ഭാഗ്യം കൊണ്ട് രക്ഷപെട്ടവർ 😮

Поделиться
HTML-код
  • Опубликовано: 24 ноя 2020
  • Have you ever heard us say escape with luck? Sometimes it will come in like an angel and some will save us. In today's video we are going to see about the lucky survivors.
    ഭാഗ്യം കൊണ്ട് രക്ഷപെടുക എന്ന് നമ്മൾ പറയുന്ന കേട്ടിട്ടില്ലേ. ചില നേരങ്ങളിൽ മാലാഖയെ പോലെ കടന്നുവന്ന് ചിലർ നമ്മളെ രക്ഷിക്കും. ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണാൻ പോകുന്നത് ഭാഗ്യം കൊണ്ട് രക്ഷപെട്ടവരെ കുറിച്ചാണ്.
    നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്
    ഇതൊക്കയാണ് മോനെ ഭാഗ്യം വരുന്ന വഴികൾ
    ➼ • ഇതൊക്കയാണ് മോനെ ഭാഗ്യം...
    ഭാഗ്യം കടാക്ഷിച്ച ചില മനുഷ്യർ
    ➼ • ഭാഗ്യം കടാക്ഷിച്ച ചില ...
    ഭാഗ്യം കൊണ്ട് രക്ഷപെട്ടവർ - This Video 😮
    ➼ • ഭാഗ്യം കൊണ്ട് രക്ഷപെട്...
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 794

  • @_Hey____
    @_Hey____ 3 года назад +861

    ഈ ശബ്ദത്തിന്റെ ഉടമയെ കാണാൻ അക്രഹമുള്ളവർ

  • @daisil6613
    @daisil6613 3 года назад +334

    Six
    th sence Fans like adiii.
    👍 ❤️
    👇✨✨&For that sound also 🤩

    • @vaigha__ff
      @vaigha__ff 3 года назад +3

      💜 BTS 💜

    • @By_a_fkr
      @By_a_fkr 3 года назад +3

      100th like

    • @daisil6613
      @daisil6613 3 года назад +3

      @@vaigha__ff BTS yah ❤️

    • @mjolnir3165
      @mjolnir3165 3 года назад +2

      I will not like becouse, I like it to see as 111😂😅

    • @vaigha__ff
      @vaigha__ff 3 года назад +1

      @@mjolnir3165 134 ayyi 😁

  • @MOTOGARAGEMALAYALM
    @MOTOGARAGEMALAYALM 3 года назад +270

    ഗപ്പി ചേട്ടന്റെ സൗണ്ട് ഇഷ്ടമുള്ളവർ ലൈക് അടി മക്കളെ

    • @prabithaprabi8960
      @prabithaprabi8960 3 года назад +2

      Free fire kalikkarundo

    • @MOTOGARAGEMALAYALM
      @MOTOGARAGEMALAYALM 3 года назад +2

      @@prabithaprabi8960 illa

    • @akarshsuresh6204
      @akarshsuresh6204 3 года назад +1

      Iam play ff level 59

    • @daisil6613
      @daisil6613 3 года назад +1

      @@prabithaprabi8960 pubgikiuu vendii Oru prathana pubg gone 😭😭Oh no my Gunsss

    • @INISHTATECH
      @INISHTATECH 3 года назад +2

      @@akarshsuresh6204 yᴀ ᴍy ʟᴠʟ 55😥

  • @arjunn256
    @arjunn256 3 года назад +34

    Intro ഒന്നും മനസിലാവാത്ത ലെ ഞാൻ 😝😝

  • @sherinalex1638
    @sherinalex1638 3 года назад +94

    നിങ്ങൾ ഒന്ന് ലൈവ് vayo മച്ചാനെ 🤩🤓

  • @alanjoseph3655
    @alanjoseph3655 3 года назад +78

    ഇന്ന് sixth sense malyalam നല്ല content ആയിട്ടാണ് വന്നിരിക്കുന്നത്😃😃

  • @ABDULMAJEED-tv7qn
    @ABDULMAJEED-tv7qn 3 года назад +5

    എനിക്ക് വയസ്സായ ഒരാളെ അറിയാമായിരുന്നു അദ്ദേഹത്തിന് കാഴ്ച കുറവുണ്ടായിരുന്നു. ഒരു ദിവസം ഭാര്യ കണ്ണിൽ ഉറ്റിക്കുന്ന മരുന്ന് കുപ്പിയിൽ പെനോയിൽ ഒഴിച്ചിവച്ചു.പെനോയിൽ തീരാറായപ്പോൾ ആ കുപ്പിയിൽ വെച്ചതായിരുന്നു. അയാൾ കണ്ണിൽ ഉറ്റിക്കാൻ മരുന്ന് നോക്കിയപ്പോൾ അടുക്കളയിൽ കണ്ട് സംശയിച്ചു. താൻ അലമാരയിലാണല്ലൊ വെച്ചത്.അയാൾ അതെടുത്ത് കണ്ണിൽ ഒഴിച്ചു. കണ്ണിന് എന്നത്തെയുംകാൾ നീറ്റൽ.ഭാര്യ അകത്തേക്ക് വന്നപ്പോൾ അത് കൈയ്യിൽ പിടിച്ചിരിക്കുന്നതാണ് കണ്ടത്. ഭാര്യ പെനോയിലാണെന്ന് പറഞ്ഞപ്പോൾ അയാൾ പേടിച്ചു ഡോക്ടറെ കാണിച്ചു പരിശോധിച്ചപ്പോൾ എല്ലാവരും ഞട്ടി കാഴ്ച കൂടിയിരിക്കുന്നു ഈ സംഭവം ഞാൻ ചെറിയ കുട്ടി ആയിരുന്നപ്പോളുള്ളതാണ് ഞാനിപ്പഴും മറന്നിട്ടില്ല ദൈവം ഓരോര്ത്തർക്കും കൊടുക്കുന്ന ഭാഗ്യമേ

  • @goodtimes8306
    @goodtimes8306 3 года назад +18

    Machante samsaaram keett irikkan poliyanee🤩🤩🤩

  • @trailorboy3626
    @trailorboy3626 3 года назад +15

    ആദ്യം ഇംഗ്ലീഷ് കേട്ടപ്പോൾ ഞാൻ വിചാരിച്ചു
    ഗപ്പിക്ക് വട്ടായെന്ന് 😄😆😇🤣😂

    • @habi4977
      @habi4977 3 года назад

      Gappikkangana vattavuo😍

  • @Safwan-zx
    @Safwan-zx 3 года назад +49

    No views 42 like ❤️ power🔥🎉👍

  • @sayanvlogger2526
    @sayanvlogger2526 3 года назад +42

    Sixth sense fans adi like

  • @muhammedfahim6447
    @muhammedfahim6447 3 года назад +61

    "6 th sense മലയാളത്തിലേക്ക് എല്ലാവർക്കും സ്വാഗതം "ആഹാ അന്തസ് ❤

    • @psycho5656
      @psycho5656 3 года назад +1

      poda appi

    • @muhammedfahim6447
      @muhammedfahim6447 3 года назад +3

      @@psycho5656 ethada pishashe nee

    • @habi4977
      @habi4977 3 года назад +1

      Njn koreeee chirichu😂😂😂😂😂🤣🤣🤣🤣🤣

  • @yahyawahab8129
    @yahyawahab8129 3 года назад +103

    Sixth sens ishttamullavar like adi 👇👍

  • @muhammedirfan6890
    @muhammedirfan6890 3 года назад +28

    വ്വാ pwoli

  • @nabeelnabu6198
    @nabeelnabu6198 3 года назад +5

    3:57 ath polichu🔥🔥👍

  • @najithashamu4574
    @najithashamu4574 3 года назад +15

    Nalla english 🤣🤣🤣👌

  • @mohdswalih9060
    @mohdswalih9060 3 года назад +15

    Polichu

  • @noobgamingashwin4993
    @noobgamingashwin4993 3 года назад +58

    Plzzz enik oru 1000000 like tha

    • @noobgamingashwin4993
      @noobgamingashwin4993 3 года назад +1

      😃

    • @daisil6613
      @daisil6613 3 года назад

      Okkkkkkkkkk🥳😇

    • @haniyaha7615
      @haniyaha7615 3 года назад +1

      Onn poda prantha athokke pettan kittilla

    • @ahammednabeel8707
      @ahammednabeel8707 3 года назад

      Nwe type psychos.. ഈ ലൈക് കൊണ്ട് താങ്കൾക് വല്ലതും kittunnundo

    • @shameenaashique5052
      @shameenaashique5052 3 года назад +1

      Ee vdeo ethra views polum kitoola pinnaya binte comment onn podappa

  • @najas9990
    @najas9990 3 года назад +4

    Ningal pappu chettane imitate cheythappo enikk thoniyath prem naseerinte voice aayittaanu😂😂

  • @alanjoseph3655
    @alanjoseph3655 3 года назад +33

    ഭാഗ്യം വീഡിയോസ് part two 😉😉

  • @Railfan_KU10
    @Railfan_KU10 3 года назад +26

    njan ennum prarthikum vegam 1 million avanamnannu best of luck by the why enikk oru hai tharuo plz plz plz

  • @alanjoseph3655
    @alanjoseph3655 3 года назад +11

    Hello Sixth Sense Malayalam buddy 🤩🤩

  • @ROJIBLANCOS_DE_KERALA
    @ROJIBLANCOS_DE_KERALA 3 года назад +26

    English guppy 😁

  • @fasilfiroz8343
    @fasilfiroz8343 3 года назад +92

    ഈ ചാനലിനെ ഇഷ്ടമുള്ളവർ like അടിക്കണേ 😍

    • @crazymusiclover9903
      @crazymusiclover9903 3 года назад

      Kurachu eshta kuravunddd anda chaiiiiyaaa🤔🤔🤔🤔

    • @crazymusiclover9903
      @crazymusiclover9903 3 года назад

      @Sajid Rahman athaaa avidaa arangilumm undooo

    • @fasilfiroz8343
      @fasilfiroz8343 3 года назад

      @@crazymusiclover9903 appo endh cheyyanam enn vecha snehikkan padikkanam adyam😆

    • @habi4977
      @habi4977 3 года назад +1

      Chanalina ishtandenkil chanel subscrib cheynm😂

    • @fasilfiroz8343
      @fasilfiroz8343 3 года назад

      @@habi4977 pora raswa enne ishtapedukayum venam

  • @sabarinathkv6550
    @sabarinathkv6550 3 года назад +3

    ഈ വീഡിയോ ചില ഭാഗങ്ങൾ facts MOJO channel ഇട്ടിട്ടുണ്ട്... But നന്നായി അവതരിപ്പിക്കാന്‍ guppy കൂ
    മാത്രമേ സാധിച്ചുളു Sixth sense 👍👍❤️❤️👌👌

  • @user-yc6hi9of2l
    @user-yc6hi9of2l 3 года назад +4

    Gappiyude mugham kananam ennullavar like here 😁😁

  • @trailorboy3626
    @trailorboy3626 3 года назад +5

    എന്റെ 1 രൂപ ഓടയിൽ പോയി 🤤😭😢😥😫😱😓

  • @sajilsachu3743
    @sajilsachu3743 3 года назад +65

    Show koodi kooodi varunnu 😜😜😜
    My opinion ... anyway Big fan.....

  • @deaglestark7942
    @deaglestark7942 3 года назад +12

    This is my favorite channel

  • @jaseerakunhahamed3662
    @jaseerakunhahamed3662 3 года назад +25

    ഗപ്പിക്ക് സുഗമാണോ 🤣🤣😂

  • @amalkonni837
    @amalkonni837 3 года назад +20

    Sixth sence മലയാളം lovers like adi👍

  • @fishingworld8556
    @fishingworld8556 3 года назад +4

    എന്റെ കയ്ക് സിംഗ് ഷീറ്റ് വീണു ബാഗിയം കൊണ്ട് നെരംബ് murinila

  • @aswin4804
    @aswin4804 3 года назад +17

    Bro best gamers in the world. Make a video bro please:):)

    • @crazymusiclover9903
      @crazymusiclover9903 3 года назад +1

      Athu onnum parayandd athil 1 one nanumm 2 one neeyumm ayicooo

    • @ramachandranramachandran2687
      @ramachandranramachandran2687 3 года назад

      @@crazymusiclover9903 njannan

    • @habi4977
      @habi4977 3 года назад

      @@crazymusiclover9903 nthy, anyvay aavan chans ilee, sramich nok, ethenkilm onnil ningal aayalo

  • @phonicsedits
    @phonicsedits 3 года назад +2

    Real madrid avarude key rakashapeduthi😀

  • @RaamnadhsMedia
    @RaamnadhsMedia 3 года назад +3

    14:50 chirich marich 🤣🤣 mrigangal parakkunnath ningal kandittundo??😂😂

    • @habi4977
      @habi4977 3 года назад

      Aathmavin nithyashaandhi nernnkond or paavam yootoob cmntr🤭

  • @Ans164
    @Ans164 Год назад +2

    അതൊരു കാവൽ മാലാഖ തന്നെ ആവും ❤️❤️❤️ ദൈവം അയച്ചതാവും ❤️

  • @thwayyibff9573
    @thwayyibff9573 3 года назад +13

    ഇത് പോലെ
    നമ്മൾക്കും
    ഭാഗ്യം വന്നിട്ടുണ്ടാവും
    നമ്മൾ തന്നെ അറിയാത്ത
    ഭാഗ്യങ്ങൾ ❤❤❤❤

    • @thwayyibff9573
      @thwayyibff9573 3 года назад +1

      Frinds ഞാൻ കുറേ ആയി chaanal
      Thudangheett subcribeers
      ഒന്നും കൂടുന്നില്ല 😒
      നിങ്ങൾ സഹായിച്ചാൽ വലിയ ഉബകാര മായിരുന്നു 😍

    • @samirfuuuu782
      @samirfuuuu782 2 года назад

      Yes bro

    • @samirfuuuu782
      @samirfuuuu782 2 года назад

      Ok

  • @minimathew1320
    @minimathew1320 3 года назад +4

    നന്നായിട്ടുണ്ട് മച്ചാനേ...😀😍

  • @nishat8784
    @nishat8784 3 года назад +26

    ആദ്യം ഞാൻ വിചാരിച്ചു ചാനൽ മാറിപ്പോയി എന്ന് 😜😜😜

  • @mastergaming2.1andvlog59
    @mastergaming2.1andvlog59 3 года назад +4

    Video long akkiyathine big thanks 😘😘

  • @jameelat2728
    @jameelat2728 3 года назад +1

    3:57 swandam soundum mimikry soundum 👏👏😄😄😄

  • @jincybiju1883
    @jincybiju1883 3 года назад +3

    4:00 guppy chettante mimichry istamayavar like adii

  • @igcommando6972
    @igcommando6972 3 года назад +9

    Like for Sixth Sense

  • @nandu8249
    @nandu8249 3 года назад +28

    😂Hello buddys today we are gonna discussing about a wonderful topic in your favorite RUclips channel six sense malayalam😂

  • @user-cb5sz4zz7e
    @user-cb5sz4zz7e 3 года назад +2

    ഞാൻ അങ്ങനെ രക്ഷപെട്ടിട്ടുണ്ട്. എന്റെ ഫ്രണ്ട് റോഡ് സൈഡിൽ ഉണ്ടായിരുന്നു. ഞാൻ അവളുടെ അടുത്തേക്ക് പോവാൻ വണ്ടി നോക്കാതെ റോഡ് ഓടി cross ചെയ്തു. ഓടി പകുതി ആയപ്പോയേക്കും ഒരു ബൈക്ക് സ്പീഡിൽ വന്നു മറിഞ്ഞു ഭാഗ്യം ഞാൻ ഓടി cross ചെയ്തത് കൊണ്ട്.തൊട്ട് തൊട്ടില്ല എന്ന രീതിയിലായിരുന്നു മറിഞ്ഞത് 🤒🤒🤒

  • @naseemapc6856
    @naseemapc6856 3 года назад +3

    Adipoli 👏👏👏

  • @ygcchallenge8115
    @ygcchallenge8115 3 года назад +2

    6:23 njan appolum ante aniyanod parayaar maanath noki nadakkalle annaan eni nilath noki nadakkalle Ann parayendi varumo😂😂😂

  • @iriyabi15
    @iriyabi15 3 года назад

    Machane poli super 👌

  • @c4crafts2.0
    @c4crafts2.0 3 года назад +1

    എനിക്കും ഇതുപോലെയുള്ള ഒരു സംഭവം ഉണ്ടായിട്ടുണ്ട്. ഞാൻ സൈക്കിൾ എടുത്ത് റോട്ടിലൂടെ പോയപ്പോൾ എന്റെ സൈഡിലൂടെ ഒരു ബൈക്ക് തൊട്ടു തൊട്ടില്ലന്ന് വിതം എന്റെ എടുത്തുകൂടെ പോയി ഭാഗ്യത്തിന് ഒന്നും പറ്റിയില്ല.

  • @soudhakingsway1552
    @soudhakingsway1552 3 года назад +3

    Ufff sammayykkanam🤠🤩

  • @sheethmohammed1787
    @sheethmohammed1787 3 года назад +27

    1st view

  • @fasilpachukl1882
    @fasilpachukl1882 3 года назад +1

    Full support ചെയ്യുന്നുണ്ട് broh

  • @gokultalks3758
    @gokultalks3758 3 года назад +1

    "ഞൻ ഭാഗ്യവാൻ " ഗപ്പിയിലെ ടോവിനോയുടെ ഡയലോഗ്, നമ്മുടെ ഒക്കെ ജീവിതമായി വളരെ impact ഉള്ള scene 👌😇

  • @deepamolk6108
    @deepamolk6108 3 года назад +25

    Hai

  • @gamingwithappu3329
    @gamingwithappu3329 3 года назад +3

    Big big fan 😂

  • @alanjoseph3655
    @alanjoseph3655 3 года назад +3

    Sixth sense Malayalam is my favourite channel 😘😘

  • @Anonymous-sy1rj
    @Anonymous-sy1rj 3 года назад +3

    Ammooo English
    Njan vicharichu channel maripoyi enn😂😂

  • @fathimasana5903
    @fathimasana5903 3 года назад +14

    First ❤️

  • @ArtzWorldartsbyBhaagi1
    @ArtzWorldartsbyBhaagi1 3 года назад +3

    ഗപ്പി powli ആണ് 😍

  • @shahidafreed9216
    @shahidafreed9216 3 года назад +30

    First comment I love sixth sense Malayalam ❤️

    • @habi4977
      @habi4977 3 года назад

      Ethra frst cmnt und🙄

  • @amruthabala1354
    @amruthabala1354 3 года назад

    Sprrrrrr broo waiting for your vdo

  • @Azimazi129
    @Azimazi129 3 года назад +13

    Poli

  • @SABIKKANNUR
    @SABIKKANNUR 3 года назад

    😻😻🔥🔥 എല്ലാം അടിപൊളി

  • @dreamgirl7125
    @dreamgirl7125 3 года назад +1

    Pwoliyeee💪🏻

  • @amnap756
    @amnap756 2 года назад

    ചേട്ടന്റെ ശബ്ദവും അവതരണവും പോളിയാണ്

  • @crazymusiclover9903
    @crazymusiclover9903 3 года назад +1

    Ooo aniqq sixth sense ninumm likee kittii gayssss kitiya varrr like adddeeee. Andina annu chodichall oru mana sugammmm atrallooo😇😇😇

  • @sahidaasif5884
    @sahidaasif5884 3 года назад

    Machane polich

  • @craftycreators3214
    @craftycreators3214 3 года назад +1

    അടിപൊളി...

  • @shabinakishor9003
    @shabinakishor9003 3 года назад +35

    ഗപ്പി എന്ന പേര് ഇഷ്ടപ്പെട്ടവർ👇👇👇

  • @prokiller7125
    @prokiller7125 3 года назад +1

    Polichu bro👍👍👌👌

  • @ganexh_1
    @ganexh_1 3 года назад +1

    You are great

  • @victr7843
    @victr7843 3 года назад +1

    Pewer ayellllo🔥❤️❤️

  • @adwaithgamerz6165
    @adwaithgamerz6165 3 года назад +1

    Well done ✅✅✅

  • @mujeebms6705
    @mujeebms6705 3 года назад

    Bro poliyaa super

  • @goku-2262
    @goku-2262 3 года назад

    kollada polli🥰

  • @sajiniks6341
    @sajiniks6341 3 года назад

    ningalude video kandaal nalla aavesham kittum raavile

  • @rinshaltube249
    @rinshaltube249 3 года назад +1

    I like your voice

  • @ismailpavoor4938
    @ismailpavoor4938 3 года назад

    Super adipoli

  • @MALAYALIKINGYT
    @MALAYALIKINGYT 3 года назад

    Super കേട്ടാ

  • @user-hr8id5nq3h
    @user-hr8id5nq3h 3 года назад +1

    Adipoli🥰

  • @achalabai7612
    @achalabai7612 3 года назад

    Nalla topic

  • @shinobysreedharan2965
    @shinobysreedharan2965 3 года назад

    തുടക്കം കലക്കി 👌👌

  • @sreedevi27884
    @sreedevi27884 3 года назад +1

    Mobile thazhavizhumbol athinonnum pattathayirikkunnathan enikk undaya bagyam.ithupole ningalkku undayattondo
    Undenkil like

  • @ramyapraveen4302
    @ramyapraveen4302 3 года назад

    Bro Vera levelatto 😍

  • @shravanshahidhsl3144
    @shravanshahidhsl3144 3 года назад +17

    First view

  • @sooryadev_v1563
    @sooryadev_v1563 3 года назад +1

    Ooh chetta chettante voice adipoli...😍😍😍😘😘

  • @bright.b481
    @bright.b481 3 года назад

    Kollam super Poli allea

  • @Gta-zf6mi
    @Gta-zf6mi 3 года назад

    ഹോ ഒരു നിമിഷത്തേക്ക് അവരൊക്കെ മരിച്ചു കാണുമലോ, വീഡിയോ പൊളി👌 കിടു എഡിറ്റിംഗ്, സൗണ്ട് പിന്നെ പറയേണ്ടലോ

  • @mrsoulgamer
    @mrsoulgamer 3 года назад +4

    എൻ്റെ mobil ഇതു വരയട്ടും വീണട്ടില like അടി

  • @abelsaju654
    @abelsaju654 3 года назад +2

    Bro video very long ❤️❤️❤️❤️

  • @mohammednihal.k
    @mohammednihal.k 3 года назад +1

    Guppy ഇന്റെ എടുത്ത് നിന്ന് ഒരു pin കിട്ടിയാൽ ഒരു സന്തോഷം ഉണ്ടായിയുന്നു

  • @9c24sayujyasanthosh6
    @9c24sayujyasanthosh6 3 года назад +1

    Broyude videos ellam poliya sound vere levela

  • @user-zh5qp6jk9g
    @user-zh5qp6jk9g 3 года назад +3

    Alle poliii

  • @hanan17120
    @hanan17120 3 года назад +1

    Different type off furniture vidio cheyyo

  • @phoenix7011
    @phoenix7011 3 года назад +1

    Chettane kananam.😅😂💕😍😘💖

  • @shamyamtk6409
    @shamyamtk6409 3 года назад

    വേറെ ലെവൽ

  • @aboobackermanzar6786
    @aboobackermanzar6786 3 года назад

    ummayud kayyil ninn vadi ente nere just miss ayitt nhan rakshappettittund
    nhanara mon

  • @lejusk3891
    @lejusk3891 3 года назад +2

    Bhagyam kondu thalayi thenga veezhathe rakshapettavar like adi

  • @hyper47abhi9
    @hyper47abhi9 3 года назад

    Very informative bro ♥️

  • @adarshadrs6401
    @adarshadrs6401 3 года назад +2

    ഇവരുടെ ഭാഗ്യം ഹോ സമ്മാതിക്കണം 😅😅😅