എത്ര കേടായ ഫോണും വേഗത്തിൽ ശരിയാകാം

Поделиться
HTML-код
  • Опубликовано: 21 авг 2024
  • എത്ര പൊട്ടിയ മൊബൈൽ ഫോണും പെട്ടന് റെഡിയാകാം
    al safa mobile മാള vadama തൃശ്ശൂർ
    ആഷിഫ്
    9497128249
    / @alsafamobiles5387

Комментарии • 872

  • @mvariety3222
    @mvariety3222 3 года назад +12

    വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട ജോലിയാണ് ഇതു വളരെ ഉപകാരമുള്ള കാര്യമാണ് നന്നായിട്ടുണ്ട്, ചിലവുകുറഞ്ഞ രീതിയിൽ ഇങ്ങനെയുള്ള അത്യാവശ്യ കാര്യങ്ങൾ ചെയ്തു കൊടുത്തു ജനങ്ങളെ സഹായിക്കുന്നതിന് ബിഗ് സല്യൂട്ട് , ബ്രോ ഞാൻ പാലക്കാട് സെറ്റിലാണ് , മാള ക്കാരനാണ്, ഒരുദിവസം കടയിലേക്ക് വരുന്നുണ്ട് 🙏

  • @unnitatwamasi
    @unnitatwamasi 3 года назад +10

    അഭിനന്ദനങ്ങൾ

  • @suneesh591
    @suneesh591 3 года назад +125

    Video കണ്ടപ്പോൾ ആദ്യം ഓർത്തത് നമുക്ക് സ്വയം ഫോൺ ശരിയാക്കാൻ പറ്റും എന്നാണ്😁

  • @abdulbasheerk.k8224
    @abdulbasheerk.k8224 2 года назад +2

    കണ്ണൂർ ഡിസ്റ്റിക്കിൽ ഒന്ന് തുടങ്ങുമോ. വളരെ ഉപകാരമായിരുന്നു

  • @shahulhameed-zk4br
    @shahulhameed-zk4br 3 года назад +8

    പഴയ ഫോണ് പുതുതായി സെറ്റ് ചെയ്തു കൊടുത്തു എത്ര രൂപ ചിലവാകും എന്നുള്ള കാര്യം പറഞ്ഞില്ല അതാണ് ഈ വീഡിയോയിലെ ഏറ്റവും വലിയ ഫൗൾ

  • @salimazeez6678
    @salimazeez6678 3 года назад +6

    നല്ല information. Thanks. Best wishes

  • @magicvision6120
    @magicvision6120 2 года назад +1

    Enikku touchu,display poya 5 phone undu athu onnu sariyakki tharumo engine avide ethum parcel ayachal mathiyo njan eranakulathanu 1)moto g play 2) samsung 3)red mi4)micromax 5)lenova

  • @FaisalFaisal-ub7yj
    @FaisalFaisal-ub7yj 3 года назад +5

    ഞാൻ രണ്ടു ഫോൺ ശെരിയാക്കി രണ്ടും ഇപ്പോളും നല്ല വർക്കിംഗ്‌ ആണ് 👍👍

  • @SAJU_SIN_MUSIC
    @SAJU_SIN_MUSIC 2 года назад +1

    Super അടിപൊളി ഇവിടുന്ന് വളരെ ദൂരെ ആണ്

  • @musthafaamusthafaa9117
    @musthafaamusthafaa9117 2 года назад

    സൂപ്പർ വെരി ഗുഡ് ഇത്രത്തോളം കഷ്ടപ്പെട്ട് പഠിച്ചതിന് അഭിനന്ദനങ്ങൾ 👍👍👍👌 👌👌❤️❤️❤️

  • @sumeshsumeshps5318
    @sumeshsumeshps5318 3 года назад +1

    അടിപൊളി, വളരെ നന്ദി,

  • @SeenavelayudhantcSeena
    @SeenavelayudhantcSeena 3 года назад +2

    ടാബ് ശരിയാക്കാൻ പറ്റുമോ ചേട്ടാ.. video കണ്ടപ്പോൾ വളരെ വളരെ സന്തോഷം തോന്നി.. excellant....

  • @broadband4016
    @broadband4016 3 года назад +12

    ഈ" കുറഞ്ഞ ചെലവ്" എത്രയെന്ന് വെളിപെടുത്താത്തത് വളരെ കൂടുതലായതു കൊണ്ടാണോ?

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      നോ പ്ലീസ് കോൺടാക്ട്

    • @suhaibsulaiman4034
      @suhaibsulaiman4034 3 года назад

      @@ShareWithAjeesh number

    • @prakshantp3725
      @prakshantp3725 3 года назад +1

      Please ur contact number

    • @lachu6547
      @lachu6547 3 года назад

      @@kannurchanel3697 നമ്മൾ സാധാരണ , ഡിസ്പ്ലേ മാറ്റുമ്പോൾ 2000, ഒരു അതിനു മുകളിൽ ആവും ചിലപ്പോൾ , സ്മാർട്ട്‌ ഫോണിന്.

  • @kidstv8201
    @kidstv8201 3 года назад +7

    ഞാനും ടെക്‌നീഷ്യൻ ആണ് ഞാൻ സ്ഥിരമായി മാറ്റാറുണ്ട്

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      Very good ❤️❤️

    • @_Nigil_
      @_Nigil_ 3 года назад

      എന്തു ചെലവ് വരും

    • @rtpmediamalayalam8789
      @rtpmediamalayalam8789 3 года назад

      Yavida

    • @kidstv8201
      @kidstv8201 3 года назад

      @@rtpmediamalayalam8789 മലപ്പുറം &കൊല്ലം

    • @kidstv8201
      @kidstv8201 3 года назад

      @@_Nigil_ മുഴുവൻ ആയി മാറ്റുന്നചിലവിന്റെ 3ൽ 1 ചിലവ് മാത്രമേ ആവൂ മോഡൽ ,കുണമേന്മ അനുസരിച്ചു വെത്യസപ്പെട്ടിരിക്കും

  • @krishnakumartn5781
    @krishnakumartn5781 3 года назад +3

    നന്നായിട്ടുണ്ട് എത്ര രൂപ ചിലവ് വരും (average ) ഫോനിനു അറിയിക്കുമല്ലോ

  • @lachu6547
    @lachu6547 3 года назад +4

    സൂപ്പർ, ഗോഡ് ബ്ലെസ് യു, പിന്നെ ഫോൺ നന്നാക്കാൻ വന്നാലല്ലേ അവിടത്തെ ചിലവ് അറിയൂ, കേട്ടിട്ടു നന്നാക്കിയാൽ കൂലി കുറവ് ആയിരിക്കും എന്ന് തോനുന്നു.

  • @mvasalam
    @mvasalam 3 года назад +1

    Very good informations. How many experiences will come?

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @muhammedajmalkollam9613
    @muhammedajmalkollam9613 3 года назад +1

    നല്ല ഉപകാരപ്രദമായ വീഡിയോ. കൊല്ലം ജില്ലയിലെ ഇതുപോലെ ഉള്ള സ്ഥാപനം അറിയുമെങ്കിൽ പറയണേ

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ഡിസ്ക്രിപ്ഷൻ ബോക്സിലെ നമ്പറിൽ വിളിച്ചാൽ അവർ കോൺടാക്ട് നമ്പർ തരൂ

    • @husna9253
      @husna9253 3 года назад

      ASEF.ASSALAMUALAIKUMNENTAFONNAMBARAYAKUKA

    • @muhammedajmalkollam9613
      @muhammedajmalkollam9613 3 года назад

      @@husna9253 7994205770

    • @muhammedajmalkollam9613
      @muhammedajmalkollam9613 3 года назад

      @@husna9253 vaalaikumussalam varahmathullah

  • @gadhaj3774
    @gadhaj3774 3 года назад +1

    Superwork😊👍sadharana mattulla shopil poyal phone parts full mattan parayum ennal ee bro poli anntto✌

  • @alivmthikkodi1713
    @alivmthikkodi1713 3 года назад +5

    Excellent work

    • @ShareWithAjeesh
      @ShareWithAjeesh  3 года назад +1

      ❤️❤️❤️❤️

    • @ashfaashfa7130
      @ashfaashfa7130 13 дней назад

      എത്ര ചാർജാകും​@@ShareWithAjeesh

  • @hameedhamee3525
    @hameedhamee3525 2 года назад +1

    Abhinandhanangal

  • @Skypurplevenom
    @Skypurplevenom 3 года назад +1

    ഉപകാരമുള്ള കാര്യമാണ് നന്നായിട്ടുണ്ട്. പാലക്കാട് എവിടെയാണ്.

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      പാലക്കാട് അറിയില്ല

    • @chandrasekharanedathadan2305
      @chandrasekharanedathadan2305 3 года назад +1

      Thrissur ,Mala aduthanu Vadama athayathu pambumekkiadu .Tcr eppozhum bus Undu.RootTcr. ToAmballur,Kodakara,Aloor,Kuzhikkattusserry,Ashtamichira Kazhinjal ,Vadama& Mala .O.K.

  • @noufalvu7884
    @noufalvu7884 3 года назад +1

    Good Adipoli mobil eduthu ithupoola nookiyal koollamakum

  • @PreethaGNair-ku5cn
    @PreethaGNair-ku5cn 3 года назад +1

    അത് ആ താലൂക്കിൽ പെട്ട ആൾക്കാർക്കും ഒരു സഹായം ആകും

  • @imbichimuhammed7665
    @imbichimuhammed7665 3 года назад

    Maleyil varaan budhimuttan kozhikode open branch thurakko nangal kozhikode aan

  • @aleyammajacob3711
    @aleyammajacob3711 3 года назад +2

    Thank you .
    എന്നാൽ ഇത് എവിടെ യാണ് എന്ന് പറഞ്ഞു തരുമോ

  • @munthazir_afe
    @munthazir_afe 2 года назад +3

    ഇത് എവിടെയാണ്

  • @achumolachu2714
    @achumolachu2714 3 года назад

    Masham allaah 👍👍 entaduthu idupole pottiya randennandu orupaadu kashavum ennu paranjondu eduthu vechirika njangala naattilum ideologues shoppundayirunnengil

  • @devasiamangalath4961
    @devasiamangalath4961 3 года назад +2

    എന്റെ മൊബൈൽ ഓൺ ആകുന്നില്ല ശത്തു പോയി ആ കടയിൽ കൊടുത്താൽ ശരിയാക്കി കിട്ടുമോ ഞാൻ മാനന്തവാടി വയനാട്

  • @soorianabay992
    @soorianabay992 3 года назад +2

    Vannal repare cheidu tharamo I wil come after lock down

  • @blueorigin4088
    @blueorigin4088 3 года назад +3

    വളരെ നന്നായി

  • @rajjtech5692
    @rajjtech5692 3 года назад +3

    കൊള്ളാലോ!. HTC A9 full screen പോയി 😪. എന്തു ചെയ്യും?

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      പ്ലീസ് കോൺടാക്ട് ❤️

  • @muhmmadfayzi2567
    @muhmmadfayzi2567 3 года назад +2

    സംഗതി വളരെ നന്നായിട്ടുണ്ട് മലപ്പുറം പെരിന്തൽ ഭാഗത്ത് എവിടെ നിന്നാണ് സാധിക്കുക

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      പ്ലീസ് കോൺടാക്ട്

    • @sadathali8348
      @sadathali8348 3 года назад

      പെരിന്തൽമണ്ണ ഫിൻലാൻഡ് മൊബയ്ൽസിൽ ഉണ്ട്

    • @muhammedmalappuram9415
      @muhammedmalappuram9415 3 года назад

      @@ShareWithAjeesh കോട്ടക്കൽ ഉണ്ടോ

  • @saleempanthalingal5911
    @saleempanthalingal5911 3 года назад +1

    മാളയിൽ shop എവിടെയാണ്?mob നമ്പർ അറിയിക്കുമോ?

  • @wanderingmalabary
    @wanderingmalabary 3 года назад +1

    Very good information

  • @jayramviswanathan2396
    @jayramviswanathan2396 3 года назад +6

    ഇങ്ങനെ ചെയ്യുന്നതിന്, എന്താണ് ചാർജ്ജ്..? എറണാകുളം, ആലപ്പുഴ ഭാഗത്ത് നിങ്ങൾക്ക് ബ്രാഞ്ച് ഉണ്ടോ..?

    • @ShareWithAjeesh
      @ShareWithAjeesh  3 года назад +2

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

    • @aneeshchellappan603
      @aneeshchellappan603 3 года назад +1

      റേറ്റ് കൂടി ഇടമായിരുന്നു 👍

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      @@aneeshchellappan603 ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

    • @thresiammaalbert5058
      @thresiammaalbert5058 3 года назад +1

      Leagoo phone thazhe Veenu display pottipoi sheriyakkan pattumo@@ShareWithAjeesh

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      S

  • @rishikeshmt1999
    @rishikeshmt1999 3 года назад +1

    Thank you

  • @midhunvava5913
    @midhunvava5913 3 года назад +2

    Oru pazhaya Sony experia t3und ready akamo ahh phoninod oru touching moment und atha plss

  • @shihabbinqamar
    @shihabbinqamar 3 года назад +1

    Informative video and good presentation but.... That phone number not working

  • @mans786.
    @mans786. 3 года назад +7

    ഇത് എവിടെയാണ് സ്ഥലം പറയാമോ എവിടെയാണ് എന്ന് അറിഞ്ഞാൽ എന്റെ ഫോണും ശരിയക്കാമായിരുന്നു

  • @ullasabu4635
    @ullasabu4635 3 года назад +2

    വെള്ളത്തിൽ വിണിട്ട് ക്ലിൻ ചെയ്തു പക്ഷെ പതിയെ പതിയെ അതിൽ ഒരു കളർ വന്ന് മൊത്തത്തിൽ കാണാൻ പറ്റാത്ത പോലെ ആയി സാംസങ്ങ് ആണ് ഫോൺ 'ശെരിയാക്കാൻ പറ്റുമോ സ്ഥലം എവിടെയാണ്

  • @mohanperumbillil2362
    @mohanperumbillil2362 2 года назад

    എറണാകുളത്ത് എവിടെയാ
    ണ് നിങ്ങളുടെ ബ്രാഞ്ചുള്ള
    തെന്നു പറയാമോ?

  • @skaasismuppathadam5147
    @skaasismuppathadam5147 3 года назад +1

    എന്റെ കയ്യിൽ രണ്ട് ഫോൺ ഉണ്ട് 1 ടച്ച് പോയത് 1 ഗ്ലാസ് പോയത് എന്ത് ചെയ്യണം

  • @abdulkhader1333
    @abdulkhader1333 3 года назад +1

    Informative 👍

  • @hariharanpillai1245
    @hariharanpillai1245 2 года назад +1

    സാർ, ഞാൻ കൊട്ടാരക്കര എന്ന സ്ഥലത്ത് നിന്നാണ്. നിങ്ങളുടെ യൂറ്റൂബ് വീഡിയോ കണ്ടു. ഇതിൽ കണ്ട അതെ പ്ര ശ്നമുള്ള ഒരു ഫോൺ എൻ്റെ കൈവശമുണ്ട്. നിങ്ങളുടെ സ്ഥാപനം എവിടെയാണ് അവിടെ വന്ന് ഫോൺ ശരിയാക്കുന്നതിവേണ്ടിയാണ്. പ്ലീസ് റിപ്ലേ സർ.

    • @ShareWithAjeesh
      @ShareWithAjeesh  2 года назад

      Mala vadama

    • @hariharanpillai1245
      @hariharanpillai1245 2 года назад

      ഷോപ്പ് എല്ലാ ദിവസവും പ്രവർത്തനമുണ്ടോ? സാറിൻ്റെ ഫോൺ നമ്പർ കൂടി തരണേ.

  • @aneeshCm
    @aneeshCm 3 года назад +2

    സാംസഗ് A30 S ൻ്റെ ഗ്ലാസ് വീണ് പൊട്ടി ടെച്ചിന് പ്രശ്നമൊന്നുമില്ല .ഗ്ലാസ് മാത്രം മാറ്റാൻ പറ്റുമോ

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      പ്ലീസ് കോൺടാക്ട്

  • @santhoshkumarms
    @santhoshkumarms 2 года назад

    aashif ,
    njan santhosh tvm
    good your video

  • @hafilmuhyidheenkaithakkad6885
    @hafilmuhyidheenkaithakkad6885 3 года назад +1

    Delay ഇല്ലാതെ പെട്ടെന്ന് നന്നാക്കി കിട്ടാൻ vlog ചെയ്താൽ മതി. ശേട്ടൻ്റെ ഫുധി

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ❤️❤️❤️❤️

    • @samvk2376
      @samvk2376 2 года назад

      പൈസയും കൊടുക്കണ്ട എജ്ജാതി എഡിയ

  • @eliaseliaschakkapan9112
    @eliaseliaschakkapan9112 3 года назад +1

    excellent job

  • @riyas3724
    @riyas3724 3 года назад +3

    ഞങ്ങൾ കണ്ണൂരിൽ ആണ് ഞങ്ങൾക്ക് എങ്ങനെ ശെരിയാക്കി തരാൻ പറ്റും

  • @user-mw1es3ee1n
    @user-mw1es3ee1n 3 года назад +1

    thanks bro

  • @ncmphotography
    @ncmphotography 3 года назад +5

    Thumbnail കണ്ട് വന്ന mobile technitian ആയ ഞാൻ 😀👍

  • @cjee2976
    @cjee2976 3 года назад +2

    കൊള്ളാല്ലോ മച്ച ന്

  • @nattukazhcha_8026
    @nattukazhcha_8026 3 года назад

    bro huawei nova 3 repair options undo? touch is working but the glass is broken.

  • @nachunichu9284
    @nachunichu9284 3 года назад +1

    എന്റെ A56 ഫോൺ tuchum ഡിസ്പ്ലയും poykn. എന്താ ചെയ്യാ. എത്ര പ്രൈസ് വരും

  • @iqbalwakra1153
    @iqbalwakra1153 3 года назад +2

    Excellent video keep it

  • @venunair4686
    @venunair4686 3 года назад +1

    അതെ, ഇദ്ദേഹത്തെ പോലെ സത്യസന്ധമായി എത്രപേര്‍ ചെയ്യും. ഇതുപോലെയൊന്നും ഒരു കമ്പനിയുടേയും സര്‍വ്വീസ് സെന്ററില്‍ ചെയ്ത് തരില്ല. കാശടിക്കാന്‍ സെറ്റോടെ മാറ്റാന്‍ പറയും. മഹാകഷ്ടം അങ്ങനെയുള്ളവരെ ദൈവം ശിക്ഷിക്കട്ടെ എന്നേ പറയാനുള്ളൂ. എന്തായാലും വലിയ സഹിഷ്ണുതയുള്ളവരേ ഇങ്ങനെ ചെയ്തുകൊടുക്കൂ.

  • @muralidharanpillai2740
    @muralidharanpillai2740 3 года назад +1

    Bangaloril ninnum corier ayachal sheriyakumo.ok anenkil adress ayakamo

  • @baijukb2608
    @baijukb2608 3 года назад +3

    Superb machan

  • @nishu3046
    @nishu3046 3 года назад +1

    ഇക്ക എൻ്റെ ഫോൺ not 4 സ്ക്രീനിൽ ചെറിയ വട്ടത്തിൽ ഒരു ബ്ലാക്ക് colour ഉണ്ട് അത് മാറ്റാൻ പറ്റുമോ?

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ഡിസ്ക്രിപ്പിഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @husaina3254
    @husaina3254 3 года назад +2

    Theerchayitum theerchayitum

  • @babuathani5848
    @babuathani5848 3 года назад +5

    ഒരു Display മാറ്റാൻ എത്രെയാണ് ചേട്ടാ.....!😁

    • @ShareWithAjeesh
      @ShareWithAjeesh  3 года назад +1

      ഡിസ്ക്രിപ്ഷൻ ബോക്സ് നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @bilalmuhammad1469
    @bilalmuhammad1469 3 года назад +1

    Ithupole kannoril Nalla shope undo

  • @sagileshsagi3720
    @sagileshsagi3720 3 года назад +2

    Combo display ആകുമ്പോൾ ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @prathanzz8356
    @prathanzz8356 3 года назад +3

    മക്കളെ ഞങ്ങൾ തിരുവനന്തപുരമാഅപ്പോൾ എന്തു ചെയ്യും

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @m.m.akhader7978
    @m.m.akhader7978 3 года назад +3

    കൊറിയറിൽ അയച്ചാൽ ശെരിയാക്കി അയച്ചു തരാമോ TVM

    • @ShareWithAjeesh
      @ShareWithAjeesh  3 года назад +1

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്

    • @musthafac6683
      @musthafac6683 3 года назад +1

      @@ShareWithAjeesh phone no sent me

  • @ramesanrameshpaul3416
    @ramesanrameshpaul3416 3 года назад +1

    എറണാകുളത്തെങ്ങാനും ഇത് പോലെ ഒന്നുണ്ടായിരുന്നെങ്കിൽ ഉപകാരമായിരുന്നു.

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      പ്ലീസ് കോൺടാക്ട്

  • @rosilysheeba9231
    @rosilysheeba9231 Год назад +1

    ernakulathu shop undo

  • @m.jamaludheenmuhammed9705
    @m.jamaludheenmuhammed9705 3 года назад +1

    Super 👍

  • @shyamkumarp.p.8522
    @shyamkumarp.p.8522 3 года назад +1

    Iam in kannur how can i send the phone to repair

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @jijinsd4964
    @jijinsd4964 3 года назад +2

    😊👌 super

  • @pthara1
    @pthara1 2 года назад +1

    Expense paranhilla

  • @masaju4481
    @masaju4481 3 года назад +1

    Alappuzha gillayilak vasa plees

  • @genuinetrd7841
    @genuinetrd7841 3 года назад +1

    മൊബൈൽ survicing പഠിപ്പിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് പ്രൊഫഷണൽ കോഴ്സ് അറിയാമോ

    • @ShareWithAjeesh
      @ShareWithAjeesh  3 года назад +1

      പ്ലീസ് കോൺടാക്ട്

    • @genuinetrd7841
      @genuinetrd7841 3 года назад +1

      @@ShareWithAjeesh ആരെ കോൺടാക്ട് ചെയ്യണം

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് മൊബൈൽ ഷോപ്പിന്റെ

  • @rihansworld7792
    @rihansworld7792 3 года назад +2

    Super bro

  • @midhunjith5427
    @midhunjith5427 3 года назад +1

    Itg kannur jillayilo ksrgd jillayilo indo

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      പ്ലീസ് കോൺടാക്ട്

  • @karimkkkalloobhai7338
    @karimkkkalloobhai7338 3 года назад +2

    ബാക്ക്കവർ പൊട്ടിയാൽm മാറ്റി തരുമോ

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      പ്ലീസ് കോൺടാക്ട്

  • @ThePlamthoppil
    @ThePlamthoppil 3 года назад +1

    Do u fix water damaged Iphone6

  • @majeedbaquavi4291
    @majeedbaquavi4291 3 года назад

    ഇതിൽ ഓരോന്നും ശെരിയാകാനുള്ള ക്യാഷ് പറഞ്ഞു തരാമോ ബ്രൊ?

  • @PreethaGNair-ku5cn
    @PreethaGNair-ku5cn 3 года назад +1

    സഹോദര, താങ്കൾക്ക് ചങ്ങനാശ്ശേരി ilum ഒരുഷോപ് തുടങ്ങിക്കൂടെ

  • @sagarjacky____sgrjky5343
    @sagarjacky____sgrjky5343 3 года назад +1

    C7pro glas ചെയ്ഞ്ച് ചെയ്തു തരുമോ..അതിനു experience എത്ര യാകും
    Please. റിപ്ലേ തരണേ

    • @anithatv5127
      @anithatv5127 3 года назад +1

      എൻ്റെ വിട് മളയിൽ അണ് ഇന്നു് 16 മേയ് 21 ,ഇപ്പോൾ ഷോപ്പ് പ്രവർത്തിക്കുമോ ,( അടുത്ത് ) എങ്ങാനും,

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ഇല്ല

    • @sagarjacky____sgrjky5343
      @sagarjacky____sgrjky5343 3 года назад

      Wy

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ഡിസ്കഷൻ ബോക്സിൽ നമ്പറുണ്ട് നേരിട്ട് സംസാരിക്കുക

  • @salmanukp8019
    @salmanukp8019 3 года назад

    ഒരു Alcatel one touch ഉണ്ട്. ശരിയാക്കിത്തരുമോ ?

  • @sameenanajeem2651
    @sameenanajeem2651 2 года назад

    Punaloor evidayakilum kadaundo nighalk

  • @jainammapaily5668
    @jainammapaily5668 3 года назад +1

    ഈ ഇടുന്ന ചോദ്യത്തിന് എങ്ങിനെ മറുപടി കിട്ടും എന്റെ സ്മാർട്ട്‌ phone രണ്ടായി ഓടി ഞ്ഞു പോയി അത് നന്നാകാൻ പറ്റുമോ e ന്തു ചെലവ് വരും?

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ഡിസ്ക്രിപ്ഷൻബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @manimohan3253
    @manimohan3253 3 года назад +2

    Super presentation
    Thanks
    Phone number tharamo.
    Resume yude Oru phone ayachhuthannal onnu seriyaki tharamo please.
    Ente veed kasargod district aanu

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ഡിസ്ക്രിപ്ഷൻ ബോക്സിൽ നമ്പർ ഉണ്ട് പ്ലീസ് കോൺടാക്ട്

  • @thulthoms8213
    @thulthoms8213 2 года назад

    bro idhinn ndh cost veruven parayavo ??

  • @aadhikk781
    @aadhikk781 3 года назад +1

    സംഭവം കൊള്ളാം.. പക്ഷെ ടച്ച്‌ ഒട്ടിക്കുന്നതിനു മുൻപ് അത് വർക്ക്‌ ചെയ്യുന്നുണ്ടോ എന്ന് വീഡിയോയിൽ കാണിച്ചിട്ടില്ല.... ആദ്യം ക്ലീനിങ് കഴിഞ്ഞു ഡിസ്പ്ലേ ചെക്ക് ചെയ്യുന്നു... അതിന് ശേഷം പുതിയ ടച്ച്‌ വച്ചു ചെക്ക് ചെയ്തിട്ടാണ് ഒട്ടിക്കാറ്... ബൈ ചാൻസ് ടച്ച്‌ വർക്ക്‌ ആവുന്നില്ലെങ്കിൽ വീണ്ടും ഈ പണികൾ ചെയ്യേണ്ടി വരും...

  • @sunelkaria6315
    @sunelkaria6315 3 года назад +4

    കണ്ണൂര് വരാമോ മോനെ, പ്ലീസ്

    • @madhoos.madhoos6588
      @madhoos.madhoos6588 3 года назад +2

      പയ്യന്നുർ ഉണ്ടല്ലോ..

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      🙏👍👍👍👍

    • @majeedtk2637
      @majeedtk2637 3 года назад

      പയ്യന്നുർ ലൊക്കേഷൻ പ്ലീസ്‌ with contact number,

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      Pls കോൺടാക്ട്

    • @madhoos.madhoos6588
      @madhoos.madhoos6588 3 года назад

      Smart X maltibrantid smat phon care payyanur tred center new bus stsnd... Payyanur phon.. 79 02 29 61 00..

  • @Sunilsss123
    @Sunilsss123 3 года назад +1

    Ente phone ithupole cheythatha. But ippol side ellam ilakunnu 2-3 thavana ottichu thannu sariyakunnilla. Ivaridaduthalla veroru shoppil

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      പ്ലീസ് കോൺടാക്ട്

    • @Sunilsss123
      @Sunilsss123 3 года назад

      @@ShareWithAjeesh ente place pathanamthittayanu

  • @sainudheenpv4410
    @sainudheenpv4410 3 года назад +2

    Ente oru lava phone shariyaki tharaamo evede kondu poyalum shariyakan pattila enna ellarum parayunnad

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ഡിസ്ക്രിപ്പിഷൻ ബോക്സിൽ നമ്പർ ഉണ്ട്

  • @lathikaprabhakaran5316
    @lathikaprabhakaran5316 3 года назад

    Display poya mobile ready akanavumo samsung S7edge nte?

  • @thomaschacko5547
    @thomaschacko5547 3 года назад +1

    ആഷിഫ് ബായ് 🙏👍👍👏👏👏👏👌👌👌🌹എനിക്ക് വർക്ക്‌ ചെയ്യാത്ത ഫോൺ ഉണ്ട്, ശരിയാക്കി തരുമോ 🙏pls🙏🌹

  • @TheAthirakutty
    @TheAthirakutty 3 года назад +1

    I phone 3g pazhaya phoninte glass pottiyathu sariyakkamo. Working anu. Touchum und

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      പ്ലീസ് കോൺടാക്ട്

  • @kunjumonsalim781
    @kunjumonsalim781 Месяц назад

    ഹുവായ് P9 Display ശെരിയാക്കുമോ പൊട്ടിയതാണ്

  • @PROGAMER-bg3xv
    @PROGAMER-bg3xv 2 года назад

    ഏതു ഫോണും ശ്ശേരിയാക്കി തരുവോ എന്റെ കൈയിൽ ഒരു കാർബോൺ ഫോൺ ഉണ്ട്

  • @abdullaceekay4378
    @abdullaceekay4378 3 года назад +1

    എൻറെ Htc ഫോണിന്റെ tech പൊട്ടിയിരുന്നു. സൂക്ഷിച്ചു നോക്കിയാലെ മനസ്സിലാവും. അതു മാറ്റാൻ പറ്റുമോ?

  • @ambikareghunath7285
    @ambikareghunath7285 2 года назад

    എൻ്റെ ഫോൺ Samsung A20...disply യും safe sticker ഉം എല്ലാം പൊട്ടി ഫോൺ Ring ഉം charge ഉം ആകുന്നുണ്ട്.... ശരിയാക്കാൻ കഴിയുമോ....?

  • @chinchumohan8917
    @chinchumohan8917 3 года назад +1

    Honor 7x mattan pattumo glass only.plese reply

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      Pls കോൺടാക്ട്

    • @chinchumohan8917
      @chinchumohan8917 3 года назад +1

      @@ShareWithAjeesh give to me reply only please

    • @ShareWithAjeesh
      @ShareWithAjeesh  3 года назад

      ഡിസ്ക്രിപ്ഷൻ ബോക്സിൽ ഉള്ളത് അവരുടെ നമ്പർ ആണ് എനിക്ക് മാറ്റുവാൻ പറ്റുമോ ഇല്ലയോ എന്ന് അറിയില്ല, ദയവായി അവരെ നേരിട്ട് വിളിക്കുക

  • @deepads1490
    @deepads1490 3 года назад +1

    A7 2016 samsang board kittumo price

  • @josh-pe5fe
    @josh-pe5fe 3 года назад +1

    Why not saying price? Do you think we are fools?