Good presentation! Drive/reverse mode സ്വിച്ച് ണ്ടെ സ്ഥാനം മാറ്റുന്നതായിരിക്കും നല്ലത്, ആരെങ്കിലും reverse മോഡിൽ ഇട്ടു വെച്ചാൽ, അതു അറിയാതെ, നമ്മൾ വണ്ടി start ചെയ്തു race ചെയ്തു എടുത്താൽ .... Reverse മോഡിൽ buzzer/alarm വെക്കണം. Features എല്ലാം നല്ലതാണ്. ഒരു built-in chargerഉം കൂടി ഉണ്ടെങ്കിൽ നല്ലതായിരുന്നു.
റണ്ണിങ് കോസ്റ്റ് കിലോ മീറ്ററിന് 25 പൈസ നല്ലതു തന്നെ. പക്ഷെ രണ്ടോ മൂന്നോ വർഷം കഴിഞ്ഞു പുതിയ ബാറ്ററി മേടിക്കണമെങ്കിൽ എത്ര രൂപ ആകും. അപ്പോൾ റണ്ണിങ് കോസ്റ്റിൽ അതും കൂടി കൂട്ടി വേണം കണക്കാക്കാൻ. ഒരു പുതിയ വണ്ടി ഒരു ആര് വർഷം ഉപയോഗിച്ചാൽ ബാറ്ററി ഒന്നോ രണ്ടോ പ്രാവശ്യം മാറ്റേണ്ടി വരും. ബാറ്ററി വില അത്ര ചെറുതൊന്നും അല്ല.
ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏതൊരു വാഹനത്തിനും ലൈസൻസ് നിർബന്ധമാക്കേണ്ടതാണു. കറണ്ടും ഒരു ഇന്ധനം തന്നെയാണു. മാത്രമല്ല, രജിസ്റ്റ്രേഷൻ ഇല്ലായെങ്കിൽ തിരിച്ചറിയൽ നംബർ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ കുറ്റവാളികൾക്ക് ഇത് വളരെ പ്രയോജനം ചെയ്യും, അതുപോലെ വാഹന മോഷ്ടാക്കൾക്കും. കൂടാതെ, രജിസ്റ്റ്രേഷനിലൂടെ സർക്കാരിനു ലഭിക്കേണ്ട വരുമാനവും കുറയും.
നമ്പർ ഇല്ലാതെ എങ്ങിനെ ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എങ്ങിനെ ആളെ അറിയാൻ പറ്റും ആക്‌സിഡന്റ് ആയാൽ എങ്ങിനെ ഇൻഷുറൻസ് ഇല്ലാതെ ലൈസൻസ് ഇല്ലാഞ്ഞാ ഓടിക്കുന്നവൻ ഇഷ്ടമുള്ള സൈഡിൽ ഓടിക്കും 😔😇
sambavm ok ayi ee sadhangl fauiler akunathinte karanm enthanariyyo??? nigl vandi oodumbol thanea alternative chargerkoodi kandupidiku apo pine oorivacho nirthitoo charge cheyndalooo??
ഇതിന്റെ light ഹാൻഡ്‌ലിൽ യാണ് വേണ്ടത്. രാത്രിയിൽ വണ്ടി ഏതെങ്കിലും ഭാഗത്തേക് തിരിയൂ മ്പോൾ ലൈറ്റ് ആ ഭാകത്തേക് കിട്ടില്ല അത് വലിയ പ്രശ്നമാണ്. കുണ്ടും കുയിയും മുള്ള നമ്മുടെ റോഡിൽ
ബാറ്ററിയുടെ ലൈഫ് ചോദിക്കണം വില ചോദിക്കണം. ഈ വണ്ടി വാങ്ങി എനിക്ക് കളിപ്പ് സംഭവിച്ചു ഒന്നരവർഷം കഴിഞ്ഞപ്പോൾ ബാറ്ററിയുടെ കപ്പാസിറ്റി തീരുന്നു പുതിയ ബാറ്ററി വേണമെങ്കിൽ 1 ആയിരം രൂപാ വീണ്ടും മുടക്കണം , പെട്രോളിന്റെ വിലയോർത്ത് ഇ ഉവാങ്ങി കളിപ്പിൽ പെടാതിരിക്കുക.
😭😭😭ഞാൻ ഇതുപോലെ 45000 രൂപ കൊടുത്തു ഒരുവണ്ടിവാങ്ങിയിരുന്നു എന്റെ പൈസ പോയി.. 6മാസം കഴിഞ്ഞപ്പോൾ കമ്പനി പൂട്ടിപ്പോയി ദയവുചെയ്ത് വണ്ടിവാങ്ങുമ്പോൾ ശ്രദ്ധിക്കുക...
ഞാൻ ഉപയോഗിച്ചിട്ടുണ്ട്. തീരെ ശബ്ദം ഇല്ലാത്തത് നമ്മുടെ നാട്ടിൽ ഒരു പ്രശ്നമാണ്. ഹോൺ അടിച്ചാൽ പോലും ജനം വഴിയിൽ നിന്ന് മാറാത്ത സ്ഥിതിക്ക് ഹോൺ അടിക്കാനേ നേരം കാണൂ. ഒരു വണ്ടി വരുന്ന ശബ്ദം ഇല്ല എന്നതാണ് ഇതിന്റെ പോരായ്മ ആയി തോന്നിയത്.
@@infomixkerala3954 50cc ക്ക് മുകളിൽ ഉള്ള two wheeler ന് നിർബന്ധമായും രജിട്രേഷൻ, ലൈസൻസ്. ഇൻഷുറൻസ് എല്ലാം വേണം. അതിന് reply ചെയ്യൂ. താങ്ക്സ് റിപ്ലൈ അല്ല.
Registration ullathalle nallathe. Ithu veche illegal aayi vallathum cheythal number plate illenkil engane enthe paranje complaint cheyyum. Number undel aa number veche police karkke owner ne pokamallo.
പണ്ട് montana എന്ന ഫൈബർ body ഉള്ള ഡീസൽ car ഇരിങ്ങയപോലെ ഗുജറാത്തിലെ കമ്പനി പൂട്ടിപോയാൽ എന്ത് ചെയ്യും? നിങ്ങൾ പറമ്പിലങ്ങാടിയിൽ വെച്ച് after sales service തരുമോ?
പെട്രോൾ വില ഉയർന്നു നിൽക്കുന്നത് ഇലക്ട്രിക്ക് EV and PHEV വാഹനനങ്ങളുടെ നിർമാണത്തിന് അനുയോജ്ജ്യമായ സാഹചര്യം സംജാതമാകും
അതേ സമയം അണിയറക്കു പിന്നിലെ ചർച്ച:
എല്ലാരും ഇലക്ട്രിക്ക് വാഹനങ്ങൾ എടുത്തിട്ട് വേണം നമുക്ക് ആഴ്ചക്കാഴ്ച്ചക്ക് കരൻ്റ് ബിൽ കൂട്ടാൻ....
@@ksfaisalanswarymkkurussi4426 j
എനിക്കിഷ്ടപ്പെട്ടു കൊള്ളാം
Good work team infomix kerala🤗🤗
Thank you
A very good experience with your review for the E vehicle..
Thank you so much for ur feedback
Good presentation!
Drive/reverse mode സ്വിച്ച് ണ്ടെ സ്ഥാനം മാറ്റുന്നതായിരിക്കും നല്ലത്, ആരെങ്കിലും reverse മോഡിൽ ഇട്ടു വെച്ചാൽ, അതു അറിയാതെ, നമ്മൾ വണ്ടി start ചെയ്തു race ചെയ്തു എടുത്താൽ ....
Reverse മോഡിൽ buzzer/alarm വെക്കണം.
Features എല്ലാം നല്ലതാണ്.
ഒരു built-in chargerഉം കൂടി ഉണ്ടെങ്കിൽ നല്ലതായിരുന്നു.
Thank you for your feedback
Thanks for your valuable information
Thank you
One lakh views .!!❤️🔥👌🏻🏁🏁
make electric scooters with roof .. then it will be convenient for rainy season. also a wiper on front glass
ലൈസൻസും നമ്പറും ഇല്ലാത്തത്
നല്ലതിനല്ല ... ബാക്കിയൊക്കെ ok
HAI GOOD Evening SUPER SUPER idea SUPER 👌👌👌👌👍👍👍👍🌹🌹🌹welcome
റണ്ണിങ് കോസ്റ്റ് കിലോ മീറ്ററിന് 25 പൈസ നല്ലതു തന്നെ. പക്ഷെ രണ്ടോ മൂന്നോ വർഷം കഴിഞ്ഞു പുതിയ ബാറ്ററി മേടിക്കണമെങ്കിൽ എത്ര രൂപ ആകും. അപ്പോൾ റണ്ണിങ് കോസ്റ്റിൽ അതും കൂടി കൂട്ടി വേണം കണക്കാക്കാൻ. ഒരു പുതിയ വണ്ടി ഒരു ആര് വർഷം ഉപയോഗിച്ചാൽ ബാറ്ററി ഒന്നോ രണ്ടോ പ്രാവശ്യം മാറ്റേണ്ടി വരും. ബാറ്ററി വില അത്ര ചെറുതൊന്നും അല്ല.
ഒരു പെഡൽ കൂടെ വെക്കണം എന്നാൽ ചാർജ് തീർന്നാലും ചൗട്ടാലോ😀😀😀
Ok. good
ശരിയാ
ചൗട്ടാല
ചൗട്ടാന് ഇല്ലേല് ചൗവ്ടടാ ഇല്ലഗി ഉനധി കേtyan
കറൻ്റ് കുപ്പിയിൽ കൊണ്ടുവരാൻ പറ്റുന്ന കാലത്ത് എടുക്കാം
Infomix really informative 💪
Thank you
It's illegal if the meter has 25km/h max and if it run at speed 60. Cash പോകും sure...
Good presentation ☺️☺️☺️☺️ continue to good work.
പെട്രോൾ വില ഉയർത്തുന്നത് ഇതിന്റ നിർമാതാക്കളെ സഹായിക്കാൻ വേണ്ടിയാണോ....😜😜
I thought
വളരെ നന്നായിട്ടുണ്ട് ആശംസകൾ
Thank you
ഇന്ധനം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഏതൊരു വാഹനത്തിനും ലൈസൻസ് നിർബന്ധമാക്കേണ്ടതാണു. കറണ്ടും ഒരു ഇന്ധനം തന്നെയാണു. മാത്രമല്ല, രജിസ്റ്റ്രേഷൻ ഇല്ലായെങ്കിൽ തിരിച്ചറിയൽ നംബർ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ കുറ്റവാളികൾക്ക് ഇത് വളരെ പ്രയോജനം ചെയ്യും, അതുപോലെ വാഹന മോഷ്ടാക്കൾക്കും. കൂടാതെ, രജിസ്റ്റ്രേഷനിലൂടെ സർക്കാരിനു ലഭിക്കേണ്ട വരുമാനവും കുറയും.
Chetta aa e bike ille ath ethra hight. Ullavarkk odikkan pattum
If you have bicycle balance, u can
We used out of India same fechers no battery's life
നമ്പർ ഇല്ലാതെ എങ്ങിനെ ഇത് എന്തെങ്കിലും പ്രശ്നം ഉണ്ടായാൽ എങ്ങിനെ ആളെ അറിയാൻ പറ്റും
ആക്‌സിഡന്റ് ആയാൽ എങ്ങിനെ ഇൻഷുറൻസ് ഇല്ലാതെ ലൈസൻസ് ഇല്ലാഞ്ഞാ ഓടിക്കുന്നവൻ ഇഷ്ടമുള്ള സൈഡിൽ ഓടിക്കും 😔😇
No insurance means if somebody got injured by your bike, you have to pay compensation from your pocket.
sambavm ok ayi ee sadhangl fauiler akunathinte karanm enthanariyyo??? nigl vandi oodumbol thanea alternative chargerkoodi kandupidiku apo pine oorivacho nirthitoo charge cheyndalooo??
കറക്ട്....
ultraviolet f77 electric bike nu enu search chey kidilan mallu product kitum
പ്രിയരേ
പോകുന്ന വഴി ചാർജ് തീർന്നാലോ.
Accident ആയാൽ ഇൻഷുർ ഇല്ല
കിടപ്പാടം പോകുമോ
Ivarude showroom evide aan
Kottakkal
Informative content 🔥
Thank you
Insurance ഇല്ലാതെ എങ്ങനെ വണ്ടി റോഡിൽ കൂടെ ഓടിക്കും ??
License വേണ്ട ഇൻഷുറൻസ് വേണ്ട RC വേണ്ട 14 വയസ് കഴിഞ്ഞ കുട്ടികൾക്ക് നല്ല സുഖം. റോഡിൽ ചോര പരത്താൻ നല്ല കാര്യം 🙏
Drive safely ...🙏🙏🙏
ഇത് കേട്ടാൽ തോന്നും റോഡ് ൽ ഒരു തുള്ളി ചോര പോലും വീഴുന്നില്ല എന്ന്.അപകടം ഉണ്ടാകാൻ റോഡിൽ കൂടി നടന്നു പോയാലും മതി.
25 km/hr അല്ലേ speed പറയുന്നത് പിന്നെ എന്തിന് പേടിക്കണം 😁
@@Bavasworld 25 മീറ്ററിൽ 60 വരെ പോകും എന്ന് പറയുന്നത് കേട്ടു വീഡിയോയിൽ
25 speed aaan company parayunnath.so nammal care cheyyuka.cycle accident aakunnundallo bro.so eee question prasakthi illa.
Good job continue to good work 👍
Thank you
Number.plate.illangil.p0lice.pidichal.avarchodikkunna.kaasu.koduthal.pokam
ഇതിന്റെ light ഹാൻഡ്‌ലിൽ യാണ് വേണ്ടത്. രാത്രിയിൽ വണ്ടി ഏതെങ്കിലും ഭാഗത്തേക് തിരിയൂ മ്പോൾ ലൈറ്റ് ആ ഭാകത്തേക് കിട്ടില്ല അത് വലിയ പ്രശ്നമാണ്. കുണ്ടും കുയിയും മുള്ള നമ്മുടെ റോഡിൽ
what about it's rice. ..?
Starting from 70k
അസ്സലാമു അലൈക്കും വ: റഹ്മ
നല്ല🌹ഒരു അവശ്യ വസ്തുവാണ് ഇത്🥀കേരളത്തിൽ മലപ്പുറത്ത് മാത്രമാണോ ഉള്ളത്🌷മറ്റു ജില്ലകളിൽ ലഭ്യമാണോ...❔
Pls find out joy e-bike showrooms
I am going to buy this
Yes ofcourse, you have to
@@infomixkerala3954number
തിരുവനന്തപുരം ജില്ലയിൽ എവിടെയെങ്കിലും കിട്ടുമൊ? പിന്നെ ഒരു സംശയം ഈ വണ്ടി ചെക്കിംഗ് RTO, Police ഇവർ പിടിക്കുമൊ?Fine വല്ലതും അടിച്ചു തരുമൊ?
Eee parambilangadi evida. Onnu chennu kanan. Isttapettal edukkum
Kottakkal, mlpm dt.
9495 918121
ഇപ്പോൾ പറയും ലൈസൻസ് വേണ്ട, നമ്പർ വേണ്ട എന്നൊക്കെ, കുറച്ചു കൂടി കഴിയുമ്പോൾ ഇതില്ലാതെ ഇറക്കാൻ പറ്റില്ല
no bro.its a certified company.check it out
ബാറ്ററിയുടെ ലൈഫ് ചോദിക്കണം വില ചോദിക്കണം. ഈ വണ്ടി വാങ്ങി എനിക്ക് കളിപ്പ് സംഭവിച്ചു ഒന്നരവർഷം കഴിഞ്ഞപ്പോൾ ബാറ്ററിയുടെ കപ്പാസിറ്റി തീരുന്നു പുതിയ ബാറ്ററി വേണമെങ്കിൽ 1 ആയിരം രൂപാ വീണ്ടും മുടക്കണം , പെട്രോളിന്റെ വിലയോർത്ത് ഇ ഉവാങ്ങി കളിപ്പിൽ പെടാതിരിക്കുക.
ഒരായിരം എന്നെഴുതിയിരിക്കുന്നത് പ്രിന്റിങ് മിസ്റ്റേക്കാണ്. ബാറ്ററി വില 16 യിരത്തോളമാണ്.
Good presentation 👍👍👍
Thank you
ഇതിൽ സോളാർ പാനൽ വെക്കാൻ പറ്റിയാൽ നല്ലതായി
എന്നാ പിന്നെ ഗ്യാസ് കണക്ഷനും കൂടി എടുത്തു വീടാക്കിക്കൂടെ.
Angana oru malaran.. Enal pine pachavellam vch odikkada.. Athinum patilengil poi cycle vangik.. Verutha kitiyal thetvum thinuna vaanam.. Malar
ഓ ഗുജറാത്തിൽ ഉള്ളതാണോ... എനിക്ക് വേണ്ട..😁
😁 LDF ഇത് വാങ്ങില്ല ഉറപ്പാ
Avilable calicut
സൂപ്പർ
😭😭😭ഞാൻ ഇതുപോലെ 45000 രൂപ കൊടുത്തു ഒരുവണ്ടിവാങ്ങിയിരുന്നു എന്റെ പൈസ പോയി.. 6മാസം കഴിഞ്ഞപ്പോൾ കമ്പനി പൂട്ടിപ്പോയി ദയവുചെയ്ത് വണ്ടിവാങ്ങുമ്പോൾ ശ്രദ്ധിക്കുക...
name enthua companyude
sure sir.certified aayitulla company vehicles vaanguka.
@@jbsmotorsparambilangadi5864 romai companyude vandi nallathano....
@@reboottravelgamer2144 joy e bike
@@reboottravelgamer2144 👍
Available at Trichur or Palakkad ?
Pls check with the contact number in description
ഞങ്ങൾ വണ്ടി കാണുവാൻ ആണ് ആഗ്രഹിക്കുന്നത് വണ്ടി കാണിക്കുന്നില്ല നമ്മൾ വണ്ടി കാണുവാൻ ആണ് ആഗ്രഹിക്കുന്നത് നിങ്ങൾ ഡയലോഗ്
വണ്ടി വെക്തമായി കാണിച്ചിട്ടുണ്ടല്ലോ
Very useful video, Good presantation.
Thank you
kasaragod sowroom unddo
ഞാൻ ഉപയോഗിച്ചിട്ടുണ്ട്. തീരെ ശബ്ദം ഇല്ലാത്തത് നമ്മുടെ നാട്ടിൽ ഒരു പ്രശ്നമാണ്. ഹോൺ അടിച്ചാൽ പോലും ജനം വഴിയിൽ നിന്ന് മാറാത്ത സ്ഥിതിക്ക് ഹോൺ അടിക്കാനേ നേരം കാണൂ.
ഒരു വണ്ടി വരുന്ന ശബ്ദം ഇല്ല എന്നതാണ് ഇതിന്റെ പോരായ്മ ആയി തോന്നിയത്.
സൗണ്ടിനു പണ്ട് സൈക്കിളിൽ ഐസ് കച്ചവടക്കാരുടെ പാട്ട കെട്ടിയാൽ പോരെ
☺☺☺☺
1500 watts. ഇന്റെ മോട്ടോർ ആണെങ്കിൽ നിർബന്ധം ആയി രെജിസ്ട്രേഷൻ വേണം...
Adv. Santhosh
Thank you sir.
@@infomixkerala3954 50cc ക്ക് മുകളിൽ ഉള്ള two wheeler ന് നിർബന്ധമായും രജിട്രേഷൻ, ലൈസൻസ്. ഇൻഷുറൻസ് എല്ലാം വേണം. അതിന് reply ചെയ്യൂ. താങ്ക്സ് റിപ്ലൈ അല്ല.
@@musafirkhan697750cc thezhe aan
License um insure okke aalkkaru koodumpol pathiye vannolum...pinne current bill um nallonam koodunnille
Lediesin edukan pattille
Kasargod distikil availabil ano
Ofcourse, pls find out joy e-bike showroom
@@infomixkerala3954 OK thnks
Is it availble in പത്തനംതിട്ട district
കോഴിക്കോട് നാദാപുരത്ത് showroom with service center വരികയാണെങ്കിൽ ഒന്ന് ഞാനെടുക്കും..
പേരാമ്പ്രയിൽ ഒരു scooter റിന്റെ കടയുണ്ട്
Charger kondanno charge chayunnathu
Yes
Ful fitingode baikinde vila yethrayavum
No ഇല്ല അപ്പോൾ ആവണ്ടി ഒരാളെ ഇടിച്ചു പരിക്ക് പറ്റിയാൽ അയാൾക് പൈസ insor കൊടുക്കുകയില്ല അല്ലെ
Bike kollla
Super bike
എല്ലാരും e byke എടുത്താൽ current charge ഒറ്റയടിക്ക് വർധിപ്പിക്കും
Kseb മാറി പ്രൈവറ്റ് കറന്റ് കമ്പനി വന്നാൽ യൂണിറ്റ് നു 2 രൂപ ആകും
@@hridya3218 modi യുടെ സഹോദരി യാണെന്ന് തോന്നുന്നു
superb...
No ഉണ്ടോ
Registration ullathalle nallathe. Ithu veche illegal aayi vallathum cheythal number plate illenkil engane enthe paranje complaint cheyyum. Number undel aa number veche police karkke owner ne pokamallo.
There is a registered certificate
@@infomixkerala3954 is it visible for public just like number plate
25cc യിൽ കൂടുതലുള്ള വാഹനങ്ങൾക്ക് ലൈസൻസ് നിർബന്ധമല്ലേ ?
Aa venam
50 Cc
50 cc kk mukalil
Good job infomix
Thank you
25 kmph top speed evidelum athyavasyathinu poyal pranthu pidikum
Solaril charge cheithu koode
oh sure you can charge in solar also
KUNNAMKULAM kittumo
Exchange undo
Mone kaayi para..😃
Bayikinu..vila aethareya
70k
Toll kodukkano,..
What about you battery charging cycle. I mean how many times you can charge this battery. Each battery is designed based on the number of rechargeable
Company using 72 volt lithium ion battery with 2 years warranty
@@infomixkerala3954 but what about the design number of cycles to recharge ???
Is it available in Trivandrum .what is the price
Find out joy e-bike, starting price from 70k
ethu policenu oru thalavedanayanallo? ini epo ethu kallan marku pattiyatha (No regestration and No number plate)
Volf model venam at Nedumpasery please call
Spare battery available ano..incase vazhiyil pettal...4 hours charge agunnadu vare wait cheyende..
spare battery customersnte avishyathin vech kodukkum.most expensive battery aaan.25000above.
Build quality ok aano
👍👍
cc കിട്ടുമോ . വില എത്ര . ആലപ്പുഴയിൽ കിട്ടുമോ.
Starting from 70k
what would be the price of that electric bike!!!?
Starting from 70k
മാർക്കറ്റിൽ എപ്പോഴായിരിക്കും എത്തുക. അപ്പോൾ ഇതിന്റെ റേറ്റ് എത്രയായിരിക്കും
Already available in the market, price starting from 70k
ഇനിയെകിലും പെട്രോളിന് വിലകുറഞ്ഞാൽ മതിയായിരുന്നു
ഒരു വണ്ടി എടുക്കണമെന്ന് ഉണ്ട്.. ഞങ്ങൾ പത്തനംതിട്ടയാണ്.. ഹോം ഡെലിവറി അവൈലബിൾ ആണോ.. Pls റിപ്ലൈ..
Pls contact 9495 91 81 21
ഇലക്ട്രിക് വാഹനം മെയിൻ കംപ്ലയിന്റ് ബാറ്ററി ആണ് 20000 രൂപക്ക് മുകളിൽ ബാറ്ററി വില വരും 😁
yes but delivery charge will apply
Petroleum vettiyum ullathuvenam
1500 watts ?
Chengannur kittuvo
Pls find out joy e-bike
പറമ്പിലങ്ങാടി ഇലക്ട്രിക്ക് കാറിന്റെ ഷോറൂം കൂടി വന്നാൽ എല്ലാം ആയി...✌️❤️...
ഇതിന് എത്രയാ പൈസാ ?
അത് ഒന്ന് പറയാമോ .
ഇത് പത്തനംതിട്ട ജില്ലയിൽ ഇതിന്റെ ഷോറൂമുണ്ടോ
ഉണ്ടെങ്കിൽ ഒന്ന് പറയുമോ
Starting from 70k
Poraa poraa nammalea price aayttillaa😊😊😊😂kathirikkaam......😆😆😆
ലിഥിയം ബാറ്ററി ചൂടേറ്റാലോ മറ്റോ പൊട്ടിത്തെറിക്കുമെന്ന് കേട്ടിട്ടുണ്ട് ശരിയാണോ ?
Calicut showroom undo
yes sir.calicut,malappuram,thrissur kollam
25 >Speed ആണെങ്കിൽ സൈക്കിൾ അല്ലേ ദേതം
Alappuzha available
പണ്ട് montana എന്ന ഫൈബർ body ഉള്ള ഡീസൽ car ഇരിങ്ങയപോലെ ഗുജറാത്തിലെ കമ്പനി പൂട്ടിപോയാൽ എന്ത് ചെയ്യും? നിങ്ങൾ പറമ്പിലങ്ങാടിയിൽ വെച്ച് after sales service തരുമോ?
Service available in kottakkal showroom also
Supper
Disableds ന് ഓടിയ്ക്കാൻ
3Wheelmodel ഉണ്ടോ?
Pls contact 9495 91 81 21
ലൈസൻസ് ഇല്ലാത്ത വണ്ടി ഞാൻ ആദ്യമായി കേൾക്കുകയാണ്
No need driving licence for electric Scooter
How many rupees
Starting from 70k
batteryum, petrolumvendaatha vandikku aay wait cheyyunnu
Cycle..
Ethare raite?
Starting from 70k
ഇതിന് സ്പീഡ് ഇല്ലേ
ഇടിച്ചാൽ ചാകുമോ
ടെസ്ല കാർ 120കിലോമീറ്റർ ഒക്കെ സ്പീഡ് ആകും
അതിടിച്ചു ചത്താലും കേസില്ലേ
😭
പാലക്കാട് ഉണ്ടോ ചേട്ടാ
Pls find out joy e-bike showrooms
@@infomixkerala3954 ok