ഓട്ടോമാറ്റിക് കോൾ റെക്കോർഡർ record your all calls

Поделиться
HTML-код
  • Опубликовано: 21 авг 2024
  • ഓട്ടോമാറ്റിക് കോൾ റെക്കോർഡർ record your all calls
    Mobile call settings record your all calls
    download link
    www.searchjobz...

Комментарии • 155

  • @rajendrakumarvelappanasari2735
    @rajendrakumarvelappanasari2735 2 года назад

    Thank u ബ്രോ, എന്റെ ഫോൺ tecno spark ആണ് ഞാൻ എല്ലാ വകുപ്പും നോക്കി ആപ്ലിക്കേഷൻ വഴി , നടന്നില്ല ഈ വീഡിയോ എന്നെ സഹായിച്ചു. ഫോൺ ഡൈയ്ലറിൽ തന്നെഉള്ള 3 ഡോട്സ്സിൽ ഫോൺ റെക്കോർഡർ കിട്ടി.

  • @Angel-el9re
    @Angel-el9re 3 года назад +35

    സ്ഥിരം പ്രേക്ഷകർ ഇവിടെ...
    👇

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Год назад +1

    നന്ദി. ഇതന്വേഷിച്ച് നടക്കുകയായിരുന്നു

  • @jithuvarumal3081
    @jithuvarumal3081 3 года назад +3

    വളരെ ഉപകാരം മുത്തുസുക 👍

  • @sunilkrishnansunukuttan4090
    @sunilkrishnansunukuttan4090 3 года назад +4

    ഇക്കാ.. A 53 oppo യിൽ ചെയ്യാൻ വല്ലോ മാർഗ്ഗവുമുണ്ടോ?

  • @shihabsha3040
    @shihabsha3040 3 года назад +18

    ഇക്ക oppo f19 pro plus ഫോണിൽ ഓട്ടോമാറ്റിക് കാൾ റെക്കോർഡ് അനൗൺസ് പരസ്യം നിർത്താൻ എന്താ വഴി

    • @nasinazoosmedia3039
      @nasinazoosmedia3039 2 года назад +2

      ഇതിനുള്ള മാർഗ്ഗം വല്ലതും ഉണ്ടോ.... അനൗൺസ് ഓഫ് ചെയ്യാൻ....🙏🏻🙏🏻

    • @jeeshmasajeevan6795
      @jeeshmasajeevan6795 2 года назад

      Ys me also searching same solution

    • @LOVEFORALL8273
      @LOVEFORALL8273 2 года назад

      റെക്കോർഡ് ചെയിത ഫയൽ എവിടെ ഉണ്ടാവാ? കാണുന്നില്ല 😕

    • @Riya-wu2xg
      @Riya-wu2xg 2 года назад +1

      Record cheyunnath olum arinjotte...😂😂

    • @i-pb7lz
      @i-pb7lz Год назад

      @@Riya-wu2xgതമ്മിൽ അടിപ്പിക്കാനുള്ള പരിപാടി ആണല്ലേ...😀😀😀

  • @radhakrishnanaarkay1912
    @radhakrishnanaarkay1912 3 года назад +2

    മുത്തുക്ക ❤️Redmi note 10 ൽ എങ്ങിനെ ഓട്ടോമാറ്റിക് call recorde ചെയ്യാം ?

  • @rafeequekunjimonvnb312
    @rafeequekunjimonvnb312 3 года назад +6

    റെഡ്മി ഫോണുകളിൽ റെക്കോഡ് ചെയ്ത കാൾ എവിടെ കാണാം ഒന്ന് പറഞ്ഞു തരാമോ

    • @HamzaNkt-mh6og
      @HamzaNkt-mh6og 7 месяцев назад

      അദ്ദേഹം ഒന്നും വ്യക്തമായി പറഞ്ഞ് തരില്ല

    • @MiniMohanan-zx7ll
      @MiniMohanan-zx7ll 2 месяца назад

      ഫോൺ റിക്കോർഡ് എവിടെയാണ് കിടക്കുന്നതു് പറഞ്ഞു തരുമോ

  • @muhammedswalahudheen8940
    @muhammedswalahudheen8940 3 года назад +2

    സാംസങ് m31 ൽ ഈ ഓപ്ഷൻസ് ഒന്നുമില്ല. റെക്കോർഡ് അത്യാവശ്യം ആയിരുന്നു.

  • @user-wm9wc6gw9p
    @user-wm9wc6gw9p 3 года назад +1

    Hai ikka... Very informative 🔥👍😍

  • @viola6004
    @viola6004 3 года назад +2

    Redmi 10 pro maxil റെക്കോർഡ് ചെയ്യുമ്പോൾ വിളിക്കുന്ന ആളുകൾ കേൾക്കേണ്ട നിങ്ങളുടെ കാൾ റെക്കോർഡ് ചെയ്യുന്നു എന്ന് പറയും പിന്നെ എങ്ങിനെ ആണ് റെക്കോർഡ് ചെയ്യുക

    • @manaf626
      @manaf626 3 года назад +3

      അതേ
      ഇതേ പ്രശ്നം പറഞ്ഞു കൊണ്ട് മുത്തുക്കാക്ക് ഒരു വർഷം മുമ്പ് ഞാൻ മെയിൽ ചെയ്തിരുന്നു..
      പക്ഷേ ശ്മശാനത്തിലേക്ക് കുശലാന്വേഷണം പറഞ്ഞ പോലെ 😎😎😎

  • @saidalavichatiyaril5415
    @saidalavichatiyaril5415 3 года назад +2

    ഡിസ്ക്രിപ്ഷനിലുള്ള ലിങ്കിൽ നിന്ന് ഡൗൺലോഡാകന്നില്ല എന്താണെന്ന് മനസ്സിലാകുന്നുമില്ല, ലിങ്കിൽ നിന്നും അങ്ങനെ ഒരു ആപ്ലിക്കേഷൻ കിട്ടുന്നേയില്ല

  • @abdulazeez9862
    @abdulazeez9862 3 года назад

    മുത്തു ബായ് എന്റെ മൊബൈൽ j8 സാംസങ് അതിൽ കാൾ riccorder ഇല്ല പക്ഷേ നിങ്ങൾ അയച്ചു ലിങ്ക് 👍👍👍👍👍👍

  • @vishnuvishnuvishnu2657
    @vishnuvishnuvishnu2657 Год назад +1

    എൻ്റെ ഫോൺ Redmi ആണ്, അതിൽ ഇങ്ങനെ ഒരു ഓപ്ഷൻ ഇല്ലാ ..Search, Recents, Contacct എന്നൊക്കെ കാണുന്നൂ ...അപ്പൾ എന്താ ചെയ്യുക..pls Replay..

  • @abdullaudinoor1486
    @abdullaudinoor1486 3 года назад +7

    ഐ ഫോണിൽ എങ്ങിനെ റെക്കോർഡ് ചെയ്യുക

    • @6969amal
      @6969amal 3 года назад

      ഐഫോൺ കാൾ റെക്കോർഡ് ഇല്ല

  • @aravindakshanu7942
    @aravindakshanu7942 3 года назад +1

    Redmi 10 സീരിസ് ഫോണുകൾ stok Andro ആണ് അത് മുതൽ ഉള്ള ഫോണുകൾക്ക് call recഇല്ല.

  • @aneeshnooranad301
    @aneeshnooranad301 3 года назад +1

    ഇക്കാ ഇന്റർനെറ്റ്‌ കാൾ റെക്കോർഡ് ചെയ്യാനുള്ള ആപ്പ് ഉണ്ടോ ഒന്ന് പറയാമോ.....

  • @prajithabraham2356
    @prajithabraham2356 3 года назад +4

    Botim call റെക്കോർഡ് ചെയ്യാൻ വല്ല ആപ്ലിക്കേഷൻ ഉണ്ടോ ഇക്ക

    • @Muthusmeppayur
      @Muthusmeppayur  3 года назад +2

      നല്ലത് നോക്കി വീഡിയോ ചെയ്യാം

    • @anas.m6392
      @anas.m6392 3 года назад

      @@Muthusmeppayur അറിയിക്കണേ

  • @sakkeerhussainmelmuri2363
    @sakkeerhussainmelmuri2363 2 года назад

    ഇക്കാ, വോയിസ് കോൾ റിക്കാർഡ് ചെയ്യാത്തത് കമ്പനിയിൽ നിന്ന് കിട്ടാൻ മാർഗമുണ്ടോ, ബാക്കപ്പ് വോയിസ് കാൾ കിട്ടുമോ?

  • @khrkh7
    @khrkh7 3 года назад +2

    Redmi 8pro incoming option parayamo

  • @santhoshkumarv2437
    @santhoshkumarv2437 3 года назад +2

    Redmi Note 8 Pro global version ൽ ഒമാനിൽ call recorder option activate അല്ല. Activate ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ?

  • @vinodanpk9884
    @vinodanpk9884 3 года назад +1

    RealmeC11 call record എങ്ങനെ ഉപയോഗിക്കാം?

  • @jaleelnk4539
    @jaleelnk4539 3 месяца назад

    TDRA version call record എങ്ങിനെ ഓപ്പൺ ആക്കുമെന്ന് പറഞ്ഞ് തരാമോ ബ്രോ pls

  • @mansoormkbalussery2006
    @mansoormkbalussery2006 3 года назад +1

    Sir എന്റെ ഫോണിൽ ഇടക്കിടക്ക് device ഹാക്ക് ചെയപ്പെടും എന്ന് മെസ്സേജ് വരുന്നു ക്ലീൻ ചെയ്തിട്ടൊന്നും പോവുന്നില്ല pls റിപ്ലൈ

  • @abbasanchukandan
    @abbasanchukandan 3 года назад

    Thank u information

  • @afsimanzoor6421
    @afsimanzoor6421 Год назад

    Huwai phonil edhonnum ellallo
    Botim call yaganeya record cheyya
    Huwai phonil
    Pls rply

  • @sunilkrishnansunukuttan4090
    @sunilkrishnansunukuttan4090 3 года назад +1

    ഒപ്പോ A53 യിലെ റെകോർഡിങ്ങിനു മുമ്പ് കമ്പിനിയിൽ നിന്നു പറയുന്ന മുന്ന റിയിപ്പു മാറ്റാൻ വല്ലോ മാർഗ്ഗവുമുണ്ടോ ?
    ചോദിക്കാൻ ക്കാരണം റെക്കോർഡു ചെയ്യു ന്ന വിവരം മറുവശത്തുളവർ അറിയുന്നു.
    ദയവായി മറുപടി പറയണം

  • @devasiamangalath4961
    @devasiamangalath4961 8 месяцев назад

    Thanks 👍

  • @vijayalakshmiprabhakar1554
    @vijayalakshmiprabhakar1554 Год назад

    ഒരാളുടെ വാട്സ് അപ്പ് സ്റ്റാറ്റസ് എങ്ങിനെ Samsung ഫോണിൽ നിന്ന് Share ചെയ്യാം ? ഇതിൽ File Manager എന്ന option കാണുന്നില്ല.. My File എന്നു കാണുന്നുണ്ട്.

  • @AbdulAbdul-qs8sx
    @AbdulAbdul-qs8sx 3 года назад +1

    എന്റെ ഫോൺ സാംസങ് M31 ആണ്,, ഇതിൽ കാൾ റെക്കോർഡ് ഒപ്ഷൻ കാണുന്നില്ല,, റെക്കോർഡ് ചെയ്യാനും പറ്റുന്നില്ല,, തേർഡ് പാർട്ടി ആപ്ളിക്കേഷൻ ഒന്നും വർക്ക് ആവുന്നില്ല

    • @riyasbavanu5736
      @riyasbavanu5736 3 года назад

      ഉണ്ട് ente phone m31 ann
      Athyam illayirunnu
      Pinne updation inil vannu
      Upadation vannakno nok
      Youtubil nok

    • @AbdulAbdul-qs8sx
      @AbdulAbdul-qs8sx 3 года назад

      @@riyasbavanu5736 ,,, അപ്ഡേഷൻ കുറെ വന്നു,, എല്ലാ അപ്ടേഷനും ചെയ്തു,,, എന്നിട്ടും ആ ഒപ്ഷൻ കാണുന്നില്ല,,,ഞാൻ യു എ ഇ,, ൽ ഉപയോഗിച്ച് കൊണ്ട് വന്ന ഫോൺ ആണ്,,

  • @jafara6108
    @jafara6108 3 года назад

    മുത്തുക്കാ.... 1plus 6T ൽ എങ്ങിനെയാണ് call
    Record ചെയ്യുക

  • @anoopanoop9928
    @anoopanoop9928 7 месяцев назад

    എന്റെ ഫോൺ realmi 8 5 ഫോൺ എന്നാൽ കാൾ റെക്കോർഡ് ചെയ്യുന്നത് അവർക്കും അറിയുവാൻ കഴിയുന്നു അത് എങ്ങനെ പരിഹരിയ്കാം.

  • @user-dx3nu9sd7n
    @user-dx3nu9sd7n 3 месяца назад

    റെക്കോർഡ് ചെയ്യുമ്പോൾ കണ്ണട പോലുള്ള ചിഹ്നം എങ്ങിനെ ഒഴിവാക്കും

  • @vishakhvichu3777
    @vishakhvichu3777 3 года назад +1

    Motorola il pattumo

  • @woodencarvingarun307
    @woodencarvingarun307 3 года назад +1

    True caller aap undakumbol e option work aakunnilla samsung il

  • @saidalavichatiyaril5415
    @saidalavichatiyaril5415 3 года назад

    മുത്തുക്ക എന്റെ ഫോൺ മോട്ടറോളയാണ് അതിൽ എങ്ങനെ കോൾ റെക്കോർഡർ ചെയ്യാം എന്നു് ഒന്നു പറഞ്ഞു തരുമോ നിങ്ങൾ ഇതിൽ പറഞ്ഞ ആപ്ലിക്കേഷന്റെ ലിങ്ക് ക്ലിയർ അല്ല അത് ഒന്ന് ശരിക്കും പറഞ്ഞു തരുമോ പ്ലേ സ്റ്റോറിൽ നിന്നും ആ ആപ്ലിക്കേഷൻ ഡൗൺ ലോഡ് ചെയ്തു കൂടെ , പിന്നെ നിങ്ങൾ ആപ്ലിക്കേഷന്റെ പേര് പറഞ്ഞത് ശരിക്കും മനസ്സിലാകുന്നില്ല, ഒന്ന് ക്ലിയറാക്കി തരാമോ

  • @subishaa7446
    @subishaa7446 3 года назад +1

    ഇക്കാ ഈ Samsung Galaxy note 20 ultra ൽ കാണുന്നില്ല ഈ ഫോണിലേയ്ക്ക് പറ്റിയ ഏതെങ്കിലും app ഉണ്ടോ

    • @Muthusmeppayur
      @Muthusmeppayur  3 года назад

      ഇതിൻറെ കൂടെയുള്ള ആപ്ലിക്കേഷൻ ഒന്ന് ചെക്ക് ചെയ്തു നോക്കൂ

  • @kunhibavatanai6765
    @kunhibavatanai6765 2 года назад

    മുത്തു ബായി എൻ്റെ ഫോൺ ഷവോമി 11 ലൈറ്റ് 5 g ആണ് ഇതിൽ കാൾ റെക്കോർഡ് ഉണ്ട് പക്ഷെ കാൾ ചെയ്യുമ്പോൾ അട്ടോ മാറ്റിക്ക് ആയി റെക്കോർഡ് ആകുന്നില്ല റെക്കോർഡ് ബട്ടൺ പ്രസ്സ് ചെയ്താൽ റെക്കോർഡ് ആകുന്നുള്ളൂ എന്താ കാരണം ഒന്ന് വിശദമാക്കി തരാമോ

  • @We-Techkerala
    @We-Techkerala 3 года назад +1

    മോട്ടോ പറ്റുമോന്ന് പറയൂ

  • @hameerk8512
    @hameerk8512 4 месяца назад

    Messenger കാൾ റെക്കോർഡ് പറ്റുമോ

  • @pamaran916
    @pamaran916 3 года назад

    ഇക്കാ ഗൂഗിൾ ഫോട്ടോസ് ഇപ്പോൾ ലൊക്കേഷൻ ആഡ് ചെയ്യുന്നില്ല പരിഹാരം ഉണ്ടോ ബാക്ക് അപ്പ് ചെയ്യാൻ പറയുന്നു.

  • @heddnnaaaa
    @heddnnaaaa 3 года назад +1

    Thankss ❤️.. എന്റെ ഒരു ഫോൺ നഷ്ടപ്പെട്ടുപോയിരുന്നു. അതിൽ ഒരു Facebook account ഉണ്ടായിരുന്നു.. പക്ഷേ അതിന്റെ pass word മറന്നുപോയി. ആ അക്കൗണ്ട് വീണ്ടെടുക്കാൻ എന്തെങ്കിലും മാർഗം പറഞ്ഞു തരുമോ.. മുത്തുസെ ❤️❤️

    • @Muthusmeppayur
      @Muthusmeppayur  3 года назад +1

      പാസ്സ്‌വേർഡ് റിക്കവർ ചെയ്യാം

    • @heddnnaaaa
      @heddnnaaaa 3 года назад

      ഫോൺ നഷ്ടപ്പെട്ടുപോയി.. എന്താ മാർഗം... പ്ലീസ്.. ❤️❤️

    • @keceke7
      @keceke7 3 года назад +1

      @@heddnnaaaa
      വേറെ ഫോണിൽ യൂസർ നെയിം കൊടുത്ത് പാസ്‌വേഡ് റിക്കവറി ചെയ്യാം.

    • @heddnnaaaa
      @heddnnaaaa 3 года назад

      @@keceke7 thanks... കൃഷ്ണേട്ടാ ❤️❤️👍🏻

  • @jaleelnk4539
    @jaleelnk4539 3 месяца назад

    Bai uae version s23 ultrayil ee option illalllo

  • @babuedk2189
    @babuedk2189 2 года назад

    Redmi not 9 നിൽ സ്ക്രിനിൽ കാണാത ഇരിക്കാൻ എന്താണ് ചെയ്യുക മുത്തുസാർ

  • @Kook-un4wr
    @Kook-un4wr Год назад

    Kim tae ❤

  • @sanishvalayam1844
    @sanishvalayam1844 2 года назад

    Oppo എങ്ങിനെ ഒന്ന് പറയാമോ... ഇക്കാ

  • @ashrafkuppadithara7652
    @ashrafkuppadithara7652 3 года назад

    റെഡ്മിയുടെ 9 ഫോണിൽ കോൾ റെക്കോഡിംഗ് നടക്കുന്നു ഒന്നും പ്ലേയാവുന്നില്ല എന്ത് കൊണ്ടാവും

  • @rafeequerafeeque112
    @rafeequerafeeque112 3 года назад

    കാൾ റെക്കോർഡ് ഡിലിറ്റ് ആയി തിരിച്ചു എടുക്കാൻ വല്ല വഴി ഉണ്ടോ ഉണ്ടങ്കിൽ ഒന്ന് പറയുമോ

  • @kjjkkj8844
    @kjjkkj8844 3 года назад

    Redmi 9 power. ന് യോജിച്ചcallrecording app ?pls

  • @Paulvizgeorge
    @Paulvizgeorge 3 года назад

    RUclips settings' vedio playback in feed 'sound on ചെയ്യാൻ എങ്ങനെയാ

  • @murali7840
    @murali7840 3 года назад

    Dear Muthus
    Realme x7 5g 6/128 gb ഫോണിൽ എല്ലാ കോളുകളും ഓട്ടോമാറ്റിക്കായി റെക്കോഡ് ചെയ്യുന്നത് എങ്ങനെയെന്ന് അറിയിക്കാമോ. ഞാൻ ഒരുപാട് ആപ്ലിക്കേഷനുകൾ ട്രൈ ചെയ്തു. ഒന്നും ശരിയായില്ല.

    • @kosmos4425
      @kosmos4425 2 года назад +1

      Built in അല്ലാത്ത ഒരു കാൾ റെക്കോർഡ് ആപ്പും ശെരിയാവില്ല.. നമ്മുടെ വോയിസ്‌ മാത്രം റെക്കോർഡ് ചെയ്തു തരും..

  • @farhanfaras1773
    @farhanfaras1773 2 года назад

    call recordil ikken laite onavaruthe athinne valla idiea undo

  • @Babu.955
    @Babu.955 7 месяцев назад

    Botim call record ചെയ്യാൻ കഴിയുമോ

  • @sulaimansulaiman5178
    @sulaimansulaiman5178 3 года назад

    Redmi Note 9 S എങ്ങിനെയാണ് Record ചെയ്യുക ഇതിൽ പറയുന്നതു പോലെ കാണുന്നില്ല Soft wer work ആകുന്നുമില്ല

  • @balakrishnankrishnankavil424
    @balakrishnankrishnankavil424 9 месяцев назад

    Wifi ഉപയോഗിക്കുമ്പോൾ കോൾ റെക്കോർഡ് ആകാത്തത്... എന്തുകൊണ്ട്..

  • @basilio4488
    @basilio4488 2 года назад

    അതെല്ലാം ഓക്കേ പക്ഷെ വോയിസ് എവിടെ കിടക്കുന്നു rekkarod ആയത്

  • @siddeequesiddeeque951
    @siddeequesiddeeque951 Год назад

    ഇത് ഞാൻ ഇതേപോലെ വീഡിയോ കണ്ടു ചെയ്തു പക്ഷേങ്കില് അത് വർക്ക് ചെയ്യുന്നില്ലഎന്താ ചെയ്യാ വേറെ ഉണ്ടോ

  • @ismuismu786
    @ismuismu786 3 года назад

    ഇക്കാ A51 സാംസങ് എങ്ങിനെയാണ് റെക്കോർഡ് ചെയ്യുക

  • @shinnasajith5684
    @shinnasajith5684 Год назад

    വിവോ 75 റെക്കോഡ് ചെയ്തത് കാണുന്നില്ല അത് എവടെ ഉണ്ടാകും പ്ലീസ് parayuao

  • @noufimubi1205
    @noufimubi1205 3 года назад +1

    huwai എങ്ങനെ റെക്കോർഡ് ചെയ്യും

  • @jayarammj4947
    @jayarammj4947 3 года назад +1

    Recorded call hear ആകുന്നില്ല.

  • @saidkoya8925
    @saidkoya8925 3 года назад

    എൻറെ ഫോണിൽ ഈ റെക്കോർഡിങ് വർക്കിംഗ് ആകുന്നില്ല എൻറെ ശബ്ദം മാത്രമേ റെക്കോർഡ് ആകുന്നുള്ളൂ ഞാൻ മുമ്പ് നിങ്ങളോട് മുമ്പ് ആവശ്യപ്പെട്ടിരുന്നു ഒരു നല്ല കാൾ റെക്കോർഡർ നിങ്ങൾ ആ മെസ്സേജ് വായിച്ചു എന്നെനിക്കറിയില്ല

  • @tmrahman1259
    @tmrahman1259 3 года назад

    Samsung M51 ല്‍ കാള്‍ റെക്കോര്‍ഡിങ്ങ് ഓപ്ഷന്‍ കാണുന്നില്ല..!!

  • @renjishnair1432
    @renjishnair1432 3 года назад

    Mi note 9 pro max pattiay application ethaa work aku ee

  • @pradeeppb9060
    @pradeeppb9060 3 года назад

    കൊള്ളാം 👍

  • @manafatmanaf6691
    @manafatmanaf6691 3 года назад

    ജിയോ സിമ്മിൽ നിന്നും കോൾ 'വിളിക്കുമ്പോൾ റെക്കോർഡിങ്ങ് ആവുന്നില്ലല്ലേ

  • @user-me3ml5io6s
    @user-me3ml5io6s 3 года назад

    കിടുക്കി

  • @athirasandeep1438
    @athirasandeep1438 2 года назад

    Redmiyil record ചെയ്ത call എങ്ങനെ എടുക്കും

  • @vlogingwithads781
    @vlogingwithads781 3 года назад

    രണ്ട് പേജിൽ ഉൾക്കൊള്ളുന്ന ഫയൽ 1 GB യിൽ കുറച്ച് എങ്ങനെ റ ഡ്യൂസ് ചെയ്യാം

  • @vhkannan1970
    @vhkannan1970 3 года назад

    Good

  • @teeyemkaiveli5046
    @teeyemkaiveli5046 Год назад

    റെ ഡ്മി 12 Pro റെക്കോർ വീഡിയോ ചെയ്യാ േ മോറ റെക്കോർഡ് ആയി ൽ എവിടെ സേവ് ആകുന്നത്

  • @muhammedthaha4041
    @muhammedthaha4041 11 месяцев назад

    സാംസങ് A35. 5G call record ഇല്ല എന്ത് ചെയ്യണം

  • @zainzain8009
    @zainzain8009 11 месяцев назад

    Samsung 52 s call record option കാണാനില്ല

  • @subhashsreedharan9667
    @subhashsreedharan9667 3 года назад +1

    ഞാൻ ഉപയോഗിക്കുന്നത് സാംസങ് A 20ആണ് അതിൽ ഈ ആപ്പ് വർക്ക്‌ ആകുന്നില്ല

  • @murali7840
    @murali7840 3 года назад

    ക്യൂബ് എ സി ആർ ആപ്പിക്കേഷനും ട്രൈ ചെയ്തു. വിജയിച്ചില്ല.

  • @bineeshmanikkot9502
    @bineeshmanikkot9502 3 года назад

    whatsapp call record ചെയ്യാൻ പറ്റുമോ????

  • @preejeshpreejesh8815
    @preejeshpreejesh8815 3 года назад

    സാംസങ് ഗ്യാലക്സി s9+ ഇതിൽ റെക്കോഡിങ് കാണുന്നില്ല.

  • @mohammedirshad8162
    @mohammedirshad8162 3 года назад

    Ithil video call video mathre record avunullu audio illa..

  • @shihabshan1331
    @shihabshan1331 3 года назад

    Huawei കിട്ടുമോ

  • @devikaav1250
    @devikaav1250 3 года назад

    Net on ayirunnalalle record akukayulloo

  • @zubairn.p2093
    @zubairn.p2093 10 месяцев назад

    Realme

  • @jomonchacko3019
    @jomonchacko3019 3 года назад

    Video call , whatsapp, messenger call, ഇവ എങ്ങനെ റെക്കോഡ് ചെയ്യാം??

  • @uk6825
    @uk6825 Год назад

    India: Tapping Of Phone Lines Or Recording Calls Without Consent Is A Violation Of Right To Privacy Enshrined In Article 21 Of The Constitution Of India. Observation: Tapping of phone lines or recording calls without consent is a breach of privacy, Article 21 of the Constitution demands that phone calls be not recorded ...

  • @suharabipk6882
    @suharabipk6882 9 месяцев назад

    ഒ പോ ഫോണ് ന്റെത് ഒന്നു പറഞ്ഞു തരുമൊ

  • @pibrahim321
    @pibrahim321 3 года назад

    ഐ ഫോണിൽ എങ്ങിനെ റെക്കോർഡ് ചെയ്യും

  • @sadiquesadi2426
    @sadiquesadi2426 3 года назад

    വാട്ട്സ്ആപ്പ് കോൾ റെക്കോർഡ് ചെയ്യാൻ പറ്റുമോ

    • @kochumonjoseph234
      @kochumonjoseph234 3 года назад

      Cube.A.C.R..call.recorder..install.. ചെയ്യു

  • @We-Techkerala
    @We-Techkerala 3 года назад +1

    അപ്പൊ തമ്പ്നെൽ എന്താണ് ഇങ്ങിനെ?എന്റെ ഫോണിൽ ഇത് വർക്ക് ചെയ്താൽ നിനക്ക് 500 രൂപ തരും.
    കാപ്ഷൻ എന്താ വീഡിയോ എന്താ കുരുപ്പേ .... നീ പറഞ്ഞ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ട് മൊത്തം പോയി അനൗൺസ്മെൻറ് ടൈപ്പിംഗ് ആപ്പ് .

  • @ppbalu1031
    @ppbalu1031 3 года назад

    application install ചെയ്തു.പക്ഷേ opp. പാർട്ടി പറയുന്നത്‌ റെക്കോർഡ് ആവുന്നില്ല, only one side recording. എന്റെ ഫോണ് realme narzo20 pro ആണ്

  • @AshokAshok-nh3us
    @AshokAshok-nh3us 3 года назад

    എൻ്റെ സാംസ്ഗ് ഫോണ്A (10 ആണ് ഇതിൽ കിട്ടുന്നുല്ല

  • @ambilathu2769
    @ambilathu2769 3 года назад

    SAMSUNG A 71 ൽ ഈ ഓപ്ഷൻ ഇല്ല😌😌

  • @shinumshinum6566
    @shinumshinum6566 Год назад

    ഇജ്ജ് വടകര ആണ് അല്ലെ

  • @soulbavas9230
    @soulbavas9230 3 года назад

    Samsung note8 ൽ ഇത് കാണുന്നില്ല

  • @ratheeshkannur5543
    @ratheeshkannur5543 3 года назад

    Internet.. call.. record. Undo.. doller.. vilikunna. Time

  • @nisad389
    @nisad389 9 месяцев назад

    Hi

  • @nasarpuzhakkal1861
    @nasarpuzhakkal1861 3 года назад

    Huwai ഫോണിൽ ഉണ്ടോ

  • @siddiqmohd1864
    @siddiqmohd1864 3 года назад

    Hot star yangne use chayyug
    Ksa

    • @sunilpparayancheri2595
      @sunilpparayancheri2595 3 года назад

      Truecaller ഓണാക്കിയാൽ ഇത് റെക്കോഡ് ചെയ്യാൻ പറ്റുന്നില്ല. Redമിയിലാണ്.

  • @happylifekl1348
    @happylifekl1348 Год назад

    Samsung A11..not .

  • @deepuraj1207
    @deepuraj1207 2 месяца назад

    Ithu paid app ആണല്ലോ

  • @bilalhameed9207
    @bilalhameed9207 3 года назад +1

    അപ്പോ വിവോ യിൽ എങ്ങനെയാ ഭായി

    • @shameermisri9687
      @shameermisri9687 3 года назад

      വിവോയിൽ ഉണ്ടല്ലൊ?

  • @vmuraleedharan3429
    @vmuraleedharan3429 2 года назад

    Where is call saved