പാസ്‌വേഡ് മറന്നാൽ പേടിക്കേണ്ട വേഗം കണ്ടുപിടിക്കാം

Поделиться
HTML-код
  • Опубликовано: 18 сен 2024
  • പാസ്‌വേഡ് മറന്നാൽ പേടിക്കേണ്ട വേഗം കണ്ടുപിടിക്കാം

Комментарии • 701

  • @babuvannan1
    @babuvannan1 4 года назад +19

    മുത്തേ thanks താങ്കളുടെ വീഡിയോകളുടെ പ്രത്യകത സാദാരണകാർക്ക് മനസ്സിലാകുന്നതും ഉപകാരപ്പെടുന്നതും ആയ വീഡിയോകളാണ്. Thaanks 👌👍❤️

  • @musthafaathikas6279
    @musthafaathikas6279 4 года назад +42

    ഇത് നല്ലരു അറിവാണ്.
    ഇത്തരം അറിവുകൾ ഇനിയും പ്രദീക്ഷിക്കുന്നു

  • @manzoorkulathingal1442
    @manzoorkulathingal1442 4 года назад +2

    വളരെ സന്തോഷം..
    പുതിയ അറിവ് തന്നതിന് ഒരായിരം നന്ദി....
    ഇനിയും പ്രദീക്ഷയോടെ
    കാത്തിരിക്കും
    പുതിയ അറിവുകൾക്കായി.....

  • @shafimuhammedbinakbar8293
    @shafimuhammedbinakbar8293 4 года назад +3

    ഞാൻ ചോദിക്കാൻ വേണ്ടി ഇരുന്ന ഒരു കാര്യമായിരുന്നു അത് മനസ്സറിഞ്ഞ് കണ്ടുപിടിച്ച പറഞ്ഞു തന്നതിന് ഒരുപാടു നന്ദിയുണ്ട്..

  • @muhammadyaseen84551
    @muhammadyaseen84551 Год назад

    വളരെ എനിക്കിഷ്ടപ്പെട്ടു ഞാൻ നിങ്ങളെ വീഡിയോ കണ്ടു എനിക്ക് ഉപകാരപ്പെട്ടു നന്ദി എന്നെപ്പോലെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റാത്തവർക്ക് പോലും മനസ്സിലാകുന്ന രീതിയിലാണ് നിങ്ങളുടെ വീഡിയോ ഇനി ഇതുപോലുള്ള നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @asharafdoha8515
    @asharafdoha8515 4 года назад +5

    സാധാരണകാരായ ഞ്ഞങ്ങൾക്‌ നിങ്ങൾ വലിയൊരുപകാരമാണ്‌ നിങ്ങളുടെ വീഡിയോ കാണുന്നതിന്‌ മുന്നേ ഞ്ഞാൻ ലൈക്‌ അടികാറുണ്ട്‌

  • @shifasworld8625
    @shifasworld8625 2 года назад +2

    ഈ വീഡിയോ ഒരുപാട് ഉപകാരപ്പെട്ടു 🙏👍thanku

  • @user-wm9wc6gw9p
    @user-wm9wc6gw9p 4 года назад +20

    ഹായ് മുത്തുക്ക വളരെ ഉപകാരപ്രദമായ വീഡിയോ ആണിത്
    താങ്ക്സ്👍👍🙏🙏😍😍❤️❤️

  • @bijunk8165
    @bijunk8165 4 года назад

    സൂപ്പർ,, സൂപ്പർ, ഇതുവരെ ആരും പറയാത്ത, എന്നാൽ അറിയാൻ താല്പര്യമുണ്ടായിരുന്നു, കാര്യം, നന്ദി,, നന്ദി, നന്ദി,

  • @harivison7212
    @harivison7212 4 года назад +11

    വളരെ നല്ലത് കുറെ നാൾ ആയല്ലോ എവിടെ ആയിരുന്നു പരിവാടി ഒന്നും കാണുന്നില്ല

  • @sajfeersajusajfeersaju6885
    @sajfeersajusajfeersaju6885 4 года назад +201

    ലോഗിൻ ചെയ്യുമ്പോൾ പാസ് വേർഡ് സേവ് ചെയ്യാത്തവർക്ക് എങ്ങനെ മറന്നു പോയ പാസ് വേർഡ് കണ്ടെതാൻ കഴിയും പറ്റുമെങ്കിൽ അതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ ഇക്കാ

    • @naslisfoodsvlogs9090
      @naslisfoodsvlogs9090 3 года назад +16

      Athe, athan enikk vendath

    • @jijo3375
      @jijo3375 3 года назад +7

      Yes bro ithanu enikkum vendath

    • @bindu8200
      @bindu8200 3 года назад +7

      Athaan enikkum vendath

    • @afsaldq5098
      @afsaldq5098 3 года назад +5

      Vandi oodikumbol seat belt nirbandhamayum idandey? Idathe poyi accdnt aayal cheh ittaa mathi aayirunnu enn thonnunnille? Adhanne aan ithum. So save option varumbo save cheyuka. Prblm slved

    • @sonythomas4578
      @sonythomas4578 3 года назад

      Kittiyal kollamairunnu

  • @bibinvarghese4551
    @bibinvarghese4551 4 года назад +10

    Thank you so much for your valuable video at right time.... it's very helpful and well explained thanks

  • @ramesanpk4220
    @ramesanpk4220 4 года назад +1

    അറിവ്പകർന്നതിൽ സനേ ഹപൂർവ്വം നന്ദി...

  • @satheeshkumarvk82satheeshv33
    @satheeshkumarvk82satheeshv33 4 года назад +9

    Thanks For you're valuable information GOD Bless you Sir """

  • @abidaa299
    @abidaa299 3 года назад +1

    Thankyou ikka, valare ഉപകാരമായ video

  • @salim643
    @salim643 3 года назад +1

    ഹായ് മുത്തൂസ് അടിപൊളി
    എന്റെ മറന്ന് പോയ പാസ് വേഡ്കിട്ടി Thanks

  • @rrmhindi5640
    @rrmhindi5640 4 года назад +3

    സൗജന്യ ഓൺലൈൻ ഹോം ട്യൂഷൻ നൽകും.. ചാനൽ കാണാം 😊👍

    • @honeymonk393
      @honeymonk393 4 года назад

      Enter Passphrase എന്നാ കാണിക്കുന്നു അത് ന്താ?

  • @manumamanu8646
    @manumamanu8646 2 года назад

    ചേ ട്ടാ സൂപ്പർ എന്റെ രണ്ടു വർഷമായി നമ്പർ ഓർമയില്ല പാസവേടും...എെല്ലാം കിട്ടി..thanks chettayi

  • @mujeebok5515
    @mujeebok5515 4 года назад

    നല്ല ഉപകാരപ്രദമായ കാര്യം ഇനിയും ഒരുപാട് കാര്യം പറയാൻ തൗഫീക്ക് ചെയ്യട്ടെ

  • @Filuummi786
    @Filuummi786 3 месяца назад +1

    ആർകെങ്കിലും പാസ്സ്‌വേർഡ്‌ കാണുന്നില്ലെങ്കിൽ, അഥവാ മറന്നു പോയതാണേൽ അതിൽ തന്നെ New password നമ്മൾക്കു set cheyyan പറ്റും... നമ്മളെ google account താഴെ password എന്നാ option ഉണ്ട് അതിൽ password entere ചെയ്യാനുള്ള option ഉണ്ട്.. അവിടെ Forget password അടിച്ചു new password (strong password നൽകുക ) ചെയ്താൽ മതി... ഞാൻ അങ്ങനെയാ റെഡിയാകിയെ.. 😁😁😁

  • @shoukatht6380
    @shoukatht6380 4 года назад

    മുത്തുക്ക അടിപൊളി നല്ല ഉപകാരപ്പെട്ടു.tnks

  • @monsptha
    @monsptha 4 года назад

    Super, ചില ഫോണിൽ ഓട്ടോഫിൽ ഓപ്ഷൻ നോക്കണം.നല്ല അറിവ് ആയിരുന്നു. താങ്ക്സ് 😍

  • @saleempmakareem10
    @saleempmakareem10 3 года назад

    യൂട്യൂബ് ഓപ്പണക്കിയാൽ
    മുത്തൂസ് എന്ത് ടിപ്പാണ് ഇന്നു് തന്നിട്ടുള്ളത് എന്നാണ് ആദ്യം നോക്കുന്നത്
    വളരെയേറെ പ്രയോജനം ചെയ്യുന്നുണ്ട് താങ്കളുടെ മിക്കവാറും ടിപ്പുകൾ

  • @jafarvk7325
    @jafarvk7325 4 года назад +2

    Useful information,thaanks. 👍👍👍

  • @jayanmelazhiyam1385
    @jayanmelazhiyam1385 3 года назад

    ആ ഡിസ്പ്ലേ യിൽ colours മാറുന്ന ത് അടിപൊളി. അതൊന്ന് അറിഞ്ഞാൽ കൊള്ളാം. ഈ വീഡിയോ എനിക്ക് ഉപകാരപ്പെട്ടു

  • @mortinxx
    @mortinxx 4 года назад +1

    Thanks

  • @kl-35rosethedreamrider45
    @kl-35rosethedreamrider45 3 года назад

    വളരെ ഉപകാരപ്രദമാണ്. നന്ദി

  • @azeezparammal
    @azeezparammal 4 года назад

    ഒരു വിധം എല്ലാ Tips കളും ഇക്കയുടെ vidio യോയിലൂടെ ആണ് അറിയുന്നത് Thanks

  • @rifasuhail8685
    @rifasuhail8685 Год назад +1

    Thanks🥰🥰🥰🥰

  • @lathamuralee61
    @lathamuralee61 4 года назад

    വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ താങ്ക്സ് മുത്തുസാറെ

  • @rajasekharankulathupuzha7668
    @rajasekharankulathupuzha7668 3 года назад

    Chetta thanks.... Ethine kurichu ariyillayirunnu orupadu nandhi🙏😁

  • @Threeke
    @Threeke 4 года назад

    ഒരു നല്ല അറിവാണ് ..നന്ദി

  • @vasanthanpooven2734
    @vasanthanpooven2734 4 года назад +3

    Really infomative ikka! Thanks.

  • @latheefmudikkode1934
    @latheefmudikkode1934 4 года назад

    വളരെ ഉപകാരം നന്ദിയുണ്ട്

  • @badarudeenka4967
    @badarudeenka4967 3 года назад +3

    Enjoyful and usefulstyle of language . Thank U.

  • @madanachandrannair9583
    @madanachandrannair9583 4 года назад

    നിങ്ങള് പോളിയാണ് കേട്ടോ, നല്ല അറിവ്, ഗുഡ്

  • @googlesujathavijayan2621
    @googlesujathavijayan2621 4 года назад

    എന്റെ പൊന്നിക്ക വളരെ ശരിയാണ് പെട്ടന്ന് മറന്നു പോകും... ഇക്കാ എത്ര നല്ല ഉപകാരമാണെന്നോ ചെയ്യുന്നേ. നിങ്ങക്ക് ലൈക് അടിച്ചില്ലേ പിന്നെ ആർക്കാ ണ് അടിക്കുന്നെ

  • @shafeeqsaquafialfari7211
    @shafeeqsaquafialfari7211 2 года назад +17

    ആദ്യം സെറ്റിംഗ് സ് open ആവാൻ lock തുറന്ന് കിട്ടണ്ടെ

    • @SuhasiniSuhasini-rs1pb
      @SuhasiniSuhasini-rs1pb 5 месяцев назад +1

      യൂട്യൂബ് കണ്ടില്ലേ അത് ലോക്ക് തുറന്നതിന്ശേഷമല്ലേ അപ്പൊ സെറ്റിംഗ്സിൽ ഒന്ന് ചെന്നാൽ മതി ഇപ്പം കാണണം

    • @SunilAbraham-tb1yj
      @SunilAbraham-tb1yj 5 месяцев назад +1

      ​@@SuhasiniSuhasini-rs1pbede ath vere phonil ninnu velam aarikum

    • @sreeyamols4663
      @sreeyamols4663 4 месяца назад +1

      😂

    • @HairuNisa-d7u
      @HairuNisa-d7u 3 месяца назад

      😂😂😂😂😂

  • @asminiff1295
    @asminiff1295 2 года назад +1

    Valare nanni

  • @sennaxaviour5273
    @sennaxaviour5273 4 года назад +6

    Good information !!
    save ചെയത Passwords മാത്രമേ കാണാൻ സാധിയ്ക്കൂ.

  • @shajeeraboobacker6521
    @shajeeraboobacker6521 4 года назад

    Ikka ningal bayangara sambavamaan orupad useful aaan videos thank you ❤️

  • @dr.robinfanskerala7926
    @dr.robinfanskerala7926 4 года назад +6

    അടിപൊളി.... മുത്തേ

  • @babualoor4491
    @babualoor4491 4 года назад

    നല്ല വീഡിയോ..... നന്ദി....പാസ്‌വേഡ് പൊതുവേ ആരും സേവ് ചെയ്യാറില്ല..... അവർക്ക് ഈ രീതിയിൽ പറ്റുമോ ?

  • @salamkk9605
    @salamkk9605 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ thanks

  • @nithyagopan6399
    @nithyagopan6399 3 года назад

    Thanks വളരെ നന്ദി

  • @backer6028
    @backer6028 4 года назад

    വളരെ ഉപകാരം വലിയോരു പ്രശ്നമായിരുന്നു.

  • @nanduk.j6328
    @nanduk.j6328 4 года назад

    Thanku, ikka valare uoakarapradhamaya oru video aanu ith, thanku so much

  • @yasmeenmohad1
    @yasmeenmohad1 4 года назад +1

    അടിപൊളി ഇൻഫർമേഷൻ

  • @arjunm6197
    @arjunm6197 3 года назад +2

    Thank you chetta super👏👏

  • @rineeshrini2488
    @rineeshrini2488 4 года назад +1

    Very useful video,,,, thank you... 🥰🥰🥰

  • @abdulrazak8504
    @abdulrazak8504 4 года назад

    സന്തോഷം bro.
    ഞാൻ കുറെ തെരഞ്ഞട്ടുള്ള ഒരു സാധനം ആണ് ഇത് എന്തായാലും താങ്കളുടെ വീഡിയോ ഉപകാരമായി

  • @kllevinho8619
    @kllevinho8619 3 года назад +1

    Nice thankyu

  • @abi_chinju3348
    @abi_chinju3348 4 года назад

    Thanks valiya upakaram und 👍👌👍👌👍

  • @antojohnyl5816
    @antojohnyl5816 3 года назад +1

    Thankyou so much its really use full ❤️❤️❤️😍😍😍😍

  • @kalesht3219
    @kalesht3219 4 года назад

    കൊളളാം - നിങ്ങൾ ആള് പുലിയാണ് ഇതുപോലുള്ള വിഡിയൊ ഇനിയും ഇടുക [good ചേട്ടാ.... good]

  • @vijayankannur6444
    @vijayankannur6444 4 года назад

    നല്ല അറിവാണ് thanks

  • @sebint4165
    @sebint4165 Год назад

    Thank you dear. Very helpful video

  • @relaxyou1350
    @relaxyou1350 4 месяца назад

    വളരെ നന്ദിയുണ്ട് 😍

  • @PRAFUL__DAS_K.K
    @PRAFUL__DAS_K.K 4 года назад +5

    നിങ്ങള് മേപ്പയുർ town ഏരിയയിൽ ആണോ .

  • @ashirmone7967
    @ashirmone7967 2 года назад

    എന്റെ playstore redy aayi
    ഒരുപാട് ദിവസമായി പിന്നെ എന്റെ frnd പറഞ്ഞതാ youtubil adikk എന്ന് ഞാൻ കുറേ video കണ്ടു but ഇത് kand ചെയ്തു അപ്പൊ റെഡി thanks

  • @ConstructionandCraft
    @ConstructionandCraft 4 года назад

    എനിക്ക് വളരെ ഉപകാരപ്പെട്ടു . എന്റെ വക ഒരു ക്ലാസ് ബൂസ്റ്റ്

  • @Cool-gh9sz
    @Cool-gh9sz 4 года назад +1

    നമ്മള gmail account വെച്ച് signing ചെയ്ത വെബ്സൈറ്റ് job vacancy ഒക്കെ നോക്കാൻ ലോഗിംഗ് ചെയ്ത സൈറ്റ് എങ്ങിനെ remove ചെയ്യാൻ പറ്റൂ Google ന്ന്.. കാരണം Gmail മൈൽ വന്നോണ്ടിരിക്കുന്ന്.. പ്ലീസ് reply തരൂ നിങ്ങൾ നമ്മളെ മുത്തല്ലേ.. നമ്മക്ക് ഒരുകോയ്പ്പോയില്ല 😁

  • @ashikahamed5486
    @ashikahamed5486 3 года назад

    നന്ദിയുണ്ട് വളരെ വിഡിയോ അടിപോളി വളരെ അനിയോജകാം മായ വിഡിയോ🔥🔥💪💪👍👍

  • @farhananazeer6606
    @farhananazeer6606 Год назад

    Thanks very useful video

  • @sakariyapattanoor1161
    @sakariyapattanoor1161 4 года назад

    താങ്ക്സ് വളരെ ഉപകാരം

  • @BSM_TECH_TOOLS_DIY
    @BSM_TECH_TOOLS_DIY 4 года назад

    വളരെ നന്ദിയുണ്ട്

  • @outtathandhakpirakanamranj6519
    @outtathandhakpirakanamranj6519 4 года назад +1

    ഹായ്..... പവിഴമുത്തേ..... പൊളിച്ചിനെ..... പെരുത്ത് താങ്ക്സ്.😍

  • @sanuscatsandvlogs2046
    @sanuscatsandvlogs2046 Месяц назад

    Adipoli enik use full 😊 thanks

  • @ranjixx.__3633
    @ranjixx.__3633 4 года назад +1

    Ith valare upakaramaya oru video anu.. 👏👏👏👏👏

  • @ajeluvathingaljude7160
    @ajeluvathingaljude7160 4 года назад

    Thank you very much.🙏👍

  • @pattathanathmadhavansivan1970
    @pattathanathmadhavansivan1970 11 месяцев назад

    Very useful information. Thanks 😊

  • @sufainasufaina5802
    @sufainasufaina5802 Месяц назад

    Masha allah suppar valare nalla video thkyu

  • @AkhileshKumar-ew8tu
    @AkhileshKumar-ew8tu 4 года назад

    Thank you very much. Great vedio.

  • @AJ-sc7qg
    @AJ-sc7qg 3 года назад +4

    Email കാണിക്കുന്നുണ്ട് But അവിടെ പാസ്‌വേർഡ് കാണിക്കുന്നില്ലല്ലോ?
    എന്താ ചെയ്യുക.....
    (Pls reply)

  • @ashikahamed5486
    @ashikahamed5486 3 года назад

    Thank you very much video🥰🥰👍👍

  • @murugansurnamepillai9116
    @murugansurnamepillai9116 4 года назад +1

    Liked mr. Muthu seam, come again on this platform. U are allways welcome. One well wisher.

  • @rejumondivakaran5966
    @rejumondivakaran5966 3 года назад

    Hi
    Thank you
    Help full video

  • @rajeshramachandran3756
    @rajeshramachandran3756 4 года назад

    സൂപ്പർ tips...

  • @subeenarmshid5816
    @subeenarmshid5816 4 года назад

    Super message

  • @rameesponnu8967
    @rameesponnu8967 4 года назад +5

    ഇത് നല്ല ഒരു മെസ്സേജ് ആണ് ഞാൻ പലപ്പോഴും പാസ്‌ വേഡ് മറക്കാറുണ്ട്

  • @manikantan8657
    @manikantan8657 4 года назад

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @jaleelaam5477
    @jaleelaam5477 6 месяцев назад

    Very use full...

  • @sanoopnair8029
    @sanoopnair8029 4 года назад

    വളരെ ഈസി ആയി വണ്ണം കുറക്കാം അതും നല്ല ഹെൽത്തി ആയി No side effect No medicine താല്പര്യം ഉള്ളവർ കമെന്റ്

  • @syamalakamal5551
    @syamalakamal5551 4 года назад

    Thankuvalare upakaram

  • @SameerKongath
    @SameerKongath 4 года назад

    വളരെ നല്ലൊരു ഓപ്ഷൻ

  • @rajeevrajeev3337
    @rajeevrajeev3337 2 года назад

    നന്ദി ❤️❤️

  • @Nandhutty629
    @Nandhutty629 4 года назад

    Valare upakaram

  • @sanojkumarvm6649
    @sanojkumarvm6649 3 года назад +1

    👌super💞

  • @labeebtheruvath
    @labeebtheruvath 4 года назад

    Very good information thanks ikka

  • @ashrafnagan2356
    @ashrafnagan2356 4 года назад

    നിങ്ങൾ ആൾ ഉസാറാണ്.. നന്ദി

  • @mdakkd8347
    @mdakkd8347 4 года назад

    വളരെ ഉപകാരപ്രദം !!!💓

  • @hisana_hisu123
    @hisana_hisu123 2 года назад +1

    Tnx

  • @anjuajeesh5084
    @anjuajeesh5084 3 года назад +1

    Thank u

  • @rajeshpmna8474
    @rajeshpmna8474 2 года назад

    Thank u so much

  • @abdullamohammed1025
    @abdullamohammed1025 4 года назад

    നല്ല അവതരണം.

  • @satharkkp4468
    @satharkkp4468 4 года назад +7

    ബോസ്സ് imo യിൽ വരുന്ന പരസ്യം ഒഴിവാക്കാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ..?

  • @sinijoseph1740
    @sinijoseph1740 2 года назад

    സൂപ്പറണ്ണാ.. സൂപ്പർ.. 😀😀😀

  • @keralagreengarden8059
    @keralagreengarden8059 4 года назад +17

    പാസ്‌വേഡ് Save ചെയ്താലെ കിട്ടുകയുള്ളു

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 3 года назад

    Supper episode

  • @ashrafthrivarna4552
    @ashrafthrivarna4552 4 года назад

    ......അടിപൊളി ഇൻഫർമേഷൻ
    സൂപ്പർ...