സിനിമയിലെ സൂപ്പർ ഹീറോസിനെ പോലെയുള്ള 10 വ്യക്തികൾ

Поделиться
HTML-код
  • Опубликовано: 24 дек 2020
  • If you take the list of Spiderman, Superman and Iron Man superheroes, the list goes on and on. They are fans of superheroes from small children to big people. There will be none of us who do not want to see any superhero in person or be like them. But there are few human beings who live like superheroes. They are considered superheroes because of their many physical characteristics and abilities.
    സ്പൈഡർമാൻ, സൂപ്പർമാൻ, അയൺ മാൻ സൂപ്പർഹീറോകളുടെ പട്ടിക എടുത്താൽ ഇങ്ങനെ ആ ലിസ്റ്റ് നീളും. കൊച്ചു കുട്ടികൾ മുതൽ വലിയ ആളുകൾ വരെ സൂപ്പർഹീറോകളുടെ ഫാനുകൾ ആണ്. ഏതെങ്കിലും ഒരു സൂപ്പർ ഹീറോയെ നേരിട്ട് കാണണം അല്ലെങ്കിൽ അവരെ പോലെ ആകണം എന്നത് വിചാരിക്കാത്തവർ നമ്മളിൽ ആരും തന്നെ ഉണ്ടാകില്ല. എന്നാൽ സൂപ്പർ ഹീറോകൾ പോലെ ജീവിക്കുന്ന കുറച്ചു മനുഷ്യരുണ്ട്. ശാരീരികമായ പല പ്രത്യേകതകൾ കൊണ്ടും കഴിവുകൾ കൊണ്ടും ആണ് അവരെ സൂപ്പർഹീറോകളെപ്പോലെ കണക്കാക്കുന്നത്. ഇന്നത്തെ വീഡിയോയിൽ നമ്മൾ കാണാൻ പോകുന്നത് അത്തരത്തിൽ കുറച്ചു മനുഷ്യരെയാണ്.
    നിങ്ങൾക്കു ഇഷ്ടപ്പെടാൻ സാധ്യത ഉള്ള വീഡിയോസ്
    ഭക്ഷണം കഴിക്കാനായി മാത്രം ജീവിക്കുന്ന ചിലർ | People Who Literally Can't Stop EATING➼ • ഭക്ഷണം കഴിക്കാനായി മാത...
    ഒന്നു ബാർബർ ഷോപ്പിൽ കയറിയപ്പോഴേക്കും എല്ലാം മാറി മറിഞ്ഞു
    ➼ • ഒന്നു ബാർബർ ഷോപ്പിൽ കയ...
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 1 тыс.

  • @sivajiths498
    @sivajiths498 3 года назад +382

    Happy Xmas ചേട്ടാ

  • @devikaslittleplanet1047
    @devikaslittleplanet1047 3 года назад +208

    Spider🕷 man fans ❤💙❤💙
    👇🏿

  • @tonystark4739
    @tonystark4739 3 года назад +270

    Spider man fans like button അടിച്ചു പൊട്ടിക്കുക 😃😊😜💞💞💞💞💞💞💞💞💞💞💞💞💞

  • @vi__.x._nu.
    @vi__.x._nu. 3 года назад +89

    Iron man like അടിച്ചു പവർ കാണിക്കൂ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘❤️❤️❤️❤️

  • @fbnamesureshsuresh9546
    @fbnamesureshsuresh9546 3 года назад +111

    ഞമ്മൾ കണ്ടിട്ടില്ലാത്ത പുതിയ പുതിയ കാഴ്ചകൾ ഞമ്മളിലേക്ക് എത്തിക്കാൻ വന്നല്ലോ മച്ചാൻ 💪✌️❤️
    ഇവിടെയുള്ള എല്ലാ ചങ്കുകൾക്കും
    ഹാപ്പി ക്രിസ്മസ്🌲🌲🌲❤️

  • @sajeevantk5388
    @sajeevantk5388 3 года назад +140

    ചേട്ടന്റെ Voice ഇഷ്ടമുള്ളവർ like
    Adi
    👇
    👇

  • @vi__.x._nu.
    @vi__.x._nu. 3 года назад +20

    Marvel movies ഇഷ്ടം❤️❤️

  • @akhilcjfangirl1409
    @akhilcjfangirl1409 3 года назад +29

    Super

  • @alby231
    @alby231 3 года назад +119

    സൂപ്പർ ഹീറോസിനെ ഇഷ്ടമുള്ളവർ ഉണ്ടോ

    • @godfellas4282
      @godfellas4282 3 года назад +1

      Illa

    • @Mxsinnuboy
      @Mxsinnuboy 3 года назад +1

      എന്റെ ചാനൽ supscribe ചയ്യോ

    • @log5727
      @log5727 3 года назад +2

      Unde

    • @Mxsinnuboy
      @Mxsinnuboy 3 года назад

      @@log5727 എന്റെ channel supscribe ചയ്യോ

    • @log5727
      @log5727 3 года назад

      @@Mxsinnuboy entem

  • @its_anitta
    @its_anitta 3 года назад +112

    മ്മടെ സൂപ്പർ ഹീറോ..മായാവി😌ഞങ്ങടെ സ്വന്തം മായാവി..ല ല്ല ല ലാ ല ലാലാലാ..

  • @sajeevantk5388
    @sajeevantk5388 3 года назад +35

    iorn Man Fans like
    Adi പവർ വരട്ടെ
    ദോ ഇവിടെ
    👇

  • @sabnapm1330
    @sabnapm1330 3 года назад +15

    എനിക്കിഷ്ടപ്പെട്ടത് സ്പൈഡർമാൻ തന്നെയാണ് നാളെയൊരു സെലക്ടർമാരുടെ വീഡിയോ ഇടാമോപീസ് നാളെ മാത്രമല്ല എട്ടുമണിക്ക് ഇട്ടാൽ മതി എല്ലാവരും അപ്പോഴാണ് എണീക്കുക

  • @shravyasomanath5265
    @shravyasomanath5265 3 года назад +8

    Oruppad thanks chetayi.. Ijjathi verity knowledge okke njanghalil etthikkunnadhin🥰♥️♥️ espcly ur voice chooooo cwt💞

  • @blackskilton9399
    @blackskilton9399 3 года назад +12

    Spider man ❤❤

  • @athulchannel1690
    @athulchannel1690 3 года назад +27

    Super bro

  • @Abhishek_A10
    @Abhishek_A10 3 года назад +4

    Guppy chetto happy Christmas🎄🎅🔔❄

  • @arshidhadhi5654
    @arshidhadhi5654 3 года назад +2

    Pwoliyaan man ♥♥♥

  • @BeJxoZzz
    @BeJxoZzz 2 года назад +5

    എനിക്ക് ഇഷ്ടമായത് Thor നെയാണ് 😍💪💪👍👌👏👏👌👍👍🙏😁😃

  • @n4dheem_
    @n4dheem_ 3 года назад +6

    നമ്മളിലേക്ക് വ്യത്യസ്തമായ
    വിഡിയോകൾ എത്തിച്ചു തരുന്ന
    Sixth sense ഇരിക്കട്ടെ Like
    Merry Christmas 🎅🤶

  • @priyankap8117
    @priyankap8117 3 года назад +3

    ഗപ്പി, ഗപ്പി ആണോ olive and moon എന്നാ കാർട്ടൂണിൽ ഒരു snail 'stanle' എന്നാ കഥാപാത്രത്തിന് dubbing ചെയ്യുന്നുണ്ടോ reply തരണേ

    • @nandunandan7243
      @nandunandan7243 3 года назад

      Olive and moon ethu channelilaaa. Nummade guppi Chettan Indo athil.. pls channel name😀

    • @priyankap8117
      @priyankap8117 3 года назад +1

      Kochu t.v

  • @veinsofedge4835
    @veinsofedge4835 3 года назад +41

    Hai

  • @alby231
    @alby231 3 года назад +94

    ഗപ്പി അണ്ണൻ മാസ്സ് അല്ലെ 🤩🤩🤩

  • @anilkumarg188
    @anilkumarg188 3 года назад +3

    Happy x mas chetta and happy newyear in advance 😊 stay safe

  • @shahalsonushanu9790
    @shahalsonushanu9790 3 года назад +6

    First view

  • @mixedreality3621
    @mixedreality3621 3 года назад +3

    Avasaanthathinte munbathathu.Pinne spidermanineyum ishttappettu .👨‍🎓Guppy chetta

  • @blackrezff7578
    @blackrezff7578 3 года назад +23

    One like setta

  • @aryanarnav9199
    @aryanarnav9199 3 года назад +3

    Iron man😍 and Spider Man😍

  • @NBI_07
    @NBI_07 3 года назад +10

    Merry Christmas and Happy New 🆕 year 🎊🎊🎊❤️

  • @sadique.p710
    @sadique.p710 3 года назад +17

    Super💓💓💓

  • @clumpsy512
    @clumpsy512 3 года назад +4

    Nice video

  • @footballchannel5551
    @footballchannel5551 3 года назад +6

    ചേട്ടാ ലോകത്തിലെ ഗെയിമിനെ കുറിച്ച് വീഡിയോ ചെയ്യു മോ

  • @satheeshkumar.t.t2710
    @satheeshkumar.t.t2710 3 года назад +1

    HAPPY CHRISTMAS AND HAPPY NEW YEAR ALL

  • @pkemng6492
    @pkemng6492 3 года назад +32

    MERRY CHRISTMAS TO ALL MY FRIENDS 🎅🤶🎄🎁

  • @anuvindanu2149
    @anuvindanu2149 3 года назад +3

    Happy Christmas chetta 🥰🥰🥰

  • @Dhe_Atechnor
    @Dhe_Atechnor 3 года назад +6

    മലയാളത്തിന്റെ super Hero ഉടനെ എത്തും മ്മടെ "മിന്നൽ മുരളി "

    • @hibahilal8341
      @hibahilal8341 2 года назад

      വന്നു വന്നു അവന്‍ വന്നൂ😎😎

  • @deepasubramanian6611
    @deepasubramanian6611 3 года назад +2

    Merry Christmas bro

  • @unnimarymary1229
    @unnimarymary1229 3 года назад

    അടിപൊളി വീഡിയോസ് കേൾക്കാൻ രസമുണ്ട് അടിപൊളിയായിട്ടു ആണ്

  • @thanseelamuhsin1043
    @thanseelamuhsin1043 3 года назад +4

    Happy x-mas chetta

  • @Sana-fc3iz
    @Sana-fc3iz 3 года назад +4

    Sound poli♠️✨️

  • @mrkmambad4708
    @mrkmambad4708 3 года назад +18

    നിങ്ങളിൽ ആരെങ്കിലും സിക്സ് സെൻസ് മലയാളം എന്ന ചാനലിൽ നിന്ന് നോട്ടിഫിക്കേഷൻ വരുമ്പോൾ ഏതു സിനിമയായാലും അപ്പോൾതന്നെ വീഡിയോ കാണുന്നവർ ഉണ്ടോ

  • @aswinvlogspever4741
    @aswinvlogspever4741 3 года назад +3

    I am your subscriber

  • @tonystark4739
    @tonystark4739 3 года назад +5

    8:32 ദുഷ്ടൻ ആയ പോലീസ്

  • @wanted6323
    @wanted6323 3 года назад +18

    First view
    First like
    First comment

  • @mixedreality3621
    @mixedreality3621 3 года назад +2

    Happy Christhmass and Happy new Year My dear Guppy chetta

  • @adwaith.s8711
    @adwaith.s8711 3 года назад +4

    Happy Christmas ☃️🎅⛄🌲🎅

  • @mayagopinath4966
    @mayagopinath4966 3 года назад +5

    First eyyy❤️

  • @karthiksp983
    @karthiksp983 3 года назад

    Poli kidu

  • @b4tech613
    @b4tech613 3 года назад +2

    Merry x-mas guppy bro🎄🎄🎄

  • @foodiesandvlogs7497
    @foodiesandvlogs7497 3 года назад +4

    thor fan❤❤❤❤❤

  • @aboobacker.n1131
    @aboobacker.n1131 3 года назад +2

    Happy Xmas 🎅🎁

  • @adithyansundaran7975
    @adithyansundaran7975 3 года назад

    പൊളി bro
    My first view

  • @jithak5599
    @jithak5599 3 года назад +4

    Happy Christmas guppy 😍

  • @aro1177
    @aro1177 3 года назад +7

    1 view

  • @tmdoggy7535
    @tmdoggy7535 3 года назад +2

    Super❤

  • @sageerkk5169
    @sageerkk5169 3 года назад +7

    Sixth sense malayalam
    Sixth sense tamil
    Sixth sense hindi
    How many chanel ?

  • @suhailm1179
    @suhailm1179 3 года назад +3

    , 👍👍

  • @ShivaPrasad-rt6hg
    @ShivaPrasad-rt6hg 3 года назад +4

    First

  • @ummerhaji5699
    @ummerhaji5699 3 года назад +1

    bro use cheyunna editing ape etha

  • @salimfathimasuhra
    @salimfathimasuhra 3 года назад +2

    Poliio

  • @aslamaslu6757
    @aslamaslu6757 3 года назад +11

    ⚠️⚠️⚠️⚠️
    താഴോട്ട് പോകണ്ട. മൊത്തം first വന്നവരാ...
    ⚠️⚠️⚠️⚠️

  • @DekuFF2006
    @DekuFF2006 3 года назад +4

    Hacksmith നേരത്താതെ അറിയാവുന്ന ഞാൻ❤❤😂😂

  • @Taste_heaven
    @Taste_heaven 3 года назад +1

    merry Christmas and happy New year chetta

  • @anilag1016
    @anilag1016 3 года назад +1

    Happy Christmas setta

  • @Sandra15177
    @Sandra15177 3 года назад +27

    Namade guppy oru super hero alle
    Gupyy fans like adi

  • @sreelekshmi.s1257
    @sreelekshmi.s1257 3 года назад +12

    ടും ടും ആരോ കതകിനു തട്ടി ഞാനൊന്നു ഞെട്ടി വീണ്ടും തട്ടി ആരാ ഞാനാ എന്താ തുറക്ക്
    ലൈക്‌ 10k target😘😘😂😂😂😂😂😂

  • @arjunbrightc6662
    @arjunbrightc6662 3 года назад +1

    Ee hacksmith ippo real light saber undaakkiyittundu🤗

  • @27malayalam
    @27malayalam 3 года назад

    Edit cheyunna app etha chettaaa

  • @igiDragonYt1234
    @igiDragonYt1234 3 года назад +4

    Happy Christmas 🎄🎄🎄

  • @amit647yyyy
    @amit647yyyy 3 года назад +4

    നമിച്ചു മോനെ 🙏🙏🙏🙏🙏🙏പോളി ന് പറഞ്ഞവർ അടി like ❤️

  • @vi__.x._nu.
    @vi__.x._nu. 3 года назад +1

    അതിലെ spiderman movie undu
    The amazing Spider-Man

  • @nasilvibe8798
    @nasilvibe8798 3 года назад +1

    അടിപൊളി

  • @shefihhh
    @shefihhh 3 года назад +12

    Enikk korachh like tharo 😉🤙

  • @chxrry.anudev
    @chxrry.anudev 3 года назад +3

    Gupi Seta oru like tharmkk

  • @thanhadp463
    @thanhadp463 3 года назад +1

    Spaider-man
    Poli❤️❤❤❤❤❤❤

  • @themalluthrillerz1777
    @themalluthrillerz1777 3 года назад

    Wow wonderful

  • @soniya9956
    @soniya9956 3 года назад +4

    Spiderman fan's 👇👇👇👇

  • @user-wt4rs8vp7c
    @user-wt4rs8vp7c 3 года назад +3

    merry Christmas and Happy New year ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😘 ❤️❤️❤️❤️❤️❤️❤️❤️

  • @Akshay_Anoop_Creations
    @Akshay_Anoop_Creations 3 года назад +1

    Super video

  • @Abiiishan.
    @Abiiishan. 3 года назад +1

    Poli super😍😍😍😍😍🤩🤩🤩🤩🎉

  • @joshyfrancis5461
    @joshyfrancis5461 3 года назад +4

    Entammo

  • @sreelathan2698
    @sreelathan2698 3 года назад +7

    തോർ അണ്ണൻ ഉയിർ 🔥🔥

  • @dennislalu9302
    @dennislalu9302 3 года назад +2

    First comment

  • @musthafamusthafa8763
    @musthafamusthafa8763 3 года назад +2

    Poli bro

  • @salmanvp7780
    @salmanvp7780 3 года назад +6

    ഈ ചാനൽ ഇഷ്ടമുള്ളവർ ഞാൻ മാത്രം ആണൊ

    • @jkjibin4050
      @jkjibin4050 3 года назад +1

      അങ്ങനെയാണങ്കിൽ 512 k sub വരില്ലല്ലോ

    • @DoRa-o2.111
      @DoRa-o2.111 3 года назад

      @@jkjibin4050 🤣 sathyam

    • @DoRa-o2.111
      @DoRa-o2.111 3 года назад

      @@jkjibin4050 566k

  • @kl-2family401
    @kl-2family401 3 года назад +6

    *സ്വന്തം ലൈഫിൽ നാം ഓരോരുത്തരുമായിരിക്കണം സുപ്പർ ഹീറോസ്.* ❤️

  • @DeviL-xw6lp
    @DeviL-xw6lp 3 года назад +1

    Power rangers -ഇന്റെ ഏതെങ്കിലും video ചെയ്യുമോ

  • @sameera-xq3ey
    @sameera-xq3ey 3 года назад

    സൂപ്പർ 👍👍👌👌

  • @Borauniverse767
    @Borauniverse767 3 года назад +10

    Happy Christmas guppy ❤

  • @jessepinkman3468
    @jessepinkman3468 3 года назад +7

    Thor an pwoli ennullavar like
    👇

  • @nasriyak.p9495
    @nasriyak.p9495 3 года назад +1

    Captain america 💪

  • @muhammadaslam.k2958
    @muhammadaslam.k2958 3 года назад +13

    😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘MERY X MAS SIXTH SENS MALAYALAM 😘

  • @Vaasu_annan_government11
    @Vaasu_annan_government11 3 года назад +8

    5:19 ആ ആളെ വലുതായിട്ട് അറിയാത്തവർ like

  • @muhdrayeef6988
    @muhdrayeef6988 3 года назад +1

    thanks this information

  • @muhammedfarhanmp5521
    @muhammedfarhanmp5521 3 года назад +1

    സൂപ്പർ

  • @log5727
    @log5727 3 года назад +21

    Guppy ye അണ്ണനെ കാണണം എന്നുള്ളവർ ഉണ്ടോ

  • @abinvlogs8941
    @abinvlogs8941 3 года назад +4

    Sixth Sense Malayalam super 💯💯💯

  • @lenovom7189
    @lenovom7189 2 года назад

    Polichu

  • @shanusvines8300
    @shanusvines8300 3 года назад +1

    Happy Xmas bro ☃️☃️🎄🎄

  • @f2focus
    @f2focus 3 года назад +7

    Sixth sense malayalam stheram kanunavar undo pewer kaneek makaalla❤

  • @dennislalu9302
    @dennislalu9302 3 года назад +3

    Hard trick for first comment🤣🤣