നാരായണേട്ടന്റെ ചായക്കടയ്ക്ക് പുതിയ മുഖം നല്‍കി രണ്ട് പെണ്‍കുട്ടികള്‍|Mathrubhumi News

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 192

  • @sharafupattambi6517
    @sharafupattambi6517 3 года назад +39

    ഞാനല്ല ... ആ മക്കളാണ് ..... നാരായണേട്ടൻ്റെ ആ നന്ദി വാക്ക് ... നല്ല കാര്യങ്ങൾ ചെയ്യാൻ ഇതുപോലുള്ള മക്കളെ ദൈവം അനുഗ്രഹിക്കട്ടെ ..

  • @Sherinbolgatey
    @Sherinbolgatey 3 года назад +36

    ഈ രണ്ട് പെൺ കുട്ടികൾ ചെയ്ത നല്ല കാര്യം ജനനങ്ങളുടെ മുന്നിൽ എത്തിച്ച മാതൃഭുമി ന്യൂസ് അഭിനന്ദനം അർഹിക്കുന്നു

  • @miniaugustin4596
    @miniaugustin4596 3 года назад +57

    മക്കളെ, അഭിനന്ദനങ്ങൾ ഇനിയും മുന്നേറൂ, ദൈവം അനുഗ്രഹിക്കട്ടെ

  • @noushadputhiyapurakkal8759
    @noushadputhiyapurakkal8759 3 года назад +58

    നാരായണേട്ടനെ പോലെയുള്ള പഴയ രുചികൾ ഇപ്പോഴും നമുക്ക് സമ്മാനിക്കുന്ന അപൂർവം ചിലരെ ഇപ്പോൾ നമ്മുടെ സമൂഹത്തിൽ ഉള്ളു അവരെ പോലെയുള്ളവരെ കണ്ടെത്തി ഇതുപോലെ അവർക്ക് വീണ്ടും നമ്മുടെ ജീവിതത്തിന്റെ ഭാഗമാവാൻ എല്ലാ സഹായവും ചെയ്തു കൊടുത്ത ആ കുട്ടികൾക്കിരിക്കട്ടെ ഹൃദയത്തിൽ നിന്നും ഒരു ബിഗ് സല്യൂട്ട്..

  • @kunjimonkp8916
    @kunjimonkp8916 3 года назад +113

    🔥🔥അപ്പൊ🔥വെറുതെയല🔥പറഞ്ഞിരിക്കുന്നേ.. ഒരു പെണ്ണ് പഠിച്ചാൽ,🔥 ഒരു നാട് തന്നെ നനാവും എന്ന് 🔥🔥

    • @quitmaskreloaded
      @quitmaskreloaded 3 года назад

      ഒരു ആണ്കുട്ടി നല്ല നിലവാരത്തിൽ പഠിച്ചാൽ ഒരു രാജ്യം തന്നെ നന്നാകും....ഉദാഹരണത്തിന് നമ്മുടെ യൂ എ ഇ...നമ്മുടെ മുത്ത് ഹിസ് ഹൈനസ് ഷെയ്ഖ് റാഷിദ് അൽ മക്തൂം..പടിച്ചതിന്റെ ഗുണം അവർക്കു മാത്രമല്ല..കേരളത്തിലുള്ള ആണുങ്ങൾക്കും അവിടെ ജോലി കൊടുത്തു....ഇവിടെ പണി കിട്ടാത്ത അവസ്ഥ വന്നപ്പോൾ നമ്മുടെ നാട്ടുകാർക്കും മൂപ്പർ കൈതാങായി

  • @shameerkm8224
    @shameerkm8224 3 года назад +77

    നാരായണേട്ടന്റെ ഉള്ളു നിറഞ്ഞ ആ ചിരി.... അതാണ് ഇവർക്കുള്ള പ്രോഫിറ്റ്.....

  • @shajahanpeermohd3735
    @shajahanpeermohd3735 3 года назад +32

    മക്കളെ എല്ലാവിധനന്മകളും നേരുന്നു , നല്ലത് വരട്ടെ , ദൈവാനുഗ്രഹം ഉണ്ടാവും

  • @jamshk9566
    @jamshk9566 3 года назад +28

    ഇതാണ് യുവത്വം .നിങ്ങളെ പോലുള്ളവർ ഭരിക്കണം പഞ്ചായത്തും ,കോർപറേഷനുകളും ❣️ ഇഷ്ടം

  • @kumarvtr5773
    @kumarvtr5773 3 года назад +130

    ഇതാണ് പുതുതലമുറ.ഇങ്ങനെയാവണം പുതുതലമുറ. മാതൃകാപരം എന്നൊക്കെ പറയേണ്ടത് ഇതൊക്കെത്തന്നെയല്ലേ

  • @aquesh
    @aquesh 3 года назад +9

    മിടുക്കികൾ..... ഇത്തരം ചിന്തകൾ ആണ് വരേണ്ടത് 🌹❤

  • @sajiummachen4390
    @sajiummachen4390 3 года назад +35

    ഇത്തരം നന്മകൾ അർഹരായവർക്ക് നൽകാൻ ഈ മക്കൾക്ക് കഴിയട്ടെ...

  • @naajinoushisolomomtravelle9237
    @naajinoushisolomomtravelle9237 3 года назад +6

    അത്തു my dear 😍❤️.നാട്ടുകാരി സ്കൂൾ മേറ്റ് ..പിന്നെ പ്രിയപ്പെട്ട മാഷിന്റെ മോൾ ..അതിൽ കൂടുതൽ പാട്ടുകാരി ഡാൻസർ ..പിന്നെ ഒരു ഡെന്റിസ്റ്റ് 😀😀😀❤️❤️love u dear .athula

  • @lttlgreen
    @lttlgreen 3 года назад +10

    Anchorum സ്മാർട്ട്‌ ആണ്... ത്രീ roses... ഇതാണ് പെൺകുട്ടികൾ 👍👍

  • @VenuGopal-mb8gp
    @VenuGopal-mb8gp 3 года назад +51

    രാഷ്ട്രീയം അല്ലാത്ത ഇങ്ങനെ യുള്ള തലമുറ വളരട്ടെ ♥️💗

  • @ഞാൻമലയാളി-ഭ9ഴ
    @ഞാൻമലയാളി-ഭ9ഴ 3 года назад +47

    പെകുട്ടികൾ സമൂഹത്തിന്റെ മുതൽക്കൂട്ടുകളാകണം

  • @rajthattarmusicdirector
    @rajthattarmusicdirector 3 года назад +96

    ദൈവമേ ഇതുപോലുള്ള നല്ല പത്ത് പിള്ളേർടെ കൈയ്യിൽ കേരളത്തിന്റെ ഭരണം ഏൽപ്പിക്കാവോ.?? ഇല്ലാ ല്ലേ😔

    • @sandiacaine4323
      @sandiacaine4323 3 года назад +3

      👍👌

    • @freddythomas8226
      @freddythomas8226 3 года назад +2

      നശിപ്പിച്ചു കാണാനല്ലെ, ഇപ്പോഴുള്ള പോലെ തുടർന്നാലും പോരേ..

    • @sathidevadas8285
      @sathidevadas8285 3 года назад +1

      👌👍👍

  • @kachamacha3960
    @kachamacha3960 3 года назад +23

    Anna (Christian ) & Nayira (Muslim) coming together to help Narayanettan (Hindu) !! This is Kerala ! Truly Kerala !!

    • @lp1669
      @lp1669 3 года назад +10

      എന്താടോ എല്ലാത്തിലും മതം പറയുന്നേ. രണ്ടു കുട്ടികൾ ഒരു ചേട്ടനെ ഹെല്പ് ചെയ്തു. ആ നന്മ കാണു.

    • @salmanrahiman
      @salmanrahiman 3 года назад +3

      Ezhich podeyyy

    • @hariknr3025
      @hariknr3025 3 года назад +1

      ഒന്ന് പോയെടാ. മുമ്പും ഇങ്ങനെ ഒക്കെ തന്നെ ആയിരുന്നു കേരളത്തിൽ.വർത്താനം കേട്ടാൽ തോന്നും ഇപ്പോഴാണ് ആൾകാർ മതം നോക്കാതെ സഹായിക്കാൻ തുടങ്ങിയത് എന്ന്.

    • @jaiiovlogs6935
      @jaiiovlogs6935 3 года назад

      🙄🙄.. Avideyum madham

  • @ullasan1905
    @ullasan1905 3 года назад +19

    She exactly said... , in old malayalam classic movies it was inevitable...😊, Mamookoya, shankaradi, oduvil unnikrishnan, pappu..😊😊

  • @arkzz7062
    @arkzz7062 3 года назад +6

    സംസ്ക്കാരം തേടി വരുന്ന പെൺകുട്ടികൾ🤗👌💯

  • @thecrusader6401
    @thecrusader6401 3 года назад +20

    പിള്ളേര് കൊള്ളാല്ലോ ❤

  • @anooppallikkuth4172
    @anooppallikkuth4172 3 года назад +24

    ഇപ്പോഴത്തെ പിള്ളേരൊക്കെ പൊളിയാ.. ഗവണ്മെന്റ് ഓഫീസിലെ റിട്ടയേർഡ് അവാറായ കൈക്കൂലി മോറന്മാരൂടെ പോയി പുതിയ തലമുറ വന്നാൽ ഈ നാട് പൊളിയായിരിക്കും..

    • @soumyaa22
      @soumyaa22 3 года назад

      Nalla orupad govt. employees und.. don't be so judgemental.. Ella thalamurayilum nalla manushyarund..

    • @anooppallikkuth4172
      @anooppallikkuth4172 3 года назад

      @@soumyaa22 പെർമിഷൻ എന്ന മേഖലയിൽ പ്രവർത്തിക്കുന്ന 99%പേരും കൈക്കൂലി കിട്ടണം എന്ന മനോഭാവത്തോടെ പ്രവർത്തിക്കുന്നവരാണ്.. എന്റെ അനുഭവം..

  • @shameer_shoukath
    @shameer_shoukath 3 года назад +64

    ഇത്രേം വൃത്തിയുള്ള ചായക്കട കേരളത്തിൽ വേറെ ഞാൻ കണ്ടിട്ടില്ല

  • @abdulkalamp8498
    @abdulkalamp8498 3 года назад +8

    Hi...Mr. Narayanan's smile is from the very bottom of his heart...because these two pretty girls paved the way for the success. Of course, undoubtedly this new concept is in pace with the modern trends for which the present soceity is looking forward to....market speculations are a result of simple thoughts & ideas derived from the sincere hearts of these two architectural beautiful girls with full of innovative ideas...!! Our prayers with all...!! Hi...Miss Anchor....we love your presentations..!! Good Luck..!! 😊🥰🙋🏻‍♂️👍👏🍀☘️🌸

  • @ranjimaster
    @ranjimaster 3 года назад +37

    Dislikers. ഏതോ 5സ്റ്റാർ ഹോട്ടൽ ഉടമകൾ ആവും

  • @anandhuss6669
    @anandhuss6669 3 года назад +5

    വാക്കുകള്‍ക്ക് അതീതം🔥Really Great Job

  • @johnsam100
    @johnsam100 3 года назад +2

    Wow..love u girls..u are doing a wonderful thing and is much much bigger than u think...the world needs people like u...👏🏼👏🏼

  • @jassimjassi632
    @jassimjassi632 3 года назад +5

    Creative talented peoples that are at another level

  • @muhammadroshanpallikandy1974
    @muhammadroshanpallikandy1974 3 года назад +10

    കണ്ടപ്പോൾ അവിടുന്നു തന്നെ ചായയും പഴം പൊരിയും കഴിക്കാൻ കൊതിയാവുന്നു...

  • @southindia1000
    @southindia1000 3 года назад +29

    കഴിഞ്ഞ 12 വർഷമായി ഞാൻ ഇവിടെ നിന്നു ചായ കുടിക്കുന്നു.

  • @sb-sv9ti
    @sb-sv9ti 3 года назад +12

    നല്ല അവതരണം

  • @user-rx2ri3md2t
    @user-rx2ri3md2t 3 года назад +2

    ഈ മിടുക്കികൾക്കാണ് ഇന്നെന്റെ Like :🌹🌹

  • @proudatheist9423
    @proudatheist9423 3 года назад +3

    great sisters ❤️❤️

  • @sunithap.veettil6285
    @sunithap.veettil6285 3 года назад +1

    Super ♥️♥️♥️good luck super girls🥰🥰

  • @ajithas9456
    @ajithas9456 3 года назад +3

    Great🤝ഒരുപാട് മാറ്റങ്ങൾ നടക്കട്ടെ 💯❤️💥

  • @sinivr6109
    @sinivr6109 3 года назад +10

    Good initiative, let this be a model to bring more light to life of such dedicated and hard working people

  • @jassimjassi632
    @jassimjassi632 3 года назад +6

    Avatharika vere level

  • @abdullkareem9364
    @abdullkareem9364 3 года назад

    രണ്ടു മക്കൾക്കും എന്റെ ബിഗ് സല്യൂട്ട് 👍

  • @joyalsabu3652
    @joyalsabu3652 3 года назад +1

    Great work 👍
    Congratulations 👏👏

  • @predatorfromhell1
    @predatorfromhell1 3 года назад +14

    Anna yum Naira yum koodi chaayakkada panithu koduthathu Narayanettanu ! ithaanu Keralam Keralam aayi thanne nilkkunnathinte kaaranam. randu kunji anujathimaarkkum ellaa nanmakalum nerunnu.

  • @sufailmohammed9385
    @sufailmohammed9385 3 года назад +5

    Kudos 🥰👍

  • @hasheebmecheri7038
    @hasheebmecheri7038 3 года назад +1

    Masha allha

  • @saheerada9478
    @saheerada9478 3 года назад +2

    Congrtulation sisters

  • @Roadrebelsoffroad
    @Roadrebelsoffroad 3 года назад +5

    Awesome idea

  • @jaleelfarhad2452
    @jaleelfarhad2452 3 года назад

    Love Kozhikode 😍😍😍😍✌🏻🥰

  • @rafivkd5545
    @rafivkd5545 3 года назад +3

    പൊളി sis 👍👍👍☄️

  • @minishjohn9649
    @minishjohn9649 3 года назад +1

    Big salute👍👍

  • @mohammedsiyas4569
    @mohammedsiyas4569 3 года назад

    Really admiring 👏👏👏👏👏

  • @joshismith2373
    @joshismith2373 3 года назад +4

    നന്നായി മക്കളെ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു ഇങ്ങനെ ആവണം പുതിയ തലമുറ ഇതു മാത്രമല്ല ഇതുപോലുള്ള ഒരുപാടു കാരിയങ്ങൾ. നിങ്ങളാൽ സാധിക്കുമാറാകട്ടെ. എല്ലാഅനുഗ്രഅഹങ്ങളും.. നൽകട്ടെ സർവേശ്വരൻ

  • @thomasvarghese7892
    @thomasvarghese7892 3 года назад +4

    👍go ahead.very successful changes.all the best.

  • @deepaaugustine4460
    @deepaaugustine4460 3 года назад

    God bless u both....

  • @omanaroy8412
    @omanaroy8412 3 года назад

    Very good kuttikale thanks

  • @libinphilip2031
    @libinphilip2031 3 года назад +1

    Very good initiative 👏👏

  • @arunkattappana4913
    @arunkattappana4913 3 года назад

    God bless you angels 👍👍🔥🔥🔥

  • @sujithsurendran3875
    @sujithsurendran3875 3 года назад

    Hats off sisters

  • @AnilKumar-kx8ke
    @AnilKumar-kx8ke 3 года назад

    All the best dears for your new concept and perspective.

  • @aparnask1731
    @aparnask1731 3 года назад +2

    Great👍👍❤️❤️

  • @madrassmallu503
    @madrassmallu503 3 года назад +3

    Wow.. Great work

  • @aruntc4738
    @aruntc4738 3 года назад +3

    Well done sister's, really proud of you both

  • @aneeshtravancore821
    @aneeshtravancore821 3 года назад

    👌. Adipoli .great effort

  • @mithunghosh1540
    @mithunghosh1540 3 года назад +1

    Congrats.. 👏👏👏

  • @rineesharinu4298
    @rineesharinu4298 3 года назад +1

    Nalla kuttikal

  • @amruthamanayath4570
    @amruthamanayath4570 3 года назад +4

    Adipoli ❤️

  • @srm_418
    @srm_418 3 года назад

    വളരെ നന്നായിട്ടുണ്ട് 👍

  • @GeorgeJosephej
    @GeorgeJosephej 3 года назад

    Good work👏👏
    All the best for future.

  • @sijo1432
    @sijo1432 3 года назад

    Super...hats off ❤️❤️❤️

  • @amnusvlog6388
    @amnusvlog6388 3 года назад +5

    പൊളിയാന്നെ 😍

  • @faisal55198
    @faisal55198 3 года назад +3

    Congratulations....

  • @AzizAziz-fv8kg
    @AzizAziz-fv8kg 3 года назад +6

    Ya ya നാട്ടുമ്പുറത്തെ ഒരു കുഞ്ഞു ചായക്കടയെപ്പറ്റി പറയുമ്പോൾ നാടൻ മലയാളം പറയുന്ന ആരെയെങ്കിലും തർജ്ജമക്കാരായി നിർത്തിയിരുന്നെങ്കിൽ കുറേക്കൂടി ഭംഗിയായേനെ!!! അവതാരക സുപ്പർ, തനി നാടൻ, നന്നായിട്ടുണ്ട്, keep it up

  • @fasalurahiman1362
    @fasalurahiman1362 3 года назад +4

    Super

  • @ashiquenamath5726
    @ashiquenamath5726 3 года назад

    Good thinking really appreciated

  • @gokul9039
    @gokul9039 3 года назад +2

    Kudos!
    We want these type of Youngsters who works for Social well being of People.

  • @SunilKumar-pl3yw
    @SunilKumar-pl3yw 3 года назад

    Ellavakum ethi oru inspiration avatta

  • @joshyoj3935
    @joshyoj3935 3 года назад

    God bless you ❤️

  • @vegmartvegmart7370
    @vegmartvegmart7370 3 года назад +1

    Good job anna and neyra

  • @sanasana2007
    @sanasana2007 3 года назад +1

    Super chechis congrats

  • @drogvinod
    @drogvinod 3 года назад

    Good work; congratulations 🎉👍

  • @sreejithpillai5332
    @sreejithpillai5332 3 года назад

    All the very best✌️👌🙏

  • @dosais
    @dosais 3 года назад

    Way to go Girls
    Compassion and social awareness

  • @anwarazeez3257
    @anwarazeez3257 3 года назад

    Great effort

  • @nithinrajp7096
    @nithinrajp7096 3 года назад +2

    Ithupole ella urban ilum oru team unde superakum

  • @DJ-vs2cf
    @DJ-vs2cf 3 года назад

    Well done

  • @veereshmu
    @veereshmu 3 года назад +1

    Good idea. Make it solar power based it will help them a lot

  • @vibinjohn4471
    @vibinjohn4471 3 года назад +1

    Madame excellent, two persontayum phone no tharumo,njnum ethupoloru project chayan thayaradukkunnu athu kondu details chodikkananu

  • @sportsworld7813
    @sportsworld7813 3 года назад +1

    Pwoli

  • @shintojoseph3726
    @shintojoseph3726 3 года назад +2

    Good

  • @AshishKunjachan95
    @AshishKunjachan95 3 года назад

    Way to go!

  • @jobinjackson3169
    @jobinjackson3169 3 года назад

    Keep going 😊👍

  • @sijo1432
    @sijo1432 3 года назад +2

    ഇതൊക്കെ അൺ ലൈക്ക് ചെയ്യുന്നവരെ എന്ത് വിളിക്കണം,,,???🤔🤔🤔

  • @sobhithashajahan7100
    @sobhithashajahan7100 3 года назад +2

    പൊന്നുമക്കളേ

  • @job3561
    @job3561 3 года назад +1

    Tvm statue e same kada ind. concept 3yrs ayi vnittu

  • @anoopaa1571
    @anoopaa1571 3 года назад +1

    കോയിക്കോട്-കാലിക്കറ്റ്

  • @livemedia3449
    @livemedia3449 3 года назад

    🙌👏🙌👏🙌👏

  • @anletvrajan7432
    @anletvrajan7432 3 года назад +3

    തൊട്ടപ്പുറത്ത് വിന്നേശേട്ടൻ്റെ ചയപീഡിക ഉണ്ട്.next time പുള്ളിയെ കൂടെ പരിഗണിക്കണെ

  • @vegmartvegmart7370
    @vegmartvegmart7370 3 года назад

    New business idia 👍👍👍👍🎉

  • @jiniltful
    @jiniltful 3 года назад

    Narayanettan...parayana ketto..ellam makkal aanu cheythennu...pullikaranu swantham makkalepoleyaayi..avarum..

  • @anishrajan3296
    @anishrajan3296 3 года назад +3

    Great 👍

  • @nikhileshc3841
    @nikhileshc3841 3 года назад

    Oru rupa chaayakkada palayam onnu clear akkamo

  • @jijeshk760
    @jijeshk760 3 года назад

    👏👏👏❤️

  • @sirajsaifusaifu483
    @sirajsaifusaifu483 3 года назад

    Real women empower

  • @shakeelkc8682
    @shakeelkc8682 3 года назад +2

    Good keep it up God bless both of u