പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടർ ബിഗോസ് C12iMAX ഇറങ്ങി. 143 KMS RANGE

Поделиться
HTML-код
  • Опубликовано: 25 апр 2023
  • ALL NEW BGAUSS C12iMAX LAUNCHED IN KERALA WITH 143 KMS OF RANGE
    _____________________________________________________________________
    BGAUSS D15 SPECS REVIEW: • ഒരു ലക്ഷം രൂപയ്ക്ക് ബി...
    BGAUSS B8 FULL REVIEW: • Bgauss B8 Test റൈഡ് ||...
    BGAUSS CUSTOMER REVIEW: • നിങ്ങൾക്കറിയാത്ത കാര്യ...
    _____________________________________________________________________
    Latest videos:
    Weekly star news latest EV updates:
    • OLA വില കുറച്ചു, TVS J...
    2023 March all India electric two wheeler sales report:
    • TVS iQUBE സെയിൽസിൽ ഞെട...
    KSEB ENGINEER about OLA. Should we buy OLA?
    • കസ്റ്റമറായ KSEB ENGINE...
    Tata Nano Electric for just Rs. 3,85,000
    • TATA NANO ELECTRIC വെറ...
    1 lakh KMS in hero electric optima and bought one Ola with optimas running profit.
    Please check this family video:
    • ഹീറോയിൽ 1 ലക്ഷം KM ഓടി...
    _______________________________________________________________________
    Under the stars other social media platforms:
    Instagram: / under___the___stars
    Facebook: / under-the-stars-102288...
    My second channel:
    / @shyamvishnot2283
    Under the stars contact No: Whatsapp: 6363560394
    Please contact me for reviews
    _________________________________________________________________
    പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടർ ബിഗോസ് C12iMAX ഇറങ്ങി. 143 KMS RANGE IN A SINGLE CHARGE
  • Авто/МотоАвто/Мото

Комментарии • 338

  • @sanilkhadar
    @sanilkhadar Год назад +25

    വളരെ നല്ല അവതരണം കമ്പനിയുടെ ഭാഗത്ത് നിന്നും വന്ന വ്യകതിയുടെ പ്രസന്റേഷൻ സൂപർ നല്ല ഭാവിയുള പയ്യൻ

  • @digalchrist8170
    @digalchrist8170 Год назад +41

    🌹👍👏👌😘🇮🇳 രണ്ടാളും കട്ടയ്ക്ക് ആണല്ലോ ചോദ്യങ്ങളും ഉത്തരങ്ങളും വളരെ കറക്റ്റ് വണ്ടിയെ പറ്റി ഒന്നും അറിയാത്തവന് പോലും കാര്യങ്ങൾ മനസ്സിലാകും 🌹👍

    • @shyamvishnot
      @shyamvishnot  Год назад

      ❤️❤️🙏

    • @comet14145
      @comet14145 Год назад +2

      അവരുടെ തള്ള് കേട്ട് പോയി പെടേണ്ട

  • @mohazookkdr2968
    @mohazookkdr2968 Год назад +22

    Manager sir adipoly
    Good sales man

  • @vkpvlog4134
    @vkpvlog4134 Год назад +18

    നല്ല വീഡിയോ .... പുതിയ ഇലക്ട്രിക്ക് വണ്ടിയെ പറ്റി പരിചയപ്പെടുത്തിയത്തിൽ സന്തോഷം നന്ദി...

  • @sarathplrable
    @sarathplrable Год назад +23

    ഇന്ന് കണ്ടിരുന്നു ഈ വണ്ടി. കൊള്ളാം... നല്ല രസം ഉണ്ട് വണ്ടി

    • @nasifnasinasif89
      @nasifnasinasif89 3 месяца назад

      കാണാൻ രസം ഉള്ളു. മുന്നിൽ സോകോപ്സർ പോരാ. ഇപ്പം ഫുൾ കുലുക്കം തുടങ്ങി. ഞാൻ എടുത്തിട്ട് 3 ഡേയ്‌സ് ആട്ടിട്ടുള്ളു

  • @subeeshgeorge5438
    @subeeshgeorge5438 Год назад +10

    വളരെ നല്ല അവതരണം.
    കസ്റ്റമറിൻ്റെ ഭാഗത്ത് നിന്നുള്ള സംസാരം.

  • @rejanishvs144
    @rejanishvs144 Год назад +15

    അനസ് ബ്രോ u r well prepared. ശ്യാം ബ്രോടെ റേഞ്ച്നു കൂടെ പിടിച്ചു. അതുപോലെ ശ്യാം ബ്രോ ഇടയ്ക്ക് നിങ്ങടെ മുഖം കൂടി കാണിക്കുട്ടോ.

    • @shyamvishnot
      @shyamvishnot  Год назад +1

      ഓക്കേ ബ്രോ കാണിക്കാം ❤️😊

  • @josepv655
    @josepv655 Год назад +12

    അവതരണം കൊള്ളാം electric വണ്ടി യുടെ കഥ കണ്ട റിയാ.

    • @nasifnasinasif89
      @nasifnasinasif89 3 месяца назад

      കണ്ടറിഞ്ഞു ബ്രോ. ഞാൻ എടുത്തു കുടുങ്ങി

  • @hajaraanas7025
    @hajaraanas7025 Год назад +28

    ഞാൻ test drive ചെയ്തു... സൂപ്പർ വണ്ടിയാണ്. ഓടിക്കാൻ നല്ല comfort ആണ്. നാളെ ബുക്ക് ചെയ്യാനിരിക്കുന്നു.

    • @Abduppakk
      @Abduppakk Год назад +1

      Rate

    • @Kollamchannel
      @Kollamchannel Год назад +5

      കമ്പനി സ്റ്റാഫ്‌ ആണോ

    • @lovemania926
      @lovemania926 Год назад

      ​@@Kollamchannel onnu pode

    • @comet14145
      @comet14145 Год назад

      ​@@Kollamchannel yes

    • @ahamedsalsabeel
      @ahamedsalsabeel 9 месяцев назад

      bgauss വണ്ടി എടുക്കുന്നവർ ശ്രദ്ധിക്കുക അതിൻ്റെ spare parts ഒന്നും തന്നെ കിട്ടാനില്ല. കംപ്ലൈൻ്റ് വന്നാൽ 8 ൻ്റെ പണി കിട്ടും.

  • @muneerkambran2638
    @muneerkambran2638 Год назад +11

    Bgauss C12imax is a fantastic electric scooter that ticks all the right boxes. It delivers on performance, range, riding comfort, economy, and its eco-friendly approach is commendable. If you're in the market for an electric scooter that's practical, fun, and environmentally responsible, look no further than the Bgauss C12imax. I highly recommend it!

    • @shyamvishnot
      @shyamvishnot  Год назад +1

      what about the suspension ? I have a lot of complaints regarding the same? Do you own this vehicle?

    • @muneerkambran2638
      @muneerkambran2638 Год назад

      @@shyamvishnotI've been using this scooter for three months now, and I must say, I haven't faced any issues with the suspension so far. The ride has been smooth and comfortable for me throughout my usage.

    • @shyamvishnot
      @shyamvishnot  Год назад +1

      @@muneerkambran2638 but the sales manager, Mr Anas himself told that they have suspension issues. Apparently very recently they have replaced it but you have been using this since 3 months. Anyway you are lucky enough to get that sorted out without replacing the suspension 👍

  • @Nahiyan-kz1ep
    @Nahiyan-kz1ep Год назад +9

    I am a bgauss B8 customer, best experience. Recommended..

  • @AbdulMajeed-qi1xs
    @AbdulMajeed-qi1xs Год назад +2

    Super scooter and best service.. vahanathinu cheriya prashnangalokke undaayirunnu.. first service il free aayi ellaam pariharichuthannu.. 75 speed undaayirunnel kurachukoode nannaayirunnu.

  • @aburabeeh5573
    @aburabeeh5573 Год назад +24

    Pms motor = permanent magnetic synchronize motor.
    Bldc motor = brush less dc motor

  • @justamailjust5648
    @justamailjust5648 Год назад +20

    Well Explained 👍

  • @kinginivision2137
    @kinginivision2137 Год назад +10

    ❤ കാണാൻ നല്ല വണ്ടി

  • @sulaikasulaika3677
    @sulaikasulaika3677 Год назад +13

    Adipwoli scooter❤

  • @nihadab8001
    @nihadab8001 Год назад +19

    C12 enna model test drive Chythu
    Elatric odichathil vech ettvum comfort ayi thonni udne thnnne book chyyum 👍

    • @mysworld4893
      @mysworld4893 5 месяцев назад

      Book ഹെയ്തോ അങ്കിൾ

    • @nikshpakshan123
      @nikshpakshan123 4 месяца назад +1

      കമന്റ്‌ കണ്ടാലേ അറിയാം അവന്റെ paid ആണെന്ന് 😂

  • @arifzain9994
    @arifzain9994 Год назад +21

    ഒരു രക്ഷയും ഇല്ല C12...എന്റെ ഒരു സുഹൃത്ത് തിരൂരിലെ CMH മോട്ടോർസിൽ നിന്നും ഇത് വാങ്ങിച്ചിരുന്നു... RR ഗ്ലോബലിന്റെ ഏറ്റവും ലൈറ്റസ്റ്റ് മോഡൽ ആണ്.. പക്കാ മൈലേജ്,കംഫര്ട്ടബൾ യാത്ര, കാണാൻ സ്റ്റൈലിഷ്.. എല്ലാം കൊണ്ടും കേമനാണ് ഈ വണ്ടി ❤️

    • @shajimon350
      @shajimon350 Год назад +1

      എത്ര മൈലാജ്

    • @arifzain9994
      @arifzain9994 Год назад +1

      120 മുതൽ 130 വരെ കറക്റ്റ് കിട്ടുന്നുണ്ട്

    • @medinext6140
      @medinext6140 Год назад +1

      ഷോറും എവിടെ ബായ്

    • @sameervm5699
      @sameervm5699 Год назад

      എത്രയാണ് വില

    • @seekthetruthwithin7776
      @seekthetruthwithin7776 Год назад

      ​@@medinext6140വെസ്റ്റ് ഹിൽ കഴിഞ്ഞു 2-3 കിലോമീറ്റർ കണ്ണൂർ ഭാഗത്തേക്ക്‌ പോയാൽ അത്താണിക്കൽ.... അവിടെ BMW bike ഷോറൂം കഴിഞ്ഞയുടൻ, വലതു ഭാഗത്ത്‌.

  • @abdulrahmanmohammadismail6118
    @abdulrahmanmohammadismail6118 Год назад +14

    Nalla sales quality ulla payyan✨️

  • @tibinvincent7921
    @tibinvincent7921 Год назад +8

    ഈ അനസിനും വേണേൽ ഒരു youtub ചാനൽ തുടങ്ങാം, ശ്യാം bro ക്കും ഒരു എതിരാളി ആകും..

    • @shyamvishnot
      @shyamvishnot  Год назад

      അനസ് ബ്രോ ഈ വിഷയത്തിൽ എന്നേക്കാൾ ഒരുപാട് അറിവുള്ള വ്യക്തിയാണ് .. അനസ് ബ്രോ ചാനൽ തുടങ്ങിയാൽ ആദ്യം സബ്സ്ക്രൈബ് ചെയ്യുന്നത് ഞാനായിരിക്കും .. കാരണം അദ്ദേഹത്തിന്റെ അടുത്ത് നിന്നും ഒരുപാട് കാര്യങ്ങൾ എനിക്ക് പഠിക്കാൻ സാധിക്കും ❤️

  • @SHAJAHANCHEMBAN-ie5zt
    @SHAJAHANCHEMBAN-ie5zt Год назад +8

    Adipoli scooter. ❤️

  • @muhammedraihan8050
    @muhammedraihan8050 Год назад +2

    Njaan ee vandi idakkidakku kaanarund... look is good 👍

  • @pkgopakumar5591
    @pkgopakumar5591 Год назад +8

    അവതരണം excellent

  • @SHAJAHANCHEMBAN-ie5zt
    @SHAJAHANCHEMBAN-ie5zt Год назад +11

    Super scooter❤️

  • @jershathmuhammed6912
    @jershathmuhammed6912 Год назад +10

    Anas bro nalla avatharanam

  • @user-hz7wl1ys9c
    @user-hz7wl1ys9c Год назад +27

    രണ്ടാളും നല്ല അവതരണം ✌️

  • @sumeshsubramanian6348
    @sumeshsubramanian6348 Год назад +6

    Sales manager .. super clear ആകി എല്ലാ കാര്യങ്ങളും

  • @SJVIEWERSCOM
    @SJVIEWERSCOM Год назад +8

    ഈ വാഹനം(Bgauss C12i Max) ഫാമിലി വെഹിക്കിൾ ആണെന്നു പറയുന്നു. പക്ഷേ രണ്ടു പേരെ വെച്ച് കയറ്റങ്ങൾ കയറില്ല. വളരെയധികം ജർക്കിംഗ്, നോയിസ് ഉള്ള വണ്ടിയാണ് ഇത്. വാഹനം എടുത്തതിന് ശേഷം പറയുന്നു വണ്ടിയുടെ ഷോക്ക് കംപ്ലയിന്റാണെന്ന് . 2 തവണ അത് മാറ്റിയിട്ടെന്ന് പറയുന്നു. പിന്നെ പറയുന്നു വാഹനത്തിന്റെ കംപ്ലയിന്റ് എവിടെയാണെന്ന് മനസ്സിലാകുന്നില്ലെന്ന് . ചാർജർ ഉൾപ്പെടെ കേടായി കിടക്കുന്നു. വാഹനം കട്ടപ്പുറത്ത് കിടക്കുന്നു.
    മോശം സർവീസാണ്. വാഹനം വാങ്ങി കുടുങ്ങിയ എന്റെ മറ്റ് സുഹൃത്തുക്കൾ വേണ്ട നിയമ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
    വാഹനം വാങ്ങിയ മറ്റ് ആളുകൾക്ക് കുഴപ്പമുണ്ടോ എന്നറിയല്ല. ഇത് എന്റെ രണ്ട് സുഹൃത്തുക്കളുടെ അവസ്ഥയാണ് പറയുന്നത്.
    അനുഭവങ്ങളും തെളിവുകളും മാത്രം വെച്ച് എഴുതിയ കുറിപ്പ്.

    • @ARJUNTK123
      @ARJUNTK123 Год назад +2

      ഞങ്ങളും വാങ്ങി കുടുങ്ങിയ അവസ്ഥ ആണ് 🙏🏻 ആരും ഈ വാഹനം വാങ്ങി കുടുങ്ങാൻ നിൽക്കണ്ട 🙏🏻

    • @Baijubalakrishnan07
      @Baijubalakrishnan07 11 месяцев назад +2

      യസ് ഇ വണ്ടി വാങ്ങി പണി ആയി ഇരികുകയാണ്...

    • @ARJUNTK123
      @ARJUNTK123 10 месяцев назад

      @@Baijubalakrishnan07 കൺസ്യൂമർ കോർട്ടിൽ ഞങ്ങൾ പരാതി കൊടുത്തിട്ടുണ്ട്. ജനങ്ങളെ ഇവർ കബളിപ്പിക്കുന്നു

    • @musthafamusthafa4906
      @musthafamusthafa4906 8 месяцев назад

      ഞാനും എടുത്തു കുഴപ്പം ഒന്നും ഇല്ല

  • @AniShh89
    @AniShh89 11 месяцев назад

    No wonder hes a sales manager..well said bro👍👍

  • @shibukumar4700
    @shibukumar4700 Год назад +30

    RR എന്ന കമ്പനി ഇന്ത്യയിൽ ഏറ്റവും നല്ല വൈൻഡിംഗ് കോപ്പർ ഉണ്ടാക്കുന്ന നല്ല ഒരു കമ്പനി ആണ്. ഒരു വൈൻഡർ ആയ എന്റെ അനുഭവത്തിന്റെ കാഴ്ച്ചപ്പാടിൽ ആണ് ഞാൻ പറയുന്നത്, അപ്പോൾ ഇതിന്റെ മോട്ടോർ സൈഡിൽ അതിന്റെതായ ഒരു ക്വാളിറ്റി കാണുമെന്നു ഞാൻ വിശ്വസിക്കുന്നു..

    • @shamsuechu1436
      @shamsuechu1436 Год назад +7

      RR കേബിളെ ഉണ്ടായിപ്പാ ഒരു മാസം കൊണ്ട് കൊപ്പർ കറത്ത് പൊക്കുന്നുണ്ട്

    • @SalinBabu9181
      @SalinBabu9181 Год назад

      അത്‌ നിന്റെ -------- ൽ പറഞ്ഞാൽ മതി എന്തിനു ഇവിടെ പറയുന്നു ഒരു വൈൻഡർ വന്നിരിക്കുന്നു

    • @ARJUNTK123
      @ARJUNTK123 Год назад +1

      വണ്ടി ഫുൾ jekking ആണ്, കയറ്റം kayarilla എപ്പോഴും problem ആണ് ആരും ഈ വണ്ടി വാങ്ങി കുടുങ്ങാൻ നിൽക്കണ്ട😢

    • @jayasheelanks7970
      @jayasheelanks7970 Год назад +1

      @@ARJUNTK123 electrical vanndi ellam same

    • @ARJUNTK123
      @ARJUNTK123 Год назад

      @@jayasheelanks7970 service വളരെ മോശം

  • @user-kv1sd7dn3m
    @user-kv1sd7dn3m 11 месяцев назад

    അനസിൻ്റെ വിശദീകരണം നന്നായിട്ടുണ്ട്

  • @JalwaJadeerTechy
    @JalwaJadeerTechy Год назад +5

    ആക്ടിവ സ്കൂട്ടർന്റെ ഒരു ലു ക്കിലെക്ക് ഈ ഇലക്ട്രിക് വണ്ടികൾവന്നാൽ എല്ലാവർക്കും ഇഷ്ടം ആകും ഒരു സ്കൂട്ടർന്റെ വെയിറ്റും ഉണ്ടാകണം അതെല്ലാം ഈ ഇലക്ട്രിക് വണ്ടിന്റെ പോരാഴ്മ

    • @myvoice3844
      @myvoice3844 Год назад +1

      No bro.. This vehicle weight is 107kg.
      Activa weight is 106kg, access weight is 104kg.

  • @krishnendujb2506
    @krishnendujb2506 Год назад +11

    Superb...

  • @shajijoseph7425
    @shajijoseph7425 Год назад +5

    Family,kutty,wife 3Helmet venam yevide store cheyyum(AI Camera)😢

  • @priyakumarerath1445
    @priyakumarerath1445 Год назад +20

    Both of them cleared all the points. Can you review about Yakuza Neu model?

    • @shyamvishnot
      @shyamvishnot  Год назад +2

      വീഡിയോ ചെയ്യാൻ ശ്രമിക്കാം ബ്രോ

    • @priyakumarerath1445
      @priyakumarerath1445 Год назад

      @@shyamvishnot thanks

  • @pauljoseph9405
    @pauljoseph9405 Год назад +7

    Good presentation.👍

  • @geniusmasterbrain4216
    @geniusmasterbrain4216 3 месяца назад

    Super.. Showroom എവിടെയൊക്കെയാണ് കേരളത്തിൽ

  • @rajutg6111
    @rajutg6111 Год назад +11

    Wonderfuly explained

  • @najmalbabu552
    @najmalbabu552 3 месяца назад +1

    Nalla niavarem pularthiya veedio (bro supper)❤

  • @sarathmenoth3009
    @sarathmenoth3009 Год назад +5

    സുഹൃത്തേ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്, നല്ല അവതരണവും ഉള്ളടക്കവും, പക്ഷെ വീഡിയോകൾ നീളം കുറച്ചു ഒരു 5-8 മിനിറ്റ് ആയിരുന്നെങ്കിൽ നന്നായിരുന്നു..

    • @shyamvishnot
      @shyamvishnot  Год назад +1

      താങ്കൾ പറഞ്ഞ പോലെയാണ് എന്റെ 90 ശതമാനം വിഡിയോകളും. ഇതുപോലുള്ള റിവ്യൂകൾ ചെയ്യുമ്പോഴാണ് നീളം കൂടുന്നത്. കഴിയുന്നതും നീളം കുറയ്ക്കാൻ ഞാൻ മാക്സിമം ശ്രമിക്കാം ബ്രോ ❤️🙏🥰

    • @sreejithsr775
      @sreejithsr775 9 месяцев назад

      No, we need detailed video

  • @SuneedaMajeed-rh3mn
    @SuneedaMajeed-rh3mn Год назад +2

    Njaan ee vandi eduthittu 2 azhchayayi.. super scooter.. 110 nu mukalil mileage kittunnund.. ithil 50km speedaanu parayunnath but ente vandikku 60km speed und... I am satisfied.. 👍

    • @kop00dza65
      @kop00dza65 Год назад +1

      Meteril 50 speed... But thangalkku 63 kittunnennu.... Additional combo offer vallathum kittiyathano???

  • @ratheeshn.p5541
    @ratheeshn.p5541 Год назад +1

    സൂപ്പർ. ഇതാണ് റിവ്യൂ 👍

  • @HariPrasad-yd3go
    @HariPrasad-yd3go Год назад +5

    Vandi super

  • @premprasoon9892
    @premprasoon9892 Год назад +7

    Superb vehicle…

  • @Anoopklal
    @Anoopklal 8 месяцев назад

    Gas cylinder kondupokuvan pattumo?

  • @sooryaprasad2394
    @sooryaprasad2394 Год назад +5

    10:48 ഈ ചെങ്ങായി ഇത് ഏതു ലോകത്താണ്...അച്ഛനും, അമ്മയും, കുട്ടിയും ഒന്നും പറ്റൂല ഇനി... ഫൈൻ കിട്ടും ഫൈൻ.... 😂😂😂😂😂

    • @beeranhusain
      @beeranhusain Год назад +1

      അത് കേരളത്തിൽ മാത്രം വേറെ സ്ഥലങ്ങളിലും വിൽക്കാൻ ഉദ്ദേശിചാണ് കമ്പനി ഇറക്കുന്നത്

  • @e-visiontechnology6584
    @e-visiontechnology6584 Год назад +2

    ചുരം കയറില്ല രണ്ടാളുണ്ടെങ്കിൽ അതിനു ather ❤❤❤❤ പവർ ഫുൾ

    • @ARJUNTK123
      @ARJUNTK123 Год назад

      ഈ വാഹനം ആരും എടുത്ത് കുടുങ്ങാൻ നിൽക്കണ്ട. മൈലേജ് ഇല്ല, സ്റ്റാർട്ട് സ്വിച്ച് വർക്കിംഗ് അല്ല, ചാർജർ പൊട്ടിത്തെറിച്ചു, സർവീസ് വളരെ മോശം, ഇവർ പറയുന്ന കിലോമീറ്റർ കിട്ടില്ല , വണ്ടി ഫുൾ jerkking ആണ് , കയറ്റം 2 ആളുകൾ ഇരുന്നു കയറില്ല, ഞങൾ വണ്ടി എടുത്ത് കുടുങ്ങി. ഇപ്പോ consumer court il Case കൊടുത്തിട്ടുണ്ട്

  • @manubp3297
    @manubp3297 4 месяца назад +1

    Good Manager

  • @vishnugrz1201
    @vishnugrz1201 Год назад +11

    Spr vehicle 🔥🔥

  • @myvoice3844
    @myvoice3844 Год назад +5

    🤩..

  • @Arjun_krishna97
    @Arjun_krishna97 Год назад +1

    battery long life kittumo

  • @user-qi4pu6nn9m
    @user-qi4pu6nn9m 8 месяцев назад +1

    Good presentation Anas sir

  • @5zy.
    @5zy. 11 месяцев назад

    എല്ലാം അടിപൊളി ബട്ട്‌ പ്രൈസ്‌ കൂടിപോയി

  • @alikv2887
    @alikv2887 Год назад

    എങ്ങനെ എസിയിൽ work ചെയ്യുന്നത്

  • @BasheerPk-mn1hr
    @BasheerPk-mn1hr Год назад +1

    Sadharannakante vandi enn paranjitt vilail maattam kaannunnilla.

  • @HariPrasad-yd3go
    @HariPrasad-yd3go Год назад +3

    Tamil u tube channel video kandum same avatharanam all the best

  • @starkk1344
    @starkk1344 11 месяцев назад

    Batery exend cheyyan amount ethra varum

  • @user-qv5bx4lk4e
    @user-qv5bx4lk4e 10 месяцев назад

    Bgauss vs river indie athaanu better bro

  • @shihasabdulsathar9812
    @shihasabdulsathar9812 Год назад +4

    ബ്രോ revot nx 100 ന്റെ എന്തെങ്കിലും update ഉണ്ടോ

    • @shyamvishnot
      @shyamvishnot  Год назад +4

      പുതിയ അപ്ഡേറ്റ്സ് ഒന്നുമില്ല ബ്രോ .. അപ്ഡേറ്റ്സ് വന്നാലുടൻ വീഡിയോ ചാനലിൽ ഉണ്ടാവും 💗

  • @thasleemtk7334
    @thasleemtk7334 Год назад

    Haii bro
    Begaus കമ്പനിയുടെ ലൈസൻസ് ആവശ്യമില്ലാത്ത model വണ്ടി ഇറങ്ങുന്നുണ്ടോ?
    ഇല്ലങ്കിൽ Starting mooving ൽ ചാട്ടമില്ലാത്ത ഏതെങ്കിലും മറ്റു company യുടെ വണ്ടി ഇറങ്ങുണ്ടോ?
    വീട്ടിൽ നിന്നും ദൂരം വഴിക്ക് admissiion കിട്ടുന്ന Plus 1, +2 കുട്ടികൾക്ക് ഉപകാപ്പെടും.
    ലൈസൻസ് വേണ്ടാത്ത വണ്ടി bro പ്രോത്സാഹിപ്പിക്കുന്നില്ല എന്നറിയാം..
    എങ്കിലും സത്യസന്തമായ ഒരു മറുപടി പ്രതീക്ഷിക്കുന്നു.
    രണ്ടാളുടെയും അവതരണം ഗംഭീരം.
    Electric scooter River മാർക്കറ്റിൽ ഇറങ്ങിയോ?
    Bro ചെയ്യുന്ന electric vandi company showroom ന്റെ phone നമ്പർ video യുടെ discription ൽ കൊടുത്താൽ ഉപകാരപ്പെടും.
    കൂടുതലായുള്ള സംശയങ്ങൾ കമ്പനിയിൽ direct വിളിച്ചു അറിയാമെല്ലോ (fir ex. Finance) പോലുള്ള )

  • @Dr_comment007
    @Dr_comment007 Год назад +4

    💜

  • @Tea_Talk7
    @Tea_Talk7 Год назад +1

    Pls explain about kinetic Luna and Kinetic upcoming vehicle details

  • @shirassp
    @shirassp Год назад +5

    ❤❤❤🎉

  • @sherifk.ksherif8338
    @sherifk.ksherif8338 Год назад

    ഓല best വാറന്റി, range, price, പെർഫോമൻസ്

  • @hajaraanas7025
    @hajaraanas7025 Год назад +4

  • @ushravd
    @ushravd 11 месяцев назад

    C12imax രെജിസ്ട്രേഷൻ ചെയ്യേണ്ട വേണ്ടിയാണോ

  • @vysakhcs8389
    @vysakhcs8389 Год назад +1

    Subsidy kurachittulla vilayano paranjath?

  • @comet14145
    @comet14145 Год назад +5

    ഇതിനു മുൻപ് ഉപയോഗിച്ചവരോട് ചോദിച്ചിട്ട് എടുത്താൽ മതി എല്ലാ പാർട്ടും പക്കാ ചൈനയാണ് അഴിച്ചു നോക്കിയാൽ കാണാം ഗ്യാരണ്ടി ഉണ്ടായിട്ട് ഒന്നും ഒരുകാര്യവുമില്ല ഒരു വഴിക്കും പോകാൻ പറ്റില്ല

    • @lovemania926
      @lovemania926 Год назад +1

      Nee aanallo undaakunne ith

    • @comet14145
      @comet14145 Год назад

      ​@@lovemania926 yes ninakku veno

    • @ARJUNTK123
      @ARJUNTK123 Год назад +2

      ഈ വാഹനം ആരും എടുത്ത് കുടുങ്ങാൻ നിൽക്കണ്ട. മൈലേജ് ഇല്ല, സ്റ്റാർട്ട് സ്വിച്ച് വർക്കിംഗ് അല്ല, ചാർജർ പൊട്ടിത്തെറിച്ചു, സർവീസ് വളരെ മോശം, ഇവർ പറയുന്ന കിലോമീറ്റർ കിട്ടില്ല , വണ്ടി ഫുൾ jerkking ആണ് , കയറ്റം 2 ആളുകൾ ഇരുന്നു കയറില്ല, ഞങൾ വണ്ടി എടുത്ത് കുടുങ്ങി. ഇപ്പോ consumer court il Case കൊടുത്തിട്ടുണ്ട്

    • @newsports6502
      @newsports6502 Год назад +1

      Brother ഞാനും വാങ്ങി കുടുങ്ങി

    • @comet14145
      @comet14145 Год назад

      @@newsports6502 🙆

  • @Akuma_otaku
    @Akuma_otaku Год назад +10

    സസ്പെൻഷൻ ഒരു വസ്ഥനും പറ്റില്ല...... കട്ട്രോടുകൂടെ പോയി കഴിഞ്ഞാൽ വണ്ടി മൊത്തത്തിൽ കുലുങ്ങും.... ആറുമാസംകൊണ്ട് കൊട്ടയാടും തീർച്ച ഞാൻ വാങ്ങിയതാണ്

    • @ARJUNTK123
      @ARJUNTK123 10 месяцев назад

      സത്യം

    • @sujeshm3077
      @sujeshm3077 8 месяцев назад +1

      6മാസത്തിനുല്ല്ലിൽ പലതും മാറ്റണ്ടി വരും,ഹെഡ്ഡ് ലൈറ്റ് സ്വിച്ച് 3 തവണ മാറി

    • @nasifnasinasif89
      @nasifnasinasif89 3 месяца назад

      സത്യം ഞാൻ എടുത്തിട്ട രണ്ടു ദിവസം ആയിട്ടുള്ളു. ഇപ്പം ഫുൾ കുലുക്കം തുടങ്ങി

  • @pratheepalexander6462
    @pratheepalexander6462 Год назад +1

    Agency name in Kerala

  • @manimoola
    @manimoola 8 месяцев назад

    I wait do it 5 years +3 warranty un limited km

  • @calibribold4393
    @calibribold4393 Год назад +1

    ആരെടെ അതിനിടയ്ക്ക് ഓട്ടോ കൊണ്ടിട്ട് ഇരപ്പിക്കുന്നത്

  • @maheshtk4599
    @maheshtk4599 6 месяцев назад

    ഈ വണ്ടിയുടെ Range test വേണം.

  • @lion8264
    @lion8264 Год назад +6

    👍.. 👹

  • @bsenthilkumar2634
    @bsenthilkumar2634 2 месяца назад

    Very Good product from Bgauss

  • @kalarikkalk7857
    @kalarikkalk7857 Год назад +3

    Please test drive video...😊

    • @shyamvishnot
      @shyamvishnot  Год назад

      ചെയ്യുന്നുണ്ട് ബ്രോ

    • @kurafitv2293
      @kurafitv2293 7 месяцев назад

      എവിടെ..?​@@shyamvishnot

  • @yesk2318
    @yesk2318 Год назад

    Warranty

  • @NatureBeautyTravelVideos
    @NatureBeautyTravelVideos Год назад

    😍😍ഇതിന്റെ ഷോറൂം trivandrum ത്തു ഉണ്ടോ ?

  • @ayyoobthrasseri9623
    @ayyoobthrasseri9623 Год назад +2

    നമ്മുടെ നാട്ടിൽ ഇറങ്ങിയ ഈ ഇലക്ട്രിക് സ്കൂട്ടർ അല്ലാ അതിൻറെ എല്ലാം ആയുസ്സ് ഏറിയാൽ രണ്ടോ മൂന്നോ വർഷം

    • @ARJUNTK123
      @ARJUNTK123 Год назад

      അതെ ശരിയാണ്. വാങ്ങി കുടുങ്ങി

  • @majojohny6116
    @majojohny6116 Год назад +1

    ടോയ് സ്കൂട്ടർ segment ആണ്

  • @manimoola
    @manimoola 8 месяцев назад

    Armaz e scooter please review bro

  • @user-th1rw1fi4c
    @user-th1rw1fi4c Год назад +1

    Vandi Full Complaint aanu. Service valare mosham aanu . Kozhikode

  • @haneebeats8631
    @haneebeats8631 Год назад +3

    Review കഴിഞ്ഞ് നേരെ ചുരത്തിലേക്ക് വിടൂ..രണ്ട് പേരെ വെച്ച്..😁

  • @sreejithsr775
    @sreejithsr775 9 месяцев назад

    Minimum 250 km range venom /60km speed

  • @atheeqsinfohub993
    @atheeqsinfohub993 Год назад +1

    Hello shyam Bro, ഒരു ev ടു വീലർ എടുക്കണമെന്നുണ്ട്. 1.30L വരെയാണ് എന്റെ മാക്സിമം ബഡ്ജറ്റ്. Ola s1 എയർ ഇപ്പോൾ ബുക്ക്‌ ചെയ്യണോ? അതോ bguass പോലുള്ളവ എടുക്കാമോ??
    Pls reply

    • @shyamvishnot
      @shyamvishnot  Год назад +1

      ഫ്രീ ആവുമ്പോൾ താങ്കൾ എന്നെ ഒന്ന് contact ചെയ്യാമോ

    • @shyamvishnot
      @shyamvishnot  Год назад

      no വീഡിയോയ്ക്ക് താഴെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @pradeepkolandra
    @pradeepkolandra Год назад

    എന്താണ് വില

  • @nipunjoseph4616
    @nipunjoseph4616 Год назад +2

    Range test please

    • @shyamvishnot
      @shyamvishnot  Год назад

      ചെയ്യുന്നുണ്ട് ബ്രോ

  • @sarojiniKc-di9jg
    @sarojiniKc-di9jg Год назад

    If your intentions is to buy a scooter that does not climb hills, you can buy this vehicle. Customers are complaining about their service and vehicle.

  • @sonusoman5215
    @sonusoman5215 Год назад

    കമ്പനി പ്ലാൻ ചെയുന്ന പോലെ വരുന്നില്ലല്ലേ, ആാാാ, അവരോട് ശരി ആവുന്ന വരെ ചെയ്തു നോക്കാൻ പറ, അല്ല പിന്നെ

  • @ajithaji1839
    @ajithaji1839 Год назад +1

    Bro mg comet review chyumo?

    • @shyamvishnot
      @shyamvishnot  Год назад +1

      ചെയ്യാം ബ്രോ

    • @ajithaji1839
      @ajithaji1839 Год назад

      @@shyamvishnot keralathil eppo varum enne kudi anvashikanm

  • @sabua4951
    @sabua4951 3 месяца назад

    sadaranakkare udeshicchano 1lakh 40,000 rs kodukkunne.........................alloy ella , disk ella

  • @ssreekanth2189
    @ssreekanth2189 Год назад +1

    സബ്സിഡി കുറച്ച് ഉള്ള തുക അല്ലേ 1.18 L എന്ന് പറഞത്!

  • @rajamani9928
    @rajamani9928 Год назад +3

    ഗ്യാസ് കുറ്റി കൊണ്ട് പോകാൻ പറ്റുമോ😊 11:15👌👍

    • @shyamvishnot
      @shyamvishnot  Год назад

      Yes 😊😊

    • @ARJUNTK123
      @ARJUNTK123 Год назад +1

      ഈ വാഹനം ആരും എടുത്ത് കുടുങ്ങാൻ നിൽക്കണ്ട. മൈലേജ് ഇല്ല, സ്റ്റാർട്ട് സ്വിച്ച് വർക്കിംഗ് അല്ല, ചാർജർ പൊട്ടിത്തെറിച്ചു, സർവീസ് വളരെ മോശം, ഇവർ പറയുന്ന കിലോമീറ്റർ കിട്ടില്ല , വണ്ടി ഫുൾ jerkking ആണ് , കയറ്റം 2 ആളുകൾ ഇരുന്നു കയറില്ല, ഞങൾ വണ്ടി എടുത്ത് കുടുങ്ങി. ഇപ്പോ consumer court il Case കൊടുത്തിട്ടുണ്ട്

  • @sreepalakkad6550
    @sreepalakkad6550 Год назад +1

    Ithil kurachu kalam kazhinjal battery kurayo???

    • @shyamvishnot
      @shyamvishnot  Год назад +2

      ഇതിൽ മാത്രമല്ല ഏത് ബാറ്ററി ആയാലും കാലം കഴിയുംന്തോറും അതിന്റെ കപ്പാസിറ്റി കുറഞ്ഞു വരും ബ്രോ

  • @ajeshk6205
    @ajeshk6205 Год назад +1

    Ernakulam varille branch

    • @myvoice3844
      @myvoice3844 Год назад

      Nilavil ernankulam showroom available aanu

  • @luizsuarez8798
    @luizsuarez8798 Год назад +1

    Look like chetak

  • @ahamedsalsabeel
    @ahamedsalsabeel 9 месяцев назад

    bgauss വണ്ടി എടുക്കുന്നവർ ശ്രദ്ധിക്കുക അതിൻ്റെ spare parts ഒന്നും തന്നെ കിട്ടാനില്ല. കംപ്ലൈൻ്റ് വന്നാൽ 8 ൻ്റെ പണി കിട്ടും.

  • @Roshanxxx111
    @Roshanxxx111 Год назад +1

    Koodutal vartanam onum illa formalitiesum illa ulla karyam open aayit chodikanu itoru electric bike anu ok ith oru minute kond charge cheytal 500 kilometer odumo illayo randamathe chodyam itinte battery aayussu kazhinjalum life long company puthuki free aayit panith taruo moonamathe chodyam indiayilum keralatilum ella mukkilum moolayilum ith oru minute kond petrol adich teeruna pole electric charging station undavanam atundo njn chodicha moonu chodyatinum ningalude marupadi illa.ennanenkil pine entina ee bike vangunnath njn ith edukilla njn ee paranja feautursil oru electric bike irangiya njn edukum.

  • @ashokthoniyil9516
    @ashokthoniyil9516 Год назад

    ith kathumo entha safety

  • @sibubabu007
    @sibubabu007 Год назад +1

    Bro aa simple one valla updates undo😊

    • @shyamvishnot
      @shyamvishnot  Год назад

      ഇന്നലെത്തെ വിഡിയോയിൽ ഉണ്ടല്ലോ ബ്രോ ..weekly star news