Hero VIDA V1 PRO Malayalam Ownership Review |SKR|
HTML-код
- Опубликовано: 4 окт 2024
- Hero VIDA V1 PRO Ownership Review in Malayalam |SKR Motovlogs|
ഇന്റർനെറ്റിനെ വിശ്വസിക്കാമോ? യാഥാർഥ്യങ്ങൾ തുറന്നു പറയുന്നു. ഹീറോയുടെ ഇലക്ട്രിക് സ്കൂട്ടർ ഓണർഷിപ് റിവ്യു.
In this Video: Hero Vida V1 Pro owner talking about the delivery experience, performance, real world battery range, charging time, riding modes, problems, on road price, service & maintenance details etc. Yes the real world facts about Hero Vida V1 Pro electric scooter.
Thanks for watching
Instagram / stalinkraju
For collaborations & Promotions : stalinkraju@gmail.com
#herovida #vidav1pro #electricscooterindia
ഹീറോ വിട ഇലക്ട്രിക് സ്കൂട്ടർ Test ride review in Malayalam
ruclips.net/video/RQSOofCkwEc/видео.html
Contact for collaborations and promotions : stalinkraju@gmail.com
Instagram instagram.com/stalinkraju/
Removable ബാറ്ററി സൗകര്യമാണ്... പക്ഷേ കണ്ടിടത്തോളം ബാറ്ററി മോഷണവും എളുപ്പമാണ്!! 🤔
EV scooter വാഹനങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് നൽക്കേണ്ട സബ്സിഡി കേരള സർക്കാർ നൽക്കുന്നില്ല .
[ EV scooter വാങ്ങുന്നവർക്ക് അവരുടെ GST Bill ൽ സബ്സിഡി തുക രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ പക്ഷേ അത് സർക്കാരിൽ നിന്നും ലഭിച്ചാലല്ലേ രേഖപ്പെടുത്താൻ പറ്റു . ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുകയാണ് ]
നമ്മുടെ കൂതറ സർക്കാരിൽ നിന്നും ഒന്നും കിട്ടില്ല
Removable battery മാത്രമാണ് ഒരു പ്ളസ് പോയിന്റ്. ഞാൻ TVS iQube ഉപയോഗിക്കുന്നു. Fully satisfied
കയറ്റത്തിൽ നിർത്തിയെടുക്കുമ്പോൾ ബാക്ക് ലേക്ക് പോകുന്നുണ്ടോ pls detail
Hub motor 😁
Battery not removable
@@mspakb bro hub motor negatives nthanu
@@vishnur4461 tyre matumbo problem avum, pinne vellathinte issue
Good user review 👍
അഭിപ്രായം പറയുന്നവർ ....വണ്ടി ഉപയോഗിച്ച് മത്രം പറയുക.....ഞാൻ കുറെ വണ്ടികൾ ഉപയോഗിക്കുന്ന ഒരാൽ ആണ്....വീട്ടിൽ ഞങൾ 3മക്കൾക്കും കൂടി 6വണ്ടി ഉണ്ട്....last mnth OLA S1 എടുത്ത്.... കിടിലം വണ്ടി....with great looks.... Ather vaangathathu randu കാരണം ആണ്...ഒന്ന് desgin..രണ്ടു price...... പിന്നെ ola first irangiayappo heatil issue ഉണ്ടായിരുന്നു...അതുകൊണ്ട് burn ആയത്തായും arinju....ippo aa oru issuvum ഇല്ല.....പിന്നെ olade front shock , അതും ഇപ്പൊൾ restructuring cheythu double strong ആക്കിയിട്ടുണ്ട്....പാഴയവണ്ടികൾക്കെ അത് ഫ്രീ ആയി ola change ചെയ്തും കൊടുക്കുന്നുണ്ട്........
ഇനിയെങ്കിലും കര്യങ്ങൾ അറിഞ്ഞു, മനസ്സിലാക്കി സംസാരിക്കുക....ola potta vandi, ather gambeeram.....എന്നൊക്കെ ഇത് രണ്ടും upayogikkathavarude തള്ളു keelkumbol....🥴
NB * ഒരു പുതിയ ola S1 pro കൂടി ബുക്ക് ചെയ്തിട്ടുണ്ട്...ഒരു ola ഉപയോഗിച്ച് ഇഷ്ടപെട്ടത് കൊണ്ട് തന്നെ ആണ്😊
OLA is really a masterpiece...great looks....great milage....gud pricing in segment.....
SKR oroo videos variety aanu, ithu polulla episodes iniyum venam
Sure bro 😍
Ather തന്നെ ആദ്യം ബാംഗ്ലൂർ മാത്രമേ ഉണ്ടായിരുന്നുള്ളു
ഈ വിലക്കു ather ആണ് ബെറ്റർ . അല്ലെങ്കിൽ ഓല s1 pro.
Per month ₹1500 cost for battery replacement 😢😢
Petrol scooter is best
Bro that was a nice review, but there's no HERO MOTO CORP logo over the scooter
I guess, Heromotocorp might thought about the 'Hero Electric' brand. Even they are using the Name Hero. That may be the reason not to put Heromotocorp logo on Vida. People get confused with Hero & Hero electric. Both are different brands.
@@SKRmotovlogs you are right 👍😐
over priced aanu quality illa range illa olaye vellan ithonum aayittilla but olayude service improve cheythirunel top suggestion ola thanne
Uncle super video 👍
രണ്ടു പേരെ വച്ചു കുത്തിനെയുള്ള കയറ്റം കയറുമോ കയറ്റത്തിൽ നിർത്തി എടുക്കാൻ പറ്റുമോ ഇതൊക്കെ ചോദിക്ക്
😅
ടിവിഎസ് പോലെ അടിപൊളി വണ്ടികൾ ഉള്ളപ്പോൾ ഈ ക്വാളിറ്റി ഇല്ലാത്ത വണ്ടി ആരെങ്കിലും ഉറങ്ങുമോ
Advantage വണ്ടി ഒരു ബാറ്ററി ഇട്ടാലും ഓടും. ഒരെണ്ണം വീട്ടിൽ full charge ചെയ്ത് വെച്ചാൽ വണ്ടിയിൽ ഉള്ളത് discharge ആവുമ്പോൾ full charge ഉള്ളത് ഇട്ട് ഓടിക്കാം.
20+ fast charge stations ഇപ്പൊ ബാംഗ്ലൂരിൽ ഉണ്ട്. Ather grid ലും charge ചെയ്യാം. ഒരു വർഷത്തേക്ക് ഫ്രീ charging ഉണ്ട്.
Iqube hub motor aanu
ആദ്യ ബാച്ച് വണ്ടി ആണ് എന്ന് പറഞ്ഞത് ശ്രെദ്ധിക്കു, അവർ അപ്ഡേറ്റ് ചെയ്യാൻ ആണ് ഇന്ത്യ മുഴുവൻ sale തുടങ്ങാഞ്ഞത്. അപ്ഡേറ്റ് ആയി ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. 👍
yes, hope Hero will clear all these issues in the upcoming batches.
അങ്ങനെ പവനായി ശവമായി.....
ഞങ്ങളും വാങ്ങി ola s pro ❤
Anand bro.. congratulations...ormayundo
പിന്നേ.. 😊
Hero Vida നമുക്ക് വിടാം
Le vandi കാണിക്കുന്ന ചേട്ടൻ.... Actually actually actually..... i dont like actually. But actually likes me. 😁😁😁actually parayathe oru sentence full aakunnila🤣
Service center മുട്ടിനു മുട്ടിനു ഹീറോന്റെ ഉള്ളത് ഒരു വല്ല്യ ഗുണം ഉണ്ട്,.....
ഇതുപോലെ , yamaha, honda, suzuki എല്ലാവരും ഇറക്കിയാൽ, Electric scooters ന്റെ വില ഒന്ന് കുറഞ്ഞു കിട്ടിയേനെ 😄.
എല്ലാ hero സർവീസ് സെൻ്ററിലും സർവീസ് ഇല്ല. Vida service centre ൽ മാത്രമേ ഉള്ളൂ.
@@anandkrishna660 ഭാവിയിൽ ok ശരിയാകും 😄..
TVS I QUBE fans ❤
Still hub motor
No need low mileage scooter. Make this with more batteries
Not low, equal Ather, Ola, iQuibe etc
105km ഒരു ബാറ്ററിക്കണോ അതോ രണ്ടും കൂടിയോ
രണ്ടും കൂടി അതാണ് ഞാൻ എൻക്വയറി ചെയ്യതപ്പോൾ സെയിൽസ് എക്സിക്യുട്ടീവ് എന്നോട് പറഞ്ഞത്
Hero വണ്ടി ദൈവത്തെ ഓർത്ത് ആരും എടുക്കരുത് പഴയ ക്വാളിറ്റി അവർ maintain ചെയ്യുന്നില്ല
ഈ വണ്ടി അല്ലേ ഹബ് ഒടിഞ്ഞ് കോഴിക്കോട് ഒരാൾ മരിച്ചത്
"hero നിങ്ങൾക്ക് വിട തരും" 0:32
Yes bro 😪
ടോയ് സ്കൂട്ടർ segment ആണ്,
Flat il thamasikkunavark nallathanu
Ampere Primus
വിഡ നമുക്ക് വിടാം
Okinawa okhi 90 is most under rated ev...superb ev
Hero matte Chattan ano original hero ano
Original Heromotocorp ! 😀
ചുരുക്കി പറഞാൽ മൊത്തത്തിൽ ഒരു satisfactory യും illa😂😂😂
😂 അങ്ങനെ ഒന്നും ഇല്ല ബ്രോ. കുറച്ച് ക്വാളിറ്റി issues ഉണ്ട്. പൊട്ടിയ part അവർ മാറ്റി തന്നു. Ride ഒക്കെ super ആണ്. ECU update വന്നു. 100+ range കിട്ടുന്നുണ്ട് ഇപ്പൊ. 130 കിട്ടിയവർ വരെ ഉണ്ട്.
@@anandkrishna660 hi bro whatsapp num tharamo
Ola is no1
Hub motor ano belt driven aano???
shaft type motor
വെറൈറ്റി .......aaleee hmhm zoom ആൻഡ് സൂം ഔട്ട്......😢 ഇനിയെങ്ങാനും ഇതുപോലെ ചെയ്താൽ ഞെki പൊട്ടിക്കുന്ന സാധനം ഞാനങ്ങ് എടുക്കും ഓക്കേ
😅
Camera man ഊഞ്ഞാലിൽ ആണ് ഇരിക്കുന്നത് 😂
Better bajaj
Removable battery olla electric scooter keralathile roadil odicha kattakatta ocha azhirikyum😢
ഇല്ല. ബാറ്ററി അനങ്ങില്ല. മോശം റോഡ് ഇവിടെയും ഉണ്ട് ബ്രോ.
Verum thonnal, battery thenga koottiyidunnathupole ittirikkuvalla, strong clamp upayogich urappichu vachirikkukayaanu
@@anoopve9973 odich experience ulla aal ocha ellann paranj..poy odich nok
Ather is good
Bajaj chetak 👌
Range കേട്ടില്ലല്ലോ
Range 100kms in Bangalore traffic. ഇന്ന് ഒരു update ചെയ്തിട്ടുണ്ട്. 115km കിട്ടും എന്നാണ് പറഞ്ഞത്.
ഈ വണ്ടി ഈ വിലക്ക് ലാഭമല്ല ഓല ആണ് ഇതിലേറെ എത്രയോ മികച്ചത്
Well, Ola's single front single fork suspension reliability is really matters.
@@Missingtailpipesby Ola manged that issue 2lack more unit sold only few maike problems lessthan 15nos
Ola power vere leval
സ൪വ്വീസോ😂
kochine kanan vanneya🥲🥲
😍
Churukki parannaal eduthallo ennaayi poi 😂
Ola is better than vida..
ഫ്രണ്ട് ഭാഗം കാണുമ്പോൾ തന്നെ വെറുപ്പ് തോന്നുന്നു
Ola ആണ് നല്ലത് എന്ന് തോന്നുന്നു
Ather ♥️
TVS
Service kittilla, 4 s1 eduthu.
Bro armz s1 onnu nokku...
New brand aanu . . But poli aanu... Njan book cheythu...
😭🫣🙏
ഇത് മലയാളത്തിലുള്ള വിവരണം ആണോ
ഒന്നും മനസിലാവുന്നില്ല
ചോദ്യവും ഉത്തരവും മംഗ്ലീഷ് ഇൽ ആണല്ലോ
നിങ്ങൾക്ക് രസമായിരിക്കും ഒന്നും മനസിലാവുന്നില്ല
At least 10th vare yekilum padicha arkkum manasilavum...
@@bibinkm you are right
ഹിന്ദിക്കാർക്ക് മനസ്സിലാവില്ല. കേരളത്തിൽ ജനിച് ജീവിച്ച ചിലർ മലയാളം അറിയില്ല എന്ന് അഭിമാനത്തോടുകൂടി പറയാറുണ്ട്
Mothathil oru ugly design.. seats
Keyfob
Dashboard UI
Paavam. Pidi veenu poi..
ഹീറോ ഇന്ത്യൻ ടെക്നോളജി 😂😂😂😂 plastic okke eppo thanne elakunumdu 😂
Indiaye apamaanikkunno, thaankal Pakistani aano
വീട് വാങ്ങിയാൽ വേഗം വിടപറയാം