ഈ ട്രിക്കുകൾ അറിയാതെ പോകരുത് , മനസ്സിലാക്കിയിരിന്നാൽ ഒരു പക്ഷേ നിങ്ങളുടെ ജീവൻ രക്ഷിച്ചേക്കാം

Поделиться
HTML-код
  • Опубликовано: 2 мар 2022
  • Many dangers come into our lives at unexpected times. It often intensifies because we do not know how to deal with them. If we do certain things with the right mindset at the time of an accident, maybe we will be able to escape from the dangers. Whatever it is, it will help you somewhere in life. So try to see from beginning to end.
    നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്
    Part 2
    ➼ • ഈ ട്രിക്കുകൾ അറിയാതെ പ...
    Part 3
    ➼ • ഈ ട്രിക്കുകൾ ഒരുപക്ഷേ ...
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 289

  • @SixthSenseMalayalam
    @SixthSenseMalayalam  2 года назад +121

    ഈ വിഡിയോയിൽ ചെറിയ എഡിറ്റ് ചെയ്തിട്ടുണ്ട്. എഡിറ്റ് ചെയ്യാത്ത വീഡിയോ ഫേസ്ബുക്കിൽ ...

  • @muhammadashiq566
    @muhammadashiq566 2 года назад +389

    ഒരു അറിവും ചെറുതല്ല 🙌

  • @ridermediavlogs2286
    @ridermediavlogs2286 2 года назад +15

    ഇന്ന് സ്കൂളിൽ ഫയർ ആൻഡ് റെസ്ക്യൂ ന്റെ ക്ലാസ്ഉണ്ടായിരുന്നുഅതു കഴിഞ്ഞു വരുമ്പോൾ നേ മച്ചാന്റെ വക ഇവിടെയും

  • @martinjoseph0875
    @martinjoseph0875 2 года назад +45

    Rottweiler ഒക്കെ വരുമ്പോ ധൈര്യം പിടിച്ച് നിന്നാൽ പിന്നെ 🦴🦴

  • @ajimsha9143
    @ajimsha9143 2 года назад +33

    നായ വരുമ്പോൾ തന്നെ ഞങ്ങൾ ഇറങ്ങി ഓടും

  • @dinkandinkesh7113
    @dinkandinkesh7113 2 года назад +10

    സിലിണ്ടറിന് എന്തെങ്കിലും പറ്റി കഴിഞ്ഞാൽ അവ്ടെന്നു ഓടുകയ്യല്ല വേണ്ടത് 😂🤣പക്ഷെ അറിയാണ്ട് ഓടി പോവും 😁

  • @akaxhhhhhhh10
    @akaxhhhhhhh10 2 года назад +13

    Naya sir odikumbol ee trick onnum manasil varilla bro 😂😂 kandam vazhi oodum

  • @extroverted_girl
    @extroverted_girl 2 года назад +6

    വളരെ നല്ല അറിവുകൾ പകർന്നു തന്ന സെൻസ് അണ്ണാനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍

  • @sreekumarsk6070
    @sreekumarsk6070 2 года назад +29

    നല്ല അറിവ് പകർന്നു നൽകിയതിന് നന്ദി 🙏🥰🙏

  • @user-qu8hj6ds
    @user-qu8hj6ds 2 года назад

    വെള്ളത്തിന പകരം എണ്ണ ഒഴിച്ചാലും മതി

  • @rr_mp4
    @rr_mp4 2 года назад +1

    2 aaycha mumb patty oodich kadichitund😌

  • @kevinmajo5819
    @kevinmajo5819 2 года назад +188

    ഈ അറിവ് പറഞ്ഞുതന്നതിന്

  • @rajeevann1254
    @rajeevann1254 2 года назад +94

    ഈ ട്രിക്കുകൾ പൊളിച്ചു 💖💖

  • @mallu_pes_10
    @mallu_pes_10 2 года назад +62

    Pati ser odikumbo ulla trick --------- onnum nokkenda kandam vazhi odikko😂

  • @moviebazar748
    @moviebazar748 2 года назад +28

    Very useful and excellent video 💯💯

  • @loyaltalksandtrolls4361
    @loyaltalksandtrolls4361 2 года назад +24

    I million adikan prarthikunnu 🥇🥇💪🙏🙏

  • @keraladefencelover2519
    @keraladefencelover2519 2 года назад +16

    ഞാൻ പട്ടിയെ കാൾ വേഗത്തിൽ ഓടി വീട്ടിൽ കേറി രക്ഷപെട്ടിട്ടുണ്ട്

  • @nihalsajal5108
    @nihalsajal5108 2 года назад +6

    ഇതാണ് ഏതാർത്ത അറിവ്

  • @user-hv5ki5op4h
    @user-hv5ki5op4h 2 года назад

    ജീവിതത്തിൽ വളരെ ഉപകാരപ്പെട്ട കുറച്ചു കാര്യങ്ങൾ ആണ് sixth sence malayalam നമ്മളിലേക്ക് എത്തിച്ചത്👍👍👍👌

  • @rnx8885
    @rnx8885 2 года назад +3

    Thank you for the informative video it will useful to us