അനൂപ് ചേട്ടാ നിങ്ങളേ നമിക്കുന്നു..ഇത്ര നല്ല ഒരു ഭർത്താവിനെ കിട്ടിയതാണ് ചേച്ചിയുടെ എറ്റവും വലിയ ഭാഗ്യം.എത്രയും പെട്ടന്ന് ചേച്ചിക്ക് സുഗമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നിങ്ങൾ ആണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു മനുഷ്യൻ. നിങ്ങൾ ആണ് ആത്മാർത്ഥ സ്നേഹം ഉള്ള ഭർത്താവ്. ഒരു അച്ഛനും.. ബെറ്റി തിരിച്ചു വരും അതികം താമസം ഇല്ലാതെ. നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
മറ്റു പെണ്ണുങ്ങളുടെ സുഖത്തിനു വേണ്ടി ഒരുകുഴപ്പവും ഇല്ലാത്ത സ്വന്തം ഭാര്യയെ ബേണ്ടെന്നു വെക്കുന്ന ഈ സമൂഹത്തിൽ. ഇത്രയൊക്കെ പരീക്ഷണത്തിനിടയിലും ഭാര്യയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നുണ്ടെങ്കിൽ ആ മനസിന്റെ വലിപ്പം ദൈവം കാണാതിരിക്കില്ല. ഈ സ്നേഹം ഓരോ ഭർത്താക്കന്മാരും കണ്ടേണ്ടത് തന്നെ. ദൈവം എന്നു കൂടെ ഉണ്ടാകട്ടെ മനസ്‌റിഞ്ഞു പ്രാർത്ഥിക്കുന്നു
എത്ര നല്ലത് ചെയ്‌താലും കുറ്റം മാത്രം പറയുന്ന ഭർത്താവ് ആണ് എന്റെ. ഇത് പോലത്തെ ഭർത്താവിനെ കിട്ടിയ ആ ചേച്ചി എത്ര ഭാഗ്യം ചെയ്‌തത. ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കാം 🤲
@@aidhin2868 മരിച്ചാൽ ആർക്കു പോയി അവർക്ക് ഒരു നഷ്ടവും ഇല്ല നമ്മുടെ വീട്ടുകാർ ആണ് വിഷമിക്കുക. ഞാൻ കുറേ ആയി ന്റെ ഭർത്താവിന്റെ ശല്യം സഹിക്കാൻ വെയ അപ്പോൾ എന്റെ വീട്ടുകാർ പറഞ്ഞു ഇനി അയാളുടെ കൂടെ ജീവിക്കണ്ടാന്ന്.
ആ കുഞ്ഞു മോന്റെ" അമ്മ " എന്നുള്ള വിളി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി... ആ മോന്റെ വിളി കേട്ട് തിരിച്ചു മോനേ എന്ന് വിളിച്ചു അവന്റെ കൈ പിടിച്ചു നടക്കാൻ ആ അമ്മക്ക് പറ്റട്ടെ... ഈ അവസ്ഥ മാറി സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏
ഹൊ ഈ കാഴ്ച പൂർണമാകുന്നത്തിന് മുമ്പ് കരച്ചിൽ അമർത്തി പിടിച്ചപ്പോൾ തൊണ്ട വേദനിക്കുന്നു മാലികുൽ മുലൂകായ റബ്ബ് പെട്ടെന്ന് ആ സഹോദരിക്ക് പരിപൂർണ ബോധവും ആരോഗ്യവും ദീർഘആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ സ്നേഹിക്കാൻ കഴിയുന്ന ഭർത്താവ് ഒരു മാതൃക തന്നെ റബ്ബ് അനുഗ്രഹിക്കട്ടെ
നല്ല ആരൊക്യം ഉള്ള ഭാര്യ ഉള്ള പോൾ തന്നെ മറ്റ് ഒരാളെ തേടി പോകുന്നഇന്നത്തെ കാലത്ത് ഇതു പോലെ തന്റെ ജീവന്റെ പാതി ആയ അവളെ പൊന്നു പോലെ നോക്കുന്ന ചേട്ടന്വലിയ ഒരു സല്യൂട്ട് 🙏🙏🙏🙏
ഓരോ സ്ത്രീക്കും ഇതുപോലെ സ്നേഹം ഉള്ള ഭർത്താവിനെ ലഭിക്കട്ടെ......🙏.... ചേച്ചിക്കുവേണ്ടി prarthikam..... Chetante സ്നേഹത്തിനു മുൻപിൽ chechi വീണ്ടും പഴയതുപോലെ പൂർണ ആരോഗ്യത്തോടെ സന്ദോഷമുള്ള ജീവിതംത്തിലേക്കു വരാൻ വേണ്ടി ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.
അനൂപ് അണ്ണാ 🙏 നമിച്ചു ചെറിയ ഒരു കാര്യം മതി ഭാര്യയെ കളഞ്ഞിട്ട് പോകുന്ന ഈ ലോകത്ത് നിങ്ങൾ എല്ലാവർക്കും മാതൃക തന്നെയാ ആ മോനെ കണ്ടപ്പോ ഒരു പാട് സന്തോഷം തോന്നി
പറയാൻ വാക്കുകളില്ല..... ആഴത്തിലുള്ള വിശ്വാസത്തിൽ ദൈവത്തിൻ്റെ ഇടപെടലുകൾ ഉണ്ടാകുമെന്ന് വരച്ചുകാണിക്കുന്ന അപൂർവ്വ വീഡിയോ..... ദൈവമേ എൻ്റെ വിശ്വാസത്തെ ബലപ്പെടുത്തണമേ....
വർഷത്തിൽ ഒരു പനി എങ്ങാനും വന്നു പകൽ ഒന്ന് കിടന്നാൽ മടൽ വെട്ടി കൊണ്ടൊന്നു തല്ലുന്ന എന്റെ കെട്ടിയോൻ ഇതൊന്ന് കാണണം 31 വയസിനിടക് കഴിഞ്ഞ 13 വര്ഷമായി ഞാൻ അനുഭവിക്കുന്നു
നിങ്ങൾ സ്ത്രീകളും ഒട്ടും മോശമല്ലഭർത്താക്കന്മാർ ഗൾഫിൽ ഉള്ളസ്ത്രീകൾ നാട്ടിലുള്ള പുരുഷന്മാരുടെകൂടെ കിടക്കുന്ന സ്ത്രീകളും ഉണ്ട് .അവസരം കിട്ടിയാൽ സ്ത്രീകളു പുരുഷനും ഇതുപോലുള്ള പണി ചെയ്യും
ദൈവം മനുഷ്യ രൂപത്തിൽ പ്രത്യക്ഷപെട്ടു ബെറ്റി നിന്റെ ഭർത്താവായി, ആ കണ്ണുകളിലെ സ്നേഹവും നന്മയും വറ്റാത്ത അത്രത്തോളം കാലം നീ തിരിച്ചു വരും അദ്ദേഹത്തിന്റെ എല്ലാ സന്തോഷങ്ങളിലേക്കും. കോടാനുകോടി പ്രാർത്ഥനയോടെ...❤❤❤
ചെറുതായി ഒരു പനി വന്നപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ മടി കാണിച്ചു എന്നെ എന്റെവീട്ടിൽ കൊണ്ടാക്കിയ എന്റെ ഭർത്താവ് ഇതൊന്നു കണ്ടിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു 😔പെട്ടന്ന് സുഖം ആക്കണേ റെബ്ബേ ഈ ചേച്ചിക് ആമീൻ 🤲🤲
ഇതുപോലെ എനിക്കുമുണ്ട് അനുഭവകൾ. But പുറത്തു പറയാൻ തോന്നാറില്ല. നമ്മുടെ മക്കൾ കുറുമ്പു കാണിച്ചാൽ നമ്മൾ kshemikarille chechi. അതുപോലെയ... അതുമാത്രം alla കുറൂബു ക്ഷേമിക്കുകയും കൂടുതൽ സ്നേഹികുകയും ചെയ്യും മക്കളെ അതുപോലെ thanneya njn ന്റെ ഹസ്നെയും.... Enthoke ചെയ്താലും ഒരുപാടു ഇഷ്ടപെടുന്നുണ്ട് njn..... ചേച്ചിയും അതുപോലെ ഒന്ന് ശ്രമിച്ചു നോക്കു. നമ്മുടെ സ്നേഹത്തിനു മുൻപിൽ അവർ നമ്മളെ മനസിലാക്കിക്കോളും..... സ്നേഹിച്ചോളും 😊🙏
@@mahalakshmivlog8571 ഈ രണ്ടുവർഷം കൊണ്ട് എന്റെ ജീവനുതുല്യം ഞാൻ സ്നേഹിക്കുന്നുണ്ട് എന്റെ കെട്ടിയോനെ നമുക്ക് ഒരു വീഴ്ച വന്നാൽ ചുറ്റും എത്രപേർ ഉണ്ടെകിലും ആ കൈകൾതരുന്ന സുരക്ഷിദതം വേറെ എവിടന്നു കിട്ടാനാ അതാ ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ കാണുമ്പോൾ അറിയാതെ മനസ്സിലുള്ള വിഷമം ഇവിടെ എഴുതി പോകുന്നത് 😔അല്ലാതെ ഞാൻ കുറ്റം പറയുന്നതേ എനിക്ക് ഇഷ്ടം അല്ലാത്തതോ തെറ്റുകൾ ക്ഷേമിക്കാത്തതോ ഇതൊന്നും അല്ല കാരണം
ചേട്ടനെ പോലൊരു ഭർത്താവിനെ കിട്ടിയത് തന്നെ ചേച്ചിയുടെ വലിയ ഭാഗ്യമാണ്. ചേട്ടന്റെ നല്ലമനസിന് പടച്ചോൻ അറിഞ്ഞു നൽകിയതാണ് ആ മോനെ. എത്രയും പെട്ടെന്ന് തന്നെ ചേച്ചിയുടെ അസുഖം പൂർണ്ണമായും. മാറും.
ഞാൻ അറിയാതെ കരഞ്ഞു പോയി ഇത് കണ്ടപ്പോൾ എല്ലാ ദുഃഖത്തിനും സഹനത്തിനും ഈശ്വരൻ തന്ന അനുഗ്രഹമാണ് ആ കുഞ്ഞു. അവരുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കാം
ദൈവത്തെ നമ്മൾ നേരിൽ കാണുന്നത് അനൂപിനെ പോലെ ഉള്ള മനുഷ്യരിലുടെ ആണ്. എനിക്കു ഉറപ്പുണ്ട് ബെറ്റി പൂർണ ആരോഗ്യവതി ആകും. അതിനു ശേഷം നിങ്ങൾ ഒരു വീഡിയോ ഇടണം. അപ്പനും അമ്മയും ഒന്നിച്ചു മോനെ എടുത്തു നിൽക്കുന്ന വീഡിയോ ❤❤❤
ഈ വീഡിയോകണ്ട് തീർത്തത് എങ്ങനെയാന്ന് അറിയില്ല ദൈവം ചേച്ചിക്കും ചേട്ടനും മോനും കൂടെ നിന്ന് ചേർത്ത് നിർത്തിയ എല്ലാവരെയും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ചേച്ചിക്ക് പഴയപോലെ ജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിയും
അനൂപേട്ടന് ഒരു ബിഗ് സല്യൂട്ട്.' സ്ത്രീധനത്തിൻ്റെ പേരിലും സൗന്ദര്യ ത്തിൻ്റ പേരിലുമൊക്കെ സ്വന്തം ഭാര്യമാരേ കുത്തിക്കൊന്നും കെട്ടിത്തൂക്കിയും പാമ്പിനേ കൊണ്ട് കടിപ്പിച്ചുമൊക്കെ കൊല്ലുന്ന ഈ സമൂഹത്തിലല്ലെ അനൂപേട്ടനും ജീവിക്കുന്നത്. ദൈവം അതിനുള്ള പ്രതിഫലം തീർച്ചയായും നൽകും
പൈസക്ക് വേണ്ടി മാത്രം സ്നേഹിക്കുന്ന ഒരു ഭർത്താവ് ആണ് എന്റേതു.... ഒരു പനി വന്നാൽ പോലും തിരിഞ്ഞു നോക്കാത്ത......... അതു വച്ചു നോക്കുമ്പോൾ ബെറ്റി ടീച്ചർ youare so lucky....
സ്ത്രീധനത്തിന്റെ പേരിലും മറ്റും ഇക്കാലത്തും പല പീഡനങ്ങൾ നടക്കുന്ന കൊച്ചു കേരളത്തിൽ നിന്നു ഇങ്ങനത്തെ വാർത്ത കേൾക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു... ചേട്ടാ നിങ്ങളെ ഞാൻ നമിക്കുന്നു... ആ ചേച്ചിക്ക് എത്രയും പെട്ടെന്ന് രോഗം ശിഫയാക്കി ജീവിതത്തിൽ തിരിച്ചു വരാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു.😪
അനൂപ്... ബിഗ് സല്യൂട്ട്.... ഏറ്റവും ഭാഗ്യം ഉള്ള ഭാര്യ..... ഇതു പോലെ ഒരു... ഭർത്താവിനെ കിട്ടിയത്..... ബെറ്റീനാ എത്രയും പെട്ടെന്ന്.. പഴയതുപോലെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ... നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ.. പ്രാർത്ഥനയോടെ... ഒരു സഹോദരി
കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല ചേട്ടാ ഒരുപാട് സ്നേഹം നിങ്ങളോട് ബഹുമാനവും ഇതൊക്കെ കണ്ട് മനസ്സ് മാറുന്ന ഭർത്താക്കന്മാർ ആക്കണേ എല്ലാവരെയും . പ്രാർത്ഥന ഉണ്ടാകും എപ്പോഴും
ഏട്ടൻ്റെ ആ വലിയ മനസ്സിന് നന്ദി ചേച്ചിയുടെ അസൂഖം പെട്ടെന്ന് ശിഫ നൽകണേ അള്ളാഹുവേ ഏട്ടനും കുടുംബവും എപ്പോഴും സന്തോഷത്തിലാക്കണേ അള്ളാ. ഇനി ആ കുടുംബത്തിന് ഒരു പരീക്ഷണവും നൽകല്ലേ അള്ളാ
സഹിക്കാൻ കഴിയുന്നില്ല .... കരച്ചിൽ നിർത്താൻ പറ്റണില്ല........ നല്ല മനുഷ്യൻ...... അള്ളാഹു അനുഗ്രഹിക്കട്ടെ...... എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥനയോടെ....😔
എന്തു പറയാനാ കണ്ടിട്ട് സങ്കടം വന്നു പോയി കേട്ടോ. എല്ലാം ദൈവം കാണുന്നുണ്ടല്ലോ ഏതായാലും സങ്കടങ്ങൾ എല്ലാം മാറ്റി തരും ബെറ്റ് പഴയതുപോലെ തിരിച്ചുവരും. എന്റെ പ്രാർത്ഥനയും എല്ലാവരുടെ പ്രാർത്ഥനയും ഉണ്ടാവും.
ഇന്നത്തെ ലോകത്തിൽ നടക്കുന്ന ഓരോ ആൾക്കാരുടെയും ജീവിത രീതി അപേക്ഷിച്ചു നോക്കുമ്പോൾ എത്ര ഒരു വലിയ മനസ്സിന്റെ ഉടമയാണ് ഇദ്ദേഹം കണ്ണ് നിറഞ്ഞു പോയി വീഡിയോ കണ്ടപ്പോൾ ഇന്നത്തെ ബിഗ്ഗ് സലിയുട്ട് ഈ ചേട്ടനിരിക്കട്ടെ എന്നും നിങ്ങളെ ദൈവം കൂടെ ഉണ്ടാവും ഇനിയും ഒരു പാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ മകനെ കണ്ടപ്പോ ഒത്തിരി സന്തോഷമായി 😍😍😍😍😍😍😍😍😍😍😍😍ഇന്നത്തെ തലമുറ സ്വന്തo ഭാര്യമാരെയും മക്കളെയും കൊല്ലുന്ന ഓരോ ഭർത്താക്കന്മാർ ഇതു കണ്ടു പഠിക്കട്ടെ
ചെറിയ കാര്യങ്ങൾക് പോലും പരാതി പറയുന്ന നമ്മൾ ഈ വിഡിയോ കാണണം.... എത്ര അനുഗ്രഹങ്ങൾ ആണ് അല്ലാഹു നമുക്കു തന്നിട്ടുള്ളത്........എന്നാലും നമ്മുടെ പരാതികൾ ഒരിക്കലും തീരില്ല............എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ........
കണ്ണു നിറഞ്ഞു പോയി. അല്ലാഹ് ഇവരുടെ എല്ലാ അസുഖങ്ങളും പെട്ടെന്നു ഷിഫയാക്കി സന്തോഷത്തോടെയും പൂർണ ആരോഗ്യത്തോടെയും ജീവിക്കാനുള്ള തൗഫീഖ് നൽകണേ... 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
കണ്ണ് നിറയാതെ ഇത് കാണാൻ കഴിയുന്നില്ല നമ്മൾ എന്തിനൊക്കെയോ വേണ്ടി കലഹിക്കുന്ന ദൈവത്തിന്റെ പേരിലും കലഹിക്കുന്ന ആർക്കും എപ്പോ വേണമെങ്കിലും ഈ ഒരു അവസ്ഥ വരാവുന്നതേ ഉള്ളു സന്തോഷവും സ്നേഹവും സമാദാനവും പരസ്പര ബഹുമാനവും ആണ് മറ്റ് എന്തിനേക്കാളും പ്രാധാന്യം കൊടുക്കേണ്ടത്
അല്ലാഹുവേ എത്രയും പെട്ടെന്ന് ഈ ചേച്ചിക്ക് സ്വന്തമായി നടക്കാൻ സ്വന്തമായി ഇരിക്കാൻ ഉള്ള കഴിവ് കൊടുക്കണേ ചേച്ചിയുടെ ഭർത്താവിന് ഒരു ബിഗ് വലിയ ബിഗ് സല്യൂട്ട്
എല്ലാം പെട്ടന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ദൈവത്തിനു അസാധ്യമായിട്ട് യാതൊന്നും ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുക... ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടും.. ആമേൻ 🙏
ദൈവമാണ് മനുഷ്യൻ്റെ മനസ്സിൽ സ്നേഹവും കരുണയും നിറച്ചിരിക്കുന്നത്. നമ്മൾ നന്മക്കായി പ്രതികരിച്ചാൽ ഇതുപോലെ അത്ഭുതം നടക്കും. അനൂപിന് വേണമെങ്കിൽ എല്ലാം വേണ്ടന്ന് വക്കമയിരുന്നൂ. ദൈവം മുൻപിൽ കൊണ്ടുവന്ന ഓരോ അവസരത്തിന് ഉം അദ്ദേഹം ദൈവേഷ്ടം ചോദിച്ചു. ദൈവത്തിൻ്റെ മനസറിഞ്ഞ് പ്രവർത്തിച്ചു. അങ്ങനെ ഉള്ളവരെ ദൈവം ഉറപ്പായും അനുഗ്രഹിക്കും. ലോകത്തിൻ്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ ഇത് വലിയ കഷ്ടപ്പാടും സഹനവും ആന്നു.പക്ഷേ തമ്പുരാന് ഇത് വലിയ കൃപ ചൊരിയനുള്ള അവസരമാണ്. Aa കുഞ്ഞിൻ്റെ മുഖം .. അവൻ്റെ ചിരി.. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി എത്ര എത്ര മാതാപിതാക്കൾ വെറുതെ അബോർഷൻ ചെയ്തു സ്വന്തം കുഞ്ഞുങ്ങളെ കൊല്ലു ന്നു. അനൂപ് um ബെറ്റി യും അവരുടെ മാതാപിതാക്കളും അത് ചെയ്യാൻ എല്ലാവരും നിർഭധിച്ചിട്ടും എല്ലാ അവസരവും ഉണ്ടായിട്ടും ബെറ്റി യുടെ ജീവൻ പോലും അവഗണിച്ച് ആ കുരുന്നു ജീവൻ സംരക്ഷിക്കുവാൻ കാണിച്ച വലിയ മനസ്സിന് ഒരു പാട് നന്ദി. ഒരുപാട് സ്നേഹവും ബഹുമാനവും ആദരവും അർഹിക്കുന്നു. കുഞ്ഞു വാവയുടെ കൈ പിടിച്ചു ബെറ്റി ജീവിതത്തിലേക്ക് തിരികെ വരാൻ ഉറപ്പായും ഞങൾ പ്രാർഥിക്കും. ഈശോ കൂടെ ഉണ്ട്.. feel the love of Jesus...
സ്കാനിങ്ങിലോന്നും വല്യ കാര്യമില്ല .ദൈവ വിശ്വാസം അതാണ് വേണ്ടത് എന്റെ രണ്ടാമത്തെകുട്ടി യെ ഗർഭം ഉള്ള സമയത്ത് എനിക്ക് മലേറിയ പി,ടിച്ചു. ഡേക്റ്റർ പറഞ്ഞു കുട്ടിക്ക് അം,,ഗവൈ ഗല്യം ഉണ്ടാവും ഗർഭം അലസിപ്പിക്കണം .ഞാൻ പറഞ്ഞു അലസിപ്പിക്കണ്ട ദൈവം വിചാരിച്ചത് പോലെ ഉണ്ടാവും പ്രസവിച്ചു ദൈവത്തിന് സ്തുതി ഒരു കുഴപ്പവും ഇല്ലാത്ത ,ഒരു ,മോൻ
ദൈവം നിങ്ങളുടെ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥനകൾ എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ബെറ്റി എത്രയും വേഗം സുഖം പ്രാപിക്കട്ടെ. 🙏🙏🙏❤
God bless you.... എത്രയും പെട്ടെന്ന് അസുഖം മാറി ജീവിതത്തിലേക്ക് തിരിച്ചെത്തണേ ദൈവമേ....കണ്ടിട്ട് സഹിക്കുന്നില്ല... ആ കുഞ്ഞിന് അമ്മയെ അസുഖം മാറ്റി തിരിച്ച് കൊടുക്കണേ...
പടച്ച റബ്ബേ..... അത്ഭുങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ളവനാണ് നീ... മനസ്സിൽ തട്ടി നിന്നോട് കേഴുകയാണ് റബ്ബേ... പ്രിയ സഹോദരിയുടെ അസുഖം പെട്ടെന്ന് മാറ്റി കൊടുക്കണേ അല്ലാഹ്.. ആ ചേട്ടന് ചേച്ചിയെ നോക്കാനുള്ള ആരോഗ്യം നൽകണേ.... 🤲🤲🤲
അനൂപ് ചേട്ടാ നിങ്ങളേ നമിക്കുന്നു..ഇത്ര നല്ല ഒരു ഭർത്താവിനെ കിട്ടിയതാണ് ചേച്ചിയുടെ എറ്റവും വലിയ ഭാഗ്യം.എത്രയും പെട്ടന്ന് ചേച്ചിക്ക് സുഗമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Vegam sugamakatte
Veagam nalloru...amma yavatteaa...
അമീൻ
@@uni_quecraftstech._ ws
നിങ്ങൾ ആണ് ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഒരു മനുഷ്യൻ. നിങ്ങൾ ആണ് ആത്മാർത്ഥ സ്നേഹം ഉള്ള ഭർത്താവ്. ഒരു അച്ഛനും.. ബെറ്റി തിരിച്ചു വരും അതികം താമസം ഇല്ലാതെ. നിങ്ങളെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
Aameen
മറ്റു പെണ്ണുങ്ങളുടെ സുഖത്തിനു വേണ്ടി ഒരുകുഴപ്പവും ഇല്ലാത്ത സ്വന്തം ഭാര്യയെ ബേണ്ടെന്നു വെക്കുന്ന ഈ സമൂഹത്തിൽ. ഇത്രയൊക്കെ പരീക്ഷണത്തിനിടയിലും ഭാര്യയെ നെഞ്ചോട് ചേർത്ത് പിടിക്കുന്നുണ്ടെങ്കിൽ ആ മനസിന്റെ വലിപ്പം ദൈവം കാണാതിരിക്കില്ല. ഈ സ്നേഹം ഓരോ ഭർത്താക്കന്മാരും കണ്ടേണ്ടത് തന്നെ. ദൈവം എന്നു കൂടെ ഉണ്ടാകട്ടെ മനസ്‌റിഞ്ഞു പ്രാർത്ഥിക്കുന്നു
0
Correct🙏🏼
എന്റേയും പ്രാർത്ഥന കൂടെ und
Sir I will respect you
Enteyum prarthana undu nallath varatte
ഈ ഭർത്താവ് മറ്റുള്ളവർക് മാതൃകയാണ്. അസുഖം മാറി സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
Ameen
آمين آمين يا رب العالمين🤲🤲🤲
Aameen
ആമീൻ
ameen
ഇതുപോലെ വന്നാൽ നോക്കുന്ന 1000 ഭാര്യമാർ കാണും എന്നാൽ ഭർത്താക്കന്മാർ ചുരുക്കം ചിലരെ കാണു ❤
Correct
👌👌👌👌
Sheriyane100%
Yes
@@VarunAnthony1983 ano.
എത്ര നല്ലത് ചെയ്‌താലും കുറ്റം മാത്രം പറയുന്ന ഭർത്താവ് ആണ് എന്റെ. ഇത് പോലത്തെ ഭർത്താവിനെ കിട്ടിയ ആ ചേച്ചി എത്ര ഭാഗ്യം ചെയ്‌തത. ആരോഗ്യത്തോടെ തിരിച്ചു വരാൻ പ്രാർത്ഥിക്കാം 🤲
എന്റേം..
വെറുതെ ഓരോ കാരണം പറഞ്ഞു കുറ്റപ്പെടുത്തുമ്പോൾ ചത്താൽ മതിനു തോന്നിപ്പോകും 😪😪
@@aidhin2868 മരിച്ചാൽ ആർക്കു പോയി അവർക്ക് ഒരു നഷ്ടവും ഇല്ല നമ്മുടെ വീട്ടുകാർ ആണ് വിഷമിക്കുക. ഞാൻ കുറേ ആയി ന്റെ ഭർത്താവിന്റെ ശല്യം സഹിക്കാൻ വെയ അപ്പോൾ എന്റെ വീട്ടുകാർ പറഞ്ഞു ഇനി അയാളുടെ കൂടെ ജീവിക്കണ്ടാന്ന്.
ഭാര്യക് സൗന്ദര്യം ഇല്ലെന്നു പറഞ്ഞു വേദനാണിപ്കുന്ന ഭർത്താവ്.... ഭാഗ്യം ലഭിച്ച ഭാര്യ
@@geethujohnson4857 same
@@geethujohnson4857 അയാൾ ഷാരൂഖാനെ പോലെയാണോ? സൗന്ദര്യത്തിന്റെ പേരിൽ കുറ്റപ്പെടുത്തുന്നുണ്ടെങ്കിൽ അയാളെയും അത്പോലെ കുറ്റപ്പെടുത്തണം 😐😳
ഇതുപോലുള്ള ഭർത്താക്കമാർ കോടികളിൽ വിരലിലെണ്ണാവുന്നവരെ ഉണ്ടാവു
👌
Sathyam😪
Sathyam
സത്യം
Correct
ആ കുഞ്ഞു മോന്റെ" അമ്മ " എന്നുള്ള വിളി കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി...
ആ മോന്റെ വിളി കേട്ട് തിരിച്ചു മോനേ എന്ന് വിളിച്ചു അവന്റെ കൈ പിടിച്ചു നടക്കാൻ ആ അമ്മക്ക് പറ്റട്ടെ... ഈ അവസ്ഥ മാറി സുഖം പ്രാപിക്കട്ടെ 🙏🙏🙏🙏
ദൈവമേ ഇത് പോലെയുള്ള ഭർത്താവിനെ കിട്ടാനും വേണം ഒരു ഭാഗ്യം😢😢
Yes👍
Mm
😔
Yes
ഇത് പോലൊരു ഹസ്സ് നെ കിട്ടാൻ പൂണിയം ചെയ്യണം 👍👍👍
Allah🤲മാറ്റികൊടുക്ക് റബ്ബേ... ആ കുഞ്ഞ് അമ്മേ എന്ന് വിളിക്കുമ്പോ വിളികേൾക്കാനും അതിനെ എടുത്ത് കൊഞ്ചിക്കാനും ആ ചേച്ചിക്ക് വിധി നൽക്കണേ...Ya Allah...
😭😭😭
Ammeen
ആമീൻ
Aaameen
Aameen
അള്ളാഹുവേ എത്രയും പെട്ടന്ന് ഈ ചേച്ചിയുടെ രോഗം ശിഫ ആക്കണേ 🤲
ആമീൻ
Aameen
Aameen
ആമീൻ
ആമീൻ
ഹൊ ഈ കാഴ്ച പൂർണമാകുന്നത്തിന് മുമ്പ് കരച്ചിൽ അമർത്തി പിടിച്ചപ്പോൾ തൊണ്ട വേദനിക്കുന്നു മാലികുൽ മുലൂകായ റബ്ബ് പെട്ടെന്ന് ആ സഹോദരിക്ക് പരിപൂർണ ബോധവും ആരോഗ്യവും ദീർഘആയുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ സ്നേഹിക്കാൻ കഴിയുന്ന ഭർത്താവ് ഒരു മാതൃക തന്നെ റബ്ബ് അനുഗ്രഹിക്കട്ടെ
Aameeen
Ameeen
Ameen
Aameen
ആമീൻ
ഇതുപോലെ ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവിനെ കിട്ടിയ ടീച്ചർ ഭാഗ്യവതിയാണ് ❤❤❤❤❤
Sarikum sangadaye god bless you
തീർച്ചയായും
Yes
Nalla manasu 🙏
Nalla bharthavu nalla mon paavam teacher
നല്ല ആരൊക്യം ഉള്ള ഭാര്യ ഉള്ള പോൾ തന്നെ മറ്റ് ഒരാളെ തേടി പോകുന്നഇന്നത്തെ കാലത്ത് ഇതു പോലെ തന്റെ ജീവന്റെ പാതി ആയ അവളെ പൊന്നു പോലെ നോക്കുന്ന ചേട്ടന്വലിയ ഒരു സല്യൂട്ട് 🙏🙏🙏🙏
Correct
Correct
Correct
👍
😍👍
ടീച്ചർക്ക് പെട്ടന്ന് സുഖമാവാൻ ദൈവത്തോട് പ്രാർത്ഥിക്കാം 🤲🤲🤲🤲🤲🤲🤲
ഈ ചേട്ടനെ നാഥൻ അനുഗ്രഹിക്കട്ടെ...... കണ്ടപ്പോൾ ഒരുപാട് സങ്കടംതോന്നി 😔😔😔😔😔😔
👌👌👌👌👌👌👌👌
ഈ ടീച്ചർ നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരണേ അല്ലാഹ്
ഓരോ സ്ത്രീക്കും ഇതുപോലെ സ്നേഹം ഉള്ള ഭർത്താവിനെ ലഭിക്കട്ടെ......🙏.... ചേച്ചിക്കുവേണ്ടി prarthikam..... Chetante സ്നേഹത്തിനു മുൻപിൽ chechi വീണ്ടും പഴയതുപോലെ പൂർണ ആരോഗ്യത്തോടെ സന്ദോഷമുള്ള ജീവിതംത്തിലേക്കു വരാൻ വേണ്ടി ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു.
[)))))
😭
ഇതു പോലെ ഒരു ഭർത്താവിനെ കിട്ടിയ ചേച്ചി ഭാഗ്യവതിയാണ് ചേച്ചിക്ക് വേഗം സുഖമാവട്ടെ ചേച്ചിക്കും ചേട്ടനും വേണ്ടി എന്നും പ്രാർത്ഥിക്കാം
ആ മകൻ അമ്മേ എന്ന് വിളിച്ചപ്പോൾ കരഞ്ഞുപോയി. നമ്മളെ മക്കളെ പോലെ അമ്മേടെ സ്നേഹം കിട്ടാൻ പടച്ചോൻ ആ മോന് ഭാഗ്യം നൽകട്ടെ.
Ameen
വേഗം ഒക്കെ ആവും
അള്ളാഹുവെ നൻമയുള്ള മനുഷ്യൻ എത്രയും പ്പെ ട്ടന്ന് സുഖമാക്കി കൊടുക്ക് നാഥാ ആ മീൻ അനുചേട്ടാ ഒരു പാട് നന്ദി ഉമ്മ ഉമ്മ
Ameen
അനൂപ് അണ്ണാ 🙏 നമിച്ചു ചെറിയ ഒരു കാര്യം മതി ഭാര്യയെ കളഞ്ഞിട്ട് പോകുന്ന ഈ ലോകത്ത് നിങ്ങൾ എല്ലാവർക്കും മാതൃക തന്നെയാ ആ മോനെ കണ്ടപ്പോ ഒരു പാട് സന്തോഷം തോന്നി
ഇതുപോലെ വേദനിക്കുന്ന ഒത്തിരിപേർ ഈ ലോകത്തുണ്ടാകും.....അവർക്കൊക്കെ ശക്തിയും ധൈര്യവും...പ്രത്യാശയും ആശ്വാസവും കൊടുക്കണമേ ഈശോയേ.....
എല്ലാം ഉണ്ടായിട്ടും ഓരോ വീട്ടിലും ദേഷ്യവും വാശിയും ആയി ജീവിക്കുന്ന എത്രയോ പേരുണ്ട് അവർ ഇവരുടെ ജീവിതം ഒന്ന് കാണണം
ഇത്രയും സ്നേഹമുള്ള ഭർത്താവിനെയും അമ്മയെയും കിട്ടിയത് ടീച്ചറുടെ ഭാഗ്യം . പെട്ടന്ന് അസുഖം മാറി സന്തോഷം ലഭിക്കട്ടെ
Ameen ya rabbal alameen 🤲
Aameen
Crct ammayum makanum sneham kond sambannar mahaaa bhagyavadi daivam anugrahikatte
ഈശ്വരനി അടിയുറച്ച വിശ്വാസമുള്ളവരാണ്
പറയാൻ വാക്കുകളില്ല.....
ആഴത്തിലുള്ള വിശ്വാസത്തിൽ ദൈവത്തിൻ്റെ ഇടപെടലുകൾ ഉണ്ടാകുമെന്ന് വരച്ചുകാണിക്കുന്ന
അപൂർവ്വ വീഡിയോ.....
ദൈവമേ എൻ്റെ വിശ്വാസത്തെ ബലപ്പെടുത്തണമേ....
കണ്ണ് നിറയാതെ ഇത് കാണാൻ കഴിഞ്ഞില്ല.. വാക്കുകളിൽ പറഞ്ഞു തീർക്കാൻ കഴിയില്ല. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ💓🙌
ഇത്രയും നല്ല മനുഷ്യർ ഈ ഭൂമിയിൽ ഉണ്ടല്ലേ💝
വർഷത്തിൽ ഒരു പനി എങ്ങാനും വന്നു പകൽ ഒന്ന് കിടന്നാൽ മടൽ വെട്ടി കൊണ്ടൊന്നു തല്ലുന്ന എന്റെ കെട്ടിയോൻ ഇതൊന്ന് കാണണം 31 വയസിനിടക് കഴിഞ്ഞ 13 വര്ഷമായി ഞാൻ അനുഭവിക്കുന്നു
നല്ല ഭർത്താവ്. ഭാര്യ പ്രസവത്തിനു പോകുന്ന അവസരം മുതലാക്കി മറ്റുസ്ത്രീകളെ തേടി പോകുന്ന ഭർത്താക്കന്മാർക്ക് ഒരു മാതൃക ആകട്ടെ ഈ മനുഷ്യൻ 🥺
Ithentha inganokke parayunnath? Ellarum anganaano
നിങ്ങൾ സ്ത്രീകളും ഒട്ടും മോശമല്ലഭർത്താക്കന്മാർ ഗൾഫിൽ ഉള്ളസ്ത്രീകൾ നാട്ടിലുള്ള പുരുഷന്മാരുടെകൂടെ കിടക്കുന്ന സ്ത്രീകളും ഉണ്ട് .അവസരം കിട്ടിയാൽ സ്ത്രീകളു പുരുഷനും ഇതുപോലുള്ള പണി ചെയ്യും
ദൈവം മനുഷ്യ രൂപത്തിൽ പ്രത്യക്ഷപെട്ടു ബെറ്റി നിന്റെ ഭർത്താവായി, ആ കണ്ണുകളിലെ സ്നേഹവും നന്മയും വറ്റാത്ത അത്രത്തോളം കാലം നീ തിരിച്ചു വരും അദ്ദേഹത്തിന്റെ എല്ലാ സന്തോഷങ്ങളിലേക്കും. കോടാനുകോടി പ്രാർത്ഥനയോടെ...❤❤❤
മന സാക്ഷിയും മനുഷത്ത്വവും ഒരുമിച്ച് കൂടിയ ഭർത്താവ് സഹോദരിയുടെ ഒരു ഭാഗ്യം
കരഞ്ഞു പോയി, ദൈവത്തിന്റെ പരീക്ഷണത്തോടൊപ്പം സമ്മാനവും . പ്രിയ അനൂപ് താങ്കൾ വലിയ മനുഷ്യനാണ്.
God bless you chechy
Padachon nallladh mathreeee varuthulllluttto🤲
യാ അല്ലാഹ് ഇതുപോലെയുള്ള അവസ്ഥകളൊന്നും നി ആർക്കും തരല്ലേ ഈ വ്യക്തിക് പൂർണാരോഗ്യം നെൽകണേ അല്ലാഹ് ആ ഭർത്താവിനും കുട്ടിക്കും സമാദാനം നൽകണേ
ഈ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു അല്ലാഹ് നീ ഷിഫയാക്കണേ നാഥാ 🤲🤲🤲😭😭😭😭😭
ആമീൻ
Aameen
ആമീൻ
Aameen
Aameen
ഭൂമിയിലെ സ്വർഗത്തിൽ ജീവിക്കാൻ ഭാഗ്യം ചെയ്ത വിശുദ്ധരുടെ കുടുംബം ദൈവം എത്രയും പെട്ടെന്ന് സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ ആമേൻ
അനൂപ് നീയാണ് മനുഷ്യ ദൈവം
💝💝💝🙌🙌🙌🙌🙌
Theerchayayum
ഇതുപോലെ ഒരു ഭർത്താവിനെ കിട്ടുവാൻ ഭാഗ്യം ചെയ്യണം. ❤️... ദൈവത്തിന് അസാധ്യമായി യാതൊന്നുമില്ല 🙏🙏🙏🙏
ബെറ്റിക്കു വളരെ വേഗത്തിൽത്തന്നെ സുഖമാകണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
കാണുമ്പോൾ ഭയങ്കര വിഷമം വൈകിട്ട് ഭർത്താവിന് ഫിക്സ് ലേറ്റ്
വേഗത്തിൽ ഒക്കെ ആവും
Teacher Iam pray for you and family
കണ്ണ് നിറഞ്ഞു ഒഴുകുന്നു.... ദൈവം ഈ കുടുംബത്തെ കാത്തു പരിപാലിക്കട്ടെ
ചെറുതായി ഒരു പനി വന്നപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോകാൻ മടി കാണിച്ചു എന്നെ എന്റെവീട്ടിൽ കൊണ്ടാക്കിയ എന്റെ ഭർത്താവ് ഇതൊന്നു കണ്ടിരുന്നെങ്കിൽ എന്ന് കൊതിച്ചു പോകുന്നു 😔പെട്ടന്ന് സുഖം ആക്കണേ റെബ്ബേ ഈ ചേച്ചിക് ആമീൻ 🤲🤲
Aameen
ഇതുപോലെ എനിക്കുമുണ്ട് അനുഭവകൾ. But പുറത്തു പറയാൻ തോന്നാറില്ല. നമ്മുടെ മക്കൾ കുറുമ്പു കാണിച്ചാൽ നമ്മൾ kshemikarille chechi. അതുപോലെയ... അതുമാത്രം alla കുറൂബു ക്ഷേമിക്കുകയും കൂടുതൽ സ്നേഹികുകയും ചെയ്യും മക്കളെ അതുപോലെ thanneya njn ന്റെ ഹസ്നെയും.... Enthoke ചെയ്താലും ഒരുപാടു ഇഷ്ടപെടുന്നുണ്ട് njn..... ചേച്ചിയും അതുപോലെ ഒന്ന് ശ്രമിച്ചു നോക്കു. നമ്മുടെ സ്നേഹത്തിനു മുൻപിൽ അവർ നമ്മളെ മനസിലാക്കിക്കോളും..... സ്നേഹിച്ചോളും 😊🙏
സത്യം വർഷത്തിൽ ഒരിക്കൽ ഒരു പനി വന്നാൽ പോലും നിനക്കെന്നും അസുഖമാണല്ലോ എന്നു പറയുന്ന ഭർത്താക്കൻ മാരുടെ നാടാണിത് 😢
@@mahalakshmivlog8571 ഈ രണ്ടുവർഷം കൊണ്ട് എന്റെ ജീവനുതുല്യം ഞാൻ സ്നേഹിക്കുന്നുണ്ട് എന്റെ കെട്ടിയോനെ നമുക്ക് ഒരു വീഴ്ച വന്നാൽ ചുറ്റും എത്രപേർ ഉണ്ടെകിലും ആ കൈകൾതരുന്ന സുരക്ഷിദതം വേറെ എവിടന്നു കിട്ടാനാ അതാ ഇങ്ങനെ ഉള്ള വീഡിയോ ഒക്കെ കാണുമ്പോൾ അറിയാതെ മനസ്സിലുള്ള വിഷമം ഇവിടെ എഴുതി പോകുന്നത് 😔അല്ലാതെ ഞാൻ കുറ്റം പറയുന്നതേ എനിക്ക് ഇഷ്ടം അല്ലാത്തതോ തെറ്റുകൾ ക്ഷേമിക്കാത്തതോ ഇതൊന്നും അല്ല കാരണം
@@sreejayasree9330 ഉറപ്പായും 😔
പഴയതുപോലെ എഴുന്നേറ്റു നടക്കാൻ പ്രാത്ഥിക്കാം
ദൈവം അനുഗ്രഹിക്കട്ടെ
സഹനങ്ങളെ കൃപകളാക്കി മാറ്റിയ ഭർത്താവ്
ചേട്ടനെ പോലൊരു ഭർത്താവിനെ കിട്ടിയത് തന്നെ ചേച്ചിയുടെ വലിയ ഭാഗ്യമാണ്. ചേട്ടന്റെ നല്ലമനസിന് പടച്ചോൻ അറിഞ്ഞു നൽകിയതാണ് ആ മോനെ. എത്രയും പെട്ടെന്ന് തന്നെ ചേച്ചിയുടെ അസുഖം പൂർണ്ണമായും. മാറും.
Daivam mattatte
Divame eessoyye bettinayenna makale sughapeduthaname krupasanam mayhave eemakslesugapeduthname
അല്ലാഹുവേ ആ സഹോദരിക്ക് നീ പരിപൂർണ ശിഫ നൽകണേ നാഥാ പഴയ രൂപത്തിലേക്കു തന്നെ പൂർണ ആരോഗ്യത്തോടെ മടക്കി കൊടുക്കണേ റഹ്മാനെ
ഞാൻ അറിയാതെ കരഞ്ഞു പോയി ഇത് കണ്ടപ്പോൾ എല്ലാ ദുഃഖത്തിനും സഹനത്തിനും ഈശ്വരൻ തന്ന അനുഗ്രഹമാണ് ആ കുഞ്ഞു. അവരുടെ അസുഖം എത്രയും പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കാം
നാനും
ദൈവത്തെ നമ്മൾ നേരിൽ കാണുന്നത് അനൂപിനെ പോലെ ഉള്ള മനുഷ്യരിലുടെ ആണ്. എനിക്കു ഉറപ്പുണ്ട് ബെറ്റി പൂർണ ആരോഗ്യവതി ആകും. അതിനു ശേഷം നിങ്ങൾ ഒരു വീഡിയോ ഇടണം. അപ്പനും അമ്മയും ഒന്നിച്ചു മോനെ എടുത്തു നിൽക്കുന്ന വീഡിയോ ❤❤❤
Sarikkum antha asugam
ദൈവമേ...🙏🙏 അവരെ വേഗം രക്ഷിക്കൂ...ഭാഗ്യം ചെയ്ത സ്ത്രീ ആണ് ബെറ്റി ടീച്ചർ... ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയതിൽ..
കണ്ണ് നിറഞ്ഞ് പോയി' ഇത് കണ്ടപ്പോൾ 'മോനെയും എല്ലാവരെയും ദൈവം രക്ഷിക്കട്ടെ..
Adhe sathyam an
ഈ വീഡിയോകണ്ട് തീർത്തത് എങ്ങനെയാന്ന് അറിയില്ല ദൈവം ചേച്ചിക്കും ചേട്ടനും മോനും കൂടെ നിന്ന് ചേർത്ത് നിർത്തിയ എല്ലാവരെയും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ ചേച്ചിക്ക് പഴയപോലെ ജീവിതത്തിലേക്ക് തിരിച്ച് വരാൻ കഴിയും
You are great Anoop ദൈവം നിങ്ങളെ രക്ഷിക്കട്ടെ പ്രാർത്ഥന കൂടെ ഉണ്ട്
അനൂപേട്ടന് ഒരു ബിഗ് സല്യൂട്ട്.'
സ്ത്രീധനത്തിൻ്റെ പേരിലും സൗന്ദര്യ ത്തിൻ്റ പേരിലുമൊക്കെ സ്വന്തം ഭാര്യമാരേ കുത്തിക്കൊന്നും കെട്ടിത്തൂക്കിയും പാമ്പിനേ കൊണ്ട് കടിപ്പിച്ചുമൊക്കെ കൊല്ലുന്ന ഈ സമൂഹത്തിലല്ലെ അനൂപേട്ടനും ജീവിക്കുന്നത്. ദൈവം അതിനുള്ള പ്രതിഫലം തീർച്ചയായും നൽകും
ഇങ്ങനെയുള്ള ഭർത്താക്കൻമാരെ നമുക്ക് ഒരു ബിഗ് സല്യൂട്ട് തന്നെ കൊടുക്കണം ബെറ്റി നെ എങ്ങനെ നോക്കാൻ ആ ഭർത്താവിന് ആയുസ്സും ആരോഗ്യവും നൽകട്ടെ
പൈസക്ക് വേണ്ടി മാത്രം സ്നേഹിക്കുന്ന ഒരു ഭർത്താവ് ആണ് എന്റേതു.... ഒരു പനി വന്നാൽ പോലും തിരിഞ്ഞു നോക്കാത്ത......... അതു വച്ചു നോക്കുമ്പോൾ ബെറ്റി ടീച്ചർ youare so lucky....
ദൈവം എത്രയും പെട്ടെന്ന് ഈ ചേച്ചിയെ പഴയ പോലെ ആക്കട്ടെ. പ്രാർത്ഥനയിൽ ഉൾപ്പെടുത്താം 😇😇😇
ബെറ്റീനയുടെ ഏറ്റവും വലിയ ഭാഗ്യം ഇത്രയും നല്ല ഭർത്താവിനെ ലഭിച്ചതാണ്. എത്രയും പെട്ടെന്ന് സുഖമാവാൻ പ്രാർത്ഥിക്കുന്നു
അല്ലാഹ് നീ എത്രയും പെട്ടെന്ന് ആ ചേച്ചിക് പരിപൂർണ്ണ ശിഫ നൽകണേ
Yaa allah. ആ ചേട്ടന് ദീർഘായുസ് നൽകട്ടെ പടച്ചവൻ 😔😔😔😔. ആ ചേച്ചിയെ നോക്കാൻ 😪😪😪😪😪
പടച്ചോനെ ആ ചേച്ചിക് സാധാ ജീവിധം കൊടുക്ക് നാഥാ 😥😥😥😥😥
ആമീൻ 😥
ഇത് കണ്ട എൻ്റെ കണ്ണ് ധാരയായി ഒഴുകുകയാണ്. ദൈവം നിങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കട്ടെ.
Sathyam
സ്ത്രീധനത്തിന്റെ പേരിലും മറ്റും ഇക്കാലത്തും പല പീഡനങ്ങൾ നടക്കുന്ന കൊച്ചു കേരളത്തിൽ നിന്നു ഇങ്ങനത്തെ വാർത്ത കേൾക്കുമ്പോൾ തന്നെ എന്തെന്നില്ലാത്ത സന്തോഷം തോന്നുന്നു... ചേട്ടാ നിങ്ങളെ ഞാൻ നമിക്കുന്നു... ആ ചേച്ചിക്ക് എത്രയും പെട്ടെന്ന് രോഗം ശിഫയാക്കി ജീവിതത്തിൽ തിരിച്ചു വരാൻ പടച്ചവനോട് പ്രാർത്ഥിക്കുന്നു.😪
Heart touching.....🙏🙏🙏പഴയ ജീവിതത്തിലേക്ക് എത്രയും പെട്ടെന്ന് തിരിച്ച് വരട്ടെ🙏🙏🙏🙏
അനൂപ്... ബിഗ് സല്യൂട്ട്.... ഏറ്റവും ഭാഗ്യം ഉള്ള ഭാര്യ..... ഇതു പോലെ ഒരു... ഭർത്താവിനെ കിട്ടിയത്..... ബെറ്റീനാ എത്രയും പെട്ടെന്ന്.. പഴയതുപോലെ ജീവിതത്തിലേക്ക് തിരിച്ചു വരട്ടെ... നിങ്ങളുടെ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകട്ടെ.. പ്രാർത്ഥനയോടെ... ഒരു സഹോദരി
കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല
ചേട്ടാ ഒരുപാട് സ്നേഹം നിങ്ങളോട് ബഹുമാനവും
ഇതൊക്കെ കണ്ട് മനസ്സ് മാറുന്ന ഭർത്താക്കന്മാർ ആക്കണേ എല്ലാവരെയും . പ്രാർത്ഥന ഉണ്ടാകും എപ്പോഴും
കണ്ണീർ വന്നവർ ഉണ്ടോ 😥 അസുഗം വേഗം മാറട്ടെ ❤
ഈ ചേച്ചിക്ക് നീ ഷിഫ നൽകണേ അല്ലാഹ് 🤲🤲
Aameen yarabalalameen
ഏട്ടൻ്റെ ആ വലിയ മനസ്സിന് നന്ദി
ചേച്ചിയുടെ അസൂഖം പെട്ടെന്ന് ശിഫ നൽകണേ അള്ളാഹുവേ
ഏട്ടനും കുടുംബവും എപ്പോഴും സന്തോഷത്തിലാക്കണേ അള്ളാ. ഇനി ആ കുടുംബത്തിന് ഒരു പരീക്ഷണവും നൽകല്ലേ അള്ളാ
آمين يارب العالمين
ആ മോനെ കാണുമ്പോൾ തന്നെ എല്ലാ സങ്കടം മാറി നിൽക്കും 😭😭😭🙏
അള്ളാഹു വേ ഈ ചേച്ചിയുടെ രോഗം പെട്ടന്ന് മാറ്റി കൊടുക്കണേ. ആ ചേട്ടൻ ന്റെ കൂടേ സമാധാനം മയി ജീവിക്കാൻ തൗഫീഖ് നൽകണേ.
പറയാൻ വാക്കുകൾ ഇല്ല സഹോദര പെട്ടന്ന് എല്ലാം മാറട്ടെ പ്രാർത്ഥനയോടെ പാവം പൊന്നുമോൻ
Daivam anugrahikatte
Daivam anugrahikkatte..Ella bhudhimuttukalum vegam maratte
😥😥😥
ഇങ്ങനെയൊക്കെ ഭാവിയിൽ സംഭവിക്കും എന്ന് ദൈവം മുൻകൂട്ടി കണ്ടതുകൊണ്ടായിരിക്കാം ആ സ്ത്രീയെ പൊന്നുപോലെ നോക്കുന്ന ഒരു ഭർത്താവിന്റെ കൈകളിൽ ദൈവം എത്തിച്ചത് 👌
എത്രയും പെട്ടന്ന് അസുഖം ഭേദം ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
സഹിക്കാൻ കഴിയുന്നില്ല .... കരച്ചിൽ നിർത്താൻ പറ്റണില്ല........ നല്ല മനുഷ്യൻ...... അള്ളാഹു അനുഗ്രഹിക്കട്ടെ...... എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥനയോടെ....😔
ഇന്നും എന്നും നമ്മോടൊപ്പം ജീവിച്ചിരിക്കുന്ന ദൈവത്തിന് സ്തുതി. ദൈവം നിങ്ങളെ ഇനിയും അനുഗ്രഹിക്കട്ടെ.🙏
എന്തു പറയാനാ കണ്ടിട്ട് സങ്കടം വന്നു പോയി കേട്ടോ. എല്ലാം ദൈവം കാണുന്നുണ്ടല്ലോ ഏതായാലും സങ്കടങ്ങൾ എല്ലാം മാറ്റി തരും ബെറ്റ് പഴയതുപോലെ തിരിച്ചുവരും. എന്റെ പ്രാർത്ഥനയും എല്ലാവരുടെ പ്രാർത്ഥനയും ഉണ്ടാവും.
അല്ലാഹുവേ... ഈ പാവം ചേച്ചിയുടെ അസുഖം എത്രയും പെട്ടന്ന് മാറ്റി കൊടുക്കണേ....
ഇന്നത്തെ ലോകത്തിൽ നടക്കുന്ന ഓരോ ആൾക്കാരുടെയും ജീവിത രീതി അപേക്ഷിച്ചു നോക്കുമ്പോൾ എത്ര ഒരു വലിയ മനസ്സിന്റെ ഉടമയാണ് ഇദ്ദേഹം കണ്ണ് നിറഞ്ഞു പോയി വീഡിയോ കണ്ടപ്പോൾ ഇന്നത്തെ ബിഗ്ഗ് സലിയുട്ട് ഈ ചേട്ടനിരിക്കട്ടെ എന്നും നിങ്ങളെ ദൈവം കൂടെ ഉണ്ടാവും ഇനിയും ഒരു പാട് കാലം സന്ദോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ മകനെ കണ്ടപ്പോ ഒത്തിരി സന്തോഷമായി 😍😍😍😍😍😍😍😍😍😍😍😍ഇന്നത്തെ തലമുറ സ്വന്തo ഭാര്യമാരെയും മക്കളെയും കൊല്ലുന്ന ഓരോ ഭർത്താക്കന്മാർ ഇതു കണ്ടു പഠിക്കട്ടെ
ചെറിയ കാര്യങ്ങൾക് പോലും പരാതി പറയുന്ന നമ്മൾ ഈ വിഡിയോ കാണണം.... എത്ര അനുഗ്രഹങ്ങൾ ആണ് അല്ലാഹു നമുക്കു തന്നിട്ടുള്ളത്........എന്നാലും നമ്മുടെ പരാതികൾ ഒരിക്കലും തീരില്ല............എത്രയും പെട്ടെന്ന് ഷിഫ നൽകട്ടെ........
Allah nee avark vegam shifa nalkane...
എന്റയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനയിൽ എന്നും ഈ ചേച്ചി ഉണ്ടാവും 🤲🙏😪😪😪😪
ഈ പെങ്ങളെ അസുഖം പടച്ചറബ് പെട്ടന്ന് മാറ്റികൊടുക്കട്ടെ
🙏🙏🙏yesuvay bateenaya thodanamay🙏🙏🙏🙏🙏🙏
Aameen
Ameen
ameen ya rabbul alameen
@@muhammedirshad2886 kannu niranju poyi Arigyavum sawndaryavumulla bharyamare kalanju mattoru sukham thedunnavanmar ethonnu kanoo
കണ്ണു നിറഞ്ഞു പോയി. അല്ലാഹ് ഇവരുടെ എല്ലാ അസുഖങ്ങളും പെട്ടെന്നു ഷിഫയാക്കി സന്തോഷത്തോടെയും പൂർണ ആരോഗ്യത്തോടെയും ജീവിക്കാനുള്ള തൗഫീഖ് നൽകണേ... 🤲🤲ആമീൻ യാ റബ്ബൽ ആലമീൻ
ദൈവത്തിൻ്റെ പരീക്ഷണമാണ് സാറെ ക്ഷമിക്കൂ ടീച്ചർക്ക് പെട്ടൊന്ന് പഴയ രീതിയിലേക്ക് വരാൻ കഴിയട്ടെ -
😥😥😥ഒരുപാട് കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട്..... എത്രയും വേഗം ബെറ്റി ചേച്ചിക് ശെരിയാവട്ടെ
കണ്ണ് നിറയാതെ ഇത് കാണാൻ കഴിയുന്നില്ല നമ്മൾ എന്തിനൊക്കെയോ വേണ്ടി കലഹിക്കുന്ന ദൈവത്തിന്റെ പേരിലും കലഹിക്കുന്ന ആർക്കും എപ്പോ വേണമെങ്കിലും ഈ ഒരു അവസ്ഥ വരാവുന്നതേ ഉള്ളു സന്തോഷവും സ്നേഹവും സമാദാനവും പരസ്പര ബഹുമാനവും ആണ് മറ്റ് എന്തിനേക്കാളും പ്രാധാന്യം കൊടുക്കേണ്ടത്
😘😘😘 vegam sugamaayi aamone thaalolikkaaan dyvam Karuna kaanikkatte....🙏🏻🙏🏻🙏🏻🙏🏻🙏🏻
കണ്ണ് നിറഞ്ഞു പോയി കണ്ടപ്പോൾ ദൈവം എത്രയും പെട്ടെന്ന് പൂർണ ആരോഗ്യം നൽകട്ടെ
Alha😥
അല്ലാഹുവേ എത്രയും പെട്ടെന്ന് ഈ ചേച്ചിക്ക് സ്വന്തമായി നടക്കാൻ സ്വന്തമായി ഇരിക്കാൻ ഉള്ള കഴിവ് കൊടുക്കണേ ചേച്ചിയുടെ ഭർത്താവിന് ഒരു ബിഗ് വലിയ ബിഗ് സല്യൂട്ട്
ദൈവം ഭൂമിയിൽ മനുഷ്യനായി അവതരിച്ചിരിക്കുന്നു അനൂപിന്റെ രൂപത്തിൽ . ഇത്രയും കരുതലും സ്നേഹവും ഉള്ളവരുടെ കൈയിൽ ഏതു ജീവനും ഭദ്ര o
എന്റെ അനൂപ് ചേട്ടാ... നിങ്ങളാണ് ദൈവം
എല്ലാം പെട്ടന്ന് സുഖമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു... ദൈവത്തിനു അസാധ്യമായിട്ട് യാതൊന്നും ഇല്ല എന്ന് ഉറച്ചു വിശ്വസിക്കുക... ദൈവം നമ്മുടെ ജീവിതത്തിൽ ഇടപെടും.. ആമേൻ 🙏
ആമേൻ
ഞങ്ങളുടെ പ്രാർത്ഥനയിൽ എന്നും ചേട്ടനും കുടുംബവും ഉണ്ടാകും.... God എത്രയും വേഗം അഹ് ചേച്ചിയെ സുഖപ്പെടുത്തട്ടെ
പറയാൻ വാക്കുകളില്ല ഏട്ടാ.. നേരിട്ട് കാണാൻ ആഗ്രഹം ഉണ്ട്... എന്തായാലും ദൈവം കൂടെയുണ്ട്
😔😔😔😔കണ്ണ് നിറയെ കാണാൻ കഴിയില്ല. റബ്ബേ എത്രയും പെട്ടന്ന് ഈ സഹോദരരിയുടെ അസുഗം മാറ്റികൊടുക്കണേ
ആമീൻ
Aameen
ആമീൻ
Aameen
Ameen
ഇതുപോലെ ഒരു ഭർത്താവിനെ കിട്ടിയത് ടീച്ചറുടെ ഭാഗ്യമാണ് 🙏🙏പെട്ടന്ന് അസുഖം മാറട്ടെ ഞങ്ങളുടെ പ്രാർഥന കുടെയുണ്ട്🙏🙏🙏🙏
0
അല്ലാഹുവേ ആ ടീച്ചർക്ക് എത്രയും പെട്ടെന്ന് ആരോഗ്യം തിരിച്ചു കിട്ടണേ
Kripasanuathel poyee udampadi adukkuga annittu Fr Joseph achana kanuka amma mathave kakkum
അനൂപ് ചേട്ടാ ബിഗ് സെല്യൂട് ..പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കും ....
കണ്ണ് നിറഞ്ഞു പോയി ഇതിനെത്ര ലൈക് കൊടുത്താലും മതിയാവില്ല
എന്റെ ഈശോയെ കരുതൽ നൽകണേ..🙏🙏🙏
ദൈവമാണ് മനുഷ്യൻ്റെ മനസ്സിൽ സ്നേഹവും കരുണയും നിറച്ചിരിക്കുന്നത്. നമ്മൾ നന്മക്കായി പ്രതികരിച്ചാൽ ഇതുപോലെ അത്ഭുതം നടക്കും. അനൂപിന് വേണമെങ്കിൽ എല്ലാം വേണ്ടന്ന് വക്കമയിരുന്നൂ. ദൈവം മുൻപിൽ കൊണ്ടുവന്ന ഓരോ അവസരത്തിന് ഉം അദ്ദേഹം ദൈവേഷ്ടം ചോദിച്ചു. ദൈവത്തിൻ്റെ മനസറിഞ്ഞ് പ്രവർത്തിച്ചു. അങ്ങനെ ഉള്ളവരെ ദൈവം ഉറപ്പായും അനുഗ്രഹിക്കും. ലോകത്തിൻ്റെ കണ്ണുകളിലൂടെ നോക്കുമ്പോൾ ഇത് വലിയ കഷ്ടപ്പാടും സഹനവും ആന്നു.പക്ഷേ തമ്പുരാന് ഇത് വലിയ കൃപ ചൊരിയനുള്ള അവസരമാണ്. Aa കുഞ്ഞിൻ്റെ മുഖം .. അവൻ്റെ ചിരി.. സ്വന്തം സുഖത്തിനും സന്തോഷത്തിനും വേണ്ടി എത്ര എത്ര മാതാപിതാക്കൾ വെറുതെ അബോർഷൻ ചെയ്തു സ്വന്തം കുഞ്ഞുങ്ങളെ കൊല്ലു ന്നു. അനൂപ് um ബെറ്റി യും അവരുടെ മാതാപിതാക്കളും അത് ചെയ്യാൻ എല്ലാവരും നിർഭധിച്ചിട്ടും എല്ലാ അവസരവും ഉണ്ടായിട്ടും ബെറ്റി യുടെ ജീവൻ പോലും അവഗണിച്ച് ആ കുരുന്നു ജീവൻ സംരക്ഷിക്കുവാൻ കാണിച്ച വലിയ മനസ്സിന് ഒരു പാട് നന്ദി. ഒരുപാട് സ്നേഹവും ബഹുമാനവും ആദരവും അർഹിക്കുന്നു. കുഞ്ഞു വാവയുടെ കൈ പിടിച്ചു ബെറ്റി ജീവിതത്തിലേക്ക് തിരികെ വരാൻ ഉറപ്പായും ഞങൾ പ്രാർഥിക്കും. ഈശോ കൂടെ ഉണ്ട്.. feel the love of Jesus...
ദൈവം അനുഗ്രഹിക്കട്ടെ. പെട്ടന്ന് തന്നെ അസുഖം സുഖപെടട്ടെ ചേട്ടന്റെ വലിയ മനസിനു🙏🙏
🙏🙏 ഇത്രയും സ്നേഹസമ്പനായ ഈ വ്യക്തിക്ക് സൗഖ്യമുളള കുടും:ബജീവിതം ഉണ്ടാകട്ടെ. 🙏🙏👍👍
സ്കാനിങ്ങിലോന്നും വല്യ കാര്യമില്ല .ദൈവ വിശ്വാസം അതാണ് വേണ്ടത് എന്റെ രണ്ടാമത്തെകുട്ടി യെ ഗർഭം ഉള്ള സമയത്ത് എനിക്ക് മലേറിയ പി,ടിച്ചു. ഡേക്റ്റർ പറഞ്ഞു കുട്ടിക്ക് അം,,ഗവൈ ഗല്യം ഉണ്ടാവും ഗർഭം അലസിപ്പിക്കണം .ഞാൻ പറഞ്ഞു അലസിപ്പിക്കണ്ട ദൈവം വിചാരിച്ചത് പോലെ ഉണ്ടാവും പ്രസവിച്ചു ദൈവത്തിന് സ്തുതി ഒരു കുഴപ്പവും ഇല്ലാത്ത ,ഒരു ,മോൻ
ദൈവം നിങ്ങളുടെ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥനകൾ എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ബെറ്റി എത്രയും വേഗം സുഖം പ്രാപിക്കട്ടെ. 🙏🙏🙏❤
ഈ ഭർത്താവിനെ ദൈവം അനുഗ്രഹിക്കട്ടെ, ഇന്നത്തെ കാലത്ത് ഇങ്ങനത്തെ ഭർത്തകന്മാർ ഉണ്ടാവില്ല
God bless you.... എത്രയും പെട്ടെന്ന് അസുഖം മാറി ജീവിതത്തിലേക്ക് തിരിച്ചെത്തണേ ദൈവമേ....കണ്ടിട്ട് സഹിക്കുന്നില്ല... ആ കുഞ്ഞിന് അമ്മയെ അസുഖം മാറ്റി തിരിച്ച് കൊടുക്കണേ...
😥😥..sarikum..sangadaye... അനൂപ്..You are great...🌹..ithrayum senhadhananaya Husband ne kuttiya Teacher bagyavatbi thanne....😘...Ee..saneham orikalum nashtapedathirikattee..❤... ദൈവം കൈവിടത്തില്ല... എത്രയും പെട്ടന്ന് Teacher ... സുഖം പ്രാപിക്കട്ടേ......🙏