200 കിലോമീറ്റർ റൈഞ്ചുമായി Okinawa Okhi 90 | 0-80% in 1 Hour ⚡, 80-90 Kmph Top Speed, 40L Boot Space

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 329

  • @NadeemLatheef
    @NadeemLatheef  2 года назад +31

    ⚠️Guys, ഞാൻ ചെയ്യുന്ന വീഡിയോസ് എല്ലാം തന്നെ ഒരു ടെസ്റ്റ്‌ ഡ്രൈവിന് ശേഷമുള്ള ഇനിഷ്യൽ ഇമ്പ്രെഷൻ മാത്രമാണ് (Ather 450X ഒഴികെ). ഏതൊരു വണ്ടി ആയാലും, long term യൂസ് ചെയ്താൽ മാത്രമേ നമുക്കു ഒരു ഡീറ്റൈൽഡ് റിവ്യൂ ചെയ്യാൻ സാധിക്കുള്ളു. അത് കൊണ്ട്, നിങ്ങൾ ഏതെങ്കിലും മോഡൽ വാങ്ങാൻ ഉദ്ദേശിക്കുന്നു എങ്കിൽ, ഓൾറെഡി ആ വാഹനം യൂസ് ചെയുന്ന കസ്റ്റമേഴ്സിന്റെ feedback ചോദിക്കുക. എന്നിട്ടു മാത്രം വാങ്ങുക.⚠️

    • @jayaprakashm1124
      @jayaprakashm1124 2 года назад +1

      എത്ര കിലോ ഭാരം കയറ്റാം

    • @NadeemLatheef
      @NadeemLatheef  2 года назад +2

      250 kgs

    • @noorudheenma4367
      @noorudheenma4367 2 года назад +3

      Hi ഞാൻ. ഒക്ഹി90 book ചെയ്തിട്ടുണ്ട്.ഇന്നലെ നിങ്ങളുടെ iqube ൻ്റെ റി വ്യു കണ്ട്.ഇപ്പൊൾ ആകെ കൺഫ്യൂഷൻ ആണ്.

    • @noorudheenma4367
      @noorudheenma4367 2 года назад

      നിങ്ങളുടെ നമ്പർ തരാമോ

    • @NadeemLatheef
      @NadeemLatheef  2 года назад +1

      Okhi ku nala range undu. Athu pole boot spacum kooduthal anu. Pine, 0-80% 1 hour edukulu enanu company parayunth. Nala neetal ula seat anu..250 Kgs loading capacity undu..

  • @Muhammadvibe
    @Muhammadvibe 2 года назад +17

    Value for money ആണ്
    1. Belt drive
    2. 16" wheels
    3. Removable 3.4KW battery
    4. Reasonable charging time (3Hr 0-80%)
    5. Boot space, light
    6. Fully covered Belt drive
    7.Abs
    എടുക്കാൻ ആഗ്രഹിക്കുന്നവർ യൂസേഴ്സിന്റെ അഭിപ്രായം തേടുക

    • @NadeemLatheef
      @NadeemLatheef  2 года назад

      💯

    • @vishallakra7289
      @vishallakra7289 2 года назад

      Battery 3.6KW

    • @renjithmenon7285
      @renjithmenon7285 2 года назад

      Battery life? Kilometre & years
      Battery warrenty?
      Battery replacement cost?
      Scooter cost?
      Maximum load at different slops?
      Showroom at COCHIN? Ph. No.?

    • @NadeemLatheef
      @NadeemLatheef  2 года назад

      Warranty, Price, Loading capacity and everything is there in the video..
      Contact number is there in the description..

    • @cherryirshad04
      @cherryirshad04 8 месяцев назад

      @@renjithmenon7285 Bro, എല്ലാ battery'kum 🔋1500 - 2000 times charging cycle ആണ് battery life. Ath കഴിഞ്ഞാൽ battery മാറ്റെണ്ടിവരും

  • @SAT-og4ge
    @SAT-og4ge 2 года назад +15

    അത്യാവശ്യ മായി വേണ്ടത് കുക്കിംഗ്‌ ഗ്യാസ് സിലിണ്ടർ വെക്കാനുള്ള സൗകര്യമാണ് വേണ്ടിയിരുന്നത്. ബാക്കിയെല്ലാം ഓക്കേ എന്ന് പറയാം.

  • @kgeaswaran
    @kgeaswaran 2 года назад +3

    E-ABS is a valuable addition missing from all other EVs

  • @jayakumarb5308
    @jayakumarb5308 2 года назад +3

    Show room എവിടെയാണ്, diminishing rate ഇൻസ്റ്റാൾമെന്റ് ഉണ്ടോ എങ്കിൽ നോകാം

    • @NadeemLatheef
      @NadeemLatheef  2 года назад

      Al Ameen schoolinte sidil..Lulu mallinte opposite side..Edapally

  • @petersteve1
    @petersteve1 Год назад

    Ithinte test ride chaitho?range test angane okke chayyam ennu paranju kettu.but video nokkiyattu kandilla

  • @cherryirshad04
    @cherryirshad04 8 месяцев назад +1

    Boot 👢 space വളരെ കുറവാണ് എന്നതാണ് ഞാൻ കണ്ട ഒര് drawback.. 1.4L price ന് km Range നോക്കുമ്പോ worth ആണ്.

  • @KeralaUlsavam988
    @KeralaUlsavam988 2 года назад +1

    വണ്ടി ഒക്കെ ഇതിന്റെ റൈറ്റ് എത്രയാണ് വരുന്നത് പിന്നെ എത്ര മണിക്കൂർ ചാർജ് കുത്തണം ഏകദേശം എത്ര കിലോമീറ്റർ ഓടും പിന്നെ സ്റ്റാർട്ടിങ്ങിൽ മാത്രമാണോ മണിക്കൂറുകൾ ചാർജ് കുത്തേണ്ടത് പിന്നെ അതിനുശേഷം ഏകദേശം പിന്നെ എത്ര മണിക്കൂർ കുത്തണം

    • @NadeemLatheef
      @NadeemLatheef  2 года назад

      Oruvidham elam njn videoyil paranjitundu 😊

    • @SureshKumar-ln7rx
      @SureshKumar-ln7rx 2 года назад +1

      വീഡിയോ ഫുള്ളായി കാണു

  • @savithrykumar3837
    @savithrykumar3837 2 года назад +2

    Ok Thanks bro, Viedeo Super 👌

  • @muhammedhaneefavallapuzha7676
    @muhammedhaneefavallapuzha7676 2 года назад +4

    ബ്രോ..വൈറ്റ് കപ്പാസിറ്റിയും കൂടെ അറിയണം എന്നുണ്ടായിരുന്നു... രണ്ട് പേര് ഇരുന്ന് അത്യാവശ്യം വലിയ കയറ്റം കൂടെ കാണിക്കണം, എത്ര സ്പീഡിൽ കയറരുന്നു എന്നും കൂടെ അറിയണം എന്നുണ്ടായിരുന്നു. വളരെ നല്ല വീഡിയോ ആണ് നിങ്ങളുടെ. നല്ല അവതരണം 👍🏼😍

    • @NadeemLatheef
      @NadeemLatheef  2 года назад +1

      Weight 250 kgs entho anu parayunath. Vandy angane kitan ila bro. Varuna vandy oke customersinu booked anu. Test drivinu dedicated ayitu vandy ila avide.

  • @biyaguppies1681
    @biyaguppies1681 Год назад +1

    ഞാൻ ather ഇലക്ട്രിക് സ്കൂട്ടർ ആണ് ഉപയോഗിക്കുന്നത് ഈയിടെ ചാർജ് ചെയ്യുന്നതിനിടയിൽ ചാർജിങ് പോയിൻറ് ഉരുകിപ്പോയി കമ്പനി അത് മാറ്റി തരാൻ പറ്റില്ല എന്ന് പറഞ്ഞു അവരുടെ തന്നെ ചാർജിങ് സ്റ്റേഷനിൽ നിന്നാണ് ചാർജ് ചെയ്തത് അപ്പോഴാണ് ഇത് സംഭവിച്ചത് ഇത് ഏതെങ്കിലും തരത്തിൽ കമ്പനിയെ അറിയിക്കാൻ എന്തെങ്കിലും വഴിയുണ്ടോ

    • @NadeemLatheef
      @NadeemLatheef  Год назад

      Email ayakam.. ticket raise cheyyam..twitteril idam..

    • @suneeshmvmv7006
      @suneeshmvmv7006 3 месяца назад

      കൺസ്യൂമർ കേസ്സ് കൊടുക്കണം

  • @ebrahimkareemmk1032
    @ebrahimkareemmk1032 3 месяца назад

    Ernakulam ravipuram showroom open annu but aucy stock illa

  • @akhilm7027
    @akhilm7027 2 года назад +7

    //ബാക്കിയെല്ലാം kerala motor vehicle departmentന്റെ കയ്യിലാണ്// 😂😂

  • @Babu.955
    @Babu.955 Год назад

    എല്ലാം കൊണ്ടും മനോഹരം പക്ഷ ഈ വീഡിയോയിൽ ഇപ്പോഴാണ് 2 കാര്യം ശ്രദ്ധയിൽ പെട്ടത് ഒന്ന് legg space 2 Suspension 2യാത്രക്കാരുമായി ഒരു കുഴിയിൽ ഇറങ്ങി ക്കയറുമ്പോൾ ബേക്ക് വീൽ മംഗാടിന്റെ ഫിറ്റിങ്ങ്സ് ഭാഗം ബോഡിയിൽ ജാമാകുവാൻ സാദ്ധ്യത കാണുന്നു സൂക്ഷിച്ച് നോക്കൂ

    • @NadeemLatheef
      @NadeemLatheef  Год назад

      Njn frndine iruthy odichapo prethyekichu onum thoneela.

  • @midhunthankachan1535
    @midhunthankachan1535 2 года назад +3

    Test ride cheythu, bro paranja poole intial laag feel cheythu. detail review cheyamo with incline test

    • @NadeemLatheef
      @NadeemLatheef  2 года назад +1

      Vandy kitan ila enulathanu Sathyam. Varuna vandy oke customersinu booked anu. Enalum nale oru cheriya hill climb test chyan tharam enu paranjitundu.

  • @aswinpg3565
    @aswinpg3565 Год назад

    Bro Okinawa aano benling believe aano nalle.. enik ithil ethelum order cheyenennundu

    • @NadeemLatheef
      @NadeemLatheef  Год назад +1

      Benling Aura nala reviews anu. Servicinu mixed reviews anu. Okinawa anelum, service mosham abhiprayam anu. Pine, benling thee pidichathayi njn kettitila.

  • @samuvelsam7089
    @samuvelsam7089 6 месяцев назад

    Rate ?

    • @NadeemLatheef
      @NadeemLatheef  6 месяцев назад

      Ipo ithu undo enu koode ariyila bro

  • @radhakrishnanpp5566
    @radhakrishnanpp5566 2 года назад +4

    ഒക്കി നോവയുടെ വണ്ടി കളല്ലേ കൂടുതലും തീ പിടിക്കുന്നത്?

    • @NadeemLatheef
      @NadeemLatheef  2 года назад +1

      Praise Pro enu parayana model entho 1-2 batches issues undarnu. Pine, avar 2000 vandi entho thirichu vilichu check chythu. Ipo veendum pazhaya pole ayi sales oke. Athu kondu, avar Okhi delay chythu time eduthu safety urapu varuthy. Pine, e paranja pole namude naatil onum issues ilalo enulatha ashwasam. Keralathil climate EVsinu athra challenging ala 😃

    • @jessothomas2864
      @jessothomas2864 2 года назад +1

      അല്ല ola

  • @justinjustin6019
    @justinjustin6019 Год назад +4

    സെന്റർ സ്റ്റാൻഡിൽ വച്ചു മൂന്നു പേർക്ക് കേറി യിരിക്കാം 🤣പക്ഷെ കയറ്റം കേറില്ല 😎

    • @NadeemLatheef
      @NadeemLatheef  Год назад

      Namude naatil ulathil Ather 450x, OLA S1 Pro ozhike ethu vandy eduthalum, valiya kettathil vannu brake pidichal, pine keran valiya padanu. Oral irangandi varum. Benling Aura pinem kuzhapam ila. Pakshe, runningil anel oru vidham ela vandikalum kery pokum.

  • @adhiladhilkm2388
    @adhiladhilkm2388 2 года назад

    Showroom location please

    • @NadeemLatheef
      @NadeemLatheef  2 года назад

      Ernakulam anel, near Al ameen school.

  • @abbacommunication8305
    @abbacommunication8305 2 года назад +3

    Where is this showroom located?

    • @NadeemLatheef
      @NadeemLatheef  2 года назад

      Check description. It's near Al Ameen school, Edapally

  • @studioprofessionalsmedia
    @studioprofessionalsmedia Год назад

    Google map option ഉള്ള okhi 90 വരുന്നുണ്ടോ

    • @NadeemLatheef
      @NadeemLatheef  Год назад +1

      Touchscreen ula Okhi 100 varum enu parayanundayi.

  • @pranoshvt8987
    @pranoshvt8987 Год назад

    Showroom evideyokke und

    • @NadeemLatheef
      @NadeemLatheef  Год назад

      Edapallyil ulath mathre eniku ariyulu bro

  • @philominajoseph7071
    @philominajoseph7071 Год назад

    3wheelar avilable

  • @RasheedaEchi-r2m
    @RasheedaEchi-r2m Год назад +1

    ഇവരുടെ നമ്പർ കിട്ടാൻ വഴി ഉണ്ടോ

  • @shajudevessy4073
    @shajudevessy4073 2 года назад

    From where it will get

    • @NadeemLatheef
      @NadeemLatheef  2 года назад

      Okinawa showrooms. Check their website.

  • @jamesrajasthan
    @jamesrajasthan Год назад

    ഈ കമ്പനി പലയിടത്തും തുടങ്ങി. ആൾക്കാർ മേടിച്ചു പക്ഷെ 6 മാസം കഴിയുബോൾ ഷോറും കാരെ അവിടെ കാണില്ല.. ഞാനും വണ്ടി മേടിച്ചു. ഒരു വർഷം ആയി. വണ്ടി കൊള്ളാം പക്ഷെ.. സർവീസ് ചെയ്യാൻ ഷോറും കാർ ഇല്ല.. ഇപ്പോൾ മറ്റു കമ്പനി പോയി ചെയുന്നു..

    • @NadeemLatheef
      @NadeemLatheef  Год назад

      Service mosham anenu orupaadu per parayunundu..

    • @arunssohanmohan
      @arunssohanmohan Год назад

      Bro njan okhi90 book cheythittundu, pls give me your no. I want your review

  • @ummerhanafi1944
    @ummerhanafi1944 Год назад +1

    Smart reweu 😎

  • @Noob_Streamer_8
    @Noob_Streamer_8 2 года назад

    Batery cost?

    • @NadeemLatheef
      @NadeemLatheef  2 года назад

      Check with them. Number available in description.

  • @vivekthms007
    @vivekthms007 2 года назад +1

    Kollaloo....belt drive 👍

  • @shajicheruthony
    @shajicheruthony 2 года назад +1

    ഹൈറേഞ്ച് മേഖലയിൽ എത്ര കിലോമീറ്റർ വരെ കിട്ടും ഇതിന്റെ ഹെവി ഡ്യൂട്ടി മോഡൽ വേറെയുണ്ടോ

    • @NadeemLatheef
      @NadeemLatheef  2 года назад

      High range onum parayan patila, bro. Odichu thane nokandi varum. Enalum, oru 100 kms kuranjath kitum enu karutham sports modil.

  • @saransasidharan7075
    @saransasidharan7075 2 года назад

    Enikku ariyendathu mazhayullappo off ayi pokunna complaint ithinum undo ennullathanu

    • @NadeemLatheef
      @NadeemLatheef  2 года назад

      Athipo engane parayan patum ? Chila vandikalku complaints varum. Chilath varila. Athoke namuku kitunna vandy pole irikum.

    • @saransasidharan7075
      @saransasidharan7075 2 года назад

      @@NadeemLatheef Revolt mikka vandikalkkum ee problm kanikkunnundu

    • @NadeemLatheef
      @NadeemLatheef  2 года назад

      Revolt full complaint anu. Avarude fb page oke eduthu nokiyal mathy. Service valare mosham anenanu abhiprayam elarkum. Belt oke 800-3000 kms akumbo anu pottane 😅

  • @prakashv7660
    @prakashv7660 2 года назад +1

    Palakkad showroom undo?

    • @NadeemLatheef
      @NadeemLatheef  2 года назад

      Ariyila bro. Undakandathanu. Avarude site onu noku.

    • @PRAJEESH1988
      @PRAJEESH1988 7 месяцев назад

      Yes und..
      Noorani, near hero show room

  • @ArjunNarayanan.060
    @ArjunNarayanan.060 Год назад

    Slope Climb cheyuna auru video edannam,. Athane test cheyandathe

    • @NadeemLatheef
      @NadeemLatheef  Год назад

      Athinu vandy kitande 😅 Avide customersinu kodukan thane vandy ila 😑

  • @shanvideoskL10
    @shanvideoskL10 2 года назад

    Reverse mode illea

    • @NadeemLatheef
      @NadeemLatheef  2 года назад

      Reverse mode ayitu ila. Pakshe reverse nala neekumbo motor assist chyum enanu paranjath. Njn reverse eduthapo valiya stress onum thoneela.

    • @shanvideoskL10
      @shanvideoskL10 2 года назад

      @@NadeemLatheef
      Ok

  • @gokul1785
    @gokul1785 2 года назад

    Can 16 year old student can ride

  • @hassanvadakkan7068
    @hassanvadakkan7068 Год назад

    റിവേഴ്‌സ് ഗീർ ഉണ്ടോ?

    • @NadeemLatheef
      @NadeemLatheef  Год назад

      Video cheythitu kure naalayi..njn onu nokate

  • @jaleel.m.bmanamkandathil280
    @jaleel.m.bmanamkandathil280 Год назад

    ഈ വണ്ടി ഇപ്പോൾ എവിടെ കിട്ടും അഡ്രെസ്സ് തരാമോ

    • @NadeemLatheef
      @NadeemLatheef  Год назад

      Eniku kochiyile address mathre ariyulu. Vere evidelum anel, website nokandi varum.

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 2 года назад

    Belt of this scooter is possible to damage quickly

    • @NadeemLatheef
      @NadeemLatheef  2 года назад

      Don't know about that. The belt is completely invisible 😁

  • @Shabari26
    @Shabari26 2 года назад

    Price

  • @dineeshdineeshck1497
    @dineeshdineeshck1497 2 года назад +1

    Super

  • @asharafak5968
    @asharafak5968 2 года назад

    PRICEATHRA/FISTEMIATHRA

  • @ebrahimkareemmk1032
    @ebrahimkareemmk1032 3 месяца назад

    latest video please

  • @shibugangadharanpillai520
    @shibugangadharanpillai520 2 года назад +1

    Nice scooter

  • @SunilKumar-i2y3q
    @SunilKumar-i2y3q Год назад +1

    സർവ്വീസ് കിട്ടിയില്ല കേസ്സിലാണ്

  • @shashikrishnan8083
    @shashikrishnan8083 2 года назад

    Expecting your detailed review about this EV

    • @NadeemLatheef
      @NadeemLatheef  2 года назад

      No review vehicles available at showroom. They only have stock vehicles for customers.

  • @kuriakosekakkattilmathai8729
    @kuriakosekakkattilmathai8729 2 года назад +4

    മറ്റെല്ലാം കൊള്ളാം എന്ന് തോന്നുന്നു പക്ഷേ കാലു വക്കാനുള്ള സ്പേസ് ( floor) വളരെ കുറവാണ്. സീറ്റിന് ഇത്രയും നീളം ആവശ്യം ഇല്ല. അത് കുറച്ചിട്ട് ഫ്ലോർ നീളം കൂട്ടണം.

  • @ashrafvalappil3560
    @ashrafvalappil3560 2 года назад +1

    The after sale service is very poor. I am using okinswa lite since last one year. There was sevaral issue I faced with scooter. i am waiting for 2 parts since last 6 months. Nobody taking serious action about this. The dealer mlnamed metwell no bother about customers. Even I called customer care. But issue not solved yet. I dont know whome to contact now.

    • @NadeemLatheef
      @NadeemLatheef  2 года назад

      Thanks for sharing 👍🏻

    • @MrChakku
      @MrChakku Год назад

      Always go for made in India product . but still customers will not be satisfied after service is poor every place

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 2 года назад

    All is good but service after sale is hearing too much bad ??

    • @NadeemLatheef
      @NadeemLatheef  2 года назад

      I only know the Edapally dealership.

    • @ashrafvalappil3560
      @ashrafvalappil3560 2 года назад +1

      True... Very bad... അനുഭവം സാക്ഷി

  • @gafoorvilloonni2307
    @gafoorvilloonni2307 2 года назад +1

    Sooper

  • @This_time_will_change_soon
    @This_time_will_change_soon 2 года назад +1

    👍സൂപ്പർ bro

  • @padmanabhan2472
    @padmanabhan2472 Год назад

    ഇതിന് എന്ത് വിലകൊടുത്തും വരും

    • @NadeemLatheef
      @NadeemLatheef  Год назад

      Oru idea ila bro ipo. Kure naal munpu cheytha video anu.

  • @rafikandakkai
    @rafikandakkai 2 года назад +1

    തീ പിടുത്തം ഇവരുടെ മെയിൻ ആണ് , അതാദ്യം fix ചെയ്യട്ടെ

    • @NadeemLatheef
      @NadeemLatheef  2 года назад

      Ipo valiya issues onum kelkan ila. Athu pedichu akanam...avar late ayanu vandy release chythath..

  • @ebrahimkareemmk1032
    @ebrahimkareemmk1032 Год назад

    If it's available

    • @NadeemLatheef
      @NadeemLatheef  Год назад

      No idea bro. Contact the number given in the description

  • @jabirvayalil1927
    @jabirvayalil1927 2 года назад

    ഇത് ബുക്കിംഗ് എങ്ങനെയാണ്

  • @muhammedrasalvm3863
    @muhammedrasalvm3863 2 года назад

    Okhinova showroom kerlathil evda aan ulle

    • @NadeemLatheef
      @NadeemLatheef  2 года назад

      Kure idath undu bro. Eniku Edapally showroom mathre ariyu. Avarude sitil kery noku.

    • @muhammedrasalvm3863
      @muhammedrasalvm3863 2 года назад

      @@NadeemLatheef site l kochi matrame ullu

    • @muhammedrasalvm3863
      @muhammedrasalvm3863 2 года назад

      Kannur undo enn ariyan aayirinu

    • @NadeemLatheef
      @NadeemLatheef  2 года назад

      Oru vidham ela jillayilum undakum. Site check chythal chilapo kitum.

  • @dibinerattinpuram7507
    @dibinerattinpuram7507 2 года назад

    കയറ്റം കയറുമോ Please replay

    • @NadeemLatheef
      @NadeemLatheef  2 года назад

      Ariyila. Test cheyyan vandy kiteetila.

  • @justinjustin6019
    @justinjustin6019 Год назад +1

    യിതിന്റ ബാറ്ററിക്ക് എത്ര വില ആകും 🤔

  • @dixonnm6327
    @dixonnm6327 2 года назад +4

    കിടിലൻ വണ്ടി

  • @SunilKumar-i2y3q
    @SunilKumar-i2y3q Год назад +1

    🎉 ഒറ്റവാക്കിൽ എടുക്കരുത്

  • @kumaraswin672
    @kumaraswin672 2 года назад +1

    Broo vegem test ride eduthitte adinte koode review cheyyooo

  • @jabirvayalil1927
    @jabirvayalil1927 2 года назад

    കേരളത്തിൽ എവിടെയെങ്കിലും ഇറങ്ങിയിട്ടുണ്ടോ

    • @NadeemLatheef
      @NadeemLatheef  2 года назад

      Edapally mathre eniku ariyu.

    • @sharafut429
      @sharafut429 2 года назад

      ഷോറം എവിടെയാണ് ?

    • @NadeemLatheef
      @NadeemLatheef  2 года назад

      Ernakulathula showroom mathre eniku idea ulu. Sitil nokandi varum.

    • @sharafut429
      @sharafut429 2 года назад

      @@NadeemLatheef ഞാൻ ഷോറമിന്റെ നമ്പർ തരുമോ

    • @NadeemLatheef
      @NadeemLatheef  2 года назад

      Descriptionil undu

  • @mithuncg9315
    @mithuncg9315 2 года назад

    Entavum kooduthal india il kathiya vandiyum okhinowa ane, Kozhikode showroom vare kathi.

    • @NadeemLatheef
      @NadeemLatheef  2 года назад

      Indiayil ettavum kooduthal inu vilkunathum Okinawa thanne. Okinawa vandikal oridaku kure thee pidutham undarnu. Kozhikode koottathode kathyath komaki anu.

  • @deltapack
    @deltapack Год назад +1

    we purchase okhi 90 before 02 months .its jumper system so many hard due to that .stering bearing broken.in second time in two months balls of stering are broken.last 15 days my vehicle in your work shop no any proper person who can give proper answer.all person try to blame other person.in brand new vehicle this type of error are not possible.side signal wire are not installed by company at the time of delivery.after two month no side signal work.jumper system so many hard sufficient to .back pain .stering have so many vibretion to give perkinsons to hand.
    when battery half pickup performance are half in ecco mode its not run smoothly.
    battery complet empty no dicky open . break oil leakage once in two month.
    after all we have not required your kabad vehiacale you take back your kabad returne.we have not req its useless vehicle .only 100 to 105 k.m runs only .company claim 160 k.m per charge .nevar received more then 105 in ecco mode.🙏🙏🙏🙏🙏🙏

  • @shejipkd8859
    @shejipkd8859 2 года назад +4

    Bro, ഓഖി 90 യുടെ ഡീറ്റെയിൽസ് കേരളത്തിൽ എത്തിയ ശേഷം അറിയണമെന്നുണ്ടായിരുന്നു, thanks

  • @shaji7482
    @shaji7482 2 года назад

    വാങ്ങുവാൻ എന്താ വഴി ?

    • @NadeemLatheef
      @NadeemLatheef  2 года назад

      Showroomil poyi test drive chythu nokeetu, book chyuka.. waiting period kanum..

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 Год назад +1

    Okinawa vehicles service after sale is very very poor.Tjay is why the sale of this brand is not good

  • @rajugeorge7225
    @rajugeorge7225 2 года назад +1

    little space to carry gas cylinder

  • @dheerajkumar421
    @dheerajkumar421 2 года назад +1

    Biggest e scooter

    • @NadeemLatheef
      @NadeemLatheef  2 года назад +2

      Longest 😁
      But seating and boot space 💪🏻

  • @crvlogs8582
    @crvlogs8582 2 года назад

    Dwn ethra വേണം ചേട്ടോ

  • @edappalan...645
    @edappalan...645 2 года назад +2

    ♥️👌

  • @SunilKumar-i2y3q
    @SunilKumar-i2y3q Год назад +1

    സർവ്വീസ് തീരെ മോശം . ബാറ്ററി മാറ്റി കിട്ടുന്നില്ല.

  • @vijayanramanarayanab2906
    @vijayanramanarayanab2906 2 года назад

    ഒകിനാവയിൽ ത്രീവീലേഴ്സ് ലഭ്യമാണോ?ഉണ്ടെങ്കിൽ വില എന്തായിരിക്കു൦?

  • @justinjustin6019
    @justinjustin6019 Год назад +1

    പക്ഷ ഫ്രണ്ടിൽ ഒരു ഗ്യാസ് സിലണ്ടർ 🤔

  • @nagu351
    @nagu351 2 года назад

    Bro iqube tvs nalla vandiya paranjallo,, vandi ishtapettu, edukan udesikunnu

    • @NadeemLatheef
      @NadeemLatheef  2 года назад

      Nalla vandi anu. Pine, ela vandiyum pole enthelum oke complaints varam. Warranty undondu scene ila

    • @nagu351
      @nagu351 2 года назад

      @@NadeemLatheef kk bro

  • @muhammadmuhammad6894
    @muhammadmuhammad6894 2 года назад

    1 ലക്ഷത്തി 43 ആയിരം രൂപക്ക് ഇതിനേക്കാളും മികച്ച 3 വണ്ടി വേറെ വാങ്ങാ M

  • @sreekumar7810
    @sreekumar7810 Год назад

    എലെക്ട്രിക്കൽ സ്കൂട്ടറിന്റെ പേരിൽ കൊള്ളയടിയാണ് നടക്കുന്നത് മൊബൈൽ ഫോൺ ഇറങ്ങിയാകാലത്തു നടന്നത് പോലെ.

  • @ashokanpadmanabhan1840
    @ashokanpadmanabhan1840 2 года назад +1

    After sale service is very poor telling

  • @sreekumarnair8753
    @sreekumarnair8753 2 года назад +2

    On more batery I
    Want

  • @sreejithbahuleyan6385
    @sreejithbahuleyan6385 2 года назад

    Cooling system varunnundo

  • @deepunp5178
    @deepunp5178 Год назад +2

    Ee vandi churam 2 aale vechu kerilla anubhavam und

    • @NadeemLatheef
      @NadeemLatheef  Год назад +1

      Initial nala lag undenu njn paranjitundu. Athu kondu thane ayirikum kerathath. Thanks for sharing 👍🏻

  • @yathrafamily5427
    @yathrafamily5427 2 года назад +1

    ഓഖി ഒരു ചുഴലി കാറ്റല്ലേ 😍😆

  • @abdulrafeequemadasseri4996
    @abdulrafeequemadasseri4996 2 года назад

    ബ്രോ ബാറ്ററി ലോ ആകുന്നതിനനുസരിച്ച് ഇനി എത്ര കിലോമീറ്റർ ഓടുമെന്ന് ടിസ്പ്ലയിൽ കാണിക്കുന്നുണ്ടോ (അറിയാൻ പറ്റുമോ?🙏)

    • @NadeemLatheef
      @NadeemLatheef  2 года назад +2

      Njan athinum mathram odichila. Kurache odichulu. Enthayalum, njn next week detailed ayi videos chynundu. Apo full details paranju tharam 😁 Range meter kandathayi orkunila..Battery katta kanikunundu..Voltage level kanikanundu.

    • @abdulrafeequemadasseri4996
      @abdulrafeequemadasseri4996 2 года назад +1

      @@NadeemLatheef okay dear thanks

  • @nipunjoseph4616
    @nipunjoseph4616 2 года назад

    Eco modil top speed! Please do dedicated video on battery and body panel quality

    • @NadeemLatheef
      @NadeemLatheef  2 года назад +2

      55 Kmph.

    • @NadeemLatheef
      @NadeemLatheef  2 года назад +2

      Except Chetak, all these scooters come right plastic or fiber body panels.

    • @nipunjoseph4616
      @nipunjoseph4616 2 года назад

      @@NadeemLatheef how plastic panels! Can it replace ola's panel

    • @nipunjoseph4616
      @nipunjoseph4616 2 года назад +1

      @@NadeemLatheef only thing I dontlike about this scooter is removable battery in plastic casing, i wish if there is a fixed battery like Ather and also removable battery like simple one

    • @NadeemLatheef
      @NadeemLatheef  2 года назад +1

      OLA's panel !? I didn't get that.

  • @sonustephen4126
    @sonustephen4126 2 года назад

    Ivarude vandyanello ettavum koodithal kathiyittullathu. Vandi Kollam. Battery kathumo ennanu pedi

    • @NadeemLatheef
      @NadeemLatheef  2 года назад

      Avarude praise pro modelinte kurachu batchesinu entho issue undarnu. Athu avar thirichu vilichu check chythu enanu paranjath.

    • @sonustephen4126
      @sonustephen4126 2 года назад +1

      @@NadeemLatheef ok bro

    • @NadeemLatheef
      @NadeemLatheef  2 года назад

      Thalparyam undel poyi odichoke noku. Avarodu thane karyangal chodiku.

  • @abdulsalam-ke8po
    @abdulsalam-ke8po Год назад

    Tyre നു വീതി കൂടിയാൽ കൂടുതൽ friction കിട്ടും എന്നുള്ളത് പൊതുവെയുള്ള ഒരു തെറ്റിദ്ധാരണയാണ്

    • @NadeemLatheef
      @NadeemLatheef  Год назад

      Tyrinu veethy koodiyal kooduthal grip kitum.

    • @abdulsalam-ke8po
      @abdulsalam-ke8po Год назад

      @@NadeemLatheef ruclips.net/video/fNK9Ui_xyIk/видео.htmlsi=l5lEW_YQ-eesACWb

    • @abdulsalam-ke8po
      @abdulsalam-ke8po Год назад

      @@NadeemLatheef ഈ video കണ്ടു നോക്കൂ ഇദ്ദേഹം പറയുന്നത് വീതി കൂടിയാൽ കൂടുതൽ ഗ്രിപ്പ് കിട്ടില്ല എന്നാണ് എന്റെ experience ലും എനിക്ക് തോന്നുന്നത് അത് തന്നെയാണ് അങ്ങനെ കൂടുതൽ ഗ്രിപ്പ് കിട്ടുകയാണെങ്കിൽ കാറും heavi വാഹനങ്ങളും ഒന്നും വഴുതി പോവില്ലല്ലോ

    • @NadeemLatheef
      @NadeemLatheef  Год назад

      Njan enteyum suhruthukaludeyum anubhavathinte basisil anu parayunath 😄 Anubhavam guru..

    • @NadeemLatheef
      @NadeemLatheef  Год назад

      Grip ulath kondu mathram karyam ila suhruthe. Speed, weather conditions oke nokande ? Overspeedil vanitu brake pidichal grip kitanam enila 😅 Athu pole mazhayathum.

  • @jayasheelanks7970
    @jayasheelanks7970 2 года назад +1

    എടുത്താൽ പൊട്ടിത്തെറിച്ച് തീ പിടിക്കുന്ന വണ്ടി അല്ലേ ഒക്കിനോവ

    • @NadeemLatheef
      @NadeemLatheef  2 года назад

      Avarude oru modelinte kurachu batchesinu issues undarnu. Athu avar solve chythu enanu ketath. Last month, Indiayil number one Okinawa arnu.

  • @kumaraswin672
    @kumaraswin672 2 года назад

    Brooo Subcd details parayoo Subcd undooo edine

  • @jabirvayalil1927
    @jabirvayalil1927 2 года назад

    ഇത് എവിടെയാണ് കിട്ടുക

    • @NadeemLatheef
      @NadeemLatheef  2 года назад

      Avarude showroomil poyi noku bro. Sitil onu noku.

  • @SunilKumar-xq2kq
    @SunilKumar-xq2kq Год назад

    ബാറ്ററി മാറ്റി തരാത്തത് കൊണ് കേസിലാണ് 3 മാസമായി

  • @sajeevanmelayil2069
    @sajeevanmelayil2069 2 года назад +1

    Money loss idea very good

  • @beenabright4653
    @beenabright4653 Год назад

    സ്കൂട്ടറും ബൈക്കും തമ്മിൽ ക്രോസ് ചെയ്തു ഒരു സ്കൂട്ടി ബൈക്ക് ഉണ്ടാക്ക്😂😅

  • @pskabeer9495
    @pskabeer9495 2 года назад +1

    200 KM പറഞതിൽ
    ചുരുങ്ങിയത് 180 എങ്കിലും കിട്ടുമോ

    • @NadeemLatheef
      @NadeemLatheef  2 года назад +1

      Odikandath pole odichal kittum. 200 Ecoyil anu parayane. Decent ayi odichal oru 170-180 kitandathanu. Inathe range videoyil njn paranja pole chythal kitum. Pakshe polichu odikan patila.

  • @kvraoof123
    @kvraoof123 2 года назад

    ഇതിന് ഫെയിം2 ഇല്ലെ ബ്രോ..

  • @nijilkumar4706
    @nijilkumar4706 2 года назад

    Warranty vandi edutha showroomil mathramano?

    • @NadeemLatheef
      @NadeemLatheef  2 года назад

      Angane ayirikila. Njn onu chodichu nokate.

    • @nijilkumar4706
      @nijilkumar4706 2 года назад

      @@NadeemLatheef മുൻപ് വേറൊരു വീഡിയോയിൽ കണ്ടിരുന്നു

    • @NadeemLatheef
      @NadeemLatheef  2 года назад

      Komakiye paty njn angane kandarnu

    • @NadeemLatheef
      @NadeemLatheef  2 года назад +1

      Ethu service centerilum kondu pokam enanu paranje..

    • @nijilkumar4706
      @nijilkumar4706 2 года назад

      @@NadeemLatheef ok

  • @sreekumarnair8753
    @sreekumarnair8753 2 года назад +1

    On more batery

  • @rashidlatheef5941
    @rashidlatheef5941 2 года назад +1

    Simple one ഇറങ്ങിയിട്ട് നോക്കാം

  • @rafeeqraz163
    @rafeeqraz163 Год назад

    ചേര യു ടെ അ ത്ര നീളമുണ്ടേ😂😂😂😂

  • @castrof4945
    @castrof4945 2 года назад

    നല്ല.... നല്ല.... വിലയുണ്ട്

    • @NadeemLatheef
      @NadeemLatheef  2 года назад

      Ithilum vila anu pala vandikalkum 😅

  • @maheshvaishnavam2895
    @maheshvaishnavam2895 2 года назад +6

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ സെയിൽ ഉള്ള ബ്രാൻഡ് ആണ് Okinawa അപ്പോൾ തരക്കേടില്ലാത്ത കമ്പനി ആണെന്ന് തോന്നുന്നു

    • @NadeemLatheef
      @NadeemLatheef  2 года назад +1

      Idaku a thee pidutham vanapo kurachu down ayi. Pakshe, ipo veendum avar salesil top 2il etheetundu. Pine ithu vare keralathil electric vandikal thee pidichu njn ketitila 😃

    • @bijoylookose2210
      @bijoylookose2210 2 года назад +2

      മ്മ്..... തമിഴ്നാട്ടിൽ ഒക്കിനോവ കത്തി........

    • @NadeemLatheef
      @NadeemLatheef  2 года назад

      Puthiya case valom ano ? Atho pazhaya achanum makalum maricha case ano ?

    • @satheeshjoseph6870
      @satheeshjoseph6870 Год назад

      ​@@NadeemLatheefruclips.net/video/OGXKGpGSSyg/видео.html