവസിയിൽ last seen none kodutha mathi.... But നമ്മുക്കും പിന്നെ ആരുടേയും. Last seen കാണാൻ പറ്റില്ല
വാട്ട്സാപ്പിൽ എന്തോ ചുറ്റിക്കളിയുണ്ടല്ലോ😂😂
ഒരുപാട് ഇഷ്ടം ആയി.. Bro നല്ലത് പോലെ മനസ്സിലാകുന്ന രീതിയിൽ ആണ് അവതരണം.. 💐💐💐
Sir, thank you for your video. but, please note to explain/guide us a little more slowly and clearly. Still thanks🙏
Welcome. Thanks for your comment and support 🙏
good one bro
എനിക്ക് അറിയില്ലായിരുന്നു
അടിപൊളി video super
Thanks 👍
Useful ❤
Thanks 🙏
നല്ല ഇൻഫർമേഷൻ തന്നെ 👌👌👌
Thank you so much for your support and comment
🎉❤🎉❤
Thanks for your comment and support 🙏
ഞാനും. Very useful
Thanks 🙏
remove ആയിപ്പോയ Snapchat വീണ്ടും എടുക്കാൻ പറ്റുമോ bro
Play സ്റ്റോറിൽ പോയി ഡൌൺ ലോഡ് ചെയ്യാം
Thank u for ur information 🙏🙏
Welcome 🙏
ഇത്രയും പറയാൻതന്നെ ഒരുമിനിറ്റ് നെറ്റ് പോയി
🥰
Enkkum ariyillayirunnu...thank u sir
Welcome 🙏
അളിയാ ഒടുക്കത്തെ പരസ്യം കാരണം ഒരു രക്ഷേം ഇല്ല എന്താ ചെയുക
യൂട്യൂബ് തുറക്കാതിരിക്കുക🙂
@@jojoseph5849😂
സൂപ്പർ വീഡിയോ 👍👍
Thanks for your comment and support 🙏
👍👍
Thanks 👍
നൈസ് വീഡിയോ 👍🏼👍🏼👍🏼👍🏼
Thanks 🙏
നെറ്റ് കായില്ലാതെ കാണാൻ പറ്റ്വോ പറ്റ്വോ 😭
നല്ല വിഡിയോ
Thank you
Welcome
Kollam....orupadu help akunudu
Thanks 👍
Thank you❤ itvare arinjirunila🙏❤️
Welcome 🙏
താങ്ക്സ് ചേട്ടാ 👍
Welcome 🙏
Thanks brother 💖🙏🙏
Welcome 🙏 🥰
"🤝".നല്ല..വിവര..വിവരണം🥀!!!
Thanks 🙏
Thank u your valuable information
Welcome
Thank u ❤. I have done it
Welcome 🙏
Tq.... അഭിനന്ദനങ്ങൾ ❤❤❤😊
Thanks a lot for your comment and support 😀
എനിക്ക് അറിയില്ലായിരുന്നു ചേട്ടാ വളരെ നന്ദി
Welcome please share with friends groups
@@abhisvision4159 ഞാൻ കണ്ടപ്പോൾ തന്നെ എല്ലാവർക്കും Share ചെയ്തു ചേട്ടാ
Thank you sir very useful information 👍
Thanks 🙏
It's very helpful for me thanks ❤
Welcome 🙏
Very good Information...thank you very much.
Welcome 😊
Useful information.thank u
Welcome. Thanks for your comment and support 🙏
അടിപൊളി 👏🏻👏🏻
Thanks 👍
Poli machaane❤
Thanks for your comment and support 🙏
Super അറിവ് 👍🏼
Thanks 🙏
നിങ്ങൾ ചെയ്ത വീഡിയോ വളരെ നല്ല ഉപകാര ഉള്ള വീഡിയോ ആണ്
Thanks 👍
Nalla video tnk U sir
Welcome 🙏
Ippozhanu manassilayahu thanks
Welcome
I am a child in d mobile. V useful video. Thanks..please keep it up..
വളരെ ഉപകാരം 👍🏻
Thanks 🙏
ട്രൈ ചെയ്തു നോക്കട്ടെ
ഞാൻ അതൊക്കെ ഓഫാക്കി.... എന്റ നെറ്റ് ഇങ്ങനെ വെറുതെ തീരുകയായിരുന്നു... ഇനിമുതൽ എങ്ങനെ എന്ന്നോക്കട്ടെ 🎉🎉