Cruiser bike ൽ കാൽ പിന്നോട്ടല്ല മുന്നോട്ടാണ് വെക്കുക , സ്പോർട്സ് ബൈക്കിലാണ് കാല് പിന്നോട്ട് വെക്കുന്നത്, നേക്കഡ് ബൈക്ക് ആണെങ്കിൽ നേരെ താഴെയാണ് കാലുകുത്തുന്നത് 👍
പെട്രോളിന്റെ അവസ്ഥ നോക്കിയിട്ട്.. ജപ്പാൻ പോലെ ആകും.. എന്ത് എന്നാൽ ഇലക്ട്രിക് വണ്ടി ആയിരിക്കും എല്ലാവരും ഉപയോഗിക്കുക ലോങ്ങ് പോകാൻ മാത്രം പെട്രോൾ വണ്ടി.. 😊👍
The transmission in this vehicle is not a gear transmission. That is the 3 level switches which controls the speed of the motor with the help of resistors.
17:03 ഇതേ system ഉപയോഗിച്ചു (ഗിയർ മാറ്റാതെ ക്ലച്ച് ഇല്ലാത്ത ഓടിക്കാൻ പറ്റുന്ന ബൈക്ക് )പെട്രോളിൽ ഒരു ബൈക്ക് എന്താ ഒരു കമ്പനിയും ഇറക്കാത്തത് 😶 ഗിയർ ബൈക്ക് ചിലവാകില്ല എന്ന് വിചാരിച്ചിട്ടാണോ 🤔
I don't think this vehicle has three speed gear box as you mention in the video. Its just a power control switch that reduces the power in the lower two modes. There's no gearbox.
BRO TECH TRAVEL EAT INTE SUJITH BHAKTHAN PUTHIYA VANDI VAZHI ALLE ATH TATA HARRIER ALLE ATH DELIVERY EDUKKUMPOL BRO AVIDE UNDAYIRUNNILLE AA VANDI EDUKKUNNA VIDEO ONN APPLOAD CHEYYUMMO
Electric vehicles are the best choice for our country because we can produce electricity and batteries 🔋 and no pollution 🥰government should give subsidies.
Cruiser bike ൽ കാൽ പിന്നോട്ടല്ല മുന്നോട്ടാണ് വെക്കുക , സ്പോർട്സ് ബൈക്കിലാണ് കാല് പിന്നോട്ട് വെക്കുന്നത്, നേക്കഡ് ബൈക്ക് ആണെങ്കിൽ നേരെ താഴെയാണ് കാലുകുത്തുന്നത് 👍
Apo scrambler oooo
Commutterooo
@@Akaza3311 അത് എനിക്കറിയില്ല , അത് എങ്ങനെയാ❓
Adv nere thazhe anu
18 വയസിന് താഴെയുള്ളവർക് ഓടിക്കാവോ
ക്രൂയ്സർ ബൈക്കിൽ പിന്നിലോട്ടല്ല മുന്നിലോട്ടാണ് ഫുട്റസ്റ്റ് വരുന്നത്.... സ്പോർട്സ് ബൈക്കിൽ ആണ് പിന്നിലോട്ട് ഫുട് റസ്റ്റ് വരുന്നത്....
Correct👍
Aalkk valiya parichayam onnum illaa..... Veruthee kedunnu thallaanu..... Lokathe ellaa bykeintee saamyam indennaanu aal avakaashapedunnathu...... Pinne..... Idakkulla thallu kadhakalum...... (Kootukaran accelerator thirichappo vandi chaadi pooyi )🤷
Yes ofcourse
@@aruncbabu4689 Initial pulling kooduthal aan bro ....athikam sredikkathe acceleration koduthal thala adich kidakkum.30nm torque aan electric bikesinullath.
@@aruncbabu4689 കൈ കൊടുത്താൽ electric bike kayyeenn പോവും, അത് romai ആണെങ്കിലും
പെട്രോളിന്റെ അവസ്ഥ നോക്കിയിട്ട്.. ജപ്പാൻ പോലെ ആകും.. എന്ത് എന്നാൽ ഇലക്ട്രിക് വണ്ടി ആയിരിക്കും എല്ലാവരും ഉപയോഗിക്കുക ലോങ്ങ് പോകാൻ മാത്രം പെട്രോൾ വണ്ടി.. 😊👍
അവതരണത്തിൽ സന്തോഷ് ജോർജ് കുളങ്ങരയുമായി ഒരു സാമ്യം... നല്ലത്.
ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്.
അഭിവാദ്യങ്ങൾ..❤️
Thanks bro
16:47 pulling ഹെന്റെ mwone💥💥
Heavy anu
ഇ.സ്ക്കൂട്ടർ,ഇ.ബൈക്ക് എന്നിവക്ക് Park Brack നിർബന്ധമായു० ഉണ്ടായിരിക്കുന്നതു ഉപകാരമാണ് ബ്രോ!🦄🦄🦄🦄🦄🦄🦄🦄🦄🦄
The transmission in this vehicle is not a gear transmission. That is the 3 level switches which controls the speed of the motor with the help of resistors.
My fav review youtuber 🔥❤️
Najeeb ikkante vedio kandukondu nikkumbol thanje veendum notification
Xuv 500 review cheyyuo please
Bro kayari nokku xuv 500 video കാണണം എങ്കിൽ
@@VVEntertainment2020 bro full option aan vendath
ചാർജ് കഴിഞ്ഞ പിന്നെ അത്യാവശ്യം കാര്യം വന്ന വേറെ വണ്ടി വിളിച്ചു പോവാം അതും ഇതിന്റെ ഒരു പ്രേത്യേകത ആണ് ..
ഞാൻ ഇവിടെ ആദ്യമാണ് subscribed. 😘😘 ഇഷ്ടായി 👍🏻
ശബ്ദം വേറെ Famous ഒരാളുമായി സാമ്യം ഉള്ള പോലെ ☺️
Ara 😵
സന്തോഷ് ജോർജ് കുളങ്ങര
Strell
@@NajeebRehmanKP strell
Aflu
പാർക്കിംഗ് ബ്രേക് നല്ല ഒരു ഓപ്ഷൻ ആണ്
കുറെ ആക്ടിവ അങ്ങിനെ അപകടത്തിൽ പെട്ടിട്ടുണ്ട്
Yes
@@NajeebRehmanKP 👍👍
Activa mathram alla dioyum pettitund
ekka. valiya outo jernlst node. parajitte. kettillaa niglla. ethu. kondu vannu....spr😍💞💞💞💞💞💞💞👍👍👍👍
കുറച്ചുകൂടി പൊക്ക ഉണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ
It is purposefully designed for maximum stability.
Correct point
Appo ath duke aayene😂
പണം. യത്ര പറയൂ
സത്യം
ഈ വണ്ടി നമ്മൾ "തള്ളലു"കാർക്ക് സമർപ്പിക്കുന്നു😍😎
ക്രൂയ്സർ ബൈക്കുകളിൽ മുൻപിലേക്കും
സ്പോർട്സ് ബൈക്ക്കളിൽ പിറകിലേക്കും
റെട്രോ ബൈക്കുകളിൽ നടുവിൽ ആയും
ആണ് ഫുട്റസ്റ്റ്
Workshop adachalum koyppoolla paniyaya electric kadel kodutha mathi
Adipoliiiii keep moving to success
😁😁😁☝️
Adipoli najeeb ikka
CT 100
Mileage : 100+
Kurachoodi okke modify cheyth irakukayanengil petrol price hikinu oru complete solution aakum e- bikes. . ❤❤
Cetta bike 12 yers old kuttiklkk odikkann pattumo
Honda gold wing review chayyamo
Ath ikka parayumbo Kelkan oru rasava😘😘
Go to strell machan
പൊളി ലുക്ക് 😍👍🔥
Joy wolf scooter വീഡിയോ ചെയ്യോ ബ്രോ പ്ലീസ് 🙏🙏🙏❤❤❤
പാരിപ്പള്ളി ഷോറൂം ന്റെ നമ്പർ തരാം ബ്രോ
Najeebka. Go pro indo gadget ആയിട്ട്...
Video എടുക്കാൻ use Gadget ഒന്ന് video ചെയ്യണേ...plz.. plz... plz....😍😍
Nyz video machaaa keep going❤🔥👍
Spare battery koodi undel.. cheriya trip okke povam ... vandi kidu....
Yes
Good review....bro
17:03
ഇതേ system ഉപയോഗിച്ചു (ഗിയർ മാറ്റാതെ ക്ലച്ച് ഇല്ലാത്ത ഓടിക്കാൻ പറ്റുന്ന ബൈക്ക് )പെട്രോളിൽ ഒരു ബൈക്ക് എന്താ ഒരു കമ്പനിയും ഇറക്കാത്തത് 😶
ഗിയർ ബൈക്ക് ചിലവാകില്ല എന്ന് വിചാരിച്ചിട്ടാണോ 🤔
Navy ഇണ്ട് bro
Revolt electric bike review cheyyumo ikka
Cheyu plzz
പൊളി man പൊളി 👍👍എൻജോയ്
Bro ithu evidunnu vangikan pattum?
I like it very much
Please ithu keralathil sales evidey undu?
Bro riding review cheyyumbol camera poki vacha onnum kudi adipoli avum just suggestion mathram annu to 😇🤗
Sure bro
Can you send the kit name you used in this Ebike
സൂപ്പറാണ്. ഇത് നജീബിക്കയുടേതാണോ?
No
Ok
Bro petrol tank storage space extra battery add cheyan patto
സാധാരണ വാഹനങ്ങളിൽ ബാറ്ററി ഓട്ടോമാറ്റിക് ആയി ചാർജ്ജ് ആകുന്നത് പോലെ ഇലേക്ക്‌ട്രിക് വാഹനങ്ങളിൽ ഉണ്ടായിരുന്നേൽ . അങ്ങനെ ചെയ്യാൻ കഴിയില്ലേ ..... ......🤔
Oru verity bike anallo 😍😍
Yup
I don't think this vehicle has three speed gear box as you mention in the video. Its just a power control switch that reduces the power in the lower two modes. There's no gearbox.
Slank and voice are soo similar to Santosh George Kulangara
Enthukond ithinte west aavunna yandhrikorjam vaidhuthorjamaayi battery charge cheyyanulla oru technology ithil koduthilla 🙄
2:09 pokki kondupoovallo 🤔🤔??
Ath ella bike um kond povalo
😂😂😂
Pokkumpol alarm adikkille
ഇതു നജീബിക്കയുടെ വീട് അല്ലെ.😀😀😀❤️❤️❤️
Aano
Aano
ആണ്. ഇത് നജീബിക്കയുടെ വീട് തന്നെ. മാരുതി 800 കണ്ടിട്ടാണ് പറഞ്ഞത് കാരണം നജീബിക്ക ഒരു വിഡിയോയിൽ പറഞ്ഞിരുന്നു.
@@turbonair369 ooh...800 mmde.muthan😉😘❤️
@@vacationwanderer5044 വിഡിയോയിൽ കണ്ടാൽ മതി മാരുതി 800 അവിടെ ഉണ്ട്.
Oru doubt ..
Chilar parayunnu vandi speedil odichal enna labhikkam nn..ith ullathano...
Pinne vandi off aakki start cheyyumbozhano atho kurach nerathekk off aakkathe vechal aano kooduthal enna povuka...
Pls reply ...
Oro 70 kilometerin shesham 5. 5 manikoor charge cheyyande..
BRO TECH TRAVEL EAT INTE SUJITH BHAKTHAN PUTHIYA VANDI VAZHI ALLE ATH TATA HARRIER ALLE ATH DELIVERY EDUKKUMPOL BRO AVIDE UNDAYIRUNNILLE AA VANDI EDUKKUNNA VIDEO ONN APPLOAD CHEYYUMMO
Bro ee bike 15 vayasullavarkk upayogikkamo
Top speed yethraya.. kayattam valikkumo with 2 people
Anna odikkumbo camera munilot aakumo inganea nokumbo thalakaramgununde
Bro kuttigalk oodikkan pattuvoo ee vandi
Bro 1M adikubol ithu giveaway ayittu kodukumoo..
Nokkallo
ഇതു റോഡിൽ ഒതുക്കി നിർത്തി vachit ,ബസ് ടിക്കറ്റ് എടുത്താൽ മതി, 70 രൂപക്ക് 300 കിലോമീറ്റർ,20 എക്സ്ട്രാ
കത്തിയില്ല 🤔
@@mutecreation ഭാരിച കാര്യങ്ങൾ ഓർത്തു സമയം nashtapeduthanda😌😌😌
Liscense venno
Remote adipoli feature aanallo
Electric vehicles are the best choice for our country because we can produce electricity and batteries 🔋 and no pollution 🥰government should give subsidies.
Camera position sari aayilla
Pinne ikka odikunnath vere oru camera vach kanikayirunnu
Pulling ഉണ്ടോ
Kottakkal ചെങ്കുവട്ടി ആണോ ഷോറൂം
ഹൈ നജീബ് xuv 500 detailed review ചെയുവോ
Scootey Kalil ellam engane parking
Switch vennamayirunnu
Yes
Kuttikalke odikkan pattumo
Can I use this bikes e-monster headlight assembly for my Honda Unicorn ,😍 will it be fit properly or will it look too small bro ??
Bro from where I can buy this bike
Ith license illaathe odikan pattumoo
Pattum bro
Eee vandi odakkan lizense veno
നിങ്ങടെ സംസാരം കാരണം ആ പാവം വണ്ടിയുടെ സൗണ്ട് കേൾക്കാൻ പറ്റിയില്ല.. 😭😭😭
Vandi kk sound illa ☺️✌️
ഞാൻ തമാശ പറഞ്ഞതാ😄😄😄😄😄
@@NajeebRehmanKP 😆
@@narasimha808 അത് പറയണ്ടേ 🤣🤣🤣
Endhiniganea valichu neeeeeeeeeeeettunnathu.........PLEASE nirthu
Extra battery karudiya long poyikkude
Bangalore launched Ultraviolet f77 electric super bike
നല്ല review ,ഒരു സംഷയം ഇത് Mobile phone മായി connect ചെയ്യാമോ ?
Bro kayatam kerumbol power kurayumo
Arun smoki ടെ channel ൽ ഈ വണ്ടി കണ്ടവർ ഉണ്ടോ?😂
👇👇👇👇👇
Super video
Bro drive cheyumbo camera eth roodi nere vekkana kanditt talavedana edukkunn😵😵😵
Sorry
NH 17 ൽ ചങ്കുവെട്ടി - പറമ്പിലങ്ങാടി യിൽ ഇവരുടെ ഷോറൂം ഉണ്ട്
എങ്ങനെ അറിയാം
Korach koode valuppam ondaarunnel kollarunnu . Vandi korach cheruthaan 😐
വണ്ടി കൊള്ളാം ഇഷ്ടപ്പെട്ടു
Appo driving license illaathe vandi main roadil irakkaan pattumo?
Next rolls Royce callinan please
Kayattam kerumbole eghanewa indeee valiyyunnumdoo🤔
Cheriya kayatam oke ok anu
Double വെച്ചു കയറി നോക്കിയോ
Lamborghini aventador svj roadster review cheyyumo plzzzzzzzzzzzzzz
Already cheithit und post ettit ella golden Lamborghini
RV 400 review cheyyu please
Bro ഇത് കയറ്റം കയറുമോ
Ikka ikkante video kanditt ann njan ee vandi edukkan theerumaanam eduthath
Chetta price anganeya pinne 14 vayasu ulla kuttike oddikan patto pinne ethra top speed kittum
Upcoming e bike ayaa ultraviolet oru review chayumooo
ബേസ് model second variant വീഡിയോ കാണാൻ ആഗ്രഹം ഉള്ളവർക്ക് കയറി നോക്കാം
Ithrayum vilankoduthu ingane oru vandi Aarum vangilla. Karanam ithinte speed Maximus 65 k/m per hour Aanallo. Pinne Randu perkku yathra cheyyan kayiyilla. Pinne endhina ithrayum Vila koduthu ingane oru bike vangunne. Pirandhano
Eith kutikalk upayokikan kaziumo😅
If u can drive
@@NajeebRehmanKP police pudikulalo
Etra vayasu mudal odikkam
Ee bike nte price ethraa
Rathri sanjarathin naladh ale najeebka😁
😁😁
മീറ്ററിൽ ആ സ്റ്റിക്കർ അങ്ങനെ ഒട്ടിച്ചു വെക്കരുത് സൂര്യപ്രകാശം അടിച്ചു അത് ഉരുകി മീറ്റർ scratch ആകും
എന്താണ് Current Market price?
License veno
Vendann thonnunn
Price
Backil ningalde veed aano
Bronte baleno kaanunnillallo?
Bike wash chaytha problems indavo🙄
battery oori kattedukkan patto najeebkka
Key undel alle pattuka