മുതലാളിമാർക്ക് കിടിലൻ പണി കൊടുത്ത തൊഴിലാളികൾ | സമ്മതിക്കണം

Поделиться
HTML-код
  • Опубликовано: 21 окт 2024
  • നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്
    ലോകത്തിലെ വ്യത്യസ്തമായ ഹോട്ടലുകൾ
    ➼ • ലോകത്തിലെ വ്യത്യസ്തമായ...
    ലോകത്തിലെ ഏറ്റവും പ്രഗൽഭന്മാരായ ഡ്രൈവർമാർ (Stunts)
    ➼ • ലോകത്തിലെ ഏറ്റവും പ്രഗ...
    വിമാനങ്ങൾ ഉൾപ്പെടുന്ന ചില വിചിത്ര സംഭവങ്ങൾ
    ➼ • വിമാനങ്ങൾ ഉൾപ്പെടുന്ന ...
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 555

  • @മാന്നാർമത്തായി-വ1റ

    മുതലാളിയെ ജീവന് തുല്യം സ്നേഹിച്ച ഒറ്റതൊഴിലാളിയെ ഉള്ളു നമ്മുടെ രമണൻ

    • @Kickoffcomics
      @Kickoffcomics 4 года назад +4

      🤣🤣💞

    • @spor987
      @spor987 4 года назад +11

      എന്നിട്ട് ആണോ മുതലാളിയെ ചെറ്റ എന്നു വിളിച്ചത്

    • @മാന്നാർമത്തായി-വ1റ
      @മാന്നാർമത്തായി-വ1റ 4 года назад +16

      @@spor987 അദ്ദേഹത്തിന്റെ മാനസിക അവസ്ഥ കൊണ്ട് വിളിച്ചതല്ലേ 😁

    • @sajithcs5911
      @sajithcs5911 4 года назад +4

      👏👏👏👏👏

    • @ishalmedia2k212
      @ishalmedia2k212 4 года назад

      @RC GAMER

  • @Rrazzall
    @Rrazzall 4 года назад +780

    ഇൗ മനോഹരമായ ഇൗ ശബ്ദത്തിന്റെ ഉടമ ആരാണ്🤔🤔കാണാൻ അക്രഹമുള്ളവr ഉണ്ടോ ഇവിടെ

    • @ox1385
      @ox1385 4 года назад +12

      ഉണ്ട്

    • @mr.maayai7006
      @mr.maayai7006 4 года назад +13

      ഉണ്ട് ഉറപ്പ്

    • @hazeemillias
      @hazeemillias 4 года назад +10

      Und

    • @rabiyakp9837
      @rabiyakp9837 4 года назад +5

      Oooooo

    • @HAPPYDUDEOnline
      @HAPPYDUDEOnline 4 года назад +12

      JACK SPARROW-ക്ക് ലോലന്റെ മുഖം വന്നാൽ എങ്ങനെ ഉണ്ടാകും🤔 . LOLAN AS JACK SPARROW .
      click my logo to watch.lolan fans come on

  • @Aishwaryaa_Aishuuu
    @Aishwaryaa_Aishuuu 4 года назад +40

    മുതലാളിയെ അച്ഛനെ പോലെ സ്നേഹിച്ച ഒരാളേയുള്ളു.... ബാബു നമ്പൂതിരി ❤️❤️

  • @LOKi-b7d
    @LOKi-b7d 4 года назад +2

    കൊടുക്കടാ മച്ചാനെ ആ ബെൻസ് കാറിന് ഒരു ലൈക്‌....
    (മുതലാളിമാർ തൊഴിലാളികളെ എപ്പോഴും അവഗണിക്കുകയുംമാനസികമായി പീഡിപ്പിക്കുകയും ചെയ്യുമ്പോൾ തൊഴിലാളികൾ എങ്ങനെ ഇതൊക്ക ചെയ്യാതിരിക്കും? )

  • @snp-zya
    @snp-zya 4 года назад +75

    അതാണ് പറയണെ ആരുടെയും കീഴിൽ പണി എടുക്കരുതെന്ന്, അപ്പൊ ആർക്കും പ്രശ്നമില്ലല്ലോ
    പോസിറ്റീവ് വൈബ് ഒൺലി 😅

  • @smcreations4937
    @smcreations4937 4 года назад +86

    എവിടുന്നു കിട്ടുന്നു man ഇത്രക്കും വൃത്യസ്ത കൺസെപ്റ്റുകൾ✋️⚡️
    Poli❣️👍

  • @aaa-cp4xg
    @aaa-cp4xg 4 года назад +102

    മുതലാളിമാരുടെ കയ്യിലിരിപ്പ് പോലെയിരിക്കും തൊഴിലാളികളുടെ പണികൾ 😂😂

  • @kl-2family401
    @kl-2family401 4 года назад +142

    *മുതലാളി മാന്യതയുള്ള മുതലാളിയുടെ സ്ഥാനത്തിരുന്നില്ലെങ്കിൽ ,തൊഴിലാളി കേറി നിരങ്ങും.ഹല്ല പിന്നെ.* 😁😁

  • @annarobert4772
    @annarobert4772 4 года назад +15

    വളരെ അധികം inspiration തരുന്ന വീഡിയോ ആണ് ഇത്. ഇതു പോലെയുള്ള വീഡിയോകൾ ഞങ്ങൾ മലയാളികൾ പ്രേതിഷിക്കുന്നു

  • @alanjoseph3655
    @alanjoseph3655 4 года назад +454

    Sixth Sense Malayalam fans like here👇👇👇🤩🤩🤩🤩

  • @addhuadoor6727
    @addhuadoor6727 4 года назад +9

    *7:40** വല്ല GTA ഗെയിം ആണോ ഇങ്ങനെ കത്തിക്കാൻ ഇത് മുതലാളിക്ക് കിട്ടിയ മുട്ടൻ പണി തന്നെയാണ്😂😂*
    *ഫൊളി അൽ ഫൊളി😍😍*

    • @jasux9427
      @jasux9427 4 года назад +1

      ഫോളി അൽ ഫോളി 😝

    • @addhuadoor6727
      @addhuadoor6727 4 года назад

      @@jasux9427 😆😂

  • @3starscrafts794
    @3starscrafts794 3 года назад +2

    ചേട്ടന്റെ ശബ്‌ദം കേൾക്കാൻ നല്ലരസമാണ്

  • @swalih._winchester
    @swalih._winchester 4 года назад +10

    എന്റെ ചേട്ടാ ഗപ്പി എന്നും പറഞ്ഞ് അങ്ങനെ ഒളിച്ചു നിൽക്കല്ലേ ഞങ്ങൾക്ക് നിങ്ങളെ കാണണം
    Plz plz plz plz

  • @alanjoseph3655
    @alanjoseph3655 4 года назад +16

    Sixth Sense Malayalam number one😎😎

  • @raheeztrox1145
    @raheeztrox1145 4 года назад +16

    Very inspiration vedio❤️

  • @jiminstolemyheart1385
    @jiminstolemyheart1385 4 года назад +6

    സൂപ്പർ പൊളിച്ചു 😊😍👌💯💯💯💥

  • @whatsappsstatus6801
    @whatsappsstatus6801 4 года назад +3

    Adipoli chaeta ❤️❤️❤️
    Chaetandae voice super

  • @anandansn3906
    @anandansn3906 4 года назад +14

    മുതലാളി-- 🤕🤕🤕🤕😵😵😵😵
    തൊഴിലാളി-- 😎😎😎😎😎😎😎

  • @JANFISHAN_FF
    @JANFISHAN_FF 4 года назад +2

    Adipoli super viodio

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial 4 года назад +11

    എനിക്ക് വിഡിയോ കണ്ടട്ടല്ല ചിരിവന്നത്
    ചേട്ടന്റെ ശബ്ദം കേട്ടട്ടാണ് ചിരിവന്നത് 😄😄

  • @futuredreamstructure843
    @futuredreamstructure843 4 года назад +4

    Toiletൽ കയറി മുതലാളിയെ ചീത്ത പറയും😂😂😝

  • @shahinarafeek2200
    @shahinarafeek2200 4 года назад

    Bro 2 part kudee venaamm.. Super video

  • @premamg1196
    @premamg1196 3 года назад +1

    Chetta പൊളി video

  • @alanjoseph3655
    @alanjoseph3655 4 года назад +47

    ചേട്ടന്റെ സൗണ്ട് ഇഷ്ടപ്പെടുന്നവർ എവിടെ നീല മുക്കുക🔵🔵🤩🤩🤩

  • @mobicare_tech
    @mobicare_tech 3 года назад +1

    🎉🎉🎉🎉 മുതലാളിമാർക്ക് ഇട്ടു പണിയെടുക്കുന്ന ജോലിക്കാർ കിടു ആയിട്ടുണ്ട്🎉🎉🎉🎉🎉

  • @geethadevisasidharan7668
    @geethadevisasidharan7668 4 года назад

    Sound pollichuuuuu machane
    Super

  • @galena_pvt
    @galena_pvt 4 года назад +3

    Iniki eppalum sixth sense uyir ingal poliyaa mattullavar faik aan parayum pakshe ullatha good job

  • @thajudheen.r.a5215
    @thajudheen.r.a5215 4 года назад +8

    ഇങ്ങനെ പകരം വീട്ടിയാൽ police കേസ് ആവില്ലേ 🤔🤔

    • @AbdulRauf-rr6su
      @AbdulRauf-rr6su 2 года назад

      ആവില്ല...
      ഒന്ന് ട്രൈ ചെയ്തുനോക്കിക്കോളൂ 🤣🤣🤣

  • @vishnuvarun964
    @vishnuvarun964 4 года назад

    വീഡിയോയും pwoli മച്ചാന്റെ വോയിസും pwoli 😍😘

  • @Axh-yo4cu
    @Axh-yo4cu 4 года назад

    മുതലാളിയോടുള്ളു ആത്മാർഥ സ്നേഹത്തിനുള്ള ഉത്തമ ഉദാഹരണമാണ് ബാബു നമ്പൂതിരിയും അതുപോലെ മരണനും

  • @rishalc3874
    @rishalc3874 4 года назад +2

    Polichu

  • @siyadai7592
    @siyadai7592 4 года назад +33

    ആ നീല മനുഷ്യനെ ഇഷ്ടമുള്ളവർ like 👤👤😁😁

  • @harilalpb1095
    @harilalpb1095 4 года назад +1

    എനിക്ക് ഈ വഡിയോ ഉപകാരപ്പെടും..

  • @li-fi1448
    @li-fi1448 4 года назад +11

    Guppiye ishtamayavar adi mwone like 👍👍

  • @shravangmadhu1567
    @shravangmadhu1567 4 года назад +1

    Super video guppy🔥🔥🔥

  • @thwayyibff9573
    @thwayyibff9573 4 года назад +6

    Waytnig. ആയിരുന്നു
    Sixth സെൻസിന്റെ
    10അറിവിന്‌ വേണ്ടി
    പൊളി ✌️

  • @hsas5502
    @hsas5502 4 года назад +7

    Bro youde sound bro ine famous ആക്കിയത്

  • @godefx6826
    @godefx6826 4 года назад +1

    Pwoli man pwoli

  • @a4tech611
    @a4tech611 4 года назад +2

    Poli machanne

  • @akhilcjfangirl1409
    @akhilcjfangirl1409 4 года назад +3

    പൊളിച്ചു ♥️♥️♥️♥️

  • @rashidccm7076
    @rashidccm7076 4 года назад +1

    അവതരണം പൊളിച്ചു

  • @sandhwanamserial_fan4100
    @sandhwanamserial_fan4100 4 года назад +3

    Adipoli voice

  • @kidnation3133
    @kidnation3133 3 года назад +1

    അഡ്രെസ്സ് താ ഞാൻ ഒരു പത്തെണ്ണം അയച്ചു തരാം 🤣🤣🤣

  • @khaderafsal
    @khaderafsal 4 года назад +4

    ആത്മാർത്ഥമായി പണി ഇടുകുനവരും ,ആത്മാർത്ഥമായി പണി കൊടുക്കുന്നവരും😂

  • @Eldhosebose
    @Eldhosebose 4 года назад +10

    1st comment😇
    Enu ente ammayude HBD anu oru 10 like tharumo ammaye kanikkan aa😍

  • @DinaLatheef
    @DinaLatheef 4 года назад +1

    Ithra manoharamaya shabthathinde udamaye enna onn kanan pattuka

  • @stefinjose1508
    @stefinjose1508 3 года назад

    പണി കൊടുക്കുമ്പോൾ ഇങ്ങനെ തന്നെ കൊടുക്കണം✌️

  • @Sreehari.Udayan
    @Sreehari.Udayan 4 года назад +1

    🥰My favourite channel 🥰 sixth sense malayalam🥰

  • @sdedits5006
    @sdedits5006 4 года назад +1

    കൊള്ളാം സൂപ്പർ തൊഴിലാളികൾ

  • @lifeisbeautiful7762
    @lifeisbeautiful7762 4 года назад +1

    എനിക്ക് internal mark കുറച്ചപ്പോൾ ഞാൻ നൈസയിട്ട് പണി കൊടുത്തു. ബൈക്കിന്റെ പെട്രോൾ ടാങ്കിൽ മണൽ വാരിയിട്ടു... 😅 😅 😅😂
    ഇനി engine വൃത്തിയാക്കാൻ സർവീസ് സെന്ററിൽ കൊണ്ട് പോകണം. എന്തായാലും സാർ വൈകിട്ട് ഉരുട്ടിക്കൊണ്ടുപോകുന്നത് ആണ് കണ്ടത് 🤣🤣🤣

  • @semeersemeer4518
    @semeersemeer4518 4 года назад +1

    സൂപ്പർ

  • @unboxingtitle8226
    @unboxingtitle8226 4 года назад +12

    Super sixth since Malayalam fans like adike

  • @BILLADAN-x4o
    @BILLADAN-x4o 4 года назад +17

    Second view first like

  • @bosegeorge8150
    @bosegeorge8150 4 года назад +1

    Chetta ee video eviduma edukkunuth onnu parayuvo

  • @sree777ram
    @sree777ram 4 года назад +1

    ചേട്ടൻ സൂപ്പറാ

  • @mastergaming2.1andvlog59
    @mastergaming2.1andvlog59 4 года назад

    Ithu polulla video eniyum venam tto

  • @ismaisma8257
    @ismaisma8257 4 года назад +1

    Adpoli video ☺️🥰

  • @maryjuliat8808
    @maryjuliat8808 4 года назад +3

    Super video😁😁😁

  • @arthanard3654
    @arthanard3654 4 года назад +2

    Ee sound randu dhivasathek kadam tharumo uff entha sound 😍😍🤩🤩

  • @noorjahan4979
    @noorjahan4979 4 года назад +5

    What a video aa voice da maasalla kola mass aan

  • @josephat9096
    @josephat9096 4 года назад

    Which editor di you use to edit

  • @aryaanilkumar2969
    @aryaanilkumar2969 4 года назад

    Super topic selection 👌

  • @jyothis4460
    @jyothis4460 4 года назад

    Really supper chetta😊😊

  • @Mr_John_Wick.
    @Mr_John_Wick. 4 года назад +2

    Bro your sound is awesome.... ❣️❣️❣️

  • @Meenu-486
    @Meenu-486 4 года назад

    Waiting for next video

  • @tipsandtricks8687
    @tipsandtricks8687 4 года назад +1

    Part 2 erakkane gappi😂😂😘😘

  • @christyelakkannan753
    @christyelakkannan753 4 года назад

    ഹോസ്റ്റലിൽ എന്നും രാവിലെ 6മണിക്ക് സാർ വിളിച്ചു എണീപ്പിക്കുന്നത് കൊണ്ട് സാർ ഉറങ്ങിയപ്പോ സാർ കിടക്കുന്ന മുറിയുടെ വാതിൽ പുറത്ത് നിന്ന് കുറ്റിയിട്ട കാര്യം ഓർമ്മ വരുന്നു.....

  • @mssfootballmalayalam6871
    @mssfootballmalayalam6871 4 года назад +3

    *Sixth sence malyalam* 😍❤️❣️
    ഈ ചാനൽ sound ഉടമയെ കാണണം എന്ന് ഉള്ളവർ like

  • @shadil-x-mp_4772
    @shadil-x-mp_4772 4 года назад +2

    Sixth sense uyir🤣🤣🤣🥰🥰

  • @athulcutz3333
    @athulcutz3333 4 года назад

    Sixth sence uyrr 🤩🤩😍😍😍

  • @sinanna7993
    @sinanna7993 4 года назад +2

    Ethinde part2 upload cheyu

  • @5stargaming516
    @5stargaming516 4 года назад +1

    Poli bro poli oru rakeshaella

  • @ncmphotography
    @ncmphotography 4 года назад

    എൻ്റെ പോന്നു guppi ഇതൊക്കെ എവിടുന്നു കിട്ടുന്നു😁✌️😉😇

  • @bright.b481
    @bright.b481 4 года назад

    Sixth Sense polich

  • @rigoprogaming7286
    @rigoprogaming7286 3 года назад +1

    Super 👍👍👍👍👍👍👍👌👌👌👌👌👌👌🤘🤘🤘🤘🤘🤘🤘

  • @ajucreation72
    @ajucreation72 4 года назад +3

    Ente hostel sir ഇന്റെ അലക്കി ഇട്ട ബനിയൻ shirt ചൗട്ടി കൂട്ടി ചളി ആക്കി രണ്ടാമത് അലകിച്ചു അതും സാറിനോട് തന്നെ പക്ഷെ സറിന് ഒന്നും അറിയില്ല

  • @ajmalbabubabu228
    @ajmalbabubabu228 4 года назад +2

    ningalude sound oru rakshimilla
    nice

  • @hsas5502
    @hsas5502 4 года назад +21

    ഈ വീഡിയോ കണ്ടട്ട് സ്കൂൾ teacher or സാറിന് പണി koduthalo

  • @kltechy3061
    @kltechy3061 4 года назад

    Good presentation broii

  • @BILLADAN-x4o
    @BILLADAN-x4o 4 года назад +1

    Njan chetande Katya subscribera

  • @paalusettaaisaysbie5634
    @paalusettaaisaysbie5634 4 года назад +5

    Ella videoyudr tazheyum kannum korr vaanangal.fens likde adi,fans like here

  • @gowrinair2718
    @gowrinair2718 4 года назад +1

    Guppy chettayiii❤️kurach late ayii😭😭😭😭 cls arnn.. Next time nerthe varumm💕💕💕💕lub you💞💞💞

    • @nandunandan7243
      @nandunandan7243 4 года назад

      Evide poyennu vichaarich irikkuvaarunnu ☺️

    • @gowrinair2718
      @gowrinair2718 4 года назад

      @@nandunandan7243 😇😇😇

  • @uvays.k6836
    @uvays.k6836 4 года назад +2

    Super wow

  • @bootcampramani807
    @bootcampramani807 4 года назад +4

    Oru like tauo mothalali

  • @VishnuVishnu-vn4zw
    @VishnuVishnu-vn4zw 4 года назад

    Machante voice 👌 👌👌

  • @mrvlog3.062
    @mrvlog3.062 4 года назад +1

    Sooper 💙💚❤️💙💚❤️💙💚❤️💙💚❤️

  • @vishnugokul7125
    @vishnugokul7125 4 года назад

    Bro adipoli video

  • @sanathjoy9905
    @sanathjoy9905 4 года назад +6

    Super

  • @smz6651
    @smz6651 4 года назад +1

    സൂപ്പർ
    🤩🤩😍😍

  • @akshayaneesh9423
    @akshayaneesh9423 4 года назад +8

    ഗപ്പിയെ ഇഷ്‌ടംമുള്ളവർ lik adi

  • @minnelvlogs1128
    @minnelvlogs1128 4 года назад +1

    ഞാൻ ടീച്ചർ ഇരുന്നപ്പോൾ
    കസേര വലിച്ചു 😜😜

  • @muhammadhisan4552
    @muhammadhisan4552 3 года назад +2

    👍👍👍👍👍

  • @TGA_DCTROLLS
    @TGA_DCTROLLS 4 года назад +1

    Guppi heart thermooo please

  • @Rinsh.ahh_
    @Rinsh.ahh_ 4 года назад

    Super video 😀😃😃

  • @nicefootballskillsfootball1716
    @nicefootballskillsfootball1716 4 года назад +1

    Superb

  • @sreeragsuresh8712
    @sreeragsuresh8712 3 года назад +1

    Part 2 വേണം

  • @جوادوي
    @جوادوي 4 года назад

    Super video

  • @antonykc6977
    @antonykc6977 4 года назад +2

    I see your all videos

  • @nicefootballskillsfootball1716
    @nicefootballskillsfootball1716 4 года назад +1

    Adipoli

  • @ashmil.mashmil.m8996
    @ashmil.mashmil.m8996 4 года назад

    നിങ്ങളുടെ മുഗം കാണാൻ നല്ല ആഗ്രഹം ഉണ്ട് അടുത്ത വിഡിയോയിൽ മുഗം കാണിക്കുമോ