മറ്റൊരാളുടെ ലൊക്കേഷൻ നമ്മുടെ ഫോണിൽ അറിയാം

Поделиться
HTML-код
  • Опубликовано: 27 окт 2024

Комментарии • 73

  • @malappuramyt
    @malappuramyt 2 года назад +15

    ഇങ്ങൾ ഒരു കില്ലാഡി തന്നെ 😁

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 2 года назад +76

    ഇത് അവര് നെറ്റ് ഓഫ് ചെയ്താൽ നമ്മക്ക് കാണാൻ പറ്റുമോ?🤔 എല്ലാം പറഞ്ഞു തരീ പരിശോധിച്ച് നോക്കാൻ വേറെ ഫോൺ ഇല്ല ഒരു ഫോണുണ്ട് ഞാനുണ്ട് 😂

  • @ഫർസാന
    @ഫർസാന Год назад +23

    അതിന് അവരുടെ ഫോൺ കയ്യിൽ kittande😒. പിന്ന ഓൺ ചെയ്‌താൽ അവർക്ക് അറിയാൻ പറ്റില്ലേ.

  • @unnikrishnanm4278
    @unnikrishnanm4278 2 года назад +2

    Super👍 അടിപൊളി സൂപ്പർ❤️🌹

  • @sportzhub7647
    @sportzhub7647 2 года назад +3

    Pwoli muthe its wotking👌😅

  • @kijokijo5210
    @kijokijo5210 2 года назад +4

    ചേട്ടന് ബൂസ്റ്റ്‌ വളരെ ഇഷ്ടമാണല്ലേ. ഹോർലിക്‌സ് എന്താ ഇഷ്ടമല്ലേ. 😂🤣🤣

    • @SunilKumar-hb4cb
      @SunilKumar-hb4cb 2 года назад

      ഇക്കാക്ക് ബൂസ്റ്റും ലൈക്കുമൊക്കെ വല്യ ഇഷ്ടാ. എന്നാൽ അത് തിരികെ കൊടുക്കുന്നതിൽ ഭയങ്കര പിശുക്കനും

    • @kijokijo5210
      @kijokijo5210 2 года назад

      @@SunilKumar-hb4cb 👌🏻🤣😂🤣😂

  • @nihmapadiyath52750
    @nihmapadiyath52750 2 года назад +2

    Thanks 👌🌹

  • @rajeshp6257
    @rajeshp6257 2 месяца назад +4

    അതായത് കൊക്കിനെ പിടിക്കാൻ പട്ടര് പോയ പോലെ....😂😂😂😂... കൊക്ക് ഇരുക്കുന്ന കുളത്തിലേക്ക് ഇറങ്ങി കൊക്ക് അറിയാതെ വെണ്ണ കൊക്കിൻ്റെ തലയിൽ വക്കുക...വെണ്ണ ഉരുകി കൊ ക്കിൻ്റെ കണ്ണിൽ വീഴുമ്പോൾ കൊക്കിന് കണ്ണു കാണാൻ പറ്റില്ല😂😂😂😂😂😂😂 അങ്ങിനെ പിടിക്കാം എന്ന പോലെ ആയി പോയി

  • @athiraanu9991
    @athiraanu9991 Год назад +1

    Thank you

  • @hotspotmediaentertainment
    @hotspotmediaentertainment Год назад +1

    സൂപ്പർ 😊❤❤

  • @reshmashajahan4328
    @reshmashajahan4328 2 года назад +7

    Athinu avar netum locationum koodi onakkiyal alle 😍 avar evide undennu ariyu 😊

  • @MunnaMunna-dn1ow
    @MunnaMunna-dn1ow 8 месяцев назад +3

    മറ്റേ ആളെ phone കിട്ടാതെ എങ്ങിനെ ചെയ്യും?

  • @manojsipa4111
    @manojsipa4111 2 года назад +4

    അവരുടെ ഫോൺ നമ്മുടെ കൈയിൽ കിട്ടാതെ ചെയ്യുവാൻ സാധിക്കുമോ

  • @SalluD-vi2ph
    @SalluD-vi2ph 2 месяца назад +3

    മാമൂക്കൊയ യുടെ സംസാരം

  • @jasijabi3816
    @jasijabi3816 5 месяцев назад +1

    അവരുടെ ലൊക്കേഷൻ എപ്പോഴും ഓൺ ആയിരിക്കണ്ടേ? ഓഫ്‌ ആയാൽ കാണാൻ പറ്റുമോ? പ്ലാൻ plzz റിപ്ലൈ

  • @sreejithts
    @sreejithts 2 года назад +1

    Poli ekka

  • @shobhaviswanath
    @shobhaviswanath 2 года назад +1

    Kollalo muthuse

  • @unnikrishnankm4784
    @unnikrishnankm4784 2 года назад +1

    Nice video 👍

  • @FarSeena-j5q
    @FarSeena-j5q 2 месяца назад +1

    Location on an kanikkumo display??

  • @mahboobajuraij4964
    @mahboobajuraij4964 6 дней назад

    Smart phone use cheyyatha oraalude mobile eghene track cheyyum

  • @jabbarp4313
    @jabbarp4313 2 года назад

    അത് കലക്കി...

  • @cinyb6635
    @cinyb6635 Год назад

    ഒരു ദിവസത്തെ മാത്രമേ കാണിക്കുന്നുള്ളൂ. എല്ലാ ദിവസത്തെയും ലൊക്കേഷൻ കാണാൻ എന്തു ചെയ്യണം

  • @vyghafoods
    @vyghafoods 2 года назад +1

    ഇതിൽ രണ്ടാമത്തെ ഓപ്ക്ഷൻ ടിക്ക് ഇട്ടിട്ട് ഷെയർ ചെയ്യാൻ പറ്റുന്നില്ല ??

  • @firosmohamed1524
    @firosmohamed1524 2 года назад

    Good 💯💪

  • @srs7220
    @srs7220 6 месяцев назад +1

    ഇത് വല്ലാത്ത ഒരു ഇതായി പോയി 😅😅😅😅

  • @ChandrakumarManickam
    @ChandrakumarManickam Месяц назад

    Padipikkinnavar nallathina padipikkinnu pakshe ubayokikkinnar nallathinu obayokkikanum

  • @anudr.5878
    @anudr.5878 2 месяца назад

    മാന്യത ഉള്ള ആരെങ്കിലും മറ്റുള്ളവരുടെ ഫോൺ എടുക്കുമോ കൊടുക്കുമോ..

  • @anishkumarchotu
    @anishkumarchotu 2 года назад +3

    വാട്സ്ആപ്പ് വഴിയാണോ send ചെയ്യണ്ടതു

  • @divyaranjith4119
    @divyaranjith4119 Год назад

    Avar net on cheythillenkil, avarude phone eduthal thanne avark dout undakum. Ethenkilum app introduce cheyyumo

  • @doctorschoicehomecareprodu466
    @doctorschoicehomecareprodu466 7 месяцев назад

    ലിങ്ക് ഷെയർ ചെയ്യുത് കിട്ടുന്നില്ലലോ

  • @suneermry
    @suneermry 2 года назад

    Good

  • @fahadfahu1639
    @fahadfahu1639 Год назад

    Avarde location off akiyal kanulalo🙂

  • @mahboobajuraij4964
    @mahboobajuraij4964 6 дней назад

    Hello

  • @DanielJohn3337
    @DanielJohn3337 2 года назад +2

    അങ്ങനെ ചെയ്താല് അവരുടെ ബാറ്ററി പെട്ടെന്ന് ചാർജ് ഇറങ്ങും. ബാറ്ററി die ആകും

  • @thanutharu2017
    @thanutharu2017 3 месяца назад +1

    ഇങ്ങനെ ചെയ്ത നോക്കിയിട്ട് 24 hr കിട്ടുന്നുള്ളു. അതു എന്താ

  • @shahidfarhan4673
    @shahidfarhan4673 2 года назад

    Phone missing aan location kittan vayiyundo

  • @minhajvlogs5848
    @minhajvlogs5848 Год назад

    Net ഇല്ലെങ്കിൽ കിട്ടുമോ

  • @scorpiosuni58
    @scorpiosuni58 2 месяца назад

    ചേട്ടനെ ഗൂഗിൾ അന്വേഷിച്ചു നടക്കുന്നുണ്ട്, ഇത് അവരെ ഒന്ന് പഠിപ്പിക്കാൻ

  • @Fathima24993
    @Fathima24993 Год назад +2

    Ayal evde an enn polum ariyilla 😂 pinne an phn

  • @sujithgopi7700
    @sujithgopi7700 2 года назад

    ഒന്ന് കോൺടാക്റ്റ് ആക്കാൻ എന്താ വഴി

  • @renjithkumar5530
    @renjithkumar5530 2 года назад

    മുറ്റുളളവരുടെ ഫൊൺ കിട്ടാതെ എങ്ങനെ ചെയ്യാം

  • @Mk-ox4gj
    @Mk-ox4gj 2 года назад

    Boost അത്ര നല്ലതല്ല കേട്ടോ

  • @kaderadoor6736
    @kaderadoor6736 2 года назад +2

    ഇ ലിംഗ് എവിടെന്ന ബന്നെ ഒന്നും തിരഞ്ഞിക്കില്ല

    • @ismayilhijas
      @ismayilhijas 2 года назад

      😂😀

    • @mujeebpm4081
      @mujeebpm4081 2 года назад +2

      ഇത് എവിടെത്തെ ഭാഷയാ എനിക്ക് മനസിലാകുന്നില്ല 😀

    • @Shinojkk-p5f
      @Shinojkk-p5f 2 года назад +2

      @@mujeebpm4081 ഈ ലിങ്ക് എവിടെന്നു കിട്ടി, എനിക്കൊന്നും മനസിലായില്ല എന്ന് 😉

    • @kaderadoor6736
      @kaderadoor6736 2 года назад

      @@mujeebpm4081 ksd

  • @madhupathiyil9251
    @madhupathiyil9251 2 года назад +1

    Internet connection വേണ്ടേ??

  • @MarzOok__6B
    @MarzOok__6B 2 года назад +1

    👌👌👌👌👍👍👍👍👍

  • @shahulhameed-qb2hq
    @shahulhameed-qb2hq 5 месяцев назад

    Enik kittunilla

  • @Mallu_Musafir
    @Mallu_Musafir 2 года назад

    👆🍁🌹

  • @onion2674
    @onion2674 2 года назад

    😍

  • @ShareefKKD9866
    @ShareefKKD9866 2 года назад +2

    അവരുടെ ഫോണില്‍ ലൊക്കേഷന്‍ ഓഫണെങ്കിലോ

    • @kijokijo5210
      @kijokijo5210 2 года назад +6

      വിഷമിക്കണ്ട ഇക്കാടെ ഫോണിലും ലൊക്കേഷൻ ഓഫ്‌ ആക്കിയാൽ മതി. 😂🤣🤣🤣

  • @EASTORWESTCREATIVE-p5p
    @EASTORWESTCREATIVE-p5p 2 месяца назад

    Nonsense talk how people will get others phone.

  • @bajijoseph2649
    @bajijoseph2649 2 месяца назад +5

    മറ്റുള്ളവരുടെ ഫോൺ നമ്മുടെ കൈയ്യിൽ കിട്ടണ്ടേ..... പിന്നെ കുട്ടികളൊക്കെ നമ്മളെക്കാൾ അപ്ഡേറ്റഡ് ആണ്.... നിങ്ങളുടെ ഫോൺ നിങ്ങളുടെ ഭാര്യയുടെയും കുട്ടികളുടെയും കൈയ്യിൽ പെടാതെ സൂക്ഷിച്ചാൽ ദുഃഖിക്കേണ്ടി വരില്ല

  • @mahmood313veecee9
    @mahmood313veecee9 2 года назад

    Boooost 😂

  • @sanalkumar3445
    @sanalkumar3445 10 месяцев назад

    Phone kettathodallaa potta

  • @johnpeter1960
    @johnpeter1960 2 месяца назад

    ഫീസ് തുക അടയ്‌ക്കേണ്ടേ..
    ???

  • @SalimSalim-t3z
    @SalimSalim-t3z 2 месяца назад

    ഇപ്പളത്തെ കാലത്ത് പെണ്ണുങ്ങൾ വലിയ പണിയായി പോയി ഭായി