ചിട്ടി പിടിച്ച് FD ആക്കി അതിന്റ പലിശകൊണ്ട് അതേ ചിട്ടിയുടെ മാസതവണകൾ അടക്കുവാൻ സാധിക്കുമോ?

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 143

  • @Hoobi9113
    @Hoobi9113 2 года назад +14

    എനിക്ക് നല്ല നഷ്ടം വന്നു. ക്യാഷ് കിട്ടാൻ പട്ടികളെപോലെ കയറി ഇറങ്ങി.ചിട്ടി തുക കിട്ടികഴിഞ്ഞു. 1week കഴിഞ്ഞു പുതിയ ചിറ്റിക്ക് ചേരൂ സർ എന്നും പറഞ്ഞു എന്നെ ഫോൺ വിളിച്ചു. ഇനി ഒരിക്കലും അവർ എന്നെ ഫോൺ വിളിക്കില്ല. നായിന്റെ മക്കൾക്ക് തിരിച്ചു അണ്ണാക്കിൽ കൊടുത്തു.ഇപ്പൊ മനസിന്‌ വല്ലാത്ത ഒരു സുഗം തോന്നുന്നു.

  • @sureshbabuVD
    @sureshbabuVD Год назад +1

    if we consider 40 into 5000 ,mostly total amount remitence would be 180000 and also expect 15 percent variation on both sides , then divide this amount to 40 equal parts then monthly remitence will be 4500,then calculate recurring interest plus total principle compare this total amont to subscribed amount plus fixed interest rate which one is more profitable,when did the fixed plus interest greater than the recuring interest plus principal amount , that is the best time to subscribe

  • @BabuJacob-rl5uc
    @BabuJacob-rl5uc Год назад +8

    പ്രൈവറ്റ് ചിട്ടികൾ പലതും പൊട്ടി ഉടമകൾ മുങ്ങുന്ന കാഴ്ച്ച നമ്മൾ കാണാറുണ്ട്, എന്നാൽ kSFE യുടെ കാര്യത്തിൽ അത് കുറച്ച് കൂടി സുരക്ഷിതമാണ്. ജനങ്ങൾക്ക് പണം കിട്ടും 👍

  • @Jafar_dxb
    @Jafar_dxb Год назад +6

    പുതിയ ആളുകൾ ചിട്ടിയിൽ ചേരരുത് ..അടച്ച കാശ് കിട്ടാൻ നേരത്തു അവർ കാശ് തരുന്നില്ല ..4 പ്രാവശ്യം ബാങ്ക് അക്കൗണ്ട് അപ്‌ലോഡ് ചെയ്തിട്ടും ക്ലിയർ അല്ലെന്ന് പറഞ്ഞു ഇപ്പോൾ പറയുന്നു ബാങ്ക് അക്കൗണ്ടിൽ പേരിൽ ഒരു സ്പെല്ലിങ് മിസ്റ്റിക്ക് ഉണ്ടെന്ന് ..സ്വന്തം കാശ് അവർ പിടിച്ചു വെക്കുന്നു ..എന്റെ കാശ് ഞാൻ കൊടുത്ത അക്കൗണ്ടിലേക്ക് എന്ത് കൊണ്ട് തരാൻ കഴിയില്ല ..ഞാൻ അവരോട് നെരിട്ട് സംസാരിച്ചു അത് എന്റെ അക്കൗണ്ട് ആന്നെന്ന് എന്നിട്ടും എന്റെ കാശ് തരില്ലെന്ന് ..കള്ളന്മാർ

  • @bhaskaranc2926
    @bhaskaranc2926 Год назад +5

    ഗവ.. ഉദ്യോഗസ്ഥർ ഒരിക്കലും KSFE ചിട്ടി പിടിച്ചവർക്ക് ജാമ്യം നിൽക്കുത്.

  • @anirudhani9908
    @anirudhani9908 Год назад +2

    എനിക്ക് ഇന്ന് 10000×80=8lakhs chitty നറുക്ക് വീണു. 760000കിട്ടുമെന്ന അവർ പറയുന്നത്. ഇതിൽ നിന്ന് ഇനി sevice charge+gst എത്ര പിടിക്കും. ക്യാഷ് എടുക്കാതെ അതിൽ തന്നെ ഇട്ടാൽ എത്ര interest കിട്ടും ഒന്നും പറഞ്ഞു തരാമോ സർ

  • @athulkrrishna9529
    @athulkrrishna9529 2 года назад +10

    ദൈവത്തെ ഓർത്ത് ksfe ഇൽ ചിട്ടി ചേരരുത് വരാപ്പുഴ ബ്രാഞ്ചിൽ ചിട്ടി ചേർന്ന് അടപടലം മൂഞ്ചിയ ഒരു ഗതഭാഗ്യൻ ആണ് ഞാൻ

    • @linsygeorge8032
      @linsygeorge8032 8 месяцев назад

      എന്തു പറ്റി ?

    • @lovemykeralam8722
      @lovemykeralam8722 2 месяца назад

      ഒരു കുഴപ്പവും ഇല്ല

  • @sunilchakalakal6486
    @sunilchakalakal6486 6 месяцев назад

    Sir,... KSFE കുറി ഡെപ്പോസിറ് ലെ interest നു tds പിടിച്ചത്, below 1lakh annual income ulla എനിക്ക്, file ചെയ്താൽ refund കിട്ടില്ലേ??? 15G fill ചെയ്താൽ അടുത്ത തവണ ksfe tds ഒഴിവാക്കുമോ

  • @ayyappanp5823
    @ayyappanp5823 2 года назад +24

    Ksfe ആരും വിശ്വസിച്ചു ചേരരുത് ഇവരുടെ പ്രലോബനങ്ങളിൽ കുടുങ്ങി ലോൺടുത്തു RR നടപടി നേരിടുന്ന എത്രയോ പേര് നമ്മുടെ ഇടയിൽ ഉണ്ട് ഞാനും RR നടപടി നേരിടേണ്ടി വന്ന ആൾ ആണ്. ഒരു ദയയും എന്നോട് അവർ കാണിച്ചിരുന്നില്ല ആവിഷമം ഞാൻ ഒരിക്കലും മറക്കില്ല

    • @nisamcp7772
      @nisamcp7772 2 года назад +1

      Njanum anubhavasthanaaaan njan oraaaleyum recommend cheyyilla chitty 3maaasam kayinjittum paisa kittiyilla Oro pravashyam avarod chodikkumbol Oro documents hajaeakkan parayaaaaan vendayenn thonnipoyi ethoru Drama kuriyaaaan

    • @vipinnp687
      @vipinnp687 2 года назад +1

      cp enikum same anubhavamane...avarde avashyam FDyanu bhai...nammale vattukalipikukayanu ulakal...blade companya ethilum bhedham!

    • @lifelessons9996
      @lifelessons9996 Год назад +1

      ലോൺ എടുത്താൽ തിരിച്ചു അടയ്‌ക്കണം... അല്ലേൽ നടപടി ഉണ്ടാകും.. നിങ്ങള്ക്ക് ചുമ്മാ പൈസ തരാൻ ksfe ക്കു എന്തു കടമ??

    • @lovemykeralam8722
      @lovemykeralam8722 2 месяца назад

      ലോൺ എടുthaal തിരിച്ചടക്കണംഅമ്മായി അപ്പന്റെ വകയാണോ KSFE എന്ന് വിചാരിച്ചോ ഊമ്പിക്കൽ അവിടെ നടക്കില്ല KSFE ചിട്ടി ഒരു കുഴപ്പവും ഇല്ല

  • @drunnicheruvathoor9746
    @drunnicheruvathoor9746 Год назад

    For SBI recurring deposit rate is 6.5%. Fixed deposit rate is 7.6% for 400days.

  • @jaithrapj8325
    @jaithrapj8325 Год назад +1

    Ksfe yil security submit cheyyumbo athinte valuation nte 50% valuation undakullu. Ellarum atharinjit chittiyil join cheyyu. Athayad eg 35 lakh above kittunna veedinu ksfe kar valuation idua 28 lakh ullu Athinte 50 % athayad 14 lakh valuation kittullu. Nammude property small amount nu stuck aayille. Kollapalisa Kare pole

    • @daisenjoseph
      @daisenjoseph  Год назад

      ലാൻഡ് പ്രോപ്പർട്ടി സെക്യൂരിറ്റി ആയി കൊടുക്കുമ്പോൾ ആണ് ഈ പ്രശ്നം. നമ്മൾ അതെ പറ്റി ഒരു വീഡിയോ ചെയ്തിട്ടുണ്ട്

  • @anjumelayil6837
    @anjumelayil6837 2 года назад +8

    ഗോൾഡ് ഇൻവെസ്റ്റ്‌ ചെയ്തിട്ട് അതിൽ നിന്നും കിട്ടുന്ന പലിശയ്ക്ക് ചിട്ടി അടച്ചിട്ടു ചിട്ടിയുടെ കാലാവധി കഴിയുമ്പോൾ ഗോൾഡ് തിരികെ കിട്ടുന്ന സ്കീം ഉണ്ടോ

    • @shajimohan8332
      @shajimohan8332 2 года назад +1

      Better join chitty and participate auction , release prize money by gold security and invest in reputed govt.company (not to private ).

  • @kpmanimanikuttan9518
    @kpmanimanikuttan9518 2 года назад +3

    Ksfe,India s no 1 thattippu

  • @Mallus-in-Newzealand
    @Mallus-in-Newzealand 2 года назад +48

    ഇത്രേം വല്യ തട്ടിപ്പ് പ്രസ്ഥാനം ഇല്ല.. വിളിച്ചാലും വിളിച്ചില്ലേലും പൂര നഷ്ടം.. വെറുതെ SB അക്കൗണ്ടിൽ ഈ പൈസ ഓരോ മാസവും ഇട്ടാൽ ഇതിലും കൂടുതൽ ആകും.. എന്റെ അനുഭവം ആണ്

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +7

      KSFE തട്ടിപ്പല്ല. SBI യേക്കാൾ
      വളരെ കൂടുതൽ പലിശ
      FD ക്ക് KSFE നൽകും.

    • @vipinnp687
      @vipinnp687 2 года назад +1

      @@jayakumarchellappanachari8502 kuntham kittum!

    • @sathyancs906
      @sathyancs906 2 года назад

      താങ്കൾ പറയുന്നത് 100%തെറ്റാണ്

    • @joyvadakkanpariyarammakeea4899
      @joyvadakkanpariyarammakeea4899 2 года назад +1

      True

    • @febinfrancis4159
      @febinfrancis4159 2 года назад

      @@jayakumarchellappanachari8502 6 % polum kitila

  • @4LUVRAJ
    @4LUVRAJ Месяц назад

    Mukkupandam ullavarkku kollam

  • @anands.k8225
    @anands.k8225 10 месяцев назад +1

    Ksfe ചിട്ടി പിടിച്ച തുക നമുക്ക് ksfe യുടെ തന്നെ നേട്ടം, സുഗമ പദ്ധതികളിൽ നിക്ഷേപിക്കാൻ പറ്റുമോ?

  • @Sajijohn-f7n
    @Sajijohn-f7n Год назад

    Very coob

  • @joselinpeter3744
    @joselinpeter3744 2 года назад +3

    Ksfe should change the auction 30% to 5% according to the Lowest percentage of interest,still ksfe getting their commissions,private Kuries & chittie company s doing it ,ksfe can do it, all auctions full amount lucky draw ,no matter multidraw OR normal ksfe chitties not Above 5% Ksfe should stop ✋ all lucky draw and auction which Above 5% Soon as possible

  • @wayanadanwayanadu7163
    @wayanadanwayanadu7163 2 года назад +3

    ഇതിലും നല്ലത് നാട്ടിലെ വ്യാപാരസ്ഥാപനങ്ങളിൽ വെക്കുന്ന കുറിയോ...... കുടുംബശ്രീ നടത്തുന്ന കുറിയോ ആണ്..... ഇത് ഒരു....... ചുഴി യാണ് ശ്രദ്ധിക്കുക..... അനുഭവം ഗുരു

  • @D4_com
    @D4_com 7 месяцев назад +1

    KSFE fd ഇട്ടാൽ എത്ര % പലിശ ?
    10 % പലിശ കിട്ടുന്നത് എവിടെയാണ് ?

  • @anudr.5878
    @anudr.5878 2 года назад +19

    KSFE ചിട്ടി ബിസ്സിനസ്സ്കാർക്ക് നല്ലതാണ്. ചിട്ടി പിടിക്കാതെ ലാസ്റ്റിൽ വാങ്ങാൻ ഇരുന്നാൽ നഷ്ടം ആയിരിക്കും.. സംശയം ഇല്ല..

    • @joinmovieadarshps
      @joinmovieadarshps 2 года назад +1

      Enthqyalum super chetai❤️❤️😀😎🙏🏼

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 2 года назад +3

      അവസാനം വാങ്ങിയാൽ
      എങ്ങനെ നഷ്ടം വരും ?
      അടക്കുന്ന പണത്തിനേക്കാൾ
      കൂടുതൽ ലഭിക്കും.

    • @vipinnp687
      @vipinnp687 2 года назад

      @@jayakumarchellappanachari8502 Tax kishiche kittulu...kittiya kitti...co operative evdelum ettal labham kittum...ethu dinamprathi thallipoli ayikondirikyanu....!Thattipanu Ksfe

    • @ushakumari1143
      @ushakumari1143 2 года назад

      Chitty. Avasanane. Pidichal. Nallathane. Engine. Pidlchalium. Labham. Ane. Veethapalisa. Unde

    • @sathyancs906
      @sathyancs906 2 года назад

      You are correct

  • @sreekumarbalan9360
    @sreekumarbalan9360 2 года назад +10

    Ksfe ചിട്ടികൾ ബിസിനസ്‌ കാർക്ക് reinvest ചെയ്തു ലാഭമുണ്ടാക്കാനുള്ള മൂലധാമായാൽ ലാഭമാണ്. അത് fixed deposit ആയി നിക്ഷേപിക്കുന്ന സാധാരണക്കാരന് നഷ്ടം ❤️

    • @vijayakumarc6185
      @vijayakumarc6185 2 года назад

      ബിസിനസ്‌ ലാഭം ഉറപ്പുള്ളതല്ല. നഷ്ടം വന്നാൽ?

    • @vinods6962
      @vinods6962 2 года назад

      Kayil kuttanamenkil vasthu allel gold kodukkanam atinte noolamalakal vere

  • @rocketmachan8745
    @rocketmachan8745 9 месяцев назад

    എന്റെ ചെറിയ ബുദ്ധിയിൽ ഒരു ഐഡിയ ഉദിച്ചു

  • @sureshbabuVD
    @sureshbabuVD Год назад

    his assumption for multty division chitty is compleatly wrong ,in multty division chitty monthly remittence is very high when compared to normal chitty ,and also the amount receved by majority of the subscribers are low, chity interst is not a coparable thing to fixed, it is coparable only on the basis of recuring depost rate for that cal culation assume the total remitence as equal parts,then calculate

  • @aravindmaravindm2431
    @aravindmaravindm2431 2 года назад

    Only multi division chitty is profitable for deposit , that to its your luck
    Then it’s profitable

    • @aravindmaravindm2431
      @aravindmaravindm2431 2 года назад

      Ksfe sugama account deposit provides good intrest compared to banks . Not in case of senior citizens

  • @jayarajk6315
    @jayarajk6315 2 года назад

    അടയ്ക്കേണ്ട ഒരു ദിവസം മാറിയാൽ വീത പലിശ തരാതെ മുഴുവൻ ചിട്ടി തുകയും അടയ്ക്കണം. ആ തുക ആർക്കാണ് K s fe കൊടുക്കുന്നത്

    • @daisenjoseph
      @daisenjoseph  2 года назад

      Ksfe ക്ക് തന്നെ

  • @gejopaul5814
    @gejopaul5814 2 года назад +1

    Rounded ?.

  • @gurumukesh7194
    @gurumukesh7194 2 года назад

    Ksfe chitty CSDT monthly interest chittyill credit cheyumpol income tax varumo

  • @vipinnp687
    @vipinnp687 2 года назад +1

    Ellam kashinju veethapalishakittumnnu parayunna sahodharagalodu nigal Lic chernno atha ethilum nallathu...75% alukalum sambannaralla athyavashya karyagalkkanu chitty cherunathu...vilichu kittiya jamyam undelum oro oro karyam paranju chuttikunathu evarde paripadiyanu...njan pettupoya oralanu Fd yittalum onnumkittilla....🤯

  • @vijikrishnakumar5335
    @vijikrishnakumar5335 2 года назад +5

    Cheyyan pattum.interest inte Baki adachal mathiyallo

    • @vijayakumarc6185
      @vijayakumarc6185 2 года назад +1

      എന്നാലും മുഴുവൻ പലിശയും കിട്ടിയ ചിട്ടി പണംവും ചേർന്നുള്ള തുക അവസാനം പിടിക്കുമ്പോൾ കിട്ടുന്ന തുകയേക്കാൾ കുറവായിരിക്കും.

    • @Familyjournalofficial
      @Familyjournalofficial 2 года назад

      @@vijayakumarc6185 iyal evidunna kanakku padiche....edo . 10 lakh , lucky draw ,first tanne full amount kittillae...9.5 lakh....pinne interest extra....

    • @leogaming5231
      @leogaming5231 2 года назад

      Engane chitty pidikkum 2 govt employees jamyam kodukkanam.sadharanakkaranu pattunna erppadalla.ee amount savings a/c ilidunnathanu nallathu

  • @GeorgeT.G.
    @GeorgeT.G. 2 года назад +2

    sir, LIC Policy Maturity Amount - ൽ നിന്നും 5605 രൂപ TDS പിടിച്ചതിനു ശേഷമുള്ള തുകയാണ് ഈ മാസം എനിക്കു (Age 60) ലഭിച്ചത്. എനിക്കു വരുമാനം 5 ലക്ഷത്തിൽ താഴെയാണ്. TDS ആയി പിടിച്ച തുക തിരികെ ലഭിക്കുവാൻ എന്തു ചെയ്യണം? please reply

    • @abhis8638
      @abhis8638 Год назад +1

      ജൂൺ ജൂലൈ മാസങ്ങളിൽ ഇൻകം ടാക്സ് റിട്ടേൺ ഫയൽ ചെയ്ത് എടുക്കാം

    • @GeorgeT.G.
      @GeorgeT.G. Год назад

      @@abhis8638 ok thanks sir

  • @shahidrmshahi4848
    @shahidrmshahi4848 Год назад +2

    ഡോ അതിന് ആരാണ് പറഞ്ഞത്‌ ചിട്ടി മൊത്തം അടഞ്ഞു പോകും എന്ന്? അടവിൽ കുറയും എന്നാണ് പറയുന്നത്‌.

  • @gangadharannambiar7228
    @gangadharannambiar7228 2 года назад

    Never ever possible.

  • @anurajnair4928
    @anurajnair4928 2 года назад +1

    Fixed akkunnathinu pakaram vatti palishakku kodukkuka...😀😀...shesham thavana adakkuka....simple

  • @vipinnp687
    @vipinnp687 2 года назад +1

    Chitti kittiyal avathalathil avunna ore oru prasthanam KSFE...

    • @sabupoovan2754
      @sabupoovan2754 11 месяцев назад

      Halo daisen no onnu tharumo just oru samsayam chodhikkan anu. Oru valiya chitti ksfe edukkan udhesikkunna ആളാണ് ഞാൻ

  • @gopalabykrishnan744
    @gopalabykrishnan744 2 года назад +7

    എന്തെല്ലാം മനോഗോപുരം
    നശിക്കാൻ വേറെ എന്തെകിലും മാർഗം ഉണ്ടോ ചേട്ടാ,,, 😜😜😜😜😜😜😜

    • @vijayakumarc6185
      @vijayakumarc6185 2 года назад

      എന്തിനു നശിക്കണം?

  • @shintojohn3105
    @shintojohn3105 Год назад

    മ്മം ഇ ഭരണം മാറിയട്ടു പോരെ സഹോദര

  • @SubhashVp-ey3xg
    @SubhashVp-ey3xg Год назад

    Ipol 8.1%

  • @mythoughtsaswords
    @mythoughtsaswords Год назад

    Chitty പിടിച്ചു പൈസയക് ചെന്നപ്പോൾ കുറെ തുക FD ഇടണം എന്ന് പറഞ്ഞു- അങ്ങനെ ചെയ്തപ്പോൾ അതിനുള്ള interest cumulative ആക്കി re-invest ചെയ്യാൻ കഴിയില്ലെന്നും simple interest ആയി വാങ്ങാനുള്ള option-നേ ഉള്ളു എന്നും പറയുന്നു. അപ്പോഴും ലാഭം അവർക്ക് തന്നെ

  • @rejulalp.b3442
    @rejulalp.b3442 2 года назад +3

    10 ശതമാനം ആര് തരും
    എന്ന് കൂടെ പറഞ്ഞിട്ട് പോ

  • @majusebastian3864
    @majusebastian3864 2 года назад

    Can you do a video on treasury deposit

  • @princesindooram1133
    @princesindooram1133 Год назад

    Why I should subscribe you for these vague videos

  • @subhashsasidharan4793
    @subhashsasidharan4793 2 года назад +1

    Ksfe ആവശ്യത്തിന് കിട്ടില്ല കിട്ടണമെങ്കിൽ ആധാരം പണയം വെക്കണം,🙆

  • @rameeshnair4629
    @rameeshnair4629 2 года назад +3

    2 lakh chitty pidichu ksfe il fixed ettal tds pidikkuvo

    • @daisenjoseph
      @daisenjoseph  2 года назад +1

      Pan card number koduthal mathi. Tds illa

  • @devadasp5207
    @devadasp5207 2 года назад

    ഒരിക്കലും ഇല്ല

  • @babypeter6237
    @babypeter6237 2 года назад +4

    Instead of speaking you tell us where we can get 10% interest

  • @gireesankaloor4333
    @gireesankaloor4333 2 года назад

    🙏🏼

  • @kazacharia7716
    @kazacharia7716 2 года назад

    Never

  • @mohananm.k9002
    @mohananm.k9002 2 года назад

    This is impossible man. You won't be able to do this.

  • @pratheepkumar1216
    @pratheepkumar1216 2 года назад +1

    Short Term chitty more better

  • @mayaarjun7478
    @mayaarjun7478 2 года назад +3

    6.75 interest kittum

    • @abhis8638
      @abhis8638 Год назад

      ഉണ്ട കിട്ടും..6.75 total interest..ടിഡിഎസ് കട്ട് ചെയ്യുന്ന കാര്യം എന്താണ് പറയാത്തത്

  • @susheelas5043
    @susheelas5043 Год назад +1

    10 % പലിശയോ ? എവിടെ കിട്ടും?

    • @wxyxabcd8194
      @wxyxabcd8194 9 месяцев назад

      ഉണ്ട്. 12% കിട്ടും. താല്പര്യമുണ്ടോ

  • @sreekumarigopi3919
    @sreekumarigopi3919 2 года назад +1

    waste of time and money

  • @ukvlogsz
    @ukvlogsz 2 года назад +5

    10% എവിടെ കിട്ടും

  • @sijothomas6317
    @sijothomas6317 2 года назад +5

    Pattum njan cheyyund

    • @daisenjoseph
      @daisenjoseph  2 года назад +2

      Details share cheyyamo bro

    • @sijothomas6317
      @sijothomas6317 2 года назад +1

      @@daisenjoseph detail onnum illla chitti veenu cash ksfe thanne fd ittu intrest koode kootti chitti adanju povunnu

    • @daisenjoseph
      @daisenjoseph  2 года назад

      Interest kondu mathram ella masavum adavu nadakkunnundo?. Atho kurachu thuka vere edukkunnundo

    • @sijothomas6317
      @sijothomas6317 2 года назад +1

      @@daisenjoseph bro intrest koode kootti ennanu njan paranjath. extra cash venm

    • @daisenjoseph
      @daisenjoseph  2 года назад

      Ok bro.. thank you

  • @ajabullash6672
    @ajabullash6672 2 года назад +5

    Ksfe വെറും ഉടായിപ്പ്,ആരും അതിൽ പെടരുത്

  • @nas2441
    @nas2441 2 года назад +1

    Ksfe ഉടായിപ്പാണ്. വെറുതെ നിങ്ങളുടെ സമയം കളയരുത്.

  • @kimiko347
    @kimiko347 2 года назад +3

    എന്നെകൊണ്ട് അടക്കാൻ പറ്റാത്ത അവസ്ഥ.. ചിട്ടി മറിച്ചു കൊടുക്കാൻ പറ്റുവോ..

  • @maheshchandran2171
    @maheshchandran2171 2 года назад

    7%കിട്ടിയാൽ ഭാഗ്യം

    • @vijayakumarc6185
      @vijayakumarc6185 2 года назад

      എന്നാലും നിർഭാഗ്യം

  • @dolfinmoneymatters9397
    @dolfinmoneymatters9397 2 года назад

    There are better investment & loan opportunities than Chitty. Detailed explanation can find in " Dolfin Money Matters".

  • @lovemykeralam8722
    @lovemykeralam8722 2 месяца назад

    ബാങ്കിൽ തന്നെ FD ആയി ഇടണമെന്നില്ല പുറത്തു കൊടുത്താൽ 1ലക്ഷത്തി നാല്പത്തിനായിരം രൂപയ്ക്കു 7000 രൂപ ഇൻഡ്രസ്റ്റ് കിട്ടും ചിട്ടി അടവുംകഴിഞ്ഞു ബാക്കി തുക കയ്യിൽ ലാഭo👍