പഴയ വണ്ടികൾ ഇനി കളയേണ്ട വെറും 10 രൂപ ചിലവിൽ 100 കിലോമീറ്റർ യാത്ര ചെയ്യാം | Hand made electric bike

Поделиться
HTML-код
  • Опубликовано: 18 янв 2025

Комментарии • 702

  • @SalamSalam-mb9ri
    @SalamSalam-mb9ri 3 года назад +302

    തുടക്കത്തിൽ നമ്മളുടെ ശ്രമങ്ങളെ ആരും ആരും അംഗീകരിക്കില്ല നിരാശസ്‌പെടരുത് ശ്രമിച്ചു കൊണ്ടേയിരിക്കുക എല്ലാ ഭാവുകങ്ങളും നേരുന്നു

  • @gopakumarbk418
    @gopakumarbk418 3 года назад +476

    പഴയ വണ്ടി ഇങ്ങനെ ചെയ്താൽ ഒരു നല്ല കാര്യം തന്നെ ഇയാളെ പ്രോത്സാഹിപ്പിക്കുക ഇത് ഒരു സ്റ്റാർട്ടപ്പ് കമ്പനി ആക്കുക

    • @s.m.as.m.a9211
      @s.m.as.m.a9211 3 года назад +2

      Thang Alida Namber tharana

    • @mubashirvlog6855
      @mubashirvlog6855 3 года назад +2

      Why shh jrthh

    • @premdersanvp1984
      @premdersanvp1984 3 года назад +2

      👍

    • @Drnijivarghesejoshua
      @Drnijivarghesejoshua 3 года назад +6

      We will get old petrol scooters to electric next month itself, if this person get out of India. Any other country will grab this opportunity. So if we want his products, somebody help get out of this country. If is a total waste of his energy, time, money if he tries to make something here in Kerala.

    • @vijeeshps433
      @vijeeshps433 3 года назад +1

      നമ്പർ ഒന്ന് തരുമോ

  • @hallohallo3899
    @hallohallo3899 3 года назад +161

    പൊളിച്ചു....പത്തു തലയാ ഇവന്.. തനി രാവണൻ 👏👏👏👏👌👌👌🤝🤝🤝

  • @sureshkumarcr3387
    @sureshkumarcr3387 3 года назад +30

    ജിജോയുടെ confidence അപാരം.
    A big Salute dear
    നിന്റെ സ്വപ്നം സാക്ഷാൽക്കരിയ്ക്കട്ടെ
    വൈകാതെ ജീജോ scooters വീഥികളിൽ നിറയട്ടെ.

  • @fahadakalad2429
    @fahadakalad2429 3 года назад +67

    ഈ കഴിവുള്ള ചെറുപ്പക്കാരന് എല്ലാവരും support കൊടുക്കുക ..മലയാളി പൊളി അല്ലേ 👏👏

  • @jeespaul7794
    @jeespaul7794 3 года назад +33

    ഒരു മണൽ തരി പോലും അഹങ്കാരമില്ലാതെ ശുദ്ധ എളിമയോടെ വളരെ നന്നായി വീഡിയോക്ക് സഹകരിച്ച ഈ ചേട്ടന്റെ ആഗ്രഹം എത്രയുംപെട്ടെന്നുതന്നെ സാധിക്കട്ടെ 👏👏👏👏😍😍😍😍

  • @rashidmkkunhalukandy5130
    @rashidmkkunhalukandy5130 3 года назад +10

    വളരെ സന്തോഷം ബ്രോ, എല്ലാവിധ വിജയാശംസകളും നേരുന്നു, ഞാൻ ഗൾഫിലാണ്, എനിക്കും ഇത് നേരത്തെ മനസ്സിൽ ഉണ്ടായ ഒരു ആശയമാണ്, ചെറിയ രീതിയിൽ ഒരു ബിസിനസ് തുടങ്ങണം എന്ന് ആഗ്രഹമുണ്ട്, ബ്രോയുടെ സഹായം പ്രതീക്ഷിച്ചുകൊള്ളുന്നു.

  • @mohananv3311
    @mohananv3311 3 года назад +17

    ഇവരെയല്ലാം encourage ചെയ്ത് മുന്നോട്ട് കൊണ്ട് വരണം.

  • @jibygb5512
    @jibygb5512 3 года назад +7

    നിങ്ങള് പൊളിയാണ് ബ്രോ..., ഒരു രക്ഷയുമില്ല. ഇനിയും മുന്നേറാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @AghilDas
    @AghilDas 3 года назад +7

    ഒരു Prototype ഇത്ര മനോഹരമായി ഉണ്ടാക്കി വെചു ബ്രോ... പൊളി. അപ്പൊ ഒരു production മോഡൽ വരുമ്പോ കുറച്ചൂടെ അടിപൊളിയാവും.

  • @santhoshc4818
    @santhoshc4818 2 года назад +2

    എന്റെ മനസ്സിൽ ഉള്ള ഐഡിയ യഥാർഥ്യമായതിൽ എനിക്ക് സന്തോഷമുണ്ട് അദ്ദേഹം ഒരു genius ആണ്.ഗുഡ് വർക്ക്‌

  • @muzafirali7497
    @muzafirali7497 3 года назад +8

    പെട്രോൾ ഡീസൽ വണ്ടികൾ പച്ചവെള്ളം ഉപയോഗിച്ച് പ്രവർത്തിപ്പിക്കുന്ന ഒരു ഓട്ടോക്കാരൻ കുറച്ചു മുൻപ് വന്നിരുന്നു. എന്നു വേണ്ട ശാസ്ത്രം ഇത്രത്തോളം വളർന്ന ഈ കാലഘട്ടത്തിൽ കമ്പനികൾക്കറിയാം ഇത് എങ്ങനെ പച്ചവെള്ളത്തിൽ പോലും പ്രവർത്തിപ്പിക്കാമെന്നിരിക്കെ അവർ അതിനു മുതിരാത്തത് മറ്റൊന്നുമല്ല.പലവിധ നിയമക്കുരുക്കുകൾ ഉപയോഗിച്ച് സർക്കാർ അവരെ നല്ല മണിച്ചിത്രത്താഴിട്ടു പൂട്ടും എന്ന വ്യക്തമായ ധാരണ ഉള്ളത് കൊണ്ടാണ്. കാരണം ഒരു ലിറ്റർ പെട്രോൾ 33. രൂപക്ക് ഒരാൾ അടിക്കുമ്പോൾ, ആ ഒരു ലിറ്റർ പെട്രോളിന്റെ അത്രയും വില അത് വിൽക്കാൻ സമ്മതിച്ചന്റെ പാരിദോഷികമായി കേന്ദ്ര ഗവണ്മെന്റിനും സംസ്ഥാന സർക്കാരിനും 33 രൂപ വെച്ച് ആകെ 100 രൂപയോളം നൽകുന്നു. ആരൊക്കെയോ പെട്രോൾ വാങ്ങിക്കുമ്പോൾ അതിന് അന്യായമായി ഒരു മുടക്കുമില്ലാതെ വാങ്ങുന്ന കംമീഷൻ വേണ്ടെന്ന് വച്ച് ഇങ്ങനെത്തെ കാര്യങ്ങൾ സപ്പോർട്ട് ചെയ്യുമെന്ന് കരുതുന്നുണ്ടോ നിങ്ങൾ......... നശിച്ച ഒരു നാട്.
    സാധാരണക്കാരന് ലോകഡൗണിൽ ദിവസം 500 രൂപ കൂലി ലഭ്ക്കുന്നത് വലിയ ഒരു സ്വപ്നമായ കാലത്ത് ഒരു ദിവസം പോലും ജോലിക്ക് വേണ്ടി അധ്വാനം ചെയ്യാത്ത സർക്കാർ ജോലിക്കാർക്ക് ശമ്പളത്തിൽ ഒരു നൂറു രൂപപോലും കുറച്ചതായി അറിവുണ്ടോ.ഇങ്ങനെ വറുതി വരുന്ന കാലത്ത് ചെയ്യാത്ത ജോലിക്ക് ശമ്പളം കുത്തിത്തിരുകുമ്പോ, കണക്കെഴുതിയെടുക്കുമ്പോൾ എങ്ങനെ നന്നാവും ഈ നാടും നിയമങ്ങളും..... ബാങ്ക് ലോൺ ഉള്ള സാധാരണക്കാരൊക്ക ലോക്‌ഡോണിന് ശേഷം വീടും സ്ഥലവും എഴുതിക്കൊടുക്കേണ്ട അവസ്ഥയിൽ എത്ര പേർ.ലോക്‌ഡോൺ അനുസരിച്ചു പുറത്തിറങ്ങാൻ പാടില്ലെങ്കിൽ അന്നേ ദിവസങ്ങളിലെ സകല ഫിനാൻഷ്യൽ ഇടപാടുകളും കൂടെ റദ്ദ് ചെയ്യണം.അല്ലാതെ സാധാരണക്കാരന്റെ വരുമാനം മുട്ടിച്ചുഅവരുടെ രക്തം ഊറ്റുന്ന കൊള്ളപ്പലിശക്കാരെയും മറ്റും കണ്ടില്ല എന്ന് നടിക്കരുത്.

  • @sidussidus3488
    @sidussidus3488 3 года назад +60

    മുത്ത് സൂപ്പർ ദൈവം ഉയർച്ച നൽകട്ടെ

  • @dilbarsaman7496
    @dilbarsaman7496 3 года назад +3

    ചെപ്പാറയിൽ ഓട്ടോയിൽ പോയപ്പോള്‍ ഫസ്റ്റ് ഗിയറില്‍ ആണ് കയറ്റം കയറിയത്. മച്ചാൻ പൊളിച്ചു. തീർച്ചയായും പ്രോത്സാഹിപ്പിക്കണം

  • @Rtechs2255
    @Rtechs2255 3 года назад +42

    വണ്ടി കൊള്ളാം ..
    But നമ്മുടെ നാട്ടിലെ നിയമങ്ങൾ ആണ് problem. Speed limit 25 kmph അല്ലെ ഉള്ളൂ ..

  • @shineks2614
    @shineks2614 3 года назад +3

    ഉപകാരപ്രദമായ വീഡിയോ.. ഇനി വരും ദിനങ്ങൾ ഇലക്ട്രിക് യുഗത്തിന്റെ ആയിരിക്കും എല്ലാ ബാവുഗങ്ങളും നേരുന്നു....

  • @anthonyp.l7613
    @anthonyp.l7613 3 года назад +8

    15 വർഷം കഴിഞ്ഞ് വണ്ടികൾ വായു മലിനീകരണം കാരണം
    പൊളിച്ചു വിൽക്കുന്നതിനു
    പകരം വാഹനത്തെ ഉപകാരപ്രദമായി ഇലക്ട്രിക്ക് വാഹനം മാക്കുന്നത്
    തികച്ചും അഭിനന്ദനം അർഹിക്കുന്ന ഒരു സം രംഭം

    • @karunank5951
      @karunank5951 2 года назад

      Coperate big co.mpeny don't allow to . Pass.

  • @arnoldcalifornia6942
    @arnoldcalifornia6942 3 года назад +9

    വിമർശനങ്ങൾ വകവയ്ക്കാതെ മുന്നേറ് നൻപാ.. 🤩💯💯💯

  • @talentpkd7924
    @talentpkd7924 3 года назад +15

    നിഷ്കളങ്കത ഒരുപാട് ഇഷ്ടമായി 👍

    • @antonyjosephmariapuram3806
      @antonyjosephmariapuram3806 2 года назад

      പൊളിചൂട്ടാ....

    • @pvcparayil8562
      @pvcparayil8562 2 года назад

      മുസാഫിർ അലി ബ്രോ , താങ്കൾ പറഞ്ഞത് 100/% ശരിയാണ് but ഇവിടുത്തെ ചില നരാധമന്മാർ സൽകർമ വിരോധികൾ ഉദ്യോഗകാപാലികൾ ഗുണദോഷികൾ മുതൽ പേര് ചത്തൊടുങ്ങി തീരണം എങ്കിലേ നമ്മുടെ നാട് നന്നാകൂ .

    • @pvcparayil8562
      @pvcparayil8562 2 года назад

      അവർക്കു കിട്ടാനുള്ളത് വേണ്ടത് പിഴിഞ്ഞെടുത്തോളും

  • @sattyaseelansathyaseelan8117
    @sattyaseelansathyaseelan8117 3 года назад +16

    വളരെ വലിയകാര്യം സർക്കാർ അനുമതിക്കായ് ചർച്ചകൾ വരട്ടെയെന്ന് ആഗ്രഹിക്കുന്നു

  • @abdulsalammp6840
    @abdulsalammp6840 3 года назад +16

    കുതിച്ചുയരുന്ന ഇന്ധനങ്ങൾക്ക് വിട, എലെക്ട്രിക്കൽ വാഹനങ്ങൾ നീണാൾ വാഴട്ടെ : 👍

    • @kambranmoidutty5385
      @kambranmoidutty5385 2 года назад +1

      അപ്പൊ കറണ്ട് ചാർജ് നമ്മൾ കൂട്ടും

  • @Techandagritips
    @Techandagritips 3 года назад +145

    ഒരിക്കലും സപ്പോർട് പ്രതീക്ഷിക്കണ്ട പെട്രോൾ കൊള്ള എങ്ങനെ നടക്കും

    • @rejisammathew839
      @rejisammathew839 3 года назад +2

      അതു കലക്കി, പൊളിച്ചു, തകർത്തു,... സത്യം തന്നെ.....👌👌👌👌👌👌

  • @vipinrajmundelarajmundela8029
    @vipinrajmundelarajmundela8029 3 года назад +1

    Mr jijo
    തിങ്കളുടെ ശബ്ദം ്.നമ്മുടെ എല്ലാം പ്രിയപ്പെട്ട നടൻ ശ്രീ കലാഭവൻ മണിചേട്ടന്റെ ശബ്ദം പോലെയാണല്ലോ...

  • @മനുഷ്യർ-മ7ര
    @മനുഷ്യർ-മ7ര 3 года назад +3

    Your great jijo...best wishes....super concept...super valuable video...pls save normal people budget...I will full support...pls support our government

  • @satheeshputhiyaramban1575
    @satheeshputhiyaramban1575 2 года назад

    നല്ലവരായ ജനങ്ങൾ ഇത് മാക്സിമം ഷേർ ചെയ്ത് ലോകം മുഴുവൻ അറിക്കണം അങ്ങിനെയെങ്കിലും ഇ വ്യക്തിയുടെ കഴിവ് ലേകജനതക്ക് ഉപകാരപെടട്ടെ

  • @ren2212
    @ren2212 3 года назад +1

    മറ്റു bike brand കാരുടെ ഭീഷണി കുറെ ഇണ്ടായിട്ടു വര്ഷങ്ങള്ക്കു മുന്നേ..
    മനോരമ sunday പതിപ്പിൽ jijo ചേട്ടന്റെ article ഇണ്ടായിരുന്നു കുറെ വര്ഷങ്ങള്ക്കു മുന്നേ....
    പുള്ളി വേറെ ലെവലാ... 10 തല രാവണൻ😍

  • @vrijmohan
    @vrijmohan 3 года назад +7

    ആത്മനിർഭർ പ്രോജക്ടിൽപ്പെടുത്താൻ ശ്രമിച്ചാൽ നന്നായിരിക്കും...

    • @EnjayKallur
      @EnjayKallur 3 года назад +3

      ഒരു നിർഭരനും സഹായിക്കില്ല. വർഷങ്ങളായി പലരും ഇന്ത്യയിൽ പല നാടുകളിലായി ഗവൺമെൻ്റ് സപ്പോർട്ടിനായി കാത്തിരിക്കുന്നുണ്ട്. വമ്പൻ പ്രൊജക്റ്റുമായി കൃത്യമായ പ്ലാനിങ്ങുമായി വന്നാലും പരാജയപ്പെടും. നിലവിൽ ഉള്ള സിസ്റ്റത്തിന് മാറ്റങ്ങൾ വരുത്തണമെങ്കിൽ കുറെ പേരുടെ വരുമാനത്തെ ബാധിക്കാത്ത രീതിയിൽ ആകണം എന്ന് മാത്രം..

    • @AjithaAjitha-pz4uz
      @AjithaAjitha-pz4uz 4 месяца назад

      നിർഭരന്, കയ്യിട്ട്, വാരാൻ, പറ്റില്ല, തടസം, നിൽക്കും

  • @mohammedhumraz3732
    @mohammedhumraz3732 3 года назад +2

    Nalla oru manushyanan jijo chettan.
    Jijo: ellarkum oru upakaram aakatte

  • @kuttappumuvattupuzhakuttap9592
    @kuttappumuvattupuzhakuttap9592 3 года назад +56

    സർക്കാർ ഇതിനെ സപ്പോർട് ചെയ്താൽ pertrol, ഡീസൽ എന്നിവയുടെ നികുതി വരുമാനം കുറയുകയല്ലേ ഒള്ളു

    • @jobiworldtech8032
      @jobiworldtech8032 3 года назад +1

      അതെ ആ സുഹൃത്തിന് ഗവൺമെന്റ് support കിട്ടാൻ ഭുദ്ധിമുട്ടാണ് കാരണം petrol അടിക്കാത്തത് കാരണം ഗവൺമെന്റിന് താങ്കളുടെ പക്കൽ നിന്നും കിട്ടിയിരുന്ന വരുമാനം ഇല്ലാതെയായി

  • @samk5601
    @samk5601 3 года назад +1

    അടുത്ത വർഷം solid state battery വരുന്നുണ്ട്. ഇപ്പോൾ ഉള്ള എല്ലാ ബാറ്ററികാൽ ഇരട്ടി mileage, low cost ആവും.

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +5

    Gear System ആണ് ഈ വാഹനത്തിലെ ഏറ്റവും മികച്ച ആ കർഷണീയ ഭാഗം.
    തുടർഭാഗം വീണ്ടും പ്രതീക്ഷിക്കാമോ?
    പ്രത്യേകിച്ച് Gear ന്റെ മേന്മയും മറ്റും

  • @navaspsheriff4887
    @navaspsheriff4887 3 года назад +40

    എന്റെ കയ്യിൽ ഒരു പഴയ activa ഉണ്ട് എത്ര ചിലവ് വരും ആക്ടിവ നന്നാക്കണോ അതോ ഇലക്ട്രിക് ആക്കണോ

    • @harism7478
      @harism7478 3 года назад

      എത്ര ആവും

    • @sunnyvarghese9652
      @sunnyvarghese9652 3 года назад

      Onnara laksham aakum...

    • @jayasreep4203
      @jayasreep4203 3 года назад

      ഞാൻ ഇലക്ട്രിക് വണ്ടി സെക്കൻറ് ഹാൻഡ് എടുക്കണമെന്ന് വിചാരിക്കുന്നു എൻറെ പ്ലഷർ സ്കൂട്ടർ ഇലക്ട്രിക് ആക്കാൻ എന്ത് ചെലവ് വരും. ഇലക്ട്രിക് ലേക്ക് ചേഞ്ച് ചെയ്താൽ ലൈസൻസ് വേണ്ടി വരില്ലല്ലോ. ഈ വണ്ടി ഉപയോഗിക്കാൻ ഗവൺമെൻറ് പെർമിഷൻ ഇല്ലെങ്കിൽ പിന്നെങ്ങനെ ഉപയോഗിക്കാൻ കഴിയും ,, ഇതിന്റെ details എനിക്ക് തരണേ

    • @shinodav1709
      @shinodav1709 3 года назад

      Pls contact number

    • @faaijaaffaaijaaf7630
      @faaijaaffaaijaaf7630 2 года назад

      P

  • @vijeshvv1505
    @vijeshvv1505 2 года назад

    ബ്രോ സൂപ്പർ... ഭാവി വാഗ്ദാനം.... നിങ്ങളെ പോലുള്ളവർ ആണ് ഈ നാടിനു ആവിശ്യം ❤❤❤🌹🌹🌹👍👍👍

  • @mohandasn.n8030
    @mohandasn.n8030 3 года назад +1

    👌 super congratulations. Ithoru nalla thudakkam aakatte. God bless you.

  • @syro1620
    @syro1620 2 года назад

    Ampire koodiyaal power koodum. But athe battery pottitherichal apakadavum valaudaairikkum. 🙏

  • @bipinkarthika330
    @bipinkarthika330 2 года назад

    ചേട്ടായി kiduuu 🥰 റോഡിൽ ഓടിക്കാനുള്ള പെർമിഷൻ ആണ് മെയിൻ ആയിട്ട് വേണ്ടത് അത് ഒന്ന് സേട്ടായാൽ ചേട്ടനെ പിടിച്ചാൽ കിട്ടില്ല 🔥

  • @ummukulsuv3339
    @ummukulsuv3339 3 года назад

    സൂപ്പർ 👍👍👍ഗവണ്മെന്റ് അനുമതിക്കായി ശ്രമിക്കു വിജയിക്കും എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാവും

  • @manavalansvlogvlog2409
    @manavalansvlogvlog2409 3 года назад

    ഒരു സ്റ്റാർട്ട്‌ അപ്പ്‌ സാധ്യത ഉണ്ട് പ്രയോജനപ്പെടുത്തുക.ദൈവം അനുഗ്രഹിക്കട്ടെ

  • @chandrandec31
    @chandrandec31 3 года назад

    Petrol vila kuranjalum idhu encourage cheyyanum. Crude oil kondu pala athyavashya sadhanangal undakaam, veruthe kaththichu kalayunnanu pakaram.

  • @akhilps4365
    @akhilps4365 3 года назад +19

    ഗവണ്മെന്റ് ൻറെ സൈഡിൽ നിന്നു സപ്പോർട് പ്രതീക്ഷിക്കേണ്ട അവർ പെട്രോളിനും ഡീസലിനും അധിക നികുതി ഏർപ്പെടുത്തി ഞമ്മളെ പിഴിയാൻ ഒള്ള തിരക്കിൽ ആണ്

  • @babupbvr2589
    @babupbvr2589 2 года назад

    TVS Scootty old model modify cheyyanpattumo.

  • @manafmk3194
    @manafmk3194 2 года назад

    നിങ്ങളെ രണ്ടാളെയും ആത്മാർഥമായി അഭിനന്ദിക്കുന്നു 🙏

  • @appakannukhamarudheen2821
    @appakannukhamarudheen2821 Год назад +1

    ഒരു 100discover ഉണ്ട് അതിനെ എലെക്ട്രിക്കൽ ആക്കി തരുമോ?

  • @faisalrahman5362
    @faisalrahman5362 3 года назад +3

    എൻ്റെടുത്ത് പഴയ വണ്ടി 2 എണ്ണമുണ്ട് ഇതൊന്ന് ഇങ്ങനെയാക്കിത്തരുമോ ബ്രോ

  • @aneespattanianees6773
    @aneespattanianees6773 3 года назад +47

    ഇങ്ങനെ ഉള്ള ബൈക്ക് ഇറക്കണം പെട്രോൾ rate 99 ആയി 😐

  • @manikandanep3239
    @manikandanep3239 3 года назад +9

    നല്ല മിടുക്കൻ ❤❤❤❤

  • @josekuttyfrancis3386
    @josekuttyfrancis3386 3 года назад +12

    നിലവിലുള്ള സാഹചര്യത്തിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഇദ്ദേഹത്തിന്ടെ ഉദ്യമത്തിന് സർക്കാർ വേണ്ടത്ര പരിഗണന നല്കണം...👏👏👏👏

    • @whitewolf12632
      @whitewolf12632 2 года назад

      കിട്ടുന്ന tax കളഞ്ഞിട്ട് ചെയ്തത് തന്നെ

    • @pvcparayil8562
      @pvcparayil8562 2 года назад

      പെട്രോൾ ഡീസൽ എന്ത് പിഴച്ചു ഇവയുടെ കുത്തകക്കാരെയും ചില ഉദ്യോഗഥമൻമാരെയും ഡീസൽ /പെട്രോൾ ഒഴിച്ച് കത്തിക്കണം എന്നാലേ ഈ നാട് പച്ചപിടിക്കൂ 💪💪💪💪💪💪

  • @nowfalvu6665
    @nowfalvu6665 2 года назад

    ചേട്ടൻ അടിപൊളി ❤️അ ബൈക്ക് കൊടുക്കുമോ പൾസർ.

  • @sunnyaj4018
    @sunnyaj4018 3 года назад +2

    അഭിനന്ദനങ്ങൾ അറിയിക്കുന്നു സൂപ്പർ

  • @habeebinte314
    @habeebinte314 3 года назад +1

    എല്ലാ വിധ ഭാവുഗങ്ങളും നേരുന്നു.
    എല്ലാവരും ഇതുപോലെത്തെ ആളുകളെ സപ്പോർട് ചെയ്ത് പൊതു സമൂഹത്തിന് ഉബഗാരപ്പെടുതതു ക

  • @DAILYVEGSWAAD
    @DAILYVEGSWAAD 3 года назад

    keralthile jantha ku venda .... athukondu alle ingane oru sarkkarine veendum ketti vechirikkunnathu ??/ - go to central help they will help you

  • @ABHISHEkabhi-zg3ne
    @ABHISHEkabhi-zg3ne 3 года назад

    Teslayude gathi varathirinnal mathi. Janangalkku free ayu ethu energyum kittum. Athukondu muthalalimarkkum governmentinum enthu labham.

  • @mathewjohn9615
    @mathewjohn9615 3 года назад +1

    Super & fantastic idea. God bless you brother.

  • @johnbrittojoseph4193
    @johnbrittojoseph4193 2 года назад

    Can you please send me the details how to make my hero honda like this how much expencis

  • @manuovm715
    @manuovm715 2 года назад

    മോൻ്റെ നാട് ഭയങ്കര ഭംഗിയുണ്ടല്ലോ

  • @prakashr5514
    @prakashr5514 2 года назад

    എല്ലാ ജനങ്ങളും സഹകരിക്കട്ടെ

  • @hrushivarma866
    @hrushivarma866 3 года назад

    Really it is very satisfactory news. Moreover the astonishing factor is that GOD"S OWN COUNTRY is filled with New Gen Educated high tech technocrats. Hats off Bro.

  • @deepuk.v
    @deepuk.v 3 года назад

    Electric vahanam keralathil success akanamenkil kseb ude current bill thattip nayam maranam allenkil solar system vakkendi varum.. karanam unit koodiyal iratti bill varum..

  • @chandrank2346
    @chandrank2346 3 года назад +12

    എനിക്ക് ഒരു പുതിയ വണ്ടി ഉണ്ടാക്കിയാൽകൊള്ളാമെന്നുണ്ഡ്

  • @najeebnajeeb8102
    @najeebnajeeb8102 2 года назад +1

    സന്തോഷം 🤝

  • @Zainshenaiz
    @Zainshenaiz 3 года назад +12

    മൊത്തം എത്ര ചെലവ് വരുന്നുണ്ട് വണ്ടി സ്കൂട്ടർ ആയാലും ബെക്ക് ആയാലും വരുന്ന ചെലവ്

  • @niranjants4760
    @niranjants4760 2 года назад

    Splender ithupole convert cheyyan enthu chilavakum

  • @minilmohan7679
    @minilmohan7679 3 года назад

    Hii jijo. Nammal nerittu parijayam und. Thrissur post office road ulla shopil regular vararund njn. Electronics service. Enne kandal manassilakum

  • @chandrandec31
    @chandrandec31 3 года назад

    Yedha aa sthalam? Adipoli rocks aanallo oru side.

  • @ypbush9327
    @ypbush9327 3 года назад +2

    മോഹനൻ വൈദ്യരുടെ അവസ്ഥ ആ വാതിരിക്കട്ടെ

    • @shinevalladansebastian7847
      @shinevalladansebastian7847 3 года назад

      അത് ആശാസ്ത്രീയവും ഇത്‌ ശാസ്ത്രീയവുമാണ് ചേട്ടാ.... അതാണ് വ്യത്യാസം.. അത്രെ ഉള്ളു വ്യത്യാസം.

  • @jishnumanoj9118
    @jishnumanoj9118 3 года назад

    Ente bro petrolinnu kittunna tax kondanu government jeevikkunnathu.so avar promote cheyyan sadhyatha kuravaanu

  • @rajendranspillai
    @rajendranspillai 3 года назад

    Bajaj chethak scooter ഇങ്ങനെ ചെയ്യാൻ കഴിയുമോ?

  • @faisalmelakath5934
    @faisalmelakath5934 2 года назад

    ദയവുചെയ്ത് ആ സഹോദരന്റെ ചാനൽ ഒന്ന് ഡിസ്കൃബ്സനിൽ കൊടുക്കാമായിരുന്നില്ലേ,, അടിപൊളി 🥰🌹👍

  • @Saneeshcsunny
    @Saneeshcsunny 3 года назад

    ചേട്ടാ ബാറ്ററി ഉപയോഗിച്ച് ചക്കറം കറങ്ങുന്നു... അതുപോലെ ചക്രം കറങ്ങുമ്പോൾ മറ്റൊരു മോട്ടോർ വെച്ചു കറന്റ്‌ വീണ്ടും ഉൽപ്പാതിക്കുക... ഈ കറന്റ്‌ കൊണ്ട് വീണ്ടും ബാറ്ററി ചാർജ് ചെയ്തുകൊണ്ടിരിക്കുക.... ചെയ്യാൻ പറ്റുമോ??

  • @rkramachandramoorthy6966
    @rkramachandramoorthy6966 3 года назад

    full സപ്പോർട്ട് bro. കുതിച്ചുയരുക.

  • @moosatm
    @moosatm 3 года назад

    സോളാർ പാനിൽ ഉപയോഗിച്ച് ചാർജ് ചെയ്യാൻ പറ്റിയാൽ ദീർഘ ദൂര യാത്രകളും ചെയ്യാൻ പറ്റും

  • @ajesh-xm6rp
    @ajesh-xm6rp 3 года назад

    Supper idea നല്ല ഉപകാര പ്രദമായ ഒന്ന്

  • @kozhikoden7183
    @kozhikoden7183 3 года назад +3

    Full sapport 👍👍👍

  • @sreenivasanalengatuparambi6417
    @sreenivasanalengatuparambi6417 3 года назад

    എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു.👍👌💐

  • @IbrahimIbrahimkutty-y7j
    @IbrahimIbrahimkutty-y7j 24 дня назад

    Very good 👍 congratulations 🎉🎉

  • @babupbvr2589
    @babupbvr2589 2 года назад

    I have a old model TVS Scotty. May l convert this old model to electric

  • @josephn.s5115
    @josephn.s5115 3 года назад +1

    Take Old vehicles & recondition & Sell . Start a modification Shop on every district and divert all vehicles in Electrical mode .

  • @amaldeepak1421
    @amaldeepak1421 3 года назад

    Bro engene carum cheytu kanikoo
    Polii aaavum

  • @philipchacko1891
    @philipchacko1891 2 года назад

    Can l make my old scooty Pep plus to electric vehicle

  • @Little_Shepherd
    @Little_Shepherd 3 года назад +1

    Chettante aa prayathnathinu big salute🔥

  • @maxigensystems7337
    @maxigensystems7337 3 года назад

    ജിജോയ്ക്ക്‌ ആശംസകൾ...♥️👍 ശ്രീ നിതിൻ ഗഡ്കരി കഴിഞ്ഞ വർഷം ഒരു കാര്യം പറഞ്ഞിരുന്നു 2024 കഴിയുമ്പോഴക്കും ഇലക്ട്രിക് വാഹനങ്ങൾ മാത്രമേ ഉണ്ടാകൂ എന്ന്. പെട്രോൾ ഡീസൽ വില വർധനയുടെ ലക്ഷ്യവും അത് തന്നെ ആണ്. അതായത് ജനങ്ങളിൽ മറിച്ച് ഒരു ചിന്ത ഉണ്ടാകുക എന്നത്. പെട്രോൾ ഡീസൽ വാഹനങ്ങൾ നിരോധിച്ചാൽ അതിനെതിരെ പ്രതിഷേധിക്കാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ ജനങ്ങൾ തന്നെ അത് ഉപേക്ഷിക്കാൻ നിർബന്ധിതരായാൽ ഒരുത്തനും കൊടിപിടിക്കില്ല... ചിന്തിക്കൂ പെട്രോൾ ഡീസൽ വിലയെ ഉപയോഗിച്ച് കേന്ദ്ര ഗവർമെന്റിന് എതിരെ കുറ്റമാരോപിക്കുന്നവർക്ക്‌ ഇവിടുത്തെ ജനങ്ങൾ വെറും വോട്ട് മൃഗങ്ങൾ മാത്രം. മോദിയുടെ ഡിജിറ്റൽ ഇന്ത്യ സഫലമായി. മേക്ക് ഇൻ ഇന്ത്യയും ഉടൻ സഫലമാകും. ജയ് ഹിന്ദ്.

    • @mrkannadiga315
      @mrkannadiga315 3 года назад

      Oho anganeyano gopala...
      Edo ithallalo kendram paranjath ...kakkoos undakan ennalle ..
      Alli sura paranjath 50 roopakk petroll kittum ennalle ...
      Ayal vikasana viruddanano ?
      Poy shaka vivaram vilambanda

    • @AnwarAli-rm2xz
      @AnwarAli-rm2xz 3 года назад

      Literin 103 roopa aayi,, ennittum ivane okke thangan alund ennorkumbozha

  • @SimplyPsycho14
    @SimplyPsycho14 3 года назад

    ithokke alle motivate cheyyendath...adipwoli Engineer

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 22 дня назад

    ഇയ്യാൾ ഏതേലും വിധേഷ രാജ്യത്ത് ആയിരുന്നേൽ മറ്റൊരു ലെവൽ ആയേനെ

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 года назад +1

    It's good n encouraging but no modification is permitted by the MVD

  • @faisalvakkad455
    @faisalvakkad455 2 года назад

    കമ്പനി സ്റ്റാർട്ട്‌ ചെയ്യ് ബ്രോ 👍👌✨️

  • @jollykurian2729
    @jollykurian2729 3 года назад +1

    Awesome thank you bring more initiative

  • @wavetexwavetexwallcoating1237
    @wavetexwavetexwallcoating1237 3 года назад +3

    Iam support

  • @balkisbanu6125
    @balkisbanu6125 2 года назад

    modify ചെയ്യുമ്പോൾ Police fine charge ചെയ്യില്ലേ ?

  • @9895838688
    @9895838688 3 года назад

    എന്റെ കയ്യിൽ old bike ഉണ്ട്... ഇങ്ങനെ ചെയ്യാൻ എന്ത് അനു ചെയ്യേണ്ടത്?

  • @akshaypradeep97
    @akshaypradeep97 3 года назад +1

    Chetta ee bike kodukkunundo njan vangikolaam✌🏻

  • @emkmathew9062
    @emkmathew9062 2 года назад

    Will govt lift life limit of vehicles. Means 15 years/20 years or so

  • @jorgem1333
    @jorgem1333 2 года назад

    Very best Brother big salute

  • @shajithomasgaaby2861
    @shajithomasgaaby2861 3 года назад

    Try to make a company your self. Best wishes

  • @skpgtk
    @skpgtk 2 года назад

    ഇപ്പോൾ ഓടുന്ന വണ്ടി ഹൈബ്രിഡ് ആക്കിയാൽ നിയമ പ്രശ്നം ഉണ്ടാവുമോ? നിലവിലുള്ള രെജിസ്ട്രഷനും ഇൻഷുറൻസും ഉപയോഗിക്കാമല്ലോ??

  • @m24live89
    @m24live89 2 года назад

    തൃശൂർ ഉള്ള വണ്ടി ശെരി ആക്കിത്തരുമോ

  • @bazivlog4482
    @bazivlog4482 3 года назад

    Polichu machane govenment suport cheyyatte

  • @jishadjishad.s6497
    @jishadjishad.s6497 3 года назад +1

    Full support

  • @sajeevanmelayil2069
    @sajeevanmelayil2069 3 года назад

    Lithum phosphate 1 at quality battery works only 4year .. after 2 year battery efficiency is 50 percent. This vehecle. No aprooval on road. actually the whecle another scrape..use better performance lithium titante battery and hub motor

  • @bijugeorge550
    @bijugeorge550 3 года назад

    Very good message happy thank you very much friend

  • @sreepathykariat7228
    @sreepathykariat7228 3 года назад +11

    ഇതു പോലെ പെട്രോൾ കാറുകൾ ഇലക്ട്രിക്ക് "ലേക്ക് മാറ്റാമോ..