ജീനിയസ്സ് എന്നാൽ ഇതാണ് | ലോകം പിന്തുടരേണ്ട ചില ജീനിയസ്സ് ആശയങ്ങൾ

Поделиться
HTML-код
  • Опубликовано: 23 сен 2020
  • ലോകത്തു പുതിയതായി കണ്ടു പിടിച്ചു കൊണ്ടിരിക്കുന്ന എന്തും നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ ആയിട്ടുള്ളതാണല്ലേ? പലപ്പോഴും ചില വിദ്യകൾ കാണുമ്പോൾ നമുക്ക്കും തോന്നാം, എന്റെ പൊന്നു ദൈവമേ ഇത് എൻ്റെ നാട്ടിലും വന്നിരുന്നെങ്കിൽ എന്ന്. ഇതൊക്കെ എന്റെ നാട്ടിൽ ഉണ്ടായാൽ ജീവിതം എന്ത് അടിപൊളിയും സുഗമവും ആവും എന്ന്. അങ്ങനെയുള്ള ചില കിടുക്കാച്ചി ഐഡിയകൾ ആണ്, ഇന്ന് നമ്മൾ ഇവിടെ കാണാൻ പോകുന്നത്.
    -----------------------------------------------------------------------------------------------------------------------------------------------------------
    Amazing places in Kerala
    • കേരളത്തിലെ സാഹസികത നിറ...
    -----------------------------------------------------------------------------------------------------------------------------------------------------------
    Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at : holdoncpyrt@gmail.com

Комментарии • 714

  • @santasupertaste2448
    @santasupertaste2448 3 года назад +45

    ഇപ്പഴാ ഗോസ്റ്റ് വീഡിയോസിൽ കസേര തനിയെ അനങ്ങുന്നതിന്റെ ടെക്‌നിക്‌ പിടികിട്ടിയെ 😜

    • @abhinavpk9963
      @abhinavpk9963 3 года назад +1

      😂😂

    • @Sreeparvathy2013
      @Sreeparvathy2013 3 года назад +2

      athu shariyanu njanum kanarundu gostinte video enikum. manasilayi

    • @user-vs1fz7jd9z
      @user-vs1fz7jd9z 9 месяцев назад

      Epe fone one plug from where we will get

  • @thanmaya6042
    @thanmaya6042 3 года назад +271

    പ്ലാസ്റ്റിക് ബോട്ടിൽ ഇടുമ്പോൾ പൈസ കിട്ടുന്ന മെഷിൻ ഇന്ത്യയിൽ വരാൻ ആഗ്രഹിക്കുന്നവർ അടി ഒരു like👇👇👇

  • @bindumolp.k
    @bindumolp.k 3 года назад +32

    ഈ മധുരമായ ശബ്ദത്തിൻ്റെ ആരാധകർ ഇവിടെ Like അടി👍🏻👍🏻👍🏻👍🏻👍🏻

  • @user-ro3dv8xk4k
    @user-ro3dv8xk4k 3 года назад +56

    ആ പേന നല്ല ഒരു പേനയാണ് എനിക്ക് ഇഷ്ടപ്പെട്ടു... പിന്നെ wi fi കസേര, വെയ്സ്റ്റ് ബാസ്കറ്റ്, toilet എല്ലാം നല്ല ഇഷ്ടപ്പെട്ടു...

  • @kl-2family401
    @kl-2family401 3 года назад +104

    *നല്ല ആശയങ്ങൾ ജീവിതത്തിന് പിന്തുണയെക്കുന്നു.* ❤️✌🏻

    • @imnihaaal9035
      @imnihaaal9035 3 года назад +2

      M

    • @sandramc6790
      @sandramc6790 3 года назад +6

      Elladathum uddallo iyale 💞

    • @Misriya_Shijar
      @Misriya_Shijar 3 года назад +2

      My channel onn support cheyanne

    • @sandramc6790
      @sandramc6790 3 года назад +1

      @@inspirationalworld2678 endhayalum kanam😊😍

    • @crazyqueen3333
      @crazyqueen3333 3 года назад +1

      Eee chettan yevide chennalum aaa cmt section el kanum tmc video el njan adhyam nokundhu ee chettan cmt ettonna

  • @ksa7010
    @ksa7010 3 года назад +302

    ആ ശബ്ദം കേട്ടിരിക്കാൻ എന്തു ഭംഗിയാണ്

  • @krishnansrirudhra1984
    @krishnansrirudhra1984 3 года назад +27

    എനിക്ക് ഏറ്റവും ഇഷ്ടമായത് പ്ലാസ്റ്റിക് ബോട്ടിലെ ആണ്

  • @ajithn9910
    @ajithn9910 3 года назад +6

    8:50🤣🤣🤣🤣🤣🤣🤣🤣🤣🤣സംഭവം നല്ല സൗകര്യം ആണ് പക്ഷെ വെറൈറ്റി സംഭവം ആയി പോയി 😁😁😁😁

  • @ajithn9910
    @ajithn9910 3 года назад +3

    3:48 വെളുപ്പിന് ആരേലും പ്രഭാതകർമത്തിന് അയ്നുള്ളിൽ കേറിയാൽ പിന്നെ അത് താന്നു പോയാ വൈന്നേരം വരെ ടോയ്‌ലെറ്റിൽ ഇരിക്കേണ്ടി വരുമല്ലോ 😁🤣🤣🤣

  • @NORVATECHMALAYALAM
    @NORVATECHMALAYALAM 3 года назад +2

    ഈ ചേട്ടന്റെ ശബ്ദം സൂപ്പർ

  • @fastandfurious5852
    @fastandfurious5852 3 года назад +7

    നമ്മുടെ രാജ്യം ദിനം പ്രതി തകർച്ച നേരിട്ടുകൊണ്ടിരിക്കുമ്പോൾ മറ്റു രാജ്യങ്ങളൊക്കെ ഉഷാറായി കൊണ്ടിരിക്കുകയാണല്ലേ...... പല കണ്ടുപിടുത്തങ്ങളും മുന്നേറ്റങ്ങളും കൊണ്ട്

  • @diyass5224
    @diyass5224 3 года назад +2

    Facts mojo oru rakhayumilla.....😮😮😮.
    Adopolliiii👍👍👍

  • @Zarooskitchen
    @Zarooskitchen 3 года назад +1

    Ellaam onninonnu mechamanu.
    Pakshe ettavum adipoliyayath avatharakande presentation aanu ennullavar vannu like adikk

  • @humanseed2957
    @humanseed2957 3 года назад +226

    3:57... രാവിലെ ആകുമ്പോൾ അത് തിരിച്ചു അകത്തോട്ടു പോകുമ്പോൾ......ah ടൈമിൽ toilet ൽ കേറിയവൻ അതിന്റെ കൂടെ അടിയിൽ പോവൂല്ലേ🤣🤣

  • @anilkumaranil7596
    @anilkumaranil7596 3 года назад +10

    ടോയ്‌ലെറ്റും പെയിന്റും ഇഷ്ടപ്പെട്ടു 👍👍👍

  • @aneesa423
    @aneesa423 3 года назад +21

    ആ പിന്നൊരു കാര്യം ഇതോഴിക്കുമ്പോ കണ്ണ് തുറന്നു പിടിക്കനെ😊😝

  • @rajeevraok.n8559
    @rajeevraok.n8559 3 года назад +6

    പ്ലാസിറ്റിക്ക് ഇട്ടിട്ട് പൈസ കിട്ടുന്ന സംഭവം കൊള്ളാം സൂപ്പർ അത് ഇന്ത്യയിൽ വാരാൻ പറ്റുമെങ്കിൽ 🤔☺️🥰👍🏻👌🏻 പിന്നെ ആംബുലൻസിനെ യും സൂപ്പർ അതും നമ്മുടെ നാട്ടിൽ കൊണ്ടുവരാൻ കഴിഞ്ഞിരുന്നെങ്കിൽസൂപ്പർ ആയിരിക്കും

  • @adheenalawrence217
    @adheenalawrence217 3 года назад +16

    സോളാർ സംഭവം ഈ നാട്ടിൽ കൊണ്ടു വന്നിരുന്നു എങ്കിൽ ആലോചിച്ചു പോയി ❤️❤️

    • @Suhaibkv123
      @Suhaibkv123 3 года назад +3

      ചാണ്ടി സർ കേൾക്കേണ്ട 😃😆😄

    • @manshah631
      @manshah631 3 года назад +2

      ഒന്ന് വന്നതിന്റെ ക്ഷീണം മാറി വരാ😂 Solar ഇനി ആ പേര് കേട്ടാൽ Nostu അടിക്കും 😀 വേണ്ടേ KSEB തന്നെ മതി 🙏

  • @abijithattara7409
    @abijithattara7409 3 года назад +54

    Plastic koduthu paisa kittunna sadhanan keralathil varanengil pavapettavan enna catageroy kerallathil undavulyaaa

  • @soulsisters4115
    @soulsisters4115 3 года назад +2

    Keep going nice to watch this video

  • @nidhin2436
    @nidhin2436 3 года назад +1

    Ath kollam polichu😁😁😁😁😁😁

  • @manshah631
    @manshah631 3 года назад +1

    *Ambulance Drone*
    മനുഷ്യന്റെ ജീവൻ രക്ഷിക്കാൻ വളരെ ഉപകാരപ്രദം അവശ്യ സമയത്ത് എവിടെയും First Aid ഭാരം കുറവായത് കൊണ്ടും ട്രാഫിക് ഇല്ലാത്തത് കൊണ്ടും അപകടം നടക്കുന്ന സ്ഥലത്തേക്ക് 10 Km ദൂരത്ത് നിന്ന് പോലും 1 മിനിറ്റ് കൊണ്ട് എത്തി ജീവൻ രക്ഷിക്കാം 🔥

  • @gopigopi5341
    @gopigopi5341 3 года назад +1

    എല്ലാം ഇഷ്ട്ടപെട്ടു 👌👌👌👍👍👍

  • @mylittlecraftstipsfaeza6871
    @mylittlecraftstipsfaeza6871 3 года назад +3

    എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ട plastic collect ആണ്

  • @shamillck
    @shamillck 3 года назад +5

    സന്തോഷിക്കാൻ കരയാനും ചിരിക്കാനും ചിന്തിക്കാനും എല്ലാത്തിനും ഈ ചാനലിൽ വന്നാൽമതി

  • @jacobissac3763
    @jacobissac3763 3 года назад +1

    Development of technologies suprr👏👏

  • @purpleunicorn1990
    @purpleunicorn1990 3 года назад +2

    പ്ലാസ്റ്റിക് ഇടുമ്പോൾ പൈസ കിട്ടുന്നത് adi Poli Ann👍

  • @aronbenny9053
    @aronbenny9053 3 года назад +186

    Aaa charger enniku vannam... evidunna athu kitta🤣🤣🤣

  • @nishan9048
    @nishan9048 3 года назад +216

    Aaaa charger വേണ്ടവർ ഒരു like
    👍👇👇

    • @keralafamily5300
      @keralafamily5300 3 года назад +3

      entta channel karyari isttamayakil entta channel onnu subscribe plzzz

    • @nishanniahan1237
      @nishanniahan1237 3 года назад +1

      ❤️❤️❤️

  • @sjbeautycare8208
    @sjbeautycare8208 3 года назад +2

    Ellam. Valare rasakaramaayittund...... avatharanam 👏👏👏👏👌👌😍😍😍oru rakshayumilla♥️💕💕💕

  • @hridhya1188
    @hridhya1188 3 года назад +5

    Aaa plastic ittal cash kittunna machine kollam...i like dat 👍👍

  • @A2ACREATIONS
    @A2ACREATIONS 3 года назад +1

    7:05 TVM Railway station (Kerala) ഉണ്ട് Now Available

  • @Desmondhume-p3t
    @Desmondhume-p3t 3 года назад +1

    ആ പ്ലാസ്റ്റിക് ബോട്ടിൽ കൊടുത്തു പൈസ വാങ്ങുന്ന വിദ്യ ഇവിടെയും വരണം..

  • @user-oq2if4gr2z
    @user-oq2if4gr2z 3 года назад +9

    നേരത്തെ പറഞ്ഞ ആ പെയിന്റ് ഈ നാട്ടിലെ മതിലുകളിലും അടിക്കണം.
    പിന്നെ പ്ലാസ്റ്റിക്‌ മാറ്റി പൈസയാക്കുന്ന ആ യന്ത്രവും വേണം.

  • @Europe_Mallu
    @Europe_Mallu 3 года назад +1

    Ur sound beautiful...🥰

  • @dilshaddb3914
    @dilshaddb3914 3 года назад +4

    7:03വല്ല ചൈനയിലൊക്കെ ജനിച്ചാൽ മതിയായിരുന്നു😪😪🤪🤪😜

  • @vijayanvijayan7856
    @vijayanvijayan7856 3 года назад

    വീഡിയോയിൽ പറഞ്ഞത് എല്ലാം പോളിയാണ് ഇതെലാം പെട്ടന്ന് വന്നുഇരുന്നു വെങ്ങിൽ

  • @Monsterholidaysofficial
    @Monsterholidaysofficial 3 года назад +6

    3:50 ആ ടോയ്‌ലെറ്റിന് മുകളിൽ അപ്പോൾ വാഹനങ്ങൾ നിർത്തില്ലേ

  • @Suhaibkv123
    @Suhaibkv123 3 года назад +42

    ആ ബീൻ ബാഗുമായി ഒരു തിരക്കുള്ള ലോക്കൽ ട്രെയിനിൽ യാത്ര നടത്തണം, അത് അല്ലെങ്കിൽ തിരക്കുള്ള ബസ്സിൽ അതും സ്കൂൾ വിട്ട സമയത്ത് 😃😃😇
    Best experience ആയിരിക്കും

    • @Suhaibkv123
      @Suhaibkv123 3 года назад

      Tnx for Pinned ❤️

    • @nujoobtc
      @nujoobtc 3 года назад

      😃😃

    • @banusponnu515
      @banusponnu515 3 года назад

      😂😂

    • @bilals2110
      @bilals2110 3 года назад +2

      Piller kaliyakki kollum😂

    • @Suhaibkv123
      @Suhaibkv123 3 года назад

      @@bilals2110 conductor onnu manassuvechaal mathi

  • @_nishil._.nichuz_8514
    @_nishil._.nichuz_8514 3 года назад

    എല്ലാ സാധനവും കിടിലമാണ്
    ഒരു രക്ഷയുമില്ല .
    പ്ലാസ്റ്റിക് ഇട്ട് പൈസ കിട്ടുന്നതാണ് എനിക്ക് ഇഷ്ടപെട്ടത്. ഇത് ഇന്ത്യയിലും വേണം.😁😁😁

  • @amarff4610
    @amarff4610 3 года назад +4

    കൊള്ളാം പൊളി സാനം 😂😂

  • @DivyaDivya-rq4dv
    @DivyaDivya-rq4dv 2 года назад +1

    8 Super

  • @shikhasurya7248
    @shikhasurya7248 3 года назад

    Kidu topic

  • @rajupo2793
    @rajupo2793 3 года назад +2

    I love the voice this videos take a lot of effort to make

  • @noorjahan4979
    @noorjahan4979 3 года назад +6

    Ellam kidilamayirunnu🌟🌟💞

    • @hazilav6572
      @hazilav6572 3 года назад

      Hii nan ante channel subscriber chayanam enn onum parayunila enalum just onn kerite ishttam ayale onn subscribe chayane 😁

  • @ashabinu4679
    @ashabinu4679 3 года назад +8

    Aa facts mojoyude voice keettirikkan ethra bhangiyane

  • @aiswaryakrishnascreation8754
    @aiswaryakrishnascreation8754 3 года назад

    Kidu ayitund🤩

  • @bencybenny25160
    @bencybenny25160 3 года назад +1

    Aha kollaallo pwoli saanam 😂😅🤩

  • @sarithajayeshsaikrishna
    @sarithajayeshsaikrishna 3 года назад +54

    പ്ലാസ്റ്റിക് കൊടുത്തു പൈസ വാങ്ങുന്നത് കൊള്ളാം അത് ഇവിടെ വന്നാൽ നമ്മുടെ നാട്ടിലെ എന്തോരം മാലിന്യം കുറഞ്ഞേനേ

  • @mansoorahamed168
    @mansoorahamed168 3 года назад +2

    Ellaam onninonnum mecham thanne...
    Eathu colour um thiranjedekkan partunna penayum chaya cupile chargerum okke adbudamaanenkilum
    Plastic bottles um mattum nikshebichaal kittunna panam varnnathu adbuthamallenkilum angine oru machine undaakkiyathu parisaram veuthiyaayi eppozhum sookshikkum...
    Garbages kandaal polum aalukalkku athil waste idaan madiyaanu...
    Ellavarkkum valicheriyaana.. thaalparyam...
    Pratyekichu niyam karshanamaayi nadappilaakkatha sthalangalil...
    Ingane oru machine townukalil sthaapichaal theerchyaaautomatic aayi cities vruthiyaayi sookshikkaam..👍👌

  • @sheejarajan447
    @sheejarajan447 3 года назад +6

    പ്ലാസ്റ്റിക് കളക്ടർ നമ്മുടെ നാട്ടിലെ റെയിൽവേ സ്റ്റേഷനിലും ഉണ്ടല്ലോ 🤔🤔

  • @jacobissac3763
    @jacobissac3763 3 года назад

    Plastic collector👍👍
    Good idea
    Enikku ishteppetu video

  • @m-boy3154
    @m-boy3154 3 года назад +2

    "Kidukkachi" Ath polichu

  • @muhammadsafwan5662
    @muhammadsafwan5662 3 года назад +1

    Sound poliyan😍❣️❣️

  • @x-40nanban17
    @x-40nanban17 3 года назад +3

    Super voice ❤️❤️❤️

  • @CatLover-qs3kc
    @CatLover-qs3kc 3 года назад

    Ellam pwoli 👌genius thanne 😣

  • @royalmiraclewithyumna8309
    @royalmiraclewithyumna8309 3 года назад

    Aa haa adipoli information
    Kootakkanee

  • @kesavan999
    @kesavan999 3 года назад +1

    8:54 വേണ്ട ആൾ കാർ തെറ്റ്ധരിക്കും 🙄

  • @anatsaji7192
    @anatsaji7192 3 года назад +1

    Ellam supera

  • @rajeenaraji1101
    @rajeenaraji1101 3 года назад

    എനിക്ക് ഇതിൽ എല്ലാതും ഇഷ്ടപ്പെട്ടു. ❤️❤️❤️❤️❤️

  • @family_world221
    @family_world221 3 года назад

    Allam👌Annu , plastic Machine,City clean avum nammukk pocket moneyum kittum😉😊

  • @extremevedios923
    @extremevedios923 3 года назад

    Super adipoli

  • @GAMER71212
    @GAMER71212 3 года назад

    Wow! Adipoli video

  • @sulaimanneelangath5308
    @sulaimanneelangath5308 3 года назад +11

    5:18 cid മൂസയിൽ ക്യാപ്റ്റൻ രാജു ചേട്ടാൻ പറഞ്ഞത് ഓർമ വന്നു. വണ്ടി തള്ളാൻ വേറെ ഒരു തെണ്ടിയുടെയും ആവശ്യം ഇല്ല എന്ന്. ഇത് ഓർമ വന്നവർ like അടിക്കൂ

  • @aliakbar-mr7nv
    @aliakbar-mr7nv 3 года назад

    Super ideas super vedeo

  • @smrithyraj7842
    @smrithyraj7842 3 года назад +2

    Powlichu chetta 😜😜

  • @rajeeshmk131
    @rajeeshmk131 3 года назад

    Kidukkachi...haaahaaahaa

  • @RenjithRenjith-tf6ff
    @RenjithRenjith-tf6ff 3 года назад +1

    എനിക്ക് beanbags ഇഷ്ടം ആണ്

  • @craftycreators3214
    @craftycreators3214 3 года назад +1

    Poli sanam

  • @phychogirl8082
    @phychogirl8082 3 года назад

    Ellam ishttappettu

  • @epicspider8037
    @epicspider8037 3 года назад +1

    Calculetorum,, kannadiyum,, ozhichu backiyellam ishttapettu

  • @deepthiprakash8742
    @deepthiprakash8742 3 года назад +2

    Beanbag ittond poyal irikkanum nattukarude shradha pattanum kazhiyum😂😂😂😁

  • @hajarackkarappadam2338
    @hajarackkarappadam2338 3 года назад +1

    Poli saaaaanam

  • @babusuresh7566
    @babusuresh7566 2 года назад

    എല്ലാം സൂപ്പർ

  • @alanjoseph3655
    @alanjoseph3655 3 года назад +15

    First view ♥️♥️
    First comment ❤️❤️
    First like ❤️❤️

    • @safamajeed7501
      @safamajeed7501 3 года назад +2

      Bt നിന്നെ പിന്നിയില്ല സാരല്ല പോട്ടെ അടുത്ത പ്രാവശ്യം നോകാം ട്ടോ മോനുസേ

  • @sidhuworld7068
    @sidhuworld7068 3 года назад +6

    Bottle ettal money kittunna sadhanam kollam

  • @fasilasanoob2819
    @fasilasanoob2819 3 года назад

    Urin ozhikumpol thirichu dhehatu therikunna painting eniku valare istamayi

  • @sreenandhmp8083
    @sreenandhmp8083 3 года назад

    Katta support

  • @v4vlogmalayalam201
    @v4vlogmalayalam201 2 года назад +1

    phone charging adipoli pinne voice poliyanu

  • @rhatechvibe4684
    @rhatechvibe4684 3 года назад

    Adi poli video

  • @HANANPGD
    @HANANPGD 3 года назад +18

    ആധുനികലോകം
    ഫുൾ സെറ്റപ്പല്ലേ 😎

    • @mansoorahamed168
      @mansoorahamed168 3 года назад +2

      Enthokke set up undaayittentha.... Covid il ninnum rakshappedaanulla set up nammal iniyum kandethittillallo...!☹😔😪

    • @HANANPGD
      @HANANPGD 3 года назад +1

      @@mansoorahamed168 ശരിയാ...😪

    • @HANANPGD
      @HANANPGD 3 года назад

      @Najiya Junaid 🤓✌️💃

  • @KINGMASTERMDC
    @KINGMASTERMDC 3 года назад +1

    All are the nice trik wow nice

  • @rajeshraju4365
    @rajeshraju4365 3 года назад +1

    ഈ ശബ്ദം എനിക്കൊരുപാടിഷ്ടമാണ്
    ഇത് കേട്ടിരിക്കുമ്പോൾ സമയം പോകുന്നത് അറിയില്ല

  • @blackpiece6910
    @blackpiece6910 3 года назад

    Allam kollaam

  • @RDSCRUZZ............
    @RDSCRUZZ............ 3 года назад +1

    പ്ലാസ്റ്റിക് പൈസ ആക്കുന്ന മെഷീൻ കേരളത്തിൽ വന്നൽ 🥳🥳🥳

  • @UnlimitedGamerZ
    @UnlimitedGamerZ 3 года назад +2

    Bro your voice is amazing .

  • @EthicalHacker45
    @EthicalHacker45 3 года назад +1

    Toilet എന്ന് കേൾക്കുമ്പോൾ മോദിയെ ഓർമ്മവരുന്നു 🤣

  • @sidheeqp3434
    @sidheeqp3434 3 года назад

    നല്ല കിടുക്കാച്ചി ശബ്ദം

  • @ayswaryarameshbabu3480
    @ayswaryarameshbabu3480 3 года назад +2

    I want that pen. I just loved it ❤ it's quite interesting

  • @onemedia2800
    @onemedia2800 3 года назад +1

    Plactic polichu

  • @muhammedirfan5868
    @muhammedirfan5868 3 года назад +3

    Charger poli

  • @ravanff1477
    @ravanff1477 2 года назад

    Super chetta

  • @midhila1150
    @midhila1150 3 года назад

    എല്ലാം കിടിലം തന്നെ

  • @c_o_v_i_d_k_i_d
    @c_o_v_i_d_k_i_d 3 года назад +2

    Facts mojo kidu poli

  • @ismaisma8257
    @ismaisma8257 3 года назад +1

    Adpoli video ☺️🥰

  • @nikhilms8316
    @nikhilms8316 2 года назад

    solar road, ilike it brooo 🖐🏻
    it's a great idea!!!! 🙌🏻

  • @waterman2257
    @waterman2257 3 года назад

    പൊളിച്ചു മോനെ

  • @videotvandfull8108
    @videotvandfull8108 3 года назад +60

    കയ്യിൽ കൊതുക് കടിക്കുമ്പോൾ ചെറിയ ഒരു കുരു പോലെ ഉണ്ടാവാറില്ല അതെന്താണ് പറഞ്ഞുതരാമോfactsmojo

    • @_____sanu______p.k__2662
      @_____sanu______p.k__2662 3 года назад +9

      Moya
      😅😅

    • @physicsisawesome696
      @physicsisawesome696 3 года назад +5

      @@_____sanu______p.k__2662 alla kuru😜

    • @babyshahanath9095
      @babyshahanath9095 3 года назад +7

      Adh body react cheyyunnath ahn veengal pratikaranam..

    • @shikhasurya7248
      @shikhasurya7248 3 года назад +2

      Inflammation aan.result of the reaction of our body

    • @videotvandfull8108
      @videotvandfull8108 3 года назад +2

      Moyaഎന്നൊക്കെ എനിക്കറിയാം അത് എന്തുകൊണ്ടാണ് ഉണ്ടാകുന്നത് എന്നാണ് ചോദിച്ചത്

  • @ilovemusic-qf7vy
    @ilovemusic-qf7vy 3 года назад +1

    ഒരു കറുത്ത പൂച്ച കുട്ടി പോയാകണ്ടോ ❤️👍

  • @subashbose7216
    @subashbose7216 3 года назад +1

    Solar roadways athra practically proven ano bro athinte panells nu athra strength undakumo??