ആർക്കുമിനി പൈലറ്റ് ആകാം-ലെവലേ മാറിപ്പോയി |ഇങ്ങനെയും കാറുകളുണ്ടെന്ന് നിങ്ങൾ വിശ്വസിക്കാനിടയില്ല

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ലോകത്തിന്റെ പല ഭാഗത്തു നിന്നുമുള്ള കുറച്ചു ക്രെയ്സി കാറുകളെപ്പറ്റിയാണ് ഇന്നത്തെ വീഡിയോ. നമ്മുടെ ഹിറ്റ് ലിസ്റ്റിലുള്ളത് പഴങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും രൂപത്തിലുള്ള കാറുകൾ മാത്രമല്ല കേട്ടോ, ജെറ്റ് എഞ്ചിനുള്ളത്, വെള്ളത്തിലോടുന്നത്, തടികൊണ്ടുള്ള കാർ, പറക്കുന്ന കാർ എന്നുതുടങ്ങി സ്വിമ്മിംഗ് പൂൾ കാർ വരെയുണ്ട്.
    --------------------------------------------------------------------------------------------------------------------------------------------------------------
    #LEGO CAR
    amzn.to/3jBHAnv
    amzn.to/2MIVrg8
    --------------------------------------------------------------------------------------------------------------------------------------------------------------
    Instagram-► / factsmojo1
    Twitter-► / factsmojo
    --------------------------------------------------------------------------------------------------------------------------------------------------------------
    #factsmojomalayalam #factsmalayalam #mojofacts
    --------------------------------------------------------------------------------------------------------------------------------------------------------------
    Facts Mojo channel brings you the most interesting facts about everything. The Facts channel is dedicated to provide well-sourced and verified information that will help young people access the information and critical thinking skills they need to make our world a better place. This channel includes education-related videos.
    Disclaimer- Some contents are used for educational purpose under fair use. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as comment, teaching, scholarship, and research.
    For copyright matters please contact us at : holdoncpyrt@gmail.com

Комментарии • 547

  • @adholokam1404
    @adholokam1404 3 года назад +86

    ഇത് കണ്ടപ്പോൾ CID മൂസയിലെ കാർ മനസിലേക്ക് കടന്നു വന്നു...😘

  • @Sanjaysj-zq9lv
    @Sanjaysj-zq9lv 3 года назад +215

    ഏതൊക്കെ മോഡിഫൈഡ് cars ഉണ്ടായാലും നമ്മടെ മൂസ car അയിന്റെ അത്ര ഒന്നും വരില്ല 🔥

    • @yourluxxx07
      @yourluxxx07 3 года назад +4

      Athee😂

    • @ameerccoo
      @ameerccoo 3 года назад +5

      പിന്നല്ല 👍

    • @Sanjaysj-zq9lv
      @Sanjaysj-zq9lv 3 года назад +5

      @sijismusic നമ്മൾ ഈ സീനൊക്കെ പണ്ടേ വിട്ടതാ 🔥😂

    • @sahelafsal3272
      @sahelafsal3272 3 года назад +2

      🔥🔥🔥

    • @craftycreators3214
      @craftycreators3214 3 года назад +3

      Crrct😂😂

  • @Akshayahemanth
    @Akshayahemanth 3 года назад +20

    Adipoli cars ellam kollam

  • @offrod2156
    @offrod2156 3 года назад +12

    എല്ലാ കാറും പൊളിയാണ് പക്ഷേ ആ swimming pool കാർ വേറെ ലെവലാണ്

  • @PINKZY400
    @PINKZY400 3 года назад +44

    Notification വന്നു ദേ ഞാൻ വന്നു
    Facts mojo ഇഷ്ട്ടം

  • @antony866
    @antony866 3 года назад +30

    machan poliya ❤❤❤❤

  • @stylewithJancy
    @stylewithJancy 3 года назад +16

    Big Banana car ishtamaayavar✋✋✋🔥😍

  • @Unknown._65428
    @Unknown._65428 3 года назад +8

    First viewer
    Kure nalathe agraham aayirunnu first viewer aavan

  • @worldofdony6413
    @worldofdony6413 3 года назад +69

    Water car python eshtamayittulaval
    👇ADI LIKES

    • @ihthishamp177
      @ihthishamp177 3 года назад +1

      Gta vice cityയിൽ seaways അടിച്ചത് പോലെ

    • @worldofdony6413
      @worldofdony6413 3 года назад

      @@ihthishamp177 sathyam

  • @3anagha.anamika
    @3anagha.anamika 3 года назад +5

    ഈ ചാനലു കണ്ടാണ് ഇങ്ങനെയും വസ്തുക്കൾ ഉണ്ടന്ന് അറിയുന്നത് അറിവ് പകർന്നു തരുന്നതിനു നന്ദി sound amaizing

  • @naveenbaijusworldofgaming9214
    @naveenbaijusworldofgaming9214 3 года назад +3

    Enikki ente cycle onnu modify cheyyanam ennu und 😁😘❤👍

  • @hadhiimh
    @hadhiimh 3 года назад +5

    ഇങ്ങേരുടെ ശബ്ദം എന്നും നിലനിൽക്കണം❤️എന്നുള്ളവർ👍🏻

  • @anjalivijayakumar4524
    @anjalivijayakumar4524 3 года назад +189

    Ee sound inte udamaye kananam ennullavar aarokke?
    Like
    👇
    👇👇👇👇

  • @shanif5375
    @shanif5375 3 года назад +9

    ഞാൻ ബഹിരാകാശത്ത് 🌌 പോകുന്ന car ഉണ്ടാക്കും😎😉

  • @xaviertj9464
    @xaviertj9464 3 года назад +11

    Cid moosayille car ishtapettwvar like adikku

  • @safna.
    @safna. 3 года назад +6

    കേരളത്തിലെ എല്ലാ you tubersum നല്ലതാണ് എന്നാൽ എനിക്ക് ഒരു കൈ അധികംഇഷ്ട്ടം (നിങ്ങളുടെ ചാനലാണ്)💥😍

  • @antony866
    @antony866 3 года назад +3

    polichu 🥰🥰

  • @bathiposoat9534
    @bathiposoat9534 3 года назад +3

    Idh okke nth Cid mosa nt car kandaa njan 😍😍

  • @aswathyrakesh1847
    @aswathyrakesh1847 3 года назад +177

    വീഡിയോ കണ്ടുകൊണ്ട് കമന്റ്‌ വായിക്കാൻ വന്നവർ ഉണ്ടോ

  • @RAZIPALOLI
    @RAZIPALOLI 3 года назад +2

    *അനസിന്റെ Lamborghini കൂടി ഉൾപെടുത്തിയത് അടിപൊളി ❤❤*

  • @mohammedansaf4456
    @mohammedansaf4456 3 года назад +1

    എല്ലാം എനിക്ക് ഇഷ്ടപ്പെട്ടു, കൂടുതൽ ഇഷ്ടപ്പെട്ടത് water car & swimming pool car ആണ്.👍✌️

  • @muhammedafnan4459
    @muhammedafnan4459 3 года назад +42

    ഈ നിയമം കേരളത്തിൽ സമ്മതിക്ക ആണെങ്കിൽ ഇവിടേ ഇതിന്നുo പൊളി വണ്ടി മലയാളികൾ ഇറക്കും

    • @user-rp5nc1vb2w
      @user-rp5nc1vb2w 3 года назад

      സത്യം ഇതല്ല ഇതിനപ്പുറം മലയാളികൾ ചെയ്യും 🤣

  • @worldofdony6413
    @worldofdony6413 3 года назад +5

    First view

  • @josephxavier2959
    @josephxavier2959 3 года назад +7

    Enthokke vannalum nammude keralthil maathrem modifications nadakkilla...

  • @fas_nx_
    @fas_nx_ 3 года назад +90

    Facts mojo fans hit like...💕

  • @stylewithJancy
    @stylewithJancy 3 года назад +11

    Eee car kanddu njan njetteela but Athinte vilakettu kili poi🤣😌😌.....

  • @akshaypraksh7900
    @akshaypraksh7900 3 года назад +89

    കേരളത്തിൽ ചെറിയൊരു മോഡിഫിക്കേഷൻ ചെയ്താൽ അപ്പൊക്കിട്ടു 20000 രൂപ ഫൈൻ 😭😭😭

    • @antoopk6764
      @antoopk6764 3 года назад

      @@arjunrhere7888 m om om om om om om omm om om om om om om om om om om om om om om om om om om om omm om om om om om om om om om om om om om om om om om om om om om om omm om om om om m omm om om

    • @antoopk6764
      @antoopk6764 3 года назад

      Nn

    • @antoopk6764
      @antoopk6764 3 года назад

      M

    • @antoopk6764
      @antoopk6764 3 года назад

      Mm

    • @antoopk6764
      @antoopk6764 3 года назад

      @@arjunrhere7888 mm

  • @Gamingwiththemadi7717
    @Gamingwiththemadi7717 3 года назад +3

    Supper

  • @murshidmunna9117
    @murshidmunna9117 3 года назад +2

    Ennik athra veliya carugal eshtammalla cheriya car mathrame istammullo athaayath .eee lumborgani pinne bugaatti aganethe car

  • @sayoosayanth7100
    @sayoosayanth7100 3 года назад +7

    80 mathe like 😁👍

  • @nonusvlog8636
    @nonusvlog8636 3 года назад +2

    Facts mojo Super 😍😍😍😍love

  • @sanyosabu2020
    @sanyosabu2020 3 года назад +11

    WATER CAR PYTHON എന്നു കേട്ടപ്പോൾ ഞാൻ വിചാരിച്ചു പാമ്പിന്റെ /പാമ്പ് ഉള്ള വണ്ടിയായിരിക്കുമെന്ന്...... 🐍🐍🐍

  • @kazhuthumuttamvasudevan986
    @kazhuthumuttamvasudevan986 3 года назад +8

    കാർ കാളവണ്ടിയിൽ കെട്ടി വല്ലിച്ചുകൊണ്ട് പോകുന്നത് അധികം താമസിക്കാതെ നമുക്ക് കാണാൻ കഴിയും

  • @sandrathulasi25
    @sandrathulasi25 3 года назад +4

    ❤❤❤ addicted

  • @messieditor3776
    @messieditor3776 3 года назад +2

    First👑

  • @worldofdony6413
    @worldofdony6413 3 года назад +4

    Which software you use for editing

  • @restoration2.088
    @restoration2.088 3 года назад +3

    😯 ഇമ്പ്രെസ്സീവ് 👏👏

  • @meerasajeev6027
    @meerasajeev6027 3 года назад +1

    Hi I support too

  • @p4chux
    @p4chux 3 года назад +2

    new subscriber

  • @jelsonkokken4656
    @jelsonkokken4656 3 года назад +1

    Bro Pwoli Ann 🥰🥰 really

  • @antony866
    @antony866 3 года назад +9

    facts mojo fans adi mone like😘😘😘

  • @moosasageer2127
    @moosasageer2127 3 года назад +2

    Mojo ku watt aythalla

  • @sinisanthosh1950
    @sinisanthosh1950 3 года назад +1

    First viewers

  • @antony866
    @antony866 3 года назад +2

    70th like 🤩🤩
    264th views 😎😎
    27th comment 😗😗

  • @IrfanAli-vy5cl
    @IrfanAli-vy5cl 3 года назад +3

    First comment

  • @Athizzz
    @Athizzz 3 года назад +7

    ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയാത്ത ലേ ഞാൻ 😌😌😛😛

  • @ajwafathimashahid6980
    @ajwafathimashahid6980 3 года назад +4

    XUV 500 MY FAVORITE CAR❤❤❤

  • @afsalvocalist
    @afsalvocalist 3 года назад +2

    ❤️👍👍

  • @BilalBiluz
    @BilalBiluz 3 года назад +2

    Swimming pool car😍

  • @adhilpk333
    @adhilpk333 3 года назад +1

    Facts mojo യുടെ എല്ലാ വീഡിയോസിലും എനിക്ക് ഭയങ്കര interest ആണ് 😍😍😍😍😍😍😍😍

  • @vijayalakshmitr7110
    @vijayalakshmitr7110 3 года назад +1

    Voice fan❤️❤️❤️❤️❤️👍🏻

  • @hadhiimh
    @hadhiimh 3 года назад +1

    ആ orange വണ്ടി പൊളിയായി😂😂😂

  • @jjtechz430
    @jjtechz430 3 года назад +1

    Banana car...🤣😅😅👌👌👌

  • @travamodz8399
    @travamodz8399 3 года назад +2

    👍

  • @dot_x___9961
    @dot_x___9961 3 года назад +3

    Fast 👍👍

  • @newgen6472
    @newgen6472 3 года назад +1

    കൊള്ളാം മോനെ

  • @sujats6714
    @sujats6714 3 года назад +1

    പൊളിച്ചു സൂപ്പർ ,😘🥰

  • @neenukookbtsarmy2371
    @neenukookbtsarmy2371 3 года назад +2

    All car are super

  • @user-sv6gv9tl4z
    @user-sv6gv9tl4z 3 года назад +1

    ഹായ്

  • @jomyshibu5979
    @jomyshibu5979 3 года назад +3

    Second view

  • @_hashi_2612
    @_hashi_2612 3 года назад +3

    "Kitty hawk" polichu😊.
    Adaumbol kerala rodine avashiyamillallo🤣🤣

  • @jemmyss9737
    @jemmyss9737 3 года назад +1

    Sound polliyalle

  • @neenujohnson8459
    @neenujohnson8459 3 года назад +1

    Sond supar Aayittund

  • @Unknown._65428
    @Unknown._65428 3 года назад +22

    3:32 72 lakhs mathre ollu 🙄🙄😂

    • @Bot-dx1vl
      @Bot-dx1vl 3 года назад +1

      😀😃😄😁😆😅🤣😂😊

    • @Ziya1515
      @Ziya1515 3 года назад +2

      Edi paisakari

    • @Unknown._65428
      @Unknown._65428 3 года назад +1

      @@Ziya1515 🤔🤔🤨🤨.

    • @Ziya1515
      @Ziya1515 3 года назад +1

      @@Unknown._65428 ninak 72 lakh cheriya cash aanu alle

    • @Unknown._65428
      @Unknown._65428 3 года назад +1

      @@Ziya1515 ente kayil 72 rupees polum ella. Appol alle 72 lakhs 🙄

  • @devikaprakashan4235
    @devikaprakashan4235 3 года назад +3

    തല തിരിഞ്ഞ കാറ് പെട്ടെന്ന് ഒരു ഇന്ത്യക്കാരൻ കണ്ടാൽ ആക്സിഡൻ്റ് എന്നു കരുതുമോ അത്ഭുതകരമായ കാറുകളുകളോ കൊള്ളാം😱😱 അവസാനത്തെ Swimming Pool കാറാണ് എനിക്കിഷ്ടമായത് കാരണം പെട്ടെന്ന് നീന്താൻ തോനിയാൽ എവിടെയും പോകേണ്ട കാര്യമില്ല😃😃

  • @user-cg3fk7lv7l
    @user-cg3fk7lv7l 2 года назад

    ലോകം വേറെ ലെവൽ ആയി പോയി 🤓🤓🤓🤓

  • @Nanduzz_07
    @Nanduzz_07 3 года назад +1

    ❤❤❤😍😍😍

  • @sonuvlogs3492
    @sonuvlogs3492 3 года назад +2

    എജ്ജാതി ആളുകൾ 😂

  • @muhammedsaeed.m2392
    @muhammedsaeed.m2392 3 года назад

    Car ellam poli

  • @craftycreators3214
    @craftycreators3214 3 года назад +1

    Pwoli ellam ഇഷ്ടമായി 🔥🔥🥰🥰

  • @Loveztraxtu
    @Loveztraxtu 3 года назад +3

    Pever venam power full car come from power full malayalam channels

  • @shehila__shehila__740
    @shehila__shehila__740 3 года назад

    Amboooo kidkaaaachiii vaahanangal............😁🤩

  • @amruthaagnes4312
    @amruthaagnes4312 3 года назад

    Ee voice nu oru like 👍

  • @forotricks8938
    @forotricks8938 3 года назад +14

    ഈ കുതിരവണ്ടികാണോ മനുഷ്യ ഇത്രയും buildup😂😂😂😂🤠🤠🤠🤠👍👍👍👍

  • @latheefm131
    @latheefm131 3 года назад +2

    My favourite tari

  • @rajeenaraji1101
    @rajeenaraji1101 3 года назад +1

    Enikke കൂടുതൽ ഇഷ്ടമായത് bubly car aane 😁❤️

  • @LUCA-dl3qu
    @LUCA-dl3qu 3 года назад +9

    കേരള പോലീസിന് മാത്രമേ മോഡിഫൈ ചെയ്ത വണ്ടിയെ കാണുമ്പോ കടി

  • @gambadaschemistryclasses3706
    @gambadaschemistryclasses3706 3 года назад +1

    i like it very much

  • @anupamaparayath8592
    @anupamaparayath8592 3 года назад +2

    My fav car is Lamborghini ❤️❤️

  • @gambadaschemistryclasses3706
    @gambadaschemistryclasses3706 3 года назад +1

    super swimming pool car

  • @vaishnavs4926
    @vaishnavs4926 3 года назад +1

    😍

  • @niyaskdm5094
    @niyaskdm5094 3 года назад

    This is very interesting topic video👌

  • @rohithmr6354
    @rohithmr6354 3 года назад +3

    പൊളി ലൈക്‌ അടി

  • @Unknown._65428
    @Unknown._65428 3 года назад +1

    Swimming pool caril യാത്ര ചെയ്താൽ full nanayulle
    Aa car kond entha use

  • @san_krish267
    @san_krish267 3 года назад

    Yesterday Some viwers When I am Looking this Video Now 😯😯 👍👍👍👏👏👏👏👏

  • @b2weditor468
    @b2weditor468 3 года назад

    Waaa poli saaanamm

  • @khairuinspires2898
    @khairuinspires2898 3 года назад +2

    എന്നിക് siwimeem pool car നല്ലോണം ഇഷ്ടമായി

  • @sidheekpalasseri6179
    @sidheekpalasseri6179 3 года назад +1

    water car super😍😘

  • @fchari2744
    @fchari2744 3 года назад +4

    Njan umma thara pin cheyo chettttaaaaaaaiiiii pleas

  • @NEXO_100K
    @NEXO_100K 3 года назад +1

    Nano monstar ആകാശത്ത് ഓടിക്കാൻ പറ്റുമോ

  • @vijilapradeep3996
    @vijilapradeep3996 2 года назад

    All are super 👌👌👌👌

  • @sahidfarhan1746
    @sahidfarhan1746 3 года назад +1

    chettan free fire kalikkunnundenkil cumment cheyyo

  • @shilpajinto8940
    @shilpajinto8940 3 года назад

    Voice and Presentation👌🏼👌🏼👌🏼

  • @SPARROOOWYT
    @SPARROOOWYT 3 года назад +1

    Buggatti uyir

  • @antony866
    @antony866 3 года назад +4

    late ayi poi😭😭

    • @Ziya1515
      @Ziya1515 3 года назад +1

      Saramilla potte

  • @kavithakannan4468
    @kavithakannan4468 2 года назад

    എനിക്കിഷ്ടപ്പെട്ട കാർ സിമ്മിംഗ് പൂൾ കാർ🖤

  • @albyjoseph9908
    @albyjoseph9908 3 года назад +16

    വീഡിയോ കാണാൻ വന്നതല്ല... ഇയാൾടെ സൗണ്ട് കേൾക്കാൻ വന്നതാ....😜

  • @teachvlog.1389
    @teachvlog.1389 3 года назад +1

    Supper car s

  • @jayaprakashvk8220
    @jayaprakashvk8220 3 года назад +1

    Car ishtam

  • @ayshaayshu8443
    @ayshaayshu8443 3 года назад +3

    Hi