നമ്പര്‍ മാത്രം മതി മുഴുവന്‍ വിവരങ്ങളും അറിയാം / Find The Details Of A Person With His Mobile Number

Поделиться
HTML-код
  • Опубликовано: 21 авг 2024
  • Copyright disclaimer:- This Channel does not Promote any illegal content, does not encourage any kind of illegal activities. All content provided by this channel meant for EDUCATIONAL purpose only
    ➖➖➖➖➖➖➖➖➖➖➖➖
    Download :
    ★JOIN ME ON SOCIAL MEDIA★
    SHARE CHAT ► b.sharechat.co...
    INSTAGRAM @Keerus► / keerus143
    FACEBOOK @keerus ► / kirankeerus
    TELEGRAM ► bit.ly/2LR4Wow
    ► 🔥 SUBSCRIBE FOR DAILY VIDEOS 🔥
    CLICK THE BELL ICON FOR MY NEW VIDEOS

Комментарии • 392

  • @uniquecontentindia5083
    @uniquecontentindia5083 2 года назад +317

    1)ഇതെലാം തെറ്റ് ആണ്
    2) app name illa
    3)options illa
    4) നിങ്ങൾക് set ആയിലേൽ കമെറ്റിന് ലൈക്‌ adiku ആർക്കെല്ലാം sheri ayi എന്ന് അറിയാം എനിക്ക് അയില്ല

  • @noufalpk5920
    @noufalpk5920 Год назад +37

    Eyecon എന്നാണ് ആ ആപ്പിന്റെ പേര്. ഈ ചെങ്ങായിക്ക് അതങ്ങ് പറഞ്ഞാൽ മതി. ഓന്റെ വിചാരം ഓന് വല്യ എന്തോ സംഭവം ആണെന്നാ.... വീഡിയോ length കൂട്ടി എന്തോ സംഭവം ആക്കുകയാണ് ഈ ചെങ്ങായ്. പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോടെയ്

  • @gilbadiyavlogs9638
    @gilbadiyavlogs9638 3 года назад +239

    Enganeyum vazhikal undenu adhyam ayi ariyuna njan🙂😊

  • @shajiss3668
    @shajiss3668 2 года назад +33

    Video pdf aakkaan enthannu cheyuga

  • @tvmjokergaming6649
    @tvmjokergaming6649 2 года назад +8

    ഇതു തേപ്പാണ്,, ഇതു ഇയാൾ നമ്മുടെ ഡീറ്റിൽസ് ഹാക്ക് ചെയ്യുന്നതാണ്,,,,

  • @harikrishnans9749
    @harikrishnans9749 Год назад +15

    Ith download chytha ellavarkkum all the best🤣
    Kanda sketchy siteil ninn download chytha moded applications phonil install cheythitt ella permissions um kodukkum.
    Nigal aa appinu permissions kodukkunna aa second il nigade ella details , phone inte ip,model no,contacts files ellam vere oruthanu kittum. Avanu ee data kond enthu venelum cheyyam.
    Friendly advise-
    Do not install any apps from unknown sites ,that says it is a free version of the app when it's a paid one .
    Do not install any moded apps from third-party sites.
    Be safe dont get cheated .

    • @techfacts424
      @techfacts424 Год назад +2

      Appo thaangal allow kodutha mattu applications safe aanennano thaangalude vijaram😂

    • @bilaljohn8995
      @bilaljohn8995 Год назад +1

      ചേട്ടന്റ നല്ലമനസിന് നന്ദി ചേട്ടന്റെ ആരുമല്ലാത്ത ഞങ്ങൾക്ക് ഇത് പറഞ്ഞു തരാൻ വേണ്ടി സമയം ചിലവഴിച്ചത് ഞങ്ങൾ ജീവനുള്ള ഇടത്തോളം മറക്കില്ല ചേട്ടാ ചേട്ടൻ ചേട്ടനെക്കാൾ ഞങ്ങളെ സ്നേഹിക്കുന്നുണ്ട് എന്നറിഞ്ഞതിൽ വളരെ സന്തോഷം ഇനിയും നമ്മുടെ നാടിന്റെ എഷസ് ഉയർത്തി കാട്ടുവാനും നാടിന്റെ വളർച്ചക്ക് കൈ മെയ് മറന്ന് പ്രവർത്തിക്കാനും ചേട്ടന് സാധിക്കട്ടെ എന്ന് പ്രാർഥനയോടെ ചേട്ടന്റെ ഒരു അഭ്യുദയകാംക്ഷി

    • @MidhunMandakathingal-
      @MidhunMandakathingal- 9 дней назад

      Ejjathi ookk🤣​@@bilaljohn8995

  • @jinuasjinuas8376
    @jinuasjinuas8376 7 месяцев назад +7

    Bro jivitha prashanam an eanikk nigalude numbar onn ayachu tharamo plees

  • @hemalatha2116
    @hemalatha2116 Год назад +8

    Older versionil ആണ് ഇത്. So couldn't download

  • @dineshsudhakaran2734
    @dineshsudhakaran2734 3 года назад +282

    ചേട്ടായി ഇത് മൂന്നു വർഷം ആയി ഞാൻ ഉപയോഗിക്കുന്നത് ആണ് അടിപൊളിയാണ് കേട്ടോ

  • @jithinjoseph9736
    @jithinjoseph9736 Год назад +6

    Bro my WhatsApp chats are automatically forwarding to another number when Im offline why?
    How can I solve

  • @basilbabar4329
    @basilbabar4329 Год назад +6

    Thx brother. Ethu 100% genuine app aanu

    • @samueljohn1823
      @samueljohn1823 5 месяцев назад +1

      Bro, njan number thannal can u help me to find his location

  • @catflowerfish1919
    @catflowerfish1919 Год назад +14

    Ente old sim undayirunu athu net hang ayond upakshichu pakshe aa number ipol avasyamundayirunu oru appile acount recover cheyan athu venam. Aa numberil oru new sim edukano enthelum option undo

  • @user-yq1rl5on7v
    @user-yq1rl5on7v Год назад +2

    അങ്ങനെ ഉള്ളത് കൊണ്ടല്ലേ ഈ വീഡിയോ കാണാൻ വന്നേ 😀

  • @mangalasserytaravad1948
    @mangalasserytaravad1948 Год назад +9

    App name ariyille

  • @shanushan.8882
    @shanushan.8882 3 года назад +12

    ഒരു നമ്പർ കിട്ടിയാൽ അയാൾ ആ നമ്പറിൽ വാട്സ്ആപ്പ് ഇൽ എത്ര ഗ്രുഒപ്പിൽ ഉണ്ട് എന്ന് അറിയാമോ? എന്തെങ്കിലും സിംപിൾ വഴി ഉണ്ടോ?

    • @bilaljohn8995
      @bilaljohn8995 Год назад +3

      അത് അയാൾക് പോലും നിശ്ചയം ഉണ്ടാവില്ല 😊

  • @md5465
    @md5465 2 года назад +15

    Bro oru Number nte Facebook Name onn find cheyth tharumo....
    Yes paranjal nyan Idam

  • @suchithrachinnu9138
    @suchithrachinnu9138 2 года назад +12

    വാട്സാപ്പിൽ aarkannu ചാറ്റ് ചെയ്യണെന്ന് അറിയാൻ ndha vazhi

    • @0My-life-is-gone
      @0My-life-is-gone Год назад +1

      pishing

    • @gamingjesvin223
      @gamingjesvin223 Год назад +1

      Ayalode enne choiki

    • @sidharthm941
      @sidharthm941 Год назад +1

      ​@@gamingjesvin223 😹😹

    • @JohnJohn-wi7iu
      @JohnJohn-wi7iu Месяц назад

      About wife or husband ....ഒന്ന് നന്നായിട്ട് സ്നേഹിച്ചാൽ മതി..Can understand e erything

  • @varshav.s3916
    @varshav.s3916 2 месяца назад +2

    Deleted WhatsApp account recover chyth edkan patuo old messages??

  • @arjunkrshna4730
    @arjunkrshna4730 Год назад +7

    Bro browse cheythu but kittunilla

  • @OGARAKKALMASTER
    @OGARAKKALMASTER 2 года назад +4

    ഇവരുടെ location എങ്ങനെയാ എടുക്കുക ഒന്ന്‌ പറഞ്ഞുതാ

    • @oslooz
      @oslooz 2 года назад +1

      കിട്ടിയ എനിക്കും അതാ വേണ്ടത്

  • @subhashpni907
    @subhashpni907 3 года назад +10

    Bro എന്റെ മൊബൈൽ നമ്പർ വെച്ചു വേറെ ഒരു ഫേസ്ബുക്ക് കണ്ടു...അതു ആരാണ് തുടങ്ങിയതു എന്നു മസ്‌നസിലാക്കുവാൻ പറ്റുമോ

  • @sumeshchellston5998
    @sumeshchellston5998 Год назад +4

    മൊബൈല് ഫോണില് കീപ്പാഡില് ടൈപ്പ് ചെയ്ത നമ്പര് മറ്റൊരു കാള് ചെയ്തപ്പോള് മിസ്സ് ആയി അത് എങ്ങിനെ റിക്കവര് ചെയ്യാം

  • @Islamic_one990
    @Islamic_one990 9 месяцев назад +6

    Bro appnte link kittunnillallo

  • @praveeshkv810
    @praveeshkv810 2 года назад +9

    ഒരു നമ്പർ തന്നാൽ വിലാസം തരാമോ അറിയിക്കുക

    • @bilaljohn8995
      @bilaljohn8995 Год назад

      നമ്പർ താട്ടെ വിളിച്ചുനോക്കി അയാള് ഫോൺ എടുത്താൽ മേടിച്ചുതരാം 😅

  • @roshanbinu2196
    @roshanbinu2196 3 года назад +9

    Bro enikk download cheyyan pattunnilla e app athinte option kanunnillaa

  • @user-zn1qg1bk7w
    @user-zn1qg1bk7w 5 месяцев назад +1

    ഒരു കോപ്പും കിട്ടുന്നില്ല ഞാൻ കുറെ ട്രൈ ചെയ്തു നോക്കി എന്റെ girlfriend മറ്റൊരാളുമായി എല്ലാം ചെയ്യുന്നുണ്ട് 6 വർഷത്തെ പ്രണയമാണ് ഞങ്ങളുടെ ഇപ്പൊ വേറെ ഒരാളുമായി... 😭😭😭

    • @nasrinminnu
      @nasrinminnu 4 месяца назад +2

      Same... Hack cheyyan entha vazhi? Oru English hacker 7500 roopa athayath 66 pounds koduthal cheyth tharam enn paranjittund

  • @reghusaham9392
    @reghusaham9392 Год назад +3

    ലിങ്ക് ഓപ്പൺ ആകുന്നില്ല App ന്റെ പേര് ഒന്ന് സെൻഡ് ചെയ്യുമോ

  • @rashidarashi3509
    @rashidarashi3509 Год назад +2

    ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ, ഞാൻ ഒരു വോയിസ്‌ വേറെ ഒരാളെ വിശ്വസിച്ചു അയച്ചുകൊടുത്തു. അങ്ങനെ അയാൾ മറ്റൊരാൾക്ക്‌ അയച്ചു കൊടുത്തിട്ടുണ്ടോ നോക്കലെങ്ങനെയാ 🤔🤔🤔🤔🤔🤔😳😳😳😳😳😳😳😳😳

    • @anandakrishnanmp
      @anandakrishnanmp Год назад

      അത് അറിയാൻ ഒരു വഴിയേ ഒള്ളു

    • @andipoyaannan2739
      @andipoyaannan2739 Год назад

      @@anandakrishnanmp nth nnn chodicha nee ooku 😂

  • @sanlin2431
    @sanlin2431 3 года назад +5

    Ikka netflix mod video cheyyumo😆

  • @AshwinAchu-yd4ey
    @AshwinAchu-yd4ey Год назад +12

    Bro nte sim upayogich ഒരു my ren use cheyunu ath agane deactivate cheyyan valla vazhiyumundo

  • @KL_VIPER_YT
    @KL_VIPER_YT 8 месяцев назад +3

    Download link?

  • @ansarammadkadeejakadeeja1218
    @ansarammadkadeejakadeeja1218 Месяц назад

    3:10 ഇൻറെ കയ്യിൽ നിന്നും ഒരുവൻ aQR കോഡ് വഴി പൈസ വാങ്ങിയിരുന്നു പിന്നേ അവൻ മുമ്പ്ങി. അവൻ പിന്നേ reply ചെയ്തിട്ടില്ല വാട്സ് അപ്പ് ഉണ്ട്😢. അവനെ പിടിക്കാൻ വഴിയുണ്ടോ

  • @chinnadanchinna3841
    @chinnadanchinna3841 3 месяца назад

    അങ്ങനെ ചെയ്തിട്ട് ഞാൻ ഉപയോഗിക്കുന്ന ഫേസ്ബുക്കിൽ ആണ് പോകുന്നുന്നത്

  • @askaraskar1084
    @askaraskar1084 Год назад +12

    App name entha

  • @ajinsshihab
    @ajinsshihab 2 года назад +6

    Application name pls

    • @DJ-nh5qr
      @DJ-nh5qr 2 года назад

      Eyecon Caller id

  • @adarshk4450
    @adarshk4450 Год назад +2

    ബ്രോ ഫോട്ടോ മാത്രം വച്ച് ഒരാളെ കണ്ടുപിടിക്കാൻ പറ്റുമോ വേറെ ഒരു ഡീറ്റെയിൽസും നമ്മുടെ കൈയ്യിൽ ഇല്ല

  • @athirakg4020
    @athirakg4020 3 года назад +21

    Oru doubt.Ithil register cheythitulla numberinte details mathralle kittollu.

  • @dillusvlog0.14
    @dillusvlog0.14 Год назад +7

    Bro Download option kanunila🥺....

  • @jibinalicode2893
    @jibinalicode2893 Год назад +6

    Bro ഈ app kittunilla

  • @ShabeeraliPH
    @ShabeeraliPH 5 месяцев назад +1

    ഇതെങ്ങനെ ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്യാം

  • @verelevel2137
    @verelevel2137 3 года назад +11

    Nigalude options onnum thanne manassilakunnilla bro

  • @naturetoday6531
    @naturetoday6531 25 дней назад

    അതൊക്കെ ഇപ്പോൾ നിർത്തി fb യും ഗൂഗിളും

  • @rahulsb5737
    @rahulsb5737 2 года назад +11

    Download option kanikunnilaa bro🥺

  • @gokulkrishna.mgokul7642
    @gokulkrishna.mgokul7642 2 года назад +14

    Bro vere oralude number undenkil ayalude contacts number nammakk kitto?

  • @vansales8698
    @vansales8698 2 года назад +1

    നിങ്ങൾ പറഞ്ഞ മൊബൈൽ ട്രാക്കർ ഇതിൽ കാണുന്നില്ല

  • @madhusudananmv1814
    @madhusudananmv1814 Год назад +1

    വിദേശത്ത് കിട്ടുന്നുണ്ടോ?

  • @user313asif
    @user313asif 2 месяца назад

    ബ്രോ കോണ്ടാക്ട് ഉള്ളവരെ ഇൻസ്റ്റാഗ്രാമിൽ കിട്ടുന്നില്ല അതിനു help ചെയ്യാമോ

  • @akhilts385
    @akhilts385 7 месяцев назад +1

    Bro date of birth vechu accountinu cash vellom nashtapedumo

  • @AncyKitchen
    @AncyKitchen Год назад +1

    ഇതു ഫുൾ ഗെയിം ആണല്ലോ വരുന്നത്.റിപ്ലേ pls

  • @Affi-and-aiman
    @Affi-and-aiman Год назад +2

    Yanik kittilla aa app

  • @vijayantony8190
    @vijayantony8190 3 года назад +12

    Download option kaanunnilla chetta

  • @thannissery1
    @thannissery1 2 года назад +7

    What's the name of application?

  • @babymanjumanjushaji3070
    @babymanjumanjushaji3070 Год назад +1

    ഒരാള് എവിടെയാണ് എന്ന് search ചെയ്യാൻ എന്താണ് ചെയ്യുക

    • @bilaljohn8995
      @bilaljohn8995 Год назад

      പോലീസ് സ്റ്റേഷനിൽ ഒരു കപ്ലൈന്റ് കൊടുത്താൽ മതി 😅

  • @Cartoon_world_for_kids
    @Cartoon_world_for_kids Год назад +6

    Ee application ipol link vazhy kery download akkan nokumbol avaru do you want to sell your information ennaan chodhikunnath... Mathramalla , phone number email ellam kodkanam.. ennitt privacy policy accept akkanam.. athode nammlde informations ellaam sell ayi kazhyum

    • @sarfrasp5546
      @sarfrasp5546 Год назад +1

      Inghanethanneyaanu bro mattullavar search cheyyumpo ninghalude detailsum kittunnathu. Oru labhavum illathe avar oru sadhanam veruthe tharillallooo😉

  • @sunijayanudrx88
    @sunijayanudrx88 2 года назад +3

    Whatsaap ൽ, dp ഉണ്ട്, online, time കാണുന്നില്ല, അപ്പോൾ അവർ നമ്മളെ block ചെയ്തിരിക്കുവാണോ

  • @abhimanue5210
    @abhimanue5210 8 месяцев назад

    Live location കണ്ടു പിടിക്കാൻ പറ്റുമോ..?

  • @kronkgaming1314
    @kronkgaming1314 Год назад +3

    Bro avru mattu call I'll ahno enn thirichu ariyan patto please onnu paranju tharo

    • @bilaljohn8995
      @bilaljohn8995 Год назад

      Angottu vilichunokkiyal mathi simple😊

  • @anandhukichu2371
    @anandhukichu2371 Год назад +2

    Bro page suspended ane

  • @jinukallada8301
    @jinukallada8301 10 месяцев назад

    This account has suspended
    എന്നാണ് കാണിക്കുന്നത്

  • @abhilashmohan652
    @abhilashmohan652 Год назад +1

    ടെസ്റ്റ്‌ മെസ്സേജ് കാണാൻ പറ്റുമോ

  • @redshotgaming8259
    @redshotgaming8259 5 дней назад

    Ac scamerne kandathunnaa njn 😢

  • @muhammadsaheer4025
    @muhammadsaheer4025 Год назад +1

    🥺🥺😢🛑🛑🛑Nan oru phone order akki 1500 ayachu koduthu eppo alle contact chayan patthunnud but replay tharunnilla😔😔

  • @BlessonMathew-px1bu
    @BlessonMathew-px1bu 25 дней назад

    Fb oppen avunilla vere account okkeya vereunne account edukkan vazhi undo😢

  • @DIJODANIEL
    @DIJODANIEL 10 месяцев назад +1

    ഈ app ഒക്കെ safe ആണോ?

  • @myprivacyworld7977
    @myprivacyworld7977 Год назад +1

    Fake app not working

  • @fasilnalakath1860
    @fasilnalakath1860 Год назад +1

    Ethitte linge evide kittum

  • @mohan70707
    @mohan70707 Год назад +3

    Pishing link ano🙂

  • @user-kp6xn3xb1c
    @user-kp6xn3xb1c 2 года назад +2

    Hlo bro nte Paisa poyi oruthan acound theranne paranjite 1000 ayache koduthe pakshe avne block chaidi kandupidikan paatuvo number onde

  • @subeeshms518
    @subeeshms518 3 года назад +3

    Chetan powliyattaa♥️

  • @uniquecontentindia5083
    @uniquecontentindia5083 2 года назад +1

    Ee appnte name അറിയാവൂന്ന ആൾ ഉണ്ടേൽ ഒന്നും പറയുമോ
    Kure പേര് paranju ഉബയോഗിച്ചാട്ടുണ്ട് enn പറയണേ?....

  • @sooryasoorya1387
    @sooryasoorya1387 Год назад +1

    Ithil pics full fake aaane bad app

  • @sunnyalexalex1028
    @sunnyalexalex1028 3 года назад +2

    E വീഡിയോ ചെയ്‌ത ചേട്ടാ.... വട്ടാണോ അല്ല അറിയതോണ്ട് ചോദിക്കുവാ... ഇനി മേലാൽ വെറുതെ time കളയല്

  • @simplelifevlog9353
    @simplelifevlog9353 2 года назад +2

    Chetta phone number ariyam house name ariyam but avatude veedu kandu pidikanam entha vazhi

    • @shiljovarghese6700
      @shiljovarghese6700 Год назад

      Bro ഒരു കാര്യം പറയാൻ ഉണ്ട്

  • @user-ov8pg2ib4e
    @user-ov8pg2ib4e 2 года назад +8

    Application kittunnilla

  • @fahad_k277
    @fahad_k277 Год назад +3

    Bro download cheyyan attunnill

  • @anandank8256
    @anandank8256 5 месяцев назад +2

    ഹൈ കീരൂ എവിടെയായിരുന്നു

  • @sinanniyas7828
    @sinanniyas7828 5 месяцев назад

    Nighal കാണിക്കുന്നത് തീരെ clear illa

  • @acc__huu
    @acc__huu 2 года назад +2

    Bro nunber illand username mathram vech oru ale kandupikdkan patumo onnn parayumo broo plsss

    • @YoursTrulyGod
      @YoursTrulyGod 2 года назад

      Normal appil Search cheytha pore

  • @raihannaseer1651
    @raihannaseer1651 3 года назад +2

    E അപ്ലിക്കേഷൻ ഞാൻ use ചെയ്തിട്ടുണ്ട്

  • @muhammedthaha4328
    @muhammedthaha4328 Год назад +1

    Mattoralude phone illlathe gallery videos engane delete cheyyam parayu please argent

  • @oxzy2255
    @oxzy2255 Год назад +1

    Chetta enikk oru help venam pleas help aakuo it’s a serious 😢😢

  • @manashsamad9898
    @manashsamad9898 10 месяцев назад +1

    App download cheyyan pattunilla

  • @user-je3ep2tv7k
    @user-je3ep2tv7k Год назад +9

    Bro download option kaanunnillalo

  • @yasirshazz9098
    @yasirshazz9098 3 месяца назад

    Oru developer vannirikkn
    Oru thengem kanunnilla atheel

  • @aminiscreenlover1535
    @aminiscreenlover1535 Год назад +4

    Bro help cheyyo... Nte husbandinte whatsapp chat kanan patto?? 3 month aayi etho oru lady aayi adupathil aanu... Vere roomil aanu aalu kidakunne pularche 3 mani vare aanu chating enik oru vazhi ila ksndu pidikan ndhu enkilum onnu paranju tharumo

    • @_.obadia_jozeph._
      @_.obadia_jozeph._ Год назад +1

      Patum

    • @Pappa-yu9km
      @Pappa-yu9km 11 месяцев назад +1

      Amini pattum hus phone thante kayil 5 m venam engil oru വഴി ഉണ്ട്

    • @shibilirishana5574
      @shibilirishana5574 10 месяцев назад

      NJAN cheyyarund wats web download cheyya ennit qr code scan cheyya youtubil thanne ndavum detailed video

  • @sujiththomas7283
    @sujiththomas7283 Год назад +1

    ആപ്പ് kollaaam
    Eyecon
    ഫോൺ നമ്പർ കിട്ടിയാൽ Fb കണ്ടുപിടിക്കാം...that's all

  • @binubaby2328
    @binubaby2328 Год назад +2

    Ethu adipoli anu App anu ful detels kittum ..👍👍

  • @sparrow8671
    @sparrow8671 3 года назад +7

    Kanunnilla download 🤔

    • @AmmuAby
      @AmmuAby 10 месяцев назад +1

      Helo

    • @shareefshareef-vu4dl
      @shareefshareef-vu4dl 22 дня назад +1

      ഇത് തന്നെ യ ഇവന്റെ വിജയം

  • @techcypherofficial
    @techcypherofficial 3 года назад +2

    Download akkan option kaanan illa chetta

  • @nayana9314
    @nayana9314 Год назад +1

    Bro... Nte watsu permanant ban ayai athinu nthelum solution indo

    • @thehistoryclass
      @thehistoryclass Год назад

      അവർക്ക് email അയച്ചാൽ മതി. email address google ചെയ്‌താൽ കിട്ടും. ഈ numberil നിന്ന് കുറെ spam message അയച്ചിട്ടുണ്ടങ്കിൽ, നോക്കണ്ട, ban remove ആവില്ല

  • @umairasayid
    @umairasayid 11 месяцев назад

    Mattoralude WhatsApp open akkiya avar online ennu kanille

  • @muhammednizartvkd2376
    @muhammednizartvkd2376 Год назад

    ഫോൺ ആക്ക് ചെയ്യും നിങ്ങൾ ഇത് instal ചെയ്താൽ

  • @Anilkumar-xj4er
    @Anilkumar-xj4er 3 месяца назад

    Insargram option varunnilla

  • @shejeercentral3181
    @shejeercentral3181 2 года назад +1

    ആദ്യം നീ ഡൌൺലോഡ് ചെയ്യാൻ ഉള്ള കറക്റ്റ് ലിങ്ക് വെക്ക്

  • @helen143
    @helen143 2 года назад +8

    Fb illathe number kittilla bro

  • @VishnU-bj3gv
    @VishnU-bj3gv Год назад +1

    വട്സപ് ചാറ്റ് അവര് അറിയാതെനമ്മുടെ ഫോണെൽ കിട്ടുമോ

    • @thasni579
      @thasni579 Год назад

      എന്തിനാ ഒരാളുടെ പ്രൈവസി ചെന്ന് എത്തി നോക്കുന്നെ കഷ്ട്ടം ആണ് കെട്ടോ

  • @subaidamajeed7609
    @subaidamajeed7609 29 дней назад

    Site link ??

  • @user-zd9ri2by9l
    @user-zd9ri2by9l Год назад +1

    സുഹൃത്തുക്കളെ ഇത് പോലെ വിവരമില്ലാതെ പറയുന്ന ഒന്നും ചെയ്യല്ലേ ഇതിന്റെ ഭാഗമായി ഒരു പാട് പ്രശ്നങ്ങൾ ഉണ്ട് ദയവ് ചെയ്ത് ഇതിലൊന്നും വഞ്ചിതരാവരുത് ജീവിതം തുലഞ് പോവും വേരിഫിക്കേഷൻ പ്രൊസസ് ഒക്കെ എന്ത് സിമ്പിൾ ആയിട്ടാണ് ഈ പാവം പറയുന്നത്. വിവരമില്ലായ്മ ആണോ പ്രമോഷൻ ആണോ എന്ന് അറിയില്ല എന്തു തന്നെ ആയാലും ആരു ഇതു പോലത്തേ Third part ആപ്പ് കയറ്റി പ്രൈവസി open ആക്കെ ണ്ട

  • @manojtk4636
    @manojtk4636 8 месяцев назад

    ലൊക്കേഷൻ അറിയാൻ പറ്റുമോ

  • @UnniKrishnan-il5sm
    @UnniKrishnan-il5sm Год назад +2

    App name enthanu