എല്ലാം കൊള്ളാം, ബാറ്ററി മാറ്റേണ്ടി വരുമ്പോഴാ അൽപം കാശ് മൊത്തത്തിൽ ഇറക്കേണ്ടി വരുക ,,,,,,, ഒരു സോളാർ പാനലും ഒപ്പം കൊടുത്തിരുന്നെങ്കിൽ നല്ല വെയിലുള്ളപ്പോൾ പാനൽ (മടക്കുന്ന തരമെങ്കിൽ പസ്റ്റ് ) വെയിലത്ത് വെച്ച് വണ്ടി തണലത്തിരുന്ന് ചാർജു കേറുന്നതരം കൂടി വന്നിരുന്നേൽ ഉഗ്രൻ ,,,
City use ന് പറ്റിയ വണ്ടി തന്നെ 👍 പിന്നെ വാങ്ങിക്കഴിഞ് രണ്ടു മാസം കഴിയുമ്പോൾ ചിലപ്പോ കമ്പനി തന്നെ നിർത്തി പോകും അതാണ് വാങ്ങാൻ മടി.. പല വീടുകളിലും പൊടി പിടിച്ചു കിടക്കുന്നത് കണ്ടിട്ടുണ്ട്
അഞ്ചു വർഷം കഴിഞ്ഞാൽ ഈ കമ്പനിയെക്കുറിച്ചും ഒരു വിവരവും കാണില്ല വണ്ടി scrapilum ആകും അഞ്ചു വർഷമായി use ചെയ്യുന്ന ഏതെങ്കിലും ഒരു ഇലക്ട്രിക് സ്കൂട്ടർ കാണിക്കാമോ
40 കിലോമീറ്റർ അപ്പുറത്തുള്ള ഹോസ്പിറ്റലിൽ പോയാൽ മോനേ ഈ മരുന്ന് ഇവിടെയില്ല 20 കിലോമീറ്റർ അപ്പുറത്ത് കണ്ണൂര് പോയി നോക്ക് എന്നുപറഞ്ഞാൽ അന്നത്തെ ദിവസം തിരിച്ചുവരവ് നടക്കൂല ആറുമണി മണിക്കൂർ ചാർജ് ചെയ്തു ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങി രാവിലെ വരേണ്ടിവരും 🤣🤣🤣🤣🤣🤣🤣 പണം മനുഷ്യന് ആവശ്യത്തിന് ഉപയോഗിക്കാനാണ് അതുകൊണ്ട് പെട്രോൾ ബൈക്ക് ആണെങ്കിൽ 100 രൂപ പോയാലും മൈലേജ് ഉള്ള പ്ലാറ്റിനയോ സിറ്റി ഹൺഡ്രഡ് ഹോണ്ട എസ് പി ഓ ഉപയോഗിക്കാം അത്യാവശ്യസമയത്ത് ദൂരയാത്ര പോകേണ്ടി വന്നാൽ ചാർജ് തീർന്നു വഴിക്കാവിലെ 😍😍😍
ഞങ്ങൾ കഴിഞ്ഞ ദിവസം tylos ഷോറൂമിൽ പോയായിരുന്നു phoenix+ test drive ചെയ്തു അവർ പറഞ്ഞു ഇങ്ങനെ ഒരു youtube channel ഉണ്ട് അതിൽ ഇതിന്റെ review ഉണ്ടെന്ന് പറഞ്ഞു njan നോക്കിയതാണ് കിട്ടി....
Ente suhruthe 2007 lu ithupoloru electric scooter vannathaa . Petrol cash laabhikkamenna mudraa vaakyavum aayi . Oduvil aakri vilakku thooki kodutha aalkkare enikkariyaam . Oduvil company um pootti poi
Sir lead acid battery ulla scooters ne dhayavu cheyth prefer cheyyaruth eathoru lead acid battery um 6 months kazhinjal athinte kalavadhi kazhinju ath kond ellavareyum lithium-ion battery eh prefer cheyyu athinu vila kurach koodiyalum gunamund.. lead acid ubayogich pattikka pettavar kore ind.. so electric vahanathe kurich arinju prefer cheyyu..
Hmm.... കേരളത്തിലെ MVD കൈ കാണിക്കുമ്പോ ആദ്യം ചോദിക്കുന്നത് ബുക്കും പേപ്പറും എവിടെ എന്നാണ്...😂😂😂 ഇതൊന്നും ആവശ്യമില്ല എന്നു പറഞ്ഞു നോക്കിയാ മതി അപ്പോ അറിയാം അവരുടെ response 😂😂😂
dubai yil Indian rupees 4000 four thousand muthal electric scooter labhyamannallo pinne evide yentha ethra kazhutharappan vila katumbol thootuka yentha sidhanthamanno gulf rajiangalil alare sulbhamannu vilayum Indian rupees 4000 muthal labhyamannu vila kurakoo
ബാറ്ററി മാറ്റാൻ ഒരു വർഷം 8000 രൂപയാകും. എന്റെ ബുള്ളറ്റ് കൊണ്ട് ടൗണിൽ കറങ്ങാൻ ഞാൻ ഒരു വർഷം അടിക്കുന്ന പെട്രോൾ 7000 രൂപയാണ്. ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ ഉപകരണങ്ങളുടെ കരണ്ടു കൂടി സ്ലാബ് അടിസ്ഥാനത്തിൽ വർദ്ധിക്കും. ഇപ്പോൾ ഈ വി ഭയങ്കര നഷ്ടമാണ്
Nte broi E pluto 7g vangichu pulli 5000 km odi Delivery boy aayi work cheyyunnu part time Pullik ake koodi 2 mnth n vanna bill 302 aan Idh petrol odanel 12500 petrol + 3000 service 15500 Labhamaan sadharanakaran cherya ottamullavark edukkam 110-120 milege kittunnund.... Pulling nalla pullingum aaaan On road price 88 k aaan Drawbacks 1. Space kuravan irikkan 2. Dikky space illa (front il mobile + wallet storage und) 3. Suspension pora
@@biker9374 എത്തും. ലൈസൻസ്, രെജിസ്ട്രേഷൻ വേണ്ടാത്തതിന് സ്പീഡ് ലിമിറ്റ് ഉള്ളത് കൊണ്ട് നിർമാണം നടക്കുമ്പോൾ തന്നെ സ്പീഡ് കൂടാതിരിക്കാൻ അഡ്ജസ്റ്റ്മെന്റ് ചെയ്തു വച്ചിരിക്കുകയല്ലേ
oru divasam 40 km vandi oodikkan 100 rupak petrol adikanam. monthly average petrol expense oru 2000 vach kootti nokku 2 varshathek. 48000 rupa + varsha varsham insurance, 6 masam koodumbo puka parishodana, service charge, oil change etc. engne poyaalum minimum 50k rand varshathek urappaan. petrol rate koodi varunu. apo verum 16000 rupa mathram koduth battery maatunadil thettilalllo. pine ee vandik registration n taxum venda.
10 പൈസാ എന്നൊക്കെ ഒരു മയത്തിൽ തള്ള് . ഒരു വർഷം കഴിയുമ്പോൾ ബാറ്ററി കപ്പാസിറ്റി കുറയും റെയ്ഞ്ച് പകുതി വരെയാകും രണ്ടാം വർഷം ബാറ്ററി മാറ്റുമ്പോൾ 19000 രൂപാ . ഒരു വർഷം 10000 കി.മീ. ഓടിക്കുകയാണെങ്കിൽ ആ വകയിൽ Rs.1/Km ആയി .പിന്നെ വണ്ടിയുടെ ഡി പ്രിസിയേഷൻ കൂടി കൂട്ടിയാൽ ലാഭം ...
സാധരണക്കാരന്റെ വീട്ടിൽ ആണെങ്കിൽ 5 പൈസ👍, വീട്ടിൽ E Scooter ഉണ്ടെങ്കിൽ KSEB പുതിയ Billing slab ആക്കാൻ സാധ്യത ഉണ്ട്
Install solar pannel at car porch
രാവിലെ വണ്ടിയെടുത്തു പോവുകയും രാത്രി തിരിച്ചു വീട്ടിൽ എത്തുകയും ചെയ്യുന്നവരാണ് അധിക പേരും. Solar panel വച്ചതു കൊണ്ട് കാര്യമുണ്ടെന്നു തോന്നുന്നില്ല
Solar dc charging system set akkiya 1/2 hour kondu charge chayam
ബോഡി ക്വാളിറ്റി കുറച്ചു കൂടി കൂട്ടിയാൽ നന്നായിരുന്നു
@@manojrajadevan7760 ethra chilav varum
എല്ലാം കൊള്ളാം, ബാറ്ററി മാറ്റേണ്ടി വരുമ്പോഴാ അൽപം കാശ് മൊത്തത്തിൽ ഇറക്കേണ്ടി വരുക ,,,,,,, ഒരു സോളാർ പാനലും ഒപ്പം കൊടുത്തിരുന്നെങ്കിൽ നല്ല വെയിലുള്ളപ്പോൾ പാനൽ (മടക്കുന്ന തരമെങ്കിൽ പസ്റ്റ് ) വെയിലത്ത് വെച്ച് വണ്ടി തണലത്തിരുന്ന് ചാർജു കേറുന്നതരം കൂടി വന്നിരുന്നേൽ ഉഗ്രൻ ,,,
ശോ...
ആ ഷോപ്പിലെ ആളിന്റെ voice നടൻ സിദ്ദിഖ്‌ന്റെ സൗണ്ട് പോലെ തോന്നിയവർ ഉണ്ടോ
യെസ് സിദ്ദിക്കിന്റെ സൗണ്ട് പോലെ തോന്നുന്നു
Correct
അത് സിദ്ധിക്ക് തന്നെയല്ലേ..? 😊😊 നല്ല സാമ്യം ഉണ്ട് അല്ലേ
Sathyam
ശരിയാണ്. ആളെ കാണാതെ ശബ്ദം മാത്രം കേട്ടാൽ സിദ്ദിഖ് ആണെന്ന് തോന്നും. കണ്ടാലും കൊള്ളാം 👍
Maximum life of battey 2year. 17000 Rs Battery vangan vendappol per day 23.25Rs expense koodi ondu ennu alochikkuka.
Njan vangi. Battery leekkavum. Mothathil nastam aarum vangaruth
Vagathirikunnadavum Nallad Alley ?
മൂവാറ്റുപുഴ മാഞ്ചുവട് M N ഏജന്‍സിയില്‍ ഉണ്ടല്ലോ ഇലക്ട്രിക് scooter shop
ജാസിർ പറഞ്ഞത് തികച്ചും ശരിയാണ്. അവിടുത്തെ മാനേജർ ശ്രീ.രാജീവിന്റെ ശബ്ദം നടൻ സിദ്ദിഖിന്റെ പോലെ തന്നെ ....
City use ന് പറ്റിയ വണ്ടി തന്നെ 👍
പിന്നെ വാങ്ങിക്കഴിഞ് രണ്ടു മാസം കഴിയുമ്പോൾ ചിലപ്പോ കമ്പനി തന്നെ നിർത്തി പോകും അതാണ് വാങ്ങാൻ മടി.. പല വീടുകളിലും പൊടി പിടിച്ചു കിടക്കുന്നത് കണ്ടിട്ടുണ്ട്
അതും shariyanu
അഞ്ചു വർഷം കഴിഞ്ഞാൽ ഈ കമ്പനിയെക്കുറിച്ചും ഒരു വിവരവും കാണില്ല വണ്ടി scrapilum ആകും അഞ്ചു വർഷമായി use ചെയ്യുന്ന ഏതെങ്കിലും ഒരു ഇലക്ട്രിക് സ്കൂട്ടർ കാണിക്കാമോ
Hero
Ampere ,hero
Ampiar
Hero, roamai
പെട്രോൾ വിലയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ടു വർഷം ഓടിച്ചാലും വണ്ടി വില മുതലാവും
Petrol chilavinu prakaram bettery chilavu vangunhavanu no micham
തിരുവനന്തപുരം ജില്ലയിൽ എവിടെയാണ് ഷോറൂം ഉള്ളത്
Good info. Upcoming travel simplifier...
Sangathy super,pakshe pokunnavazhi chargirangipoyaal evidekondupoyi kuthum. Athukoodi visadeekarikkaamayirunnu.👌👍✌
അതൊക്കെ കണക്കുകൂട്ടി പോകാം.
😘😘😘😍😍😍😍 ഇച്ചായൻ.. Skutter ഇഷ്ടം ആയി.. ബാറ്ററി ചാർജ്.. Skuter സംഭവം കിടുക്കി 👌👌👌👌👌 💪💪💪💪💪💪💪💪💪❤❤
സാച്ചര കേരളം😏
Scooter
40 കിലോമീറ്റർ അപ്പുറത്തുള്ള ഹോസ്പിറ്റലിൽ പോയാൽ മോനേ ഈ മരുന്ന് ഇവിടെയില്ല 20 കിലോമീറ്റർ അപ്പുറത്ത് കണ്ണൂര് പോയി നോക്ക് എന്നുപറഞ്ഞാൽ അന്നത്തെ ദിവസം തിരിച്ചുവരവ് നടക്കൂല ആറുമണി മണിക്കൂർ ചാർജ് ചെയ്തു ബസ് സ്റ്റാൻഡിൽ കിടന്നുറങ്ങി രാവിലെ വരേണ്ടിവരും 🤣🤣🤣🤣🤣🤣🤣 പണം മനുഷ്യന് ആവശ്യത്തിന് ഉപയോഗിക്കാനാണ് അതുകൊണ്ട് പെട്രോൾ ബൈക്ക് ആണെങ്കിൽ 100 രൂപ പോയാലും മൈലേജ് ഉള്ള പ്ലാറ്റിനയോ സിറ്റി ഹൺഡ്രഡ് ഹോണ്ട എസ് പി ഓ ഉപയോഗിക്കാം അത്യാവശ്യസമയത്ത് ദൂരയാത്ര പോകേണ്ടി വന്നാൽ ചാർജ് തീർന്നു വഴിക്കാവിലെ 😍😍😍
ഞങ്ങൾ കഴിഞ്ഞ ദിവസം tylos ഷോറൂമിൽ പോയായിരുന്നു phoenix+ test drive ചെയ്തു അവർ പറഞ്ഞു ഇങ്ങനെ ഒരു youtube channel ഉണ്ട് അതിൽ ഇതിന്റെ review ഉണ്ടെന്ന് പറഞ്ഞു njan നോക്കിയതാണ് കിട്ടി....
ഒടുക്കത്തെ ഒരു അലവലാതി മ്യൂസിക്
Ivar handicapped tyre fit cheythu tharumo ?
ഈ വണ്ടി വാങ്ങുന്നവൻെറ ആപ്പീസ് പൂട്ടി, ബാറ്ററി മാറ്റി മാറ്റി കുടുംബം കുളംതോണ്ടും ...
പണിയറിയുന്നവൻ മറ്റാതേ അതു തന്നെ യൂസ് ചെയ്യും
Bus charge ne kal paisa kurayum, pakshay battery vangubole busnekal randh erati hagum, pocket kalihagum.labathinde chatti vellathil pogum.
ഏറ്റവും വലിയ advantage നാല് അഞ്ചേണ്ണം ഉണ്ട് എന്നുള്ളത് ആണ് ആകെ സമാധാനം 😑😑😑
വണ്ടിയുടെ പാർട്ട്സ് എല്ലാം ഒന്നു തന്നെ : Logo, Name എന്നിവ മാറ്റി ഓരോ Dealers ഉം വിൽക്കുന്നു.
Exactly. I think Chinese company builts and marketed by different Indian companies in their names
@@googleemail1860 😂😂😂
25 km/hr speed Ulla vandikku disc 👌
🤣🤣🤣
🤭🤭
2 Varsham kazhiyumbol 16000..athu vallathoru adiyaayipoyi
Ussar good bless
ഇങ്ങനെ കണ്ടമാനം ഇലക്ട്രിക് വണ്ടികൾ ഇറങ്ങിയാൽ പെട്രോളിന്റെ സ്ഥിതി തന്നെയാവും ഇലക്ട്രികിനും 😜
സത്യം
Appo solar model okke irangum bro
👍m
മോഡി എലെക്ട്രിക്കൽ ചാർജ് 100% കൂട്ടും
സോളാർ പാനൽ വച്ചു, നമുക്ക് സ്വന്തമായി ചാർജ് ചെയ്യാൻ ഉള്ള സംവിധാനം ചെയ്യാം
❤️
ദയവ് ചെയ്ത് ചെലവ് കുറവിന്റെ കാര്യം ഉറക്കെ പറയരുത്. സർക്കാരിന്റെ ചെവിയിൽ എത്തിയാൽ ചിലവ് പത്ത് ഇരട്ടിയാക്കി കൈയ്യിൽ തരും.
Adipoli...😌😌😌
പെട്രോൾ ഡീസൽ വില കൂട്ടി പണ്ടാരം അടക്കി ഇനി കറണ്ട് ബില്ലും കൂടി കൂടിയ സമാദാനം ആയി
ശരിയാണ് ബ്രോ
Solar pannel
Ente suhruthe 2007 lu ithupoloru electric scooter vannathaa . Petrol cash laabhikkamenna mudraa vaakyavum aayi . Oduvil aakri vilakku thooki kodutha aalkkare enikkariyaam . Oduvil company um pootti poi
ഇത് 2021ആണ്. ഇനിയുള്ള കാര്യം അതുപോലെ ആവില്ല
Sir lead acid battery ulla scooters ne dhayavu cheyth prefer cheyyaruth eathoru lead acid battery um 6 months kazhinjal athinte kalavadhi kazhinju ath kond ellavareyum lithium-ion battery eh prefer cheyyu athinu vila kurach koodiyalum gunamund.. lead acid ubayogich pattikka pettavar kore ind.. so electric vahanathe kurich arinju prefer cheyyu..
25 km/ speed kallum nallatha nadann povanathaaa
ഇതിന് insurance എടുക്കാതെ ഒട്ടിയൽ
എന്തെങ്കിലും accident സംഭവിച്ചാൽ എന്താണ് ചെയ്യുക.. പ്ലീസ് reply
Tax & ഇൻഷുറൻസ് ഇല്ലാതെ എങ്ങനെ വണ്ടി റോഡിൽ ഇറക്കും..
Hmm.... കേരളത്തിലെ MVD കൈ കാണിക്കുമ്പോ ആദ്യം ചോദിക്കുന്നത് ബുക്കും പേപ്പറും എവിടെ എന്നാണ്...😂😂😂 ഇതൊന്നും ആവശ്യമില്ല എന്നു പറഞ്ഞു നോക്കിയാ മതി അപ്പോ അറിയാം അവരുടെ response 😂😂😂
Oru preshnavum illa
Poyko ennu parayum
😂😂😂😂😂😂🤣🤣🤣🤣🤣🤣
dubaiyil 300 dirhams muthal ethara battery scooter labhiyamannalo
pinnentha evide ethra vilakooduthal
Hahaha 😁😁😁😁😁👌
Insurance is a must.......
If any accident occour......
Hero electric scooters obey rules and give insurance....
വണ്ടി വില ഓക്കേ പക്ഷേ കയറ്റം കയറുമോ നിങ്ങൾ വീഡിയോയിൽ പറഞ്ഞില്ല
Pulling കുറവാകും
തള്ളിക്കയറ്റണം🤭
@@mansoor9594 സൈക്കിൾ വാങിയാൽ പോരെ
Showroom evideyanu
Chetta one chargil ethra km pokumenn paranjilla
dubai yil Indian rupees 4000 four thousand muthal electric scooter labhyamannallo pinne evide yentha ethra kazhutharappan vila
katumbol thootuka yentha sidhanthamanno
gulf rajiangalil alare sulbhamannu vilayum Indian rupees 4000 muthal labhyamannu vila kurakoo
എത്ര യൂണിറ്റ് ചാർജ്ജ് ശേഖരിച്ചു വെക്കാൻ കഴിയും
ബാറ്ററി മാറ്റാൻ ഒരു വർഷം 8000 രൂപയാകും. എന്റെ ബുള്ളറ്റ് കൊണ്ട് ടൗണിൽ കറങ്ങാൻ ഞാൻ ഒരു വർഷം അടിക്കുന്ന പെട്രോൾ 7000 രൂപയാണ്. ഇലക്ട്രിക് വാഹനം ചാർജ് ചെയ്യുമ്പോൾ നമ്മുടെ വീട്ടിലെ ഉപകരണങ്ങളുടെ കരണ്ടു കൂടി സ്ലാബ് അടിസ്ഥാനത്തിൽ വർദ്ധിക്കും. ഇപ്പോൾ ഈ വി ഭയങ്കര നഷ്ടമാണ്
how many kilos the carrying capacity of this scooter
what is the price
ഓട്ടത്തിൽ ചാർജ് കേറാനുള്ള സംവിധാനം കൂടെ ചെയ്യാത്തതെന്താ
ഓട്ടത്തിൽ വണ്ടി ഓടാനുള്ള പവർ പ്രൊഡ്യൂസ് ആവില്ല സുഹൃത്തേ...
How many rupees for battery howmany year life please tell to customers with promo work
Kaetam kayarumo? petrol vandiple.
Good lnformation
Base model rate paranjila
ippo ee company undo ?
Achayarivyucheumbol,uharuvendeurngie,hunettadupolayao,ethrakilomittarkitum,
കയറ്റം കയറുമോ
അങ്കമാലിയിൽ Show Room ഉണ്ടോ?
കയറ്റത്തിന് മുകളിൽ എന്താകും എന്നുള്ളത് ഒന്ന് വിവരിക്കാമോ സൈക്കിളിന്റെഗുണം ആണല്ലോ അപ്പോൾ ഇറങ്ങി തള്ളേണ്ടി വരുമോ
There is no details of Manufacture, and etc,..
Thanks bro 😎👌👌
Malappuram kittumo
കലക്കി bro
Thiruvananthapurathu sworoom undo details plese
Bro thodupuzhayil electric scooter shop വേറെ ഒരെണ്ണം കൂടി ഉണ്ട് electrowheelz.
2perude yatra pattumo..vandi etra weight valikum
Ith enikk unde pakshi tylos company service cheythu tharunnilla
Eniku Oru vandi venam pattambi kitumo weight kuranjathu mathi
കുട്ടികൾക്ക് മേടിച്ചു കൊടുക്കല്ലേ ആരും വേറെ വണ്ടികൾ വന്നു തട്ടിയാൽ എന്ത് ചെയ്യും
നല്ല വീഡിയോസ്
Any version available 120 kilometres ????
Is there a showroom in Trivandrum ?
ആക്സിഡന്റ് ആയാൽ എങ്ങനെ ആകും നമ്പർ പ്ലേറ്റ് ഒന്നും ഇല്ലാത്തത് കൊണ്ട്..??
Nte broi
E pluto 7g vangichu pulli 5000 km odi
Delivery boy aayi work cheyyunnu part time
Pullik ake koodi 2 mnth n vanna bill 302 aan
Idh petrol odanel
12500 petrol + 3000 service
15500
Labhamaan sadharanakaran cherya ottamullavark edukkam 110-120 milege kittunnund....
Pulling nalla pullingum aaaan
On road price 88 k aaan
Drawbacks
1. Space kuravan irikkan
2. Dikky space illa (front il mobile + wallet storage und)
3. Suspension pora
Bro license veno
Eniku white vandi mathi adipoliyaa
Cost of battery of such two wheelers is very high. The battery will not last long. So it is not profitable.
3 wheel scooter undo...undenggil price.?
Battery chainge cheyyan 30000rs Aru adakkum ?
Battery maximum 3 year 🐢
Udaippu electric bikes
രജിസ്ട്രേഷൻ ഇല്ലെങ്കിൽ വല്ല വനേയും ഇടിച്ചിട്ട് പോയാൽ എവിടെ എങ്ങനെ തപ്പും ഈ സാധനത്തിനെ
aa showroom nmbr undo
Any showroom in ALAPPUZHA
Itinte oru pradanapetta gunam aarum paranjilla, paristitikku dhosham cheyunnilla ee scooter
Laabhicha paisa motham battery medikkumbo poikkolum
കൂടുതൽ ആളുകൾ ഈവാഹനങ്ങൾവാങ്ങുകയാണ് വേണ്ടത്
Helmet onnu madio halengil randh veno
സംഗതി കൊള്ളാം വിലയും അത്ര കൂടുതൽ ഇല്ല.
സ്പീഡ് ഒരു 50 60 വരെ എങ്കിലും കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു.
സാധ്യത കുറവാണു bro
Will get ,need to adjust controllee
Controller അഡ്ജസ്റ്റ് ചെയ്യാൻ അറിയുമെങ്കിൽ 10kmph സ്പീഡ് കൂട്ടാം
ഇലക്ട്രിക് scooters 80 km/hr വരെ maximum എത്തുമെന്നാണ് കേട്ടിട്ടുള്ളത്
@@biker9374 എത്തും. ലൈസൻസ്, രെജിസ്ട്രേഷൻ വേണ്ടാത്തതിന് സ്പീഡ് ലിമിറ്റ് ഉള്ളത് കൊണ്ട് നിർമാണം നടക്കുമ്പോൾ തന്നെ സ്പീഡ് കൂടാതിരിക്കാൻ അഡ്ജസ്റ്റ്മെന്റ് ചെയ്തു വച്ചിരിക്കുകയല്ലേ
ഇതവിടന്ന് കിട്ടും തിരുർ ഭാഗത്തുണ്ടോ
രണ്ടു വർഷം കൊണ്ട് ബാറ്ററി മാറണം
...ബാറ്ററിക് 16000 രൂപ
ഇതിലും നല്ലത് petruladikka
oru divasam 40 km vandi oodikkan 100 rupak petrol adikanam.
monthly average petrol expense oru 2000 vach kootti nokku 2 varshathek.
48000 rupa +
varsha varsham insurance, 6 masam koodumbo puka parishodana, service charge, oil change etc.
engne poyaalum minimum 50k rand varshathek urappaan. petrol rate koodi varunu.
apo verum 16000 rupa mathram koduth battery maatunadil thettilalllo.
pine ee vandik registration n taxum venda.
Height കൂടിയ ആൾക്ക് പറ്റിയ വല്ല വണ്ടിയും ഉണ്ടോ tylos ഇൽ? ഈ മൂന്നു മോഡൽ ഞാൻ കണ്ടതാണ്. 6അടി പൊക്കം ഉള്ളവർക്ക് ചേരില്ല
ഇൻഷ്വാറൻസ് വേണ്ട എന്തൊക്കെ ഉഡായിപ്പുകൾ കേൾക്കണം?
സുൽത്താൻ ബത്തേരിയിൽ ഷോറൂം ഉണ്ടൊ
Dove light nta price parangellallo ,May I know the price of dove light
45 km/hr license venda
Etha ee company
Ithinu finance kittoo
എനിക്ക് ഒരു വണ്ടി വേണം വടകര യിൽ കിട്ടുമോ
Benling Aura Electric Scooter review cheyyooo.
Kannur aann showroom ullath
ചെയ്യാമല്ലോ ഡീറ്റെയിൽസ് WhatsApp ചെയ്യൂ 9633921093
Kozhikode evidaaa ullathe
Where is your showroom at Kottayam
10 പൈസാ എന്നൊക്കെ ഒരു മയത്തിൽ തള്ള് . ഒരു വർഷം കഴിയുമ്പോൾ ബാറ്ററി കപ്പാസിറ്റി കുറയും റെയ്ഞ്ച് പകുതി വരെയാകും രണ്ടാം വർഷം ബാറ്ററി മാറ്റുമ്പോൾ 19000 രൂപാ . ഒരു വർഷം 10000 കി.മീ. ഓടിക്കുകയാണെങ്കിൽ ആ വകയിൽ Rs.1/Km ആയി .പിന്നെ വണ്ടിയുടെ ഡി പ്രിസിയേഷൻ കൂടി കൂട്ടിയാൽ ലാഭം ...
എറണാകുളത്തുണ്ടോ സർവീസ്
Oru doubt chodhichaal answer parayoola... athaan ee you tube channel kaarude prashnam.... how much price
ആ വണ്ടി എന്താ കെട്ടി വച്ചിരിക്കുന്നത്
എത്രത്തോളം weight താങ്ങും?
ഇനി കറണ്ട് ചാർജ് കൂട്ടുന്നതിന് മുമ്പ് electric വണ്ടികൾ എടുക്കാനുളളവർ എടുത്തോ.....!!!
😂
Current free
Install solar pannel at home
കൂടിപ്പോയാൽ ആരു കൊടുക്കും
Ethra kilogram und scooter
Wayanad undo...