ചുരുങ്ങിയ ചിലവ് എന്ന് പറയാൻ പറ്റില്ല. kg കൂടിയ പൈപ്പ് വേണം. അണ്ണൻ ഒന്ന് അന്വേഷിക്ക് 1 length ന് എത്രയാ എന്ന്.. ഒരു ലെങ്ത് എന്ന് പറയുന്നത് 5-6 mtr ഉണ്ടാവും. അങ്ങനെയുള്ള എത്ര ലെങ്ത് വേണ്ടിവരുമെന്ന് വീഡിയോ കണ്ടാൽ മനസ്സിലാവും. 😂
അടി പൊളി മരവും സ്റ്റീലും മാത്രം ആശ്രയിച്ചു പോന്നിരുന്ന ഭാഗത്തേക്ക് പിവിസി പൈപ്പ് കൂടി കടന്ന് വരുന്നതിന് വഴിയൊരുക്കിയ നിങ്ങൾക്ക് ബിഗ് സല്യൂട് എനി കോഴിക്കൂട് നായിക്കൂട് കാർഷെഡ്ഡ് മുതലായവ നമ്മൾക്ക് തന്നെ കുറച്ച് പൈപ്പ് വാങ്ങി ഉണ്ടാക്കാമെല്ലോ.
സഹോദരാ ലക്ഷ കണക്കിന് ജനങ്ങൾക്ക് ഉബ കാരപ്പെടുന്ന ഇക്കാര്യം ജനങ്ങൾ ഉബയോഗിക്കാൻ തുടങ്ങിയാൽ നാട്ടിൽ നിന്ന് ആയിരകണക്കിന് മരങ്ങൾ മുറിക്കുന്നത് ഒഴിവാക്കാൻ സാധിക്കും പാവങ്ങൾക്കും പണക്കാർക്കും പറ്റുന്ന കട്ടിൽ സൂപ്പർ ❤❤❤
ഇതിന്റെ കോസ്റ്റ് കൂടി പറഞ്ഞാൽ നല്ലതാകും ചിലപ്പോൾ കാരണം കോവിഡ് ചികിത്സക്ക് പല സ്റ്റേറ്റിലും ഇങ്ങനെ കട്ടിൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് കുറഞ്ഞ ചിലവിൽ. ചിലപ്പോൾ ഉപകാരപ്പെട്ടാലോ. Best of luck dear teams
ഈ baby cot "എൽബോ ടീ" എന്നിവയുടെ അതേ വണ്ണത്തിൽ പൈപ്പ് കിട്ടുമെങ്കിൽ പൈപ് ജോയിന്റ് ചെയ്തത് hair ജോയിന്റ് ആയിനിൽക്കുമെങ്കിൽ. Wood granes ഒക്കെ വെച്ച് paint അടിച്ചാൽ കുറച്ചു കൂടെ ഭംഗി ഉണ്ടാവൂലെ?
ഈ രീതിയിൽ ഫോൾഡ് ചെയ്യാൻ പറ്റുന്ന ഒരു കട്ടിൽ ഉണ്ടാക്കാൻ കഴിയുമോ അതായത് ഒറങ്ങുന്ന സമയത്ത് കട്ടിലും അല്ലാത്ത സമയത്ത് സോഫയും ആക്കി മാറ്റാൻ കഴിയുന്ന ഒന്ന് (വീട്ടിൽ സ്ഥല പരിമിതി ഉള്ളതു കൊണ്ടാണ് ) ഒരു വീഡിയോ ചെയ്യാമോ
Super idea for bachelor students who go in for a folding type cot. This can be dismantled if screws are used in the joints instead of gluing. Kudos to the effort you have put.
ഈ video യുടെ ബാക്കി ഇതാ Link
ruclips.net/video/ChirhAKzTyY/видео.html
Super
Enta channel onnu kandu nooku
Sanju techy,jiojoseph,Unboxing dude arjyou, af world by alfu എന്നിവരെ വരച്ച് എൻറെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക
Sanju techy,jiojoseph,Unboxing dude arjyou, af world by alfu എന്നിവരെ വരച്ച് എൻറെ യൂട്യൂബ് ചാനലിൽ ഇട്ടിട്ടുണ്ട് ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യുക
താഴെ വീഴുമോ?
എന്നും ചുരുങ്ങിയ പൈസ കൊണ്ട് മറ്റുള്ളവർക് ഉപകാരപ്പെടുന്ന സാധനം എങ്ങനെ ഉണ്ടാക്കാം എന്ന് പറഞ്ഞു തരുന്ന *masterpiece* മുത്താണ് 😘😘😘
അതെ
Bv
Crct
ചുരുങ്ങിയ ചിലവ് എന്ന് പറയാൻ പറ്റില്ല. kg കൂടിയ പൈപ്പ് വേണം. അണ്ണൻ ഒന്ന് അന്വേഷിക്ക് 1 length ന് എത്രയാ എന്ന്.. ഒരു ലെങ്ത് എന്ന് പറയുന്നത് 5-6 mtr ഉണ്ടാവും. അങ്ങനെയുള്ള എത്ര ലെങ്ത് വേണ്ടിവരുമെന്ന് വീഡിയോ കണ്ടാൽ മനസ്സിലാവും. 😂
അടി പൊളി മരവും സ്റ്റീലും മാത്രം ആശ്രയിച്ചു പോന്നിരുന്ന ഭാഗത്തേക്ക് പിവിസി പൈപ്പ് കൂടി കടന്ന് വരുന്നതിന് വഴിയൊരുക്കിയ നിങ്ങൾക്ക് ബിഗ് സല്യൂട് എനി കോഴിക്കൂട് നായിക്കൂട് കാർഷെഡ്ഡ് മുതലായവ നമ്മൾക്ക് തന്നെ കുറച്ച് പൈപ്പ് വാങ്ങി ഉണ്ടാക്കാമെല്ലോ.
ഒന്നും ചെയ്യില്ല എങ്കിലും മുഴുവന്‍ ഇരുന്നു കാണും. ഇതു പോലെ വേറെ ആരെങ്കിലും ഉണ്ടോ?
Unde
Bueno , no se tu , pero yo le puse mucha atencion a lo que dice y tiene razon , definitivamente no entendi ni nada
😂😂😂
Pvc ആണ് മക്കളേ നിസാർ ഇക്കയുടെ മെയിൻ 😍. PVC നമ്മൾ വിചാരിച്ച ആൾ അല്ല മക്കളേ 💥💥
😂
😂
നി പലതും ചിന്തിക്കുന്നു
പ്രിയ നിസാർ ബാബു,
ഇതൊരു പുണ്യകർമ്മമാണ്. പലർക്കും സഹായകമായ ഒരു കർമ്മം. ഇതിനു വരുന്ന ചെലവു പറഞ്ഞില്ല? നന്ദി ഒരുപാടുണ്ട്.
2000
@@MasterPieceപ്ലൈവുഡും ബെഡും അടക്കമാണോ 2000
വളരെ വ്യത്യസ്തമായ വിഡിയോകൾ ചെയ്തു വ്യൂവേഴ്‌സിന് മുന്നിൽ എത്തിക്കുന്ന masterpiece poli 💪❤️
💕💕എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം😇
@@mushthaqhassan subscribe cheythu thirichhm cheyyane
ruclips.net/video/TKf2jjJ_7Mw/видео.html
@@crizzygames3692 ഞ്ഞാൻ 207 മത്തെ Subച്ചെയ്തു തിരിച്ചും ച്ചെയ്യണം Pls
@@mushthaqhassan Subscribe ചെയ്തു തിരിച്ചും ചെയ്യണേ pls
ഏറ്റവും ലളിതമായ വിവരണം, സഹൃദയ ശൈലി... കട്ടിൽ കിടിലൻ
രണ്ട് ഒളിഞ്ഞു നോട്ടക്കാർ അവിടെ ഇരുന്നു ഒളിഞ്ഞു നോക്കുന്നുണ്ട്.. 🤭🤭
😂😂
S
😅😅😅
@@noorin5208 endhe video kand nokku ishtaayaal mathram support cheydhaal.madhi
@@Reaxhub_ endhe video kand nokku ishtaayaal mathram support cheydhaal.madhi
സഹോദരാ ലക്ഷ കണക്കിന് ജനങ്ങൾക്ക് ഉബ കാരപ്പെടുന്ന ഇക്കാര്യം ജനങ്ങൾ ഉബയോഗിക്കാൻ തുടങ്ങിയാൽ നാട്ടിൽ നിന്ന് ആയിരകണക്കിന് മരങ്ങൾ മുറിക്കുന്നത് ഒഴിവാക്കാൻ സാധിക്കും പാവങ്ങൾക്കും പണക്കാർക്കും പറ്റുന്ന കട്ടിൽ സൂപ്പർ ❤❤❤
ഇതാകുമ്പോൾ വേറെ മുറിയിൽ കൊണ്ട് പോയ് ഇടാൻ തനിയെ എടുത്തു കൊണ്ട് പോകാം ലോ എന്നാ ഞാൻ ആലോചിച്ചത് 😂😂😅
Manju
Nalla Oru buddi
സഹോദരന്മാർ നിങ്ങൾക്ക് യാത്രാ വീഡിയോകൾ ഇഷ്ടമാണെങ്കിൽ, ദയവായി ഈ ചാന,,.ൽ “യുഎഇ റോഡ് ട്രിപ്പുകൾ” കാണുക. ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യുക
@@abhijithsanthosh3681 ഇല്ല 😄
Manju master piece nte sthiram viewer aanallee
Palappoyum comment shreddhayil pettittund
👌💯 ഇപ്പൊഴെങ്ങുവല്ല അണ്ണൻ പണ്ടേ ജനിക്കേണ്ടതായിരുന്നു. തിയറി പക്കാ . താങ്ക്സ്
ഇതിന്റെ കോസ്റ്റ് കൂടി പറഞ്ഞാൽ നല്ലതാകും ചിലപ്പോൾ കാരണം കോവിഡ് ചികിത്സക്ക് പല സ്റ്റേറ്റിലും ഇങ്ങനെ കട്ടിൽ ഉണ്ടാക്കുന്നത് കണ്ടിട്ടുണ്ട് കുറഞ്ഞ ചിലവിൽ. ചിലപ്പോൾ ഉപകാരപ്പെട്ടാലോ.
Best of luck dear teams
Bed illathe 2000
ഈ ഓണ കാലത്ത് master പീസിന്റെ ഉപകാരം ആയ നല്ല ഒരു വീഡിയോ നന്ദി masterpiece
Kollam nizar Bhai oru variety sumbhavam 👌🏼👌🏼😍
ഒന്നിന് പിറകേ ഓരോന്നായി വെറൈറ്റി അതാണ് master piece 💓💓💓💓💓💓
മാഷാ അള്ളാഹ് നന്നായിട്ടുട്ട് പടച്ചവൻ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ
Bed nte kude etupole attach cheyta kunjugalde kude sugamayi kidakkam.... idea👍👍... thank you master piece 👌
അടിയിൽ തലഭാഗത്തും കാൽഭാഗത്തും ഓരോ ക്രോസ് പൈപ്പുകൾ ഇട്ടു കൊടുക്കാത്തിടത്തോളം കാലം ഈ കട്ടിലിന് ആയുസ് ഉണ്ടായിരിക്കില്ല.
അതെ
Master piece nu ente ella abhinandanangalum......puthiya pareeshanangal ishtamanu orupadu... keep doing...
ഒരു കട്ടിൽ ഉണ്ടാക്കാൻ എത്ര രൂപ ചെലവ് വരും. നന്നായിട്ടുണ്ട്,
മാക്സിമം 3000
ശരിയാണ് master peice നിങ്ങൾ വേറെ ലവലാട്ടോ. പൊളിച്ചു
ഇനി കുറച്ച് കഴിഞ്ഞാൽ വിടുണ്ടാക്കുന്നത് വരെ വിടും അത്രക്കും പൊളി മ്മടെ മാസ്റ്റർമാരുടെ master pice
അടിപൊളി ആയിട്ടുണ്ട്. ഇനിയും ഇത്തരം വീഡിയോകൾ ഉണ്ടാകട്ടെ. നന്ദി.
Very creative, really loved watching this DIY. Thumbs up 👍🏻
Just one question how much would it cost to make this cot ?
I’ve been searching for easy ways to make a sturdy bed for truck camping. This is perfect!
Poli bro 2 like tharumo
Excellent idea 💡👌👌👌
Super work 👍 👍👍👍👍
From Tamil Nadu ❤️
വിചിത്രമായ വസ്തുക്കൾ കാണണമെങ്കിൽ മാസ്റ്റർപീസിൽ വരണം
Pipe kure kazinjal bend aville?
nizar babu vin allaahu derghaayis nalkattea aameen aadilnum👏👏💔💔💔💓💓💓
ഇ സമയത്ത് ഉപകാരപ്പെടുന്ന നല്ല വീഡിയോ ♥️♥️♥️♥️♥️
PVC കൊണ്ട് കട്ടിൽ ഉണ്ടാക്കാം എന്ന് മനസ്സിലാക്കിയ ലെ പ്ലംബർ ആ ഒളിഞ് നോക്കുന്നവരിൽ ഉണ്ടോ 😀
Haha
കിടന്ന ആളിൻ്റെ കാലുകൾ കിട്ടിലിനു വെളിയിലാണല്ലോ മാഷെ
മാസ്റ്റർപീസ് പോളിയാണ്
Poilch machana kattil supper 😝👌👌👌👌👌🤟🤟🤟🤟
Ads il ജോർജിനെ കണ്ടവർ 🤪🔥
Karikk fans 💯💯💯
പൊളി തന്നെ നന്നായിരുക്കുന്ന നല്ല ഐഡിയ മൊഞ്ചാ
Polichu 👌👌👌
endhe video kand nokku ishtaayaal mathram support cheydhaal.madhi
Adipoli super Beautiful wonderful
Iniyum koode katta support
ഇങ്ങള് പൊളി ആട്ടിലേ
pvc കൊണ്ട് എന്ത് ഉണ്ടാക്കും എന്ന് ചോദിക്കുന്നതിലും തല്ല എന്ത് ഉണ്ടാക്കിയല്ല എന്ന് ചോദിക്കുന്നത
സൂപ്പർ ആദിൽ വീഡിയോയിൽ ബാക്കിൽ നിന്ന് കമന്റ് ചെയുന്നുണ്ട്
നിസാർ ബ്രോ ഇന്നത്തെ ലുക്ക് മാസ്സ്
എന്റെ ikkka സമ്മതിച്ചു അടിപൊളി kidu super 😁😁😁😁😁😁😁😁😁😁😁😁😁😁😁😁❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ikkka അഡ്വാൻസ് ഹാപ്പി ഓണാശംസകൾ
1000 മത്തെ like എനിക്ക് സ്വന്തം
ഈ baby cot "എൽബോ ടീ" എന്നിവയുടെ അതേ വണ്ണത്തിൽ പൈപ്പ് കിട്ടുമെങ്കിൽ പൈപ് ജോയിന്റ് ചെയ്തത് hair ജോയിന്റ് ആയിനിൽക്കുമെങ്കിൽ. Wood granes ഒക്കെ വെച്ച് paint അടിച്ചാൽ കുറച്ചു കൂടെ ഭംഗി ഉണ്ടാവൂലെ?
അല്ല ബായ്.... ഇതൊക്കെ ഷോപ്പിൽ ഇരുന്നു ചെയ്യുമ്പോൾ customer വരില്ലേ 🤔.. അപ്പൊ എന്താ ചെയ്യുക
സൂപ്പർ idea... വെറൈറ്റി aanallo
Hi അടിപൊളി വീഡിയോ
Polichu👏👌👌
ഇങ്ങനെ ചോതിക്കുന്നതാണ നല്ലത് എന്നുള്ളവർ
ഇവിടെ Like
Super da makkala E Achante umma.❤️🙏🙏🙏👍
PVC പൈപ്പ് വിട്ടൊരു കളി ഇല്ലല്ലേ 😂. ഇടക്ക് TMT കമ്പികൾ ഒന്ന് പരീക്ഷിക്കാവുന്നതാണ് 😁
Ath expensive aahn 😑
@Furious Gaming_FF😁
Video adipoli bro..... 😍😍😍😍
Pogo tv yile "mad" orma vannavarundo😂
ഇത് മയ്യത്ത് കട്ടിലിൻ്റെ രൂപമായി ട്ടുണ്ട്😂
നിങ്ങൾക്ക് കോവിടല്ലെങ്കിൽ ടൂർ പോകാൻ പ്ലാൻ ഉണ്ടെങ്കിൽ ടെൻഡും കെട്ടി അതിനുള്ളിൽ ഈ പയിപ്പ് കൊണ്ടൊരു കാട്ടിലുണ്ടാക്കി പോരുമ്പോ പയിപ്പ് അയിച്ചു പോന്ന മതി 🤗
Mta fta use cheythal azhikkanulla type undakkam
എത്ര വെയിറ്റ് താങ്ങും നൈറ്റി ഇൽ ഒടിഞ്ഞു വീഴി ല്ലല്ലോ? എത്ര രൂപ ആവും?
@@concept-group-2023 mta, fta athu എന്താണ് bro pls പറയുവോ
Jerson Naveen male thread adapter mta. Female thread adapter fta
@@concept-group-2023 thank you bro
എന്റെ ആദ്യത്തെ കമന്റ് ആണ്. ഞാൻ മാസ്റ്റർ പീസ് ചാനൽ കാണാറുണ്ട്... നിങ്ങൾക്ക് PVC പൈപ്പ് വിട്ടു ഒരു കളി ഇല്ല അല്ലെ...😆😆😆😆പക്ഷെ കിടുക്കി😎
സൂപ്പർ 😍✌👍❤👏💜
Excellent job wonderful and amazing work 🙏🙏🙏🙏🙏🙏👍👍👍👍👍👍👍 Syed from Tamilnadu
Oru like tharo👍👍
💕💕എന്റെ ചാനൽ ഒന്ന് കേറിനോക്ക് ഇഷ്ട്ടപ്പാട്ടാൽ support ചെയ്യണേ 😍ഇല്ലങ്കിൽ വേണ്ട.🤗. ഞാനും ഒരു പാവം youtuber ആണേ, disturb ആയെങ്കിൽ ക്ഷമിക്കണം😇
Brothers ningale enik ishtaayiii🤩🤩
Avar randalum nookunnund
സംഗതി വെറൈറ്റിയായി😊👌😊👌😊👌
What is cost It’s so great good I am going to make one 😂
നന്നായിട്ടുണ്ട്... ഇത് എത്ര ലെങ്ത്ത് പൈപ്പുണ്ട്.. എത്ര എമൗണ്ട് ആയി... ബെഡിൻ്റെ സൈസ് എത്രയാണ്.. പറയാമോ.. ഒന്ന് ട്രൈ ചെയ്ത് നോക്കാനാണ്...
0: 09 ഒരു കുമ്മനം
വളരെ നന്നായിട്ടുണ്ട് ....അതിനു വന്ന ചിലവുകൂടി പറയാമായിരുന്നു ..👍
*UCL ഫൈനലിൽ ആര് ജയിക്കും*?
Psg
ഇക്കാ നിങ്ങള് പൊളിയാണ്..
കട്ടിൽ അടിപൊളി..👍
भाई तुझे अगर हिंदी आती तो व्यूअर बढ़ जाते
Vav super.Thanks.low cost and lovely
ഇതിന്റെ ഫോട്ടോ ആദ്യം കണ്ടപ്പോൾ മയ്യത്ത് കട്ടിൽ ചുമന്ന് കൊണ്ട് വരുവാണെന്ന് തോന്നിയത് എനിക്ക് മാത്രമാണോ?...
മാസ്റ്റർപീസ് ചാനൽ പണ്ടെ പോളിയല്ലെ....!
ബലം കാണില്ല bro
Bunk bed ഉണ്ടാക്കാമോ with pvc.???
PVC kond enthu undakum master piece enn choothikkunnatilum nallath
Enthu undakilla ennann chothikunmathann😎😎
Athraum poli Ann ingal
Masterpiece ഒരു replay തരാവോ....❤️
കുറച്ചും കൂടി നീളം ഉള്ള കട്ടിൽ ഉണ്ടാക്കാൻ എന്താണ് ചെയ്യേണ്ടത്
Namichu aaasaane.. poli idea🥰🥰❤️❤️
Nannaayittund bro👍🏻👍🏻👍👍👌👌😍😍😍😍😍
നല്ല ഉപകാരമുള്ള വീഡിയോ തന്നെ,സംശയമില്ല,,
സൂപ്പര്‍
Teapoi...Book shelf..Shoe shelf..Almirah
idokeyum idupole undakkam lle...
ഈ രീതിയിൽ ഫോൾഡ് ചെയ്യാൻ പറ്റുന്ന ഒരു കട്ടിൽ ഉണ്ടാക്കാൻ കഴിയുമോ അതായത് ഒറങ്ങുന്ന സമയത്ത് കട്ടിലും അല്ലാത്ത സമയത്ത് സോഫയും ആക്കി മാറ്റാൻ കഴിയുന്ന ഒന്ന് (വീട്ടിൽ സ്ഥല പരിമിതി ഉള്ളതു കൊണ്ടാണ് ) ഒരു വീഡിയോ ചെയ്യാമോ
കിടുക്കാച്ചി.....👌👌
ആര്‍ക്കും ഉണ്ടാക്കാവുന്ന രസികന്‍ കട്ടില്‍ ... അളവുകകള്‍ ശ്രദ്ധിച്ചാല്‍ മതി
മാസ്റ്റര്‍പീസ് ജാവയാണ് ജാവ ...
സിംപിള്‍ ബട്ട് പവര്‍ഫുള്‍
Super idea for bachelor students who go in for a folding type cot. This can be dismantled if screws are used in the joints instead of gluing. Kudos to the effort you have put.
സൂപ്പർ ആയിട്ടുണ്ട് കേട്ടോ ❤️👍
Enagana pattunnu masterpiece chettanmare🔥🔥🔥
Kattil adipoliyayi. Again suggesting, audio speed kurachal nannayirikkum
Car undakkunna video cheyyummo
Nisarka pvc pipe use cheythu oru study table unndakymmo with chair
Boa noite ficou lindo demais a cama.Parabens pelo talento.
ഇത് ഭയങ്കര സംഭവമായല്ലോ.
Sir thanks for creative showing but how much mm plywood is required for this
Sir can you make it for us and how much mm plywood is equired
inda wanda grilliya amma pa, muttu gori kawari hara, weldone, super
Ente first channel nashtapettappooo ake raplay thanna nammude machan nizarkkaa
Pvc ആണല്ലോ ഇവന്റെ main 😇😇😇
സൂപ്പർ ആകേ ചില വ് എത്ര ആകും പറഞ്ഞു തരുമോ
Kattil polichu super but ply woodinte Rand entilum koodi Oro support kodukkunnath nannaayirikkum
Very Use full Video .All The Best.