How to repair and reassemble an Electric Scooter Hub Motor | Komaki TN95 | Malayalam | Abkariz
HTML-код
- Опубликовано: 7 фев 2025
- How to repair and reassemble an Electric Scooter Hub Motor | Komaki TN95 | Malayalam | Abkariz
Hey our Abkariz 💕, This video contains mainly mechanical tutorial which would be use full for those who are interested in this field. Moreover, It helps to anyone can understand the structure of electric scooter hub motor.We hope you guys helpful this video.Take care 🤩
Live Updates ⬇️
Instagram:- / abkariz_
Facebook :- m.facebook.com...
Contact us:- tobinandakhil2022@gmail.com
Komaki TN95 Electric Scooter 4 months & 5000km detailed review:- • Electric Scooter | Kom...
Komaki Kannur Dealer :- Ala Vista - +9190376 56878
Komaki Tecnical Support :- Jomit - +91 90744 80652
#abkariz #electrovlog #allindiatrip #hubmotorrepair
Screw Driver Machine :-
www.amazon.in/...
Gadgets Used 🔻
Camera:- dl.flipkart.co...
Mic :- dl.flipkart.co...
Really Thank you soo much guys, my komaki se back tyre fully damaged, today i have went to 30+ shops to change back tyre, but any of them dont know how to replace backtyre, and i dont got support from komaki showroom, then with the help of this video i remove back tyre and recplaced new tyre, once again thank u guys.
Thank you Broo....We are very happy to your coments.. Thank you so Much 🥰🥰🥰
I also sufferd from this problem
Good video. Great effort 👍.ആ ബാറ്ററി ഇറക്കി വയ്ക്കുന്ന തകര പെട്ടിയുടെ അടിഭാഗത്ത് ബോൾട്ട് ഇട്ട് മുറുക്കാൻ സാധിക്കും.അതിനായി തകര പെട്ടിയുടെ അടിഭാഗത്ത് കമ്പനി ദ്വാരം ഇട്ടിട്ടുണ്ട്.അതിന് ശേഷം പാക്കിങ് സ്പോഞ്ച് വച്ചതിന് ശേഷം വേണം ബാറ്ററി അതിലേക്ക് ഇറക്കി വയ്ക്കാൻ. വേണമെങ്കിൽ ഫിറ്റായിരിക്കൽ ബാറ്ററിയുടെ വശങ്ങളിലും സ്പോഞ്ച് വയ്ക്കണം.ഇല്ലെങ്കിൽ കട്ടറിൽ വീഴുമ്പോൾ ബാറ്ററി കുലുങ്ങും. BMS ഷോർട്ടായാൽ ബാറ്ററി ഫയർനുള്ള ചാൻസുണ്ട്.
Well said
Very good technician really, thanks a lot 🙏
നല്ല രീതിയിൽ മനസ്സിലാക്കി തരുന്ന നല്ലൊരു വീഡിയോ
Thank you broo..🥰
Super ഇഷ്ടപ്പെട്ടു , ഒപ്പം ആ ബനിയനും നിക്കറും
😀😀
Aana bond ottichal water kayaran chance nd ithil water kadakatha oru pasha medikan kittum, kinaril idunna pothil use cheyyunna type
ഇവൻ മാര് പൊരിക്കും....💥💥👏👏💪
Thanks broo🔥🔥🔥
പുഴമീൻ
really thanks but one request please tell me& also try to show us komaki se version motor internal capacity does it really 3000watt motor .
Good information.. A video like this makes everyone aware
Thanks bro....🔥
ഇഷ്ടായി.... Good job 👍
Thankzzz ❤️
fine technical work , good presentation thanks
Thank you ♥️
BLDC MOTOR aano ഇതിന് ഉള്ളത് LG front load inverter drive washing machine same Motor aanu ithu pole
BLDC motor ripering video kananmangil Hi Tech Master yenna channel poyal mathi
Aa sensetr vangan evide kittum
Senser complaint ayi . BENLING AURA
3800 RS paranju technition athra akumo
ഹബ് moter ആണോ നല്ലത് അതോ ബെൽറ്റ് ആണോ നല്ലത്
Good luck🍀🤞
Hi friends, നല്ല രീതിയിൽ കുഴികൾ ഉള്ള റോഡ് ആണ് ഞങ്ങളുടേത്. Daily 40km ഓട്ടം ഉണ്ട്. . Hub motor കുഴികൾ ഉള്ള റോഡിൽ പണി തരുമോ എന്നൊരു പേടി... ഇതേ situationil hub motor ഉപയോഗിക്കുന്നവരുടെ അഭിപ്രായം പറയാമോ?????
Kollam
Entem TN 95 aanu black
Wow...🥰
Super. Fantastic work . Effort was good
Thanks 🙏
Bro megnetic illatha matte side remove cheyunnath enganeya disc Ring ulla side please Reply🙏🏻
Disk remove cheydhittu....aa sideil olla screw oke remove cheydhu edutha madhii
@@Abkariz Disk Remove cheyathe Verila
Oru Video yil Disk remove cheyathe edukunnath kandu
🥰🥰🥰💖💖polichu nalla avatharanam
Thanks bro 😀
Good video. Thoroughly explained. 👍👍👍
Thanks bro 🥰
Keep going 😊😊😊
Thank you ❤️
Ather Electic ആണ് ഇതിലേറെ നല്ലത് മതിന് wheel കറക്കുന്നത് Belt ആണ്
Great support from Kokkada
Thanks Kokkada✌
48volt dc batterykk hall senser ethaanu vekkendath
Tobin സാർ പോളിടെക്നിക് ആണല്ലേ !!
Pinnalla 💥🔥
വ്യക്തതയുണ്ട് വർക്കിന്
Thanks bro 🥰
What are the battery specifications like Voltage, Amph and weight ? Is it Li-ion or some other
? Any idea of cost of battery ? How long it takes for recharging ?
72V Lithium-Ion ditachable battery
Cost-Almost 40K, 3-4 hrs for recharging
@@Abkariz Thanks Abksriz, approx what is the weight ?
Vehicle weight or battery weight?
@@Abkariz Yes, if you know.
Detailed vedio will broadcast soon regarding your queries
Ee oorithokke thirichh ittodaii 😁😁❤️❤️
All set man....🤩
Good job. Congratzz
Thanks Brooo🥰🥰
ബേക്കലൈറ്റ് സ്ട്രാപ്പ് എങ്ങനെയാണ് മാറ്റുന്നത് അത് എവിടെ കിട്ടും
Good job abkariz,ethinte sensors nu warrenty undo
Und
All the best
Thank you for your support ☺️
Super cool 👍
Hi Bro , Belt driven aano or hub motoraano better ?
Hub
No.
Belt drive
Good job♥️nice work keep it up😍
Thank you ❣️
Good job guys 👍 must appreciated your efforts 👏👏
Thanks dear ❤️
Super work 👍👌
Thanks bro 🥰
Entell Romai elatrickal scooterinte humb motor 2 ഭയറിങ്ങും മാറ്റി പക്ഷേ വീൽ tight ആണ് എന്താന്നു probm ഒന്ന് പറഞ്ഞു തരോ
Disk Bend ആയിട്ടുണ്ടാവും
Great 👏👏
Thank you for your support 🙂
Good job 👏👏
Thanks bro 🥰
useful video.... thanks
Thank you broo💕
Keep shining 😍😍
Thanks yaar...🤩
ഇലക്ട്രിക് സ്കൂട്ടറിൻ്റെ ബെയറിംഗ് മാറ്റുന്നതെങ്ങനെ എന്ന് വീഡിയോ ചെയ്യുക
ഈ അപ്പ് മോട്ടോർ ഉള്ള വണ്ടി മെക്കാനിക്കൽ എവിടെയും പോകേണ്ടതില്ല ടയർ കടൽക്കാക്ക എല്ലാം അറിയാം അവർ ഡെയിലി ഇത് മൊത്തം മരിച്ച ഫിറ്റ് ചെയ്യേണ്ടേ
Kalakki aliyaa...
Thanks 🔥🔥🔥
Endu Back ground anado koduthirikkanathu
ethayirunnalle hub motor??>🙃🙃
ഈ സൗണ്ട് കേട്ടാൽ ചട്ടമ്പിനാട് സിനിമയിലെ മാക്രി ഗോപാലന്റെ സൈക്കിൾ ആണ് ഓർമ വന്നത് 😂😂
Correct...🤣🤣🤣
bro is motor waterproof?
Yes
Nice performance
Thanks 🙏
Informative video
Thank you ❤️
3 വർഷം കഴിഞ്ഞിട്ട് ഒന്ന് വരണേ ' അപ്പം ഞമ്മക്ക് നോക്കാം ഈ ചിരി
Arkkariyam...3 year kazhinjittale adhu appo nokkam broo....
Is this Water proof ?
വിശ്വാസം അതല്ലേ എല്ലാം😂🤪
Keep going
Thanks bro
Sound athoru problem anoo..😉
🤣🤣🤣
Da vandiye ni konno.. trip adikkande😉
ഇനി അവർക്ക് ധൈര്യമായി trip അടിക്കാം... വഴിയിലായ്യാൽ പണി പഠിച്ചു ... പഠിപ്പിച്ചു😄😄
Correct broo...🔥
Ithnte tyre pressure ethra ann. Njan vangi. Pinne full charge agumbol ethre volt ann kanikunuth.
Njan comment ittitonde 🤩
ഇപ്പോ എങ്ങനെ ഉണ്ട്.. Condition...
Hey Abkariz, No problems broo
അടിപൊളി
Thank you ❤️
സാധാരണ ഇവിക്ക് സൗണ്ട് ഇല്ലാത്തോണ്ട് ഒരു രസം ഇല്ലാ. അപ്പോൾ ഈ സൗണ്ട് നല്ലത് അല്ലെ. വേറെ കേട് ഒന്നും ഇല്ലെങ്കിൽ 🥰🥰
Karyam paranja sound resam indarnutto....but ipo thanne aa wire adhinte coveril oranju insulation poirunuu
Maybe short circuit indeyekkam
Nut um bolt um extra vararuthu please 😅
Sight service polum illatha local company ano comaki
Yere Kure....🤣
Authorized showroom vazhi vandiyedauthal on site services undakum
KOMAKI യുടെ ELECTRIC SCOOTER ആരും വാങ്ങരുത്... കാരണം SERVICE അവർ കൊടുക്കുന്നത് സ്വന്തം ഷോറൂം ൽ നിന്നും വാങ്ങിയ വാഹനങ്ങൾക്കും,1St REGISTERED OWNER നും മാത്രം ആണ്.
പിന്നെ spare parts ഇല്ല, ക്വാളിറ്റി യും ഇല്ല വാഹനത്തിന്.
വണ്ടിക്കാണ് ഗ്യാരണ്ടിയും വാരന്റിയും വാങ്ങിക്കുന്ന ങ്ങളില്ല കൺസ്യൂമർ ഫോറത്തിൽ ചോദ്യം ചെയ്യണം വഞ്ചനയിലൂടെ സാധാരണക്കാരെ ഒഴിവാക്കാനള്ള തന്ത്രമാണ്. വിടരുത്.
Ellarum strong ayittu prathikarikkuka
Ithu puncher aayal ithrem pani cheiyendi varumo..... 😟😟😟😟
Erakkure
27:42 വണ്ടിയെപ്പറ്റിയെന്ത് പറയുന്നു സൂപ്പറാണോ
Kozhappam illa broo.... 😇
@@Abkariz ലേഡീസിന് ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടോ
TN95 nu hight korachu kooduthala
@@Abkariz അതെയോ
Bgm ozhivaakkan sredhikumallo.
Sure..💕
Kollammmm
Thank you ❤️
Tobin സാർ സൂപ്പർ
💥💥💥🔥
Screwdriver company?
🤣🤣🤣
Pramotion allatto...🤗
Battery ullath allee ath .. company eathan
Ceiling fan motor polae...
പഞ്ചർ ആയാൽ ഈ മോട്ടോർഅടക്കം അഴിച്ച് എടുക്കണോ ടയർ റിപ്പയർ ചെയ്യാൻ
Yes
🔥🔥
Team Kokkada🎤
Ayiwa..😍
Super bro nis
Thanks 🤗
💥💥🔥
🤩🤩
nice....
Thanks 💕
പരിചയ മില്ലാത്ത വയറിങ് അഴിക്കുന്നതിനുമുമ്പ് മൊബൈൽ അതിൻറെ ഫോട്ടോ എടുത്ത് വെക്കുന്നത് കൃത്യമായികണക്ഷൻ തെറ്റാതെറീ കണക്ട് ചെയ്യുന്നതിന് സഹായിക്കും
എന്റെ അടുത്തും കോം ആക്കി എസ് ഈ ഉണ്ട് ടൂൾസ് ഇന്റെ ലിങ്ക് തരാമോ
Azhikkanda tools anoo..
good
Thank you
ഈ wheel മാത്രം അഴിക്കാൻ ഇങ്ങനെ ഉള്ളിൽ നിന്നുള്ള കണക്ഷൻ വിടീക്കേണ്ടത് ഉണ്ടോ...tyre replacement same process aano..?...
Ampere Rio Li ആണ് ഞാൻ യൂസ് ചെയ്യുന്നത്... അതിൽ വീൽ മാത്രം അഴിക്കാം... കണക്ടർ എല്ലാം wheel ൻ്റെ അടുത്ത് തന്നെയുണ്ട്...
Eeee model anengil conection azhikkunadhanu tyre mattan eluppam.....Rio il connector indengil adhu azhichal madhii
ടയർ മാറ്റണമെങ്കിൽ ഈ കാമാക്ഷിയുടെ മൊത്തം ഇതുപോലെ അഴിക്കേണ്ടെ
Kaamakshiye azhikandi varum...Ille nannai budhimuttum tyre azhikkan🤣
ആസൗണ്ട് അങ്ങനെ നില നിർത്തിയാൽ വാഹനം ഓടുന്നതായി അറിയാമല്ലോ
😳😂😂
🔥🔥🔥🔥🔥
Super work
Thank you ❤️
Camera എടുക്കുന്ന യാൾക്ക് ഇച്ചിരി ഐഡിയ വേണ്ടെ എന്താണ് കാണിക്കെണ്ടതെന്ന്
Endhu patty broo any mistakes..?
@@Abkariz പറയുന്ന സമയത്ത് കാണിക്കേണ്ട സ്ഥലം കാണിക്കുന്നില്ല അതുകൊണ്ട് പറഞ്ഞതാണ്
Ohh...sry broo next time njangal sredhikkam...thanks you response 💗
Same pani Kitty
Atheyo😱
Sorry!!! Aa pani allarunnu....😁mottor adichupoyathaarunnu... 💀😭😭😭.. Vandi company kondpoi
Ohhh dark..... ready ayooo
@@Abkariz 20 divasam kazhinje kittu
Update cheyyane
👍
❤❤❤
ഈ വണ്ടി ഇപ്പോൾ ഓടുന്നുണ്ടോ ആവോ
Watch full video....🥰
Ollaya Ashamsakalu from Kokkada boys
Kokkada boys
👏👏👏👍✊👌
💪
👍🏻👍🏻👍🏻
Jeevikan oru kaypani ayalo 😅
Podeyy🤣🤣🤣
Hub motor അഴിക്കാൻ ഉള്ള പാട്.
😻👌🏻
പണ്ടത്തെ ബജാജ് ഓട്ടോറിക്ഷയുടെ സൗണ്ട്
Adheee❤️
ഞാൻ ഒരു tn95 owner ആണ്. വെള്ളരിക്കുണ്ട് ആണ് സ്‌ഥലം. Please number തരാമോ.
8943858721
🔥🔥
ഒരു സംശയം, ട്ടയർ മാറ്റാനോ,പഞ്ചര്‍ ആയാലോ ഇതൊക്കെ അഴിക്കേണ്ടി വരുമോ 🙄
Athe
Sure
ട്യൂബ്‌ലെസ് ടയർ അല്ലേ?
Adhe broo tube less aanu
Tyre azhikkandi varila...vallya pancher oke anel allengil tyre mattan oke anel azhikkandi varum
നമസ്കാരം shubhadinam ELCB അല്ല MCB
IAM ELECTRICIEN
Sorry for the akshara pisase...ariyarnu Mari poii🤣🤣