11 വർഷമായി electric സ്കൂട്ടർ ഉപയോഗിക്കുന്ന ഒരു വ്യക്തിയുടെ അനുഭവം

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 113

  • @akhilraj3777
    @akhilraj3777 3 года назад +5

    First നോക്കേണ്ടത് motor spec and battery capacity ആണ് പിന്നെ gradability : എത്ര ഡിഗ്രി കയറ്റം കയറും എന്നത്.
    ബാക്കി അത്യാവശ്യ കാര്യങ്ങളായ frame, wheel ടയർ ബ്രേക്ക് etc അതൊക്കെ ഉണ്ടെങ്കിലേ വണ്ടി ഓടിക്കാൻ പറ്റൂ അതെന്തായാലും ഉണ്ടാകും.
    പിന്നെ update 7ഇഞ്ച് display ഒക്കെ അലങ്കാരങ്ങൾ ആയി കരുതിയാൽ മതി.
    ഇനി ഒരു activa / splendor പവർ 8bhp ആണ് അതിനെ watts ആക്കിയാൽ ഏതാണ്ട് 6000watt ( 1hp=746watt )
    Ampere magnus pro 1200watt bldc motor ആണ് , bldc ആയതു കൊണ്ട് 1200watt ആണ് കപ്പാസിറ്റി എങ്കിലും ഒരു 2600watt ഇന്റെ പവർ കിട്ടും അതായത് 2600watt = 3.5hp
    Splendor/activa 8hp കിട്ടുന്ന സ്ഥാനത്താണ് ഇതിൽ 3.5hp കിട്ടുന്നത് അപ്പൊ normal വണ്ടികളുടെ പവർ പോലും ഇല്ലാത്തതു കൊണ്ട് നമ്മുക്ക് വല്ല്യ പവർ കുറവ് ഫീൽ ചെയ്യും, കയറ്റം ഒക്കെ കയറും എങ്കിലും സ്ഥിരം പതുക്കെ കയറുമ്പോൾ വണ്ടി നമ്മൾ വെറുക്കും
    അതല്ല ലെവൽ റോഡ് മാത്രമേ യാത്ര ചെയ്യാൻ ഉള്ളു എങ്കിൽ പവർ കുറച്ചു മതി compromise ചെയ്യാൻ തയ്യാറാണെങ്കിൽ ഇത് എടുക്കാം,
    ഇനി ather 450/iqube/chetak നോക്കാമെന്നു വച്ചാൽ അതിനു 3000watt motor ആണ് അതായത് 6000wattinte പവർ കിട്ടും അതായത് 8hp പവർ splendorinu തുല്യം normal runningil electric ആയതു കൊണ്ട് പെട്രോളിനെ ബൈക്കിനെ കാൾ initial pulling കിട്ടും, അതുകൊണ്ടാണ് പെട്രോൾ ബൈക്കുകൾ 0 to 100 in 5seconds എന്ന് പറയുന്ന പോലെ മിക്ക electric സ്കൂട്ടറകൾക്കും 0-40/60 in 5seconds എന്ന് കാണിക്കുന്നത് 40/60kmph നു ശേഷം പവർ delivery slow ആയിരിക്കും
    ഇത്രയും pulling ഒക്കെ ഉള്ളപ്പോ ബാറ്ററി പെട്ടെന്ന് ചൂടാകാൻ സാധ്യത ഉണ്ട് ചൂടാകുമ്പോ litium ion battery efficiency കുറയും ( സ്മാർട്ടഫോൺ ചൂടാകുമ്പോ battery percentage കുറയുന്നത് ശ്രദ്ധിച്ചിട്ടില്ലേ ),batery life കിട്ടിണമെങ്കിൽ നല്ലൊരു ബാറ്ററി cooling system വേണം (ഫോണുകൾ പോലും ഇന്ന് cooling system വച്ചാണ് ഇറക്കുന്നത്) അതിനു നല്ല ചിലവുണ്ട് അപ്പൊ വണ്ടിയുടെ വിലയും കൂടും
    ഒരു സാധാരണക്കാരന്റെ ആവശ്യം splendor or activa പോലൊരു വണ്ടി ആയിരിക്കും നിലവിലെ സാഹചര്യത്തിൽ ather/ chetak /iqube ഇവയൊക്കെ ആണ് match ചെയ്യുന്നത് മികച്ച cooling system ഒക്കെ ഉണ്ട്
    പെട്രോൾ വില താങ്ങാനാകാതെ ആണ് ആളുകൾ electric എടുക്കാൻ തീരുമാനിക്കുന്നത് എന്നാൽ ഇപ്പോഴുള്ള ather/ chetak/ iqube ഒക്കെ 1.5lakh മുതൽ ആണ് വില 80000 രൂപക്ക് petrol ബൈക്ക് വാങ്ങി 3വർഷം കൊണ്ട് 50000 രൂപക്ക് പെട്രോൾ/സെർവിസിന് ചിലവായാൽ പോലും ഇന്നത്തെ അവസ്ഥയിൽ പെട്രോൾ ലാഭം ആണെന്ന് തോന്നുന്നു, കാരണം 3വർഷം പെട്രോൾ അടിക്കാനുള്ള വിലയും ചേർത്താണ് electric scooter വിൽക്കുന്നത്,
    പിന്നെ power compromise ചെയ്തു വല്ല്യ ചിലവില്ലാതെ 86000രൂപക്ക് ampere magnus pro വാങ്ങിയാൽ ലാഭമാണ് പക്ഷെ നല്ലൊരു batery cooling system ഇല്ല ആവശ്യത്തിന് power ഇല്ല ചൂടാകുന്നത് കൊണ്ട് battery പണി കിട്ടാൻ സാധ്യത ഉണ്ട്,
    ഇനി battery അധികം ചൂടാകാതിരിക്കണം എങ്കിൽ daily travel or 5km oneside ആയിരിക്കനം straight റോഡ് ആയിരിക്കണം പിന്നെ magnus pro max സ്പീഡ് 55kmph ആണെങ്കിലും നമ്മൾ 40ഇൽ കൂടുതൽ സ്പീഡ് എടുക്കാൻ പാടില്ല.
    ഇങ്ങനെ കുറഞ്ഞ speedil adjust ചെയ്യാൻ തയ്യാറാണെങ്കിൽ ഉറപ്പായും എടുക്കാം
    അല്ലെങ്കിൽ ഒരു 2years wait ചെയ്യുക നല്ല battery technology /motor capacity ഒക്കെ ആയിട്ട് നല്ല 2wheelers വരും

    • @mvsalah
      @mvsalah 3 года назад +1

      Excellent review

    • @jyothish7378
      @jyothish7378 2 года назад

      നല്ല രീതിയിൽ വിലയിരുത്താൻ ശ്രമിച്ചിട്ടുണ്ട്.....Ampere Magnus Ex ന്റെ top speed 60km/hr: ന് ഉള്ളിലാണ്...അത് NMC battery ചൂടാകാനൊന്നും ഇടയാക്കില്ല...താങ്കൾ പറഞ്ഞതുപോലെ വളരെ powerful ആയ വാഹനങ്ങളാണ് battery problems ഉണ്ടാക്കുന്നത്. ഇത് battery air cooled ആണ്.പിന്നെ 90% ആൾക്കാർക്കും over ppwered ആയ വാഹനങ്ങൾ വലിയ താൽപരൃമില്ല.....90-100 km വേഗത്തിലൊക്കെ scooter ഓടിക്കണമെന്ന് എത്രപേർ വിചാരിക്കുന്നുണ്ട്.....!!??

    • @akhilraj3777
      @akhilraj3777 2 года назад

      @@jyothish7378 ampere magnus pro ഇപ്പൊ എത്ര രൂപ ആണ് onroad

    • @jyothish7378
      @jyothish7378 2 года назад

      @@akhilraj3777 ഒരു 90 k ഒക്കെ ആകുമെന്നാണ് അറിവ്....എന്റെ അടുത്ത സുഹൃത്ത് 3 മാസമായി ഉപയോഗിക്കുന്നുണ്ട്....വലിയ കുഴപ്പമില്ലെന്നാണ് തോന്നിയത്...ഉപയോഗിക്കുന്ന 10 പേരോട് നേരിട്ട് അഭിപ്രായം ചോദിച്ചശേഷം മാത്രം വാങ്ങുക.

    • @jyothish7378
      @jyothish7378 2 года назад

      @@akhilraj3777 Magnus Ex ആണ് ഇപ്പോൾ ഇറങ്ങുന്നത്.....pro ഉണ്ടോ എന്നറിയില്ലാ...

  • @chadrasenansenan693
    @chadrasenansenan693 4 года назад +23

    അപ്പൂപ്പൻ ഭയകര അഡ്വാൻസ് ആണ്

    • @maji829
      @maji829 4 года назад +4

      Nangalde moothappa anu.. nalla reader anu.. so ellathineyum kurich nalla knowledge anu💪💪😍

    • @manojkumarkannur8421
      @manojkumarkannur8421 4 года назад

      അപ്പൂപ്പൻ അല്ല, grand pa, valyuppa

  • @mukundanmukundan1392
    @mukundanmukundan1392 4 года назад +12

    ഇi-പ്പാൾ വന്നു തുടങ്ങി " ഇലക്ട്രിക് വാഹന യുഗം" നമുക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യാം.. കുറഞ്ഞ ചിലവിൽ ഉപയോഗിക്കാം: മനുഷ്യനും പ്രകൃതിക്കും മറ്റു ജീവജാലങ്ങൾക്കും സംരക്ഷണം നൽകാം: .എല്ലാ ഇലക്ട്രിക് വാഹന നിർമാതാക്കൾക്കും, ഉപയോഗിക്കുന്നവർക്കും: ആശംസകൾ ..

  • @zakariyakoraliyadan7644
    @zakariyakoraliyadan7644 4 года назад +8

    അഡ്വാൻസ്ഡ് വല്ല്യപ്പ
    അദ്ദേഹതിന് ദീർഗ്ഗായുസ്സ് ലഭിക്കട്ടെ
    ഈ വണ്ടി ഫസ്റ്റ് എടുകുമ്പോൾ ശക്തിയിലുള ഒരു തള്ളൽ ഉണ്ടല്ലോ.
    ആ ദുശ്ശീലം പുതിയ വണ്ടികൾക് ഉണ്ടോ

  • @nizamudheenck
    @nizamudheenck 3 года назад +4

    ബെല്ലിപ്പ തകർത്തു😁👌

  • @maji829
    @maji829 4 года назад +5

    Allohhhh... nammale swantham moothappa😍😍 is a good reader so ella karyathilum nalla knowledge anu💪💪👍

  • @shanvideoskL10
    @shanvideoskL10 2 года назад

    Comments boxil onnum kaanunnilla

  • @raveendranc285
    @raveendranc285 3 года назад

    നാനോ ടെക്നോളജിയെപ്പറ്റി ഇപ്പം നല്ല രീതിയിൽ മനസ്സിലായി

  • @sivak4293
    @sivak4293 3 года назад

    Ampere zeal or Magnus pro which is best

  • @Biju-2036
    @Biju-2036 3 года назад +2

    ഇപ്പൊ ഇറങ്ങിയത് noKia1100ഇനി ഇറങ്ങാൻ ഉള്ളത് 5G 😏

  • @aneeshnv7136
    @aneeshnv7136 4 года назад +1

    Motor heat akumenna karyam appoppan ariyathe paranju ithonnum electric vandikalude parasyathil showroom karu parayilla vandi eduthu kazhinjitte parayu

  • @basheermiami7420
    @basheermiami7420 3 года назад

    പെരിന്തല്‍മണ്ണ ഷോറൂം ഉണ്ടോ...

  • @chandranchandran7473
    @chandranchandran7473 4 года назад +2

    Super 👍👍👍👍

  • @sivak4293
    @sivak4293 3 года назад +1

    Subsidy undo

  • @anasrahman4011
    @anasrahman4011 4 года назад +2

    കാക്ക ഒരേ പൊളി 👍😁

  • @jayanarayanan1061
    @jayanarayanan1061 3 года назад

    They have good customer service too.

  • @subinpauljoy
    @subinpauljoy 4 года назад

    അപ്പൂപ്പൻ പറയുന്നത് അക്ഷരം പ്രതി ശരിയാണ്. ആറു മാസം ഉപയോഗിച്ച ശേഷം zeal enna ആമ്പിയർ സ്കൂടറിൻ്റെ റിവ്യൂ എൻ്റെ ചാനലിൽ ഇട്ടിട്ടുണ്ട്. താല്പര്യം ഉളളവർ കാണുമല്ലോ.

  • @varkeychandy5969
    @varkeychandy5969 4 года назад +1

    Thrissuril show room etha prayamo

  • @purushothaman5269
    @purushothaman5269 4 года назад +3

    NDS Echo li 230 കിലോമീറ്റർ റേയ്ഞ്ച് ! 85000 ത്തിന് കിട്ടുമല്ലോ ?

    • @haris.pni538
      @haris.pni538 4 года назад

      Hi
      Nds സ്കൂട്ടർ ആണോ

    • @purushothaman5269
      @purushothaman5269 4 года назад

      @@haris.pni538 അതെ !

    • @AbdulMajeed-jp4vn
      @AbdulMajeed-jp4vn 4 года назад +1

      ചേട്ടാ നാനോ വന്നാൽ തേങ്ങ മേൽ യാത്ര ചെയ്യാം

  • @powerfullindia5429
    @powerfullindia5429 4 года назад

    Crompton greeves aano

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 4 года назад +7

    മലപ്പുറത്ത്ന്ന് എങ്ങട്ട് തിരിഞ്ഞാലും കയറ്റമല്ല ഇക്കമാണ്

    • @musafirkhan6977
      @musafirkhan6977 4 года назад +1

      ഹ ഹ ഹ ഒരു ഇക്കമുണ്ടെങ്കിൽ (ഇറക്കം)അതിന്റെ റിവേഴ്‌സ് കയറ്റമാണ് സഹോ.

    • @babutk
      @babutk 3 года назад

      ഇറങ്ങിപ്പോയാൽ മതിയോ കയറണ്ടേ ?

  • @asharafali2842
    @asharafali2842 3 года назад

    വല്യുപ്പ തകർത്തു

  • @MobileShots
    @MobileShots 4 года назад +1

    Old is Gold!!!

  • @jyothish7378
    @jyothish7378 5 месяцев назад

    Suspension ഒന്നിനും കൊള്ളില്ല.നട്ടെല്ലൊടിയും.
    ഒരുമാതിരി നല്ല റോഡിൽപോലും എടുത്തടിയാണ്. 2 കൊല്ലം ഉപയോഗിച്ച അനുഭവമാണ് പറയുന്നത്.
    കളഞ്ഞിട്ട് Hero Splendor+ എടുത്തു.

  • @Keeleriachhu
    @Keeleriachhu 3 года назад

    malappurath evideyan

  • @babypc1323
    @babypc1323 3 года назад

    Please adjust the age to85 years.

  • @thejpandakasalayil8600
    @thejpandakasalayil8600 3 года назад

    Who will pay for the battery every 3 year (20 thousand) plus electricity charges, if anything happens to motor you have to change whole motor, not 100 percentage good.

  • @അനിൽ-ഴ3മ
    @അനിൽ-ഴ3മ 4 года назад

    ഇത്രയും പ്രായമുള്ള ഈ ആപ്പൂപ്പനു 1000000 ലൈക്‌.......പക്ഷേ ബാറ്ററി ചാർജിങ് പ്രശ്നം ആണ്. പിന്നെ 2പേർ ഇരിക്കുകയാണങ്കിഇൽ ചാർജ് പെട്ടന്ന് തീരുമോ..

  • @jestopenonline6295
    @jestopenonline6295 4 года назад +8

    ചവിട്ടിയത് മൂർക്കനേയാണലോ 😎😎

    • @manojkumarkannur8421
      @manojkumarkannur8421 4 года назад

      What do you mean?

    • @mashoodktc5666
      @mashoodktc5666 4 года назад

      ത്രീ വീലർ വണ്ടി ഇറങ്ങുന്നുണ്ടോ അതിനെതിരാണ് വില എങ്ങനെ കോൺടാക്ട് ചെയ്യും ഇതിൻറെ ഷോറൂം എവിടെയാണ്

    • @manojkumarkannur8421
      @manojkumarkannur8421 4 года назад

      @@mashoodktc5666 india mart എന്ന app നോക്കൂ, ഓർഡർ ചെയ്താൽ കിട്ടും

    • @suhailsha7
      @suhailsha7 3 года назад +1

      @@mashoodktc5666 tes vandi vang three wheeler aanel athan nallath

  • @ayshashiyas1482
    @ayshashiyas1482 4 года назад +1

    Vilakal parayamo

  • @umarahsanicumarc4429
    @umarahsanicumarc4429 3 года назад +1

    വിളിച്ചാൽ കിട്ടുന്ന നമ്പർ ഉണ്ടോ ?

  • @Babu.955
    @Babu.955 4 года назад +3

    AMPERE electric scooter നല്ല വണ്ടിയാണ് പവ്വർ കൂടിയതും മൈലേജ് 100 ന് പുറത്തും ഉള്ളത് ഇറങ്ങുമ്പോൾ ഉടൻ അറിയിക്കുക.

  • @sajimappani5904
    @sajimappani5904 4 года назад +1

    Lithium ion battery kku enthanu price kooduthal

    • @manojkumarkannur8421
      @manojkumarkannur8421 4 года назад +2

      വില കൂടിയാലും 4-5കൊല്ലം ഓടും, ലെഡാസിഡ് 2കൊല്ലം കൊണ്ട് പോകും, അതിന്റെ ഇരട്ടി വില കൊടുത്താലും ലാഭം തന്നെ

  • @sarathvs304
    @sarathvs304 3 года назад +1

    appappan powli

  • @johnsonpeter1353
    @johnsonpeter1353 4 года назад

    Auto rickshaw യ്ക്ക് പകരം Taxicar comparison വേണമായിരുന്നു

  • @shafikkunnil3990
    @shafikkunnil3990 4 года назад

    Super ❤️

  • @kunjammuaramughan4670
    @kunjammuaramughan4670 4 года назад

    Malappuram showroom showroom e

  • @febabenson3338
    @febabenson3338 3 года назад

    Kollam showroom illa

  • @Make9633
    @Make9633 4 года назад +1

    Upupa ore poli

    • @maji829
      @maji829 4 года назад

      Nammale Moothapa 😍😍

  • @RajeevMc-j1q
    @RajeevMc-j1q 15 дней назад

    Garudavandethonnutteattelvangeennunanmathrmnattelondallavarumnaduveettuavedayaorupeedemella

  • @adisbasil8866
    @adisbasil8866 4 года назад +2

    മൂത്താപ്പ...😍😍

  • @zoomnatura8131
    @zoomnatura8131 4 года назад

    ബൈക് ഇരക്കുന്നില്ലെ

    • @muhammed-shiyas
      @muhammed-shiyas 3 года назад

      prana ഇറക്കുന്നു bro

  • @hidayathullacltk645
    @hidayathullacltk645 4 года назад +1

    Very good👍

    • @benoybs9530
      @benoybs9530 3 года назад

      Super advise.......malappuram.....congratulations

  • @livinvu
    @livinvu 4 года назад +1

    92 വയസ് ഒരൽപം കുടിപോയോ 😂. ഹെൽമെറ്റ് ഒന്ന് മറ്റ മായിരുന്നു.

    • @sameerp4950
      @sameerp4950 4 года назад +1

      അല്ല ബ്രോ,92 വയസ്സുണ്ട്.എനിക്കറിയാം.

  • @ashrafashrafc3260
    @ashrafashrafc3260 4 года назад

    Super

  • @shahanashahala3012
    @shahanashahala3012 4 года назад +1

    Inghal poliyanu

  • @ebvijeesh
    @ebvijeesh 4 года назад

    ബാറ്ററി ലൈഫ് എത്ര കിട്ടും?

    • @manojkumarkannur8421
      @manojkumarkannur8421 4 года назад +1

      5വർഷം കിട്ടും

    • @minitubemedia9494
      @minitubemedia9494 4 года назад

      വർഷം പറയാതെ കിലോമിറ്റർ പറയൂ

    • @manojkumarkannur8421
      @manojkumarkannur8421 4 года назад +3

      @@minitubemedia9494 lithium titanate battery --7000charging cycle വരെ. Lithium phosphate battery 3000charging cycle വരെ. മറ്റുള്ളവ--800charging cycle വരെ. ഒരു charging cycle എന്ന് വച്ചാൽ ഒരു തവണ ഫുൾ ചാർജ് ചെയ്യുന്നതാണ്.

  • @Ismail-sz8ul
    @Ismail-sz8ul 4 года назад

    Good

    • @mohammedrasheed3454
      @mohammedrasheed3454 4 года назад

      കെഎം റഷീദ് പള്ളുരുത്തി
      ഗുമൈദ പൈരോട് ഹൗസ്
      22/821അക്ഷയ സാമിഭം
      ഫോൺ no7594871128
      ഷോറും no തരു

  • @moideenkutty7350
    @moideenkutty7350 4 года назад +3

    ഗ്രീവിസിന്റെ ഫാൻ 30 വർഷം പഴക്കമുള്ളത് ഒമാനിൽ ഒരു പള്ളിയിൽ ഞാൻ കണ്ടിട്ടുണ്ട്

    • @josekthomas3387
      @josekthomas3387 3 года назад

      എൺപത് കൊല്ലം പഴക്കമുള്ളതുണ്ട്.....

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 года назад

    എത്തരേ--

  • @shiburaghavanpillai2619
    @shiburaghavanpillai2619 4 года назад

    Nyc.

  • @ashokthoniyil8336
    @ashokthoniyil8336 4 года назад

    spare battery aanu vendath co.kodukkanam petrol cum battery scooter venam battery kazhinjal petrolil pokamallo

  • @SHINISfarm
    @SHINISfarm 3 года назад

    പൊളി മൂത്താപ്പാ

  • @justinjustin6019
    @justinjustin6019 3 года назад

    വീലിന് അകത്തു മോട്ടർ സെറ്റ് ചെയ്തിട്ടുള്ള ഒരു വണ്ടിയും ആരും വാങ്ങല്ലേ പണികിട്ടും

  • @sameerp4950
    @sameerp4950 4 года назад +1

    ആഹാ... നമ്മളെ തൊപ്പി കാക്ക ആണല്ലോ ഇത്?നമ്മുടെ മോങ്ങത്തിന്റെ സ്വന്തം തൊപ്പിക്കാക.എനിക്ക് വളരെ അടുത്തറിയുന്ന ആളാണ് ഇദ്ദേഹം..ആള് പൊളിയാണ്,ഇതൊന്നുമല്ല,അതുക്കപ്പുറം..💯💯💯

  • @justinjustin6019
    @justinjustin6019 3 года назад

    ആയ്യോ ഇതൊന്നും ആരും വാങ്ങല്ലേ കളിപ്പാട്ടം ആണേ

  • @cnmtechs8370
    @cnmtechs8370 4 года назад +3

    Appooppan oru youtube channel thudanganamennabhiprayamullavar like adikk...

  • @sajeevanmelayil2069
    @sajeevanmelayil2069 3 года назад

    Stop the cheeting. Be care full

  • @davoodmp5651
    @davoodmp5651 4 года назад +1

    എന്ത് ബിjട് ലാ ചെങ്ങായി ഇത്

  • @basheerbasheer1745
    @basheerbasheer1745 3 года назад

    ഇയാൾക്ക് 94വയസ്ആയിട്ടില്ല ഒരു85അത്റയേഉള്ളു

  • @vijupv3454
    @vijupv3454 4 года назад

    ഇതൊക്കെ ശരിയാണോ

  • @basheerdarimikk3856
    @basheerdarimikk3856 3 года назад

    കണ്ണൂർ ജാബിർ കേൾക്കണ്ട

    • @mujeeb563
      @mujeeb563 3 года назад

      അത് ആരാ

  • @saeedc7653
    @saeedc7653 4 года назад +1

    New battery price 30000/-

    • @babutk
      @babutk 3 года назад

      Lithium titanate ബാറ്ററി ആയിരിക്കും അല്ലേ ?

  • @Mali-mg1jh
    @Mali-mg1jh 3 года назад

    Kannur Showroom നമ്പർ തരുമോ ?

    • @manojkumarkannur8421
      @manojkumarkannur8421 3 года назад

      വേണോ?

    • @manojkumarkannur8421
      @manojkumarkannur8421 3 года назад

      കണ്ണൂർ പള്ളിക്കുന്ന് ആണ് ഷോറൂം

    • @mujeeb563
      @mujeeb563 3 года назад

      ഒരു കാര്യം ഇല്ല ബ്രോ

  • @haneefakakkassery7668
    @haneefakakkassery7668 4 года назад +3

    ബാറ്ററി പോയാൽ 25000 പോകും

  • @sajeevkumar1008
    @sajeevkumar1008 4 года назад +1

    MD യുടെ കഴുത്തിൽ ഒരു ഗ്രീവസ് bearing വേണ്ടി വരുമല്ലോ😀😀

    • @imyindia9484
      @imyindia9484 4 года назад +1

      ഞാനും ആ comments ഇടാൻ പോകുവാരുന്നു,, അപ്പൊ ഇത് കണ്ടത്,,🤩🤩🤩🤩😍😍😍

  • @youtub-cz5fc
    @youtub-cz5fc 4 года назад +1

    അയാൾ പറഞ്ഞത് കളവാണ് പൈസ ചെലവാക്കി എന്ന് പറഞ്ഞത് ടയർ തേയ്മാനം ഉണ്ടാവില്ലേ സത്യം പറയാത്ത അയാൾ

    • @zakariyakoraliyadan7644
      @zakariyakoraliyadan7644 4 года назад +1

      സുഹൃത്തേ അതെല്ലാ വണ്ടികൾക്കും ഉണ്ടാവുമല്ലോ

  • @mathaithomas3642
    @mathaithomas3642 4 года назад

    ഞമ്മള് ഞമ്മള്

    • @haibishmgm2232
      @haibishmgm2232 4 года назад

      എങ്കിൽ നുമ്മ നുമ്മ എന്ന് പറഞ്ഞോട്ടെ അല്ലെ ?

  • @somanalappatt1888
    @somanalappatt1888 4 года назад

    Super