10000×100=10 ലക്ഷം(ചിട്ടി ചേർന്ന സുഹൃത്തിന് സംഭവിച്ചത്.Krishnan Melevattasseri.

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 57

  • @swathikrishna828
    @swathikrishna828 Месяц назад

    Ksfe❤

  • @kadharkadhar6112
    @kadharkadhar6112 Год назад +5

    കെഎസ്എഫ്ഇയുടെ കാര്യം പറയേണ്ട ചേർന്നോരൊക്കെ പെട്ട് 1:58

  • @abdulrasak9593
    @abdulrasak9593 Год назад +6

    Ksfe ഗവൺമെന്റ് ബ്ലേഡ് കമ്പനിയാണ് പാവപ്പെട്ടവരെ ഇതിൽ ചാടിക്കല്ല് സുഹൃത്തേ

  • @radhakrishnank9091
    @radhakrishnank9091 Год назад +7

    Dear sir, multi division chatty auction limit is 35%.. not 30%...

  • @joypu6684
    @joypu6684 Год назад +13

    സംഗതി ഒക്കെ കൊള്ളാം, ചിട്ടി കിട്ടി കഴിയുമ്പോൾ ആണ്‌ പ്രശ്നം ജാമ്യം കൊടുത്തു പണം വാങ്ങാൻ ചെല്ലുമ്പോൾ ആണ് പ്രയാസം.

  • @oneteam5619
    @oneteam5619 Год назад +34

    വലിച്ചിഴച്ച് കഥ പറയാതെ കാര്യം പറഞ്ഞ് തീർക്ക് Bro

  • @aushiaishi3885
    @aushiaishi3885 Год назад +2

    Salary slip mathrm koduthalo pf loan eduthalo cash kittum.ksf chitty van thattippanu

  • @josevarghese9143
    @josevarghese9143 Год назад +2

    Ksfe is doing a very good job.

  • @butterfliesbutterflies5565
    @butterfliesbutterflies5565 Год назад

    Sir njanum sir nte video yil paranjapole ulla avasttayil ulla oru sahodari anu. Enikk masam 25,000 roopayolam pala reediyil adavukal varunnu. Ippol athu oru bhadyathayayi munnottu pokan pattunnilla. Njan KSFE yil eth chitty yil cheranam. Chittyil chernnal kuri veenillenkil lelam pidikkan pattumo.
    Chitty lelam pidichal 10lak nu enth documents kodukkendi varum. Documents koduttal etra masam edukkum chitty paisa kayyil kittan.
    Plz bro details paranju tarumo

  • @AbithaAbithabasheer
    @AbithaAbithabasheer Год назад

    Veakthamayi paraju kodukunu 👍

  • @Arhavaishak
    @Arhavaishak Год назад +1

    Ennik ksfe chitty kittiyal. Postal life insurance security Aayi kodukan pattuvo

    • @Vi-bd3rd
      @Vi-bd3rd Год назад

      ഇൻഷുറൻസ് ആണ് അവർ മെയിൻ ആയി ചോദിക്കുന്നത്. പിന്നെ ഗോൾഡ്,

  • @arunkumarap4435
    @arunkumarap4435 Год назад

    Sir loan aadhyam thanne edukan pattumo....atho kurach month chitty adachale kittukayullo

  • @mukeshabraham
    @mukeshabraham Год назад +5

    ഇവിടെയും ഭാഗ്യം തന്നെ അല്ലേ main factor?.50 മാസം വരെ max. Dividend കിട്ടും എന്ന് പറഞ്ഞാല് അന്ന് വരെയും ചിട്ടിയിൽ നറുക്ക് തന്നെ ആണ് എന്നാണല്ലോ.50th month 7lakh കിട്ടുന്ന ആൾക്ക് കാര്യമായ നേട്ടം ഇല്ല...

  • @bachiabdulrasakbachiabdulr378
    @bachiabdulrasakbachiabdulr378 Год назад

    👍👍

  • @rejuandrew1046
    @rejuandrew1046 Год назад

    Good info

  • @AbdulSamad-yt2me
    @AbdulSamad-yt2me Год назад +3

    Sir ... Multi division chitty 10 lack ( 100×10,000) നറുക്ക് 9.50 കിട്ടി , salary certificate ready ആയി കിട്ടാൻ 4 മാസം കൂടി ഉണ്ട് . ക്യാഷ് കിട്ടിയ ശേഷം വീട് പണി തുടങ്ങാം എന്ന് കരുതുന്നു . ഈ 4 മാസത്തേക്ക് ഞാൻ ഈ തുക deposit cheyyunthano better atho sugama ഇടുന്നത്നോ നല്ലത് .

  • @cityoflights8028
    @cityoflights8028 Год назад

    Sir. എനിക്ക് വീട് വെക്കാൻ പഞ്ചായത്തിൽ നിന്നു പൈസ കിട്ടി. But. വസ്തു ഞങ്ങൾക്ക് ഉണ്ടാരുന്നു. പ്രമാണം. Documentment കാണിച്ച മതിയോ.

  • @shamjithshsmjithk
    @shamjithshsmjithk Год назад

    👍

  • @shinilbabu410
    @shinilbabu410 Год назад +2

    Loan ന് എത്ര % intrest ഉണ്ടാകും

    • @irfanss2210
      @irfanss2210 Год назад

      Personal loan 12-18% depends on bank/liability

  • @padmanabhanpvpvp1358
    @padmanabhanpvpvp1358 Год назад

    18 / g s t കൊടുക്കണം , പിന്നെ സർവീസ് ചാർജ് എല്ലാം കൂടി എത്ര യാകും . ഒന്ന് കണക്ക് കൂട്ടി പറയണം. എല്ലാം കഴിഞ്ഞ് എത്ര കൈയിൽ കിട്ടും എന്ന് പറയാമോ

    • @aushiaishi3885
      @aushiaishi3885 Год назад

      Ksf chitty thattippanuu.trainu thala vekkalle

  • @krishnapillaimadhavanthamp9176
    @krishnapillaimadhavanthamp9176 Год назад +2

    ചുരുക്കത്തിൽ ആ പാവത്തിനെ കുഴിയിൽ കൊണ്ടിട്ടു.😂

  • @jayaprakashjp7565
    @jayaprakashjp7565 5 месяцев назад

    ഇതിൽ ksfe യുടെ 5% കമ്മീഷൻ കൂട്ടിയോ?അത് കൂടി കൂടുമ്പോൾ 150000+50000=2 lakhs. അപ്പോഴോ?

  • @elsamma3885
    @elsamma3885 Год назад

    സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരാൾ 10000രൂപയുടെ ചിട്ടി എങ്ങിനെ നടത്തികൊണ്ടുപോകുക?

  • @jamesjoseph7084
    @jamesjoseph7084 Год назад

    This is not a correct information. Formen commission and gst will come Rs 59000.There will be other other expenses also.

  • @VenugopalS-bk1vy
    @VenugopalS-bk1vy Год назад

    Excellent 🎉🎉🎉🎉🎉🎉🎉

  • @aushiaishi3885
    @aushiaishi3885 Год назад +1

    Avarude staffinu labham koyyanulla oru margamanu ethu.forman commission 18%gst kurchu commission ellam kazhiyumbol chitty pidikkunnavan vere bank loan edukkendi varum.njan oru anubhavasthayanu.

  • @balkrishnanib6181
    @balkrishnanib6181 Год назад +1

    ഏറ്റവും നല്ലത് ചൊങ്ങച്ചം കാണിക്കാൻ കടം വാങ്ങി ജീവിക്കാതിരിക്കുക.

  • @sashidharannair5855
    @sashidharannair5855 Год назад

    Ksfe ക്ലിയരല്ലാവിടെനടക്കുന്നത് വലിയകാലികളനുനടക്കുന്നത് ഉപഞ്ജാപകസഗത്തിന്റെകൈകളിലാനുഭരണം

  • @sethumadhvanc4753
    @sethumadhvanc4753 Год назад +2

    ഇങ്ങനെ യുള്ള വീഡിയോ കൾ ചെയ്യുമ്പോൾ കുറച്ചു കൂടി കൃത്യ മായും വ്യക്ത മായും കാര്യങ്ങൾ പറയുക 30%കിഴിവിൽ ചിട്ടി കിട്ടിയാൽപോലും 50000. R s കമ്മീഷൻ കഴിച്ച് ആറ ര ലക്ഷം മാത്രം മാണ് കിട്ടുന്നത് അതിൽനിന്നും വീണ്ടും സർവീസ് ചാർജുംമറ്റുമായി തുക വീണ്ടും കുറയും

    • @krishnanmelevattasseri
      @krishnanmelevattasseri  Год назад +2

      വ്യക്തമാണ് സർ, ഫോർമാൻ കമ്മീഷൻ ഉൾപെടെയാണ് 30% കുറക്കുന്നത്.

  • @sasidharank1499
    @sasidharank1499 Год назад +2

    Ksfe no 1 fraud

  • @junaispt3461
    @junaispt3461 Год назад

    ഒരു 40 മാസ ചിട്ടിയിൽ 10 ആം മാസം നറുക്ക് ലഭിച്ചു എന്നിരിക്കട്ടെ. കിട്ടിയ തുക ചിട്ടിയിൽ തന്നെ നിക്ഷേപിച്ചു 40 മാസത്തിനു മുമ്പ് നമുക്ക് പണം പിൻവലിക്കാൻ saadhikkum0?

  • @sureshbabuVD
    @sureshbabuVD Год назад +1

    this chitty is not an invest friendly ,because income generate from recurring investment is very high when compared to this chitty

  • @shriramwarrior8936
    @shriramwarrior8936 Год назад

    Chitty Loan Interest ?????

  • @shriramwarrior8936
    @shriramwarrior8936 Год назад

    As per my understanding, chitty Loan interest is 13% 😮
    But Interest only payment is acceptable till you get chitty prize. But 13% 😢

  • @anoopps1210
    @anoopps1210 Год назад

    11% enthu loan anu

  • @rijishatvrijisha2763
    @rijishatvrijisha2763 Год назад

    7 ലക്ഷം KSFE യിൽ ഇൻവെസ്റ്റ് ചെയ്താൽ എത്ര ശതമാനം പലിശ കിട്ടും

  • @gopalkrishnapillaimr6592
    @gopalkrishnapillaimr6592 Год назад +1

    Paid promotion

  • @rijishatvrijisha2763
    @rijishatvrijisha2763 Год назад

    7 ലക്ഷം KSFE യിൽ ഇൻവെസ്റ്റ് ചെയ്താൽ എത്ര ശതമാനം പലിശ കിട്ടും

  • @rijishatvrijisha2763
    @rijishatvrijisha2763 Год назад

    7 ലക്ഷം KSFE യിൽ ഇൻവെസ്റ്റ് ചെയ്താൽ എത്ര ശതമാനം പലിശ കിട്ടും