1990 കളിൽ വിപണിയിലുണ്ടായിരുന്നതും പിന്നീട് നിരോധിച്ചതുമായ വസ്തുക്കൾ
HTML-код
- Опубликовано: 24 ноя 2024
- Those born in the 1990s were able to see and experience many things that today's generation does not. Many things that were available in the market at that time cannot be seen today. For example, in the 1990s, people used to use telephones. Today, everyone has switched to smartphones. Today, we are going to talk about some things that existed in the 1990s and which have disappeared today through the video of Sixth Sense.
NEW SHORTS VIDEO LINK
➼ • Shorts
Watch Shorts on Our Instagram a Day Before -Follow Here
➼ / sixthsensemalayalam
Sixth Sense Malayalam gives you entertaining and knowledgeable videos in Malayalam. subscribe and be a part of us. വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക, ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
ഇനി 2050ൽ ഉള്ളവർ 2023ലെ കാര്യങ്ങൾ ഇതേപോലെ പറയും 😁
Sheriyaa😌
♥️♥️950ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️
Yes
@tezla yess 😄👍
Pand lays il air undayirunn😌
വീഡിയോയിൽ പറഞ്ഞ എല്ലാം ഉപയോഗിച്ചിട്ടുണ്ട് എന്ത് മനോഹരമായിരുന്നു ആ കാലം 😘
Atey❤
True
Age ethrayaan
ഇതിൽ മുക്കാൽ ഭാഗം കാര്യങ്ങളും ഞാൻ ചെയ്തിട്ടുണ്ട് 😊എന്ന് കരുതി ഞാൻ ഒരു 90's kid അല്ല 😅2k ഇൽ പിറന്ന ഇനിയും major ആവാത്ത ഇതെല്ലാം ആസ്വദിച്ച ഭാഗ്യം ചെയ്തവരിൽ നിന്നുമുള്ള ഒരാളാണ് ...🎉😂
എന്നെപോലെ ഭാഗ്യം ചെയ്ത് ഇത് അനുഭവിച്ച എത്ര 2k kids കൂട്ടുകാർ ഉണ്ട് ഇക്കൂട്ടത്തിൽ ...?!🥳🥰😋
Meee🥰✨️
ഇതിൽ മിക്കതും 90കളിൽ ഉള്ളതല്ല 2000ത്തിൽ ഉള്ളതാണ്
Correct 💯
Njanum
Njan ❤
പണ്ട് ഉള്ള കാലത്തു nokia phone ആയിരുന്നു രാജാവ് 💥💥 അതുപോലെ ഈ സത്തിനങ്ങളും ⚡️⚡️
♥️♥️950ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️
Nokia phone nte power onnu vere aanu etra okke taazhe veenal um pettanu onnum pottilla atra stong body aanu. Nokia aarnu njangal de veetil kure naalu aayi use cheiirunnatu ❤❤❤ smart phone vannapo Nokia nirthi
പണ്ട് അക്ക്, വട്ട് കളി, കുറ്റിയും കോലും, ഏറ് പന്ത്, അമ്പുംവില്ലും, സാറ്റ്, സെറ്റ്, ഇതൊക്കെ വല്ലാണ്ട് മിസ്സ് ചെയ്യുന്ന ആരൊക്കെ ഉണ്ട് ഇവിടെ
Eeru panthu oru onnara sambavam aarnu 😅🔥
ഒരു പെണ്ണ് കിട്ടിയിട്ട് വേണം ഇതൊക്കെ കളിക്കാൻ😅
അന്നത്തെ കാലത്ത് തൊണ്ണൂറുകൾക്കു തൊട്ടു മുമ്പുള്ള കാലഘട്ടത്തിൽ സ്കൂൾ കുട്ടികൾ സ്കൂൾബാഗിനു പകരം ഉപയോഗിച്ചിരുന്ന പല നിറത്തിലും വലിപ്പത്തിലുമുള്ള അലുമിനിയം പെട്ടികൾകൂടി ബ്രോക്ക് ഇതിൽ ഉൾപ്പെടുത്താമായിരുന്നു .
Correct 👍👍👌
അറിയാം 😄😄പെട്ടി അല്ലേ
2004 aahn njn but still ithil palathum enikk relate cheyyan pattum 😊
2006 enikum ithellam ormayund lp up yil okke padikkumpol
Me 2
I'm 2004
Njanum 2004 aan
2002 ൽ ജനിച്ച ഞാൻ പഴയ ബാഗ് ഒഴിച്ച് ബാക്കി എല്ലാം ഞാൻ ഉപയോഗിച്ചിട്ടുണ്ട്....... 🤭 😅
ഞാൻ അത് use ചെയ്തിട്ട് ഉണ്ട്..
Sathyam
Nokia ഫാൻസ് ഹാജർ ഇട്ടോളി 🤲👏
2015 vare Nokia User aarnu ❤
Endhinu...?
Hi
നോക്കിയ യുടെ 3 തരം ഫോൺ ഉപയോഗിച്ചു call ചെയ്തു. Last nokia 6300 ഉപയോഗിച്ചു. ഇന്ന് HONOR 7 S ഉപയോഗിച്ച് വരുന്നു. 🎉😂❤😊
@@Sanatanabhishekaa28498still using
❤️😔 Missing old good days 💔
ആ മനോഹരകാലം ഇനി ഇല്ല 😞
അതൊക്കെ ഒരു കാലം 🥰
💯💯💯😭😭👍
ബ്രോ.. ഈ വീഡിയോ കണ്ടപ്പോ എന്നെ ചെറുപ്പകാലത്തിലേക്കു കൊണ്ടുപോയി
Old is gold 🥺❤️
2050 ജീവിച്ചിരിക്കുന്നവർ 2023 കാര്യങ്ങൾ ഇങ്ങനെ പറയും സത്യം പക്ഷേ 1990-1988 എന്നും സുവർണ കാലഘട്ടമായിരുന്നു അതൊരിക്കലും മറക്കാൻ പറ്റില്ല 👍❤️❤️🌹🙏😍😘😘😍
7:05 ⬅️👆😍😍😍
പിന്നെ Nokia phone ലെ പാമ്പിന്റെ ഗെയിം.💓
Yes ഞാൻ എൻറെ പഴയ കാലം ഓർക്കുന്നു 🥺
♥️♥️950ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️
Pandathe Smartphone aarnu Brick Game, water game okke 😅❤. Njan 90s nte last il aarnu enkil um itil palatum kaanan emikkum baagyam undayi. Pen rubber theory okke njangal vishvasicha oru kaalam indayi 😅. Pinne pen type penncil aanu ippo kaanna led pencil. Slap band ne njangal magic scale enaa paranjirunne ❤. 90s le sip up ippol um undu tto especially village area il school pilleru okke ippol um medikunnatu kaanunu undu ,that good old days🤩😍 . Itil kanda palatum pandu cheitatu orkkum ippo chiri varunnu especially cassete vachu ulla fun😂😂😂😂.
ഹലോ 90's Kids..😊
നമുക്കെല്ലാം പ്രയമായീന്ന് അർഥം..😢
സത്യം പറഞാൽ ഇത് കണ്ടപ്പോൾ സങ്കടം ആണ് വന്നത്... missing those days
Soda അടപ്പ് പരത്തി അതിൽ ഓട്ട ഇട്ടു അതിൽ നൂൽ കടത്തി കളിച്ചിട്ട് ഉണ്ട്... , ഇർക്കിൽ കളി കളിച്ചിട്ടു ഉണ്ട്
ഇതൊന്നും ആരും നിരോധിച്ചതല്ല...കാലം മാറിയപ്പോൾ മാറ്റം വന്നതാണ്...
1982ലാണ് ഞാൻ ജനിച്ചത്ഓലപുരയിലാണ് ഞാൻ ജനിച്ചത് അന്ന് മണ്ണെണ്ണ വിളിക്കാന് വെളിച്ചം അന്ന് വെള്ളക്ക കൊണ്ടാണ് കളിപ്പാട്ടം ഉണ്ടാക്കുന്നത് പ്ലാവിളയും വെള്ളയ്ക്കയും ഉണ്ടങ്കിൽ അന്ന് ഒരു വണ്ടിയുണ്ടാക്കാം അതാണ് കളിപ്പാട്ടം അതായിരുന്നു മറക്കാൻ പറ്റാത്ത കാലം അന്ന് സ്ലേറ്റും കല്ലുപെൻസിലും കാക്ക മഷിയും കല്ലുപെൻസിലും അന്ന് പെൻസിൽ ഇല്ലാത്തവർ കാക്കമഷി കൊടുത്തു ഒരു കല്ല് പെൻസിൽ വാങ്ങും അന്ന് മറക്കാൻ കഴിയില്ല ആ കാലഘട്ടമാണ് ശരിക്കും നല്ലത്
Njaum 😆
Njan 2000 thinu sheshamaanu janichathenkilum ithokke aaswathikkaan saadichu❤❤❤
എനിക്ക് തോന്നുന്നു 90s &2010 വരെ. ♥️🫂
2000 ശേഷം ഉള്ള പിള്ളേരും കണ്ടിടുണ്ട്
♥️♥️950ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️
കണ്ടു; കൊണ്ടില്ലാ!😂🤣
ഇതൊന്നും നിരോധിച്ച ഐറ്റംസ് അല്ല, കൂടുതൽ അഡ്വാൻസ്ഡ് ടെക്നോളജി വന്നപ്പോൾ ഇതൊക്ക അപ്രത്യ മായി എന്നു പറ
സ്കൂൾ ല്‍ പഠിക്കുമ്പോൾ ഉള്ള Vkc ടെ ഒരു cheruppund തേഞ്ഞ് പോക അല്ലാതെ ഒരു കേടും വരില്ല, ഇപ്പോഴും കേട് വരാതെ ഇവിടെ ഉണ്ട് 😊
Early 2k ❤️🙌🏻.
Ithil Antenna vech ulla T.V, and karakki vilikkunna landphone ozhike baakki Ellam experience cheythitt und landphone njan jenichappozheykkum njekki vilikkunna type aakki karakkam okke maari😢 TV yum cable connection aayi
♥️♥️950ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️
Annu Cable ilaatha aalukalude veetil aarnu antenna undayatu aa time il cable ullavare okke rich aayittu aarnu kaanunnatu valare rare aarnu , 1 locality il 10 house undenkil 1 or 2 houses il cable connection undakum pinne 2010 okke aayappo elaa veetil um cable okke vannu tudangi ippo digital channel koodi aayappo antenna okke outdated aayi
@@Sanatanabhishekaa28498 ooh angane aano ath enikk ariyillayirunnu entte veettil njan undavunnathin ethrayo yr munb entho cable connection eduthatha njan 2003 kid aayirunnu njan karuthiyath 2000 vare antenna undayirunnollu enn aayirunnu ingane aanenn ippozha arinje anteena onn experience cheyyenam enn undayirunnu ath ulla kaalath koode experience cheyyan pattiyilla anteena veettil veruthe irikkunnath kanditt und pakshe athil keeri thirich kalikkanum signal neere aakkanum onnum pattitt illa 🥲
@@Iamrahulhere Main reason cable nte rent aarnu pinne chilar kathanar serial okke trending aarna time il kai il cash illel um cable edukkum aarnu. Pinne 2007 okke aayappo tottu channel nte ennam anusarichu aayi cable rent cable irangiya time il namukku vendatum vendathatum aaya chavaru kanakinnu channels undakum aarnu pinne cable operators nodu paranju channels nte ennam Customize cheyunna system vannu. Ippo dish okke vannel pinne onnu koodi customizable aayi. Nammal use cheyunna channel nte cash maatram pay cheitaa mati ippo atum monthly subscription basis aayi. But cable vanna aa time il rent nalla scene aarnu. Njan okke doordarshan alaatha oru channel kaanunnatu ente relatives nte allel friends nte veetil pokumbol aarnu innu ippo cable Undayittum TV chumaa nokku kuthi aanu valla cricket match varumbol allel news channel kaanan vakkum baaki full You Tube aanu njan 😂. Pandathe okke oru kaalam ❤️
ഇന്ന് ഉള്ള സ്മാർട്ട് ഫോൺ ഗെയിം കളിക്കുന്നതിനേക്കാൾ സന്തോഷം ഉണ്ട് ഓടി പിടുത്തവും ഏറു പന്തും സാറ്റ് കളിയും ഒക്കെ . സ്മാർട്ട് ഫോൺ ഗെയിം നേക്കാൾ രസം ഉണ്ടായിരുന്നു
90 കളിൽ മാത്രം അല്ല ഏകദേശം 2010- 15 വരെ ഒക്കെ ഇതൊക്കെ ഉണ്ടായിരുന്നു
😍👍🏻👍🏻👍🏻Ithile bag ozhich bakiyoke ente nost ayirunnu🥰🥰🥰, 5:48 aa rubber collection ippozhum ind kurach😃
♥️♥️950ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️
Rubber okke ippol um undu supermarket lum mall il okke stationary section il nirathi vachekunnatu kaanam 🤩
ഞാൻ 90s ൽ ജനിച്ച ആളാണ് ഇതെല്ലാം ഉപയോഗിച്ചിട്ടുണ്ട് എന്റെ father 40s ൽ ജനിച്ച ആളാണ് ഇപ്പൊ ഈ ലോകത്തില്ല.അന്നത്തെ പല ഇത് പോലെത്തെ ഉപകരണങ്ങളെപ്പറ്റിയും അന്നത്തെ ജീവിതത്തെപ്പറ്റിയും father ഒരുപാട് പറഞ്ഞു തന്നിട്ടുണ്ട്
കള്ളനും പോലീസും ഇപ്പഴും ക്ലാസിൽ ഇരുന്ന് കളിക്കും Sir class എടുക്കുമ്പോൾ 🤓
♥️♥️950ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️
പണ്ട് പൂജ്യം വെട്ട് ആരുന്നു.. 😂😂
@@galaxywedplanners805 atu ippol um undu njan college il aarnappo um kalichittu undi 😅😍
2k യുടെ തുടക്കത്തിൽ ജനിച്ചവർക്കും ഇതെല്ലാം എക്സ്പീരിയൻസ് ചെയ്യാൻ പറ്റിയിട്ടുണ്ട്
90'സ് kids പെൺകുട്ടികളുടെ വിരലിൽ തൊട്ടാൽ പൊട്ടി കരഞ്ഞിരുന്ന കാലം.. 🤣🤣🤣
😂
ഞാൻ നാല് പേർക്ക് ഷെയർ ചെയ്തു. വീഡിയോ കണ്ടപ്പോൾ കരച്ചിൽ വന്നു 😪😪
Best happy life 1990s 2000s 2010s കാലഘട്ടം ആയിരിക്കും.No tension happy life time❤️
Nokia പോളിയാണ് 🔥🔥
പോളി ?
Those were the nostalgic days🥺😞
ഒരു പതിനായിരം പ്രാവശ്യം കേട്ടോ കേട്ടോ എന്ന് പറേണത് എന്തിനാ.. ഞങ്ങൾ പൊട്ടന്മാരല്ലട്ടാ മോനെ
😍😍 oh ബ്രോ ഒരു നിമിഷം ഞാൻ കുട്ടിക്കാലത്തെക്ക്പ്പോയി..❤
90's alla broo njn janichath 2003 aanu ithellam njnum ubayogichittund ithil chilath ippozhum und 🥰✨️ith ubayogichittullavar like adikkuu👍🏻
♥️♥️950ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️
Ningal lem oru tarathil 90s kaaru aayi tanne kootam 90s and early 2000s kids nammal aanu ettavum lucky 🔥🔥🔥. Because 2 generation kaanan baagyam undayavar aanu nammal ❤️❤️❤️
രണ്ടായിരത്തിൽ ജനിച്ചവർക്കും നൊസ്റ്റാൾജിയ വരുന്നുണ്ട്
ഒരു സത്യാവസ്ഥ എന്തെന്നാൽ ഇതിൽ പറഞ്ഞ bag ഒഴിച് ബാക്കി എല്ലാം 2002ന് ശേഷം ജനിച്ച ഞാൻ ഉപയോഗിക്കുകയും മിസ്സ് ചെയ്യുകയും ഉണ്ട് എന്നതാണ് 😁❤️.....
Instrument box open cheyybho oru smll kittum parayaaan vayya
🥰🥰🥰90th kids 🙏🏻😌
90s കുട്ടികൾ അവർ ആയിരുന്നു മൊബൈൽ യുഗത്തിന് മുന്നേ ബാല്യം ആസ്വദിച്ച അവസാന തലമുറ
കട്ടി മിടായി സിപ്പപ്പു പുളിജാം daady mammy പുളിക്കുരുചുട്ടത് സ്കൂളിൽ കൊണ്ടുവരും
90kids.. All are experienced 🥰. Nostalgia
ഒരുപാട് മുന ഉള്ള പെൻസിൽ. ഒന്നൊന്നര item ആണ്
Name slip പറയാൻ മറന്ന് പോയി😂😂😂👭👭👭👭
രണ്ട് കാലഘട്ടത്തിലും ജീവിക്കുന്നവർ ഉണ്ടോ
😌
ഹോ! ഇദ്ദേഹം പിന്നെ മരിച്ചല്ലോ ല്ലേ
❣️❣️
Exam inu. Scale kond poi illagil. Identity. Card. Use. Chyth line. Varakkane. Njn 🤕🌝
♥️♥️950ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️
കള്ളനും പോലീസും കൂട്ടം ചേർന്ന് കളിക്കാൻ വേറെ ലെവൽ ഫീൽ ആണ് 💥
👌👌👌വെരി ഗുഡ് വീഡിയോ
1990 കളിൽ ഉണ്ടായിരുന്ന KONICA COMPANY യും KODAK COMPANY യും ഓർക്കുന്നുണ്ടോ ആരെങ്കിലും 😂?
Nostalgic 🌟💎✨
♥️♥️950ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️♥️
Different clr errorser 😂 kandappo shooooo onnum parayanilla 😍😍😍😍😍
പഴേ കാലത്തേക്ക് കൊണ്ട് പോയി😍😍😍😍
Peru maattiya famous companiesinte video cheyy
കൊള്ളാം അടിപൊളി
Orikkalum marakkanagatha manassinu ippoyum sandhosham nalgunna oru pidi ormagal. ♥️
Thirichu kittan aagrahikkunna kuttikkalam🥺🥰
Brucelee ടേ വീഡിയോ game 😼
Big Fun എന്നൊരു chewing gum ഉണ്ടായിരുന്നു💚💛
തുണി സഞ്ചി, textiles cover, plus 1 ആയപ്പോഴാണ് Reebok oru bag വാങ്ങിക്കണത്.
Oh,,,,,,, അതൊക്കെ ഒരു കാലം 😇😇😇😇
ഞാൻ 1992 ആണ്.. ഞാൻ ചെയ്തിട്ട് ഉള്ള കാര്യങ്ങൽ ആണ് ഇത്...
2010 thil janicha njn pazhaya bag oyike baki ellam upayokichatind🙄🙄
ഒണ്ട് മോനേ. ബാല്യം മനോഹരമായിരുന്നു. നൊസ്റ്റാൾജിക് വരുന്നെടോ😊
ഇപ്പോഴും കള്ളനും പോലീസും കളിക്കുന്നവർ like ❤️
Video ടൈറ്റിലും വിഡിയോയും ആയിട്ട് ഒരു ബന്ധവും ഇല്ലല്ലോ
no : 5) 😅7:01
എല്ലാം സത്യം മാത്രം 🥰🍂
അതൊക്കെ ഒരു കാലം 😢....
1:02 അടുത്തിരിക്കുന്ന വരെ കുത്താനും ഉപയോഗിക്കാം
എൻ്റെ class ലെ അഞ്ചക്കസങ്കത്തിൻ്റെ ചിന്നം (ആയുധം) കോമ്പസ് ആണ്
♥️♥️950ആക്കാന്‍ സഹായിക്കുമോ pleseeee ♥️♥️♥️♥️♥️♥️
Enikku kiteettu undu pandu 😂
പണ്ട് ഞാറാഴ്ച ആകാൻ കത്ത് ഇരിക്കുമായിരുന്നു ശക്തി മാൻ കാണാന്‍ അതുപോലെ തന്നെ റേഡിയോയിലെ ചലച്ചിത്ര ശബ്ദരേഖ കേൾക്കാനും
ഇതെല്ലാം ഉപയോഗിച്ചിട്ടുണ്ട് പക്ഷേ ഒരു കാര്യം ഇതൊന്നും പൈസ കൊടുത്തു വാങ്ങിച്ചിട്ടല്ല ഉപയോഗിച്ചത് 😝✌️
7 മാസത്തിന്റെ വ്യത്യാസത്തിൽ 90'സ് നഷ്ടമായ ഇതൊക്കെ അനുഭവിച്ച ലേ ഞാൻ 😂😂😂😂
വീഡിയോ game, ഒക്കെ പറടെ
Brickgame, കുട്ടീംക്കോലും, ഈർക്കിൽ കളി, തീപ്പെട്ടിപ്പടം, കാർഡ് കളി, പിന്നെ ചെറിയ പെട്ടിക്കടകളിലെ prize മിട്ടായി,
Ennik nostalgic aadichu😀😀
Nice topic, ❤️
Nostalgica 😍
Ente veetil Tele phone ippozhum und
Good video 👍
Ithellam njanum anubhavichittund, but njan janichath 2005😶🙏
2k yil ulla aalukalk payethum puthithum anubavikan pati😇ee videoyilthe ellathinem enik relate cheyan kayinj nan 2k03
2000 Aanu Bro
Ellaam ivide edukkum
ഇതൊക്കെ ഇപ്പോഴാ നിരോധിച്ചെ 😇
2025 ൽ കാണുന്നവർ ലൈക്ക്
Oh sorry ഞാൻ 2030ൽ
നിന്ന് വരുന്നു
Hame🥹nannivano10olda 2014na
Pakshe eraser trick of penamanasilaye🥇
2000_ill janicha enikku nost adichu pinne yaa,,,,,,,, 😍🥰
അതൊക്ക ഒരു കാലം......🥲🥹
1 inde sip up ippolum ind ennum kudikkum
Yes yes
Gameloft games❤️😌
ആന്റിന എന്റെ വീട്ടിൽ ഇപ്പോളും ഉണ്ട് but working അല്ല. പണ്ട് ഇടിമിന്നൽ അതിലേക്കാണ് ഏൽക്കൽ അതോണ്ട് എപ്പോളും കേടുവരാറുള്ള sony tv ഇപ്പോളും എടുത്തുവെച്ചിട്ടുണ്ട് 😂😂😂
Emte veetil um undu oru antique item pole acham atu store room il vachittu undu❤
Nostalgia 2003
2020..lockdown ൽ എല്ലാരും കവിടി കളി ലുഡോ പോലെ
നോക്കിയ യുടെ 13 ഫോണുകൾ ഞാൻ ഉപയോഗിച്ചിട്ടുണ്ട് ✌️
No1 😂😂😂🔥🔥🔥