HOW TO MAKE A ELECTRIC BIKE എലെക്ട്രിക് ബൈക്ക് ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 25 ноя 2024

Комментарии • 412

  • @rajeevjoseph4828
    @rajeevjoseph4828 3 года назад +73

    പ്രിയപ്പെട്ട നൗഷാദ്,
    ഒത്തിരി ഒത്തിരി സന്തോഷവും അഭിമാനവും തോന്നി. മുമ്പ് എന്നോ സബ്സ്ക്രൈബ് ചെയ്തിരുന്നത് കൊണ്ടാണ് വീഡിയോയിൽ എത്തിപ്പെട്ടത്. എന്നെ പോലെ സാങ്കേതിക വിവരം കുറഞ്ഞവർക്ക് പോലും മനസ്സിലാകും വിധം വളരെ ലളിതമായി പറഞ്ഞതും ക്യാമറ വിവിധ ആംഗിളുകളിൽ സെറ്റ് ചെയ്ത ശേഷം ഒന്നൊന്നായി പണികൾ ചെയ്തതും ഒക്കെ ഈ വീഡിയോയുടെ പിന്നിലെ കഷ്ടപ്പാട് വെളിവാക്കുന്നു. ഞങ്ങൾക്ക് മുഴുവനും മനസിലാകണം എന്നുള്ള ആ മനസ്സിന് ഒരു സല്യൂട്ട്. അത് പോലെ ഒന്നും രഹസ്യമാക്കി വെക്കാതെ എല്ലാം തുറന്നു പറഞ്ഞ് മറ്റുള്ളവരെയും ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്ന നൗഷാദിന്റെ നല്ല മനസ്സിന് ദൈവം അറിഞ്ഞു പ്രതിഫലം നൽകട്ടെ. ബൈക്ക് ഓടിക്കാൻ അറിയില്ല എങ്കിലും ഇത് കണ്ടപ്പോൾ ഒരെണ്ണം ചെയ്യിച്ചെടുക്കാൻ ആഗ്രഹം തോന്നി. സ്വന്തം നാട് ഏതാണ്.

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +3

      ഒരുപാട് സന്തോഷമായി ❤❤

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +7

      എന്റെ സ്ഥലം മണ്ണാർക്കാട്
      പാലക്കാട് ജില്ല

    • @butterfly-ss7sd
      @butterfly-ss7sd 3 года назад +2

      എനി hybrid bike ഉണ്ടക്കുന്നത് വീഡിയോ please

    • @harikrishnan473
      @harikrishnan473 3 года назад +1

      സത്യം 👍🏻👍🏻👍🏻 ഇത്രയും ടൈപ്പ് ചെയ്യാനുള്ള മടികൊണ്ടാണ് ഇതിനകത്ത് കയറി പറയുന്നത്.... വളരെ നല്ലൊരു വീഡിയോ തന്നെയാണ് സഹോദരാ 👍🏻👍🏻👍🏻👍🏻👍🏻

    • @abdulasees.aabdulla2265
      @abdulasees.aabdulla2265 3 года назад +1

      Njanum mkd manassil ladu potti

  • @mohammedshabeer2499
    @mohammedshabeer2499 3 года назад +11

    എല്ലാം വളരെ സത്യസന്തമായി പറയുന്നതിന് വളരെ അധികം നന്ദി ❤️

  • @shamsudheenkalathil7002
    @shamsudheenkalathil7002 2 года назад +1

    ഞാൻ ഇന്ന് രാവിലെ ഒരു ഇലക്ട്രിക് ബൈക്ക് ഉണ്ടാക്കി. നല്ല പെർഫോമൻസ്.

  • @sreeviolin8639
    @sreeviolin8639 3 года назад +2

    ഇതുപോലെ തമിഴിലും മറ്റു ഭാഷയിൽ കണ്ടിട്ടുണ്ട്.വളരെ നന്നായിട്ടുണ്ട് ഭായ്

  • @mujeeblebba
    @mujeeblebba 3 года назад +2

    വളരെ ഹൃദയ പൂർവ്വമായ അഭിമാനം തോന്നുന്നു താങ്കളെ പോലെയുള്ളവരോട്.

  • @Jestinjohn66
    @Jestinjohn66 3 года назад +80

    ഡിസ്‌ലൈക് അടിച്ചവർ സ്വന്തം ആയി ലംബൂർഗിനി ഉണ്ടാക്കിയവർ ആയിരിക്കും 😂😂😂

    • @thanseerapariyaran8507
      @thanseerapariyaran8507 3 года назад +1

      😄😄

    • @bipinkalathil6925
      @bipinkalathil6925 3 года назад +1

      ഒരു മനസുഖം.... മലയാളി പൊളി അല്ലേ ഭായ്..?

    • @wondersofnaturebyanshad1280
      @wondersofnaturebyanshad1280 3 года назад

      😂😂😂

    • @akshayes8570
      @akshayes8570 3 года назад

      ചേട്ടൻ ഡിസ്‌ലൈക്ക് അടിക്കുമ്പോൾ
      ലoമ്പോർഗിനി ....
      🙏

    • @mvmv2413
      @mvmv2413 3 года назад

      Screw driver തപ്പി കിട്ടാഞ്ഞ ദേഷ്യം കൊണ്ടുമാകാം. But its their right, we cant question them. 😂😂
      m വര്ഗീസ്.

  • @vishnuks8872
    @vishnuks8872 3 года назад +1

    അടിപൊളി
    ഒരു വേറിട്ട elactric bike
    Ellam krithyamaayi revealed cheythu. Normal nerittu motoril kooduthal speedum millagu koodum enu ariyam ennalum enginiekku koduthu kond oru try with gear athu kalakki.
    .

  • @sinias8564
    @sinias8564 2 года назад +1

    പെട്രോളിലും ഇലട്രികിലും ഓടിക്കാൻ പറ്റിയ വണ്ടി ഉണ്ടാക്കണെച്ചേട്ടാ ഞാൻ 2 വർഷമായി വിചാരിക്കുന്നു അങ്ങനെ ഒന്ന് പക്ഷെ നടന്നില്ല ഇതുവരെ ചേട്ടൻ അങ്ങനെ ഒന്ന് ഉണ്ടാക്കിയാൽ ഞാനും അതു പോലെഒന്ന് ഉണ്ടാക്കും

  • @antosmaman
    @antosmaman 3 года назад +2

    എൻ്റമ്മോ ഒരു രക്ഷയും ഇല്ല പൊളി സാനം ❤️❤️❤️❤️ വേറെ ലെവൽ വർക്ക്.

  • @sainul3980
    @sainul3980 3 года назад +1

    Thanks bro ക്ലിയർ ആയി കാണിച്ചു തന്നു

  • @ramachandrankd7818
    @ramachandrankd7818 3 года назад +3

    Grait 👍😁🙋‍♂️🙏, നന്നായിട്ടുണ്ട്.

  • @shamsudheent40
    @shamsudheent40 3 года назад +1

    ഇപ്പോഴാണ് വീഡിയോ കാണുന്നത് കൊള്ളാം നല്ല തീം

  • @shanuspara123
    @shanuspara123 3 года назад +64

    കടന്നൽ കൂട്" അവരെ ഉപദ്രവിക്കാതെ ഒഴിവാക്കാം" എന്നിട്ട് പോയി തീ വെച്ച്😂😂😂

    • @faisalms4903
      @faisalms4903 3 года назад

      🤣🤣🤣🤣

    • @sahilkadakkal4458
      @sahilkadakkal4458 3 года назад +7

      എന്താണ് ഗോഡ്സേ ചെയ്ത തെറ്റ് ഗാന്ധിയെ ചെറുതായൊന്നു വെടിവെച്ചു കൊന്നു എന്ന് പറഞ്ചവനെപ്പോലെ😂

    • @abdulrahmanmt2355
      @abdulrahmanmt2355 3 года назад +1

      "പോകൂ കടന്നലുകളേ" എന്ന് 3 പ്രാവശ്യം മയത്തിൽ പറഞ്ഞാൽ അവറ്റകൾ റ്റാറ്റ പറഞ്ഞു പറന്നു പോകുമായിരുന്നു.
      ശ്ശെ എല്ലാം നശിപ്പിച്ചു.
      ഇനി പറഞ്ഞിട്ട് കാര്യമില്ല.
      ഈ നിരുപദ്രവകാരികളെ അങ്ങനെ ചെയ്തത് ശരിയായില്ല.

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      നിരുപദ്രവകാരികൾ 🙏

    • @ajithsajeevs5113
      @ajithsajeevs5113 3 года назад

      😂

  • @josetwilsonjosetwildon8822
    @josetwilsonjosetwildon8822 3 года назад +4

    Adi poli machanea eniyum nalla videos cheiyan kazhiyattea👍 God bless you

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      താങ്ക്സ് ബ്രോ

    • @manzoor363
      @manzoor363 3 года назад

      Noushad mobilw no. Nalkumo സംശയങ്ങൾ chodikkanN

  • @majeedarem
    @majeedarem 3 года назад

    ഇത്രയും വിശദമായി പറഞ്ഞു തരുന്ന താങ്കളുടെ മനസ്സിൻ്റെ നിഷ്കളങ്കത സൂപ്പർ. എല്ലാ അനുഗ്രഹങ്ങളും ആശംസകളും. എനിക്ക് ഒന്ന് ഇതുപോലെ മാറ്റിതരുമോ. Good luck.

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +2

      ചെയ്തു തരാം ആദ്യം ഞാനൊരു ബാറ്ററി വാങ്ങി ഇതൊന്ന് 100% സക്സസ് ആക്കി എടുക്കട്ടെ 👍❤

  • @syamkriz
    @syamkriz 2 года назад

    വളരെ അഭിനന്ദനര്ഹഹം. Wieght കുറക്കാൻ നോക്കിയാൽ വ്യത്യസം വരും

  • @GreenTechIndia7424
    @GreenTechIndia7424 3 года назад +2

    മനോഹരമായ വീഡിയോ.. എല്ലാ വിധ ആശംസകളും നേരുന്നു..

  • @ajeshaji1825
    @ajeshaji1825 3 года назад +3

    സൂപ്പർ ചേട്ടൻ 👍👍👍😍😍😍😍

  • @harikrishnan473
    @harikrishnan473 3 года назад

    15.20 kazhinju paranjathu ellam 👍🏻👍🏻👍🏻👍🏻👍🏻... Athinu munne paranjathoke mosamennalla... Explained well and executed well👍🏻👍🏻👍🏻👍🏻...

  • @madhumankavu2545
    @madhumankavu2545 3 года назад +1

    hai noushad ..great ....amazing your work

  • @mvmv2413
    @mvmv2413 3 года назад

    പത്തെങ്കിൽ പത്തു.... കൊല്ലത്തു നിന്ന് അഭിനന്ദനങ്ങൾ. Elec കൊടുങ്കാറ്റു വരുന്നെന്നു കേട്ടു, ഉള്ളത് കൊണ്ട് ഒരു മുഴം മുന്നേ പായുന്ന നിങ്ങൾ അഭിമാനം. ചിര പരിചയം കൊണ്ടാവാം, reporting ഉന്നത നിലവാരം പുലർത്തി. Super വീഡിയോ. Sharing to my friends.
    m വര്ഗീസ്.

  • @sajiphilipose7356
    @sajiphilipose7356 3 года назад +2

    സംഭവം കൊള്ളാം അടിപൊളി👍👌 ആ വണ്ടി ഒന്ന് വാഷ് ചെയ്തിട്ട് സെറ്റ് ചെയ്യാമായിരുന്നു 😄😄😄.., ആ കൺട്രോളർ tank അടി കട്ട് ചെയ്തു അകത്ത് വെക്കാം

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +3

      ഇപ്പൊ ബാറ്ററി ഇരിക്കുന്ന സ്ഥാനത്താണ് കൺട്രോളർ ഉദ്ദേശിക്കുന്നത് ലിഥിയം അയൺ ബാറ്ററി വാങ്ങിയിട്ട് അത് ടാങ്ക് ഇരിക്കുന്ന സ്ഥാനത്ത് വെക്കാം എന്നാണ് ഉദ്ദേശിക്കുന്നത്

    • @sreejithsr775
      @sreejithsr775 3 года назад

      @@TECHNICIANMEDIA RTO scene aakumoo

  • @anjaliaravind2595
    @anjaliaravind2595 3 года назад +2

    You seem really talented. Good work.

  • @sudhirdhakrishnan9774
    @sudhirdhakrishnan9774 3 года назад +2

    Fantastic job bro

  • @redgreenkerala9858
    @redgreenkerala9858 3 года назад

    ബ്രോ, വളരെ നന്നായിട്ടുണ്ട്. കുറച്ചുകൂടെ സ്പീടും മൈലേജും ഉണ്ടാക്കാൻ നോക്കണം. പുതിയ ഇലക്ട്രിക് ബൈക്ക് വാങ്ങാൻ ക്യാഷ് ഇല്ലാത്തവർക്ക് പഴയത് ഇതുപോലെ ചെയ്തു കൊടുത്താൽ നിങ്ങൾക്കും അവർക്കും അത് ഉപകാരമാകും.

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      😍

    • @baburajendran2511
      @baburajendran2511 3 года назад

      പഴയ സ്‌പ്ലെണ്ടർ ബൈക്ക് eletric ബൈക്ക് ആക്കാൻ എന്തു ചിലവ് വരും.. നിങ്ങൾ ചെയ്തു തരുമോ.. മൊബൈൽ no തരു.. വിളിക്കാം

  • @mujeeblebba
    @mujeeblebba 3 года назад +1

    എല്ലാ വിധമായ സ്നേഹാശംസകൾ

  • @pprahmarahmathulla9333
    @pprahmarahmathulla9333 3 года назад

    വളരെനന്നായിട്ടുണ്ട് ഇനിയും ഇതുപോലുള്ള പുതിയ വീഡിയോ പ്രതിക്ഷിക്കുന്നു

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      😍😍 തീർച്ചയായും ബ്രോ

  • @aliakbertkanr
    @aliakbertkanr 3 года назад +2

    BEST OF LUCK.......HOPE NEXT VIDEO WITH HUB MOTOR.....

  • @muhammedsainudheenmv46
    @muhammedsainudheenmv46 3 года назад +1

    ആ മോട്ടറിന്റെ ഫ്രന്റ് ബാഗത് മോട്ടറിൽ inbilt ആയിട്ടുള്ള fixed gear oyivakiyal speed കൂടി കിട്ടുന്നതാണ്

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      മോട്ടോറിന് ലൈഫ് കുറയും അങ്ങനെ ചെയ്താൽ

  • @galaxyl1591
    @galaxyl1591 2 года назад +1

    Tank അടിഭാഗം കട്ട്‌ ആക്കിയാൽ അവിടെ ഉള്ളിൽ ബാറ്ററി set ചെയ്യാൻ പറ്റും.

  • @shihab3459
    @shihab3459 3 года назад

    സംഭവം കലക്കി കേട്ടോ

  • @tech4green
    @tech4green 7 месяцев назад

    പൊളിച്ചു 👌😍😍

  • @abdulrazaqnalakath4250
    @abdulrazaqnalakath4250 3 года назад

    Allahu. Ninack. Eth pole. Nalla. Kandupiduthagalck. Think. Undaawette

  • @hamzun.v5726
    @hamzun.v5726 3 года назад +1

    Great bro

  • @daddyf1807
    @daddyf1807 3 года назад +1

    അടിപൊളി. Bro

  • @pradeepkumarck3173
    @pradeepkumarck3173 3 года назад +1

    സൂപ്പർ ബ്രോ ❤❤❤

  • @saleemmakhdoomi6032
    @saleemmakhdoomi6032 3 года назад +1

    Very Good Effort Bro...
    Njan electric Bike കളെ കുറിച്ച് കൂടുതൽ വീഡിയോ yiutuvet ല് watch ചെയ്യുന്നത് കൊണ്ട് recommend IL വന്നതാണ്...Best of luck...
    കൂടുതൽ പരീക്ഷണങ്ങൾ നടക്കട്ടെ...നമുക്ക് അഭിമാന പുരസരം സ്വീകരിക്കാം...സന്തോഷം...
    Hybrid ചെയ്യുമെന്ന വിശ്വാസത്തിൽ...ഒരു New Subscriber...
    Hybrid ഒരു Activa Type ല് ചെയ്തത് ഞാൻ വീഡിയോ കണ്ടിട്ടുണ്ട്...കേരളത്തിൽ അല്ല അത്...എനിക്ക് തോന്നുന്നത് ഹൈദരബാദ് ആണെന്ന്..
    Hybrid Bike കളിൽ കൂടെ ചെയ്യാൻ പറ്റിയാൽ വലിയ വിപ്ലവം തന്നെ നമ്മുടെ നാടുകളിൽ നടക്കും.....
    ഞാൻ ഒക്കെ എന്തായാലും അതിന് ശ്രമിക്കും....💪💪👍
    🔥🔥🔥🔥🔥

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      നമ്മുടെ ഉറച്ച തീരുമാനങ്ങൾ നമ്മളെ ലക്ഷ്യത്തിൽ എത്തിക്കും

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      Best of luck

  • @dragunfiredragunfire8320
    @dragunfiredragunfire8320 3 года назад

    Hub motor aanu better choise.. Ee conceptil energy otthiri waste ayipokum.. Hub motor aanenkil nalla battery back up kittum..

  • @6252627926
    @6252627926 3 года назад

    Great man....
    Wish you all the best

  • @josemonalex7551
    @josemonalex7551 3 года назад +1

    Full support 🙂✨

  • @sujith480
    @sujith480 3 года назад +1

    Good job👍👏

  • @vijeeshkannan3188
    @vijeeshkannan3188 3 года назад

    Eka.ethoke.aganeyanu.padichachu.ekaku.antha.work.please.reply.your.electricall.man.super

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഞാൻ എലെക്റ്റീഷ്യൻ ആണ് ബ്രൊ 😍

  • @_Arjunrs_
    @_Arjunrs_ 3 года назад +2

    Poli bro😍👌

  • @mohammedshamil3976
    @mohammedshamil3976 3 года назад +1

    Nice work ikka❤️

  • @vishnusuresh4237
    @vishnusuresh4237 3 года назад +2

    Super bro🔥

  • @Hareeshg123
    @Hareeshg123 3 года назад +1

    Super .🔥🔥🔥🔥🔥🔥🔥🙏🏼👌🏼👌🏼🙏🏼

  • @AKHILPUTHUSHEERY
    @AKHILPUTHUSHEERY 3 года назад

    ഇതിൽ വച്ചിരിക്കുന്ന മോട്ടോറിൽ നിലവിൽ തന്നെ സ്പീഡ് റിഡക്ഷന് വേണ്ടി ഒരു പ്ലാനറ്ററി ഗിയര്ബോക്സ് ഉണ്ട് അത് എടുത്തുകളഞ്ഞാൽ വലിയ സ്പറോക്കറ്റ് ഉപയോഗിക്കുന്നത് ഒഴിവാക്കാം.

  • @bijukumar12345
    @bijukumar12345 3 года назад

    പൊളിച്ചു...

  • @mohamedrafi8176
    @mohamedrafi8176 3 года назад

    You are the mechanic

  • @jiminthomas9382
    @jiminthomas9382 3 года назад +1

    Speed കൂടണം യേഗിൽ 1st ആ battery change cheyy..

  • @_Johnny_BRAV0
    @_Johnny_BRAV0 3 года назад

    Cool work bro.👍
    Waiting for more.. with better efficiency and mileage.

  • @dreamsmedia1662
    @dreamsmedia1662 3 года назад +6

    മാമൻ കീ ✌️

  • @impracticalwill2771
    @impracticalwill2771 3 года назад +1

    Aa motorente rated rpm ethreyaa

  • @anafinv.a6317
    @anafinv.a6317 3 года назад +1

    Bro.. Ethintte...ligali.. Problams undakumo?

  • @sajithm3631
    @sajithm3631 3 года назад

    Adipoli 👍👍👍👏👏👏

  • @renjithsibi8720
    @renjithsibi8720 3 года назад

    2 perkoke erun keramo... Ath onnu paraa

  • @കളത്തിൽരാമനുണ്ണി

    നീ മുത്താണ് മച്ചാനെ ലബ്യു

  • @sidhiknalathur8863
    @sidhiknalathur8863 3 года назад

    അടിപൊളി. സൂപ്പർ

  • @rlvlog3853
    @rlvlog3853 3 года назад

    സൂപ്പർ 👍👍👍👍👍👍

  • @mohdrafi6959
    @mohdrafi6959 3 года назад

    ഞാൻ ചിന്തിച്ചുകൊണ്ടിരിക്കുന്ന കാര്യം നിങ്ങൾ ചെയ്തു congrats. ബ്രോ.ഓടിക്കുന്ന സമയത്തു ബാറ്ററി ചാർജ് ചെയ്യാൻ ഡൈനാമോ വെക്കാൻ നോക്കിക്കൂടായിരുന്നോ ബൈക്കിന്റെ ചാർജർ പറ്റില്ലേ ബ്രോ എന്റെ ഒരു ആശയം അതായിരുന്നു

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഓടിക്കുന്ന സമയത്ത് ചാർജ് ചെയ്യാൻ ഡൈനാമോ വെച്ചാൽ വീണ്ടും മൈലേജ് കുറയും ഡൈനമോയെ കറക്കാൻ ഉള്ള ഊർജ്ജം കൂടി ബാറ്ററിക്ക് ചിലവാകും

    • @sabuaj8054
      @sabuaj8054 3 года назад

      Wind mill വെയ്ക്കാൻ പറ്റുമോ എന്ന് നോക്കാമായിരുന്നു.

  • @esatech3935
    @esatech3935 3 года назад

    👍👍👍 എല്ലാം ശരിയാകും സമാധാനിക്കു

  • @tomandjerry5453
    @tomandjerry5453 3 года назад

    Subscribed⚠️

  • @sreejith-pb3oe
    @sreejith-pb3oe 3 года назад +1

    Bro supper

  • @rightvision6195
    @rightvision6195 3 года назад

    Super ninaku angane cheyyan thoniyalo enium ethu pole oru padu arivukal cheyyan daivathinodu prarthikunnuu

  • @quotesonlife2024
    @quotesonlife2024 2 года назад

    Avenger conver cheyyan patto

  • @shoukathp7830
    @shoukathp7830 3 года назад +2

    വണ്ടി കൊടുത്ത ഉമ്മർ ക്കാ പൊളി... ഉമ്മർ ക്കാ ... ങ്ങള് തലീന്ന് ഒഴിവാക്കില്ലേ...😄😄

  • @butterfly-ss7sd
    @butterfly-ss7sd 3 года назад

    2:24 വീഡിയോ successfull
    Next hybrid bike please

  • @Abuissa1
    @Abuissa1 3 года назад +1

    Hub മോടർ വെച്ച് ഉണ്ടകിയോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഇല്ല ബാറ്ററി ഉണ്ടാക്കട്ടെ

  • @shahbas3995
    @shahbas3995 3 года назад +1

    Engane undaakkunna vehicles Road ll irakkunathin legal problem undo, undengil any solution

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      പ്രോബ്ലംസ് ഉണ്ട് അതിനെ പറ്റി ഒരു വീഡിയോ ചെയ്യാം കൂടുതൽ അന്വേഷിച്ചിട്ട്

    • @shahbas3995
      @shahbas3995 3 года назад +1

      @@TECHNICIANMEDIA haaa, enikkum oru own vehicle undaakkanam ennund, so njaanum ithine pattie, search cheyyunnund,
      Okey , Bro clear aayaal oru video chey , I'm waiting

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      Ok

    • @shahbas3995
      @shahbas3995 3 года назад

      @@TECHNICIANMEDIA 😍

  • @sathyapal1233
    @sathyapal1233 3 года назад +2

    ഇത് റോഡിലൂടെ ഓടിക്കാൻ അനുമതി ലഭിക്കുമോ ഇതിൻ്റെ നിയമങ്ങൾ എന്താണ്

  • @അപരിചിതൻ-റ8മ
    @അപരിചിതൻ-റ8മ 3 года назад

    Chain sprocket set chethapol motor inu load koodiyo?..

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഗിയർബോക്സ് ഉള്ളതുകൊണ്ട് പ്രശ്നമില്ല

  • @svdwelaksvd7623
    @svdwelaksvd7623 3 года назад +1

    🙏👏 വെരി ഗുഡ് 👏🙏
    ഇങ്ങനെയുള്ള "skilled work" (വിദഗ്ദ്ധമായി) സ്വന്തമായി ചെയ്യാനുള്ള ആ കഴിവിനെ പ്രശംസിക്കുന്നു ബ്രോ...👏🙏 എല്ലാം പൂർത്തീകരിച്ച് റോഡിൽ കൂടി ഓടിക്കുന്ന ഒരു വീഡിയോ കൂടി പ്രതീക്ഷിക്കുന്നു.

  • @arshadmonu7829
    @arshadmonu7829 3 года назад +2

    Poli👍👍👍👍

    • @chandran8602
      @chandran8602 3 года назад

      അഭിനന്ദനങ്ങൾ നന്നായിട്ടുണ്ട്
      ഈ ബാറ്ററിയും മോട്ടോർ ഉപയോഗിച്ച് സൈക്കിളിൽ ഫിറ്റ് ചെയ്താൽ കുറേക്കൂടി മൈലേജ് സ്പീഡും കിട്ടുമായിരുന്നു എന്നൊരു സംശയം ബാക്കിനിൽക്കുന്നു സഹായിക്കുമല്ലോ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      കിട്ടും വണ്ടിയുടെ വെയിറ്റ് കുറക്കുന്നതിന് അനുസരിച്ച് മൈലേജ് കൂടും

  • @madhumankavu2545
    @madhumankavu2545 3 года назад

    ente aduthu oru old splender undu , onnu eletric aaki tharaamo ???

  • @harshad7815
    @harshad7815 3 года назад

    മോട്ടോറിൽ ചെറിയ സ്പോക്കറ്റ് മാറ്റി വലിയ 42teeth ഉള്ള സ്പോക്കറ്റ് ഫിറ്റ്‌ ചെയ്യുമ്പോൾ വണ്ടിയുടെ പവർ വളരെ കുറവായിരിക്കില്ലേ

  • @mrtrack1421
    @mrtrack1421 3 года назад

    എനിക് shopil ലേക് പോകാൻ ഇതുപോലെ ഒന്ന്‌ ഉണ്ടാക്കണം എന്നുണ്ട് ഒരു oneside 10km ഉണ്ട് അതിന് ബാറ്ററി വേണ്ടി വരും കുറഞ്ഞ ചിലവിൽ

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      ലെഡ് അസിഡ് ബാറ്ററി പുതിയത് ആയിരുന്നെങ്കിൽ 20 കിലോമീറ്റർ ഒക്കെ കിട്ടുമായിരിക്കും

    • @mrtrack1421
      @mrtrack1421 3 года назад

      @@TECHNICIANMEDIA ningale whatsapp number onn tharoo .

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +1

      9633376671

  • @dinonoby1684
    @dinonoby1684 2 года назад +1

    ഹലോ കൂട്ടുകാരാ
    ഈ Bldc motor rpm കുറിച്ചിട്ട് Torque കുട്ടുന്നത് എങ്ങനെ ആണ് എന്ന് പറഞ്ഞു തരുമോ?
    750വാട്ട്സ് ഉള്ള bldc motor
    25 കിലോമീറ്റർ സ്പീഡ് ആക്കി കുറച്ചിട്ട് torque കുട്ടുന്നത് എങ്ങനെ എന്ന്??

    • @TECHNICIANMEDIA
      @TECHNICIANMEDIA  2 года назад +1

      ഇതിൽ ചെയ്ത പോലെ ഗിയർ ബോക്സ്‌ വെക്കണം

  • @toddytales36
    @toddytales36 3 года назад +2

    ഇലട്രിക്ക് ആക്കാനുള്ള പരിക്ഷണങ്ങളും മായി വെറോരു മച്ചാനും
    #tips4tech

  • @nehasidhan2793
    @nehasidhan2793 3 года назад

    Good work

  • @adarshadhu7057
    @adarshadhu7057 3 года назад +1

    hybrid bike petrol +electric undakkunna video cheyyyy

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      തീർച്ചയായും ചെയ്യാം കുറച്ചു സമയം വേണം 😍

  • @hariprasad6095
    @hariprasad6095 2 года назад

    Good

  • @jidhu143
    @jidhu143 3 года назад +4

    ഗുരുവേ👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️ വെലെവൽ

  • @Srikanth--bd9yk
    @Srikanth--bd9yk 2 года назад

    To do this redesign how cost it could?

  • @shabeebek9976
    @shabeebek9976 3 года назад +1

    👌

  • @denzjoseph7313
    @denzjoseph7313 3 года назад

    Stain less steel pipe bend aki weld cheyuna vedio idavo......

  • @binetshajishaji9345
    @binetshajishaji9345 3 года назад

    Plz video about legal formalitys

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      കൂടുതൽ അന്വേഷിച്ചിട്ട് പറയാം

  • @GreenTechIndia7424
    @GreenTechIndia7424 3 года назад

    Hai. noushad..

  • @renjithsibi8720
    @renjithsibi8720 3 года назад

    Bro eth kayattum kerumo..

  • @lollipop2621
    @lollipop2621 3 года назад

    My passion plus e model chaydu tarumo

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഇപ്പോഴും ഇത് സക്സസ് ആയിട്ടില്ല ഇതിന്റെ പിന്നാലെ തന്നെയാണ് ഞാൻ കണ്ണൂർ ആദ്യം ഇത് അതിനുശേഷം നമുക്ക് നോക്കാം

  • @nishamsiya130
    @nishamsiya130 3 года назад

    Nice video

  • @NSERIES4444
    @NSERIES4444 3 года назад +1

    Bro place evideyan vilichal veetil verumo

  • @arjunk4153
    @arjunk4153 3 года назад

    Igane indaakiyal vandi randaale vach kettam okke keyaruo

  • @Professional6969
    @Professional6969 3 года назад

    Chetta gear box ozhivakki cheyyan patto

  • @jayaprakasank.g.1817
    @jayaprakasank.g.1817 3 года назад

    Great

  • @aburabeeh5573
    @aburabeeh5573 3 года назад

    ലിഥിയം ഫോസ്ഫേറ്റ് ബാറ്ററി ആണ് നല്ലത്.
    കൂടുതൽ കാലം വാറന്റി കിട്ടും

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      വില താങ്ങില്ല ബ്രോ

  • @knmedia8797
    @knmedia8797 3 года назад +1

    ഒരു വർക്കിംഗ് കണ്ടീഷൻ ഉള്ള ആക്ടീവ ഇലക്ട്റിക് ആക്കി തരാമോ കാശ് എത്ര വരും

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      Sorry bro
      ഇപ്പൊ തിരക്കാണ്

  • @ranjithkumarm5753
    @ranjithkumarm5753 3 года назад

    Bro good job.... but is this permitted in our roads By officials, insurance and taxe able

  • @Vishnu-tf9vs
    @Vishnu-tf9vs 3 года назад +4

    Milegum maximum speedum para

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад +6

      Speed 30
      മൈലേജ് 10
      പഴയ ബാറ്ററി ആയതു കൊണ്ടാണ്
      പുതിയ ബാറ്ററി വെച്ചിട്ട് വീഡിയോ ചെയ്യാം

  • @melvinrockybhai
    @melvinrockybhai 3 года назад

    Super

  • @manafc5015
    @manafc5015 3 года назад

    Lithium titanete battery entha padu nokku. Nammale nattil kittoola. Alibaba

    • @manafc5015
      @manafc5015 3 года назад

      40 ah 3000 thonunnu

    • @TECHNICIANMEDIA
      @TECHNICIANMEDIA  3 года назад

      ഇതിന് വില ഒരുപാട് കൂടുതലാണ്