കാണാനും പഠിക്കാനും ഒരു മാതൃകയായി, ഇത് നോക്കി കുറച്ചുകൂടി വിപുലമായ രീതിയിൽ ഉണ്ടാക്കാൻ അറിയുന്നവർക്കുംവിഡിയോ ഒരു തുടക്കമായി, സാധാരണ വീഡിയോകളിൽ നിന്നും വ്യത്യസ്തമായ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന മനഃശാസ്ത്രപരമായ ചില കമെന്റുകളും കണ്ടു.. എല്ലാ വർക്കും അഭിനന്ദനങ്ങൾ..
Thanks bro.. Online'il okke ithinte koodiya model okke 5000 kooduthal vila varunnund. Nammale polathe sadharanakarkk ith thanna dharalam.. urappayittum undakkum. Undakkiyit engane und enn njn oru commment koodi cheyamm.. Thanks a lot.,🤗🤗😘
Hi bro ഒരു സംശയം രണ്ട് END cap ഇടുന്നതിനു പകരം രണ്ട് T ക്ക് പകരം രണ്ട് എൽ ബോ ഫിറ്റ് ചെയ്താ പോരേ അപോൾ രണ്ട് പീസ് പൈപ്പും വേണ്ട ക്യാപ്പും വേണ്ട ശരിയാണോ ?
ഇതിനേലും simple method ആണ് vicks inhaler അതിന്റെ Top മാറ്റിയതിനു ശേഷം നമ്മൾ പിടിക്കുന്ന ഭാഗം cut ചെയ്തു അതിനുള്ളിലെ Rubber പോലത്തെ എടുത്ത് കളയുക. നേരേ Pipe fix ചെയ്ത മറുഭാഗത്തുള്ള ചെറിയ ദ്വാരം Already Hole അവിടെയുണ്ട് പക്ഷെ ചെറിയൊരു തടസ്സം പോലെ ഒരു Needle പോലെ കാണാം അതും Cut ചെയ്തതിന് ശേഷം Tap തിരിച്ചു നോക്കൂ .... Try..👍
ഇത് ടാങ്കിൽ നിന്ന് വരുന്ന വെള്ളത്തിന്റെ ഫോഴ്സിന് അനുസരിച്ച് മാത്രമാണ്. ബോട്ടിൽ വെക്കാതെ ഉണ്ടാക്കിയാൽ സിംപിൾ ആകും. ബോട്ടിൽ വെച്ചാൽ അതിന്റെ ഉള്ളിലെ വായുവിന്റ ഫോഴ്സ് കൂടി ഉണ്ടാകും. അത് അഞ്ചോ പത്തോ സെക്കന്റ് മാത്രം. പിന്നെയും നോബ് അടച്ച് ഫോഴ്സ് ആകാൻ കാത്തിരിക്കണം. (1 മിനിട്ട്) എന്നാൽ പിന്നെയും 5 സെക്കന്റ് ഫോഴ്സ് കിട്ടും. അത്ര മാത്രം. അത് കഴിഞ്ഞാൽ പിന്നെ ടാങ്ക് വെള്ളത്തിന്റെ ഫോഴ്സ് അനുസരിച്ച് മാത്രം. ബോട്ടിലിനോ അത് ഒട്ടിക്കുമ്പോഴോ വല്ല ലീക്കും വന്നാൽ തീർന്നു ഇതിന്റെ വർക്ക്.
*Hosinte അറ്റത്തു വിരൽ വച്ചു വെള്ളത്തിന്റെ power കൂട്ടുന്നവർ ഇവിടെ കമ്മോൺ*
Sheriya bro
@@vigneshkrishna3047 🎈🎈😅
🙋♂️😜
Njanum Athane cheyyal
@@mylifemyfamliy3836 😁😁😜
കാണാനും പഠിക്കാനും ഒരു മാതൃകയായി, ഇത് നോക്കി കുറച്ചുകൂടി വിപുലമായ രീതിയിൽ ഉണ്ടാക്കാൻ അറിയുന്നവർക്കുംവിഡിയോ ഒരു തുടക്കമായി, സാധാരണ വീഡിയോകളിൽ നിന്നും വ്യത്യസ്തമായ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ഉതകുന്ന മനഃശാസ്ത്രപരമായ ചില കമെന്റുകളും കണ്ടു.. എല്ലാ വർക്കും അഭിനന്ദനങ്ങൾ..
ആദിലെ നീ ഡ്യൂട്ടി ഫ്രൂട്ടി ഉണ്ടാക്കിയിരുന്ന വീഡിയോ കണ്ട് അതുപോലെ ഉണ്ടാക്കി.
ഇനിയും ഇതുപോലുള്ള വീഡിയോ ഇടണം
Hi Friends... ഇതിന്റെ വേറെ ഒരു മോഡൽ കുറച് മുമ്ബ് ഞാൻ ഉണ്ടാക്കിയിട്ടുണ്ട്....ഇതൊന്ന് കണ്ട നോക്കൂ ruclips.net/video/mqaIHA_fCjI/видео.html
MASTERPIECE ഉം ആദിലും, ഇക്കയും പൊളിയാണ്
നമ്മളെ കട്ട സപ്പോർട്ട് എന്നും ഉണ്ടാകും...
അഭിനന്ദനങ്ങൾ ❤️ ഇനിയും പരീക്ഷണം നടത്താൻ ആശംസിക്കുന്നു 🙏🏻🙏🏻
വണ്ടി ഇല്ലാഞ്ഞിട്ടും നിങ്ങളുടെ വീഡിയോ കാണുന്ന ഞാൻ 😐😐
ഞാനും
I have a, 🚲🚲🚲🚲
@@onlystatus8719 എനിക്കും 😂😂
Njjaaanum😀
Njanum
ഇതുപോലെ ഉണ്ടാക്കിനോകാം എത്രതോലം നനവുമെന്ന് അറിയില്ല. എന്താ യാലും സങ്ങതി പൊളിച്ചു 👍👍👍👍
അതിന് ഞാൻ വണ്ടി കഴുകിയാൽ അല്ലേ 😂😂
വണ്ടി കഴുകാൻ മടിയുള്ളവർ ഇവിടെ കമോൺ 👍👍
😀
😀😀😀
Vandi illenkil .....ndi kayukaalllo😁😁
😂
@@Nazarkaithapoyilsongs . Ethu aksharama cherkkendathu😄
വളരെ നല്ല കാര്യം അഭിനന്ദനങ്ങൾ
നിസ്സാരം എന്ന് പറഞ്ഞപ്പോൾ karikku ഓർമ vannavarundo...... 😂
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ..😄😘😍
നിസ്സാരം 🤣🤣🤣😅🤣😅😅🤣🤩🤩🤩
Orthorth chirichu😀😀😀
@@aneeshaneesh7881 😍😂🤣
@@ShabiSebiWorld 😍😀😂🤣
വീഡിയോ നന്നായിട്ടുണ്ടു് ഉപകാരപ്രധമാണു്
സ്വന്തമായി ബൈക്ക് ഉള്ളവർ ആരൊക്കെ, നിങ്ങളുടെ വണ്ടിയുടെ പേരും അറിയികുക ആർക്കങ്കിലും ഉപകാരപെട്ടാലോ 😊
നിങ്ങള്ക്ക് യൂട്യൂബിലാണോ ജോലി ?
yes. DIO
Acess 125 2019
Discover"puthiya sathyam"😁😁😁
@@ahmedkollam3374 😜😜😜
-ve comments ഇടുന്നവർ ഇതിലും നല്ല technic പറയാമോ.,, ചെലവ് കുറഞ്ഞ താവണം.... superb #adhil....kidu
അങ്ങനെ ചോദിക്കരുത്...😂
ഇതൊന്നും ചെയ്യാതെ ടാപ്പിൽ നിന്നും നേരെ വെള്ളമെടുത്ത് ആ പേനയിലൂടെ വിട്, same force കിട്ടും കോയാ..
അതിൽ ഒരു ത്രിൽ ഇല്ല .
ബ്രോ പുതിയ വീടുപണി നടക്കുന്നവർക്ക് വെള്ളം വേസ്റ്റ് ആവാതെ നനക്കാം ഗുഡ് ഐഡിയ 👌👌👌
Adil പണ്ടത്തേക്കാളും മൊഞ്ചായിട്ടുണ്ട് 😍👌
ഈ force ഒന്നും ചളി പോകില്ല
കൊള്ളാം ദോസ്ത് ചെറിയ ചെറിയ വലിയ കാര്യങ്ങൾ.
നിങ്ങൾ പൊളി ആണ്, കിടു ആണ്
Enne subscribe cheyyoo
വളരെ നല്ല വീഡിയോ ഇതുപോലെ ഇനിയും ചെയ്യണം
Vandi ennum kayygunnavar undagill like adichoo👍👍👍
Vandi ilanjittum ningalude video kanda njn.. pand njn pena kond thonk undakki kalichittund unda kurumulak ayirynnu.... ipo vellam pena kond ingane cheyyalo ini nice kandupiduttam✌️
*"നിസാരം ആദിലിനെ കൊണ്ട് പറ്റും നിസാരം"അടുത്ത കരിക്ക് വിഡിയോക് വേണ്ടി wait ചെയ്യുന്നവർക് ഇബിടെ ഒത്തുകൂടാം*
വളരെ നന്നായിട്ടുണ്ട് .
വിഡിയോ കണ്ടു ഇതൊന്നും എനിക്കു നടക്കൂല എന്ന് മനസ്സിൽ പറഞ്ഞ ലാസ്റ്റ് ബെഞ്ചുകാറുണ്ടോ
Best of commend😄😄😅😘
ഉണ്ടേ....😉😉😉...
yes ✌😘
Ofcos
😓
വീഡിയോ ഉപകരപ്പെടുത്തി നോക്കട്ടെ
the pressure inside the bottle increases the pressure of the emerging water. if you increases the number of bottles the pressure may increases.
ചേട്ടൻ സൂപ്പറാട്ടാ ചേട്ടന്റെ വീട്ടില് ഒരു പ്രെഷർ പംബ് കൂടിഫിറ്റ് ചെയ്യ് അപ്പോൾ 15 മീറ്റർ ദൂരെ വെള്ളം പോകും
3:57 രണ്ടു പ്രാവശ്യംവും പൈപ്പ് അടുത്തു വന്നു വീണിട്ടും അനങ്ങാത്ത #ഈച്ച മാസ് ഡാ 💪💪💪💪
Njaaanum kanddu 🐲
മരണ മാസ്സ്
എന്തായാലും പോളിപൊളിച് 🤗🤗
നിസ്സാരം നിസ്സാരം നമ്മളെ കൊണ്ട് സാദിക്കും നമ്മളെ കൊണ്ടേ സാദിക്കും ല്ലേ
Pls sub my channel
@@MalayalamMolecules cheyyythu thirch cheyyu
Polich ith theerchayayum ith onnu try cheyyunnund 👌👌
വീട്ടിൽ bosch ന്റെ pressure washer ഉണ്ടായിട്ട് പോലും ബൈക്ക് കഴുകാൻ അനങ്ങാത്ത മഹാനായ ഞാൻ... 😇
very good
ഞാൻ ഉണ്ടാക്കി വീഡിയൊ ചെയ്തിട്ടുണ്ട് അതിൽ നാല് ബോട്ടിൽ ആൺ വെച്ചത്
Power enganeyundd .....4 bottil vacchittu
എന്റെ ചാനൽ സന്ദർശിക്കൂ
T എൻഡ്ക്യാപ് ഇടുന്നതിനു പാഗരം എൽബോ ഉപയോഗിച്ചാൽ അത്രയും പണം ലാബിച്ചൂടെ....
Masterpiece nte hot chips video kk shesham Kure per athu anukarichu thudangi... Masterpiece on NEXT LEVEL.. keep going ❤️
*വാങ്ങിയപ്പോൾ എന്തെയ്നു ദിവസം 2വട്ടം കഴുകൽ. 😎 ഇപ്പോൾ വണ്ടി കഴുകാന്ന് പറഞ്ഞാൽ പിന്നെ ആവാന്ന് വിചാരികുന്ന ഞാൻ 😂😂😂*
Njnum😜😜😜
@MJF vlog ചെയ്തു തിരിച്ചു cheyyu
@@kannappecreations2591 സബ് ചെയ്തു തിരിച്ചു cheyyu
താങ്കളുടെ അതെ സ്വഭാവമാണ് എനിക്കും
കൊള്ളാം ഉപകാരപ്രദം
പേനക്ക് പകരം റീഫിൽ ഉപയോഗിച്ചാൽ... വണ്ടി തുളയുന്ന പവറിൽ വെള്ളം വരുമെന്ന് എത്രപേർക്കറിയാം...? ☺️
സിറിഞ്ചു ഇപയോഗിച്ചാലോ
@@rashidpayoth4909 😂
Ejjayinu nikkalle
😁😁
😁😁😁🙆🙆
സൂപ്പർ വിഡിയോ
പൈപ്പിൽ നിന്നു വെള്ളം എടുക്കാൻ മനസ്സില്ലാതെ കിണറ്റിൽ നിന്നു വെള്ളം കോരി വണ്ടി കഴുകുന്ന ഞാൻ...😚
ഗുഡ് ഐഡിയ.... ഇഷ്ട്ടപ്പെട്ടു
ഇതിന്റെയൊന്നും ആവശ്യം ഇല്ല, ഹോസിന്റെ അറ്റത് വിരൽ ഒന്ന് ബ്ലോക്ക് ചെയ്താൽ ഇതേ ഫോഴ്സ് കിട്ടും
Correct
Shariyan ithinekaalum power kittum
കറക്റ്റ്
Yes
അത് പിന്നെ മണ്ടത്തരത്തിനാണ് ഇപ്പൊ ഡിമാൻഡ് കൂടുതൽ 😅😅🤞🤞
ഇത് കൊള്ളാല്ലോ ഈ വിദ്യ👌👌
ഒടുക്കത്തെ മടി കാരണം ഒരിക്കലും ഉണ്ടാക്കില്ല എന്ന് അറിയാം. എന്നാലും വീഡിയോ കാണാൻ പെരുത്ത് ഇഷ്ട്ടം.
ശരിയാണ്😅
😂
Ente aduth vandiyonnumilla ennallum njaanum onnu kandu
Kidukki
Super idea
# നിസ്സാരം😍😍
Very good and useful idea keep it up
ഇത് പോലോത്ത ഒരു സാധനം ഉണ്ടാക്കാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഞാൻ മാത്രമാണോ ....?
കൊള്ളാം ഇഷ്ടപ്പെട്ടു നോക്കട്ടെ ഞാനും
Unicorn ഫാൻസ് come on
സരസമായ അവതരണവും.. Ok thankyou..
ഹോസിന്റെ അറ്റം ചെറിയ ഒരു പൈപ്പ് വെച്ച് convert ചെയ്താൽ പോരേ 😀
Sheriyaa
Yes it works
Avshyamulla materials description il itaal kollamayirinnu,,😍
Super....👌👌👌
Machane contact cheyyan entha vazhi
Super good video 🏅👌 👍
V MEDIA TECH and TRAVEL
Hai
@@Experiment_UAE hi
ഇതുവരെ ഞാൻ ഒന്നും ഉണ്ടാക്കി നോക്കീട്ടില്ല ഇത് എനിക്ക് ചെയ്യണം
പൊളിച്ചു മോനെ വളരെ ഉഷാറായി
കരിക്കിൻ്റെ വക നിസ്സാരം......
Thanks bro..
Online'il okke ithinte koodiya model okke 5000 kooduthal vila varunnund.
Nammale polathe sadharanakarkk ith thanna dharalam.. urappayittum undakkum. Undakkiyit engane und enn njn oru commment koodi cheyamm..
Thanks a lot.,🤗🤗😘
നിസ്സാരം ആദിലിനെ കൊണ്ട് പറ്റും 😄
Very useful vedeo
Thanks
ആ t ക്ക് പകരം elbow വെച്ച ആവൂലേ???? പിന്നെ endcap ന്റെ അവശ്യം ഇല്ലല്ലോ
Correct.. Correct..
Yahhh.....plumber aano😀
Enikk undaaya athe doubt aanu ..
@@thoufeeqa6256 nop
Correct
Good job 👍👍👍👌👍
കൊള്ളാം മോനേ നിന്നെ.. ഞാൻ നിരുത്സാഹപ്പെടുത്തില്ല....!!! 😂
ഒന്ന് പോട..
@@mrsince-ut9pu അയൽക്കാരാ....!!! 😂😂😂
😂😂
@@fasalfasal2203 😎
poda potta
Dhayavayi malayalathey kollaruthu
Kayuki ,ayyu. Nallabhasha upyogikku
Aa osinte attathu oru viral vachapore nisaram 🤓
😅poli
മാഷാഅല്ലാഹ് സൂപ്പർ
സംഭവമൊക്കെ ടേപ്പ് nda സ്പീഡ് കാണിച്ചില്ലല്ലോ സാധാരണ ടേപ്പി ലും ഇതേ സ്പീഡ് ഉണ്ടാവില്ലേ
അത് എനിയ്ക്കും തോന്നിയ സംശയമാണ്
adhe sadha pipe sa!e speed verum dhooram ethikkan finger vecha madhi ,
@@ijazabd5874 right
You
Kidu bro. Polichu
1 likenkilum tharumo plzzz😞..
Master piece channelinte fans maathram
Tharalooo
Tnx
വളരെ ഉപകാരം
Hi bro ഒരു സംശയം രണ്ട് END cap ഇടുന്നതിനു പകരം രണ്ട് T ക്ക് പകരം രണ്ട് എൽ ബോ ഫിറ്റ് ചെയ്താ പോരേ അപോൾ രണ്ട് പീസ് പൈപ്പും വേണ്ട ക്യാപ്പും വേണ്ട ശരിയാണോ ?
Njanum vijarichuuu
Yes🤝😊😊😊
അതെ
Ath niyama viruddamaanu
അമ്പട ബുദ്ധിമാനെ
ഇത് കണ്ടത് കൊണ്ട്.. നന്നായി... ഇനി ഇത് ഉണ്ടാക്കണ്ടല്ലോ
വണ്ടി കഴുകിയ കാലം മറന്നവർ ഉണ്ടോ 😆
Undu
Illa
ഭയങ്കര സംഭവം തന്നെ. വണ്ടി മാത്രമല്ല വേറെയും പലതും കഴുകാം.
Masterpiece fans adi like
ഇതിനേലും simple method ആണ് vicks inhaler അതിന്റെ Top മാറ്റിയതിനു ശേഷം നമ്മൾ പിടിക്കുന്ന ഭാഗം cut ചെയ്തു അതിനുള്ളിലെ Rubber പോലത്തെ എടുത്ത് കളയുക. നേരേ Pipe fix ചെയ്ത മറുഭാഗത്തുള്ള ചെറിയ ദ്വാരം Already Hole അവിടെയുണ്ട് പക്ഷെ ചെറിയൊരു തടസ്സം പോലെ ഒരു Needle പോലെ കാണാം അതും Cut ചെയ്തതിന് ശേഷം Tap തിരിച്ചു നോക്കൂ .... Try..👍
👍👍😊🤝
ബോട്ടിലുകളുടെ എണ്ണം കൂട്ടിയാൽ വെള്ളത്തിന്റെ ഫോഴ്‌സും കൂടുമോ ബ്രോ
ബല്ലാത്ത ജാതി ഐഡിയ
Njanum undaakki nokkatte polichu Macha ❤️❤️❤️❤️🎉🎉🎉🎉🎉😍😍😍😍😍
ബൈക്ക് ഒന്നും ഇല്ല ആകെ ഒരു സൈക്കിൾ ഉണ്ട് 😁😁
Has
കണ്ടിട്ട് പവർ കുറവുണ്ടോന്നൊരു സംശയം.. bt സംഭവം കലക്കിട്ടോ.. ❤️😘🌹
Poli aann
നിങ്ങൾ 15 മിനിറ്റ് വീഡിയോ ഉണ്ടാക്കിയതിന്റ ഫലം ഇതിലില്ല
4 ബോട്ടിൽ വെച്ചിരുന്നങ്കിൽ ഒന്നുകൂടി speed കൂടിയിരുന്നു. 🙃🙃🙃
Super super. Super..............
കൺഫ്യൂഷൻ
തീർച്ചയായും ഇഷ്ടപ്പെട്ടു
ഈ വീഡിയോ ഇഷ്ടപ്പെട്ടവർ Like here
Ishttapedandirikkoo
Ningal k Allaahu deeragauss nalgatee janagalk upagarapradamaya video idunathinn
Bro ente video kandu nook, upakarapedum..New youtube rs
15hours -43k view 🔥
Thoufeeque Aslam m
Ithuppam thank uyarhathu vechal ithilerey pover kittooley
Super , എങ്ങിനെ ഈ അറിവ് നേ ടി പ്ലീസ് explain Hari pazhoor madom social activist &cine artist
എൻ്റെ സൈക്കിൾ കഴുകാൻ ഇനി നിസാരം
Kollam nalla technique
എൻറെ കഞ്ഞികുടി നിങ്ങൽ മുട്ടികൊ..
ഇടക്ക് സർവീസ് സ്റ്റേഷനിൽ പോകുക പാവങ്ങളെ സഹായിക്കുക
ഇല്ല ഞാൻ കുറേ pvc യും കുപ്പിയും കൊണ്ട് നാളെ ഇറങ്ങുവാ
എന്റെ കുഞ്ഞിന്റെ മൂത്രം ഇതിനേക്കാൾ power ആ...
Very smart , very useful. Great discovery
അവനു ക്രെഡിറ്റ് എങ്കിലും കൊടുക്കായിരുന്നു
Very good knowledge
ഞാൻ 13 age ആയ youtuber ആണ് എന്റെ ഒരു ആഗ്രഹമാണ് 1k subscribers
നിങ്ങൾ എല്ലാവരും വിചാരിച്ചാൽ അത് സാധിക്കും
ഞാന്‍ചെയ്യ്തു തിരിച്ചും ചെയ്യണെ
@dupe op ചെയ്തു തിരിച്ചു cheyyu
ഇല്ല വിചാരിക്കില്ല ..😜
@@unluckyone9369 ചെയ്തു തിരിച്ചു cheyyu
Jaisal kings
uu
ഇത് ടാങ്കിൽ നിന്ന് വരുന്ന വെള്ളത്തിന്റെ ഫോഴ്സിന് അനുസരിച്ച് മാത്രമാണ്. ബോട്ടിൽ വെക്കാതെ ഉണ്ടാക്കിയാൽ സിംപിൾ ആകും. ബോട്ടിൽ വെച്ചാൽ അതിന്റെ ഉള്ളിലെ വായുവിന്റ ഫോഴ്സ് കൂടി ഉണ്ടാകും. അത് അഞ്ചോ പത്തോ സെക്കന്റ് മാത്രം. പിന്നെയും നോബ് അടച്ച് ഫോഴ്സ് ആകാൻ കാത്തിരിക്കണം. (1 മിനിട്ട്) എന്നാൽ പിന്നെയും 5 സെക്കന്റ് ഫോഴ്സ് കിട്ടും. അത്ര മാത്രം. അത് കഴിഞ്ഞാൽ പിന്നെ ടാങ്ക് വെള്ളത്തിന്റെ ഫോഴ്സ് അനുസരിച്ച് മാത്രം. ബോട്ടിലിനോ അത് ഒട്ടിക്കുമ്പോഴോ വല്ല ലീക്കും വന്നാൽ തീർന്നു ഇതിന്റെ വർക്ക്.