how to make electric cycle ഇലക്ട്രിക് സൈക്കിൾ ഉണ്ടാക്കാം

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 157

  • @alavipathiyil3121
    @alavipathiyil3121 27 дней назад +8

    ഉസ്താദുമാർ
    ഇങ്ങനെയൊക്കെ
    ജോലിയെടുക്കുന്നതിൽ
    വളരെ സന്തോഷം

  • @abdurahimanp6254
    @abdurahimanp6254 4 года назад +23

    കഴിവ് സമ്മതിച്ചിരിക്കുന്നു... യൂട്യൂബ് വീഡിയോ ചെയ്യൽ ഫെയ്മസാകുന്നതിന് മുന്നേ ഈ ഉസ്താദിന്റെ കഴിവ് കണ്ടിരുന്നു സൈനി ഉസ്താദ് ഇനിയും ഇയരങ്ങളിലെത്തട്ടേ....

    • @zaintechtalk4517
      @zaintechtalk4517  4 года назад +2

      😊

    • @najad2507
      @najad2507 3 года назад +2

      ഇതിനു യത്രരൂപ ചിലവ് വരും പ്ലീസ് റിപ്ലൈ

  • @SunithaKa-q9p
    @SunithaKa-q9p 17 дней назад +2

    Usthaathe Super❤❤

  • @aliakber7147
    @aliakber7147 4 года назад +6

    സൂപ്പർ

  • @kaztro7087
    @kaztro7087 4 года назад +2

    Polichu usthade

  • @mujeebibrahim304
    @mujeebibrahim304 4 года назад +3

    Super...,

  • @asifk.a6480
    @asifk.a6480 3 года назад +2

    Super polichu

  • @afsalrahemanchakkalakkal1956
    @afsalrahemanchakkalakkal1956 3 года назад +1

    അടിപൊളി

  • @UsmanTp-rp9fl
    @UsmanTp-rp9fl 17 дней назад

    Masha allah super

  • @smmidiea6045
    @smmidiea6045 4 года назад +2

    Spr

  • @saifushaaz643
    @saifushaaz643 4 года назад +2

    Adi poli

  • @mrafnu-lu5pv
    @mrafnu-lu5pv 4 года назад +6

    പൊളിച്ചു ഉസ്താതെ

  • @ashrafzuhri8344
    @ashrafzuhri8344 4 года назад +2

    Masha allha

  • @sammm5600
    @sammm5600 22 дня назад

    Great video is Very clear And helpful to common man

  • @inthenameofallahzain2744
    @inthenameofallahzain2744 16 дней назад

    Super❤

  • @AbdurahimanAbdu-i6k
    @AbdurahimanAbdu-i6k 22 дня назад

    Motor price

  • @rabeehck3449
    @rabeehck3449 4 года назад +1

    Super

  • @HADIKWORK
    @HADIKWORK 15 дней назад

    Super

  • @ajuaslumiymol3247
    @ajuaslumiymol3247 4 года назад +1

    സൂപ്പർ 👍👍👍👍

  • @lollipop8548
    @lollipop8548 3 года назад +2

    ഉസ്താതെ ഇത് കുറെ speed കിട്ടുന്നുണ്ടോ കാലാ കാലകാലവും ഓടിച്ചു നടക്കാൻ പറ്റുമോ ഒന്ന് പറഞ്ഞ് തരണം please

    • @zaintechtalk4517
      @zaintechtalk4517  3 года назад +2

      ഇതിൽ ഇപ്പോൾ വെച്ചിട്ടുള്ള ബാറ്ററി മാറ്റി ലിഥിയം അയൺ ബാറ്ററി വെച്ചാൽ ഓടിച്ചു നടക്കാം
      പക്ഷെ അതിനു നല്ല വില ഉണ്ട്

    • @lollipop8548
      @lollipop8548 3 года назад +1

      @@zaintechtalk4517 അതല്ല സൈഡ് moter ആയതു കൊണ്ട് ഓടിക്കാൻ ബുദ്ധിമുട്ട് ഉണ്ടോ

    • @zaintechtalk4517
      @zaintechtalk4517  3 года назад +1

      ഇല്ല

    • @zaintechtalk4517
      @zaintechtalk4517  3 года назад +2

      ബാറ്ററി wight കൂടുതൽ ഉള്ളത് കൊണ്ട് ഓടിക്കാൻ ബിദ്ധിമുട്ട് ഉണ്ട്

    • @lollipop8548
      @lollipop8548 3 года назад +1

      @@zaintechtalk4517 അല്ലാതെ moter പ്രശ്നം ഇല്ലാല്ലോ

  • @abdullatheef2768
    @abdullatheef2768 3 года назад

    Assalamu Alaikkum..... 🌹🌹
    Adipoli Aayittund Usthad... 🏆

  • @hiddenpachu2018
    @hiddenpachu2018 4 года назад +5

    🔥

  • @mohamedptb1503
    @mohamedptb1503 21 день назад

    Good job

  • @Vasudevan-c2n
    @Vasudevan-c2n 8 месяцев назад

    Caption cycleshopundo

  • @abuthwhahir9919
    @abuthwhahir9919 21 день назад +1

    അസ്സലാമുഅലൈക്കുംഉസ്താദേഎവിടെ സ്ഥലം നമ്പർ

  • @kpakareemmariyad3851
    @kpakareemmariyad3851 Год назад

    ഉഷാറായിട്ടുണ്ട്

  • @lifeinindiakerala4220
    @lifeinindiakerala4220 3 месяца назад

    Motor etra price

  • @dreamport1357
    @dreamport1357 3 года назад

    Battariyil enganeyanu charge cheyukayennu kanichillello

    • @zaintechtalk4517
      @zaintechtalk4517  3 года назад

      ചാർജർ ഉണ്ട്

    • @zaintechtalk4517
      @zaintechtalk4517  3 года назад

      ലെഡ് ആസിഡ് ബാറ്ററി ഉപയോഗിച്ച് പെർഫോമൻസ് പോരാ എന്നാണ് എന്റെ അഭിപ്രായം

  • @abdulgafoor6887
    @abdulgafoor6887 3 года назад

    മോട്ടോർ മഴകാലത് ഉപയോഗിക്കാൻ പറ്റുമോ

  • @basheerbasheer8417
    @basheerbasheer8417 5 месяцев назад

    മാഷാഅള്ളാ ഫിറ്റിങ്സിനാവശ്ശൃമായ ക്ളാബും മറ്റും ഒക്കെ ഉണ്ടെങ്കില്‍ വരേ ഉഷാറായിച്യ്യാം ❤

  • @olasserivisualmedia6530
    @olasserivisualmedia6530 2 года назад

    അടിപൊളി 😊

  • @PrajeeshTuk
    @PrajeeshTuk Год назад

    👍👍👍സൂപ്പർ

  • @rishadvkr2642
    @rishadvkr2642 4 года назад +2

    👌👌

  • @mrafnu-lu5pv
    @mrafnu-lu5pv 4 года назад +2

    👍👍👍👍

  • @msmedia8159
    @msmedia8159 3 года назад +1

    👍🏻👍🏻

  • @UsmanTp-rp9fl
    @UsmanTp-rp9fl 17 дней назад

    Usthade betteribrakatta nallad

  • @basithbasith3077
    @basithbasith3077 3 года назад

    Ups battery pattumo

    • @zaintechtalk4517
      @zaintechtalk4517  3 года назад

      പറ്റും പക്ഷെ തീരെ മൈലേജ് കിട്ടില്ല

    • @zaintechtalk4517
      @zaintechtalk4517  3 года назад

      Lithiom iorn ബാറ്ററിയാണ് നല്ലത് പക്ഷെ അതിനു നല്ല വിലയുണ്ട്

  • @najad2507
    @najad2507 3 года назад +1

    ബെറ്ററി ചാർജ്
    ചെയ്യാൻ കാഴിഴുമോ

  • @RishadVK-h6h
    @RishadVK-h6h Год назад

    കലക്കി

  • @abdulrazak4227
    @abdulrazak4227 Год назад

    സൂപ്പർ അയിന്

  • @DilshadDillu-g9x
    @DilshadDillu-g9x 28 дней назад

    Va nice

  • @kalidva9973
    @kalidva9973 3 года назад +1

    ഉസ്താദ് ഇത് പോലെ ഒരണ്ണം ഉടക്കി തരാമോ പൈസ ഞാൻ തരാം ഞാൻ ഖാലിദ്‌ അറിയിക്കുക

  • @sivatham13113
    @sivatham13113 6 месяцев назад

    ബാറ്ററി എത്ര ആമ്പിയർ ആണ്

  • @najad2507
    @najad2507 3 года назад +3

    വളരെ നന്നയിട്ടുണ്ട്

  • @shameemasamadshameema7771
    @shameemasamadshameema7771 Год назад

    Maasha allah

  • @ISLAMICPOINT321
    @ISLAMICPOINT321 2 года назад

    💙💙💙

  • @ShareenaJunais
    @ShareenaJunais Год назад

    😍👍🏻

  • @usmanamjadikcr9936
    @usmanamjadikcr9936 3 года назад

    ഈ motor എവിടെ kittum

  • @ArifkArif-pl1bj
    @ArifkArif-pl1bj 4 года назад +1

    Yaa monneaa

  • @abdurahimanp6254
    @abdurahimanp6254 3 года назад

    6.5k......suoer

  • @sattanfffreefire6509
    @sattanfffreefire6509 3 года назад +1

    👍😍

  • @SubidaP-ph8rp
    @SubidaP-ph8rp 8 месяцев назад

    Super usthadhe Nan razan ane❤

  • @salimozz7033
    @salimozz7033 2 года назад

    വീട്ടിൽ ഒരു സൈക്കിൾ ഉണ്ട് bike വാങ്ങാൻ ക്യാഷ് ഇല്ല എന്നാ electric cycle ഉണ്ടാക്കാൻ താൽപ്പര്യം ഉണ്ട് താങ്കളുടെ വീഡിയോയിൽ ഉള്ള പോലെ ചവിട്ടുകയും ചെയ്യാം. അപ്പോ ബാറ്ററിയിൽ charge ലാഭിക്കാം എത്ര ആണ് motor വില pls

    • @zaintechtalk4517
      @zaintechtalk4517  Год назад +1

      മോട്ടോർ കോൺഡ്രോളർ 7000 വരും ബാറ്ററി ക്ക് വേറെയും

    • @sgoldenline88
      @sgoldenline88 23 часа назад

      ടിവിഎസ് എക്സലിൽ ഇതുപോലെ ചെയ്യാൻ പറ്റുമോ

  • @salimozz7033
    @salimozz7033 2 года назад

    Motor rupees എത്ര ആണ് ഉസ്താദേ

    • @zaintechtalk4517
      @zaintechtalk4517  Год назад +1

      മോട്ടോർ kit 7000 രൂപ വരും ബാറ്ററി ക്കാണ് ചിലവ് കൂടുതൽ ലെഡ് ആസിഡ് ബാറ്ററി പെർഫോമൻസ് പോരാ ലിഥിയം iorn ബാറ്ററി വേണം അതിന് 12000 വരും അപ്പോൾ ഒരു സെക്കൻഡ് bike എടുക്കുന്നതാണ് നല്ലത്

  • @esatech3935
    @esatech3935 3 года назад

    ബാറ്ററി റീചാർജ് ചെയ്യുന്ന ഒരു ചെറിയ വീഡിയോ കൂടി ചെയ്യണം

  • @nktraval5063
    @nktraval5063 4 года назад

    Motor kit yathraya

    • @zaintechtalk4517
      @zaintechtalk4517  4 года назад

      7000 വരും പിന്നെ ബാറ്ററി ക്ക് വേറെയും
      വലിയ ആളുകൾക്ക് അത്ര പെർഫോമൻസ് പോരാ എന്നാണ് എന്റെ അഭിപ്രായം കുട്ടികൾക്ക് ആണെങ്കിൽ ok (50-60 kgക്ക് താഴെ ഉള്ളവർക്ക് )ലെഡ് ആസിഡ് ബാറ്ററിക്ക് പകരം ലിഥിയം അയൺ ബാറ്ററി ഉപയോഗിച്ചാൽ വെയിറ്റ് കുറയും അപ്പോൾ പവർ കൂടുതൽ ലഭിക്കും

  • @gafoorabdulgafoor.p2466
    @gafoorabdulgafoor.p2466 Год назад

    മാഷാ അള്ളാഹ്

  • @mathurasan602
    @mathurasan602 4 месяца назад

    ഈ കിറ്റ് എവിടെനിന്നും കിട്ടും

  • @SubidaP-ph8rp
    @SubidaP-ph8rp 8 месяцев назад

    Super usthadhe Nan razan ane

  • @chefgames8257
    @chefgames8257 3 года назад

    അസ്സലാമു അലൈക്കും

  • @NaseerA-c5i
    @NaseerA-c5i 21 день назад

    ഉസ്താദ് ഇത് ഞങ്ങൾക്കെല്ലാം ചെയ്യാൻ താല്പര്യം ഉണ്ട് ഇതെവിടുന്ന് കിട്ടും ഇതിന്റെ മറ്റു കാര്യങ്ങൾ
    എത്രനേരം ചാർജ് ചെയ്യണം എത്ര മണിക്കൂർ ഓടിക്കാൻ പറ്റും എന്നൊക്കെ ഉൾപ്പെടുത്തിയുള്ള ഒരു വീഡിയോ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു

    • @zaintechtalk4517
      @zaintechtalk4517  19 дней назад

      ഇത് ഞാൻ കുറേ മുൻപ് ചെയ്തത് ആണ് അന്ന് മോട്ടോർ കിറ്റ് 7000 രൂപ ഉണ്ടായിരുന്നു പിന്നെ തത്കാലം കാറിന്റെ ബാറ്ററി ആണ് ഉപയോഗിച്ചത് അത് wigth കൂടുതൽ ആണ് lithium iorn battery ആണ് ഉപയോഗിക്കേണ്ടത്

  • @rishanaswalih2674
    @rishanaswalih2674 4 года назад

    👌👌👌👌

  • @jensondavis7926
    @jensondavis7926 3 года назад

    എത്ര കിലോമീറ്റർ ഓടും മണിക്കൂറിൽ

    • @zaintechtalk4517
      @zaintechtalk4517  3 года назад

      എന്റെ കയ്യിൽ പഴയ ബാറ്ററി ആണ് ഉള്ളത് അതുവെച്ചു പെർഫോമൻസ് പോരാ

  • @naseeraknscreationzzz5879
    @naseeraknscreationzzz5879 Год назад

    👍

  • @rajeshrajan4290
    @rajeshrajan4290 4 года назад +1

    Kayattam kerille athanu kanendath. Mukalinnu thazhott uruttan mottor venda

    • @zaintechtalk4517
      @zaintechtalk4517  4 года назад

      ചെറിയ കയറ്റം ഒക്കെ കയറും വലിയ കയറ്റത്ത് നമ്മൾ ചവിട്ടി സപ്പോർട്ട് ചെയ്ത് കൊടുക്കണം (ഇറങ്ങി തള്ള ണ്ട എന്ന ഉപകാരം ഉണ്ട് )ലെഡ് ആസിഡ് ബാറ്ററിക്ക് പകരം ലിഥിയം അയൺ ബാറ്ററി ഉപയോഗിച്ചാൽ വെയിറ്റ് കുറയും അപ്പോൾ ഒന്ന് കൂടി പവർ കൂടും

  • @radhakrishnan6382
    @radhakrishnan6382 2 года назад +1

    മോട്ടോർ കിറ്റ് എത്ര രൂപ 'ഉസ്താത്

  • @Munavirkuniya
    @Munavirkuniya 4 года назад +1

    ബാറ്ററി, കൺട്രോളർ, മോട്ടോർ ഇതൊക്കെ എവിടെ കിട്ടും?
    Amazon ആണെങ്കിൽ ലിങ്ക് വിടുമോ

    • @zaintechtalk4517
      @zaintechtalk4517  4 года назад

      www.amazon.in/dp/B07RQDQRB3/ref=cm_sw_r_cp_apa_fabc_ydw9FbEVMSQRW?_encoding=UTF8&psc=1

  • @suhaibthayyil9843
    @suhaibthayyil9843 3 года назад +1

    Rickshaw and E-Bike/Scooter Conversion Kit 48v 750W മോട്ടോറും
    Lithium ion battery യും ഉപയോഗിച്ചാൽ 40km/h ന് മുകളിൽ സ്പീഡിൽ പോകാം

    • @zaintechtalk4517
      @zaintechtalk4517  3 года назад

      താങ്ക്സ് 😊

    • @praveenva8447
      @praveenva8447 3 года назад

      എവിടെ കിട്ടും rs എത്ര ആകും

    • @suhaibthayyil9843
      @suhaibthayyil9843 3 года назад

      @@praveenva8447 amazon
      റേറ്റ് മുമ്പ് 7750, ഇപ്പോൾ 7850

    • @shajeervembayam
      @shajeervembayam 3 года назад

      @@suhaibthayyil9843 ബാറ്ററിക്ക് നല്ല എമൗണ്ട് ആകും

    • @zaintechtalk4517
      @zaintechtalk4517  2 года назад

      Mvd

  • @mayammedpalathigal90
    @mayammedpalathigal90 3 года назад

    Motorinte viram vila parnjilla

  • @sidheequesidhi5762
    @sidheequesidhi5762 Год назад

    ഒരു ഓൺലൈൻ സ൪വീസ് സെന്റ് റിനുളള എല്ലാ സാധ്യതകളും കാണുന്നു

  • @salimozz7033
    @salimozz7033 2 года назад

    Total ചിലവ് എത്ര

  • @sreenivasansreenivasan5476
    @sreenivasansreenivasan5476 3 года назад

    Thanks

  • @GafoorAni
    @GafoorAni 21 день назад

    ബാറ്ററി നന്നായി ലോക്ക് ചെയ്യണം പൊക്കി പോകും

  • @ajayanpk6800
    @ajayanpk6800 19 дней назад

    എന്ത് മോട്ടറഇതെന്നും പറഞ്ഞില്ല ബറ്ററിചർ ജചെയ്യണ്ട ഇങ്ങനെ പിടിച്ചിക്കാൻ എല്ലവർക്കുമറിയാം ബാറററി അമ്പിയർ എത്ര 😂😂😂😂😂

  • @SatheeshBb-t5l
    @SatheeshBb-t5l 21 день назад +1

    എനിക്ക് സെറ്റ് ചെയ്ത് തരൊ

    • @zaintechtalk4517
      @zaintechtalk4517  18 дней назад

      Hub മോട്ടോർ ആണ് ഇതിലും ബെറ്റർ

  • @muhammedkunhon3910
    @muhammedkunhon3910 Год назад

    .മൊത്തം ചിലവ് എത്ര എന്ന് പറഞ്ഞില്ല സംഗതി സൂപ്പർ ആയിട്ടുണ്ട് സിജിലവുകൂടി പറയു ഉസ്താദ്

  • @sreejithm.k6891
    @sreejithm.k6891 2 года назад

    Number pls

  • @SubidaP-ph8rp
    @SubidaP-ph8rp 8 месяцев назад

    Super usthadhe Nan razan ane❤

  • @Riyasbook
    @Riyasbook 4 года назад +1

    Super

  • @hadhihima6755
    @hadhihima6755 3 года назад

    Adipoli usthadhe

  • @user-anuzzzz
    @user-anuzzzz Год назад

    👍🏻👍🏻👍🏻👍🏻

  • @SubidaP-ph8rp
    @SubidaP-ph8rp 8 месяцев назад

    Super usthadhe Nan razan ane❤

  • @nktraval5063
    @nktraval5063 4 года назад

    Super

  • @rasheedkvt1284
    @rasheedkvt1284 4 года назад

    Super

  • @shinenk2003
    @shinenk2003 3 года назад

    Super

  • @hafsathc4073
    @hafsathc4073 Год назад

    Super