അടിച്ചു മക്കളെ💥😍facebook ഇൽ നിന്നും ആദ്യ വരുമാനം കിട്ടി😇| Facebook Monetization | income, Reels
HTML-код
- Опубликовано: 20 окт 2024
- ●●● For Business Enquiries, Contact●●●
◆ Email: faizytripzy@gmail.com
◆ Instagram / faizytripzy
◆ whatsapp :9895230433
Thanks for watching guys!!!!!!❤❤❤❤❤❤
Follow us on Instagram / faizytripzy
Follow us on facebook / faizytripzy
Face book mondinetiom chayyunnad yangane
100 dollar ആയി ഇനി എങ്ങനെയാണ് payout ചെയ്യുക ഓട്ടോമാറ്റിക് ആയി അക്കൗണ്ടിൽ കയറുമോ
Bank account കൊടുത്തു എങ്കിൽ ഈ മാസം 27 തീയതി ക്ക് മുമ്പ് വരും sure ❣️(ജനുവരി 31 വരെയുള്ള കണക്ക് ആണ് കേട്ടോ )
@@faizytripzy amount paid എന്ന് കാണിക്കുന്നു but അക്കൗണ്ടിൽ കയറിയിട്ടില്ല 😥😥
ഇനി എന്താ ചെയ്യേണ്ടത് 🙏
സ്വന്തം ഫേസ്ബുക് പേജിൽ പുറത്ത് നിന്ന് കിട്ടുന്ന വീഡിയോ ഇട്ടാൽ വരുമാനം കിട്ടുമോ
എനിക്ക് face book ഇൽ 13 k followers ഉണ്ട്. സബ്സ്ക്രിപ്ഷൻ and stars active ആയിട്ടുണ്ട്. Monitization നു എന്താണ് ചെയ്യേണ്ടത്.
എന്താണ് ഈ rising fan ബാഡ്ജും top fan badge. ഒന്ന് പറഞ്ഞു തരുമോ
Top fan എന്ന് പറഞ്ഞാൽ നിങ്ങളുടെ വീഡിയോ സ്ഥിരം കാണുന്നവർ അത് ഫേസ്ബുക് ഓട്ടോമാറ്റിക് ആയിട്ട് ബാഡ്ജ് കൊടുക്കും rising fan എന്താണ് എന്ന് അറിയില്ല
അൺ ഒറിജിനൽ കണ്ടെന്റ് മൂലം മോണിറ്റൈസേഷൻ ബ്ലോക്ക് ആയി. അത് എങ്ങനെ പരിഹരിക്കാം?
എനിക്ക് ഒരു ഫേസ് ബുക്ക് പേജ് ഉണ്ട് അതിൽ 10000ഫോളോവർ ഉണ്ട് അതിൽ കിട്ടുമോ
Last tax info kodukkan nerath, login disabled enn kaanikun any solution
Logout ആകുന്നോ ഒന്നും കൂടി ലോഗിൻ ആക്കി ചെയ്തു നോക്കു
Policy issue mattan nthann cheyyendath 😢😢
Copy റൈറ്റ് ഉള്ള വീഡിയോ ഉണ്ടെങ്കിൽ ഡിലീറ്റ് ചെയ്യുക
@@faizytripzy copyright kanunillaa
Congrats 🎉🎉
Thank you
ചേട്ടാ ഒരു help വേണം contact ചെയ്യാൻ എന്തെങ്കിലും വഴി ഉണ്ടോ 🙂
എനിക്ക് Facebook പേജിൽ 25k followers ഉണ്ട് കൂടാതെ reels ന് അത്യവശ്യം കുഴപ്പം ഇല്ലാതെ views ഉണ്ട് പക്ഷെ പൈസ ഒന്നും കിട്ടുന്നില്ല അതാണ് ഒന്നു സഹായിക്കുമോ 🙂
9895230433 whatsapp
റികണ്ടന്റ് യുസെഡ് നീക്കംചെയ്യാൻമാർഗം പറയാമോ എഫ്ബിയിൽ
വലുത് ആയിട്ട് എനിക്ക് അറിയില്ല
Helo.. Bro onnu help cheyyo monetization doubt
Money paid കാണിക്കുന്നു but അക്കൗണ്ടിൽ കയറിയിട്ടില്ല 😥😥
വരും മോളെ വിഷമിക്കണ്ട
ഡോളർ എങ്ങനെ നോക്കൽ
ചേട്ടാ face ബുക്ക് unoriginal content പ്രശ്നം മാറാൻ എന്താ ചെയ്യണ്ടത്
The explorer by rini എന്ന യൂട്യൂബിൽ വീഡിയോ കാണു കൂടുതൽ ഫേസ്ബുക് prblms അറിയാം കഴിയും ആ വീഡിയോ ഡിലീറ്റ് ചെയ്താൽ പ്രശ്നം മാറും എന്ന് തോന്നുന്നു
ചേട്ടാ ഒരു തിരുത്തുണ്ട്. 3000 മണിക്കൂറു കൊണ്ടുള്ള മോണിറ്റൈസേഷൻ പകുതി മാത്രമേ പൂർത്തിയാകുന്നുള്ളൂ. 4000 മണിക്കൂർ കംപ്ലീറ്റ് ആയാൽ മാത്രമേ നമ്മുടെ വീഡിയോകളിൽ പരസ്യം വരുകയുള്ളൂ,
Ok👍
100doller ആയി എനിക്ക് ബാങ്ക് അക്കൗണ്ട് ചേർക്കാൻ അറിയില്ല അത് കൊണ്ട് എന്ത് ചെയ്യും എന്നെ സഹായിക്കാമോ ആർകെങ്കിലും... Pancard ഇല്ല എനിക്ക് അത് നിർബന്ധം ആണോ പ്ലീസ് ആരെങ്കിലും പറഞ്ഞു തരോ
Pancard number വേണം അല്ലാതെ പറ്റുമോ എന്ന് അറിയില്ല 9895230433, വാട്സപ്പ് നമ്പർ മെസ്സേജ് അയ്ക്കു
Pan നമ്പർ അയക്കണം. ബാങ്ക് acnt കൊടുക്കണം.. Tax അത് form ഫിൽ ചെയ്യണം
Congrats
Thnk u
RUclips il ID varification kanikkunnilla...😢 Ath ntha ennu parayamo ?
യൂട്യൂബിൽ monitization നെ കുറിച്ച് ചെയ്യുന്ന ചാനെളിൽ ഒന്ന് കോൺടാക്ട് ചെയ്യൂ അവരുടെ വീഡിയോ ok കാണു ഞാൻ അത് നോക്കി യാണ് എല്ലാം ചെയ്തത് try
Ithu.enganeyanu
പേജിൽ പോസ്റ്റ് ചെയ്ത വിഡിയോ കൾ 5ലക്ഷത്തോളം റീച് ഉണ്ട്
Tax എങ്ങനെ ആണ്.. നമ്മൾ എക്സ്ട്രാ പേ ചെയണോ.. അതോ ഓട്ടോമാറ്റിക് ആയി cut ആകുകയാണോ
അത് ഓട്ടോമാറ്റിക് കട്ട് ആക്കിയാണ് നമ്മുടെ അക്കൗണ്ട് ഇൽ വരുന്നത് 👍
ഡോളർ കാണിയ്ക്കുന്നുണ്ട് .എങ്ങിനെയാണ് എടുക്കുക ? ബാങ്ക് എക്കൗണ്ട് ഡീറ്റെയ്ൽസ് കൊടുത്തിട്ടുണ്ട്
അത് 100 dollar ആകുമ്പോൾ ഓട്ടോമാറ്റിക് ആയി അക്കൗണ്ട് ഇൽ വരും
Account ൽ പൈസ വന്നു സന്തോഷമായി 15000 രൂപയാണ് ആദ്യം വന്നത് പക്ഷെ പേജ് ആരോ ഹാക്ക് ചെയ്തു 😢
അത് ഇപ്പോൾ കുറെ fake നോട്ടിഫിക്കേഷൻ വരുന്നുണ്ട് അതിൽ ക്ലിക്ക് ചെയ്താൽ പണി ഉറപ്പ് ഇനി എന്താ ന് ചെയ്യേണ്ടത് എന്ന് അറിയില്ല
യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്തു നോക്കു
@@faizytripzy ഞാൻ അറിയാതെ അത് ചെയ്തുപോയി ഇനി ഒരു രക്ഷയുമില്ല . നല്ല റീച്ചായ പേജാ . ഇപ്പഴും പേജ് കാണാം. ഒന്നുംചെയ്യാൻ പറ്റില്ല
Monetise ayi adutha step enthanenn onn paranj tharuo
Apply cheytho pan card number personal details tax form filling bank account add ചെയ്യണം
bro face book pagen engane follow button vanne
60 daysinullil mustayitum venamo
അതെ last 60 days നുള്ളിൽ watching time വേണം
Super lucky🎉
👍
ഒരേ വീഡിയോ ഫേസ്ബുക്കിലും ഇൻസ്റ്റയിലും ഇട്ടാൽ രണ്ടിലും വരുമാനം വരുമോ
Instayil. Monitization ഉണ്ടോ എന്ന് അറിയില്ല
യൂട്യൂബ് ഫേസ് ബുക്കും വന്നാലോ
@NHNVLOG-vz6cb കുഴപ്പമില്ല ok ആണ്
Need ur help ente page 55 K undu
60,000 minutes watching time ഉണ്ടെങ്കിൽ monetization യോഗ്യത ഉണ്ട്
👍👍
❣️
17k followers und.
Good❤🎉
👍👍
Super 👌
👍👍
🎉
👍
100dollar ayale account varullo
I want ur help
Instayil message ayk
Bro.... Vat / gst നമ്പർ വേണോ monetizationന്
No,
Pancard number mathi
🎉🎉🎉
👍👍
👌🎉
Thank you
👍👏👏👏
Thank you 👍👍👍
എനിക്ക് 8k ഫോളോ undu fb സ്റ്റാർ വരാൻ ഇനി എന്താ vende
How to apply for star monitization on Facebook എന്ന് യൂട്യൂബിൽ സെർച്ച് ചെയ്യൂ...
Hy bro
Hi
Facebook ഗ്രൂപ്പ് വഴി വരുമാനം ഉണ്ടാവുമോ
ഗ്രൂപ്പിൽ നിന്ന് വരുമാനം കിട്ടുമോ എന്ന് അറിയില്ല
എനിക്ക് 375 k followers ഉള്ള facebook page und.. അത് sale cheithaal എത്ര രൂപ കിട്ടും?
🤔അത് എന്തിനാ sale ആക്കുന്നെ
@@faizytripzy നിലവിൽ posting ഇല്ലാത്ത page ആണ്.. വീഡിയോ ചെയ്യാനൊന്നും time ഇല്ല
Ok അത് Facebook paid promotion ചെയ്ത്ൽ മതി പേജിന്റെ name
@@faizytripzy Tasty World
നമ്പർ plz
ഹായ് നിങ്ങളുടെ ഫോൺ നമ്പർ തരുമോ
9895230433
നമ്പർ തരാമോ
Hloo chettoi 🙂
🤗👍
Congrats
Thank you👍
👍👍👍
👍❣️
Hi