അടിമത്തം ചർച്ച ചെയ്യുന്നത് ഒന്ന് നിർത്തൂ പ്ലീസ്

Поделиться
HTML-код
  • Опубликовано: 14 янв 2025

Комментарии • 902

  • @jo-dk1gu
    @jo-dk1gu 21 час назад +289

    ദൈവങ്ങളെ ന്യായീകരിക്കാൻ മനുഷ്യർ പെടാപാട് പെടുന്ന കാഴ്ചയാണ് ഈ പരിപാടിയുടെ ഹൈലൈറ്റ്.....

    • @sk6278-b7q
      @sk6278-b7q 19 часов назад +10

      😄😄

    • @anoopjoseph9848
      @anoopjoseph9848 18 часов назад

      100 like എന്റെ 😍👌🥰

    • @SajiVarghese-ln6pe
      @SajiVarghese-ln6pe 18 часов назад +8

      🤣🤣🤣

    • @Devincarloz1327
      @Devincarloz1327 15 часов назад +6

      😂😂😂സത്യം.

    • @Shaji4882
      @Shaji4882 12 часов назад

      ചന്ദ്രനെ വരെ പിളർത്തി അതിന് വേണ്ടി ..

  • @Truth_vvarrior
    @Truth_vvarrior 16 часов назад +80

    അടിമത്തം എന്ന് കേൾക്കുന്നത് അവർക്ക് ഇപ്പൊ അലർജി ആയി ......ലിയകത്തിന് അഭിനന്ദനങ്ങൾ......❤❤❤❤

  • @bijuzion1
    @bijuzion1 21 час назад +284

    മദ്യം ഹറാമാണോ?
    കോയ ; ഹറാം
    പലിശ ഹറാമാണോ?
    കോയ ; ഹറാം
    സ്വയം ഭോഗം ഹറാമാണോ?
    കോയ; ഹറാം
    അടിമത്ത്വം ഹറാമാണോ?
    കോയ; അത് പിന്നെ ആധുനിക ജനാധിപത്യ സാംസ്കാരിക മണ്ഡലത്തിൽ വിരാജിക്കുന്ന മനുഷ്യന്റെ മൂല്യത്തിൽ നിന്നു കടഞ്ഞെടുത്ത ജനീവ കൺവൻഷനിൽ...........എന്റെ ഫോണിൽ 3 ശതമാനം ചാർജ് ഉള്ളു പിന്നെ വിളിക്കാം.

  • @rk6486
    @rk6486 21 час назад +152

    ഖുറാനിൽ എഴുതി വെച്ചിരിയ്ക്കുന്ന വിഷയങ്ങൾ മറ്റുള്ള മതസ്ഥർ അറിയുന്നത് കൊണ്ടുള്ള വെപ്രാളം മാണ് ഈ കാണിയ്ക്കുന്നത്

    • @AnilKumar-pw5vh
      @AnilKumar-pw5vh 20 часов назад +30

      അതെ... പരിശുദ്ധം, പരിശുദ്ധം എന്ന് ചുമ്മാ വിളിച്ചു പറഞ്ഞ് മറ്റു മതക്കാരെ പറ്റിക്കുകയായിരുന്നു... ഇപ്പോൾ പുറത്ത് വരുന്നത് മുഴുവൻ അവിശുദ്ധത്തിന്റെ കഥകളാണ്... ഇത് മറ്റു മതക്കാർ അറിയുമ്പോൾ തങ്ങളുടെ ഇമേജ് ഇടിയും എന്നുള്ള അങ്കലാപ്പ് ആണ് എല്ലാ നിലവിളികളുടെയും പിന്നിൽ 🥴🥴

    • @akhilchandra5345
      @akhilchandra5345 20 часов назад +4

      @@rk6486 point 🔥

    • @RajuThaliyil
      @RajuThaliyil 20 часов назад

      ​@@AnilKumar-pw5vhപറിശുദ്ധം

    • @binoyjacob8585
      @binoyjacob8585 19 часов назад +2

      Ys.you are correct.

    • @yasiyasi7848
      @yasiyasi7848 19 часов назад

      മറ്റു മതസ്ഥർ അറിയുന്നതിനേക്കാൾ ഇവർക്ക് വെപ്രാളം മുസ്ലിം സ് അറിയുന്നത് ആണ്
      ഇപ്പോൾ ഇവന്മാരുടെ ആകെയുള്ള പ്രതിരോധം emu സ് നെ ആരും കേൾക്കാതിരിക്കാൻ പരമാവധി നോക്കുക എന്നതാണ്

  • @Sreenath892
    @Sreenath892 18 часов назад +67

    ഇത്രക്ക് പ്രാകൃതമായി ജീവിക്കുന്ന മനുഷ്യർ അയ്യോ കഷ്ട്ടം

    • @joyjoseph-123
      @joyjoseph-123 11 часов назад

      ലവൻ്റെ വീട്ടിലെ പെണ്ണുങ്ങളെ സമ്മതിക്കണം.... പന്നൻ

  • @sunnymadhavan
    @sunnymadhavan 21 час назад +225

    അടിമത്തം "ഹലാറം" ആണ്.. ചർച്ച നിർത്തൂ😢😢😢

    • @AbdulRasheed-lv3lz
      @AbdulRasheed-lv3lz 21 час назад +6

      😀

    • @jonasmbbs
      @jonasmbbs 21 час назад +5

      😂

    • @shemixd
      @shemixd 20 часов назад +5

      😂 ini ithe margamullu

    • @jaydenwilson3902
      @jaydenwilson3902 20 часов назад +7

      @@sunnymadhavan അടിമത്തം കൊണ്ടു അന്നും പണമുണ്ടാക്കി ആളുകൾ.... ഇന്നും ചിലർ പണമുണ്ടാക്കുന്നു.... 😁അത് കണ്ടിട്ടിട്ടു ചിലോൾക്ക് കുരു പൊട്ടുന്നു....

    • @renjith717
      @renjith717 20 часов назад +2

      😂

  • @sajeshkapadan
    @sajeshkapadan 21 час назад +116

    ഇയാൾക്കു അറിയായിട്ടല്ല അത് സമ്മതിക്കാൻ പറ്റുന്നില്ല നമുക്ക് മനസ്സിലായി ദൈവം ഇങ്ങനെ ഉള്ള പ്രവർത്തി ചെയ്യുമോ എന്ന് ചോദിക്കുമ്പോൾ ഉരുളുന്നു 😂

  • @mhdalamelu-hp6rg
    @mhdalamelu-hp6rg 21 час назад +98

    സ്വയം ഭോഗം ഹറാം
    അടിമ ഭോഗം ഹലാൽ😂😂😂😂

    • @DGP8630
      @DGP8630 18 часов назад +2

      Ithrayum aalkkare pooshan kittiyittum Swayambhogam cheyyan time kaanillallo...athu kond Ann oru aaveshathinu haram aakkiyatha 😂😂😂😂😂😂

  • @humanoid_Alien
    @humanoid_Alien 18 часов назад +23

    എന്തിനാ നമ്മടെ മമ്മദ്ദീയരെ ഇങ്ങനെ കരയിപ്പിക്കുന്നെ😢😢😢
    അല്ലാഹു വിനും നബിക്കും അടിമത്തം തെറ്റല്ല❤

  • @manojalkamil2515
    @manojalkamil2515 19 часов назад +34

    അടിമത്തം പണ്ടൊക്കെ എല്ലാ സ്ഥലത്തും ഉണ്ടായിരുന്നു..എന്നാൽ കിതാബിൽ അത് എഴുതി വച്ച് ലോകാവസാനത്തേക്കും വേണ്ട മാതൃകയാണെന്ന് പറയുമ്പോഴും വെളുപ്പിക്കാൻ തുടങ്ങുമ്പോഴുമാണ് പ്രശ്നം..🙄😔

  • @kcpratheesh1976
    @kcpratheesh1976 21 час назад +81

    മനുഷ്യനും ദൈവവും കണ്ടുമുട്ടിയപ്പോള്‍ രണ്ടുപേരും പറഞ്ഞത് ഒന്ന് തന്നെ:-😅😅
    "എന്‍റെ സ്രഷ്ടാവ് "
    🤔 🤣 😳😅😅

    • @chackovu3238
      @chackovu3238 18 часов назад +5

      ലോകാവസാനം വരേക്കും ഉള്ള ആപ്ത വാഗ്യം

    • @nikhil_sathya
      @nikhil_sathya 14 часов назад

      🤔😂😂

    • @backupmail-ge7tp
      @backupmail-ge7tp 11 часов назад

      Athu sooooper 😂😂😂🎉

  • @Rolexrolex5696
    @Rolexrolex5696 20 часов назад +56

    ഇദ്ദേഹത്തിന് കാര്യം മനസ്സിലായി , മൊഹമ്മദ് ജീവിച്ച പോലെ ആരും ഒരിക്കലും ജീവിക്കാൻ പാടില്ല എന്ന് പഠിപ്പിക്കാനാണ് അല്ലാഹു പ്രവാചകനായി അയച്ചത് 😊😊

    • @josevarghese7244
      @josevarghese7244 20 часов назад +4

      ദത് പോയിൻ്റ്😂😂😂😂😂😂😂😂

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 19 часов назад +2

      😂😂😂😂😂

    • @Justin-li5kj
      @Justin-li5kj 16 часов назад +4

      ഈ പ്രവാചകൻ ജീവിതത്തിൽ എന്തെങ്കിലും പ്രവചിച്ചോ??? എജ്ജാതി കാട്ടുകോഴി ആയിരുന്നു ഈ മമ്മദ്..😅😅

    • @plumba1000
      @plumba1000 4 часа назад

      😂😂😂❤

  • @mohammedrafeequet2705
    @mohammedrafeequet2705 21 час назад +223

    വിളിക്കുന്നു. തേയുന്നു. പോകുന്നു.

    • @bivinbabudivin-do4yn
      @bivinbabudivin-do4yn 20 часов назад

      മുസ്ലിം. ഒരു കാലത്ത്. തേയില........തേയാ൯ഞമൾ.സമതികുല.അത്, ആണ്. ശരിയാണ്.ഇസ്ലാം

    • @India8867
      @India8867 19 часов назад +5

      Then repeat

    • @nudirty
      @nudirty 18 часов назад +5

      Repaet😂

    • @AdverTise-zc7ok
      @AdverTise-zc7ok 18 часов назад +4

      Repeat 😂

    • @Thiruden
      @Thiruden 17 часов назад +3

      And repeat 😂😂

  • @ahmedkutty761
    @ahmedkutty761 21 час назад +101

    ഇതിനെ ന്യായീകരിക്കാൻ വരുന്നവരുടെ അവസ്ഥ കഷ്ടം തന്നെ.

  • @Ramlath-g8c
    @Ramlath-g8c 20 часов назад +48

    മനസ്സിലാകാത്തത് കൊണ്ടല്ല മനസ്സിലായില്ല എന്ന് പറയുകയാണ്

  • @reneeshkuttachi4261
    @reneeshkuttachi4261 21 час назад +112

    മേത്തനോടും പോത്തിനോടും വേദം ഓതിയിട്ട് കാര്യമില്ല 😂😂😂

    • @mariaissac9260
      @mariaissac9260 20 часов назад +22

      സത്യം .പോത്തിന് ലവന്മാരെക്കാൾ ബോധവും വെളിവുമുണ്ട്

    • @anoopjoseph9848
      @anoopjoseph9848 18 часов назад +8

      ​@@mariaissac9260🤣സത്യം 👌

    • @joselidhias
      @joselidhias 18 часов назад

      "എല്ലാ സുഡാപികളും ഭീകരവാദികളല്ല എല്ലാ ഭീകരവാദികളും സുഡാപികളാണ്"..... (കൊത ദ്വാർ ബിൻ മുഹമ്മദ്‌.)

    • @jainmathew804
      @jainmathew804 14 часов назад +5

      😂😂😂

    • @Mahesh-lo5qz
      @Mahesh-lo5qz 10 часов назад +2

      😂😂😂

  • @mridulb817
    @mridulb817 21 час назад +74

    പാവം പെട്ട് പോയി

  • @abdulraheem-cm9tq
    @abdulraheem-cm9tq 19 часов назад +21

    മനുഷ്യൻ ഉണ്ടാക്കിയ ദൈവം
    മനുഷ്യൻ ഉണ്ടാക്കിയ സ്ഥലം
    മനുഷ്യൻ ഉണ്ടാക്കിയ നിയമം........... ഇതൊക്കെ മനുഷ്യന് മാത്രം ഉണ്ടാക്കാൻ പറ്റു.
    തലതിരിഞ്ഞ മനുഷ്യരായതുകൊണ്ടാണ് ദൈവമാണ് എല്ലാം ഉണ്ടാക്കിയത് എന്നാ
    വാദം (മനസ്സിലാവാൻ സമയം പിടിക്കും )

  • @Obelix5658
    @Obelix5658 21 час назад +56

    വിശ്വാസികൾക്കു അവരുടെ പ്രവാചകനെക്കാളും ദൈവത്തെക്കാളും വിവരവും നീതിബോധവും നാണവും ഉളുപ്പും ഉള്ള ഒരേ ഒരു മതം.

  • @Technogamer12344
    @Technogamer12344 18 часов назад +27

    ക്ഷമ സമ്മതിച്ചു ലിയോ❤😂

  • @MadhanUu
    @MadhanUu 21 час назад +43

    നമുക്ക് ഈ കാലഘട്ടത്തിൽ യോജിച്ചത് എടുക്കാംഅല്ലാത്തതിനെ നിരാകരിക്കാംഇതാണ് സുഹൃത്തിൻറെ വാദം സുഹൃത്ത് അറിയാതെ അല്ലാഹുവിനെ തള്ളുന്നു

  • @sunnymadhavan
    @sunnymadhavan 21 час назад +51

    വിശ്വാസികൾ സൗകര്യപൂർവ്വം മറക്കുന്ന ഒരു കാര്യം, അല്ലാഹുവിന് അന്നും ഇന്നും എന്നതില്ല, അണ്ണന് അടിമത്തം ഒരു കുഴപ്പമായി തോന്നിയിട്ടുമില്ല..

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 21 час назад +45

    നമുക്ക് പ്ലേ മാറ്റുക.ഇത് ഒരു ചെക്ക് മേറ്റ് ആണ്, ഒരു AI ന് പോലും പരിഹാരം കണ്ടെത്താൻ കഴിയില്ല.

  • @sunnymadhavan
    @sunnymadhavan 21 час назад +46

    കുറച്ചെങ്കിലും ഉളുപ്പ് ഉള്ള വിശ്വാസികൾ പുതിയ വേർഷൻ ഇറക്കി നോക്കുന്നു😅😅😅 ഇസ്ലാമിന്റെ അവസ്ഥ😅😅😅

  • @Ameermuhammed12
    @Ameermuhammed12 21 час назад +69

    Hands of liya ❤അടിമത്ത വിഷയം വേറെ ലെവലിലേക്കാണ് പൊയ്‌കൊണ്ടിരിക്കുന്നത് 👌👌👌👌

    • @GIGIkumar-jg2xi
      @GIGIkumar-jg2xi 20 часов назад +3

      ❤❤❤❤

    • @Devincarloz1327
      @Devincarloz1327 17 часов назад +2

      Ameermuhammad 12 correct. 👍

    • @oldisgold1977
      @oldisgold1977 16 часов назад

      മോനെ ഭാരതത്തിലെ അടിമ കച്ചോടം ഉണ്ടായിട്ടില്ല ജാതി വ്യവസ്ഥ ഉണ്ടായിരുന്നു
      മനുഷ്യനെ ചന്തയിൽ ചങ്ങലക്കിട്ട് കൊണ്ടുപോയി വിറ്റിട്ടില്ല. ഭാരതത്തിൽ. അറബികളും യൂറോപ്യൻസും ചെയ്തിട്ടുണ്ട്.

    • @abdullakoya7836
      @abdullakoya7836 16 часов назад +2

      Exactly Correct 💯 Thanks 🙏

  • @edwins-y1v
    @edwins-y1v 18 часов назад +13

    "നിങള്‍ അടിമത്തം ഇനി പറയരുത്... വിലപ്പെട്ട സമയം കളയരുത്.." ഉഫ് എന്തൊരു സ്നേഹം...

  • @nammavazhi
    @nammavazhi 16 часов назад +16

    പൂർവ്വികർ അനുവദനീയമായതുകൊണ്ട് അടിമകളാക്കി, നിഷിദ്ധമാക്കിയിരുന്നെങ്കിൽ അവരും അത്തരം വൃത്തികേട് ചെയ്യില്ലായിരുന്നു

  • @sunnymadhavan
    @sunnymadhavan 19 часов назад +23

    20:52 പോയിന്റ് ബ്ലാങ്കിൽ വെടി🔥🔥🔥🔥🔥

  • @archanavinod1
    @archanavinod1 20 часов назад +26

    ലിയാകത്തേ... ഉറങ്ങുന്നവരെ ഉണർത്താം.... പക്ഷെ ഉറക്കം നടിച്ചു കിടക്കുന്നവരെ ബോംബിട്ടാലും ഉണർത്താൻ പറ്റില്ല...😂😂😂

  • @isacsam933
    @isacsam933 18 часов назад +23

    യാതൊരു ലോജിക്കും ഇല്ലാത്ത ഒരു വിശ്വാസം.. അതിനെ വെറുതെ അന്ധമായി യാതൊരു അടിസ്ഥാനവും ഇല്ലാതെ ന്യായീകരിക്കാൻ പാടുപെട്ടു പരാജയപ്പെടുന്ന ആളുകൾ.. ഇവർക്കൊക്കെ ഇത് എങ്ങനെ കഴിയുന്നു..?

    • @moncy156
      @moncy156 8 часов назад

      ചെറുപ്പത്തിൽ തലക്കകത്തു കയറ്റി യതാണ് അത് ശരി യാണ് എന്ന് തോന്നും.

  • @qwertyuiop9284
    @qwertyuiop9284 20 часов назад +34

    ഇവൻ ജഗദീഷുകളിക്കുകയാണ് . അതു മനസ്സിലാക്കിയോ അല്ലാതെയൊ ലിയാക്കത്ത് സേതുമാധവൻ cbi കളിക്കുകയും .

  • @ramdasunni661
    @ramdasunni661 21 час назад +43

    ഇസ്ലാമിനെ ഒരു വലിയ സമ്പവമാക്കി വച്ചു, ഇതൊന്നും വലിയ കാര്യമല്ല എന്ന് മനസ്സിലായപ്പോൾ എന്റെ ഇസ്ലാം ഇതല്ല എന്ന് പറഞ്ഞു കരയാൻ തുടങ്ങി.. എന്തോ കഥ

  • @sunnymadhavan
    @sunnymadhavan 21 час назад +87

    ദൈവം ഒരു കിതാബ് ഇറക്കിയതിന്റെ ഇപ്പോഴത്തെ അവസ്‌ഥ😂😂😂😂😂

    • @binoyjacob8585
      @binoyjacob8585 19 часов назад +2

      Manushyanaya mammadu daivam erakkiya book😂😂

    • @OlympEston
      @OlympEston 11 часов назад

      Paper കണ്ടുപിടിക്കാത്ത കാലത്ത് എന്ത് കിതാബ്?

  • @Dr.Beatriz6x6
    @Dr.Beatriz6x6 20 часов назад +28

    അടിമത്തം നായികരിക്കാൻ മാത്രം വിധിക്കപ്പെട്ട കോയ ജീവിതം 🤣🤣 മണ്ടത്തരം പറഞ്ഞു തീരും ലൈഫ് 😂😂😂

  • @angelbiloos6246
    @angelbiloos6246 21 час назад +22

    മത ഗ്രന്ഥം എന്തു കൊണ്ട് വിശ്വാസികൾ ന്യായീകരിക്കുന്നു എന്ന് AI യോട് ചോദിച്ചു Al കത്തി പോയി ശാസ്ത്രം തോറ്റു പോയി 🤣

  • @AiAi007
    @AiAi007 17 часов назад +10

    21 ആം നൂറ്റാണ്ടിൽനിന്നും 6 ആം നൂറ്റാണ്ടിലേക്കുള്ള ബസ് മിസ്സ് അയ മനുഷ്യൻ.. ഇങ്ങനെ ഉള്ളവർ ഈ കേരളത്തിൽ ഉണ്ടെന്ന് ഉള്ളത് ഭയപ്പെടുത്തുന്നു 😢

  • @abdulmuthalib5132
    @abdulmuthalib5132 16 часов назад +17

    എന്റെ ലിയാ. ബ്രോ ഇയാൾ ഉറങ്ങുകയല്ല ഉറക്കം നടിക്കുകയാണ്. വിളിച്ചാൽ. ഉണരുകയില്ല എണീക്കാൻ കുറച്ചു വൈകും. എങ്കിലും ഉണരും എന്ന് പ്രതീക്ഷിക്കുന്നു👍

    • @moncy156
      @moncy156 8 часов назад

      അള്ളാഹു കാരുണ്ണ്യവനും കരുണാനിധി മാകുന്നു.

  • @dachu3122010
    @dachu3122010 16 часов назад +15

    കാക്കകുയിൽ സിനിമയിലെ ജഗദിഷ് കൊച്ചിൻ ഹനീഫ സംഭാഷണം ആണ് ഓർമ്മ വരുന്നത് 😆

  • @Aurum-h6n
    @Aurum-h6n 21 час назад +33

    അടിമത്തം നിർത്താം...
    ഇനി സ്ത്രീ വിഷയം ചർച്ചചെയ്യാം....😅

  • @sukumarankn947
    @sukumarankn947 21 час назад +34

    ലിയാക്കത്ത് ഭായി അല്പം കൂടി ബോധമുള്ള വ്യക്തികളുമായി സംസാരിച്ചു കൂടെ

    • @mariaissac9260
      @mariaissac9260 20 часов назад +1

      സത്യം

    • @anoopjoseph9848
      @anoopjoseph9848 18 часов назад

      ഇങ്ങനെയുള്ള പൊട്ടന്മാരെ കിട്ടുമ്പോഴേ ഇസ്ലാം എന്തെന്ന് നമുക്കറിയാം പറ്റത്തുള്ളു😂😂😂

  • @augustinekappalumakal8707
    @augustinekappalumakal8707 18 часов назад +11

    പ്രിയ സുഹൃത്തേ തലക്കുള്ളിൽ ബോധമുള്ളവനോട് സംസാരിക്കു.. ഇവരൊക്കെ നിങ്ങളോട് വെറുതെ സംസാരിക്കാൻ വരുന്നതാണ് ഒരാവശ്യം ഉണ്ടായിട്ടല്ല..

  • @vijishk262
    @vijishk262 20 часов назад +15

    സമൂഹങ്ങളായി ജീവിക്കുന്ന ജീവികൾക്ക് അലിഖിതങ്ങളായ നിയമങ്ങളുണ്ട് അത് കോയാക്ക് മനസിലാവില്ല

  • @Shaji4882
    @Shaji4882 15 часов назад +10

    ജീവിച്ചിരുന്ന കാലത്ത് കാണിച്ച മാതൃക കൾ ഇപ്പോൾ പറഞ്ഞാൽ നിന്ദ ആവുന്ന പ്രതിഭാസം കണ്ടും കേട്ടും ലോകം അമ്പരന്നു നിൽക്കുന്നു...

    • @radhapolarradhapolar9158
      @radhapolarradhapolar9158 12 часов назад

      இதின யாநு ஹஹாலால் என்னு...அரிஞ்சு கொள் க..

  • @sreedharana1675
    @sreedharana1675 21 час назад +58

    അരിയെത്ര?
    പയറഞ്ഞാഴി....

    • @jovee9531
      @jovee9531 19 часов назад

      ഇതാണ് ഇന്നത്തെ കോയാമാരുടെ ഗതികേട്.

  • @abdullakoya7836
    @abdullakoya7836 16 часов назад +8

    Madrassa Pottan Koya 💯 Congratulations Appreciate 💐 Liyaqathe ❤ Your Efforts And Courage 🙏 Many many Thanks 🙏❤❤❤

  • @muthpious7981
    @muthpious7981 21 час назад +20

    ഹലാലായ കാര്യങ്ങള് ചർച്ച ചെയ്യർതേ 😭😭😭😭😭😭☪️💚🗡💥💥💥💥

  • @Men-fl3hl
    @Men-fl3hl 21 час назад +21

    ഇത് കേട്ടിട്ട് എനിക്ക് തോന്നുന്നത് Liyakath വിമർശിക്കുന്നു മറ്റേ ആൾ മതത്തെ ട്രോളുന്നു 😂😂😂😂😂😂😂😂😂😂😂

  • @saraswathin7333
    @saraswathin7333 19 часов назад +9

    ലിയ🔥🔥🔥🔥❤️❤️

  • @vivisview-view
    @vivisview-view 18 часов назад +8

    "പഠിച്ച കള്ളൻ "..... എന്നാരുന്നു ടൈറ്റിൽ വേണ്ടിയിരുന്നത്......"തവള ചാട്ടം ""ഇതും perfect😂😂😂😂😂

  • @sivadasanc3074
    @sivadasanc3074 15 часов назад +6

    മനുഷ്യൻ=മനനം ചെയ്യപ്പെട്ടവൻ (സംസ്കരിക്കരിക്കപ്പെട്ടവൻ)അതുകൊണ്ടാണ് മനുഷ്യർ നിയമം ഉണ്ടാക്കിയത്.

  • @kuruvilatj5429
    @kuruvilatj5429 21 час назад +38

    അള്ളാ ഇപ്പോൾ ഹോളിവുഡ് കത്തിച്ച് അമേരിക്കയോട് പ്രതികാരം ചെയ്തോണ്ടിരിക്കുകയാണ്😂😂😂😂😂😂😂😂

    • @IRK369
      @IRK369 19 часов назад

      അത് കഴിഞ്ഞു ജപ്പാനിലേക്ക് പോകാനുള്ളതാ തള്ളാഹുവിന് 😌

  • @akhilchandra5345
    @akhilchandra5345 21 час назад +19

    അടിമത്തം ഒക്കെ ന്യായികരിക്കാൻ വരുന്നവരുടെ അവസ്ഥ 🤬

  • @dilshad_Maverick
    @dilshad_Maverick 21 час назад +35

    Liyakath bro 🔥💪

    • @furqan7424
      @furqan7424 20 часов назад

      Liyakath ne issa perumbavoor alakki vechitt und , poyi video kaanu

    • @RimaRose-q2f
      @RimaRose-q2f 20 часов назад +1

      ​@@furqan7424ഉവ്വ മുലപ്പാൽ സ്പൂണിൽ കൊടുക്കുന്ന
      ഈസ അല്ലേ 😂😂😂😂

    • @unknown-handle-404
      @unknown-handle-404 19 часов назад +3

      ​@@furqan7424 🤣🤣🤣🤣
      kidann mezhuki enn para

    • @Equityanalys
      @Equityanalys 19 часов назад +1

      ​@@furqan7424issa yo😂

    • @yasiyasi7848
      @yasiyasi7848 19 часов назад

      😂😂​@@furqan7424

  • @sunnymadhavan
    @sunnymadhavan 21 час назад +26

    തള്ളാഹുവിനെ പറ്റി മിണ്ടില്ല😂

  • @anishgreysharp
    @anishgreysharp 20 часов назад +17

    Liyakath Rocks

  • @BalaramanC-l3w
    @BalaramanC-l3w 20 часов назад +14

    ഇവിടുത്തെ പ്രശ്നം തള്ളാഹു നേരിട്ടു ഇറക്കി കൊടുത്ത പൊത്തകം ആയതിനാലാണ് ഇവർക് ഇത്രയും മെഴുകണ്ടു വരുന്നത്

  • @kbcsports5098
    @kbcsports5098 21 час назад +30

    ലിയാകത്ത്, നിങ്ങൾക്ക് ഈ അടിമത്വം അല്ലാണ്ട് ഒന്നും പറയാൻ ഇല്ലേ? 😢😢 ഞങ്ങൾ എങ്ങനെ എങ്കിലും ജീവിച്ചു പോകട്ടെ... Le വിശ്വാസി...
    PS: personal ആയിട്ട് പറയുവാ... എനിക്ക് ഏറ്റവും വെറുപ്പ് ഒരു 55 വയസ്സ് ഉള്ള ആൾ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിനെ കല്യാണം കഴിച്ചു എന്നതാണ്... ഏതേലും വിശ്വാസി അവരുടെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിനെ 55 വയസ്സ് ഉള്ള ആൾക്ക് കല്യാണം കഴിച്ചു കൊടുക്കുമോ

    • @bijujoseph998
      @bijujoseph998 19 часов назад +1

      53 വയസ്സേ ഉണ്ടായിരുന്നുള്ളൂ 😂😂😂

    • @dannydominic7959
      @dannydominic7959 19 часов назад +1

      @@bijujoseph998 aynentha koyappam🤣🤣

    • @anoopjoseph9848
      @anoopjoseph9848 18 часов назад +2

      അയിന് എന്താ കൊയപ്പം 🤣

    • @thrissurbackend8120
      @thrissurbackend8120 17 часов назад +2

      പക്ഷെ സ്വന്ത൦ മകൾ ഫാത്തിമയുടെ കാരൃത്തിൽ അത് നടപ്പില്ല...

  • @cs73013
    @cs73013 22 часа назад +19

    മുഹമ്മദ് നബി ഒരു വാക്ക് അടിമത്തം ഹറാം ആണ്.. എത്ര. നന്നായേനെ 😮😮😮😮😮😮😮😮

  • @jinomundackal
    @jinomundackal 16 часов назад +9

    പോത്ത്ന് ഭരണഘടനാ ഇല്ല, പറഞ്ഞതു ന്യായം 😂😂😂

  • @jomonjohny4818
    @jomonjohny4818 19 часов назад +13

    ഈ വിളിച്ചത് 100% മദ്രസ പൊട്ടൻ

  • @aliakbar7837
    @aliakbar7837 16 часов назад +10

    പോളണ്ടിനെ പറ്റി മാത്രം ഒന്നും പറയരുത്

  • @johnpaulandrews2410
    @johnpaulandrews2410 15 часов назад +8

    വിളിച്ചും പോയി 😂😂

  • @subramanianchilangaliyath8486
    @subramanianchilangaliyath8486 21 час назад +14

    ഈ കോയ 1986 ലെ ഷബാനു കേസ് മറന്നിട്ടുണ്ടാകും സ്ത്രീസംരക്ഷണ ജാഗ്രത ഇസ്ലാമിലെ മാതൃക .....

  • @josephp3229
    @josephp3229 20 часов назад +7

    അല്ലാഹുവിനെ ക്കാൾ വിവരമുള്ള ഇന്നത്തെ മനുഷ്യൻ..അപ്പൊൾ മുഹമ്മദ് അല്ലേ അല്ലാഹു..

  • @PsychoPoduvalTalks
    @PsychoPoduvalTalks 17 часов назад +7

    ഇത്ര വ്യക്തമായി ചോദിച്ചിട്ടും മനസ്സിലാകാത്ത പോലെ അഭിനയിക്കാൻ എങ്ങനെ സാധിക്കുന്നു 🙏🤷🤷

  • @sachinsivadas6941
    @sachinsivadas6941 17 часов назад +5

    അവസ്ഥ 🙏🙏

  • @ajith762
    @ajith762 15 часов назад +8

    മുത്തിനെ വെളുപ്പിച്ചു വെളുപ്പിച്ചു അവസാനം മുത്ത് വെള്ള പാണ്ട് വന്നു ചാകും 😭

  • @UrajK-s6f
    @UrajK-s6f 12 часов назад +2

    ദൈവ അനുവദിച്ചു കൊടുത്ത കാര്യം ഇന്ന് മനുഷ്യർക്ക് തെറ്റാണ് എന്ന് മനസിലക്കുമ്പോൾ ദൈവത്തിന് തെറ്റുപ്പറ്റി എന്നെല്ലേ മനസിലാ ക്കേണ്ടത്.

  • @Devincarloz1327
    @Devincarloz1327 15 часов назад +4

    20:25 🔥🔥🔥powerfull question 👍👍👍

  • @rameesh531
    @rameesh531 10 часов назад +2

    ഇയാള് പറഞ്ഞത് ശരിയാണെല്ലോ മുഹമ്മദ് എല്ലാ തെണ്ടിത്തരവും ചെയ്യും പക്ഷെ നിങ്ങളത് ചെയ്യാൻ പാടില്ല. അടിപൊളി മാതൃക

  • @shajikt1073
    @shajikt1073 19 часов назад +6

    പാവം ദൈവത്തെ രക്ഷപെടുത്താൻ പാടുപെടുന്നു .ദൈവം എവിടെപ്പോയി കിടക്കുവാ ,ഒന്നുവന്നു രക്ഷപെടുത്തി കൊണ്ട് പോകാമോ

  • @aneeshantony0079
    @aneeshantony0079 17 часов назад +4

    പൊത്ത് ഭരണഘടന അംഗീകരിക്കില്ല… എജ്ജാതി self troll 😂😂😂

  • @allustube402
    @allustube402 18 часов назад +5

    ലിയാകാത്ത ഭായ് നിങ്ങൾ പറയുന്ന കാര്യങ്ങൾ ഉൾകൊള്ളാനുള്ള ബുദ്ധി അയാൾക്കില്ല

  • @nooruleman4482
    @nooruleman4482 20 часов назад +5

    ഉത്തമ ദൈവീക ഗ്രന്ഥം ന്യായീകരിക്കാൻ ഇങ്ങനെ കഷ്ടപ്പെടുന്നത് വല്ലാത്ത ദുരന്തം തന്നെയാണ്.

  • @renijacob2743
    @renijacob2743 15 часов назад +3

    മനുഷ്യന് ദൈവം നിയമം കൊടുത്തെങ്കില്‍ അത് എല്ലാ മനുഷ്യര്‍ക്കും കിട്ടിയിട്ടേയില്ല. മനുഷ്യര്‍ക്ക് നിയമം ഉണ്ടെങ്കില്‍ അത് മനുഷ്യര്‍ തന്നെ ഉണ്ടാക്കിയ നിയമമാണ്. വെറും പതിനായിരത്തില്‍ താഴെ വര്‍ഷങ്ങള്‍ മാത്രമേ മനുഷ്യര്‍ ഭാഷ കണ്ടുപിടിച്ചിട്ട് ആയിട്ടുള്ളൂ. അതിന് മുമ്പ് ഒരു ലക്ഷത്തോളം വര്‍ഷം മനുഷ്യന്‍ ഇന്ന് കാണുന്ന ഒരു ദൈവവും ഇല്ലാതെയാണ് ജീവിച്ചത്.

  • @nishadbabu5249
    @nishadbabu5249 21 час назад +14

    അയിനന്താ കൊയപ്പം🤨

  • @adilym6255
    @adilym6255 19 часов назад +3

    നൂറ്റാണ്ടു മുതലുള്ളത് പിന്നേ എന്തിനാണ് പലതും കൊണ്ട് നടക്കുന്നെ.. നല്ലൊരു മറുപടി കൊടുക്കാൻ കഴിയാത്തവർ ഇതിലേക്ക് വിളിക്കരുത് 🙏🥰

  • @Abhilash-.
    @Abhilash-. 15 часов назад +4

    നിസാര ചോദ്യം ആണ് ദൈവത്തിനു എന്ത് കൊണ്ട് 21ആം നൂറ്റാണ്ടിൽ ഇത് കുറ്റകാരം ആക്കും എന്നു കണ്ടു പണ്ട് തന്നെ ഇത് ഹറാം ആക്കിയില്ലേ എന്നത് പക്ഷെ ആ ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞു മാറുന്നത് ആണ് പ്രശ്നം

  • @ffaris5289
    @ffaris5289 16 часов назад +6

    ഞാൻ പറയാൻ വിചാരിച്ചത് ആണ് ഈ സഹോദരൻ ഇവിടെ പറഞ്ഞത് , ലിയാകത്തലി വാക്ക് കിട്ടാതെ വരുമ്പോൾ " നിങ്ങൾ ബഹളം വെക്കല്ലേ" എന്ന് പറയുന്നു😊 അദ്ദേഹം ബഹളം വെക്കുന്നതായി എനിക്ക് തോന്നിയില്ല

    • @harikk1490
      @harikk1490 16 часов назад +3

      എങ്കിൽ നിങ്ങൾ പറയൂ അടിമത്തം അനുവദനീയമാണോ തെറ്റാണോ

    • @abdullakoya7836
      @abdullakoya7836 15 часов назад +1

      ​@@harikk1490Exactly Correct Question ❓ Thanks 🙏

    • @theavial
      @theavial 9 часов назад

      ​​@@harikk1490😂😂😂 വെടിക്കെട്ട് നന്നായത് പാറമേക്കാവിന്റെതാണ്.

  • @adilym6255
    @adilym6255 19 часов назад +6

    അടിമത്തം തെറ്റ് തന്നെ.. പ്രത്യേകിച്ചും പെണ്ണിന്റെ കാര്യത്തിൽ 🙏

  • @ajith762
    @ajith762 15 часов назад +4

    അടിമത്തം തെറ്റ് ആണെന്ന് അറിഞ്ഞിട്ടും അടിമത്തം പ്രമോട്ട് ചെയ്ത മുത്ത് ....ഹീറോ ആടാ ഹീറോ 🫡🤭🤗

  • @Aone333
    @Aone333 20 часов назад +16

    മറ്റു ജിവികൾക്ക് നിയമം ഇല്ല എന്ന് കോയയോട് ആരാണ് പറഞ്ഞത് പേപ്പറിൽ എഴുതി വെച്ചിട്ടില്ല എന്നെ ഉളള ഒരു തേനീച്ച കൂട് മാത്രം പരിശോധിച്ചാൽ മതി റാണി ഈച്ച ആൺ ഈച്ച പണിക്കാർ ഈച്ച ഇവർക്ക് ഒക്കെ കൃത്യമായി ജോലിയുണ്ട് നിയമവും ഉണ്ട് അത് പോലെ ഉറുമ്പുകൾ മൃഗങ്ങൾ അവർക്ക് അവരുടെതായ ഏരിയയും നിയമങ്ങളും ഉണ്ട് അപ്പോൾ കോയമാർ പറയും അവർക്ക് ട്രാഫിക് ബാധകമാണോ സെക്രട്ടറിയേറ്റ് ഉണ്ടോ എന്നൊക്കെ 😂

  • @sujithg1980
    @sujithg1980 20 часов назад +6

    മതം വിട് കോയ സമാധാനം കിട്ടും

  • @MuammedTMMuammed
    @MuammedTMMuammed 17 часов назад +7

    അടിമത്വം അന്ന് ശരിയാണ് ഇന്ന് തെറ്റാണ് സ്ഥായിയായ ശരിയും തെറ്റും ഇല്ല സ്വാഭാവികമായും സ്ഥായിയായ മൂല്യവുവസ്ഥ സൃഷ്ടിക്കാൻ മനുഷ്യന് കഴിയില്ല പ്രാവാചകൻമാർക്കും കഴിയില്ല പ്രവാചകൻമാരെ അയച്ച ദൈവത്തിനും കഴിയുകയില്ല

  • @PremjithKarimbil-ow8fi
    @PremjithKarimbil-ow8fi 15 часов назад +4

    ❤വെയ്റ്റ് ചെയ്യൂ ഇയാൾ ഇപ്പോൾ തമിഴ്നാട്ടിൽ ആണെന്ന പറഞ്ഞത് കേരളത്തിൽ വന്നാൽ ഉടനെ എക്സ് ആവും അതുവരെ വെയ്റ്റ് 😜😂

  • @lineeshmohan5811
    @lineeshmohan5811 11 часов назад +2

    ന്യായീകരിച്ചു ന്യായീകരിച്ച് ഒരു വഴി ആയി 😂😂😂

  • @Thiruden
    @Thiruden 17 часов назад +4

    ഒരു അടിമ അടിമ ബോധമില്ലാതെ എന്താണ് പറയുക 😂😂😂😂 ഓൻ വെറും അടിമ 😂😂😂

  • @sreerag8050
    @sreerag8050 19 часов назад +6

    ഇയാള് തന്നെ മൊത്തം പൊളിച്ച് കയ്യിൽ തന്നു... ഇനി ലിയാക്കത് പ്രത്യേകിച്ച് പണി ഒന്നും എടുക്കണ്ട കാര്യം ഇല്ല😂😂😂

  • @sineeshsrishtiyil2242
    @sineeshsrishtiyil2242 17 часов назад +5

    ഇപ്പൊ ആ താക്കോൽ എവിടെയാ ഇരിക്കണേ അവിടെ തന്നെ ഇരിക്കട്ടെ 😎

  • @NithinRajLp
    @NithinRajLp 12 часов назад +1

    Respect Liyakkathali for his patience and commitment.. 😍💯✅

  • @IlahGod
    @IlahGod 12 часов назад +3

    14:09 ചോദ്യം മുഹമ്മദ് (സ) നേരെ വന്നാൽ വീട്ടുകാരുടെ നേരെ തിരിച്ചുവിടുക എന്നതാണ് അടവ് നയം

  • @RajeevCk-z6w
    @RajeevCk-z6w 19 часов назад +5

    ഇവർ ന്യായീകരിച്ച് നാറ്റിക്കുന്നു

  • @നിഷ്പക്ഷൻ
    @നിഷ്പക്ഷൻ 18 часов назад +5

    ജനാതിപത്യമെന്നത് പോലും അറിയില്ല

  • @basherrk2072
    @basherrk2072 18 часов назад +3

    ജനാധിപത്യം എന്നാൽ എന്താണ് എന്നു പോലും പുള്ളിക്കറിയില്ല..😂

  • @kkmusthafa6057
    @kkmusthafa6057 17 часов назад +4

    പൂർവ്വികരെ കൊണ്ട് അടിമത്തം സമ്പ്രദായം ഉണ്ടാക്കിയതുംഅള്ളാഹു അല്ലെ😊

  • @anvarmsi
    @anvarmsi 20 часов назад +8

    പശുവിനെ കുറിച്ച് ഒരു പാരഗ്രാഫ് എഴുതുക.
    പശു നമുക്ക് പാൽ തരും, പശുവിനെ തെങ്ങിൽ കെട്ടിയിടാം, തെങ്ങിൽ തേങ്ങ ഉണ്ടാവും, തേങ്ങയിൽ നിന്ന് വെളിച്ചെണ്ണ ഉണ്ടാക്കാം, പപ്പടം വറക്കുന്നത് എണ്ണയിലാണ്........

    • @unknown-handle-404
      @unknown-handle-404 19 часов назад +1

      but velichenna njammal use cheyyunnath vere parupaadikkum aanu

    • @anoopjoseph9848
      @anoopjoseph9848 18 часов назад

      😂😂😂😂😂

    • @anoopjoseph9848
      @anoopjoseph9848 18 часов назад

      ​@@unknown-handle-404😂😂😂

    • @thirunalloorajith4771
      @thirunalloorajith4771 16 часов назад +3

      ആറാം നൂറ്റാണ്ടിലെ കാട്ടറബി മഹോന്നതമനോരോഗി മമ്മദിൻെറ വൈകൃത കിത്താബ് കാണാപ്പാഠം പഠിച്ചു നടക്കുന്ന മനോരോഗി കോയമാർ വെളിച്ചെണ്ണ ഉസ്താദിന്റെ പരിപാടിയ്ക്ക് എത്തിച്ചു കൊടുക്കും സാധാരണ മനുഷ്യർ വെളിച്ചെണ്ണ കൊണ്ടു ആഹാരം പാചകം ചെയ്യും വെളിച്ചെണ്ണ അനവധി കാര്യങ്ങൾ ചെയ്യും മദ്രസാപൊട്ടന്മാരും മദ്രസാകുണ്ടന്മാരുമായ കോയമാർ വെളിച്ചെണ്ണ ഉസ്താദിന് എത്തിച്ചു കൊടുത്തു പുറം തിരിഞ്ഞ് കുനിഞ്ഞു നിൽക്കും . തള്ളാഹു കുക്കുംമ്പർ അൽഫാം വെന്തില്ലാഹി സെല്ലളളാഹു വളി ശല്യം

  • @tharanathcm6436
    @tharanathcm6436 18 часов назад +4

    ഭർത്താവ് മരിച്ച ഹിന്ദു സ്ത്രീകളും ഇപ്പോൾ വിവാഹിതരാവുന്നുണ്ട്.

  • @chackopm5355
    @chackopm5355 14 часов назад +5

    ഇസ്ലാമിലെ സ്ത്രീ വിവേചനം മനസ്സിലാക്കിയ ധാരാളം പേർ ഇസ്ലാമുപേക്ഷിച്ചു പുറത്തു വരുന്നത് ഇയാളു ശ്രദ്ധിക്കുന്ന തേയില്ല.

  • @muthpious7981
    @muthpious7981 21 час назад +6

    ഈ ശുഡാപ്പീക്ക് കോയാ കോളിങ്ങാണ് പറ്റൂളൂ ☪️💚🗡💥💥💥💥💥

  • @subashkj6810
    @subashkj6810 21 час назад +10

    വിവരക്കേട് കോയ 😂😂😂