പക്ഷേ മെയിൽ ഐഡി കൊടുത്ത ഫോൺ നമ്പർ മറന്നു പോയി എന്ത് ചെയും മാത്രം അല്ലാ ഇപ്പോൾ യൂസ് ചെയുന്ന ഫോണും വേറെ ആണ് പക്ഷേ ആ മെയിൽ ഐഡി ഇപ്പോൾ ഞാൻ യൂസ് ചെയുന്നും ഉണ്ട് എന്തേലും മാർഗം ഉണ്ടോ ഒരു ആപ്പ് ഓപ്പൺ ആകുവാൻ ആണ്
എന്റെ fb email ക്രീയേറ്റ് ഛേദിക്കുന്നതു പഴയ നമ്പറിൽ ആണ് ആ നമ്പർ ഒരു വർഷം ആയി ഉപയോഗിക്കുന്നില്ല ആ നമ്പർ വെച്ചാണ് email തുടങ്ങിയതും. ഇപ്പോൾ fb പാസ്സ് കിട്ടുന്നില്ല fb ഓപ്പൺ ആകുന്നില്ല. ലോഗൗട്ട് ചെയ്യാത്ത കൊണ്ട് എപ്പോഴും ഓൺലൈൻ കാണിക്കുന്നു. Recover നോക്കിയിട്ട് otp കോഡ് പഴയ നമ്പർ രിൽ ആണ് അയക്കുന്നത് അത് ഉപയോഗിക്കാത്ത കൊണ്ട് ഒരു രക്ഷയും ഇല്ല. ആ അക്കൗണ്ട് മരവിപ്പിക്കാൻ, ഇല്ലാതാക്കാൻ എന്താണ് വഴി. ഞാൻ ആരെയാ കോൺടാക്ട് ചെയ്യേണ്ടത്. Plz help
ഫോണിൽ സേവ് അല്ലാത്ത ജിമെയിൽ ഐഡിയുടെ പാസ്സ് വേർഡ് എങ്ങനെ കണ്ട് പിടിക്കാം അല്ലങ്കിൽ ഫോൺ റീസ്റ്റോർ ആയപ്പോ ഇങ്ങനെ പോയ ജിമെയിൽ ഐഡിയുടെ പാസ്സ് വേർഡ് എങ്ങനെ കണ്ടത്താം ബ്രോ pls റിപ്ലൈ
പ്രിയ സുഹൃത്തേ എന്റെ യാഹൂ മെയിൽ പാസ്‌വേഡ് മറന്നുപോയി സൗദിയിൽ നിന്നും തിരികെ വന്നത് കൊണ്ട് അന്ന് കൊടുത്ത ഫോണും നമ്പറും ഇപ്പോൾ എന്റെ കൈവശശമില്ല.. . ഈ ഇമെയിൽ തിരികെ കിട്ടാൻ എന്താണ് ഒരു വഴി ഒന്ന് സഹായിക്കാമോ..
Check your Oppo F19 Pro Google sent a notification to your Oppo F19 Pro. Tap Yes on the notification, then tap 1 on your phone to verify it’s you.ഇങ്ങനെ ആണ് കാണുന്നത്
ചേട്ടാ... Enk എന്റെ പഴയ email id recover ചെയ്യാൻ sadhikunnilla... Email ഒരു phone num chothikumbo njn email id create ചെയത phn num കൊടുത്തു... Apol.. This ac already exists ennanu കാണുന്നത്... Ini എന്താണ് pattunnath.. Email id recover cheyanam... ഒന്ന് help cheyyamo chetta
Ente phone kalanj poyii ...athu track cheyysnn vjitikumpo gmail id de psss weord orma illa ...sim cut aasyirunnu...sim um illarnnn enthu cheyum wifi use cheyyhirunnu plx. Help me sir...videos ellm kanuarund spr
ഗുഡ്മോണിങ് സർ എന്റെ ഫേസ്ബുക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല കാരണം എന്റെ ഫോൺ നമ്പർ മാറ്റുകയും പാസ്‌വേഡ് ഞാൻ മറന്നു പോവുകയും ചെയ്തു ലോഗിൻ ചെയ്യാൻ എന്ത് ചെയ്യണം? പ്ലീസ് റിപ്ലൈ
പഴയ മൊബൈലിൽ ഉള്ള fb id പുതിയ മൊബൈലിൽ കൊടുക്കുമ്പോൾ ആ fb account കിട്ടുന്നില്ല എന്താ വഴി email കൊടുത്തു പാസ്സ് word dout ഉണ്ടായത് കൊണ്ട് forgot അടിച്ചു എന്നിട്ടും വരുന്നില്ല ഇപ്പോ ഞാൻ പുതിയ മൊബൈലിൽ അതെ email വെച്ച് പുതിയ fb അക്കൗണ്ട് എടുത്തു പഴയ fb പഴയ ത്തിൽ തന്നെ കിടക്കുന്നു അത് പുതിയ മൊബൈലി കിട്ടാൻ എന്താ ചെയ്യേണ്ടത്
ഫോണിൽ ആഡ് ചെയ്യാത്ത ഒരു മെയിലിന്റെ പാസ്സ്‌വേർഡ് മറന്നു പോയി ഇപ്പോൾ forgot പാസ്സ്‌വേർഡ് കൊടുക്കുമ്പോൾ ഫോൺ നമ്പർ ചോദിക്കുന്നു. എന്ത് ചെയ്യാൻ പറ്റും. മെയിൽ create ചെയ്തപ്പോൾ ഫോൺ നമ്പർ കൊടുത്തിരുന്നില്ല
എൻറെ ഒരു email id password marannu poyi. Aa email ID koduthittulla phone number IPO illa. Ente email ID open cheyyaan patto. Aarelum onnu paranju tharo..... അതു കിട്ടാതെ എനിക്കെൻറെ എക്സാം fees അടക്കാൻ പറ്റാത്ത situation aanu
എനിക്ക് എന്റെ tik tok account തിരികെ വേണം ഞാൻ ആദ്യം കൊടുത്ത ഫോൺ നമ്പർ സിം കട്ടായി എന്നിട്ട് ഞാൻ പുതിയ വേറെ ഒരു സിം ഇട്ടു പിന്നെ അറിയാതെ ഞാൻ tik tok അക്കൗണ്ട് loagout ചെയ്തു പിന്നെ കിട്ടുന്നില്ല ഞാൻ പാസ്‌വേഡ് മറന്നു പോയി പിന്നെ ഇമെയിലും മറന്നു പോയി സഹായിക്കാൻ പറ്റുമോ പ്ലീസ്
Machane.....vidmate enna application und.... Ath download cheyyanam...ennitt Youtubil ninn eth video ano select cheyyunnath ath open aaki athinte mele ulla shere yil poyaal vidmate ennaa application open chaithu...Athil ninnum download cheyyaaam
Sir എന്റെ face book username ഉം password ഉം അന്ന് കൊടുത്ത ഇമെയിൽ id yum മറന്നു പോയി.. അക്കൗണ്ട് il എന്റെ pic തന്നെയാ ഉള്ളത്.. ആ അക്കൗണ്ട് എനി യൂസ് ചെയ്യാൻ പറ്റുമോ..
സാർ എൻറെ ഫോൺ ഫോർമാറ്റ് ചെയ്തപ്പോൾ എല്ലാ ഡാറ്റയും പോയി അപ്പൊ ഇമെയിൽ ഐഡി മാത്രമെ അറിയൂ password eganae നോക്കിയിട്ടും കിട്ടുന്നില്ല recover cheyyan valla വഴിയും ഉണ്ടാകുമോ
Mail idyum passwordum ariyam second verificatio vendiyulla mobil number illa apol engane mail open cheyn sadikkum.facebook googledrive itonnum opencheyan kazhiyunilla
വളരെ നന്ദിയുണ്ട് ഇങ്ങനെയൊരു അറിവ് തന്നതിൽ
@@bharathasanchari9988 😍
താങ്ക്സ് മച്ചാനെ 🥰
സെറ്റിങ്സിൽ pass വേൾഡ് ക്ലിക്ക് ചെയ്യുമ്പോൾ ഒന്നും വരുന്നില്ല അതിന്റ മുകളിൽ ചോദ്യ ചിഹ്നം വന്നിട്ടുണ്ട് അത് പോകാൻ എന്താ ചെയ്യുക
പക്ഷേ മെയിൽ ഐഡി കൊടുത്ത ഫോൺ നമ്പർ മറന്നു പോയി എന്ത് ചെയും മാത്രം അല്ലാ ഇപ്പോൾ യൂസ് ചെയുന്ന ഫോണും വേറെ ആണ് പക്ഷേ ആ മെയിൽ ഐഡി ഇപ്പോൾ ഞാൻ യൂസ് ചെയുന്നും ഉണ്ട് എന്തേലും മാർഗം ഉണ്ടോ ഒരു ആപ്പ് ഓപ്പൺ ആകുവാൻ ആണ്
ജിമെയിൽ അക്കൗണ്ടിന്റെ പാസ്സ്‌വേർഡ് അതിൽ കിട്ടില്ല 😡
വളരെ nanni
Tnx chetta entey password marannupoyitt njn ee video nokkiya cheythe tnx tnx.......
Super enik ente paasword thiricho kittti thanks
വളരെ നന്ദി ബ്രോ❤️❤️
❤️
എന്റെ fb email ക്രീയേറ്റ് ഛേദിക്കുന്നതു പഴയ നമ്പറിൽ ആണ് ആ നമ്പർ ഒരു വർഷം ആയി ഉപയോഗിക്കുന്നില്ല ആ നമ്പർ വെച്ചാണ് email തുടങ്ങിയതും. ഇപ്പോൾ fb പാസ്സ് കിട്ടുന്നില്ല fb ഓപ്പൺ ആകുന്നില്ല. ലോഗൗട്ട് ചെയ്യാത്ത കൊണ്ട് എപ്പോഴും ഓൺലൈൻ കാണിക്കുന്നു. Recover നോക്കിയിട്ട് otp കോഡ് പഴയ നമ്പർ രിൽ ആണ് അയക്കുന്നത് അത് ഉപയോഗിക്കാത്ത കൊണ്ട് ഒരു രക്ഷയും ഇല്ല. ആ അക്കൗണ്ട് മരവിപ്പിക്കാൻ, ഇല്ലാതാക്കാൻ എന്താണ് വഴി. ഞാൻ ആരെയാ കോൺടാക്ട് ചെയ്യേണ്ടത്. Plz help
ആ പഴയ email ഐഡി ഉപയോഗിച്ച് അക്കൗണ്ട് ഓപ്പൺ ആക്കുക അപ്പോൾ ഹെല്പ് ഓപ്ഷൻ കിട്ടും con: me
@@NTechmediaINDഫോൺ മാറ്റിയപ്പോൾ എന്റെ facebook passwrd ഓർമയില്ല പഴയ email vechayirunnu എടുത്തത്.. ഇനി എങ്ങനെ ആ mail ഐഡി recover ചെയ്യും
Very good
Thanks sir .ith nalloru video thanne aann
❤Good ❤
Thankyou for this
Welxcome
Bro...oru vedios l comment cheyyunnath vazhi avarkk nammude...mail id edukkaan kazhiyumo
ഫോണിൽ സേവ് അല്ലാത്ത ജിമെയിൽ ഐഡിയുടെ പാസ്സ് വേർഡ് എങ്ങനെ കണ്ട് പിടിക്കാം അല്ലങ്കിൽ ഫോൺ റീസ്റ്റോർ ആയപ്പോ ഇങ്ങനെ പോയ ജിമെയിൽ ഐഡിയുടെ പാസ്സ് വേർഡ് എങ്ങനെ കണ്ടത്താം ബ്രോ pls റിപ്ലൈ
ബുദ്ധിമുട്ട് ആണ് എങ്കിലും forget password കൊടുത്തു നോക്കു റിക്കവെറി ഈ മെയിൽ ഉണ്ടെങ്കിൽ കിട്ടും
good video
Thank you
F.b .yude password kantu pidikan eluppavazhi parayamo
Good information brooooo
പ്രിയ സുഹൃത്തേ എന്റെ യാഹൂ മെയിൽ പാസ്‌വേഡ് മറന്നുപോയി സൗദിയിൽ നിന്നും തിരികെ വന്നത് കൊണ്ട് അന്ന് കൊടുത്ത ഫോണും നമ്പറും ഇപ്പോൾ എന്റെ കൈവശശമില്ല.. . ഈ ഇമെയിൽ തിരികെ കിട്ടാൻ എന്താണ് ഒരു വഴി ഒന്ന് സഹായിക്കാമോ..
നിങ്ങൾ നേരത്തെ ഉപയോഗിച്ചിരുന്ന ഫോൺ തന്നെ ആണേൽ മാത്രം കിട്ടു ബ്രോ
Check your Oppo F19 Pro
Google sent a notification to your Oppo F19 Pro. Tap Yes on the notification, then tap 1 on your phone to verify it’s you.ഇങ്ങനെ ആണ് കാണുന്നത്
bro ente phone nashtapett poyi aa phoneil olla email id arriyam but pass arriyila recovrty num arriyam recovery mail arriyilla 😢😢😢😢
Very very speed
മെല്ലെ പറയു
ചേട്ടാ... Enk എന്റെ പഴയ email id recover ചെയ്യാൻ sadhikunnilla... Email ഒരു phone num chothikumbo njn email id create ചെയത phn num കൊടുത്തു... Apol.. This ac already exists ennanu കാണുന്നത്... Ini എന്താണ് pattunnath.. Email id recover cheyanam... ഒന്ന് help cheyyamo chetta
നിങ്ങൾ ഫാസ്റ്റ് ഈ ഫോണിൽ തന്നെ ആണോ ഉപയോഗിച്ചിരുന്നത്?
ചേട്ടാ plz ഒന്ന് help cheyyamo
Ente phone kalanj poyii ...athu track cheyysnn vjitikumpo gmail id de psss weord orma illa
...sim cut aasyirunnu...sim um illarnnn enthu cheyum wifi use cheyyhirunnu plx. Help me sir...videos ellm kanuarund spr
Enthenkilum vazhii undooo...plz tell me
A phone vangiya caver undo kayyil. ...
@@NTechmediaIND illa 3 yrs aaayii vangiyit...email id orma ind pasd word ariyilla..mentha cheyyan pata
Kunjungalde pics oke ulla memory card undayirunnu athil atha kooduthal tenshion
Plz rply sir
Yaa bro thankz
Welcome
ഗുഡ്മോണിങ് സർ എന്റെ ഫേസ്ബുക്ക് ലോഗിൻ ചെയ്യാൻ സാധിക്കുന്നില്ല കാരണം എന്റെ ഫോൺ നമ്പർ മാറ്റുകയും പാസ്‌വേഡ് ഞാൻ മറന്നു പോവുകയും ചെയ്തു ലോഗിൻ ചെയ്യാൻ എന്ത് ചെയ്യണം? പ്ലീസ് റിപ്ലൈ
ഈ രീതിയിൽ നിങ്ങൾ ഉപയോഗിച്ച് കൊണ്ടിരുന്ന ഫോൺ തന്നെ ആണേ റിക്കവർ ചെയ്യാം പാസ്‌വേഡ്
G mail pass word engane nokkum download chaitha aaps pass word kanan pattunnullu mail id password engane kanum
പഴയ മൊബൈലിൽ ഉള്ള fb id പുതിയ മൊബൈലിൽ കൊടുക്കുമ്പോൾ ആ fb account കിട്ടുന്നില്ല എന്താ വഴി email കൊടുത്തു പാസ്സ് word dout ഉണ്ടായത് കൊണ്ട് forgot അടിച്ചു എന്നിട്ടും വരുന്നില്ല ഇപ്പോ ഞാൻ പുതിയ മൊബൈലിൽ അതെ email വെച്ച് പുതിയ fb അക്കൗണ്ട് എടുത്തു പഴയ fb പഴയ ത്തിൽ തന്നെ കിടക്കുന്നു അത് പുതിയ മൊബൈലി കിട്ടാൻ എന്താ ചെയ്യേണ്ടത്
Me to... same problem
fb password maranu poyi thirichu recover cheyan maid id mathramee olu..maid id passwordum.ila..phone numberum ila nthenkilum.margam undoo.?
egabe recovery means.?
mail id..recover cheyanum.noki oru reksha ila nadakunila.🙄🙄🙄🙄
nthenkilum.help undoo
waiting for your reply
Hallo bro onnu parayum
ഫോണിൽ ആഡ് ചെയ്യാത്ത ഒരു മെയിലിന്റെ പാസ്സ്‌വേർഡ് മറന്നു പോയി ഇപ്പോൾ forgot പാസ്സ്‌വേർഡ് കൊടുക്കുമ്പോൾ ഫോൺ നമ്പർ ചോദിക്കുന്നു. എന്ത് ചെയ്യാൻ പറ്റും. മെയിൽ create ചെയ്തപ്പോൾ ഫോൺ നമ്പർ കൊടുത്തിരുന്നില്ല
ജിമെയിൽ ഐഡി കൊടുത്തെങ്കിൽ ഐഡി വെരിഫിക്കേഷൻ ചെയ്താൽ മതി
ഐഡി വെരിഫിക്കേഷൻ എവിടെയാണ് വരുന്നത്.
വീഡിയോയിൽ ഉണ്ട്
അതുള്ള വീഡിയോ ലിങ്ക് ഒന്ന് തരാമോ
Good 👍🏼
Thankyou chetta
Welcome
Gud
Thank you
Hi bro ente mobile miss ayi poyi athile gmail enik marannu poi veendu athe gmail use cheyuanam enthenkilum idea
Mob പോയാൽ പാടാണ് നോക്കാം
Ante Google account hake ayy poyii Annu help chyyamo
G mail id chenge ചെയ്യാൻ foget password എന്ന് വരുന്നില്ല
എൻറെ ഒരു email id password marannu poyi. Aa email ID koduthittulla phone number IPO illa. Ente email ID open cheyyaan patto. Aarelum onnu paranju tharo..... അതു കിട്ടാതെ എനിക്കെൻറെ എക്സാം fees അടക്കാൻ പറ്റാത്ത situation aanu
Sory ഫോൺ മാറിയാൽ പിന്നെ കിട്ടില്ല
@@NTechmediaIND mm
Email marannu poyal endu cheyyum bro
Than entha udeshikkunne..
Thank you
Welcome bro
Ente new phone aanu.ente you tube channel nte password marannu poyi.njn Kure okke cheythittum kittunnillaaa .entha vazhi
Same bro
Hlo sir ente phn dsply poyi...appo vere phnil ente email open cheyyan id passwrd marann poyi ntha oru vazhi
എന്തൊരു speed ?
സാവധാനം പറയൂ
എന്റെ പഴയ ഫോണിലെ ഇമെയിൽ ഐഡിയുടെ password മറന്നുപോയി ഇത് പുതിയ ഫോൺ ആണ് ഇതിൽ കണ്ടെത്താൻ പറ്റുമോ പഴയ ഫോണിലെ ഈമെയിൽ ഐഡി.. plzz reply
Kannunillallo
Sync me അല്ലെ?
Oppo ആണ് ഞാൻ ഉപയോഗിക്കുന്നത് അതിൽ fb പാസ് വേർഡ് ക്രോമിൽ കാണാൻ സാധിക്കുന്നില്ല മറ്റ് എവിട ങ്കിലും ഉണ്ടാകുമോ ....
എനിക്ക് എന്റെ tik tok account തിരികെ വേണം ഞാൻ ആദ്യം കൊടുത്ത ഫോൺ നമ്പർ സിം കട്ടായി എന്നിട്ട് ഞാൻ പുതിയ വേറെ ഒരു സിം ഇട്ടു പിന്നെ അറിയാതെ ഞാൻ tik tok അക്കൗണ്ട് loagout ചെയ്തു പിന്നെ കിട്ടുന്നില്ല ഞാൻ പാസ്‌വേഡ് മറന്നു പോയി പിന്നെ ഇമെയിലും മറന്നു പോയി സഹായിക്കാൻ പറ്റുമോ പ്ലീസ്
Sir,
മാന്യമായ ഒരു സംശയം സ്ക്രീൻ ലോക്കിന്റെ പാസ്സ്‌വേർഡ് മറന്ന് പോയ താങ്കൾ എങ്ങിനെയാണ് ആ ഫോൺ തുറന്ന് ഓപ്റ്റേറ് ചെയ്യുന്നത്
5970
Sir .ende email password marannu. Ee video tile pole cheyd nokkan edil hus email endelum problem undako . Tree dot eduthitt password option kandilla
എൻറെ ഇമെയിൽ ഐഡി പാസ്സ്‌വേർഡ് എങ്ങനെ കൊടുത്തിട്ടും വരുന്നില്ല
പഴയ മെയിൽ ഐഡി വീണ്ടെടുക്കാൻ പറ്റുമോ
Nice
ഫോൺ റീസെറ്റ് ആയിപോയി എന്റെ പഴയ ഇമെയിൽ ഐഡിയുടെ പാസ്സ്‌വേർഡ് മറന്നു പോയി പഴയ ഇമെയിൽ ഐഡി തിരിച്ചെടുക്കാൻ പറ്റുമോ അത് എടുത്ത് നമ്പറും ഇപ്പോൾ ഇല്ല
പഴയ ഇമെയിൽ ഐഡി ആണ് എല്ലാത്തിനും കൊടുത്തിരിക്കുന്നത് അത് തിരിച്ചെടുക്കാൻ എന്തെങ്കിലും ക്ലിപ്പ് ഉണ്ടോ
Ente phoniley chromil varunnila
Poli
Thanks
Tks machane
ഹലോ ബ്രോ യൂട്യൂബിൽ നിന്ന് വീഡിയോ ഡൗൺലോഡ് ചെയ്യാൻ പറ്റുന്ന ആപ്ലിക്കേഷൻ വല്ലതും ഉണ്ടോ ഉണ്ടെങ്കിൽ ഒരു വീഡിയോ ഇടണേ
@@NTechmediaIND ഇതിനു മുൻപ് ചെയ്തതിന്റെ ലിങ്ക് ഉണ്ടോ
Machane.....vidmate enna application und.... Ath download cheyyanam...ennitt
Youtubil ninn eth video ano select cheyyunnath ath open aaki athinte mele ulla shere yil poyaal vidmate ennaa application open chaithu...Athil ninnum download cheyyaaam
Snaptube
നിങ്ങൾ പറയുന്നത് പോലെ ചെയ്തു. കിട്ടുന്നില്ല..
Hi
Hi
ഞാൻ use ചെയുന്ന ഇമെയിൽ ഐഡി കൊടുത്താൽ അപ്പോ എ വലിഡ് ഇമെയിൽ അഡ്രെസ്സ് എന്റർ എന്ന് കാണിക്കുന്നു അതെന്താ അങ്ങനെ
ഫോൺ restore ചെയ്തപ്പോൾ email പോയി Email അറിയില്ല തിരിച്ചെടുക്കാൻ കയിയുമോ Pasword ഓർമയുണ്ട്
Sir എന്റെ face book username ഉം password ഉം അന്ന് കൊടുത്ത ഇമെയിൽ id yum മറന്നു പോയി.. അക്കൗണ്ട് il എന്റെ pic തന്നെയാ ഉള്ളത്.. ആ അക്കൗണ്ട് എനി യൂസ് ചെയ്യാൻ പറ്റുമോ..
phonum passwordum onnumillathe google drivile datas kalayan pattumo please reply
Inkkariyandath phonil illatha emailinte paass engane kandatham
ഇങ്ങനെ കാണാത്ത ഫോണിൽ എന്ത് ചെയ്യണം
നിങ്ങൾ പറഞ്ഞ പോലെ നോക്കി എനിക്ക് പാസ്‌വേഡ് കാണാൻ ആയില്ല
ഉപയോഗിച്ച ആ ഫോൺ തന്നെ ആണേൽ കിട്ടും
This is not small video.... Big video... Ok
❤❤
Good information sir...but Facebook account only copy yenna options kaanikkunnnad
Tanks ബ്രോ...
Thankzzzz
Whatsupp update cheyan nokiyapo password chodhikunu
.Adin enda cheya
നേരത്തെ ഏതെങ്കിലും 2 സ്റ്റെപ് നമ്പർ കൊടുത്തിട്ടുണ്ടെകിൽ അത് അല്ലെ ഫോൺ പാസ്സ്‌വേർഡ് ആകും
@@NTechmediaIND njn marannu
Work ayilla.... Email nte password mathram kanynnilla
👌👌👌
😍
proto
Tnx
Ente gmail password marannu poyi.. ntha ipol cheyya.. password change cheyyenda pala videosum kandu nokki.. no raksha.. ini ipol entha cheyya.. plz help..
Ok
Thanku bro
Welcome bro
Good 💞💞💞
Thank you..
@@NTechmediaIND എന്റെ ഒരു യുട്യൂബ് ചാനൽ ഓപ്പൺ ചെയ്യാൻ കഴിയുന്നില്ല ഒന്ന് ഹെൽപ് ചെയ്യാമോ... എല്ലാ പണിയും നോക്കി ഒരു രക്ഷയുമില്ല
കോൺടാക്ട് തരാമോ ബ്രോ
എന്താണ് കാണിക്കുന്നത്
@@NTechmediaIND നമ്പർ ഒന്ന് തരാമോ
എബൌട്ട് സെക്‌ഷനിൽ ഉണ്ട്
Hai
chettae entae old facebook hack cheyuthu already Facebookblock cheyuthu
സാർ എൻറെ ഫോൺ ഫോർമാറ്റ് ചെയ്തപ്പോൾ എല്ലാ ഡാറ്റയും പോയി അപ്പൊ
ഇമെയിൽ ഐഡി മാത്രമെ അറിയൂ password eganae നോക്കിയിട്ടും കിട്ടുന്നില്ല recover cheyyan valla വഴിയും ഉണ്ടാകുമോ
എന്റെത് a30 സെറ്റിങ്സിൽ passwerd കാണുനില്ല
Inikk kittnillaa
Hii onn help cheyyumo..nte tiktok accountinte pswrd marannupoy nda vazi ini
ടിക് ടോക് പാസ്‌വേഡ് റിക്കവർ ചെയ്യാൻ പറ്റില്ല
Password marannu poyi recover cheyyan eye click cheythitu kitunnilla
Ente e mail block ayee enthu cheyyanam
Kanunnilla
Yes
Thank you so much
😊
Instagramtte pattumo
Phoninu number locko pattern locko onum ilenkilo
@@NTechmediaIND settings password eduthit thankal paranja pole oru option vanilla..
Hi bro ക്രോമിൽ പോയി സെറ്റിംഗ്സ് എടുത്തു
പിന്നെ രണ്ടാമത്തെ ഓപ്‌ഷനായ പാസ്‌വേഡ് കാണിക്കുന്നില്ല
Eni എന്ത് ചെയ്യണം plz റിപ്ലൈ
ഇതുപോലെ തന്നെ ചെയ്താൽ കിട്ടും
@@NTechmediaIND അത് പോലെ തന്നെ ചെയിതു നോക്കി
പാസ്‌വേഡ് കാണിക്കുന്നില്ല
Very argent
എന്റെ പാസ്സ്‌വേർഡ് ഓപ്ഷൻ കാണുന്നില്ല. ഒന്ന് പറഞ്ഞു താ.... പ്ലീസ്
നിങ്ങൾ ഉപയോഗിച്ചിരുന്ന ഫോൺ ആണേൽ എങ്ങനെ ചെയ്താൽ കിട്ടും
I didn't save my passwords. So I couldn't see it
Mail idyum passwordum ariyam second verificatio vendiyulla mobil number illa apol engane mail open cheyn sadikkum.facebook googledrive itonnum opencheyan kazhiyunilla