എന്റെ പേർസണൽ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഴിയുന്നില്ല..ഇമെയിൽ... ഫോൺ നമ്പർ കൊടുക്കുമ്പോൾ അക്കൗണ്ട് കാണിക്കുന്നില്ല.. വേറെ അക്കൗണ്ട് കാണിക്കുന്നു. എന്ത് ചെയ്യും
എന്റെ fb Acount 2 day മുന്നേ scame ആയി... എന്റെ നമ്പർ ഒക്കെ scame ആക്കിയ ആൾ remove ആക്കി... 10 yr മുന്നേ എടുത്ത Fb ac ആണ്. അതിന്റെ മെയിൽ id ഒന്നും അറിയില്ല... ഇനി എന്റെ Ac തിരിച്ചു എടുക്കാൻ പറ്റുമോ??
ഞാൻ ഒരു message ഇട്ടിരുന്നല്ലോ... രാവിലെ എൻ്റെ fb പ്രൊഫൈലിൽ കോപ്പി റൈറ്റ് മെസ്സേജ് വന്നുവെന്ന്... അത് ഡിലീറ്റ് ആക്കി അല്ലേ... വല്ലാത്ത ടെൻഷനോടുകൂടി കൂടിയാണ് താങ്കൾക്ക് msg ഇട്ടത് റീപ്ലേ തരാമായിരുന്നു...
ഒരു മെസ്സേജും ഞാൻ ഡിലീറ്റ് ചെയ്യാറില്ല അത് നിങ്ങൾക്ക് നോക്കിയാൽ കാണാൻ പറ്റും ഒരുപക്ഷേ അത് യൂട്യൂബ് തന്നെ റിമൂവ് ചെയ്യാനും സാധ്യതയുണ്ട് എന്താണെന്ന് ഒന്നുകൂടി ഇടൂ
Sir എന്റെ ഫോൺ re set ചെയ്തു പിന്നെ fb ഇൻസ്റ്റാൾ ചെയ്തിട്ട് ഫോൺ നമ്പർ കൊടുത്തു. ഇപ്പോൾ ആ നമ്പറിൽ ഒരു അക്കൗണ്ട് ഇല്ലെന്നു പറയുന്നു. 9 yrs ആയിട്ട് ഒരു നമ്പർ മാത്രം use ചെയ്തുകൊണ്ടിരിക്കുന്നത്. എന്താണ് അങ്ങനെ വരാൻ കാരണം 2 month ആയി. എങ്ങനെ എന്റെ fb അക്കൗണ്ട് എടുക്കാൻ പറ്റും pls rply🙏
Evide message ettu ,veruth fb yil try cheythu , whataspil code vannu open aayi... പക്ഷേ എനിക്ക് പഴയ password അറിയില്ല,,change cheyan പറ്റുന്നും ഇല്ല...ആരോ കൺട്രോൾ ചെയ്യുന്നുണ്ട്...എനിക്ക് mail വന്നതിൽ ൻ്റേ live location Alla..pakshe പേടിച്ചു ഞാനല്ല ഇത് എന്ന് ഓപ്ഷൻ കൊടുത്തു..പിന്നെയും fb block aayi..open aakkan പറ്റുന്നില്ല 😢
@@SURESAMlive chat option monetized fb പേജ് കാണാം ആർക്കും but enter ചെയ്യാൻ പറ്റില്ല (no access at all), മറ്റു ഹാക്ക് symptoms ഒന്നുമില്ല, passwrd ചങ്ങിങ് പറ്റില്ല, email കോഡ് കിട്ടുന്നില്ല
Good information for all🙏💚❤️👌👍
💙💙
ഞാനും metta കണ്ടൂ..ഒരു നാൾ link ചെയ്തിരുന്നു.. അതിൽ പിന്നെ ആണ് ലോഗിൻ cheyyanpattathe
🙏
ഒരുപാടു വീഡിയോ കണ്ടിട്ടുണ്ടെങ്കിലും എന്റെ നാട്ടുകാരന്നാണെന്നു ഇപ്പഴാണ് മനസിലായത് 🙏🏻🙏🏻
ആഹാ... നിങ്ങ palakkad എവിടെയാന്നും?
Whatsapp ചെയ്യൂ 8086565653
good information
❤️😍👍
Fb യിൽ poked എന്നാൽ എന്താണ്?
ൻ്റെ ഹാക്ക് ആയി poitu,6,8മാസം ആയി ഇത് വരെ recover ചെയ്യാൻ പറ്റുന്നില്ല..otp yum varunnilla
വീഡിയോ യിലുള്ള പോലെ ചെയ്യൂ
എൻറെ അക്കൗണ്ട് ഡിസേബിൾ ആയതാണ്. രണ്ടുദിവസമായി. തിരിച്ചുപിടിക്കാൻ സാധിക്കുമോ?
അതിനുള്ള കാര്യമാണ് അല്ലെങ്കിൽ എനിക്ക് അറിയാവുന്ന കാര്യമാണ് ഈ വീഡിയോയിൽ പറഞ്ഞിട്ടുള്ളത്
@@SURESAM ഒരു നടപടിയും ഉണ്ടായിട്ടില്ല. ഞാൻ വേണമെങ്കിൽ ഡീറ്റെയിൽസ് തരാം
Thank you Sir ❤
😍❤️
എന്റെ പേർസണൽ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഴിയുന്നില്ല..ഇമെയിൽ... ഫോൺ നമ്പർ കൊടുക്കുമ്പോൾ അക്കൗണ്ട് കാണിക്കുന്നില്ല.. വേറെ അക്കൗണ്ട് കാണിക്കുന്നു. എന്ത് ചെയ്യും
അതെന്തു പറ്റി എന്ന് അറിയില്ലല്ലോ
എന്റെ fb Acount 2 day മുന്നേ scame ആയി... എന്റെ നമ്പർ ഒക്കെ scame ആക്കിയ ആൾ remove ആക്കി... 10 yr മുന്നേ എടുത്ത Fb ac ആണ്. അതിന്റെ മെയിൽ id ഒന്നും അറിയില്ല... ഇനി എന്റെ Ac തിരിച്ചു എടുക്കാൻ പറ്റുമോ??
ഈ വീഡിയോയിൽ ഉള്ളതുപോലെ ചെയ്യുക
ഞാൻ ഒരു message ഇട്ടിരുന്നല്ലോ... രാവിലെ എൻ്റെ fb പ്രൊഫൈലിൽ കോപ്പി റൈറ്റ് മെസ്സേജ് വന്നുവെന്ന്... അത് ഡിലീറ്റ് ആക്കി അല്ലേ... വല്ലാത്ത ടെൻഷനോടുകൂടി കൂടിയാണ് താങ്കൾക്ക് msg ഇട്ടത് റീപ്ലേ തരാമായിരുന്നു...
ഒരു മെസ്സേജും ഞാൻ ഡിലീറ്റ് ചെയ്യാറില്ല അത് നിങ്ങൾക്ക് നോക്കിയാൽ കാണാൻ പറ്റും ഒരുപക്ഷേ അത് യൂട്യൂബ് തന്നെ റിമൂവ് ചെയ്യാനും സാധ്യതയുണ്ട് എന്താണെന്ന് ഒന്നുകൂടി ഇടൂ
👍
💙👍😍
Sir എന്റെ ഫോൺ re set ചെയ്തു പിന്നെ fb ഇൻസ്റ്റാൾ ചെയ്തിട്ട് ഫോൺ നമ്പർ കൊടുത്തു. ഇപ്പോൾ ആ നമ്പറിൽ ഒരു അക്കൗണ്ട് ഇല്ലെന്നു പറയുന്നു. 9 yrs ആയിട്ട് ഒരു നമ്പർ മാത്രം use ചെയ്തുകൊണ്ടിരിക്കുന്നത്. എന്താണ് അങ്ങനെ വരാൻ കാരണം 2 month ആയി. എങ്ങനെ എന്റെ fb അക്കൗണ്ട് എടുക്കാൻ പറ്റും pls rply🙏
Forgot password കൊടുത്തു നോക്കൂ
@@SURESAM അത് കൊടുത്തു എന്നിട്ടും ok ആകുന്നില്ല
Evide message ettu ,veruth fb yil try cheythu , whataspil code vannu open aayi... പക്ഷേ എനിക്ക് പഴയ password അറിയില്ല,,change cheyan പറ്റുന്നും ഇല്ല...ആരോ കൺട്രോൾ ചെയ്യുന്നുണ്ട്...എനിക്ക് mail വന്നതിൽ ൻ്റേ live location Alla..pakshe പേടിച്ചു ഞാനല്ല ഇത് എന്ന് ഓപ്ഷൻ കൊടുത്തു..പിന്നെയും fb block aayi..open aakkan പറ്റുന്നില്ല 😢
Meta യിൽ chat ചെയ്യൂ
👍👍👌👌🙏🙏🙏 Sir🙏
💙👍
എന്റെ ഹാക്ക് ആയിട്ടു 3വർഷം ആയി. ഇതു വരെ റിക്കവർ ചെയുവാൻ കഴിയുന്നില്ല
വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ
ഒര് കൈബദ്ധം നാറ്റിക്കരുത് 😄🤣
FB പേജ് കിട്ടിയല്ലോ നമക്ക് ലതു മതി സസന്തോഷം😄😍
💙👍😍❤️
❤
😍❤️
Ente husinte facebook hack ayittund ippo athil namukk kanan pattatha photos okeyanu varunnath.account deletakkan entha cheyya plz rply😢
വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്യൂ
Fb il groupil post idumpo decline avunnu chilath pending avunnu athinentha cheyyua
ഫേസ്ബുക്ക് അപ്ഡേറ്റ് ചെയ്തു നോക്കൂ
Sir ഫേസ്ബുക്കിൽ പാട്ട് ആഡ് ചെയ്യാൻ ഉള്ള ഓപ്ഷൻ ഉണ്ടല്ലോ. അവിടെ നമുക്ക് ഇഷ്ടം ഉള്ള പാട്ട് ആഡ് ചെയ്താൽ ഫേസ്ബുക് ഹാക്ക് ആകുമോ.. പ്ലീസ് പ്ലീസ് റിപ്ലൈ സാർ
അതിൽ ഉള്ള പാട്ടുകൾ മാത്രമേ എടുക്കാൻ പറ്റൂ. വേറെ ഇട്ടാൽ facebook copyright തരും
Fb hack cheythitt mail id maati athenganeya recover cheyyan pattum
അത് നമുക്ക് ഈ വീഡിയോയിൽ ഉള്ളതുപോലെ കംപ്ലയിന്റ് ചെയ്തു നോക്കൂ
സാർ ഫേസ്ബുക്കിൽ who where logged in എന്ന ഓപ്ഷൻ ൽ device ലിസ്റ്റിൽ android ennu കാണിക്കുന്നു അത് എന്താണ് pls reply
അത് മനസിലായില്ലല്ലോ
എന്റെ page ന്റെ profile picture mens fation ആണ് portfolio കാണിച്ചത് ഞാൻ അവിടുന്ന് remove ച്യ്തു എന്തെങ്കിലും ചാൻസ് ഉണ്ടോ കിട്ടാൻ ഒന്ന് help ചെയ്യുമോ
ഈ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്യുകയല്ലാതെ എന്ത് ഹെൽപ്പ് ആണ് ഞാൻ ചെയ്യുക
@SURESAM ചാറ്റ് ഓപ്ഷൻ കിട്ടുന്നില്ല mail അയച്ചു, form fill ചെയ്തു
Facebook account thirichu idukkaan പറ്റുമോ?
ഈ വിഡിയോയിൽ ഉള്ള പോലെ ചെയ്യൂ
എന്റെ facebook അക്കൗണ്ട് ഇപ്പോൾ 6വർഷം മുന്നേ ഹാക്ക് ആയിപ്പോയി ഇപ്പോൾ എന്റെ email മേസ്സാജ് വരുന്നു...
എനിക്ക് ഓപ്പൺ ആക്കാൻ പറ്റുമോ.. Pls hlp
ഫോർഗോട് പാസ്സ്‌വേർഡ് കൊടുത്തിട്ട് ചെയ്തു നോക്കൂ
Password adichapo wrong password ennu kanichu, password change cheythu nokumpo kayaranum pattunilla.whtsp otp varunnilla,
Munp login cheytha timil ente live location allathe kanichu.appol it's not me enna option koduthu.athinu seshamanu session expired aayi logout aayath.ippol login cheyyan pattunilla
ഈ വീഡിയോയിൽ ഉള്ളതുപോലെ ചെയ്തു നോക്കുകയേ വഴിയുള്ളൂ
Hi sir
❤️💙
@@SURESAMfb hack ayi...
Chetta ente hack ayi log out ayi. Login cheyn ptunila. Verification code vrunila onum ptunila enthu cheyum. Help ples
വീഡിയോയിൽ ഉള്ളതുപോലെ ചെയ്യുക
Chat option kaanunilalloo
എന്ത് ഓപ്ഷൻ ആണ് കാണാത്തത്
@@SURESAMlive chat option
monetized fb പേജ് കാണാം ആർക്കും but enter ചെയ്യാൻ പറ്റില്ല (no access at all), മറ്റു ഹാക്ക് symptoms ഒന്നുമില്ല, passwrd ചങ്ങിങ് പറ്റില്ല, email കോഡ് കിട്ടുന്നില്ല
@@SURESAM hlo please help
Bro account login cheyyan pattunnila phone number & gmail connect alla enna parayunne endho hotmail ennokkeya parayunne any solution
നിങ്ങൾ കൊടുത്ത മെയിൽ വഴി മാത്രമേ ലോഗിൻ ചെയ്യാൻ പറ്റുകയുള്ളൂ മെയിൽ ഐഡി പാസ്സ്‌വേർഡ് ഓർമ്മ ഇല്ലെങ്കിൽ ഫോർഗോട് പാസ്സ്‌വേർഡ് കൊടുത്തു നോക്കുക
Video ഉള്ളത് പോലെ ചെയ്തപ്പോ last ചാറ്റ് page വരുന്നില്ല
അവരുമായിട്ട് കോൺടാക്ട് ചെയ്യുക തന്നെയല്ലേ വഴി
എന്റെ 12k ഉള്ള page പോയി
ഒന്ന് എടുത്തു തരുമോ
അങ്ങനെ ഞാൻ ചെയ്ത ഒന്നും കൊടുക്കുന്നില്ല
FF place here😢♥️
👍
കേട്ടിട്ട് പേടിയാവുന്നു.
പേടിയൊന്നും ആകേണ്ട ഒരു കാര്യവുമില്ല വീഡിയോ മുഴുവൻ കണ്ടു നോക്കൂ നമുക്ക് അത് തിരിച്ചു കിട്ടും ന്നെ 😍
@@SURESAM കണ്ടു....നന്ദി ഇത്തരം വീഡിയോസ് നൽകി ബോധവത്കരിക്കുന്നതിന്.....
@@ruksanakakkodi9880 💙💙💙
Number onn തരാമോ
Whatsapp 8086565653
Sir contact number onnu tharamo
Whatsapp 8086565653