നിലവിലുള്ള പെട്രോൾ ടൂവീലർ- ഇലക്ട്രിക് ടൂവീലർ ആക്കി കൺവർട്ട് ചെയ്യാനാകുമൊ? അങ്ങനെ ഏതേങ്കിലും കമ്പനി ചെയ്തുകൊടുക്കുന്നുണ്ടോ? എങ്കിൽ അതിനെന്തു ചെലവുവരും?.
ഞാൻ 2008ൽ 40,000രൂപ കൊടുത്ത് ഒരു വണ്ടിവാങ്ങി 4വർഷം ഓടിച്ചു അതിനിടയ്ക്ക് കുറച്ചു കംബ്ലെന്റൊക്കെ വന്നിരുന്നു ചാർജർ പോയി കണ്ട്രോൾ കേടായി എന്നിങ്ങനെ പലതും 50km സ്പീഡ് ഉള്ളതാണ് രെജിസ്ട്രേഷൻ ഇൻഷുറൻസ് ഒക്കെ ഉള്ളതാണ് 40AH ന്റെ 4 ബാറ്ററി ആണ് 4വർഷം കഴിഞ്ഞപ്പോൾ ബാറ്ററി പോയി 28,000 രൂപ വേണം വണ്ടി ഇപ്പോഴും ഉണ്ട് എണ്ണ അടിക്കുന്ന പണം ബാറ്ററിക്ക് കൊടുക്കണം പിന്നെയെന്താണ് ലാഭം
ലാഭം തന്നെയാണ് പെട്രോളിന് daily വില കുത്തനെ കൂടുകയാണ് (ഇന്ത്യ ഇല്‍ മാത്രം) പെട്രോളിന് സഖി govermt അവര്‍ക്ക് തോന്നുന്നത് പോലെ കൂട്ടും മോഡി ഭരിക്കുന്ന കാലത്തോളം ഇത് ലാഭം ആയിരിക്കും
ഏത് ഇലട്രിക് വണ്ടി ഇറങ്ങിയാലും പെട്രോൾ അടിച്ചു ഓടിക്കുന്ന വണ്ടിയുടെ ആ ഒരു പവാറും സുഖവും ഒക്കെ ഒരു ഇലട്രിക് വണ്ടിക്ക് കിട്ടുമോ ഈ ഇലട്രിക് വണ്ടികൾ കണ്ടിട്ട് എനിക്ക് ഒരു കളിപ്പാട്ടം ആയി ആണ് തോന്നുന്നത് ഇത് കുട്ടികൾക്ക് വാങ്ങി കൊടുക്കാൻ പറ്റിയ ഒരു കളിപ്പാട്ടം അത്ര തന്നെ
ബ്രോ നിങ്ങൾ ആണ് ലോക തോൽവി..കാള പെറ്റു കരുതി കയർ എടുക്കരുത്..രണ്ടും വേറെ വേറെ നമ്പർ ഒന്നൂടെ കണ്ടു നോക്കു..ഡീലർ ഷിപ് ആവിശ്യം ഉള്ളവർക്ക് വേണ്ടിയാണ് സ്ക്രീൻ കാണിച്ച നമ്പർ..ok വെറുപ്പ് തോന്നരുത്
Warranty കഴിഞ്ഞാൽ ഉടനെ ബാറ്ററി complaint ആകുമെന്നുള്ള തെറ്റിധാരണ ആദ്യം മാറണം, മാത്രമല്ല ഒരു battery pack കംപ്ലയിന്റ് ആയാൽ അത് മുഴുവനായി മാറ്റേണ്ട ആവശ്യവുമില്ല കംപ്ലയിന്റ് ആയ സെല്ലുകൾ മാത്രമായി മാറ്റാം
രണ്ടു സെറ്റ് ബാറ്ററി വെക്കേണ്ടിവരും ഒരു സെറ്റ് വർക്ക് ചെയ്യുമ്പോ മറ്റേത് ചാർജ് ആയിക്കോളും പക്ഷേ ചിലവ് കൂടും .അതിനേക്കാൾ നല്ലത് പെട്ട്രോളിൽ ഓടുന്ന വണ്ടിയുടെ മുൻചക്രം മോട്ടോർ വീല് പിടിപ്പിക്കുന്നതാണ് അതാവുമ്പോ പെട്ട്രോളിൽ ഓടുമ്പോ ബാറ്ററി ചാര്‍ജാവും.
ഹംസാക്ക തിരുവനന്തപുരത്തുനിന്നും തസ്ലിം ആണ് കാക്ക ബാക്കിലെ ടയർ അല്ലേ മോട്ടോർ ഘടിപ്പിച്ചാൽ പെട്രോളിലും കാർഡിലും കൂടെ ആയിട്ട് വണ്ടി ഓടിക്കാൻ പറ്റുന്ന ഉള്ളതാണോ
കൊഞ്ചം കൂടി വെയിറ്റ് ചെയ്യൂ ഇക്ക... ഹൈഡ്രജൻ വരുന്നുണ്ട്....hydrogen fuel സെൽ ആയും.. പിന്നെ... (സോറി അത് ഞാൻ കുറേ നാളുകൾ ആയി മനസ്സിൽ ഇട്ടു കൊണ്ടിരിക്കുന്ന ഐഡിയ ആണ് )...
Paggio auto ഉണ്ടോ (secends)
Sheriya wheels valiya wheels aky mattan pattumo
ഇയാളെ പെട്ടെന്ന് കണ്ടാൽ
M80 മൂസയാണെന്ന് തോന്നും.
😃
Correct. Sound also same
S
നരേന്ദ്ര പ്രസാദിന്റെ ആക്ഷനും !
അദ്ദേഹത്തിന്റെ ചേട്ടനാണെന്ന് തോന്നുന്നു
ഹംസക്ക സീലിംഗ് ഫാനിൽ ന്തോ ഒരു സാധനം പിടിപ്പിച്ചാൽ കറണ്ട് ചാർജ് കുറക്കാന് കേട്ടു ഷെറിയാണോ ഒന്ന് അറിയിക്കണം
പോളിയാണ് jemopai... Astrid
Serves എവിടെ പഠിക്കം അറിയാകിൽ പറയണം
വിളിച്ചാൽ എടുക്കാത്ത നമ്പർ ഡിസ്പ്ലേ ചെയ്യാതിരിക്കുക
കോഴിക്കോട് /വയനാട് ഭാഗത്ത് എവിടെ എങ്കിലും ഉണ്ടോ
Thrissur undo
Hello. Hamsakka.
Kureyayi. Videos. Kanarillallo
House wiring padikkan anthu chayyum
Enikk ariyam
pls Elthor electric schoor video
How much price electricbike
നിലവിലുള്ള പെട്രോൾ ടൂവീലർ- ഇലക്ട്രിക് ടൂവീലർ ആക്കി കൺവർട്ട് ചെയ്യാനാകുമൊ? അങ്ങനെ ഏതേങ്കിലും കമ്പനി ചെയ്തുകൊടുക്കുന്നുണ്ടോ? എങ്കിൽ അതിനെന്തു ചെലവുവരും?.
Can the lithium Iron btty be charged with lead Acid btty charger plz redpond
Normal scooty ea electric aakunna shop evidelum undoo ikka ?? .. tamilnadu ill und namalde avide evidelum undo ?...
Ippol chennayil undu youbil search cheyoo
Ippol chennayil undu youbil search cheyoo
E aakri okke petrol vandide ezhailakkathu polum variela appozha avante battery vandi
ഞാനൊരു വസ്ത്രങ്ങൾ ironing ചെയ്തുകൊടുക്കാൻ തുടങ്ങാൻ ഉദ്ദേശിക്കുന്നു.
Electric ആണോ ഗ്യാസിൽ ആണോ ഏറ്റവും ചെലവ് ചുരുങ്ങിയത്?
സോളാര്.
Etra current bill akum
Can I change my Honda petrol bike into electric bike with your help.
Pandikkad showroom eppol illa..
തിരുവന്തപുരത് ഉണ്ടോ സർ
Lead acid battery gel type aano...??
നിങ്ങൾ ഒരുനല്ല ഇൻവിക്ടർ ഉണ്ടാക്കി തരാമോ
Jamopai Astred മോഡൽ വാങ്ങിച്ച് ഉപയോഗിച്ചവർ ഉണ്ടോ ? കാശ് നഷ്ട്ടമാവുമോ
Kannuril undo
ഞാൻ 2008ൽ 40,000രൂപ കൊടുത്ത്
ഒരു വണ്ടിവാങ്ങി 4വർഷം ഓടിച്ചു അതിനിടയ്ക്ക് കുറച്ചു കംബ്ലെന്റൊക്കെ വന്നിരുന്നു ചാർജർ പോയി കണ്ട്രോൾ കേടായി എന്നിങ്ങനെ പലതും 50km സ്പീഡ് ഉള്ളതാണ് രെജിസ്ട്രേഷൻ ഇൻഷുറൻസ് ഒക്കെ ഉള്ളതാണ്
40AH ന്റെ 4 ബാറ്ററി ആണ്
4വർഷം കഴിഞ്ഞപ്പോൾ ബാറ്ററി പോയി 28,000 രൂപ വേണം വണ്ടി ഇപ്പോഴും ഉണ്ട് എണ്ണ അടിക്കുന്ന പണം ബാറ്ററിക്ക് കൊടുക്കണം പിന്നെയെന്താണ് ലാഭം
ലാഭം തന്നെയാണ് പെട്രോളിന് daily വില കുത്തനെ കൂടുകയാണ് (ഇന്ത്യ ഇല്‍ മാത്രം) പെട്രോളിന് സഖി govermt അവര്‍ക്ക് തോന്നുന്നത് പോലെ കൂട്ടും മോഡി ഭരിക്കുന്ന കാലത്തോളം ഇത് ലാഭം ആയിരിക്കും
@@kkvtk192 Appol electric vandi steram akkikko😄
labham onnum illa, pollution kurayum ennu mathram, pinne long onnum odikan patilla
📞 no
Battery ayathu kondu oru geraintyum kodukan pattila
സോളാർ പാനലിൽ ചാർജ് ചെയ്യാമോ?
പെട്രോൾ കിട്ടാനില്ലന്നല്ല സാധാരണക്കാർക്ക് മേടിക്കാൻ പറ്റാത്ത അവസ്ഥയാ
Spare battery vangiyal enthu Vila varum
30k ആണ് starting
മനുഷ്യനെ വടിയാക്കല്ലെ മോനേ ?? കുറഞ്ഞ വില എന്നു പറഞ്ഞിട്ട് വിലയേ പറയുന്നില്ല. നിങ്ങളുടെ സ്ഥാപനത്തിന്റെ പരസ്യമാണോ ?
ഇലക്ട്രിക് കേരളത്തിന്റെ സ്വന്തം KAL neem ഓട്ടോ ഉള്ളത് മറക്കലെ
മഹിന്ദ്ര ഓട്ടോ മാത്രമല്ല..
അത് കിട്ടാനേ ഇല്ല ...
Mahindra auto eduthavar Ellam pett erikukayA
Hycon hetto 200 km milage auto
Kondottyil shoroom thudanghunnundo
Hero electric UND...kottappuram എത്തും മുമ്പുള്ള പെട്രോൾ pumbinu opposite...pinne വീഡിയോയിൽ ഉള്ള same showroom മഞ്ചേരി ഉണ്ട് മലപ്പുറം റോഡിൽ
പുതിയ വിവരങ്ങൾ തരുന്നതിന് വളരെയധികം നന്ദിയുണ്ട് ഉണ്ട്
BATTERY NINGAL AANO SUPPLY CHEYUNNADH
Edappal unndo
Keep in mind. Lithium metirial less wight than others
Sir ee battery solar module il charge cheyyan pattumoo
Ha cheyyam
@@Ismail-sz8ul how bro
Price onnum paranjilllalo
Nano diamond battery coming soon...
Battery backup up to 90 years...
@@rafeek1110 no bro its back up...
Its from nuclear waste just search in google
ഇക്ക ഒരു ബി ൽ ഡി സി , ഫാൻ വങ്ങിച്ചു പെഷെ വീട്ടിലെ റെഗുലേറ്റർ സപോർട് ചെയ്യുന്നില്ല എന്താ ചെയ്യുക
Regulator Venda remote control undallo
Regulator bypass cheyyanam
Parts kittan ella
Palakkad thanks 😍😍
Kasaragod വേണ്ടേ?
നിലവിൽ ഓടിക്കൊണ്ടിരിക്കുന്ന പെട്രോൾ വണ്ടിയിൽ
ചെയ്തു തരുമോ
അതു ആലോജിക്കാവുന്ന ഒരു ചോദ്യമാണ്
Enthinado adhibudhi 😭vandidem nammdem edapaad theerum
ഏത് ഇലട്രിക് വണ്ടി ഇറങ്ങിയാലും പെട്രോൾ അടിച്ചു ഓടിക്കുന്ന വണ്ടിയുടെ ആ ഒരു പവാറും സുഖവും ഒക്കെ ഒരു ഇലട്രിക് വണ്ടിക്ക് കിട്ടുമോ ഈ ഇലട്രിക് വണ്ടികൾ കണ്ടിട്ട് എനിക്ക് ഒരു കളിപ്പാട്ടം ആയി ആണ് തോന്നുന്നത് ഇത് കുട്ടികൾക്ക് വാങ്ങി കൊടുക്കാൻ പറ്റിയ ഒരു കളിപ്പാട്ടം അത്ര തന്നെ
ather 450x , petrol vandiyekkal acceleration und
Chenakarude thala.
Athanne technology.
നിങ്ങളുടെ വെപ്രാളം ഒന്ന് കുറിച്ചിരുന്നെങ്കിൽ കുഴപ്പം ഉണ്ടായിരുന്നില്ല വേറെ ആരും ഇടയിൽ കയറി ബ്ലോക്ക് ചെയ്യില്ല
😆
Lithium iron battery life kuravanu. Lithium phosphate battery better anu
6:54 loka tholvi
ബ്രോ നിങ്ങൾ ആണ് ലോക തോൽവി..കാള പെറ്റു കരുതി കയർ എടുക്കരുത്..രണ്ടും വേറെ വേറെ നമ്പർ ഒന്നൂടെ കണ്ടു നോക്കു..ഡീലർ ഷിപ് ആവിശ്യം ഉള്ളവർക്ക് വേണ്ടിയാണ് സ്ക്രീൻ കാണിച്ച നമ്പർ..ok വെറുപ്പ് തോന്നരുത്
തിരുവനന്തപുരം ജില്ലയിൽ ഇല്ലേ
പാണത്തൂർ ഉണ്ട് ബ്രോ
സാർ ഒരു ഓട്ടോയുടെ വില എത്രയാകും E ഓട്ടോ കേരള 2 ലക്ഷം രൂപയാക്കും
ഇഞ്ചിൻ ഇല്ല ഇലക്ട്രക് ബോർഡും ബാറ്ററിയും മാത്രമായാലും 2 ലക്ഷം ആ വ് മോ?
പെട്രോളിന് ലാഭിക്കുന്ന പൈസ മുഴുവനും 3വർഷം കഴിയുമ്പോൾ ബാറ്ററി മാറ്റാൻ ഒറ്റയടിക്ക് പോവും
വളരെ കറക്റ്റ്
Nalla vandikalude 8 year vare warranty kodukunund angane ulla vandi eduthal ee paranja problems oru problem aakula
ᴇɴɴᴀʟᴜᴍ ʟᴀᴀʙʜᴀᴍ ᴀʟʟᴇ ʙʀᴏ
Warranty കഴിഞ്ഞാൽ ഉടനെ ബാറ്ററി complaint ആകുമെന്നുള്ള തെറ്റിധാരണ ആദ്യം മാറണം, മാത്രമല്ല ഒരു battery pack കംപ്ലയിന്റ് ആയാൽ അത് മുഴുവനായി മാറ്റേണ്ട ആവശ്യവുമില്ല കംപ്ലയിന്റ് ആയ സെല്ലുകൾ മാത്രമായി മാറ്റാം
We tried on this number... but got switched off
Cycle nte vila ethra
ഹംസാക്കാ രണ്ടത്താണിയുള്ള താങ്കളുടെ വീട്ടിലെ കാറും ബൈക്കും പെട്രോൾ വണ്ടിയാണല്ലോ എന്തെ താങ്കൾ ഇത് ഉപയോഗിക്കാത്തത്
അത് പഴയതാകുമ്പോൾ മാറ്റിക്കോളും
ഹംസക്ക ഉപയോഗിക്കില്ല മക്കളെ, നുമ്മക്ക് വലിയ ചിലവൊന്നും ഇല്ല
ഒരു സൈക്കിൾ എടുത്തിട്ട് വേണം China യിലെ City യിൽ പോകാൻ
Hahahaha 😂
Adheham upayogichitund.
Njan kanditund.
Theerchayayum adheham udane thanne puthiyathayi vangikumenn pratheekshikkunnu
Electric bike കുറഞ്ഞ price in കേരള video അപ്‌ലോഡ് ചെയ്യാമോ electric scoter alla electric bike
Thalipparambil kittumo
നമ്മുടെ നിലവിലുള്ള പെട്രോൾ വണ്ടി ഹൈബ്രിഡ് ആക്കാൻ പറ്റുമോ ആ സർവീസ് അവിടെ ഉണ്ടോ വണ്ടി കേടുവരാതെ
പെട്രോൾ വില കൂടിയിട്ടേയുള്ളു കിട്ടാതായിട്ടില്ല.....
ഹംസാക്ക വണ്ടിയുടെ വിലപറയണം
165,000 വരും ഏകദേശം
വണ്ടിയിൽ ഡയനാമോ പിടിപ്പിച്ചാൽ ഓടുമ്പോൾ തന്നെ ചാർജ് ആവില്ലേ
എടാ ഭയങ്കരാ.....😀 കണ്ട് പിടിച്ചു ലെ
Athinu alle regenerative braking
രണ്ടു സെറ്റ് ബാറ്ററി വെക്കേണ്ടിവരും ഒരു സെറ്റ് വർക്ക് ചെയ്യുമ്പോ മറ്റേത് ചാർജ് ആയിക്കോളും പക്ഷേ ചിലവ് കൂടും .അതിനേക്കാൾ നല്ലത് പെട്ട്രോളിൽ ഓടുന്ന വണ്ടിയുടെ മുൻചക്രം മോട്ടോർ വീല് പിടിപ്പിക്കുന്നതാണ് അതാവുമ്പോ പെട്ട്രോളിൽ ഓടുമ്പോ ബാറ്ററി ചാര്‍ജാവും.
Dianamo കൂടി rotate ചെയ്യുമ്പോൾ വണ്ടിക്ക് പിടിത്തം വരും
ഓട്ടോമാറ്റിക് റീച്ചാറ്‌ജിങ് ഉണ്ടങ്കിൽ വണ്ടിക്കു ആവശ്യക്കാർ ധാരാളം !
പെരിതൽമണ്ണ എവിടെ ആണ്
Kasargod venam
Kasargod New bus stand aduthu, Nullipady il, ee same Okinowa showroom und
@@Ajithkumar-qu3it adheyaa ?ok daaa tnku electronic anoo?
I had brought one Okinawa after 15 months battery failed.
dou Use daily or rarely
Lithium ion battery for Okinawa praise....46ah. warranty 3yrs. Mileage up to 120km..charging time up to 3-4hrs.
Details call me. 7594869770
Highway ൽ പോയാൽ?
App o solar
Okinawa lithyam iron battery vehicle gives more than 140 kilometers price how much on road ?
ruclips.net/video/yi_7NzInrEI/видео.html
Appo battery kodukunathu ingeranu
എനിക്ക് ഒന്ന് ഉണ്ട് ഞാൻ വിറ്റ് കളഞ്ഞു.....കൂട്ടികൾക്ക് കളിക്കാൻ നൽക്കാം...
Why
gempai. Asstred ഞാൻ എടുക്കാൻ ഉദ്ദേശിക്കുന്നു ഒന്നു നല്ലതാണ് ബ്രോ ബ്രോ നിങ്ങൾ അതായിരുന്നന്നോ എടുത്തത്
Parayunna info full virodhabhasam anello
ഭയങ്കര വിലയാ.റീ സെയിൽ വാല്യു ഇല്ല. എല്ലായിടത്തും നന്നാക്കാൻ വർക്ക്ഷോപ്പ് സൗകര്യം ഇല്ല. അനുഭവസ്ഥനാണ്. വേണ്ടായേ
ഏതു വർഷത്തെ കാര്യമാണ്?
Thankal vangandaa.😀😀 ningal petrole adichu paaper aayikolloo
ഹംസാക്ക തിരുവനന്തപുരത്തുനിന്നും തസ്ലിം ആണ് കാക്ക ബാക്കിലെ ടയർ അല്ലേ മോട്ടോർ ഘടിപ്പിച്ചാൽ പെട്രോളിലും കാർഡിലും കൂടെ ആയിട്ട് വണ്ടി ഓടിക്കാൻ പറ്റുന്ന ഉള്ളതാണോ
നിങ്ങൾ ഇത് കാസർകോട് ഒരു ഷോറൂം കാഞ്ഞങ്ങാട് നന്നായിരിക്കും
Entha Kasaragod vende.Govermentin nammale venda ippo ningalkum ayitham ano
Go for hero electric bikes......... its more reliable........
ഹംസ ക്കാ cincero എന്ന ഒരു ഇലക്ട്രിക് വണ്ടി ഉണ്ടല്ലോ അതിൻറെ ഒരു വീഡിയോ ഇടുമോ
വില കുറവെന്ന് പറയുന്നത് വില പറയുന്നില്ല ഉടായിപ്പ്
Reasel valiyu elle ayie
സെക്കൻഡ് വണ്ടി ഏതെങ്കിലും കൊടുക്കാനുണ്ടോ
My house marakkara
Vilakurachu30000, kodukannooke
ഈ വണ്ടിയോടിക്കാൻ ലൈസൻസ് വേണോ
നിലമ്പൂർ ഉണ്ടോ
പെട്രോൾ എവിടെ ആണ് കിട്ടാൻ ഇല്ലാത്തതു
കൂടി പോയാൽ ഓർ 100 വർഷം
Appozhekkum njammal poyittundakum
Varum thalamurakku vere technology varum
Vila (price)Adhyam paray
ഏതാ ബ്രാൻ്റ് ?
ഹൈകോൺ ഹെറ്റോ 200 km മൈലേജ് ഒറ്റ ചാർജിൽ ഇലക്ട്രിക് ഓട്ടോ ♥️
പെട്രോൾ ഉപയോഗിക്കാൻ പറ്റുമോ
എന്തിനാ kathikkana 😂😂😂
@@mohammedashraf3412 😂😂👍
എത്ര കെയർ ലെസ്സ് ആയിട്ടാണ് ബ്രോ വണ്ടിയും ബാറ്ററിയും ആക്സസറീസും കൈകാര്യം ചെയ്യുന്നത്. ഒരു സ്ക്രാച്ച് വന്നാൽ ആ വണ്ടി അവിടെ കിടക്കും
അപ്പൊ ഏലട്രിക് വണ്ടി ഇടിച്ചാലോ 🤔
കാസറഗോട് ഒരു ശോറും പ്രതീക്ഷിക്കുന്നു:
ഞ്ഞങ്ങൾ കാസറോ... എങ്ങനെ വാങ്ങും ഒന്ന് പരിഗണിക്കു..🏍️
നമ്മൾ കട്ട വെയിറ്റിംഗ് ആണ്
🥰
Kasargod aakunnuvengil nalla sell aawum
ലോൺ സൗകര്യം ഉണ്ടാ
ഇതു കണ്ടപ്പോൾ ഡിസ്ട്രിബൂഷനുള്ള പരസ്യം ആയിപോയി വില എങ്കിലും കൃത്യമായി പറയാമായിരുന്നു കോയ...
അത് നല്ല കാര്യം battery ലെവൽ എങ്ങനെയെന്നു മനസിലാക്കാം
ഹംസക്ക,,, എനിക്ക് electric cycle kit ആവശ്യം ഉണ്ട്,,, കൂടുതൽ ഡീറ്റൈൽ തരാമോ,, കേരളത്തിൽ കിട്ടുമോ...
Cycle എന്താ വില
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ വിളിക്കുകയോ (7650020202)
നിങ്ങളുടെ വാട്സ്സ്സ് ആപ്പ് നമ്പർ ഒന്നു അയച്ചു തന്നാൽ സൗകര്യമായിരിക്കും.
@@musthafapalapra9625
9447799592
@@musthafapalapra9625 7592853211
ഹംസക്ക സോളാർ ബൈക്ക് ഇറക്കാൻ ഉള്ള പരിപാടി നോക്കി അടുത്തത്!
കൊഞ്ചം കൂടി വെയിറ്റ് ചെയ്യൂ ഇക്ക... ഹൈഡ്രജൻ വരുന്നുണ്ട്....hydrogen fuel സെൽ ആയും.. പിന്നെ... (സോറി അത് ഞാൻ കുറേ നാളുകൾ ആയി മനസ്സിൽ ഇട്ടു കൊണ്ടിരിക്കുന്ന ഐഡിയ ആണ് )...
നമ്മുടെ കേരളത്തിൽ മഴക്കാലം വന്നാൽ എന്താ ച്യ്യ നടന്നു പോകാം
അല്ലെ