നുണയൻ ഈസ്സ | Refuting Muhammed Issa Part 3

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 209

  • @mohammedjasim560
    @mohammedjasim560 12 дней назад +1

    Good 👍 Thanks ❤

  • @goahead7125
    @goahead7125 13 дней назад +24

    ഒടുക്കത്തെ പോത്തകവും ഒടുക്കത്തെ പ്രവാചകനും

    • @akkkttt7
      @akkkttt7 10 дней назад

      ruclips.net/video/6M6cn38jA0E/видео.htmlsi=BtGPml2JfIt3iaVY

  • @sukumarankn947
    @sukumarankn947 13 дней назад +4

    വളരെ സത്യസന്ധനും ജ്ഞാനിയുമായ ഒരുവ്യക്തിയാണ്
    ലിയാക്കത്ത് ഭായി

    • @akkkttt7
      @akkkttt7 10 дней назад

      ruclips.net/user/liveIiqXaW3ZrL8?si=2MhCETJAAe2Cez4s

  • @IlahGod
    @IlahGod 13 дней назад +28

    മുലകുടി ഹദീസ് വച്ച് കേരളത്തിലെ ഇസ്ലാമിക്ക് ഉമ്മത്തിനെ നാണം കെടുത്തിയ ഈസയെ, അടിമത്ത വിഷയത്തിലും നാണക്കേട് ഉണ്ടാക്കി കൊടുത്തോളൂം

    • @user-li7jo1ti6o
      @user-li7jo1ti6o 13 дней назад

      @@IlahGod മുലകുടി വിഷയത്തിൽ എന്ത് നാണക്കേട് ആടോ ഉണ്ടാക്കിയത്. പാത്രത്തിൽ ആണ് കൊടുത്തത് എന്നുള്ള ഹദീസ് കാണിക്കാതെ പച്ച കള്ളം പറഞ്ഞു പരത്തുന്ന എമുകളല്ലേ നാണം കെട്ടത്. നുണയന്മാർ.

    • @furqan7424
      @furqan7424 13 дней назад +1

      @@IlahGod ippazhum nalla sangadam und le

    • @mariaissac9260
      @mariaissac9260 13 дней назад +1

      സങ്കടം ഇസ്ലാമിഫ്റ്റുകൾക്ക് അല്ലേ​@@furqan7424

    • @josephramban9281
      @josephramban9281 13 дней назад +1

      @@furqan7424 മുലകുടി ഹദീസിൽ ഒരു സ്പൂൺ സംഭാവന ചെയ്ത മഹാ പണ്ഡിതൻ അല്ലെ നമ്മുടെ ഈച്ച സാഹിബ്.

    • @santerminator7379
      @santerminator7379 13 дней назад +10

      ഉണ്ട്, തള്ളാഹു ഹലാലാക്കിയ ആയിഷ ഒക്കെ follow ചെയ്‌ത ആ സംഭവം ഇപ്പോഴും ഉണ്ടായിരുന്നെങ്കിൽ നമുക്കൊക്കെ follow ചെയ്യാൻ പറ്റുമായിരുന്നല്ലോ... സങ്കടമുണ്ട് കോയാ 😭😭😭

  • @bp4888
    @bp4888 13 дней назад +11

    മുഹമ്മദ് ഈസാ മനപ്പൂർവ്വം വിട്ടു കളഞ്ഞ ഭാഗങ്ങൾ,
    ആവർത്തന പുസ്തകം 20:10
    " നീ ഒരു പട്ടണത്തോടു യുദ്ധം ചെയ്‍വാൻ അടുത്തുചെല്ലുമ്പോൾ സമാധാനം വിളിച്ചു പറയേണം.
    11 സമാധാനം എന്നു മറുപടി പറഞ്ഞു വാതിൽ തുറന്നുതന്നാൽ അതിലുള്ള ജനം എല്ലാം നിനക്കു ഊഴിയവേലക്കാരായി സേവചെയ്യേണം.
    12 എന്നാൽ അതു നിന്നോടു സമാധാനമാകാതെ യുദ്ധംചെയ്യുന്നു എങ്കിൽ അതിനെ നിരോധിക്കേണം".
    ഈ സ്റ്റെപ്പുകളെല്ലാം കഴിഞ്ഞാണ് യുദ്ധം!
    മുഹമ്മദ് ഇതുപോലെയാണോ കൊള്ളയ്ക്ക് പോയത്?.
    സഹീഹ് മുസ്ലിം 1365 E
    സൂര്യൻ ഉദിച്ചപ്പോൾ ഞങ്ങൾ (ഖൈബർ നിവാസികളുടെ അടുത്ത്) എത്തി, അവർ അവരുടെ കന്നുകാലികൾ കലപ്പ, മഴു, വലിയ കുട്ടകൾ, വിരിപ്പുകൾ എന്നിവയുമായി വരികയായിരുന്നു, ഞങ്ങളെ കണ്ടപ്പോൾ അവർ നിലവിളിച്ചു പറഞ്ഞു: (ഇതാ വരുന്നു) മുഹമ്മദും സൈന്യവും.
    വെളുപ്പാൻ കാലത്ത് കൃഷി സ്ഥലത്തേക്ക് പോയ ജൂതന്മാരെ പതിയിരുന്നു ആക്രമിച്ച സമാധാനത്തിൻ്റെ വ്യക്താവ് മുഹമ്മദ്!.

    • @ManuPayyada
      @ManuPayyada 13 дней назад

      അത് ശരി... യുദ്ധത്തിന് വിളിക്കുമ്പോൾ സമാധാനം എന്ന് പറഞ്ഞാൽ പിന്നെ അവിടുത്തെ ജനങ്ങൾ എല്ലാം അടിമകളായി വേല ചെയ്യണമെന്നോ??

    • @JoeandAlex
      @JoeandAlex 13 дней назад

      ​@@ManuPayyadaഅതാണ്, ഇതിൻ്റെ ഇടയിൽ കൂടി ഞമ്മൻ്റെ പുസ്തകം ഒന്നു വെളിപ്പിക്കാൻ നോക്കിയതാ, നിങ്ങള് ഇങ്ങനെ പിടികൂടിയാൽ എന്തു ചെയ്യും മല്ലയ്യാ😂😂

  • @samparakkatt7403
    @samparakkatt7403 13 дней назад +15

    Mohammed ഈച്ച എല്ലാവരുടെയും അടുത്തുനിന്നും തേഞ്ഞൊട്ടുവണല്ലോ? കാണാൻ രസമുണ്ട് ഈച്ച കരച്ചിൽ 😂😂

  • @haridasantp9604
    @haridasantp9604 13 дней назад +2

    നമസ്കാരം 🙏

  • @jaisonjoseph4043
    @jaisonjoseph4043 13 дней назад +21

    അടിമത്വം എവിടെ ഉണ്ടെങ്കിലും അത് തെറ്റ് തന്നെ

    • @Shiyas-g1y
      @Shiyas-g1y 13 дней назад

      Bible ilum ind bro

    • @jericcolukas
      @jericcolukas 13 дней назад +3

      ​@@Shiyas-g1yathum thett aan ,aar cheythalum thett thanne aan

    • @majo-379
      @majo-379 13 дней назад

      ​@@Shiyas-g1y
      തിരുത്തപ്പെടാത്തതിൽ
      ഇല്ല 😎

  • @sureshkumar-nw3cv
    @sureshkumar-nw3cv 13 дней назад +9

    ലിയാകത്ത് ഭായ് ഒരിക്കലും നുണ പറയില്ല വസ്തുനിഷ്ടവും ക്രിത്യവും ആയ തെളിവുകൾ വെച്ചാണ് പറയുന്നത് 🌹

    • @akkkttt7
      @akkkttt7 10 дней назад

      ruclips.net/video/6M6cn38jA0E/видео.htmlsi=yjb50AgyEfWHLqnA

  • @Sathyasheelan1184
    @Sathyasheelan1184 13 дней назад +13

    ഇവിടെ തോറയാണോ ചർച്ചാ വിഷയം ! ഖുറാനിലുണ്ട് എന്നതിന് തോറയിലുമുണ്ടല്ലോ എന്നല്ലല്ലോ ഉത്തരം...
    ചക്കക്കുപ്പുണ്ടോ എന്ന് ചോദിച്ചാൽ ചക്കരയിൽ കല്ലുണ്ടല്ലോ എന്നാണോ ഉത്തരം...

    • @user-li7jo1ti6o
      @user-li7jo1ti6o 13 дней назад

      @@Sathyasheelan1184 അതെന്താ നീയൊക്കെ ഖുർആനിൽ ഉള്ളത് മാത്രമേ കാണുകയുള്ളോ. ഖുർആനിൽ ആ നാട്ടിൽ നില നിന്ന അടിമത്തം പതിയെ പതിയെ മാറ്റുകയാനുണ്ടായത്. എന്നാൽ രാമായാണത്തിൽ കടുത്ത അടിമത്തം അത് പോലെ തന്നെ നില നിന്നു.

    • @AbdulRasheed-lv3lz
      @AbdulRasheed-lv3lz 13 дней назад +2

      അടിമത്തം നിരോധിക്കുന്നതിൽ എമുക്കൾ എന്ത് ചെയ്തു എന്ന ഈസയുടെ ചോദ്യവും വിഡ്ഢിത്തം അല്ലേ.എമുക്കളാണ് അത് ചെയ്തതെന്നു അവർ അവകാശപ്പെട്ടോ

    • @akkkttt7
      @akkkttt7 12 дней назад

      അപ്പൊ ഇസ്ലാമാണോ അത് തുടങ്ങി വെച്ചത് 😂​@@AbdulRasheed-lv3lz

    • @user-li7jo1ti6o
      @user-li7jo1ti6o 12 дней назад

      @AbdulRasheed-lv3lz ഈസ്സ പറഞ്ഞ മറുപടി cut ചെയ്ത് നുണ പറയുന്ന ഇവനെ കേൾക്കുന്ന നിങ്ങൾ ആണ് വിഡ്ഢി

    • @akkkttt7
      @akkkttt7 10 дней назад

      Sathyasheelan1184 ജൂധരുമായാണ് യുദ്ധം നടക്കുന്നത്. അപ്പോ തൊരയിലെ അല്ലാതെ മനുസ്മ്രിധിയിലെ എടുക്കാൻ പറ്റുമോ😂

  • @bp4888
    @bp4888 13 дней назад +12

    ഉടായിപ്പ് ഈസാ, മുഹമ്മദിൻ്റെ ക്രൂരതയെപ്പറ്റി ചോദിച്ചപ്പോൾ ജൂതൻ്റെ തോറയെയാണ് കുറ്റപ്പെടുത്തുന്നത്😂
    സത്യം പറഞ്ഞാല് അങ്ങേർക്ക് തോറയും അറിയില്ല, ക്വുർആനും അറിയില്ല എന്നതാണ് വാസ്തവം!.
    അരിയെത്ര എന്ന ചോദ്യത്തിന് പയറ് അഞ്ഞാഴി എന്ന മറുപടി കൊള്ളാം!.

    • @akkkttt7
      @akkkttt7 10 дней назад

      ruclips.net/video/6M6cn38jA0E/видео.htmlsi=yjb50AgyEfWHLqnA

    • @akkkttt7
      @akkkttt7 10 дней назад

      ജൂധരുമായി നടക്കുന്ന യുദ്ധത്തിൽ തൊരയിലെ അല്ലാതെ ബാലമംഗളത്തിലെ എടുക്കാൻ പറ്റോ 😂

  • @Warghese
    @Warghese 13 дней назад +4

    കേരള സാകിർ നായ്ക് എന്ന മുൻ നസ്രാണി ജെറി,സെബാസ്റ്റ്യൻ, കൊടിത്തോട്ടം, അനിൽകുമാർ എന്നിവരുടെ കൈയിൽ നിന്നും കിട്ടിയത് പോരാതെയാണോ ലിയഖത്തിന്റെ അടുത്ത് ചെല്ലുന്നത്😜

  • @shajipeedikayil2908
    @shajipeedikayil2908 13 дней назад +12

    തേഞ്ഞു ഒട്ടുന്ന ഇസ്സ 😄😄
    തമ്പ് നെയിൽ എത്ര സത്യം 😄😄

    • @akkkttt7
      @akkkttt7 10 дней назад

      ruclips.net/video/6M6cn38jA0E/видео.htmlsi=yjb50AgyEfWHLqnA

  • @Freeman1106
    @Freeman1106 13 дней назад +6

    മുഹമ്മദ് ഈസായുടെ മറുപടികേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു ഇരിക്കുകയാണ് സുഹൃത്തുക്കളെ....😂😂

  • @arunvuvu8523
    @arunvuvu8523 13 дней назад +2

    👍👍👍👍

  • @BhavyaKp-bn4uk
    @BhavyaKp-bn4uk 13 дней назад

    👌👌👌👌👌👌100%

  • @topsyturvy3986
    @topsyturvy3986 13 дней назад +3

    പുളിക്കും, പുളിക്കും. ഞങ്ങള് തല വെച്ച് തരില്ല.

  • @sureshr9909
    @sureshr9909 11 дней назад +1

    👌👌👌👌

  • @Warghese
    @Warghese 13 дней назад +3

    ലോകത്തിന്റെ അന്ത്യം കുറിക്കുന്ന പ്രവാചകൻ

  • @Thiruden
    @Thiruden 13 дней назад +22

    ചത്തപോലെ കിടന്നു നമ്മുട മുത്ത് 😂😂😂😂😂😂😂😂😂😂😂😂😂😂

    • @akkkttt7
      @akkkttt7 10 дней назад

      ruclips.net/video/6M6cn38jA0E/видео.htmlsi=yjb50AgyEfWHLqnA

  • @Njan_Manushyan
    @Njan_Manushyan 13 дней назад +2

    ❤❤❤❤

  • @SHOBANAKIZHEKKANVEETTIL
    @SHOBANAKIZHEKKANVEETTIL 13 дней назад +1

    👍

  • @anannyamathulyam5079
    @anannyamathulyam5079 13 дней назад +11

    തോറയിൽ പറയുന്ന ആ നെറികെട്ട സംഭവം യഹൂദരുടെ പൊതുനിയമം അല്ല അത് ആ ഗോത്രത്തോട് മാത്രം ചെയ്യേണ്ട നിർദേശമായിരുന്നു എന്തായാലും ഈസയുടെ തക്കിയ കൊള്ളാം😂

  • @nazarcm1754
    @nazarcm1754 13 дней назад +1

    ലിയാഖത്തിൻ്റെ മനസ്സിൽ ദൈവവും പരലോകവുമില്ല.നാവിൽ സത്യമുണ്ട്.
    ഈസായുടെ മനസ്സിൽ ദൈവമുണ്ട് പരലോകമുണ്ട്.നാവിൽ നുണയുണ്ട്.

  • @kurienthomas6124
    @kurienthomas6124 13 дней назад +2

    10k❤

  • @maskking9123
    @maskking9123 13 дней назад +3

  • @AbdulRasheed-lv3lz
    @AbdulRasheed-lv3lz 13 дней назад +4

    Mr ഈസ താങ്കൾ ശ്രമിച്ചാൽ ഇസ്ലാം വെളുക്കൂല.

  • @Darkrider674
    @Darkrider674 13 дней назад +10

    അസ്രദ്ധ പറ്റിയത് ചത്ത് കിടന്നവന്റ് ജട്ടി ഊരാൻ ഓടിയത് കൊണ്ട് 🤣🤣🤣🤣🤣

  • @hari1995
    @hari1995 13 дней назад +2

    ☺️

  • @muhammedyasir6993
    @muhammedyasir6993 13 дней назад +8

    കുറാനിലെന്തെങ്കിലും സംശയമുണ്ടെങ്കിൽ തോറയിലോ ബൈബിളിലോ പോയന്വേഷിക്കാൻ പറയുന്ന ആയത്ത് ഇപ്പോഴും കുറാനിൽ തന്നെ ഇല്ലേ ഈസാബ്നു ജോർജേ?

    • @Cp-qg3uc
      @Cp-qg3uc 10 дней назад +1

      അതിനേക്കാൾ കോമഡി തൊറയും ബൈബിളും കൈകടത്തിയെന്ന് പറഞ്ഞിട്ട് അത് തന്നെ സത്യപെടുത്തി ഇറക്കിയ അല്ലാഹ് എത്ര മണ്ടൻ 😂😂😂

  • @anishjanardhanan3982
    @anishjanardhanan3982 13 дней назад +4

    മുലകുടി ഹദീസിനെ ന്യായീകരിക്കാൻ സ്പൂണുമായി വന്നവൻ 😄😄 ഈസ

  • @milanmuhammad
    @milanmuhammad 13 дней назад +3

    Narcissistic പേഴ്സണാലിറ്റി ആണെന്നും വീമ്പു പറയാൻ വളരെ താത്പര്യം ഉള്ളയാളാണ് ഈസ എന്നും ആദ്യം മുതലേ ശ്രദ്ധിച്ചിരുന്നു.. ഇസ്‌ലാമിലേക്ക് ചേക്കേറിയാൽ ശ്രദ്ധ പിടിപറ്റാമെന്നും ജയ് വിളിക്കാൻ കുറച്ച് പേരെ കിട്ടുമെന്നും കണ്ടിട്ടാണ് ഇതിലോട്ട് ചാടിയതെന്നു തോന്നുന്നു.
    നുണ പറച്ചിലും മേനി പറച്ചിലും അല്ലാതെ സീരിയസ് ആയ ഡിബേറ്റിന് ഇയാളെ കിട്ടുമെന്ന് തോന്നുന്നില്ല.

    • @Cp-qg3uc
      @Cp-qg3uc 10 дней назад

      അല്ല അവന്റെ ചേട്ടൻ മുസ്ലിം പെണ്ണിനെ കെട്ടാൻ മതം മാറി, ഇവനും കൂടെപ്പോയി.. 😊😊😊

  • @swafvan8002
    @swafvan8002 13 дней назад +4

    🔥

  • @benjaminkoshy7232
    @benjaminkoshy7232 12 дней назад +1

    ലിയകത്തു ബ്രോ. Issa ആകെ നുണയൻ ആണ്. പുള്ളി പറയുന്നത് മുഴുവൻ കള്ളം ആണ്. ശ്രദ്ധിച്ചു കേട്ടാൽ മനസിലാക്കാവുന്നതാണ് 😂

  • @Ramlath-g8c
    @Ramlath-g8c 13 дней назад +3

    തോറയിലും ബൈബിളിലും ഇത് ഉണ്ട് എന്ന് പറയുന്ന വിശ്വാസികൾ ഒരു കാര്യം മനസ്സിലാക്കണം തോറയും ബൈബിളും കാണുന്നതുപോലെയാണോ നിങ്ങൾ ഖുർആൻ കാണുന്നത് ജനങ്ങളുടെ മുമ്പിൽ എന്തെങ്കിലും പറഞ്ഞ് നാണം കെടരുത്

  • @shajikumaran1766
    @shajikumaran1766 13 дней назад +2

    ഇനിയൊരു ഇസ്ലാം പ്രബോധകനും അടിമത്വം വിഷയം ചർച്ച ചെയ്യാൻ ത്രാണിയുണ്ടാകില്ല. ഇനി മുസ്തഫാ മൗലവിക്ക് സാധിക്കും, അദ്ദേഹം മറ്റൊരു ഇസ്‌ലാമാണ് പറയുന്നത്. അദ്ദേഹം പറയുന്നത് ഈസ്സയെ പോലുള്ളവർ അംഗീകരിക്കില്ല.

  • @gtmgamer3094
    @gtmgamer3094 13 дней назад +2

    🎉

    • @furqan7424
      @furqan7424 13 дней назад

      Liyakath mukki ennu paranja videoyude link undo ?

  • @Shaji-wh9dl
    @Shaji-wh9dl 13 дней назад +2

    അടിമത്തം ബാലമംഗലത്തിലും ഉണ്ട്. അതുകൊണ്ട് കൊയപ്പമില്ല.

  • @Fool335
    @Fool335 13 дней назад +1

    Soorath douba dnt forget very good follow up lia

  • @SajithaShafeek-v3d
    @SajithaShafeek-v3d 13 дней назад +6

    ഈസ ആരെയാണ്ദീൻപഠിപ്പിക്കുന്നത്?ഷഫീഖ് ഈരാറ്റുപേട്ട

    • @straywriter
      @straywriter 13 дней назад +1

      Oru samsayam, Ee last "ഷഫീഖ് ഈരാറ്റുപേട്ട" enna thaankalude peru cherkunnathu?

    • @SaleemSh-l1b
      @SaleemSh-l1b 13 дней назад

      Enikkum,samshayam,njan,ithu,chothichirunnu

    • @shajikumaran1766
      @shajikumaran1766 13 дней назад +2

      ​@@straywriterഷഫീക് ആണ് ഈ കമ്മനിട്ടത്, സജിതയല്ല 😂

  • @SaleemSh-l1b
    @SaleemSh-l1b 13 дней назад +4

    Eessayude,mukamoodi,valichu,keeranam

  • @TheRasheedkk
    @TheRasheedkk 13 дней назад +3

    😅😅😅

  • @Peternelson-p2k
    @Peternelson-p2k 13 дней назад +1

    Lies will not long.

  • @jacobgeorge4129
    @jacobgeorge4129 11 дней назад +1

    മുഹമ്മദ് ഈസാ, ഇതിൽ രണ്ട്‌ മതത്തിന്റെ പേര് ഉണ്ടൊല്ലോ

  • @Unnimoyi-po2kx
    @Unnimoyi-po2kx 13 дней назад +2

    ഈസ പറഞ്ഞതിൽ തെറ്റില്ല ഇസ്ലാമിനുവേണ്ടിയല്ലേ നുണ പറഞ്ഞത്

    • @esmav.4296
      @esmav.4296 3 часа назад

      Enthu Patti? Vattayo?

  • @Freethinker007
    @Freethinker007 13 дней назад

    Liakath um aayi anenna enikku manasilayathu.

  • @mohammedthayyib4646
    @mohammedthayyib4646 13 дней назад

    തോറയിൽ അങ്ങിനെ ഇല്ല എന്ന് ലിയാക്കത്ത് പറഞ്ഞു എന്ന് മുഹമ്മദ് ഈസയുടെ വീഡിയോയിൽ എത്രാമത്തെ മിനിറ്റിലാണ് ഉളളത് ?
    ഞാൻ കേട്ടത് റൗഫ് ബിനു ഉമർ പറഞ്ഞു എന്നാണ്

    • @Cp-qg3uc
      @Cp-qg3uc 10 дней назад

      അല്ല, സാജ് ആണ് അങ്ങനെ പറഞ്ഞത്. തൊറയിൽ പറയുന്നത് എല്ലാ കാലത്തേക്കും അനുസരിക്കാൻ ഉള്ള നിയമം ആണോ എന്നാണ് ചോദിച്ചത്, അന്ന് നടന്നു കഴിഞ്ഞ ചരിത്രമാണ് ഈസ അവിടെ വായിച്ചു കേൾപ്പിച്ചത് 😊😊😊

  • @subashkj6810
    @subashkj6810 11 дней назад

    നുണയൻ പെരും നുണയൻ ആണ് ഈസ

  • @furqan7424
    @furqan7424 13 дней назад

    Liyathinte Nuna 1) 14:29 Liyakath paranju ennu issa paranjitt illa

    • @furqan7424
      @furqan7424 13 дней назад

      15:16 ‘ivar’ ennanu issa use cheyth word , liyakath oral alle ullu ?
      Ini Kidannu mezhukalla liyakathe

    • @furqan7424
      @furqan7424 13 дней назад

      1:09:07 video link evide ?

    • @aliakbar7837
      @aliakbar7837 13 дней назад +1

      ഇവര് പറഞ്ഞു എന്നാണ് ഈസ പറയുന്നത് ആരാണ് ഇവർ

    • @furqan7424
      @furqan7424 13 дней назад

      @ ivar enthanelum oral allalo

    • @sabeel_b
      @sabeel_b 13 дней назад

      @@furqan7424 ruclips.net/video/Q-AAkWv496M/видео.htmlfeature=shared

  • @mohammed_fouzudheen
    @mohammed_fouzudheen 13 дней назад

    Slavery thettu thanne ippo ith evideyum nilavililla athu kond ee kalaghattathil ithin prasakthi illa mattu karyangale kurichu charcha cheyyam

    • @yasiyasi7848
      @yasiyasi7848 13 дней назад

      ഇല്ല ബ്രോ ഇപ്പോഴും ഐസിസ്, ബോകൊ ഹറാം, ഹമാസ് പോലുള്ള ഇസ്ലാമിക തീവ്രവാദ സംഘടന കൾ ഇസ്ലാമിക നിയമപ്രകാരം തന്നെ അടിമത്തം കൊണ്ടു നടക്കുന്നുണ്ട് - അവര് ഞമ്മന്റെ ആള് അല്ല ന്ന് പറയുന്നവർക്ക് ആർക്കെങ്കിലും തങ്ങളുടെ കിതാബ് പ്രകാരം അവര് ചെയ്യുന്നതിൽ എന്തെങ്കിലും ഇസ്ലാമിക ശരീഅഃ അനുസരിച്ചു തെറ്റ് ഉണ്ടോ ന്ന് ആണ് പറയേണ്ടത് ഇവിടെ കേരളത്തിൽ സെക്കുലർ ആണ് ന്ന് അവകാശപ്പെടുന്ന മുസ്ലിം കൾ ദർസിൽ പിഞ്ചു കുട്ടികളേ പഠിപ്പിക്കുന്ന ഫത്ഹുൽ mueen പോലുള്ള കിതാബ് കളിൽ ഇസ്ലാമിക രാജ്യങ്ങളിലെ അടിമത്തം കൃത്യമായി എഴുതി വെച്ചിട്ടുണ്ട് അതിന് പ്രകാരം തന്നെ യാണ് ഐസിസും ബോകൊ ഹറാംമും ഇന്നും ചെയ്യുന്നത് പോപ്പുലർ ഫ്രണ്ടും മൗദൂദി കളും പോലുള്ള സംഘടന കൾ ഇന്ന് ഇവിടെ കേരളത്തിൽ ഇന്ത്യ യുടെ മോചനം ശരീഅഃ യിലൂടെ ന്ന് പ്രചരണം നടത്തുമ്പോൾ എങ്ങനെ യാണ് അടിമത്തം ഇന്നത്തെ കാലത്തു ചർച്ച ചെയ്യേണ്ട ന്ന് പറയാനാക്കുക??

    • @Cp-qg3uc
      @Cp-qg3uc 10 дней назад

      പാവം കോയ 😢😢😢

  • @RiyasMohd459
    @RiyasMohd459 13 дней назад +3

    തോറയിലും,ബൈബിളിലും അടിമത്വം ഉണ്ട്.അത് ലിയാക്കത്ത് കാണൂല്ല

    • @vishnuvichu9264
      @vishnuvichu9264 13 дней назад +25

      Athu thettanennu parayan avarkku pattum athu islamil sheriyano ennu choikyumbol whataboutery cheyaruthe

    • @shibinbs9655
      @shibinbs9655 13 дней назад +21

      തോറയിലും ബൈബിളിലും ഉണ്ടെന്ന് കരുതി അത് ശരിയാണോ

    • @_unknown_X
      @_unknown_X 13 дней назад +8

      Athukondentha? Athil und ennu valiya dheen enna presentationilum liyakath parayunnundello.adheham promote cheyyunnath bible ine alla, pakaram adheham matha vimarshanam nadathunna aalaanu.islamil adimatham halal aayathukondu, ella kalathekkum ulla prathyashaasthram aayi athine kanakkaakkendathilla.adimatham maathram allaatto, kure kaaryangalil islamil vashapishakund.😊

    • @rythmncolors
      @rythmncolors 13 дней назад +8

      അടിമത്വം അല്ല" അടിമത്തം"

    • @സാഗർ.2255
      @സാഗർ.2255 13 дней назад +1

      സാകിർ നായ്ക് കുണ്ടനടിച്ചാൽ അതും നീ ചെയ്യാനോ?

  • @nvg3859
    @nvg3859 13 дней назад

    Koya liyakkath oralpam confusionil anu

  • @user-li7jo1ti6o
    @user-li7jo1ti6o 13 дней назад +1

    ആരാ നുണയാൻ എന്നൊക്കെ മനസ്സിലായി കൂടുതൽ തള്ളണ്ട.

    • @lijibinulijibinu6998
      @lijibinulijibinu6998 13 дней назад +7

      കുനിഞ്ഞു നിന്ന് കൊടുത്തപ്പോൾ ഉസ്താദ് പറഞ്ഞത് ആണോ ലിയാക്കത്തു പറയുന്ന ഫുൾ കള്ളം ആണെന്ന് 😁😁😁😁😁

    • @rythmncolors
      @rythmncolors 13 дней назад

      ​@@lijibinulijibinu6998😂😂

    • @furqan7424
      @furqan7424 13 дней назад

      @@lijibinulijibinu6998Liyakath mukki ennu parayunn video nte link evide ?

    • @sabeel_b
      @sabeel_b 13 дней назад +1

      @@furqan7424 ruclips.net/video/Q-AAkWv496M/видео.htmlfeature=shared

    • @furqan7424
      @furqan7424 13 дней назад

      @ ithalle chengayi, 1 lakhsham aalukal kanda video

  • @mujeebtk427
    @mujeebtk427 13 дней назад +1

    വക തിരുവ് ഉണ്ടെങ്കിൽ തോറയിലെയും അടിമത്ത നിയമം കാണേണ്ടതല്ലേ ലിയ?

    • @Shadow1234-r2f
      @Shadow1234-r2f 13 дней назад +1

      Athu kondu..

    • @vineeshvenugopal7471
      @vineeshvenugopal7471 13 дней назад

      തോറയും , ഖുറാനും ഒരുപോലെയാണോ?

    • @josevarghese7244
      @josevarghese7244 13 дней назад +5

      അത് ലിഖായത്ത് അയാളുടെ ആദ്യത്തെ വീഡിയോയിൽ തന്നെ പറഞ്ഞിട്ടുണ്ട് എന്ന് ഒന്നിലധികം തവണ പറഞ്ഞല്ലോ കോയാ.😂😂😂

    • @mujeebtk427
      @mujeebtk427 13 дней назад

      യഹോവ അല്ലാഹുവിനേക്കാൾ ദുഷ്ടനാണെന്ന ലിയയുടെ അഭിപ്രായം താങ്കൾക്കുമുണ്ടോ കോമൂ?

    • @aslames9990
      @aslames9990 13 дней назад +3

      എല്ലാകാലത്തേക്കുമുള്ള ഖുർആനിൽ അങ്ങനെ ഉണ്ടാകുമോ എന്നതാണ് ചോദ്യം

  • @vinod-it5bn
    @vinod-it5bn 13 дней назад +2

    അബു സൂഫിയാൻ എന്നോട് ക്ഷമിക്കണം 😂😂😂

  • @josephissac987
    @josephissac987 13 дней назад +4

    ഇവന്മാര് നുയെ പറയു

  • @AbdhurahmanRahman-p2e
    @AbdhurahmanRahman-p2e 9 дней назад

    ruclips.net/user/liveIiqXaW3ZrL8?si=MTK54j1WnQHuL_Ba
    ഇതിൻറെ ബാക്കി ഇതിലുണ്ട്
    ഈസാ അറിവിൻറെ നിറകുടമാണ്...

  • @philipjoseph4804
    @philipjoseph4804 13 дней назад +1

    👍