ഈ കാര്യം ചെയ്താൽ മൂലക്കുരു വരില്ല,മലം കെട്ടിക്കിടക്കുക ഇല്ല, ഫിഷർ ചുരുങ്ങിപ്പോകുകയും ചെയ്യും|piles

Поделиться
HTML-код
  • Опубликовано: 21 авг 2024
  • ഡോക്ടറുടെ ബുക്കിങ്ങിന് വേണ്ടി താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടുക:
    WhatsApp: wa.link/s5aw0m
    Dr Juhi Das
    Homeopathic Consultant
    MO Q1B HEALTHCARE
    For More Details: +91 96450 65812
    WhatsApp: wa.link/s5aw0m
    ആരോഗ്യ സംബന്ധമായ വിഡിയോകളും പുതിയ അറിവുകളും പെട്ടന്നുതന്നെ
    ലഭിക്കാൻ താഴെകാണുന്ന വാട്സാപ്പ് ഗ്രുപ്പിൽ ജോയിൻ ചെയ്യുക
    WhatsApp Channel: whatsapp.com/c...
    WhatsApp Group: chat.whatsapp....
    നിങ്ങള്‍ ഒരു ഡോക്ടര്‍ ആണോ അല്ലെങ്കില്‍ ഒരു ഹോസ്പിറ്റല്‍/ക്ലിനിക് ആണോ, നിങ്ങളുടെ വീഡിയോകള്‍ നമ്മുടെ ചാനലില്‍ ചെയ്യാന്‍ താഴെ കാണുന്ന WhatsApp-ഇല്‍ മാത്രം ബന്ധപ്പെടുക
    Phone: +91 9539 050 226 (Convo Health Channel Manager)
    WhatsApp: wa.link/07h9f

Комментарии • 10

  • @subashk2015
    @subashk2015 Месяц назад +4

    ഡോ.പറഞ്ഞത് നൂറ് ശതമാനവും ശരിയാണ്
    മൂന്ന് വർഷം indicator വെച്ചു നടന്നു ഞാൻ അവസാനം എക്സ്റ്റേണൽ പൈൽസ് ആയിരുന്നു.
    ഓപ്പറേഷൻ ചെയ്തു.
    രാത്രി പഴങ്ങൾ കഴിക്കുക.ഹെവി ഫുഡ് ഒഴിവാക്കുക.
    രാവിലെ പഴങ്കഞ്ഞി കഴിക്കുക ഫൈബർ അടങ്ങിയ ആഹാരങ്ങൾ കഴിക്കുക.
    ദിവസവും ചീര, വെണ്ടയ്ക്ക എന്നിവ കഴിക്കുക.മാസത്തിൽ ഒരു തവണ വയർ ക്ലീൻ ചെയ്യുക.
    മലബന്ധം എന്ന പ്രതിബന്ധം ഒഴിവാക്കിയാൽ
    പൈൽസ് എന്ന പ്രശ്നം വരുകയില്ല

  • @mudisfakncheru8343
    @mudisfakncheru8343 Месяц назад +17

    സ്ഥിരമായിട്ട് അത്തിപ്പഴം 2 pcs രാത്രി വെള്ളത്തിലിട്ടു വെച്ച് അതിരാവിലെ വെറും വയറ്റിൽ അതിലുള്ള വെള്ളമടക്കം കഴിക്കുക നല്ല വിലയുണ്ട് അത്തിപ്പഴത്തിന്. തീർച്ചയായും നിങ്ങള്ക്ക് മാറ്റാമുണ്ടാവും

  • @mallikajayaprakash3927
    @mallikajayaprakash3927 Месяц назад +3

    👍🏻

  • @MohananS-m4v
    @MohananS-m4v Месяц назад

    ഡോ. എനിക്ക് 60 വയസ്' എനിക്ക് മലദോരത്തിന് പുറത്ത് ബ്ളും പോരെ വീർത്ത് വരുന്നു വിസർത്തനത്തിനും ഇരിക്കുമ്പോൾ

  • @MohananS-m4v
    @MohananS-m4v Месяц назад

    എനിക്ക് മല ദേരത്തിന് പുറത്ത് ബ്ളുപ്പെലെ വീർത്തു വരുന്നു - മലവിസ ർ ത്തനത്തിന് പേ> രുമ്പോൾ എനിക്ക് വയസ് - 60. അസമയത്ത് വോദനയില്ല. ഇപോൾ അല്ലത്തപ്പോൾ ചെറിയ ഹിറ്റൽ ഉണ്ട്

  • @nusarathbegum7293
    @nusarathbegum7293 Месяц назад

    👍

  • @user-cv7bh6tv2q
    @user-cv7bh6tv2q Месяц назад

    👍👍👍👍

  • @riyaskannur6531
    @riyaskannur6531 Месяц назад

    👍🌹👌

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p2169 Месяц назад

    ഡോ ആളുകളെ കൊച്ചാക്കുന്നു എന്തിനാണ് ഇതിൽ അവക്കാഡോ ചിത്രം െകാടുത്തത്

  • @jeevaajith5157
    @jeevaajith5157 Месяц назад

    ഫൈബർ അടങ്ങിയ ആഹാരം എന്തള്ളമാണ്
    കൂ ര ക്ക്
    കഴിക്കാമോ