എൻ്റെ batchmate ആണ് ഷെറിൻ... കോളജിൽ വളരെ energetic ആയ കുട്ടി ആയിരുന്നു... ഷെറിൻ ...നീ നിൻ്റെ സ്വപ്നങ്ങൾ ഒക്കെ കൈപ്പിടിയിൽ ആക്കുന്ന സമയം വിദൂരമല്ല.... God bless you dear....
സഹോദരി താങ്കളുടെ അവസ്ഥ കണ്ടു കണ്ണ് നിറഞ്ഞു. പക്ഷെ താങ്കളുടെ വാക്കുകൾ എല്ലാവർക്കും ഒരു പ്രചോദനം ആണ്.താങ്കളുടെ വിജയത്തിന്റെ വാർത്തായക്കായി ഞങ്ങൾ കാത്തിരിക്കുന്നു.god bless u.
മോളു ഞാനും മരിച്ചു എന്ന് എല്ലാരും കരുതിയ ഒരു ആൾ ആണ്. 2008 ആഗസ്ത് 3ന്. എന്റെ തലയോട് മൂന്ന് പൊട്ട് ആയിരുന്നു തുടയലു കഷ്ണo.ആയിരുന്നു 6മാസം കഴിഞ്ഞു ഞാൻ തിരിച്ചു ജീവിതത്തിൽ വരാൻ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു. പിന്നെ വർഷങ്ങൾ കഴിഞ്ഞു എല്ലാം ശരി ആവാൻ. ഞാൻ ഇപ്പോൾ രണ്ടുകുട്ടികളുടെ അമ്മ ആണ്. എല്ലാം ശരി ആകും മോളെ ഞാനും മോൾക്ക് വേണ്ടി പ്രാർത്ഥിക്കാം
നിന്നിൽ തന്നെ ഒരു പോരാളി ഉണ്ടായിരുന്നു അത് തിരിച്ചറിഞ്ഞ നിമിഷം, തോറ്റു കൊടുകില്ല എന്ന് നീ തീരുമാനിച്ച നിമിഷം മുതൽ നീ മുന്നോട്ട് ആണ്. ആഗ്രഹങ്ങൾ എത്തിപ്പിടിക്കാൻ സാധിക്കട്ടെ.💪🏻❤️❤️❤️
വീടിന് പാരപെറ്റ് കെട്ടിയിട്ടില്ലങ്കില്‍ ,ഒരിക്കലും അയല്‍ കെട്ടി ആറിയിടരുത്,തോട്ടികൊണ്ട് പഴം ടെറസില്‍ നിന്ന് പറിക്കരുത്.ഇനിയെങ്കിലും എല്ലാരും ശദ്ധിക്കുക. പരിക്കേറ്റ ആളെ ഇളക്കാതെ കുലുക്കാത,ഓട്ടോലും കാറിലും ഇരുത്താതെ,ആംബുലന്‍സില്‍ കിടത്തി ജില്ലാ ആശുപത്രിയിലോ മെഡിക്കല്‍ കോളജിലോ എത്തിക്കണം.48 മണിക്കൂറിനു ശേഷം അവരുടെ അനുവാദത്തോടെ സ്വകാരൃ ആശുപത്രിയിലേക്ക് നഴ്സിന്‍െ സഹായത്തോടെ കൊണ്ടുപോകാം.
@@mariyammaliyakkal9719 എന്റെ വീടിന്റെ അടുത്ത് ഒരു ഇക്ക ഇതേ പോലെ മരിച്ചിരുന്നു... ഉച്ചക്ക് ചോറ് വിളമ്പി വെച്ചിടത് നിന്നും ഒരു പഴുത്ത മാങ്ങ മുറിച്ചു തിന്നാൻ വേണ്ടി ടെറസ്സിന്റെ മുകളിൽ കയറിയതാണ്.... ബാലൻസ് നഷ്ടപ്പെട്ടു താഴെ വീണു അപ്പോൾത്തന്നെ മരിച്ചു പോയി 😒😒😒
ഞാൻ ഒരു ആംബുലൻസ് ഡ്രൈവറാണ് ഞാൻ പല കേസുകളും ഇതുപോലെ എടുത്തിട്ടുണ്ട് വീഴുന്ന ആളുകളെയും റോഡ് ആക്സിഡൻറ് നടക്കുന്നവരെയും ഒരിക്കലും നമ്മൾ ഇരുത്താൻ പാടില്ല വാഹനത്തിൽ ഇരുത്തി കൊണ്ട് പോകാൻ പാടില്ല ആംബുലൻസ് വിളിച്ച് സ്പൈനൽ ബോർഡ് എന്ന ഒരു സ്ട്രക്ചർ ഉണ്ട് അതിൽ വേണം കിടത്തിയിട്ട് കൊണ്ടുപോകാൻ
Good information. Athe pole thanne Car accident okke pattiyavare car vettippolich edukkumbo kazhuth okke thaangi kodukkanam. Rakshikkan povunnavar avare shraddikkathe eduthitt ith pole thalarnnu poya pala cases und
@@ShanSKP എസ് അതെ നമ്മൾ കഴുത്ത് തിരിക്കാതെ പിടിച്ച് സെർവിക്കൽ കോളർ എന്ന ഒരു കഴുത്തിൽ ഇടുന്ന സ്ട്രാപ്പ് ഉണ്ട് അത് ഇട്ട് കെട്രാക്ഷൻ നടുവിൽ ഫിറ്റ് ചെയ്തു കിടത്തിയാണ് കൊണ്ടുപോകാറുള്ളത്
പ്രിയ സഹോദരി ഇനിയും ഉയങ്ങളിൽ എത്താൻ കഴിയട്ടെ.... ഒരു വൈകല്യംവും ഇല്ലാതെ ജീവിതത്തിൽ ചെറിയ നഷ്ടങ്ങളിൽ തളർന്നിരിക്കുന്ന എന്നെ പോലുള്ള വിഡ്ഢികൾക്കു ഒരുപാട് പഠിക്കാനുണ്ട് നിങ്ങളിൽ നിന്ന്....
അല്ലാഹുവേ, ഈ പൊന്നുമോൾക്ക് നീ ഖൈറിന്റെ മഹാത്ഭുതങ്ങളിലൂടെ എഴുന്നേറ്റ് നടക്കാനുള്ള തൌഫീക്ക് നല്കി അനുഗ്രഹിക്കണേ നാഥാ!!! കണ്ടിട്ട് സഹിക്കാനാവുന്നില്ല, എന്റെ പൊന്നുമോൾ ഉയരങ്ങളിലെത്തട്ടെ !!.
എന്തു പറയണം എന്ന് അറിയുന്നില്ല ഇതു കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു ഷെറിനിൽ നിന്ന് ഒരു പാഠം എനിക്ക് കിട്ടി മനസ്സിന് ശക്തി ഇല്ലെങ്കിൽ എന്തുണ്ടെങ്കിലും ഒരു കാര്യവും ഇല്ല എന്ന് your great
_എല്ലാം ഉണ്ടായിട്ടും, ഒന്നും നേടാനോ, എവിടെയും എത്താനോ പറ്റാത്ത മനുഷ്യ സമൂഹത്തിന് നിങ്ങളുടെ ജീവിതാനുഭവം വലിയ ഒരു ഊർജമാണ് നൽകുന്നത്._ _നാഥൻ അനുഗ്രഹിക്കട്ടെ..._ 😍😍
എന്റെ പേര് ashrin liyana. എന്റെ വിട് വയനാട്. എനിക്ക് അരക്ക് തായേ കുഴഞ്ഞു പോയതാണ്. ഇപ്പോൾ രണ്ടര വർഷം ആയി. ഇപ്പോൾ ഞാൻ പഠിക്കുന്നത് ഏഴിലാണ്. ഇപ്പോൾ കുറെ റിക്കവർ ആയി
നമ്മുക് ദൈവം ചെയ്തു തന്ന അനുഗ്രഹങ്ങൾ എത്ര മഹത്തരം. എലാം ഉണ്ടായിട്ടും നാം എന്ത് ചെയ്തു, എവിടെ എത്തി എന്നുള്ള ആത്മ വിചിന്തനം ആണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത്..
നമ്മുടെ വിദ്യാഭ്യാസം വളരെ മുന്നിൽ ആണ്.. പക്ഷെ പല അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.. +1 ഇൽ ഒരു ഫസ്റ്റ് aid കോഴ്സ് കൊടുക്കണം.. എല്ലാം ഗ്രൂപ്പ് ഉള്ളവർക്കും.. ഇങ്ങനെ ഉള്ള നഷ്ടങ്ങളെ തടയാൻ അത് സാധിക്കും...
High school ൽ തന്നെ physical education പഠിപ്പിക്കാൻ ഉണ്ട്. 8,9 ക്ലാസ്സുകളിൽ... പക്ഷേ ആ ടെക്സ്റ്റ് ബുക്ക് അധിക ടീച്ചേഴ്സും എടുത്തു കൊടുക്കാറില്ല. കാരണം 10th ൽ ആ വിഷയം ഇല്ല. ഇപ്പോൾ എല്ലാവരും പഠിക്കുന്നതും പഠിപ്പിക്കുന്നതും A+ മാത്രം മുന്നിൽകണ്ടല്ലേ...
വീടിന് പാരപെറ്റ് കെട്ടിയിട്ടില്ലങ്കില്‍ ,ഒരിക്കലും അയല്‍ കെട്ടി ആറിയിടരുത്,(തോട്ടികൊണ്ട് പഴം ടെറസില്‍ നിന്ന് പറിക്കരുത്).ഇനിയെങ്കിലും എല്ലാരും ശദ്ധിക്കുക. പരിക്കേറ്റ ആളെ ഇളക്കാതെ കുലുക്കാത,ഓട്ടോലും കാറിലും ഇരുത്താതെ,ആംബുലന്‍സില്‍ കിടത്തി ജില്ലാ ആശുപത്രിയിലോ മെഡിക്കല്‍ കോളജിലോ എത്തിക്കണം. 48 മണിക്കൂറിനു ശേഷം അവരുടെ അനുവാദത്തോടെ സ്വകാരൃ ആശുപത്രിയിലേക്ക് നഴ്സിന്‍െ സഹായത്തോടെ കൊണ്ടുപോകാം.
നിങ്ങൾ എന്റെ ചേച്ചിയോ അനിയത്തിയോ ആയിരിക്കാം പ്രായം കൊണ്ട്.. തളരരുത്... എല്ലാം ശരിയാവും. ഞാൻ കരഞ്ഞുപോയി... സത്യം. ദൈവം നിങ്ങളെ അനിഗ്രഹിക്കും.. വിഷമിക്കരുത്.... സ്നേഹപൂർവ്വം Ranjith Nambiar Kannur.
“Don't stop chasing your dreams, because dreams do come true.”.....സിവിൽ സർവീസ് നേടിയെന്ന വർത്തക്കായി കാത്തിരിക്കുന്നു ......lots ND lots of love ❤️😘🥰😍
ജീവിതം കൈവിട്ടു പോകുന്നു എന്ന് കാണുമ്പോൾ പലരും തെറ്റായ മാർഗങ്ങൾ ആണ് തെരഞ്ഞെടുക്കുന്നത്.എന്നാൽ അങ്ങനെ അല്ല നമ്മൾ ജീവിതത്തെ നേരിടേണ്ടത് എന്നു വഴി കാട്ടി തന്നു.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..ജീവിതത്തിൽ നല്ല നല്ല അത്ഭുതങ്ങൾ വരട്ടെ.
Sherin dear sister ..... The courage you have and the way which you are challenging your fate ...hates off .. No one including me , who are sitting behind a screen and typing some comments doesn't have the guts as of you .. Go ahead sissy , you have miles to go .. ❤️❤️❤️
Sherin, what a special person you are. You have all the reasons to win your dreams. You can pour light to many broken minds... Being a upsc aspirant, I would like to tell you- let's crack it girl 👍
ഇനി അപകടത്തിൽ പെടുന്ന ആളുകളെ മൈൻഡ് ചെയ്യാതെ വിടാം എന്നാൽ. അല്ലെങ്കിൽ തന്നെ, കാര്യം കഴിഞ്ഞു ഇതുപോലെ കുറ്റം പറയുന്ന ആളുകളെ രക്ഷിക്കാതെ വിടുന്നതാണ് നല്ലത്.
@@SurajInd89 ഒരാൾ അപകടത്തിൽ പെട്ട് നട്ടെല്ലിനാണ് പരിക്ക് എന്നു പറയുമ്പോൾ കാറിൽ തള്ളി കയറ്റി ആ ആഘാതം കൂട്ടുന്ന നിന്നെ പോലുള്ള പൊട്ടൻ മാർ ഇനി ഇത് ആവർത്തിക്കാതെ ഇരിക്കാൻ പറഞ്ഞതാ ബോധം ഉള്ളവരക് മനസിലായിക്കോളും
Dear, God wants you to show the world what it thinks impossible and unachievable are damn possible...You have miles to go girl...Goo...fly to your dreams...Let the world see! Love ❤
Mollutty....nintee self confidence and knowledge and education great....u r very powerful girl...vishamikaruthuuu kutty..eppozhenkilllumm onnu nerittu kanannam...frendly pappan
എന്റെ അനിയനും ഒരു ബൈക്ക് അപകടം പറ്റി vellur rehabilitaion centeril ആണു. 6months ആയി ഭോധം വന്നിട്ടില്ല. എല്ലാവരും പ്രാർത്ഥനയിൽ ഉൾപെടുത്തുക
Ameen
Padacha rabbe aa sahodarane rogam petenn shifa aaki nalakatey aaameen ya rabbal aalameen
Ameeen
Ameen
Yaaa rabbe😥 6maasamo inshallah allahu kaividilla
എൻ്റെ batchmate ആണ് ഷെറിൻ... കോളജിൽ വളരെ energetic ആയ കുട്ടി ആയിരുന്നു... ഷെറിൻ ...നീ നിൻ്റെ സ്വപ്നങ്ങൾ ഒക്കെ കൈപ്പിടിയിൽ ആക്കുന്ന സമയം വിദൂരമല്ല.... God bless you dear....
ഈ കുട്ടീടെ സ്ഥലം എവിടെയാ
@@suhailkk9600 വയനാട്
Ningale comment anwarthamayii..got selected for IAS
Ippol ias sherin
@@suhailkk9600kutty ias pass ayi
സഹോദരി താങ്കളുടെ അവസ്ഥ കണ്ടു കണ്ണ് നിറഞ്ഞു. പക്ഷെ താങ്കളുടെ വാക്കുകൾ എല്ലാവർക്കും ഒരു പ്രചോദനം ആണ്.താങ്കളുടെ വിജയത്തിന്റെ വാർത്തായക്കായി ഞങ്ങൾ കാത്തിരിക്കുന്നു.god bless u.
ഷെറിന് IAS കിട്ടിയതിന് ശേഷം കാണുന്നവരുണ്ടോ
അല്ലാഹുവെ ഈ റമളാന്റെ പുണ്യം കൊണ്ട് ഷഹാനയുടെയും ആ അനുജന്റെയും രോഗങ്ങളെ എത്രയും പെട്ടെന്ന് ശിഫയാക്കികൊടുക്കണേ അല്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ
Aameen
Aameen
ആമീൻ 🤲🤲
aameen
Ameen
മാനസികമായി തളർന്നു പോയ ഏതൊരു വ്യക്തിയുടെയുംഏറ്റവും നല്ല മരുന്ന്
"yes I Can".
മോളു ഞാനും മരിച്ചു എന്ന് എല്ലാരും കരുതിയ ഒരു ആൾ ആണ്. 2008 ആഗസ്ത് 3ന്. എന്റെ തലയോട് മൂന്ന് പൊട്ട് ആയിരുന്നു തുടയലു കഷ്ണo.ആയിരുന്നു 6മാസം കഴിഞ്ഞു ഞാൻ തിരിച്ചു ജീവിതത്തിൽ വരാൻ ഹോസ്പിറ്റലിൽ വെന്റിലേറ്ററിൽ ആയിരുന്നു. പിന്നെ വർഷങ്ങൾ കഴിഞ്ഞു എല്ലാം ശരി ആവാൻ. ഞാൻ ഇപ്പോൾ രണ്ടുകുട്ടികളുടെ അമ്മ ആണ്. എല്ലാം ശരി ആകും മോളെ ഞാനും മോൾക്ക് വേണ്ടി പ്രാർത്ഥിക്കാം
നിന്നിൽ തന്നെ ഒരു പോരാളി ഉണ്ടായിരുന്നു അത് തിരിച്ചറിഞ്ഞ നിമിഷം, തോറ്റു കൊടുകില്ല എന്ന് നീ തീരുമാനിച്ച നിമിഷം മുതൽ നീ മുന്നോട്ട് ആണ്. ആഗ്രഹങ്ങൾ എത്തിപ്പിടിക്കാൻ സാധിക്കട്ടെ.💪🏻❤️❤️❤️
നല്ല സംസാരം ക്ഷമിക്കുന്നവർരുടെ കൂടെയാണ് അള്ളാഹു പടച്ചവൻ എല്ലാം അനുഗ്രവും നൽകും ഇൻഷാ അള്ളാ
അത് കണ്ടല്ലോ അനുഗ്രഹം... നിങ്ങൾക്കൊക്കെ ബോധമില്ലാത്തത് കൊണ്ട് കുഴപ്പമില്ല
@@jyothymuth1657 സുഹൃത്തെ നിലത്ത് വീഴുന്ന ഒരോ വിത്തും ചെടിയായി മരമായി തീരുന്നു ഇല്ലായ്മയിൽ നിന്ന് എല്ലാം നൽക്കും ദൈവം
@@abureyyan6151 അന്ധവിശ്വാസി aanalle😂😂😂
വീടിന് പാരപെറ്റ് കെട്ടിയിട്ടില്ലങ്കില്‍ ,ഒരിക്കലും അയല്‍ കെട്ടി ആറിയിടരുത്,തോട്ടികൊണ്ട് പഴം ടെറസില്‍ നിന്ന് പറിക്കരുത്.ഇനിയെങ്കിലും എല്ലാരും ശദ്ധിക്കുക.
പരിക്കേറ്റ ആളെ ഇളക്കാതെ കുലുക്കാത,ഓട്ടോലും കാറിലും ഇരുത്താതെ,ആംബുലന്‍സില്‍ കിടത്തി ജില്ലാ ആശുപത്രിയിലോ മെഡിക്കല്‍ കോളജിലോ എത്തിക്കണം.48 മണിക്കൂറിനു ശേഷം അവരുടെ അനുവാദത്തോടെ സ്വകാരൃ ആശുപത്രിയിലേക്ക് നഴ്സിന്‍െ സഹായത്തോടെ കൊണ്ടുപോകാം.
@@mariyammaliyakkal9719 എന്റെ വീടിന്റെ അടുത്ത് ഒരു ഇക്ക ഇതേ പോലെ മരിച്ചിരുന്നു... ഉച്ചക്ക് ചോറ് വിളമ്പി വെച്ചിടത് നിന്നും ഒരു പഴുത്ത മാങ്ങ മുറിച്ചു തിന്നാൻ വേണ്ടി ടെറസ്സിന്റെ മുകളിൽ കയറിയതാണ്.... ബാലൻസ് നഷ്ടപ്പെട്ടു താഴെ വീണു അപ്പോൾത്തന്നെ മരിച്ചു പോയി 😒😒😒
ഞാൻ ഒരു ആംബുലൻസ് ഡ്രൈവറാണ് ഞാൻ പല കേസുകളും ഇതുപോലെ എടുത്തിട്ടുണ്ട് വീഴുന്ന ആളുകളെയും റോഡ് ആക്സിഡൻറ് നടക്കുന്നവരെയും ഒരിക്കലും നമ്മൾ ഇരുത്താൻ പാടില്ല വാഹനത്തിൽ ഇരുത്തി കൊണ്ട് പോകാൻ പാടില്ല ആംബുലൻസ് വിളിച്ച് സ്പൈനൽ ബോർഡ് എന്ന ഒരു സ്ട്രക്ചർ ഉണ്ട് അതിൽ വേണം കിടത്തിയിട്ട് കൊണ്ടുപോകാൻ
Good information brother...
Good information.
Athe pole thanne Car accident okke pattiyavare car vettippolich edukkumbo kazhuth okke thaangi kodukkanam. Rakshikkan povunnavar avare shraddikkathe eduthitt ith pole thalarnnu poya pala cases und
അതെ.
ആംബുലന്‍സില്‍ കിടത്തി മെഡിക്കല്‍ കോളജില്‍ എത്തിച്ച രോഗി സുഖം പ്രാപിച്ചതും ഓാട്ടോയിലും കാറിലും ഇട്ട് സ്വകാരൃ ആശുപത്രീലും എത്തിച്ച രോഗി അനങ്ങാതെ കിടക്കുന്നതും ഞാന്‍ കണ്ടു...
@@ShanSKP എസ് അതെ നമ്മൾ കഴുത്ത് തിരിക്കാതെ പിടിച്ച് സെർവിക്കൽ കോളർ എന്ന ഒരു കഴുത്തിൽ ഇടുന്ന സ്ട്രാപ്പ് ഉണ്ട് അത് ഇട്ട് കെട്രാക്ഷൻ നടുവിൽ ഫിറ്റ് ചെയ്തു കിടത്തിയാണ് കൊണ്ടുപോകാറുള്ളത്
@@mundethallhomegarden7162 thanks
തോറ്റു കൊടുക്കാൻ കഴിയാത്ത ആ മനസ്സിനെ അഭിനന്തിക്കുന്നു,,
🙏👌
പ്രിയ സഹോദരി ഇനിയും ഉയങ്ങളിൽ എത്താൻ കഴിയട്ടെ.... ഒരു വൈകല്യംവും ഇല്ലാതെ ജീവിതത്തിൽ ചെറിയ നഷ്ടങ്ങളിൽ തളർന്നിരിക്കുന്ന എന്നെ പോലുള്ള വിഡ്ഢികൾക്കു ഒരുപാട് പഠിക്കാനുണ്ട് നിങ്ങളിൽ നിന്ന്....
സിവിൽ സർവീസ്ഇൽ ഉന്നത വിജയം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു... സഹോദരിയുടെ വാക്കുകൾ മറ്റുള്ളവർക്കും ഒരു ഇൻസ്പിറേഷൻ ആകട്ടെ...
Rang kitti.civilsarveèsil
Veendum aaxidant Patti hospittalilaa
IAS shahana
എൻ്റെ പൊന്നുമോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു
Super
Best Coment Sister
മുന്നോട്ടു മുന്നോട്ടു പോവുക സഹോദരി..... നിങ്ങൾ ആഗ്രഹിച്ച കാര്യങ്ങൾ നിങ്ങൾ നേടുക തന്നെ ചെയ്യും
അല്ലാഹുവേ, ഈ പൊന്നുമോൾക്ക് നീ ഖൈറിന്റെ മഹാത്ഭുതങ്ങളിലൂടെ എഴുന്നേറ്റ് നടക്കാനുള്ള തൌഫീക്ക് നല്കി അനുഗ്രഹിക്കണേ നാഥാ!!! കണ്ടിട്ട് സഹിക്കാനാവുന്നില്ല, എന്റെ പൊന്നുമോൾ ഉയരങ്ങളിലെത്തട്ടെ !!.
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
ആമീൻ 🤲
Aameen Aameen yarabbel aalameen
ആമീൻ
ആമീൻ...
എന്റെ പ്രാർത്ഥനയിൽ നിങ്ങളും ഉണ്ടാകും🙏
ചേച്ചിയുടെ സ്വപ്‌നങ്ങൾ സഫലം ആകും ഉറപ്പാണ്.... 👏👏👏👏👏
Endhina ee video kk sad music ittadh.. She is a warrior.
Yes... 💯 ith poruthi nediya vijayam aanu....
you are correct
Exactly,contruducting bgm
എന്തു പറയണം എന്ന് അറിയുന്നില്ല
ഇതു കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു ഷെറിനിൽ നിന്ന് ഒരു പാഠം എനിക്ക് കിട്ടി മനസ്സിന് ശക്തി ഇല്ലെങ്കിൽ എന്തുണ്ടെങ്കിലും ഒരു കാര്യവും ഇല്ല എന്ന് your great
_എല്ലാം ഉണ്ടായിട്ടും, ഒന്നും നേടാനോ, എവിടെയും എത്താനോ പറ്റാത്ത മനുഷ്യ സമൂഹത്തിന് നിങ്ങളുടെ ജീവിതാനുഭവം വലിയ ഒരു ഊർജമാണ് നൽകുന്നത്._
_നാഥൻ അനുഗ്രഹിക്കട്ടെ..._ 😍😍
രണ്ട് വർഷങ്ങൾക്കിപ്പുറം നിങ്ങടെ സ്വപ്നം യഥാർഥമായി.... ✨️🎉
ഈ മകൾ ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ.. 💪
എന്റെ പേര് ashrin liyana. എന്റെ വിട് വയനാട്. എനിക്ക് അരക്ക് തായേ കുഴഞ്ഞു പോയതാണ്. ഇപ്പോൾ രണ്ടര വർഷം ആയി. ഇപ്പോൾ ഞാൻ പഠിക്കുന്നത് ഏഴിലാണ്. ഇപ്പോൾ കുറെ റിക്കവർ ആയി
*വാക്കുകൾ കൊണ്ട് പ്രെജോദനം തരാൻ ഞാൻ ആളല്ല പക്ഷെ അത് സ്വീകരിക്കാൻ കഴിയും... Made the Day Special* 💙
നിങ്ങൾ പൊളിച്ചു പെങ്ങളെ...
ഭാവി IAS കാരിക്ക് എന്റെ അഭിനന്ദനങ്ങൾ 🙏👏👏👏👏👏👏👏👏👏👏👏👏👏
😊😊😊😊
ഒരു ആക്സിഡന്റ് ആവുമ്പോൾ എല്ലാവരും ശ്രദ്ധിക്കാത്ത ഒരു കാര്യം ആണിത് . ശരീരം മാക്സിമം അനക്കാതെ വേണം ആശുപത്രിയിൽ കൊണ്ട് പോകാൻ
ക്യാഷ് വീട്ടിൽ അട്ടി ആക്കി എടുത്തു വെക്കുന്ന സുഹൃത്തുകളെ ....ഇവരെ ഒക്കെ ഒന്നു സഹായിക്കുക..... അവർ ഒക്കെ ഒന്ന് സന്തോഷിക്കട്ടെ ......👤🙏🙏🙏
വിധി നിങ്ങളെ തോൽപ്പിച്ചു. പക്ഷേ വിധിയെ നിങ്ങൾ തോൽപ്പിച്ചുകൊണ്ടിരിക്കുകയാണ് .ഇനിയുള്ള വഴിയെല്ലാം വിജയത്തിന്റേതാവട്ടെ🤝🙏🙌👍💪👏
നമ്മുക് ദൈവം ചെയ്തു തന്ന അനുഗ്രഹങ്ങൾ എത്ര മഹത്തരം.
എലാം ഉണ്ടായിട്ടും നാം എന്ത് ചെയ്തു, എവിടെ എത്തി എന്നുള്ള ആത്മ വിചിന്തനം ആണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത്..
അതെ ഈ തിരിച്ചറിവ് ആകാം െദെവത്തിന്‍െ ഉദ്ദേശൃം
ഇ കണ്ണീർ ദൈവം കാണാതിരിക്കില്ല.... സർവ്വ ശ്കതൻ എത്രയം വേഗം അസുഖം മാറ്റാൻ വേണ്ടി പ്രാർത്ഥിക്കാം....
നമ്മുടെ വിദ്യാഭ്യാസം വളരെ മുന്നിൽ ആണ്.. പക്ഷെ പല അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നു.. +1 ഇൽ ഒരു ഫസ്റ്റ് aid കോഴ്സ് കൊടുക്കണം.. എല്ലാം ഗ്രൂപ്പ് ഉള്ളവർക്കും.. ഇങ്ങനെ ഉള്ള നഷ്ടങ്ങളെ തടയാൻ അത് സാധിക്കും...
High school ൽ തന്നെ physical education പഠിപ്പിക്കാൻ ഉണ്ട്. 8,9 ക്ലാസ്സുകളിൽ...
പക്ഷേ ആ ടെക്സ്റ്റ് ബുക്ക് അധിക ടീച്ചേഴ്സും എടുത്തു കൊടുക്കാറില്ല. കാരണം 10th ൽ ആ വിഷയം ഇല്ല. ഇപ്പോൾ എല്ലാവരും പഠിക്കുന്നതും പഠിപ്പിക്കുന്നതും A+ മാത്രം മുന്നിൽകണ്ടല്ലേ...
അല്ലാഹ് കൂടെ ഉണ്ട് തലരരുത്
Njaan kallyanam kayikkaam ivale
ഇതെല്ലാം അല്ലാഹുവിന്റെ പരീക്ഷണം... അള്ളാഹു മകളെ കൈ വിടില്ല... 💚
ഇതിനൊക്കെ dislike ഇട്ടവന്റെ മനസിനെ ഒന്നു നമിക്കണം, 🙄🥴
Yzz oolakal
എല്ലാം Overcame ചെയ്ത വന്ന് ഇത്രേം confident aayi irikkana shahanakk BiG salute 👏🥰🔥
*She is a great person with an incredible mindset. I was able to feel that through her words.*
വീടിന് പാരപെറ്റ് കെട്ടിയിട്ടില്ലങ്കില്‍ ,ഒരിക്കലും അയല്‍ കെട്ടി ആറിയിടരുത്,(തോട്ടികൊണ്ട് പഴം ടെറസില്‍ നിന്ന് പറിക്കരുത്).ഇനിയെങ്കിലും എല്ലാരും ശദ്ധിക്കുക.
പരിക്കേറ്റ ആളെ ഇളക്കാതെ കുലുക്കാത,ഓട്ടോലും കാറിലും ഇരുത്താതെ,ആംബുലന്‍സില്‍ കിടത്തി ജില്ലാ ആശുപത്രിയിലോ മെഡിക്കല്‍ കോളജിലോ എത്തിക്കണം.
48 മണിക്കൂറിനു ശേഷം അവരുടെ അനുവാദത്തോടെ സ്വകാരൃ ആശുപത്രിയിലേക്ക് നഴ്സിന്‍െ സഹായത്തോടെ കൊണ്ടുപോകാം.
സന്തോഷത്തോടുകൂടി പറയുന്നു 😍😍😍😍ഇങ്ങൾ കാലം കൊണ്ട് ഇനിയും ഉയരത്തിലെത്തും
നിങ്ങൾ എന്റെ ചേച്ചിയോ അനിയത്തിയോ ആയിരിക്കാം പ്രായം കൊണ്ട്.. തളരരുത്... എല്ലാം ശരിയാവും. ഞാൻ കരഞ്ഞുപോയി... സത്യം. ദൈവം നിങ്ങളെ അനിഗ്രഹിക്കും.. വിഷമിക്കരുത്....
സ്നേഹപൂർവ്വം
Ranjith Nambiar
Kannur.
സഹോദരിയുടെ ആഗ്രഹം ദൈവം സാധിച്ചു തരട്ടെ, പ്രാർത്ഥനകളോടെ
Civil service കിട്ടി എന്ന വർത്തക്കായി കാത്തിരിക്കുന്നു
വികലാംഗർക്ക് സംവരണം ഒന്നും ഇല്ല യുപിഎസ്സിയിൽ.
@@SurajInd89 ഒന്ന് പോടോ.. അവര്ക് സംവരണം ഉണ്ട്
@@SurajInd89 സംവരണം ഉണ്ട്
കിട്ടി പുതിയ news inn kandu 916 rank
Finally she achieved it….❤❤
ദൈവം ഉണ്ടാകും എപ്പോഴും കൂടെ😘😘😘
ഇങ്ങനെ ഉള്ള വാർത്തകൾ തന്നതിന് ഒരു വലിയ താങ്ക്സ്, മൊട്ടിവേഷൻ
ഇത്താക്ക് IAS കിട്ടിയെന്ന് അറിഞ്ഞു സന്തോഷം ❤🎉🎉
“Don't stop chasing your dreams, because dreams do come true.”.....സിവിൽ സർവീസ് നേടിയെന്ന വർത്തക്കായി കാത്തിരിക്കുന്നു ......lots ND lots of love ❤️😘🥰😍
Some dreams dont come true it is the reality
@@NM-bk3sk" All our dreams can come true, if we have the courage to pursue them."
-Walt Disney
😍
@@NM-bk3sk need to put (not some) consistent effort then it will come true.mbbs admission at 24 yrs(me) that too after completing my degree.
Move forward👍👍👍
പൊരുതു സഹോദരി . ഇത് നിന്റെ ലോകം ആണ് .... ❤
മോളെ വിധിയെ തടുക്കാൻ ആർക്കും ആവില്ലല്ലോ.... വേദന തന്ന റബ്ബിന് അനുഗ്രഹങ്ങൾ നൽകാനും അറിയാം ഇന്ഷാല്ലാഹ് മോളെ ആഗ്രഹങ്ങൾ നിറവേരിയെന്നറിയാൻ നാഥൻ അനുഗ്രഹിക്കട്ടെ 🤲🤲
പെങ്ങളെ ഞാനും ഇങ്ങനെ ആണ് നടക്കാൻ പറ്റൂല്ല തളരാൻ പാടില്ല
Hi
ജീവിതം കൈവിട്ടു പോകുന്നു എന്ന് കാണുമ്പോൾ പലരും തെറ്റായ മാർഗങ്ങൾ ആണ് തെരഞ്ഞെടുക്കുന്നത്.എന്നാൽ അങ്ങനെ അല്ല നമ്മൾ ജീവിതത്തെ നേരിടേണ്ടത് എന്നു വഴി കാട്ടി തന്നു..
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ..ജീവിതത്തിൽ നല്ല നല്ല അത്ഭുതങ്ങൾ വരട്ടെ.
എന്റെ ക്ലാസ്സ്‌മേറ്റ് എന്റെ frnd sheri👌
സ്തലം എവിടെയാ
nte frd... god bless u dr
Sthalam avedayaaa
ലൊക്കേഷൻ പ്ലീസ്
@@zainulabidv673 kambalakkad wayanad
സുഹൃത്തേ ധൈര്യമായി മുൻപോട്ടു പോകു ഈ ലോകത്തു അസാധ്യമ എന്നൊരു വാക്കില്ല 👍
Mental patient
You will achieve civil servise.Nothing can stop you.Please continue studies my little sister.I will pray for you.
പ്രിയ സഹോദരി നാഥൻ നിങ്ങളുടെ സ്വപ്നങ്ങൾ സഫലമാക്കട്ടെ.
പ്രാർത്ഥനയോടെ 🤲
ജീവിതത്തിലെ തിരിച്ചടികൾക്ക് മുൻപിൽ തളർന്നു പോകുന്നവർക്ക് ഒരു പ്രചോദനമായി ജീവിതം നയിക്കുക എന്നത് ആർക്കും കിട്ടാത്ത വലിയ ഭാഗ്യമാണ്. 👍👍👍
അതെ നല്ലപോലെ മുൻപോട്ട് ഇനിയും പോകണം, എല്ലാവരും കൂടെ ഉണ്ടാവും.. സങ്കടം ഉണ്ട് കാണുബോൾ, എന്നാലും will power ഒരിക്കലും വിടരുത്... എന്നും നല്ലത് വരും. 🙏
Sherin dear sister ..... The courage you have and the way which you are challenging your fate ...hates off .. No one including me , who are sitting behind a screen and typing some comments doesn't have the guts as of you .. Go ahead sissy , you have miles to go .. ❤️❤️❤️
Insha Allah... എല്ലാ ആഗ്രഹങ്ങളും അല്ലാഹു സാധിച്ചു തരട്ടെ... നല്ല കാര്യങ്ങൾ ചെയ്തു മുന്നോട്ടു പോവാന്‍ ശക്തി ഉണ്ടാവട്ടെ ഷെറിന് 😍😊👏
Aameen 🤲🤲🤲
Proud of you sis... Ellaam ഉണ്ടായിട്ടും ഒന്നും vheyyathirikkunna ആളുകൾക്ക് നിങ്ങള് ഒരു പ്രജോതനം ആണ്... We will pray for you
Sherin, what a special person you are. You have all the reasons to win your dreams. You can pour light to many broken minds... Being a upsc aspirant, I would like to tell you- let's crack it girl 👍
ഷെറിൻ... തളരാണ്ടിരിക്കുക..... സധൈര്യം മുന്നോട്ടു പോവുക... അള്ളാഹു കൂടെയുണ്ട്...ക്ഷമിക്കുക.... വിജയം വരും... ഉറപ്പ്.
മോളു.. സുന്ദരി ആണലോ... സൂപ്പർ വോയിസ്... എല്ലാം കാരിയങ്ങളും.. ചെയ്യാൻ.. ദൈവം കൂടെ ഉണ്ടാകും....
My dearest friend god bless you. Manasunuranju aashamsakal neerunnu. Orupaad Orupaad uyarangalil ethatte. Ninte ooro uyarchayillum Ninte koode manasukkondum prarthanakondum abhimaanathodeyum koodeyundu. I love you dear friend
ചേച്ചി ദൈവം കൂടെ ഉണ്ട്.
ഞങ്ങളുടെ പ്രാർഥന എന്നും ഉണ്ടാകും
Salute u..Sherin.last sentence itself shows u are a game changer..ur positive attitude..
Surely, we will be able to see Sherin as *Sherin Shahana IAS* 💯👍💪
She cracked upsc❤
Great person you are... Sherin shahana, heart touching inspiration... God bless you dear... ❤❤😊💖
ഇതൊക്കെ കാണുമ്പോൾ മോട്ടിവേഷൻ ആണെങ്കിലും, ഉള്ളിന്റെ ഉള്ളിൽ ഒരു വേദനയാണ് ✌✌
Love you with respect.....👍👍👍👍👍
Congrats dear 👍👍👍rank കിട്ടിയതറിഞ്ചാണ് ഇത് കാണുന്നത് 👍👍ഈ ആഗ്രഹം രണ്ട് വർഷത്തിനിപ്പുറം സഫലമായിരിക്കുന്നു 🌹🌹🌹🌹
Allahu ella aagrahangalum niravetti tharatte🤲🤲
Aameen 🤲🤲🤲
Truely inspiring !!! May God bless her with all the blessings 🙏🙏🙏
വിവരം കേട്ട നാട്ടുകാർ ഇനി എങ്കിലും സൂക്ഷ്മതയോടെ ചെയ്യണം ഇങ്ങനെ ഉള്ള സിറ്റുവേഷൻ ഇൽ
ഇനി അപകടത്തിൽ പെടുന്ന ആളുകളെ മൈൻഡ് ചെയ്യാതെ വിടാം എന്നാൽ. അല്ലെങ്കിൽ തന്നെ, കാര്യം കഴിഞ്ഞു ഇതുപോലെ കുറ്റം പറയുന്ന ആളുകളെ രക്ഷിക്കാതെ വിടുന്നതാണ് നല്ലത്.
@@SurajInd89 ഒരാൾ അപകടത്തിൽ പെട്ട് നട്ടെല്ലിനാണ് പരിക്ക് എന്നു പറയുമ്പോൾ കാറിൽ തള്ളി കയറ്റി ആ ആഘാതം കൂട്ടുന്ന നിന്നെ പോലുള്ള പൊട്ടൻ മാർ ഇനി ഇത് ആവർത്തിക്കാതെ ഇരിക്കാൻ പറഞ്ഞതാ ബോധം ഉള്ളവരക് മനസിലായിക്കോളും
@@SurajInd89 പൊട്ടത്തരം പറയരുത്
താങ്കൾ സ്വയം boost ചെയ്യുമ്പോൾ അത് നമുക്ക് ഒരുപാട് മോട്ടിവേഷൻ തരുന്നു
Dear, God wants you to show the world what it thinks impossible and unachievable are damn possible...You have miles to go girl...Goo...fly to your dreams...Let the world see!
Love ❤
ഇനി അങ്ങോട്ട് ഷെറിൻ ജീവിതത്തിൽ എല്ലാ വിജയങ്ങളും ഉണ്ടാകും,ഈശ്വരൻ അനുഗ്രഹിക്കട്ടെ ,എന്നും നല്ലത് വരട്ടെ
അഭിനന്ദനങ്ങൾ
അല്ലാഹു വിൻ്റെ കരുണയുണ്ടാവും മോളെ:
Our prayers are always with you 🙏
Mollutty....nintee self confidence and knowledge and education great....u r very powerful girl...vishamikaruthuuu kutty..eppozhenkilllumm onnu nerittu kanannam...frendly pappan
Very courageous woman. AlHamdulilkah.
Proud of you sister keep going 👏👏
മുന്നോട്ടു തന്നെ☺️☺️വേറെ ഒന്നും പറയാൻ ഇല്ല...സ്നേഹം😍😍ഒരുപാട് caliber ഉണ്ട് നിങ്ങക്ക്...fly...
Dont worry madam
അള്ളാഹു വലിയവൻ ആണ് നിങ്ങൾക് നല്ല ദിവസം varum ഈ കമന്റ് ortho
Dear Angel girl,"'Sky is the limit for you."'.Always Remember "'When the going gets tough,it is the Tough gets Going"'Blessings 👍👍👍
Sahodhari ningalude Ella agrahagalum theerchayayum sadhyamakum
Saraswothi deviyude Ella anugrahavum ningalkkundakatte 🙏
നാളെ എന്ത് വരും എന്ന് ആർക്കും അറിയില്ല,ഷെറിൻ ജീവിതത്തിൽ എല്ലാ വിജയങ്ങളും നേട്ടങ്ങളും എത്തി പിടിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു,
Your dreams will surely become true
GOD BLESS YOU
ഇതിനും ഡിസ്‌ലൈക് അടിക്കുന്നവരെ എന്താ വിളിക്കേണ്ടത് 😡
സങ്കി
Inspiration 👍
Annum Daivam kude undavum.......my dear .....sister 😘😘😘😘
Vare level 🤗🤗🤗🤘
ഷഹാന മോൾക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ ....ആഗ്രഹങ്ങൾ എല്ലാം സഫലമാകട്ടെ ....
Enikk kallyanam kayicchu tharo ivale njaan nokikkola
Really a warrior
🤩🤩🤩🥰😍🥰😍🥰🥰😍🥰
ഇത് കണ്ടപ്പോൾ ടിമ്പൽ ബാലിനെ ഓർമ വന്നു
Ah yz true
👍👍athe😍
ഇത്താത്ത അടിപൊളി..🥰
Yes. Believe and go a head. God with you 👍
You can do it In sha Allah.May you be the inspiration for a lot of people. all the best dear
നല്ലത് വരട്ടെ, Stay Strong🤝