ഒറ്റ ക്ലിക്കിൽ എല്ലാം മെമ്മറി കാർഡിലേക്ക് മാറ്റാം phone memory to SD card

Поделиться
HTML-код
  • Опубликовано: 17 июн 2021
  • ഒറ്റ ക്ലിക്കിൽ എല്ലാം മെമ്മറി കാർഡിലേക്ക് മാറ്റാം phone memory to SD card
    download link
    www.searchjobz.com/clean-up-s...
  • НаукаНаука

Комментарии • 93

  • @abbeeapen4162
    @abbeeapen4162 3 года назад +4

    Sir
    I watch ur very informative 👌
    recommendations, thank you
    very much

  • @nisanthsagar2482
    @nisanthsagar2482 3 года назад +16

    Sd കാർഡിലേക്ക് മൂവ് ചെയ്യുന്ന ഓപ്ഷൻ മാത്രം കാണുന്നില്ല.
    അത്രയും സ്പെയ്സ് പോയത് മെച്ചം 😎

    • @anirudhs1950
      @anirudhs1950 3 года назад

      Nte phonilum bro

    • @ABCD-ks5ku
      @ABCD-ks5ku 2 года назад +2

      Nisanth sagar :+:
      ബ്രോ ഇതിൽ ചെയ്യേണ്ട പ്രേത്യകകാര്യം
      ഫയൽസിന്റെ സെറ്റിംഗ്സ് എടുക്കുക
      അതിൽ മൂന്ന് ഓപ്ഷൻ ഉണ്ട് ട്രാഷ്
      സെറ്റിംഗ്സ്
      ഹെല്പ് ഫീഡ് ബാക്ക്
      അതിൽ സെറ്റിങ്സിൽ ക്ലിക് ചെയ്തു
      മെമ്മറി കാർഡ് sd കാർഡ് ഓൺ ആക്കണം
      എന്നിട്ട് ബാക് അടിച്ചു ഗൂഗിൾ ഫയൽ ഓൺ ആക്കിയാൽ
      Sd കാർഡിലേക്കു റിമൂവ് ചെയ്യാനുള്ള ഓപ്ഷൻ കിട്ടും
      ക്ളീൻ എന്ന ഓപ്‌ഷനിൽ എടുക്കാം
      അതിൽ കിട്ടിയില്ല എങ്കിൽ
      ബ്രൗസ് എന്ന ഓപ്‌ഷനിൽ ക്ലിക് ചെയ്താൽ
      (1)downlod (2)documents (3)apps
      (4)image (5)audio (6)video
      ഇങ്ങനെ ആറു ഓപ്ഷൻ വരും വീഡിയോ ഓഡിയോ ഇമേജ് ഇതിൽ ആവിശ്യം ഉള്ളത് ക്ലിക് ചെയ്താൽ
      Sd കാർഡിൽ മൂവ് ചെയ്യാൻ ഉള്ള ഓപ്ഷൻ വരും അത് മാർക്ക്‌ ചെയ്തു സെളക്ട് ചെയ്തു കയറ്റം
      മുകളിൽ ആയി വലതു വശത്തു മൂന്ന് കുത്തു ::കാണിക്കും അതിൽ പ്രെസ്സ് ചെയ്താൽ മതി
      ഞാൻ അങ്ങനെ ആണ് കയറ്റിയത്
      ഇത് യു ട്യൂബ് വീഡിയോ യിൽ ഉള്ള ആൾ വ്യക്തമായി പറയുന്നില്ല അതാണ് പ്രശ്നം

    • @SunilKumar-nf4ko
      @SunilKumar-nf4ko Год назад +2

      2:44

  • @MiracleBeautyVlogsYoutub-xp4vm
    @MiracleBeautyVlogsYoutub-xp4vm 9 месяцев назад

    എല്ലാവർക്കും ഉപകാര പ്രദമായ വീഡിയോ ആണ്

  • @khadeejas7183
    @khadeejas7183 2 года назад +6

    Bro എന്റെ ഫോണിൽ sd card ind but move files to sd card എന്ന് കാണിക്കുന്നില്ല അതെന്താ plz rply

  • @unnikrishnanunnikrishnanmm1523
    @unnikrishnanunnikrishnanmm1523 3 года назад +11

    എന്താ ഇക്ക നിങ്ങൾ പറ്റിക്കു വാണോ...ഇതിൽ കാണുന്നില്ല

  • @jv-ez8lf
    @jv-ez8lf Год назад +4

    മൂവ് ചെയ്താലും അത് ഫോണിലും ടD കാർഡിലും കാണിക്കുo ഡിലീറ്റ് ചെയ്യ് താലും എല്ലാം പോകും

  • @calmandsmile2867
    @calmandsmile2867 3 года назад +1

    Excellent information

  • @SURESHBABU-lf6vp
    @SURESHBABU-lf6vp 3 года назад

    Thank you

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 года назад +2

    Useful video..👍👍😍💖💖

  • @RG.17767
    @RG.17767 3 года назад

    Thanks ഇക്ക

  • @peacemovies5254
    @peacemovies5254 8 месяцев назад

    Thanks

  • @chandramohankizhakkeyil8008
    @chandramohankizhakkeyil8008 3 года назад

    Smule നെകുറിച്ച് ഒരു വീഡിയോ ചെയ്യാമോ സഹോദരാ. ഒരുപാട് പേർക്ക് ഉപകരമായിരിക്കും. അങ്ങയുടെ ഒട്ടുമിക്ക വീഡിയോസ് ഉം കാണാറുണ്ട്‌. നല്ല നല്ല അറിവുകൾ പകർന്നു തരുന്നതിനു നന്ദി. God bless.

  • @arjunsuresh5182
    @arjunsuresh5182 2 года назад

    Phone factryreset chythpo Sd card decrypt chythila.. ipo sdcard data read avunila.. any way to solve issue ?

  • @ajpc6464
    @ajpc6464 3 года назад +1

    Bro oppo a3s il internal storage expand cheyuna video cheyamo plz

  • @ajroyjoseph1442
    @ajroyjoseph1442 3 года назад +2

    ഞാൻ ഈ app download ചെയ്തു. എല്ലാ ഓപ്ഷനും ഉണ്ട്. പ്രയോജനപ്രദമാണ്

  • @muhammedashrafea7971
    @muhammedashrafea7971 Год назад +1

    ഉപകാരപ്പെട്ടു ആയിരം നന്ദികൾ

  • @jamesvaliyathaikalberty1373
    @jamesvaliyathaikalberty1373 3 года назад

    ഇക്ക അസലാമാലൈക്കും
    ഇക്കയുടെ ഒരു വീഡിയോയിൽ നോട്ടിഫിക്കേഷൻ ഹൈഡ് ചെയ്യുന്നത്
    കാണിച്ചിരുന്നു പൂർണമായും ഹൈഡ് ചെയ്ത നോട്ടിഫിക്കേഷൻ
    തിരികെ പഴയത് പോലെ ആകാൻ എന്താണ് ചെയ്യേണ്ടത് ഇക്ക

  • @manumanumon7673
    @manumanumon7673 3 года назад

    Hi....adipoli 😍👍👍👍👍

  • @ayyappaayyappa3284
    @ayyappaayyappa3284 2 года назад

    സാർ.... എനിക്ക് ഈ വീഡിയോ ഒരുപാട് ഉപകാരം ആയി.. എന്താ ഫോൺ സ്റ്റോറേജ് ഫുൾ ആയിരുന്നു

  • @thangalks1754
    @thangalks1754 3 года назад

    എന്റെ ഫോൺ നോക്കിയ2 ആണ് അതിൽ ഫയൽ മാനേജർ കാണുന്നില്ല പിന്നെ എങ്ങ എസ് ഡി കർ ഡിലേക്ക് മാറ്റും

  • @sumeshsimon8694
    @sumeshsimon8694 2 года назад

    സൂപ്പർ

  • @ammus7924
    @ammus7924 3 года назад

    Super idea

  • @shortslanguage9255
    @shortslanguage9255 3 года назад

    ഭായ് ക്ളീൻ ഓപ്‌ഷനിൽ മൂവ് എസ് ഡി കാർഡ് കാണുന്നില്ല. മറ്റെന്തെങ്കിലും ഓപ്‌ഷൻ?

  • @anianees3767
    @anianees3767 3 года назад

    Nice👍🌹❤

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 года назад

    Hai ikka good morning..😍❤️

  • @rajeshchaithram5003
    @rajeshchaithram5003 7 месяцев назад

    Nice👍

  • @RG.17767
    @RG.17767 3 года назад

    💐

  • @rajuapsara-vu8rx
    @rajuapsara-vu8rx 7 месяцев назад

    👌

  • @royta8387
    @royta8387 3 года назад +7

    നമ്മുടെ ഫോണിന്റെ ഹോം സ്ക്രീനിൽ സിഗ്നൽ തരുന്ന ടവർ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ പേര് ഹോം സ്ക്രീനിൽ വിഡ്ജറ്റ് ആയി കാണുവാൻ എന്താ ചെയ്യ ഇക്ക . App ഉണ്ടോ ഇതിന്, അല്ലെങ്കിൽ സെറ്റിങ്ങ്സ് ഉണ്ടോ ? ഒന്ന് പറയാമോ?

  • @vipinviswam9263
    @vipinviswam9263 3 года назад

    👍👍

  • @Shemeemashemi573
    @Shemeemashemi573 3 года назад

    ഗുഡ്

  • @user-jr7jy1ti7q
    @user-jr7jy1ti7q 3 года назад

    വാട്സപ്പിൽ വോയിസ് അയക്കുമ്പോൾശബ്ദം കുറവാണ്അത് കൂട്ടാൻവല്ല സെറ്റിംഗ്സ് ഉണ്ടോ അതിനെക്കുറിച്ച്ഇക്കാനിങ്ങൾ ഒരു വീഡിയോ ചെയ്യുമോ?

  • @vineeshvlr
    @vineeshvlr 3 года назад

    Super

  • @kgnair
    @kgnair 3 года назад

    👍👍👍👍

  • @Mallu_Musafir
    @Mallu_Musafir 3 года назад

    👌☝️

  • @templefocusmedia4479
    @templefocusmedia4479 3 года назад

    Ok

  • @soniajomon2343
    @soniajomon2343 2 года назад +1

    Move to sd card മാത്രം കാണുന്നില്ല ബാക്കി എല്ലാം ok.

  • @firosmohamed1524
    @firosmohamed1524 3 года назад

    ❤️❤️❤️❤️❤️

  • @unnikuttan1748
    @unnikuttan1748 Год назад

    Move files to sd card angane kanikkunillallo

  • @renjithkumar5530
    @renjithkumar5530 2 года назад

    SD card ഒർജിനലാണോ എന്നറിയുന്ന ആപ്പിനെക്കുറിച്ചു പറയാമോ

  • @georgewynad8532
    @georgewynad8532 3 года назад +1

    കലക്കി കാക്കാ ചേട്ടായി .......😂😂😂😂

  • @sajiths7253
    @sajiths7253 Год назад

    A option kannikunnilla move sd card

  • @unnikrishnanunnikrishnanmm1523
    @unnikrishnanunnikrishnanmm1523 3 года назад

    Aa option maathram kaanunnilla ikka enthathu

  • @javidahammed5261
    @javidahammed5261 9 месяцев назад

    Bro eth link maripoyathanno onum kanunilla 🙄

  • @kannankr634
    @kannankr634 2 года назад

    Realme5 ഫോണിൽ പറ്റുന്നില്ലല്ലോ?

  • @jabbarnjabbarn939
    @jabbarnjabbarn939 3 года назад +5

    ഈ ക്ലീൻ ഓപ്ഷനിൽ ഏറ്റവും താഴേയ്ക്ക് പോയ മൂവ് SD കാർഡ് ഓപ്ഷൻ കാണുന്നില്ലല്ലോ.'' ഇക്കാ

    • @justinkf2908
      @justinkf2908 3 года назад

      Pls update the Google files, then try.

  • @abdullaabu4405
    @abdullaabu4405 3 года назад +1

    മറുപടി തരണം

  • @sreeharir937
    @sreeharir937 3 года назад

    Link evide

  • @aneesrafeekh3713
    @aneesrafeekh3713 3 года назад

    O t t യില് സിനിമ കാണുന്നത് കാണിക്കാമോ

  • @ravitv6111
    @ravitv6111 3 года назад

    കഴിഞ്ഞ വീഡിയൊയിൽ നിങ്ങൾ പറഞ്ഞ app SD കാർഡിൽ മാറ്റാൻ വല്ല ഐറ്റവുമുണ്ടൊ താങ്കൾ മുമ്പ് പറഞ ട്രിക്ക് എന്റെ ഓപ്പൊ ഫോണിൽ ഇല്ല എന്തു ചെയ്യണം

  • @binoysebastian7977
    @binoysebastian7977 3 года назад +2

    നിങ്ങൾ ഇങ്ങനെ ആളുകളെ പറ്റിക്കരുത്

  • @ashrafnediya7030
    @ashrafnediya7030 2 года назад +2

    എൻ്റെ ഫോണിൽ നിന്ന് sd കാർഡിലേക്ക് ഒന്നും move ചെയ്യാൻ പറ്റുന്നില്ല
    Couldn't move file enn കാണിക്കുന്നു😢
    എന്തെങ്കിലും solution undo?

  • @tto7437
    @tto7437 3 года назад +1

    മുത്തു സാറേ ഇന്നത്തെ കാലത്ത് 1ശതമാനംപോലും സേഫ്റ്റി ഇല്ലാത്ത ഒരു സാധനമാണ് മെമ്മറി കാർഡ് ഫോണിൽ സ്പേസ് ഇല്ലാത്തത് കാരണം മെമ്മറിയിലേക്ക് മാറ്റാറുണ്ട് പക്ഷേ ഫോണിൽ നിന്ന് ഫോർമാറ്റ് ആയി പോകുമോ എന്ന് വിചാരിച്ച് മെമ്മറിയിലേക്ക് മാറ്റുന്നത് മണ്ടത്തരം കാട്ടി ആണത്തം കാട്ടുന്നത് പോലെയാണ്

  • @hafizjahfar5784
    @hafizjahfar5784 3 года назад

    ആപ്പ്കൾ എങ്ങെനെ ആക്കുക

  • @sunil.ssunil7806
    @sunil.ssunil7806 3 года назад

    ഭായി പുതിയത് വല്ലതും ഉണ്ടോ

  • @abdullaabu4405
    @abdullaabu4405 3 года назад +1

    അങ്ങനെ ഒരു ഓപ്ഷൻ ഇല്ല

  • @vijayanpk1639
    @vijayanpk1639 Год назад

    താഴത്തും ഒരിടത്തും മൂവ് ഫയൽ sd കാർഡ് കാണുന്നില്ല

  • @abdullaabu4405
    @abdullaabu4405 3 года назад

    മൂവ് ചെയ്യുന്ന ഓപ്ഷൻ കിട്ടുന്നില്ല

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 2 года назад

    ഇതു ഞാൻ ഡൗൺലോഡ് ചെയ്തു പക്ഷേ മൂവ് ഓപ്പക്ഷൻ കാണുന്നില്ല

  • @sureshbabu9122
    @sureshbabu9122 3 года назад

    ഇക്ക നമ്മൾ എഴുതുന്ന ടെക്സ്റ്റ്‌ PDF ആക്കി മാറ്റുന്ന ആപ്പ് വല്ലതും ഉണ്ടെങ്കിൽ പറഞ്ഞു തന്നാൽ ഉപകാരം മായിരിക്കും........ പ്രതീക്ഷയോടെ

  • @MrKvkuruvilla
    @MrKvkuruvilla 3 года назад

    Show from the beginning. Go slowly.

  • @purushuktk4070
    @purushuktk4070 3 года назад +1

    എത്രയും പ്രിയപ്പെട്ട മുത്തുക്ക വായിച്ചറിയാൻ ❤️ ഫോണിൽ SD കാർഡ് ഉണ്ട് Support ചെയ്യുന്നില്ല. പഴയ ഫോട്ടോ , വീഡിയോ Format ചെയ്യാൻ കാണിക്കുന്നു. അയിന് എന്താ മാണ്ടിയത്.

    • @Nurselife123
      @Nurselife123 Год назад +1

      ന്താ മാണ്ടിയത്.. അനക്കും അതാണ് സംശയം

  • @balachandrank855
    @balachandrank855 3 года назад

    ഇതിന്റെ ലിങ്കിൽ തൊട്ടാൽ വേറൊരു App ആണ് കിട്ടുക.File sender &share app

  • @sabeenasabee7828
    @sabeenasabee7828 3 года назад

    SD card phonil und. Insert SD cardnna kanikunne. Adhendhaa

    • @duadp1278
      @duadp1278 2 года назад

      SD card onn remove cheythu itt nokku

  • @binoysebastian7977
    @binoysebastian7977 3 года назад

    ഉള്ള കാര്യങ്ങൾ പറയു

  • @abdulazeez9862
    @abdulazeez9862 3 года назад +1

    J8 സാംസങ് ഇൽ തന്നെ ഉണ്ടല്ലോ നിങ്ങൾ തന്നെ ഇതിനെ പറ്റി വീഡിയോ മുൻപ് ഇട്ടിരുന്നു

    • @lathadas8108
      @lathadas8108 3 года назад

      J5 ലും ഉണ്ട്

  • @shahinsha
    @shahinsha 3 года назад

    എല്ലാ ഫോണിലും ഇത് കാണണമെന്നില്ല

  • @ayshaiboozplanet7860
    @ayshaiboozplanet7860 Год назад

    എനിക്കറിയില്ലായിരുന്നു.

  • @jaleelnkjaleelnk
    @jaleelnkjaleelnk 2 года назад

    ഇത് കണ്ട് ആരും സമയം കളയണ്ട ഇതിൽ ഇയാൾ പറയുന്ന ഒപ്ഷൻ ഇല്ല

  • @_mekh.ahhhhh._
    @_mekh.ahhhhh._ 2 года назад

    അത് എവിടാ വരുന്നേ

  • @nouriyabasheer7544
    @nouriyabasheer7544 3 года назад +1

    Apps enganeyan sd card il mattuaa

    • @anirudhs1950
      @anirudhs1950 3 года назад

      Settings eduthitt application manager eduthitt eth app ano move cheyyande ath selecr cheythitt storage enna option select chythitt maattu bro

  • @binoysebastian7977
    @binoysebastian7977 3 года назад

    നിങ്ങൾ പറഞ്ഞത് ഒന്നും കിട്ടുന്നില്ല

  • @ammus7924
    @ammus7924 3 года назад +1

    sdcard കാണാനില്ല മെമ്മറി Card ഇല്ലാത്ത കാരണമാണോ

    • @josephko2528
      @josephko2528 3 года назад

      😜 😂 🤣 😆 💞 💐 👍 ..

    • @ukthodiparamukk1630
      @ukthodiparamukk1630 3 года назад

      എന്റെ ഫോണിൽ 64 gb മെമ്മറിയുണ്ട് ഇങ്ങനെ move ചെയ്യുന്ന Option കാണുന്നില്ല എന്റെ ഫോൺ Samsung A 21s Android version 11 എന്നിട്ടും ഇ

  • @kasimdohadh998
    @kasimdohadh998 3 года назад

    ഇങ്ങനെ പറഞ്ഞി തോല്‍പ്പിക്കlle ഉള്ള ഫോട്ടോ വീഡിയോ പോയി കിട്ടി 😊😢

  • @ravinderind2905
    @ravinderind2905 3 года назад

    UTub.faicebooksaved.anganamaataam

  • @shaamg92
    @shaamg92 3 года назад

    ചളി ചളി അടിച്ചു ബോർ ആക്കുന്നു.. കാര്യം തുറന്നു പറയുക ബോർ ആക്കാതെ

  • @jijithpappu7681
    @jijithpappu7681 2 года назад

    Super