നിങ്ങളുടെ damage ആയ sd card ശരിയാക്കാം Repair damaged sd card എളുപ്പത്തിൽ Corrupted sd card

Поделиться
HTML-код
  • Опубликовано: 19 апр 2021
  • നിങ്ങളുടെ damage ആയ sd card ശരിയാക്കാം Repair damaged sd card എളുപ്പത്തിൽ Corrupted sd card...
    How to repair sd card
    How to fix sd card problems
    Corrupted sd card
    Error sd card
    Sd card not support
    Sd card in mobile
  • НаукаНаука

Комментарии • 443

  • @sarangkratom7486
    @sarangkratom7486 2 года назад +65

    THANK U SO MUCH BRO.😘
    എന്റെ കയ്യിൽ 4 cards working അല്ലായിരുന്നു.But now athil 3 ennam work aaayi😂.tqz 2 u

  • @nijumonm899
    @nijumonm899 3 года назад +652

    Sd card ശെരി ആകത്തവർ like adi ❤️

    • @user-lg8xe8ez1k
      @user-lg8xe8ez1k Год назад +2

      Umm

    • @NadirshapoovathinkalNadirshapo
      @NadirshapoovathinkalNadirshapo 9 месяцев назад

      . എന്റെ ഫോണിൽ വർക്ക്‌ ചെയ്തുകൊണ്ടിരുന്ന മെമ്മറി കാർഡ് ഇപ്പൊ വർക്ക് ചെയ്യുന്നില്ല. മറ്റൊരു ഫോണിൽ ഇട്ടാൽ വർക്ക്‌ ചെയ്യും. അതെന്താണ്. ഫോൺ പുതിയതാണ്..

    • @SafaShakir
      @SafaShakir 14 дней назад

      എന്റേത് ശെരിയായില്ല 😢sd card ഇട്ടിട്ട് ഒന്നും കാണിക്കുന്നില്ല

  • @harithakeralam4001
    @harithakeralam4001 2 года назад +74

    താങ്ക്സ് ബ്രോ... ഞാൻ യൂസ് ചെയ്തു.. ഓക്കേയായി...... ഒരു ലോഡ് താങ്ക്സ് ❣️❣️❣️❤️❤️❤️

    • @sReEeRxG707
      @sReEeRxG707 2 года назад +6

      എന്റെ വക ഒരു പാണ്ടി ലോറി full ലോഡ് താങ്ക്സ് 😜😎

    • @shafnasherin56
      @shafnasherin56 2 года назад +3

      Enthayirunnu problem

    • @mohammedfasil9350
      @mohammedfasil9350 2 года назад +1

      @@shafnasherin56
      Ok alle

    • @akhilathanikkal8362
      @akhilathanikkal8362 2 года назад

      😂😂😂

  • @00000......
    @00000...... Год назад +3

    കൊള്ളാം ബ്രോ താങ്കളുടെ ഈ മലയാളത്തിൽ ഉള്ള വീഡിയോകൾ എല്ലാം വിലയേറിയതാണ് മിക്ക ആളുകൾക്കും വളരെ ഉപകാരപ്രദമാണ്

  • @niyasthazhekode9896
    @niyasthazhekode9896 2 года назад +3

    ഒരു പാട് പേർക്ക് ഉപകാരപ്പെടും തീർച്ച, നന്ദി

  • @AkshayAkshay-vk7nh
    @AkshayAkshay-vk7nh 3 года назад +28

    Analog multimeter ൽ components check ചെയ്യുന്നത് ഏങ്ങനെ മൊബൈൽ ൽ?

  • @shahinlalj.l1035
    @shahinlalj.l1035 2 года назад +47

    ഉപകാരപ്രദം എന്നാലും വളരെ ലാഗ് ആണ് വീഡിയോ 😔

  • @gamingpsychotraveller3123
    @gamingpsychotraveller3123 3 года назад +5

    Thanks bro thank you so much🥰🙏🙏

  • @sangeethpn5551
    @sangeethpn5551 2 года назад +12

    Thanks i like the content. Rubber cleaning and heating 4sec paranju theerkanullathu 7minute... Entina broo please make your video simple and short..

  • @abymohanan9403
    @abymohanan9403 2 года назад +2

    Thank you so much for this video

  • @ganeshmadhan1290
    @ganeshmadhan1290 2 года назад +16

    Great information. Thank you 💐

  • @sheeja.b
    @sheeja.b Год назад

    Thanks muthe. Enikkithu upakaarappettu. God bless you 🙏🙏

  • @haridaswayanad8213
    @haridaswayanad8213 Год назад

    വളരെ നല്ല വിവരങ്ങൾ എൻ്റെ കാർഡ് ശരിയായി....😍 😍 താങ്ക്സ്...

  • @shajushaju4821
    @shajushaju4821 2 года назад +14

    Adipoli 🌷🌷🌷

  • @leomessi-qe2bn
    @leomessi-qe2bn 2 года назад +1

    Your idea works to me only 2 minutes, after 2 minutes the problem was repeated

  • @cmrocky3454
    @cmrocky3454 2 года назад +6

    Bro thanks ❤️ my SD card is working 😊.but files are lossed

  • @SherinMathew
    @SherinMathew 2 года назад +2

    ഈ പുള്ളി പറഞ്ഞത് കറക്ടാണേ. മായ്ക്ക് റബ്ബറു കൊണ്ട് SD Card ശരിയായി. Thank You Bro.

  • @shahbantirur4973
    @shahbantirur4973 2 года назад +1

    Thank you

  • @ajuaju3081
    @ajuaju3081 2 года назад

    Broo Ur awesome.., this Trick really worked🥰💝

  • @muhammedsabithkp6452
    @muhammedsabithkp6452 2 года назад

    നന്ദി

  • @navas.tnavas.t669
    @navas.tnavas.t669 Год назад

    Thank you🙏

  • @muhammadshamil4193
    @muhammadshamil4193 2 года назад +39

    Sd card format ആവുന്നില്ല ഇതിനൊരു പരിഹാരം പറഞ്ഞു തരണം പ്ലീസ് 😣

    • @anoop02
      @anoop02 2 года назад +14

      Vere medikkuka

    • @JO_MODS
      @JO_MODS 2 года назад +6

      വേറെ ഫോണിലോ അല്ലെങ്കിൽ pc യിലോ കൊണ്ട് format ചെയ്ത് നോക്ക്

    • @RosbinThomas
      @RosbinThomas 2 года назад +2

      Use symbian phone to format
      Allel format with cmd prompt

    • @chackochanchacko80
      @chackochanchacko80 2 года назад +1

      Diskpart command ഉപയോഗിച്ച് പലതും രക്ഷപ്പെടുത്താം. ഗൂഗിളിൽ സെർച്ച് ചെയ്താൽ കിട്ടും.

    • @muhammadshamil4193
      @muhammadshamil4193 2 года назад +1

      @@chackochanchacko80 enn vachaal🙄

  • @M4music365
    @M4music365 3 года назад +6

    Bro Band mode 40 enganeya set cheyyua??plss tell the solution

  • @lejoyd
    @lejoyd 2 года назад +1

    Thank🙏 you

  • @chikkushome468
    @chikkushome468 2 года назад +8

    Hair dryer use cheith heat cheyamo?

  • @techunni3416
    @techunni3416 2 года назад

    താക്സ് ബ്രോ വർക്കിംഗ്‌ ആയി 👍🏼

  • @hridindas
    @hridindas 2 года назад

    Adipoli pakka working thank bro

  • @shajipp761
    @shajipp761 2 года назад +28

    ഒടുക്കത്തെ കഥപ്രസംഗം 🙏🏻🙏🏻🙏🏻

  • @santhoshck9980
    @santhoshck9980 3 года назад

    Thanks

  • @nahreenrshameem367
    @nahreenrshameem367 2 месяца назад

    It did work..🤩Thank you Bro..

  • @adwaith.u.b1820
    @adwaith.u.b1820 2 года назад

    Thanks 😊😊

  • @shameershan4974
    @shameershan4974 2 года назад +2

    Good information! Thanks dear!

  • @ashikpt5766
    @ashikpt5766 2 года назад +27

    Njan engane cheyithappol sariyaayi Thank you bro 😍😍👍👍👍👍👍👍

    • @orlok3975
      @orlok3975 2 года назад +1

      Sheri aakumo bro

  • @lionelsabu1169
    @lionelsabu1169 2 года назад +1

    Thanks bro

  • @christorobin3513
    @christorobin3513 2 года назад +2

    Thank you very much

  • @goodgoal3501
    @goodgoal3501 2 года назад

    Bro ente sd card work anu but files idakkidakku format ayipovunnu aa files thirichukittan valla vazhiyum undo

  • @gamerkingmalayalam8964
    @gamerkingmalayalam8964 2 года назад

    Please help me anike oru phone undayirrinnu athile sdcard internel storage akki matti aa phone keduvvennu vera phonile sdcard ittappole athil show cheyyunnila ennote root ulla phonile nookiyappole athilulla folders files kanunnilla how to fix?

  • @minjoosvlogs4888
    @minjoosvlogs4888 3 года назад +4

    മെമ്മറി കാർഡിലെ ഫയൽ എല്ലാം കൃത്യമായി സൈസ് അടക്കം കാണിക്കുന്നുണ്ട് പക്ഷെ ഫോട്ടോസ് അല്ലെങ്കിൽ വീഡിയോസ് ഓപ്പൺ ചെയ്യുമ്പോൾ അത് ഓപ്പൺ ആവുന്നില്ല

  • @Sanju_shajil3935
    @Sanju_shajil3935 2 года назад +3

    Success 😍😍😍🥰🥰🥰🥰 സന്തോഷം കൊണ്ട് കമന്റ്‌ ഇടാൻ വന്നതാണ്... Thank u bro🥰

  • @newmanmedia2.254
    @newmanmedia2.254 2 года назад +2

    സൂപ്പർ 👌👌

  • @user-tg8bf9eg8v
    @user-tg8bf9eg8v 2 года назад +1

    Ente sd cardil data kerunnund pakshe athu urikazhinjit veendum ittal athil data kannunilla ithu enthekilum vazhi yunndo plzz rply🙇‍♂️🙇‍♂️

  • @abdulrasheedpara231
    @abdulrasheedpara231 3 года назад

    But ente sd card ente phoneil idumpo mathram ann dameged sd card enn kanikkunath...one week mumb ente phone power off ayi ethra nokidum onnavunnillayirunnu..8 classil padikkunna njan a phonente heart..vare thurann noki njan ara mon phone njan onaki..njan oru sambavamalle..but phonte speaker um.. sd card um ..sim card um idunna stellam chathupoi..ath nannakan valla vayium undoo..

  • @Withfouz
    @Withfouz 2 года назад +1

    Heat cheyann hair dryer upayoghichal madhiyo?

  • @ashidafirosashida_r_u9222
    @ashidafirosashida_r_u9222 2 года назад +1

    Bro innale vare ende sd card vere phonil aayirnnunadh workum aayirunnu pettenn phone kedu vannappol pudhiya phone vangichu adhil sd card ittu but folders okke kaanunnund but photosum videosum work aavunnilla endha sambavam😐🤔

  • @klcat1512
    @klcat1512 2 года назад +3

    Thank you 👏👏

  • @SaLaLaTechnology
    @SaLaLaTechnology 3 года назад +1

    👍

  • @m.sreekrishnan1719
    @m.sreekrishnan1719 2 года назад

    Thanku bro 😘

  • @sithuxram
    @sithuxram 2 года назад +1

    Encrypt ചെയ്ത sd card mobile reset ചെയ്ത ശേഷം another device encrypted കാണിക്കുന്നു dycrypt ചെയ്യാൻ സാധിക്കുന്നില്ല എന്താണ് solution പറയാമോ ??

  • @aidhihvijoy5859
    @aidhihvijoy5859 3 года назад

    Sd card reading ,plz wait ennaa kaanikunnath ...enthaayirikum prblm ...plz reply

  • @eatnexplorebyaju3784
    @eatnexplorebyaju3784 2 года назад +1

    ബ്രോ Samsung sd card കുറെ റെക്കോഡ് ആകുമ്പോൾ കുറച്ചു കഴിഞ്ഞു ഫയൽ error ആകുന്നു

  • @malluzeatrunthink5583
    @malluzeatrunthink5583 2 года назад +1

    4/5 എണ്ണമെങ്കിലും ഉണ്ട് എല്ലാം നഷ്ട്ടപെട്ടു. ഇത് ചെയ്തു തിരിച്ചെടുക്കാൻ പറ്റിയാൽ രക്ഷപെട്ടു. എനിക്ക് തോന്നുന്നത് മുൻപ് coines പോക്കറ്റിൽ, പേഴ്സിൽ ഇട്ടാൽ short ആവാൻ വഴിയുണ്ട്. അത് ആണേൽ രക്ഷ കിട്ടില്ല

  • @sayooj.koyilandy2112
    @sayooj.koyilandy2112 2 года назад

    Ente sd card ok ayi thanks broo

  • @sabirshamusicworldstar
    @sabirshamusicworldstar 2 года назад

    Formataya memmory card work cheyunnilla entha karnm ath upyoga shuniymayo

  • @melba.
    @melba. Год назад +1

    Can you guide me what to do with overheated memory card… the moment it’s placed in the reader it get overheated like iron box within 1 second and can’t even touch as it burns my fingertips… data is important but don’t know what to do… please guide me…

  • @shameerbudner2280
    @shameerbudner2280 2 года назад

    Thank you much Brother yende Sd card unsupported kanikkunnindayappol ningalude chennel nokki ninangal paranja pole clean chaidu ettu nokki shariyaittundu oruvaadu nanniyundu engene namukku ariyunnadu vere aalkku paranjhukodukkunnadu Nalla swabhavamanu God Bless you Brother...!!

  • @seethubinu481
    @seethubinu481 2 года назад

    Thanks a lot.

  • @hasikknl7877
    @hasikknl7877 2 года назад +1

    Nokia n95 ൽ password ഇട്ട ഒരു sd card
    Files നഷ്ടപ്പെടാതെ password മാറ്റാൻ വഴിയുണ്ടോ

  • @althubeevi5816
    @althubeevi5816 2 года назад

    Thanks bro. 🤜🏻🤛🏻 sheriyaayi🤝❤️

  • @vasutha58
    @vasutha58 2 года назад

    Thanks brother. Ente SD card ingane cheythitt saryayi👌👌👌👌

  • @intelligentcam
    @intelligentcam 2 года назад +3

    👏

  • @itshibin433
    @itshibin433 2 года назад

    Tanx

  • @anandu2421
    @anandu2421 Месяц назад

    Brother day by day ee issue ahnu korchu photoyum videosumayal sdcard corrected ennu vannu formate chyan parayuva

  • @raihanacp732
    @raihanacp732 Год назад

    എന്റടുത്തു വർക്ക്‌ ചെയ്യാത്ത 4 മെമ്മറി കാർഡുകൾ undayirunnu athil 2 ennam shariyayi..thanks.. ellavarkkum useful aayirikkum ee video

  • @kochunnipm7354
    @kochunnipm7354 2 года назад +4

    😍😍👍👍

  • @bimalchelsea
    @bimalchelsea 2 года назад

    bro 4th and 6th needle scrath ind ready aaako
    njn bro paranja first tip try cheythu okke aayillaa

  • @meharinsmedia1169
    @meharinsmedia1169 2 года назад +14

    ഉപേക്ഷിച്ചു കളയാൻ തീരുമാനിച്ച പഴയ ഒരു മെമ്മറി കാർഡ് eraser വെച്ച് ക്‌ളീൻ ചെയ്തപ്പോൾ files ഒക്കെ തിരിച്ചു കിട്ടി.
    Thanks ബ്രോ 💚 💚 💚

  • @bossorjod9574
    @bossorjod9574 Год назад +1

    thank u bro🥰🥰🥰 ente sdcard nannayi ente ellam athilayirunnu. paranjariyikkan pattatha nanni und

  • @thulasi3253
    @thulasi3253 2 года назад

    Thank you ❤️

  • @tharmagaming
    @tharmagaming 2 года назад

    Ente oru side potti but chip onum pattitila ath work avunila

  • @harikrishnan3584
    @harikrishnan3584 2 года назад

    Write protected ayittu ullu Sd card seriakka. Pàttumo

  • @subintm3255
    @subintm3255 2 года назад +2

    ചേട്ടാ എന്റെ മൊബൈൽ Gionee A1 Lite SD card ഇട്ടിട്ട് അൽപസമയം കഴിയുമ്പോൾ മൊബൈലിൽ എസ്ഡി കാർഡ് എടുക്കുന്നില്ല അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യണം പ്ലീസ് ഇംപോർട്ടൻസ് ആണ്

  • @personal4332
    @personal4332 4 месяца назад

    Thank you it worked

  • @anandhur4457
    @anandhur4457 2 года назад

    Ente kayyil irunna memory card error ayirunnu ithil kandathu pole cheythappol sheri yayi thank you and good information

  • @PaBiPaulose
    @PaBiPaulose 2 года назад

    worked..Thank You

  • @Dylandheeraj
    @Dylandheeraj 3 года назад

    Tnx etaa.. For u r video

  • @premanp6226
    @premanp6226 2 года назад

    very good idea

  • @riyasjaffer55
    @riyasjaffer55 2 года назад

    ഹലോ ബ്രോഎൻറെ മെമ്മറി കാർഡിൽചെറുതായൊരു സ്ക്രാച്ച് വന്നിട്ടുണ്ട്അത് ശരിയാക്കി എടുക്കാൻ പറ്റുമോ
    പേഴ്സിൽ ഇട്ടപ്പോൾപറ്റിയതാണ്
    ഒന്ന് ഹെൽപ്പ് ചെയ്യുമോ

  • @A5Techyofficial
    @A5Techyofficial Год назад +2

    Thanks bro ❤️

  • @hibajamal401
    @hibajamal401 Год назад

    Thnks broooo❤

  • @anusreeanusree6650
    @anusreeanusree6650 Год назад

    Bro files dlt aavathe thanne sd card work aavumo

  • @muhammadnajas1370
    @muhammadnajas1370 2 года назад

    Memmori card ഒരഞ്ഞാൽ ശെരിയാക്കാൻ പറ്റുമോ plzz reply

  • @xcxca5337
    @xcxca5337 2 года назад +1

    Pendrive nannakan kayiyumo

  • @babysworld4253
    @babysworld4253 Год назад

    Insert sd card kaanikunund athine sheriyakan pattumo

  • @alsabithaa4462
    @alsabithaa4462 2 года назад

    Super

  • @moydupmoydu6573
    @moydupmoydu6573 2 года назад

    മൈക്രോ SD കാർഡ് ഫോണിൽ നിന്ന് അറിയാതെ ഫോർമാറ്റ് ആയിപ്പോയി ഫോണിൽ നിന്ന് തന്നെ SD യിൽ നിന്ന് നഷ്ടപ്പെട്ട ഫയലുകൾ തിരിച്ചെടുക്കാൻ ആകുമോ അതല്ല കംബ്യൂട്ടർ വേണ്ടി വരുമോ?

  • @Nash__1
    @Nash__1 11 месяцев назад

    Bro sd card മേടിച്ചിട് 1വർഷം കുടിയായിട്ടില്ല
    ഇതു പോലെ ചെയ്താൽ work avo

  • @dynamicdd9446
    @dynamicdd9446 3 года назад

    Good

  • @subeshuk4vloge627
    @subeshuk4vloge627 Год назад

    Super 👍

  • @AmalAmal-rn7ng
    @AmalAmal-rn7ng 2 года назад +1

    പൊട്ടു വീണത് എന്തേലും ചെയ്യാൻ പറ്റുമോ..

  • @mufeedhamufeedhamufi6527
    @mufeedhamufeedhamufi6527 3 года назад

    Chettaa not insert ennu kaanikkaanekil entha cheyya

  • @venugopalp7149
    @venugopalp7149 2 года назад

    Good✌️

  • @sheejaboss-jd8pn
    @sheejaboss-jd8pn 7 месяцев назад

    Super knowledge bro.. othiri perkk useful aavum ee video ❤❤❤

  • @hari.s3910
    @hari.s3910 29 дней назад

    Sir എന്റെ മെമ്മറി കാർഡ് ചെറിയ പൊട്ടൽ ഉണ്ട്. മെമ്മറി കാർഡ് വർക്ക്‌ ആവുന്നില്ല അത് ശെരിയാവാൻ എന്ധെങ്കിലും വഴി ഉണ്ടോ എന്റെ എല്ലാം അതിൽ ആണ് വളരെ വേണ്ടപ്പെട്ട ഡീറ്റെയിൽസ്

  • @k.c.thankappannair5793
    @k.c.thankappannair5793 2 года назад

    Simple but useful.

  • @AmalAmal-rn7ng
    @AmalAmal-rn7ng Год назад

    പൊട്ടുവീണ മെമ്മറി കാർഡ് എന്തെങ്കിലും ചെയ്യാൻ പറ്റുമോ വര്ഷങ്ങളായി ഞാൻ ഇന്നും സൂക്ഷിച്ചു വച്ചിരിക്കുന്നു.. എന്തെങ്കിലും വഴി ഉണ്ടെങ്കിൽ പറഞ്ഞു തരാമോ

  • @jebinjamesjebinjames4420
    @jebinjamesjebinjames4420 2 года назад

    Hi bro ente USB pendrave error kannikkunn entha chayaa

  • @sharafu1563
    @sharafu1563 3 года назад +13

    Sd card kaanikkunnilla engil ndhu cheyyam

  • @DARKGAMING-zf9wv
    @DARKGAMING-zf9wv 2 года назад +1

    Very very very very thanks bro 100%% workingggg❤❤❤❤❤❤❤

  • @anoop02
    @anoop02 2 года назад

    എന്റെ sd card പോയി kidakkuvanu onnu cheyth nokkanam

  • @abdullatk
    @abdullatk 2 года назад

    Bro യുടെ നമ്പർ തരുമോ. Sd കാർഡ്നു complaints undu. മെമ്മറി കാർഡ് recovery ചെയ്യാൻ വേണ്ടിയാണ്. ഇപ്പോൾ work ചെയ്യുന്നില്ല. Plss help me