ഇവർ ആദ്യം പഠിക്കേണ്ടത് എല്ലാവരെയും ഉൾക്കൊണ്ട് ജീവിക്കാൻ ആണ്. 6 ആം നൂറ്റാണ്ടിലെ ഐഡിയോളജി ഈ കാലത്തും നടപ്പാക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം. Simple ആണ് " അള്ളാഹു വിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ എല്ലാവരെയും സത്യാവശ്വാസികൾ ആക്കാമായിരുന്നില്ലേ "?? ഇന്നും മതം നോക്കി ജാതി നോക്കി നിറം നോക്കി മനുഷ്യനെ വേർതിരിക്കുന്നതും കൊല്ലുന്നതും എങ്ങിനെ ന്യായികരിക്കും? ഒരു പെൺകുട്ടി ജീൻസ് ഇട്ടു കൽമുട്ടിനു താഴെ കിടക്കുന്ന സ്‌കിൻട്ടും, ഓവർ കോട്ടും ഇട്ടാൽ " ഇമാൻ " പോകും 😂
ലിയാഖത്തിന്റെ പ്രവർത്തനം കൊണ്ട് വിളിച്ച ആൾക്ക് ഉപകാരപ്പെട്ടിട്ടുണ്ട് 🤣 അടിമത്തം ഇസ്‌ലാമിൽ ഹലാലാണെന്നും, അടിമത്തം തെറ്റാണ് ഒരു നീച പ്രവർത്തിയാണ് എന്ന് ബോധ്യമുണ്ട് !!ഇയാൾക്ക് തെറ്റാണെന്ന് ബോധ്യപ്പെട്ട കാര്യം പ്രവാചകൻ ചെയ്തിട്ടുണ്ടെന്ന് ഇയാൾ സമ്മതിക്കുന്നു 😂😂😂 ബാക്കി ചിന്തിക്കുന്നവർ മനസ്സിലാക്കും സുഹൃത്തേ.... താങ്കൾ ബേജാറാവേണ്ട... ലിയാക്കത്തു ശെരിയായ പാതയിലാണ് 👍🏻👍🏻👍🏻👍🏻
ചിന്തശേഷിയുള്ള ഓരോ മനുഷ്യനും സ്വന്തം മനസ്സിൽ തോന്നുന്ന സംശയങ്ങളെല്ലാം ലിയാക്കാത്ത് ചോദിച്ചിട്ടുണ്ട് ; സ്വന്തം മകന്റെ ഭാര്യയെ കണ്ടു കാമം തോന്നി അവളെ എനിക്ക് വേണം എന്ന് പറയുന്ന , പതിനൊന്നു ഭാര്യമാരുണ്ടായിട്ടും വഴിയിൽ കണ്ട പെണ്ണിനോട് ശരീരം ചോദിക്കുന്ന ഒരാൾ എങ്ങനെയാണു മാതൃക പുരുഷൻ ആവുന്നത് ?
ഈ സംസാരിച്ച വ്യക്തിക്കു ശരിക്കും ഖുർആൻ അറിയില്ല എന്നാൽ അറിയുന്നകാര്യങ്ങൾ സമ്മതിക്കാനും കഴിയുന്നില്ല, ഒരുപാടു തിരിഞ്ഞും മറിഞ്ഞും നോക്കുന്നുണ്ട് എങ്കിലും അങ്ങോട്ട് വെളുപ്പിക്കാൻ പറ്റുന്ന വിധത്തിലുള്ള കഴിവുംഇല്ല, എന്നാലും പരിശോധിക്കട്ടെ എന്നൊരു വക്താനം ചെറുതായിട്ട് വച്ചിട്ടുണ്ട് പരിശോധിച്ചിട്ടു വിളിക്കുമായിരിക്കും.....!
അന്നത്തെ കാലത്ത് ജനങ്ങൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അന്നത്തെ കാലത്തുള്ളവർ അവരെ സഹായിക്കുക അവരെ സ്വതന്ത്രരായി നടക്കാൻ സമ്മതിക്കുക ഇതല്ലേ ഒരു നിലവാരം ഉള്ളവർ ചെയ്യുക
സ്വാഭാവികം... കുറ്റം പറഞ്ഞിട്ട് കാര്യമില്ല😂😂😂 പൊതുജന മധ്യത്തിൽ ട്രൗസർ ഉരിഞ്ഞു പോകുമ്പോൾ ഉണ്ടായ ഒരു വൈക്ലബ്യം അതിൻറെ ചൊരുക്ക്.. തീർക്കാൻ ഒന്ന് ശ്രമിച്ചതാണ് പാവം😂😂😂.. ഇനി തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും😂😂😂...
എല്ലാ മുസ്ലിമും എല്ലാ മത ഗ്രന്ഥങ്ങളും പഠിച്ചവർ അല്ല. വിശ്വാസം, കുടുംബം സമൂഹം അങ്ങിനെ ജീവിക്കുന്നു. ഇങ്ങിനെ ഉള്ളവർക്ക് മറ്റു മതക്കാർ ശത്രുക്കൾ അല്ല. മുഴുവനും പഠിച്ചവർ ഇവരുടെ ഇടയിലക്കു വരും അപ്പോൾ ആണ് പ്രശനം.
9:22 wait wait. ചെയ്യാൻ പറ്റും ആരും ചെയ്യുന്നില്ല എന്നും പറയരുത്. ഇറാനിൽ പോയാൽ 9വയസ്സ് ഉള്ള പെൺകുഞ്ഞിനെ കെട്ടാം. ബംഗ്ലാദേശിൽ അഫ്‌ഘാനിലിൽ ഒക്കെ അങ്ങനെ ഉള്ള വിവാഹം നടക്കുന്നു.
ഖുർആൻ എല്ലാകാലത്തേക്കും ഉള്ളതല്ല എന്ന് ലിയാഖത്തിനെ വിളിച്ചയാൾ സമ്മതിക്കുന്നു മാത്രമല്ല മുഹമ്മദ് നബി പല തെറ്റുകളും ജീവിതത്തിൽ ചെയ്തിട്ടുണ്ട് എന്നും സമ്മതിക്കുന്നു. ഇദ്ദേഹത്തിന് ഹിദായത്ത് നൽകുവാൻ കരുണയുണ്ടാകണമേ അള്ളാഹു
കുർആനിൽ നന്മ മാത്രമേ ഉള്ളൂ എന്ന വാദം ഇയാൾ നിഷേധിക്കുന്നു. എന്നിട്ടയാൾതന്നെ പറയുന്നു സംവാദങ്ങൾക്ക് എന്ത് പ്രയോജനം' സുഹുർത്തേ താങ്കളെ ക്കൊണ്ട് ഇത് പറയിപ്പിക്കലാണ് ലിയാക്കത്ത് ചെയ്യുന്ന സൽപ്രവൃത്തി. മാറ്റം അനിവാര്യമാണ്. Liyakath ❤ 🎉 ❤ 🎉
Saudi Arabia officially abolished slavery in 1962. However, some say that unofficial slavery still exists. Here are some other events related to the abolition of slavery in the region: Bahrain: Abolished slavery in 1937 Kuwait: Abolished slavery in 1949 Qatar: Abolished slavery in 1952 Oman: Abolished slavery in 1970 Mauritania: Abolished slavery in 1981
അങ്ങനെ അടച്ച് അക്ഷേപിക്കരുത് അവര് ഇതൊന്നും അറിയാത്തവരാണ് അതുകൊണ്ട് അവർ നല്ല ആവില്ലല്ലോ മറ്റുള്ളവർക്ക് ഉപദ്രവവും ഇല്ലാതെ ഉള്ള എല്ലാ മുസ്ലിം വിശ്വാസികളും നല്ലൊവർ തന്നെയാണ് പിന്നെ അവര് റംസാൻ നോമ്പ് തുടരുന്നത് കൊണ്ട് ആ മതത്തെ ഒരിക്കലും ഇല്ലാതാക്കാൻ കഴിയില്ല ഹിന്ദുക്കളിലെ ഏകാദേശിവൃതം അമാവാസി വൃതം പൗർണമി വൃതം അങ്ങനെ 36 മണിക്കൂർ ഉള്ള ഫാസ്റ്റിംഗ് ഉണ്ട് ഇത് തുടരുകയാണെങ്കിൽ എല്ലാ അമ്പലങ്ങളും ഇത് നടപ്പിലാക്കിയാൽ ഹിന്ദുക്കൾ അവരെക്കാൾ മറ്റുള്ളവരെക്കാൾ പ്രബലപ്പെട്ടു കൊണ്ടേയിരിക്കും പണ്ട് ഭാരതം എല്ലാം കൊണ്ട് സമ്പന്നമായിരുന്നത് ഈ രീതി അവലംബിച്ചത് കൊണ്ടാണ് കുറേക്കാലത്തിനു ശേഷം വന്ന ആചാര്യന്മാരും ഗുരുക്കന്മാരും സുഖജീവികൾ ആയതുകൊണ്ട് ഇതെല്ലാം പാടേ മാറി ഒരു പുല്ലു പോലും മുലക്കാൻ പറ്റാത്ത അത്ര മരുഭൂമിയിൽ ഈ റംസാൻ നോമ്പിന്റെ ത്യാഗം കാരണം ഈശ്വരൻ ഭൂമിക്കടിയിലൂടെ അവരെ ത്യാഗത്തിന്റെ ഫലം വാരിക്കോരി കൊടുത്തു ഹിന്ദുക്കൾ മൂക്കുമുട്ട ഭക്ഷിച്ച് ക്ഷേത്രദേവതയെ ആരാധിച്ചു കഴിഞ്ഞാൽ ഒരു മണ്ണം കിട്ടാൻ പോണില്ല എക്കാലത്തും ദൗർലഭ്യം ഭക്ഷണമാണ് അന്നത്തോട് ത്യാഗം പുലർത്തിയാൽ ഈശ്വരൻ തീർച്ചയായിട്ടും അനുഗ്രഹിക്കും അതുകൊണ്ടാണ് അന്നദാനം ശ്രേഷ്ഠാനം എന്നു പറയുന്നത്
ഇന്ന് അടിമത്വം ഇല്ലാത്തത് നിയമം അനുവദിക്കാത്തത് കൊണ്ടാണ് ജയിലിൽ കിടക്കേണ്ടിവരും എന്ന ബോധ്യം ഉള്ളത് കൊണ്ട് മാത്രം അന്ന് ഉണ്ടായിരുന്നെങ്കിൽ അത് നിർത്തുകയാണ് ഒരു ദൈവവും ദൈവത്തിൻ്റെ പ്രതിനിധിയും ചെയ്യേണ്ടത് എങ്കിൽ അതായിരുന്നു ലോകത്തിന് മാതൃകയാവുക എന്തുകൊണ്ടാണിത് വിശ്വാസികൾക്ക് മനസിലാവാത്തത് ?
നിങ്ങൾക് കൊഴപ്പമില്ലെങ്കിൽ പിന്നെ എന്തിനാണ് ലിയാക്കത്തിനെ തടയുന്നത് ജനങ്ങൾ എല്ലാം മനസ്സിലാകുന്നുണ്ട്👍🏻👍🏻എന്റെ ലിയകത്തു ബായ് ഇതിൽ കമന്റ്സ് വായിക്കാനാണ് കൂടുതൽ രസം 🙏🏻തുടരുക 👍🏻👍🏻
18:48 Slavery in India was officially abolished through the Indian Slavery Act of 1843 . This act was passed under the rule of the East India Company and was implemented by Governor-General Lord Ellenborough The act prohibited the sale and purchase of slaves and declared that no person could be sold or forced into labor on the grounds of slavery
ഉസ്താദുമാർ എന്തിനാണ് പ്രസംഗം നടത്തി ലക്ഷക്കണക്കിന് ജനങ്ങളുടെ ടൈം വേസ്റ്റ് ആക്കുന്നത് അങ്ങനെ വിളിച്ചു പറയുന്ന മതത്തിൽ ഇങ്ങനെയും കുറച്ച് കാര്യങ്ങൾ ഉണ്ടെന്ന് ജനങ്ങൾ അറിയുന്നത് നല്ലതല്ലേ ഒരിക്കലും നമുക്ക് കിട്ടാത്ത അറിവുകൾ അല്ലേ ഇതെല്ലാം ഉസ്താദുമാർ സംസാരിച്ചു സംസാരിച്ചു ജനങ്ങളെ പൊട്ടക്കിണറ്റിൽ തള്ളി ഇടുമ്പോൾ അതു പൊട്ടക്കിണർ ആണെന്നും അതിൽ വീഴരുതെന്നും നിങ്ങൾ നിങ്ങളെ അറിയാതെ പോകരുതെന്നും പറഞ്ഞ് മനസ്സിലാക്കി തരുന്നത് വളരെ നല്ല കാര്യമാണ്
കോഴിക്കോട് നടന്ന പരുപാടി ഒരിക്കലും ഒരു പഴായ പരുപാടി അല്ലായിരുന്നു... അറിവും വിഖ്യാനവും നിറഞ്ഞ ഒരു സംവാദം ആയിരുന്നു... വിളിച്ച ആൾ പറഞ്ഞ പോലെ ഇത് ഒരു സമയം കളയാന്‍ ഉള്ള പരുപാടി അല്ലായിരുന്നു... It was a gud experience Liyakkath ഭായ് ❤
It's heartening to see that lot of Muslim brothers and sisters are commenting here in support of Liakkath. It takes a lot of courage to call a spade, a spade. Hats off to you guys..
കറക്ട്. മുത്തിന് അത് ഇഷ്ടമല്ലാരുന്നു. ഒരു പ്രഭാതത്തിൽ "കാലഘട്ടം" വാതിൽക്കൽ വന്നു അവളെ കെട്ടെടോ എന്നു ആജ്ഞാപിച്ചു. അങ്ങിനെ മുത്തിന് മനസ്സില്ലാമനസ്സോടെ ആയിശക്കുഞ്ഞിനെ അവളുടെ പാവക്കുട്ടികൾ സഹിതം കെട്ടേണ്ടി വന്നതാ. തനിക്ക് പ്രായമേറെയായി എന്നൊക്കെ മുത്ത് കെഞ്ചി പറഞ്ഞു നോക്കി. പക്ഷേ അതിയാൻ ( കാലഘട്ടൻ ) സമ്മതിക്കണ്ടേ ..!!
ദൈവത്തിന് ചെയ്യാൻ പറ്റാത്തതായി ഒന്നും തന്നെ ഇല്ല. മനുഷ്യന്മാർക്കാണ് സാഹചര്യവും മറ്റും ഉള്ളത്. ഉദാഹരണത്തിന് മനുഷ്യർ വിഷമിക്കുമ്പോൾ അവർക്കു ആവശ്യം ഉള്ളതു കൊടുക്കാൻ ദൈവത്തിനു കഴിയണം. ഇപ്പോൾ ലോകത്തു ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ മറ്റുള്ളവർ അവരെ സഹായിക്കുന്നു. അതുപോലും ദൈവത്തിനു കഴിയുന്നില്ല. പ്രവാചകആയിരുന്നേൽ യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ. പ്രവാചകൻ എന്നതിന് മതിയായ തെളിവ് നൽകിയാൽ തന്നെ എല്ലാ മനുഷ്യരും ഇസ്ലാം ആകും. പ്രവാചകന്റെ ഒരു ഗുണവും മുഹമ്മദിൽ ഇല്ലാ 😂
Lord Ellenborough, the Governor-General of India from 1842-1844, abolished slavery in India in 1843. He enacted the Indian Slavery Act, which made the sale of slaves illegal and punishable by the Indian Penal Code.
എന്നെപ്പോലുള്ളവർക്ക് പൊട്ടക്കിണറ്റിൽ നിന്നും പുറത്ത് ചാടാൻ ഇതുപോലുള്ള സംവാദങ്ങൾക്കും പങ്കുണ്ട് അത് തന്നെയാണ് സംവാദത്തിന്റെ ഗുണവും
പൊട്ടകിണറ്റിൽ നിന്ന് ചാടിയ വിവരം പബ്ലിക്കായി പറഞ്ഞു തടി കോടാക്കല്ലൊ😊
ഇവർ ആദ്യം പഠിക്കേണ്ടത് എല്ലാവരെയും ഉൾക്കൊണ്ട് ജീവിക്കാൻ ആണ്. 6 ആം നൂറ്റാണ്ടിലെ ഐഡിയോളജി ഈ കാലത്തും നടപ്പാക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നം. Simple ആണ് " അള്ളാഹു വിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ എല്ലാവരെയും സത്യാവശ്വാസികൾ ആക്കാമായിരുന്നില്ലേ "?? ഇന്നും മതം നോക്കി ജാതി നോക്കി നിറം നോക്കി മനുഷ്യനെ വേർതിരിക്കുന്നതും കൊല്ലുന്നതും എങ്ങിനെ ന്യായികരിക്കും? ഒരു പെൺകുട്ടി ജീൻസ് ഇട്ടു കൽമുട്ടിനു താഴെ കിടക്കുന്ന സ്‌കിൻട്ടും, ഓവർ കോട്ടും ഇട്ടാൽ " ഇമാൻ " പോകും 😂
കാട്ടറബി ഗോത്ര തലവന്റെ ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന തത്വസംഹിത ചെറുപ്രായത്തിൽ തന്നെ മസ്തിഷ്കത്തിൽ കയറ്റപ്പെട്ട മനുഷ്യരെ രക്ഷിക്കേണ്ടത് ഏതൊരു മാനവികവാദിയുടെയും കടമയും ഉത്തരവാദിത്വവുമാണ്.
Thanks Liyakkath bro 🙏😍
🙏🙏👍
അതാണല്ലോ " അയൽ വാസിയിൽ രുക്ഷത കാണാം അള്ളാഹു പറഞ്ഞത് 🤣
സംവാദം കൊണ്ട് എനിക്ക് 100%ഉപകാരം കിട്ടി.
ഹോ ഈ മമ്മദോളികളുടെ ബൗധിക നിലവാരം 🙏🙏🙏
എന്റെ പൊന്നെ എന്തോരു വെളുപ്പിക്കാനുള്ള ശ്രമം. 🙏🙏🙏
ലിയാഖത്തിന്റെ പ്രവർത്തനം കൊണ്ട് വിളിച്ച ആൾക്ക് ഉപകാരപ്പെട്ടിട്ടുണ്ട് 🤣
അടിമത്തം ഇസ്‌ലാമിൽ ഹലാലാണെന്നും, അടിമത്തം തെറ്റാണ് ഒരു നീച പ്രവർത്തിയാണ് എന്ന് ബോധ്യമുണ്ട് !!ഇയാൾക്ക് തെറ്റാണെന്ന് ബോധ്യപ്പെട്ട കാര്യം പ്രവാചകൻ ചെയ്തിട്ടുണ്ടെന്ന് ഇയാൾ സമ്മതിക്കുന്നു 😂😂😂
ബാക്കി ചിന്തിക്കുന്നവർ മനസ്സിലാക്കും സുഹൃത്തേ.... താങ്കൾ ബേജാറാവേണ്ട...
ലിയാക്കത്തു ശെരിയായ പാതയിലാണ് 👍🏻👍🏻👍🏻👍🏻
ചിന്തശേഷിയുള്ള ഓരോ മനുഷ്യനും സ്വന്തം മനസ്സിൽ തോന്നുന്ന സംശയങ്ങളെല്ലാം ലിയാക്കാത്ത് ചോദിച്ചിട്ടുണ്ട് ; സ്വന്തം മകന്റെ ഭാര്യയെ കണ്ടു കാമം തോന്നി അവളെ
എനിക്ക് വേണം എന്ന് പറയുന്ന , പതിനൊന്നു ഭാര്യമാരുണ്ടായിട്ടും വഴിയിൽ കണ്ട
പെണ്ണിനോട് ശരീരം ചോദിക്കുന്ന ഒരാൾ എങ്ങനെയാണു മാതൃക പുരുഷൻ ആവുന്നത് ?
ഈ സംസാരിച്ച വ്യക്തിക്കു ശരിക്കും ഖുർആൻ അറിയില്ല എന്നാൽ അറിയുന്നകാര്യങ്ങൾ സമ്മതിക്കാനും കഴിയുന്നില്ല, ഒരുപാടു തിരിഞ്ഞും മറിഞ്ഞും നോക്കുന്നുണ്ട് എങ്കിലും അങ്ങോട്ട് വെളുപ്പിക്കാൻ പറ്റുന്ന വിധത്തിലുള്ള കഴിവുംഇല്ല, എന്നാലും പരിശോധിക്കട്ടെ എന്നൊരു വക്താനം ചെറുതായിട്ട് വച്ചിട്ടുണ്ട് പരിശോധിച്ചിട്ടു വിളിക്കുമായിരിക്കും.....!
കേരളത്തിലുള്ള തലച്ചോറുകൊണ്ട് ചിന്തിക്കുന്ന എല്ലാവർക്കും ഉപകാരപ്പെട്ടു
ന്യായീകരിക്കുംതോറും വഷളാവുന്ന ഒരു മതം 😂😂😂
സത്യം!
ബ്രോ islam ഒരു പ്രകൃത മതം ആണ്.... നിങ്ങള് ഒരു മതിൽ ചേരണ്ട... X മുസ്ലിം ആയെ... മനുഷ്യൻ ആയെ ജീവിച്ചാൽ മതി 👍👍👍
എല്ലാരും വേഗം വരൂ.. തുടങ്ങി 😊
😂
മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലാണു ഇപ്പോൾ വിശ്വാസികൾ 😅
Madhurikkunna enthu karyamanu ee naari puzhutha mathathilullathu?
സംവാദം 100 % ഉപകാരപ്പെട്ടു.
ഒരുകാലത്തും മുഹമ്മദ് നബിയെ മാതൃകയാക്കാൻ പറ്റില്ല
മിടുക്കൻ
ഈ വിളിച്ച വ്യക്തിയെ ആരോ നന്നായി പറ്റിച്ചിരിക്കുന്നു... അല്ലെങ്കിൽ ഇമ്മാതിരി വെളിവില്ലായ്മയൊക്കെ എങ്ങനെ പറയുവാൻ കഴിയുന്നു!
ഞങ്ങൾക്ക് ഉപകാരം ഉണ്ടായിട്ടുണ്ട് ഇനിയും ചർച്ചകൾ വേണം ഇസ്ലാമിന്റെ പൊള്ളതരാം പോളിയനം
ഉത്തരം മുട്ടുമ്പോൾ തെറി വിളിക്കാത്ത സംസാരം. നബി ഭക്തനാണെങ്കിലും മാന്യൻ.
തുടർച്ചയായ വിമർശനം കാരണം പരിവർത്തനം സംഭവിച്ചുപോയതാണ്.
വിഷയം ജനങ്ങളിലേക്ക് എത്തുന്നതിന്റെ വിഷമം ആണ് ഇങ്ങനെ കരയാതെ കരഞ്ഞു തീർക്കുന്നത്.
ഇത്രയൊക്കെ കേട്ടിട്ടും ഇപ്പോഴും മെഴുകി ന്യായീകരിക്കാൻ വരുന്ന ഇവരെക്കുറിച്ചു എന്ത് പറയാൻ. ഈ വിഷയവുമായി വരുന്നവരെ ഇനി വിടലാണ് നല്ലത്.
No പുതിയയ ആളുകൾ കൂടുതൽ കേൾക്കട്ടെ
ഇസ്ലാമിനെതിരെ കൃത്യമായി വിമർശനം വന്ന് തുടങ്ങിയിട്ട് 5വർഷമേ ആയിട്ടുള്ളു.. അപ്പോഴേക്കും അടിത്തറ ഇളകി..
ഇസ്ലാം ഇല്ലാതാവുകയൊന്നുമില്ല പക്ഷെ മറ്റ് മതങ്ങളെ പോലെ കൊമ്പും പത്തിയുമൊക്കെ മടക്കട്ടെ..
Islamil athmeeyatha vatta poojyam.
അന്നത്തെ കാലത്ത് ജനങ്ങൾക്ക് ജീവിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അന്നത്തെ കാലത്തുള്ളവർ അവരെ സഹായിക്കുക അവരെ സ്വതന്ത്രരായി നടക്കാൻ സമ്മതിക്കുക ഇതല്ലേ ഒരു നിലവാരം ഉള്ളവർ ചെയ്യുക
അത് അന്ത കാലം 😂 പറ്റിപ്പോയി
😅😅😅
പറ്റിപ്പോയി നാറ്റിക്കരുത് പ്ലീസ്😂😂😂😂
സ്വാഭാവികം... കുറ്റം പറഞ്ഞിട്ട് കാര്യമില്ല😂😂😂 പൊതുജന മധ്യത്തിൽ ട്രൗസർ ഉരിഞ്ഞു പോകുമ്പോൾ ഉണ്ടായ ഒരു വൈക്ലബ്യം അതിൻറെ ചൊരുക്ക്.. തീർക്കാൻ ഒന്ന് ശ്രമിച്ചതാണ് പാവം😂😂😂.. ഇനി തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും😂😂😂...
തിരുവിതാംകൂറിൽ അടിമത്തം നിർത്തലാക്കിയത് റാണി ലക്ഷിമി ഭായി & ബ്രിട്ടീഷുകാർ!
അന്നത്തെ കാലത്ത് ഉണ്ടായിരുന്ന ഒരു നീചവൃത്തി എങ്ങനെ എക്കാലത്തേക്കുമുള്ള നിയമമാക്കി നലനിർത്തുന്നു .
കിതാബുകളിൽ നിന്ന് അതൊക്കെ നീക്കി കളയാത്തതെന്ത്.
അങ്ങനെ നീക്കി കലങ്ങ് തുടങ്ങിയാൽ പുത്തകം മൊത്തം കളയേണ്ടി വരും🤗
Apo matham illathayille
മുസ്ലീ൦ സമൂഹ൦ മാനവികേതരമായ ഇസ്ലാമിക ധാ൪മികതയെപ്പറ്റി യഥാ൪ത്തത്തിൽ അറിയുന്നത് മു൪ദ്ദദുകളിൽ കൂൂടിയാണ്
എല്ലാ മുസ്ലിമും എല്ലാ മത ഗ്രന്ഥങ്ങളും പഠിച്ചവർ അല്ല. വിശ്വാസം, കുടുംബം സമൂഹം അങ്ങിനെ ജീവിക്കുന്നു. ഇങ്ങിനെ ഉള്ളവർക്ക് മറ്റു മതക്കാർ ശത്രുക്കൾ അല്ല. മുഴുവനും പഠിച്ചവർ ഇവരുടെ ഇടയിലക്കു വരും അപ്പോൾ ആണ് പ്രശനം.
Liyakath bro 🔥🔥👍
പ്രാക്ടീസ് ചെയ്യാത്തത് ജയിലിൽ പോകും എന്ന പേടികൊണ്ടാണ് ഭായ്
9:22 wait wait. ചെയ്യാൻ പറ്റും ആരും ചെയ്യുന്നില്ല എന്നും പറയരുത്. ഇറാനിൽ പോയാൽ 9വയസ്സ് ഉള്ള പെൺകുഞ്ഞിനെ കെട്ടാം. ബംഗ്ലാദേശിൽ അഫ്‌ഘാനിലിൽ ഒക്കെ അങ്ങനെ ഉള്ള വിവാഹം നടക്കുന്നു.
വർഗീയ പൊതകം kuran വീട്ടിൽ വച്ചിട്ട് നാട്ടിൽ വർഗീയത തപ്പി നടക്കുന്ന ടീമിനെ കാണുമ്പോൾ ചിരിയടക്കാൻ പറ്റുന്നില്ല 😄
ഈ മതത്തിന്റെ പൊള്ളത്തരങ്ങൾ, മാനവ വിരുദ്ധമായ നിയമങ്ങൾ, എല്ലാം ജനങ്ങൾക്ക് മനസ്സിലാക്കാൻ ഇത്തരത്തിലുള്ള ചർച്ചകൾ ഉപകാരപ്പെടുന്നു.
ഖുർആൻ എല്ലാകാലത്തേക്കും ഉള്ളതല്ല എന്ന് ലിയാഖത്തിനെ വിളിച്ചയാൾ സമ്മതിക്കുന്നു മാത്രമല്ല മുഹമ്മദ് നബി പല തെറ്റുകളും ജീവിതത്തിൽ ചെയ്തിട്ടുണ്ട് എന്നും സമ്മതിക്കുന്നു. ഇദ്ദേഹത്തിന് ഹിദായത്ത് നൽകുവാൻ കരുണയുണ്ടാകണമേ അള്ളാഹു
പാവ൦.മനുഷ്യൻ. മതം. തലയക്.പ൦ിചു
അമ്പോ അംബംബോ ഇങ്ങനെ ന്യായീകരിക്കാൻ മെഴുകുന്ന ഓരോ തക്കാളികൾ
പുള്ളിയുടെ ചോദ്യം സിമ്പിൾ ആയി ചോദിച്ചാൽ.. ഇനിയും ഞങ്ങളെ നാറ്റിക്കാതിരുന്നുകൂടെ? (സംവാദം നടത്താതെ )
കറക്റ്റ് 🤣🤣
മൊയ്‌ലാക്കന്മാരുടെ മതപ്രസഗം കേട്ടിട്ട് ജനങ്ങൾക്ക് എന്താണ് ഉപകാരം എന്ന് ചോദിക്കാരുന്നു.
ഉപകാരമുണ്ട്.
ഒരു കൊച്ചുപുസ്തകം വായിക്കുമ്പോൾ കിട്ടുന്ന സുഖം.
മുഹമ്മദ് ദൈവത്തിൻ്റെ പ്രവാചകൻ അല്ല .simple . അതാണ് അതൊന്നും തെറ്റായി തോനാഞത്. ആളൊരു മനുഷ്യൻ മാത്രം കൂടുതൽ ഒന്നും അല്ല . അത് തന്നെ അതിൻ്റെ ഉത്തരം.
മനുഷ്യത്വം ഇല്ലാതിരുന്ന മനുഷ്യൻ.
@janardhanancheerath8401 exactly
അള്ളാഹു എന്നൊരു.. Name ഇട്ടു ആാാ താങ്ങാൻ കുറെ... കോയമാരും.. പിന്നെ പിന്നെ പീഡനം കൊതത്തിൽ അടി അങ്ങനെ അങ്ങനെ 😂😂
Verum manushyanalla. Nalla 916 kollakkaran, sisu bhogi, adima bhogi....
ഈ അടിമ മനോഭാവം ഉള്ളിടത്തോളം അടിമത്തം ഹലാൽ ആണ്. എന്താ പോരെ ❓
ഇവരുടെ അടിമ മനോഭാവം മറ്റുള്ളവരെ അടിമയാക്കാൻ വെമ്പി നടക്കുന്ന ദുഷ്ടമനുഷൃരാണ്..
പണ്ടത്തെ. മനുഷ്യർ. പല. മണ്ടത്തരവും. ചെയ്തിട്ടുണ്ട്... അതെല്ലാം... എന്നുചെയ്യാൻ. പറഞ്ഞാൽ. ജയലിൽ പോകും. അടിമത്തം. മാറുമാറാകൽ. സതി.. കുട്ടികളെ. കല്യാണം. കഴുകൽ. എല്ലാം. ഇന്ന്. തെറ്റാണ്. അത്. മാറണം. പണ്ട്. മണലുവാരി. കൊണ്ട്. കുണ്ടി. ഭാര്തിയാകുന്ന. പണി. ഉണ്ടായിരുന്നു. ഇന്ന്. ആരെങ്കിലും. മനസുകൊണ്ട്. ബ്രെത്തിയാകുമോ... ഇപ്പറയുന്നവർ. യൂറോപ്യൻ. ക്ളോസ്റ്റ്.. ഉപയോഗിക്കരുത്.. മനുസന്മാരായി. ജീവിക്കാൻ. പഠിക്കു... പഠിച്ചിട്ടു. വേമർശിക്കു. മണ്ടൻ. മാരെ... ഹ്ഹഹ്ഹ. ഹിഹിഹി.

അയ്നെന്താ കൊയപ്പം ❓❓❓
ഈ കാലത്ത് നബിയുടെ നല്ലത് പറയാൻ പറ്റുമെങ്കിൽ ചീത്തതും പറയാം
ലിയാക്കത്ത് ഇങ്ങനെ ഒരു മനുഷ്യനെ ബുദ്ധിമുട്ടിക്കരുത്.😢
മത വിഡ്ഡിത്തം തലയിൽ കയറിയ ഇയാളോട് സംസാരിച്ചിട്ട് കാര്യമില്ല അയാൾക്ക് എത്ര പറഞ്ഞാലും തലയിൽ കയറില്ല.
കയറാഞ്ഞിട്ടല്ല ബ്രോ..
അയാള്‍ ഉരുണ്ടുകളിക്കുന്നതാ..!! 😂
കുർആനിൽ നന്മ മാത്രമേ ഉള്ളൂ എന്ന വാദം ഇയാൾ നിഷേധിക്കുന്നു. എന്നിട്ടയാൾതന്നെ പറയുന്നു സംവാദങ്ങൾക്ക് എന്ത് പ്രയോജനം'
സുഹുർത്തേ താങ്കളെ ക്കൊണ്ട് ഇത് പറയിപ്പിക്കലാണ് ലിയാക്കത്ത് ചെയ്യുന്ന സൽപ്രവൃത്തി.
മാറ്റം അനിവാര്യമാണ്.
Liyakath ❤ 🎉 ❤ 🎉
ഉറങ്ങുന്നവനെ എഴുന്നേൽപ്പിക്കാ.. ഉറക്കം നടിച്ചു കിടക്കുന്നവന് എഴുന്നേൽപ്പിക്കാൻ പറ്റില്ല
ജനങ്ങൾക്ക് എല്ലാം മനസ്സിലായി വരുന്നു
പാവം കുടുങ്ങി പോയി...😢😢
Saudi Arabia officially abolished slavery in 1962. However, some say that unofficial slavery still exists.
Here are some other events related to the abolition of slavery in the region:
Bahrain: Abolished slavery in 1937
Kuwait: Abolished slavery in 1949
Qatar: Abolished slavery in 1952
Oman: Abolished slavery in 1970
Mauritania: Abolished slavery in 1981
The Book does not permit making any changes. That is blasphemy punishable under religious laws.
❤❤❤❤❤
എന്താ വിശദീകരണം, ഓൻ പെട്ടു, it's very excellent, great man
അടിമത്വം പോലെയുള്ള നീച പ്രവർത്തികൾ ഹലാലാക്കിയ ഖുർആൻ ചെകുത്താൻ്റെ വേദ പുസ്തകമാണ്. അതു കൊണ്ടുനടക്കുന്നവർവർ നീചരാണ്. അവരിൽ നിന്നും അകലം പാലിക്കുക
👌🏻👌🏻👌🏻👍🏻
അങ്ങനെ അടച്ച് അക്ഷേപിക്കരുത്
അവര് ഇതൊന്നും അറിയാത്തവരാണ് അതുകൊണ്ട് അവർ നല്ല ആവില്ലല്ലോ
മറ്റുള്ളവർക്ക് ഉപദ്രവവും ഇല്ലാതെ ഉള്ള എല്ലാ മുസ്ലിം വിശ്വാസികളും നല്ലൊവർ തന്നെയാണ്
പിന്നെ അവര് റംസാൻ നോമ്പ് തുടരുന്നത് കൊണ്ട് ആ മതത്തെ ഒരിക്കലും ഇല്ലാതാക്കാൻ കഴിയില്ല
ഹിന്ദുക്കളിലെ ഏകാദേശിവൃതം അമാവാസി വൃതം പൗർണമി വൃതം
അങ്ങനെ 36 മണിക്കൂർ ഉള്ള ഫാസ്റ്റിംഗ് ഉണ്ട് ഇത് തുടരുകയാണെങ്കിൽ എല്ലാ അമ്പലങ്ങളും ഇത് നടപ്പിലാക്കിയാൽ ഹിന്ദുക്കൾ അവരെക്കാൾ മറ്റുള്ളവരെക്കാൾ പ്രബലപ്പെട്ടു കൊണ്ടേയിരിക്കും പണ്ട് ഭാരതം എല്ലാം കൊണ്ട് സമ്പന്നമായിരുന്നത് ഈ രീതി അവലംബിച്ചത് കൊണ്ടാണ് കുറേക്കാലത്തിനു ശേഷം വന്ന ആചാര്യന്മാരും ഗുരുക്കന്മാരും സുഖജീവികൾ ആയതുകൊണ്ട് ഇതെല്ലാം പാടേ മാറി
ഒരു പുല്ലു പോലും മുലക്കാൻ പറ്റാത്ത അത്ര മരുഭൂമിയിൽ ഈ റംസാൻ നോമ്പിന്റെ ത്യാഗം കാരണം ഈശ്വരൻ ഭൂമിക്കടിയിലൂടെ അവരെ ത്യാഗത്തിന്റെ ഫലം വാരിക്കോരി കൊടുത്തു
ഹിന്ദുക്കൾ മൂക്കുമുട്ട ഭക്ഷിച്ച് ക്ഷേത്രദേവതയെ ആരാധിച്ചു കഴിഞ്ഞാൽ ഒരു മണ്ണം കിട്ടാൻ പോണില്ല
എക്കാലത്തും ദൗർലഭ്യം ഭക്ഷണമാണ് അന്നത്തോട് ത്യാഗം പുലർത്തിയാൽ ഈശ്വരൻ തീർച്ചയായിട്ടും അനുഗ്രഹിക്കും
അതുകൊണ്ടാണ് അന്നദാനം ശ്രേഷ്ഠാനം എന്നു പറയുന്നത്
എനിക്ക് കാക്കക്കുയിൽ സിനിമ ഓർമ വരുന്നു... 😂😂😂
15:10 😂😂😂 ഇതൊക്കെ എവിടുന്ന് കിട്ടുന്ന ചരിത്രം ആണാവോ? ഏതെങ്കിലും കമ്മ്യൂണിസ്റ് ബുദ്ധിജീവികൾ ഇവരെ സുഗിപ്പിക്കാൻ പറഞ്ഞ് പറ്റിച്ചതാവും. അതാണല്ലോ പതിവ്. 🙏🏻
ഇന്ന് അടിമത്വം ഇല്ലാത്തത് നിയമം അനുവദിക്കാത്തത് കൊണ്ടാണ് ജയിലിൽ കിടക്കേണ്ടിവരും എന്ന ബോധ്യം ഉള്ളത് കൊണ്ട് മാത്രം അന്ന് ഉണ്ടായിരുന്നെങ്കിൽ അത് നിർത്തുകയാണ് ഒരു ദൈവവും ദൈവത്തിൻ്റെ പ്രതിനിധിയും ചെയ്യേണ്ടത് എങ്കിൽ അതായിരുന്നു ലോകത്തിന് മാതൃകയാവുക എന്തുകൊണ്ടാണിത് വിശ്വാസികൾക്ക് മനസിലാവാത്തത് ?
സാ'ത്താനികസേ.വകർ😮😮
അവസാനമായി അടിമത്തം നിരോധിച്ച 10 രാജ്യങ്ങൾ സൗദിയടക്കം എല്ലാം മുസ്ലിം രാജ്യങ്ങളാണ്😢
മണിക്കൂറുകളോളം ഉസ്താദുമാരുടെ വയള് പരമ്പര കേൾക്കുമ്പോൾ സമയനഷ്ടം ഉണ്ടാകുന്നില്ലേ
Ethra Veluppichaalum adimatham velukkukayilla usthaade...
വിളിക്കാതിരിക്കാൻ എന്തെങ്കിലും തരാം നിങ്ങൾ ദയവായി വിളിക്കരുത്
മതം കൂടുതൽ മറനീക്കുന്നതിൻ്റെ ബേജാറാണ് പാവത്തിന് ...😂
Abhinayam..Abhinayam....Abhinayam.....
ഉസ്തു കള്ളന്റെ പൊന്നിൻ കുടമേ 😂😂
അയിന് എന്താ കുഴപ്പം ? എന്ന് ചോദിക്കുമ്പോൾ മറുപടി കൊടുക്കാൻ ആളുണ്ടായി .. നല്ല മാറ്റം .❤
സത്യത്തിൽ ഇയാളൊരു യുക്തിവാദിയാണ്, പക്ഷെ അയാൾക്കതു മനസ്സിലാകുന്നില്ല
😂😂😂😂yaya
നിങ്ങൾക് കൊഴപ്പമില്ലെങ്കിൽ പിന്നെ എന്തിനാണ് ലിയാക്കത്തിനെ തടയുന്നത് ജനങ്ങൾ എല്ലാം മനസ്സിലാകുന്നുണ്ട്👍🏻👍🏻എന്റെ ലിയകത്തു ബായ് ഇതിൽ കമന്റ്സ് വായിക്കാനാണ് കൂടുതൽ രസം 🙏🏻തുടരുക 👍🏻👍🏻
😊😊😊
18:48 Slavery in India was officially abolished through the Indian Slavery Act of 1843 . This act was passed under the rule of the East India Company and was implemented by Governor-General Lord Ellenborough The act prohibited the sale and purchase of slaves and declared that no person could be sold or forced into labor on the grounds of slavery
🔥🔥🔥🔥🔥
അടിമത്തം മാത്രം ഇപ്പോൾ ഹറാമാക്കി
അപ്പോ ഇസ്ലാമിൻ്റെ.കാരിയത്തിൽ.തീരുമണമാകുന്നു......
ബുദ്ധിയില്ലാത്ത നിനക്ക് ഉപകാരമില്ലെങ്കിലും എന്നെ പോലെ ഇസ്ലാം വലിയ സംഭവം ആണെന്ന് കരുതിയിരുന്ന കുറെ ആളുകൾക്ക് നല്ലോണം ഉപകാരപെട്ടിട്ടുണ്ട്
Thank u liyakath
പെണ്ണിനെ പിടിച്ചു കൊണ്ടുപോയി ഹമാസ് പീഠിപ്പിച്ചല്ലോ
Liyakathu bhai.. Big salute ❤️❤️🙏🙏👌👌👌
ഇതുകൊണ്ടുള്ള ഗുണം ഇനി ആരും കൈവെട്ടാനും, തലവെട്ടാനും പോകാതിരിക്കാൻ ആണ്.
അടിമത്തം തെറ്റ് ആണ് എന്ന് വിസ്വസികൾ പറയുന്ന കാലം 😮 വരണം 😮😮😮😮😮😮😮😮
ഉസ്താദുമാർ എന്തിനാണ് പ്രസംഗം നടത്തി ലക്ഷക്കണക്കിന് ജനങ്ങളുടെ ടൈം വേസ്റ്റ് ആക്കുന്നത് അങ്ങനെ വിളിച്ചു പറയുന്ന മതത്തിൽ ഇങ്ങനെയും കുറച്ച് കാര്യങ്ങൾ ഉണ്ടെന്ന് ജനങ്ങൾ അറിയുന്നത് നല്ലതല്ലേ
ഒരിക്കലും നമുക്ക് കിട്ടാത്ത അറിവുകൾ അല്ലേ ഇതെല്ലാം ഉസ്താദുമാർ സംസാരിച്ചു സംസാരിച്ചു ജനങ്ങളെ പൊട്ടക്കിണറ്റിൽ തള്ളി ഇടുമ്പോൾ
അതു പൊട്ടക്കിണർ ആണെന്നും അതിൽ വീഴരുതെന്നും നിങ്ങൾ നിങ്ങളെ അറിയാതെ പോകരുതെന്നും പറഞ്ഞ് മനസ്സിലാക്കി തരുന്നത് വളരെ നല്ല കാര്യമാണ്
ഇപ്പൊ താക്കോൽ എവിടെ?
കോഴിക്കോട് നടന്ന പരുപാടി ഒരിക്കലും ഒരു പഴായ പരുപാടി അല്ലായിരുന്നു... അറിവും വിഖ്യാനവും നിറഞ്ഞ ഒരു സംവാദം ആയിരുന്നു... വിളിച്ച ആൾ പറഞ്ഞ പോലെ ഇത് ഒരു സമയം കളയാന്‍ ഉള്ള പരുപാടി അല്ലായിരുന്നു... It was a gud experience Liyakkath ഭായ് ❤
Good
ഈ മനുഷ്യന് എന്താണ് പറയുന്നത് എന്ന് ആ മനുഷ്യന് തന്നെ അറിയില്ലല്ലോ
Enikku nalla upakaaram undu koya...kure sathyanghal padikkan patti.
👍👍👍👍👍👍
It's heartening to see that lot of Muslim brothers and sisters are commenting here in support of Liakkath. It takes a lot of courage to call a spade, a spade. Hats off to you guys..
True arivullavarumaayi debate vekaan liyakathali thayyar anel eee karyangalkulla answer oke simple aaytu kitum,,, athinu kurachu international preachersinte answers oke padikaan eee usthadmaar thayaar avenam
വെളുപ്പിച്ച് വെളുപ്പിച്ച് വെള്ള പാണ്ടായി
തെളിവ് ഇപ്പം പറഞ്ഞുതരാം..........
നാളെ വിളിച്ചു പറഞ്ഞു തരാം 🤭😄😄
മുൻപ് പഠിച്ചിട്ട് ബിമർശിക്കൂ എന്നായിരുന്നു ഇപ്പൊ പഠിച്ചപ്പോൾ എന്തിനാ സൂർത്തെ വിമർശിക്കുന്നത് 😂😂
സംവാദം നടന്നാൽ ഒരു ഗുണവും ഇല്ല.... അത് എല്ലാവരിലും എത്തുമ്പോൾ കൂടുതൽ ആളുകൾ കാണുകയും..... ചെയ്യുക ആണെങ്കിൽ ഗുണം ഉണ്ട് 👍👍👍
ആധുനികകാലത്ത് ജീവിക്കുന്നതിന് പറ്റിയ മതം അല്ല ഇസ്ലാം എന്ന് ഈ സംവാദം കേൾക്കുന്ന ആളുകൾക്ക് മനസ്സിലാകും
Good
മുത്ത് 6 വയസ്സ് കാരിയെ കെട്ടിയത് ആ കാലഘട്ടത്തിൻ്റെ പ്രശ്നമാണ്...അല്ലാതെ മുത്തിൻ്റെ പ്രശ്നമല്ല🤗
കറക്ട്.
മുത്തിന് അത് ഇഷ്ടമല്ലാരുന്നു.
ഒരു പ്രഭാതത്തിൽ "കാലഘട്ടം" വാതിൽക്കൽ വന്നു അവളെ കെട്ടെടോ എന്നു ആജ്ഞാപിച്ചു. അങ്ങിനെ മുത്തിന് മനസ്സില്ലാമനസ്സോടെ ആയിശക്കുഞ്ഞിനെ അവളുടെ പാവക്കുട്ടികൾ സഹിതം കെട്ടേണ്ടി വന്നതാ.
തനിക്ക് പ്രായമേറെയായി എന്നൊക്കെ മുത്ത് കെഞ്ചി പറഞ്ഞു നോക്കി.
പക്ഷേ അതിയാൻ ( കാലഘട്ടൻ ) സമ്മതിക്കണ്ടേ ..!!
@@skariapj1798😂😂
♥️
മൊഹമ്മദ് നബി ഒരു ഹറാം പിറന്നവൻ ആണ്
ഹലറാം 😅
😂
😂😂😂
ഹ(ലാൽ)റാം. ! 😂
അൽ.. ലാൽ ഹറാം.
ദൈവത്തിന് ചെയ്യാൻ പറ്റാത്തതായി ഒന്നും തന്നെ ഇല്ല. മനുഷ്യന്മാർക്കാണ് സാഹചര്യവും മറ്റും ഉള്ളത്. ഉദാഹരണത്തിന് മനുഷ്യർ വിഷമിക്കുമ്പോൾ അവർക്കു ആവശ്യം ഉള്ളതു കൊടുക്കാൻ ദൈവത്തിനു കഴിയണം. ഇപ്പോൾ ലോകത്തു ആരെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുമ്പോൾ മറ്റുള്ളവർ അവരെ സഹായിക്കുന്നു. അതുപോലും ദൈവത്തിനു കഴിയുന്നില്ല. പ്രവാചകആയിരുന്നേൽ യുദ്ധം ഒഴിവാക്കാമായിരുന്നില്ലേ. പ്രവാചകൻ എന്നതിന് മതിയായ തെളിവ് നൽകിയാൽ തന്നെ എല്ലാ മനുഷ്യരും ഇസ്ലാം ആകും. പ്രവാചകന്റെ ഒരു ഗുണവും മുഹമ്മദിൽ ഇല്ലാ 😂
ചുണ്ണിയിലെ തൊലി കളഞ്ഞ് പടച്ചുവിടാൻ കഴിവില്ലാത്ത പടച്ചോൻ . ജന്മനാ ഉള്ള തൊലി കളയാൻ ഒസാനെ ആശ്രയിയ്ക്കുന്ന സർവ്വ സ്രഷ്ടാവായ തള്ളാഹു :കഷ്ടം തന്നെ മൊയ്ലാളീ
ഇസ്ലാമിനോടുള്ള അങ്ങേരുടെ ഒരു കരുതലേ .!!! .....കേട്ടിട്ട് കുളിര് കോരി. ഇനിയും പൊതുജനമദ്ധ്യത്തിൽ തുണിയുരിച്ച് കാണിക്കല്ലേ എന്നൊരഭ്യർത്ഥന ലിയാക്കത്തിന് മനസ്സിലാകുന്നില്ല എന്നുവച്ചാൽ എന്താ പ്പ ചെയ്യ്യ
15:00 എജ്ജാതി നുണ.
ബ്രിട്ടീഷുകാർ അടിമത്തം നടത്തി, ഇന്ത്യയിലെ ഇസ്ലാമാണ് അടിമത്തം നിരോധിക്കാൻ കാരണമായത് എന്നൊക്കെ ആശാൻ തള്ളുന്നു😅😅😅
അദ്ദേഹത്തിന് കാര്യം മനസ്സിലായി പക്ഷെ സമ്മതിക്കാൻ ഒരു മടി
ഇപ്പോൾ താക്കോൽ എവിടെയാ മൊയ്‌ലിയാരെ?? 😄😄😄😄😄😄
🙋🏻♂️❤
ചീഞ്ഞളിഞ്ഞ പ്രവാചകന്റെ ചീഞ്ഞളിഞ്ഞ മതം🫨
🙏 നമസ്കാരം ❤😂😢😮😅😊
ഏഴു മണി ആകുന്നില്ലല്ലോ
🙋
Lord Ellenborough, the Governor-General of India from 1842-1844, abolished slavery in India in 1843. He enacted the Indian Slavery Act, which made the sale of slaves illegal and punishable by the Indian Penal Code.
ഇതിൽ ആര് ആരെയാണ് ട്രോളുന്നത് 😂
ആര് : വിളിച്ചയാൾ.
ആരെ : ഇസ്ലാമിനെ...!!
താങ്ക്സ്.. ഞാൻ മതം വിട്ടു 😂😂
ചെത്തിക്കളഞ്ഞ തൊലി പൂർവ്വസ്ഥിതിയിലാക്കിത്തരാൻ അള്ളാ നോട് പറയണം.. വിടരുത് തോമാച്ചാ ...
Veruthe tholi kalanju. 😂
Excellent argument. Keep it up.
മതത്തെ ഇങ്ങനെ വെളുപ്പിക്കാൻ ശ്രമിക്കുന്നതിനു പകരം കാലഘട്ടത്തിനനുസരിച്ച് പരിഷ്ക്കരണത്തിനു വിധേയമാകണം എന്ന് എന്നാണാവോ മനസ്സിലാക്കുക
ഇത് വിളിച്ച ആൾക്ക് സത്യം ഗ്രഹിക്കാൻ വേണ്ടി ചെയ്ത അടവ് ആണെന്നാണ് എനിക്ക് തോന്നുന്നത്.