ലോകത്തിലെ 10 അപൂർവ മരണങ്ങൾ 😮

Поделиться
HTML-код
  • Опубликовано: 2 окт 2024
  • Call will all come through once in a lifetime to leave this Life . But the way to come will be different. കാലൻ എല്ലാവരും ജീവിതത്തിലും ഒരിക്കൽ കടന്നുവരും . പക്ഷേ വരുന്ന വഴി വ്യത്യസ്തമായിരിക്കും .മരണം വേദന ഉളവാക്കുന്നതാണ്. പക്ഷേ ഇങ്ങനെയും മരണം സംഭവിക്കുമോ എന്ന് കരുതുന്നതാണ് പലതും. അങ്ങനെ അപൂർവ്വം ആയിട്ടുള്ള 10 മരണങ്ങളാണ് സിക്സ്ത് സെൻസ് ഈ ചാനലിലെ ഈ വീഡിയോയിലൂടെ അവതരിപ്പിക്കുന്നു. ഈ വീഡിയോ ഇഷ്ടപെട്ടാൽ ഷെയർ ചെയ്യാനും ലൈക് ചെയ്യാനും മറക്കരുത്.
    വീഡിയോ കാണുന്നവർ പുതിയ വീഡിയോ കൂടെ കണ്ടു നോക്കുക .ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക
    About Sixth Sense
    Sixth Sense gives you entertaining and knowledgeable videos in Malayalam. subscribe and be a part of us.Sixth Sense Malayalam is a part of "Sixth Sense" Network of channels. Comment your thoughts regarding this video. Disclaimer- Some contents are used for educational purpose under fair use.
    -------------------------------------------------------------------------------------------

Комментарии • 204

  • @rubingeorge98
    @rubingeorge98 3 года назад +103

    "മരണം .... രംഗബോധം ഇല്ലാത്ത കോമാളി ആണ്..."
    പക്ഷെ ഇതുപോലെ ഉള്ള അനാവശ്യ മരണം വിളിച്ചു വരുത്തിയ അവരാണ് "കോമാളികൾ "😂

  • @n4jj
    @n4jj 3 года назад +53

    *അവർക്ക് ബുദ്ധി ഇത്തിരി കൂടി പോയി അതിന്റെത*

  • @രമണപ്പൻ
    @രമണപ്പൻ 3 года назад +175

    എന്നായാലും നമ്മളെല്ലാം ഈ ഭൂമിയിൽ നിന്ന് മാഞ്ഞുപോകും പക്ഷേ ഇതൊന്നും മനസ്സിലാക്കാതെ അഹങ്കരിച്ച് നടക്കുന്ന ഈ മനുഷ്യന്മാരോട് പുച്ഛം മാത്രം😏

  • @sarithajayeshsaikrishna
    @sarithajayeshsaikrishna 3 года назад +36

    ഈ അവതരണം ഒരു രക്ഷയുമില്ല 🥰🥰🥰🥰

  • @Mr.Shuppandi
    @Mr.Shuppandi 3 года назад +66

    *വല്ല വഴിക്കും പോയ കാലനെ കൈ കൊട്ടി വിളിച്ചു ചാടികേറി പോയ പോലെയുണ്ട്*

  • @ABHINAVKPMM
    @ABHINAVKPMM 3 года назад +16

    നമ്മൾ ഇപ്പോഴും സുരക്ഷിതരല്ല...നമ്മൾ ഇപ്പോൾ വേണമെങ്കിലും മരണപ്പെടാം....അതിന് ഏറ്റവും വലിയ തെളിവാണ് കാലം തന്ന ഈ "മഹാമാരി കാലഘട്ടം.." ഞാൻ ഒരാൾ വിചാരിച്ചാൽ പോരാ ഈ മഹാമാരിയെ തടയാൻ നമ്മൾ ഒന്നിച്ചു നിന്നാൽ എന്തിനെയും ഈ ലോകത്തുനിന്ന് ഓടിക്കാം....നമ്മൾ ഒന്നിച്ചു പ്രളയത്തെ തടഞ്ഞു...അതികം വഴുകാതെ മറ്റു സംസ്ഥാനങ്ങളെ പോലെ നമ്മുടെ കൊച്ചു കേരളവും ആവാം...ഞാൻ ഈ പറഞ്ഞത് ചിലർക്ക് ഇഷ്ട്ട പെടില്ല.ചിലർക്ക് ഇഷ്ടപ്പെടാം... നമ്മൾ ഒന്നിച്ചു ഈ മഹാമാരിയെ തടയും...👍🔥
    *സുക്ഷിച്ചാൽ ദുഃഖിക്കേണ്ട..💔*

  • @robyroberto8606
    @robyroberto8606 3 года назад +34

    ഈ വീഡിയോ ചെയ്യുന്ന 👌👌👌ശബ്ദം സൂപ്പറാണ്😂😂😂

  • @shafimonus
    @shafimonus 3 года назад +36

    Top speed കണ്ടോണ്ട് ഇരിക്കുമ്പോൾ നോട്ടിഫിക്കേഷൻ വന്നു പിന്നെ നേരെ ഇങ്ങോട്ട് പൊന്നു 😝

  • @aanchlo8487
    @aanchlo8487 3 года назад +12

    ഇന്ന് ഒരു സന്തോഷവും മില്ലലോ എന്തു പറ്റി 🙄

  • @smithasmitha1426
    @smithasmitha1426 3 года назад +10

    ഇനി ഇങ്ങനെയുള്ള മരണങ്ങൾ നടക്കരുത് 🙏

  • @cknkenzo9819
    @cknkenzo9819 3 года назад +23

    We are going to 1M 😘🎉

  • @Sreeharii2006
    @Sreeharii2006 3 года назад +8

    ചേട്ടാ അനിമേഷൻ വീഡിയോ സൂപ്പർ👌👌👌👌👌❤❤❤❤

  • @ARZUGAMER_YT
    @ARZUGAMER_YT 3 года назад +8

    അവർ മരണത്തെ വിളിച്ചു വരുത്തി

  • @IMettymetty
    @IMettymetty 3 года назад +10

    Woww
    ഇത് കളറായി 😌
    കാർട്ടൂൺ മൂഡ് ഓൺ

    • @knowledgemalayalam7377
      @knowledgemalayalam7377 3 года назад +1

      Nan വന്നു 💘

    • @muhammedfarhan1505
      @muhammedfarhan1505 3 года назад +1

      @@knowledgemalayalam7377 nee ara

    • @knowledgemalayalam7377
      @knowledgemalayalam7377 3 года назад +1

      @@muhammedfarhan1505 ഞാൻ ഈ cheahiyuda അല്ല എഡിറ്റിങ്ങും കാണാറുണ്ട് എഡിറ്റിംഗ് എനിക്ക് വളരെ ഇഷ്ടം ആണ് 💘

    • @muhammedfarhan1505
      @muhammedfarhan1505 3 года назад +1

      @@knowledgemalayalam7377 Oooh ath kond aan alle vannu enn paranjath

    • @knowledgemalayalam7377
      @knowledgemalayalam7377 3 года назад +1

      @@muhammedfarhan1505 😁🤪

  • @juchu_gaming
    @juchu_gaming 3 года назад +14

    Yente mone poli ❤️

  • @rxjinn2490
    @rxjinn2490 3 года назад +7

    മനുഷ്യൻ മതിൽ ചാടിക്കടക്കാം പക്ഷെ കടുവായ്ക്ക് പറ്റില്ല 🤣🤣എന്തൊരു തേപ്പാടെ

  • @ijosjoy2512
    @ijosjoy2512 3 года назад +3

    മരണം ചോദിച്ച് വാങ്ങിയാ people's 😁

  • @muhammedbasim3694
    @muhammedbasim3694 3 года назад +8

    𝚂𝚝𝚑𝚒𝚛𝚊𝚖 𝚙𝚛𝚎𝚔𝚜𝚑𝚊𝚔𝚊𝚛 🥰

  • @Mazinraja
    @Mazinraja 3 года назад +8

    Polli

  • @relaxmeditatingmantras2719
    @relaxmeditatingmantras2719 2 года назад +3

    Pavam athinte kayill 1330$ undarnn kannilla 🥺😢

  • @loveactiondrama7191
    @loveactiondrama7191 3 года назад +4

    ഫസ്റ്റ്

  • @Akshaya573
    @Akshaya573 3 года назад +3

    Inne Gappikke enthe പറ്റി ഒരു സന്തോഷം ഇല്ലാത്ത pole

  • @chitrasivadas5060
    @chitrasivadas5060 3 года назад +6

    Animation kollam👍
    Keep going...........

  • @badushapa1943
    @badushapa1943 3 года назад +2

    ഒരു സംശയം 10 അടി ഉള്ള ആ മതിലിലൂടെ എന്തുകൊണ്ട് കടുവ പുറത്ത് പോയില്ല🤔

    • @michael_john_
      @michael_john_ 2 месяца назад

      ടാ ടാ കഥയിൽ ചോദ്യമില്ല

  • @appusini3958
    @appusini3958 3 года назад +10

    Poli

  • @ATOZ-uh5gf
    @ATOZ-uh5gf 3 года назад +7

    ғɪʀsᴛ ᴠɪᴇᴡ ɪ ᴡᴀɴᴛ ᴀ ʜᴇᴀʀᴛ❤

  • @amjadpk4412
    @amjadpk4412 3 года назад +3

    ഇന്നത്തെ വിഡിയോ പൊളി ബ്രോ 👍👍👍

  • @gamezonegamingarena7220
    @gamezonegamingarena7220 3 года назад +4

    മലയാളി കഫെ യും sixth sence malayalam um poli ആണ് ❤️

  • @shanmughanasari6643
    @shanmughanasari6643 3 года назад +81

    ഇതക്കെ സാത്യമാണോ ബ്രോ ?

  • @alen_chry
    @alen_chry 3 года назад +3

    7:16 - പടക്കംപൊട്ടി അയാളുടെ താടിയിൽ തീ പടർന്നു അയാൾ മരണപ്പെട്ടെന്നാണ് ഞാൻ വിചാരിച്ചത്.

  • @sologamer1.02
    @sologamer1.02 3 года назад +4

    SIXTH SENSE MALAYAM SUPER

  • @Sreeharii2006
    @Sreeharii2006 3 года назад +3

    ചേട്ടാ scary animation video cheyyamo

  • @___pk
    @___pk 3 года назад +4

    Poli💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙💙

  • @basiljoby8951
    @basiljoby8951 3 года назад +2

    Very interested 😄

  • @shamil1067
    @shamil1067 3 года назад +2

    വളരെ Intresting ആയിരുന്നു

  • @kamalasanan
    @kamalasanan 3 года назад +2

    4:27 ..enthiran orma vannu..

  • @amsai7525
    @amsai7525 3 года назад +8

    Malayale Malayali poliyalle 💗💙💚

    • @FadhiMinhaj
      @FadhiMinhaj 10 месяцев назад

      എല്ലാ ഭാഷക്കാരും ഇങ്ങനെ തന്നയാ.... സൊയം പോളിയാ... എന്നാ പറയാറ്..😂😂

  • @roshanroshan3994
    @roshanroshan3994 3 года назад +3

    Final destination cinema kadha pole undu

  • @Theertha.012
    @Theertha.012 3 года назад +2

    Ningal poliyane

  • @moideenkutty8805
    @moideenkutty8805 3 года назад +5

    Pwolieeey♥️♥️

  • @rasboy.gamer111
    @rasboy.gamer111 3 года назад +3

    എല്ലാം ഒരേ പൊളി 👍

  • @rajgururaj7987
    @rajgururaj7987 3 года назад +3

    2019ൽ റോബർട്ട്ന്റെ കയ്യ് കൊണ്ടു ഒരാൾ മരിച്ചിട്ടുണ്ട് ബ്രോ

    • @thazbhi24
      @thazbhi24 3 года назад

      അതെവിടെയാ

  • @adithyanttm3677
    @adithyanttm3677 3 года назад +6

    Poli 😀😀😀

  • @manojvadakkootkdk5325
    @manojvadakkootkdk5325 3 года назад +1

    Sixth sensente real name എന്താണ്

  • @sheebama1932
    @sheebama1932 3 года назад +2

    കഷ്ടം തന്നെ അവരുടെ കാര്യം

  • @unniat3043
    @unniat3043 3 года назад +1

    Hi

  • @___mp7515
    @___mp7515 3 года назад +1

    Hai bro

  • @akhils5656
    @akhils5656 3 года назад +2

    Adyathe maranam enne pedi peduthunnathayirunnu

  • @krishnavijayan6001
    @krishnavijayan6001 3 года назад +3

    പാമ്പിനെ അത് പറഞ്ഞായിരുന്നു,

  • @Theertha.012
    @Theertha.012 3 года назад +2

    Ningalude alla vidiyoyim nan kanarund

  • @IRworld-mo7be
    @IRworld-mo7be 3 года назад +1

    Poli☝😃

  • @pavicvr2719
    @pavicvr2719 3 года назад +6

    Robot kill robert🤣🤣🤣

  • @Nimmushuuu
    @Nimmushuuu 3 года назад +2

    3rd

  • @umaranas5304
    @umaranas5304 3 года назад +2

    കാലമേ പോയിടാം.......😂😂

  • @ebulljetarmy3895
    @ebulljetarmy3895 3 года назад +1

    Perfect Ok 👍👍💛💛

  • @opazozyt5052
    @opazozyt5052 3 года назад +3

    🙂🙂

  • @s3techvlogs552
    @s3techvlogs552 3 года назад +2

    Oooo 🙄

  • @priyanikesh9494
    @priyanikesh9494 3 года назад +2

    Chtta chttenta ella video adipolli annu

  • @jayashreemathramkott6773
    @jayashreemathramkott6773 3 года назад +2

    pwoli mwone❤❤❤❤

  • @fuze4883
    @fuze4883 3 года назад +2

    🙀

  • @sajnasaleem1945
    @sajnasaleem1945 3 года назад +2

    Hi

  • @Unknown._65428
    @Unknown._65428 3 года назад +1

    Spr editing

  • @kamalasanan
    @kamalasanan 3 года назад +1

    🚩🚩🚩🚩.........😁

  • @SureshKumar-rv6wr
    @SureshKumar-rv6wr 3 года назад +2

    Pwoli msg conveying skill keep going machane. Machane per parayamo

  • @usmanmeledath9933
    @usmanmeledath9933 3 года назад +1

    old power poye

  • @sivashiva2538
    @sivashiva2538 2 года назад +1

    Power rangers

  • @arunstecky1400
    @arunstecky1400 3 года назад +1

    Real name

  • @kamalap1583
    @kamalap1583 3 года назад +4

    1st❤

  • @___pk
    @___pk 3 года назад +3

    1st💙

  • @frends1090
    @frends1090 3 года назад +2

    Full ഗ്രഫിക്സ് ആണല്ലോ

  • @rinshapa6472
    @rinshapa6472 2 года назад +1

    Supper

  • @blackdahliyacreations3736
    @blackdahliyacreations3736 3 месяца назад

    ഒരു മനുഷ്യന് ചാടി കിടക്കാവുന്ന 10 അടി ഉള്ള മതിൽ. ആ മതിൽ നേരെ വഴിയിലേക്ക്. അതിനപ്പുറം കടുവ, പുലി ഒക്കെ 😂😂😂 എന്നിട്ടെന്നാ ഇത്രേം കാലം ആയിട്ടും ആ പുലി കടുവ ഒക്കെ ആ മതില് ചാടാഞ്ഞത് 😂

  • @sonajoy3100
    @sonajoy3100 3 года назад +1

    1:45, 2:15, 12:30 ..... 🤦‍♀ 👍🏻

  • @Mrzoull10107
    @Mrzoull10107 3 года назад +5

    25k sub thottu njn und

  • @muneesnjr1027
    @muneesnjr1027 3 года назад +2

    🙀🤦‍♂️💘

  • @rinshapa6472
    @rinshapa6472 2 года назад +1

    Paavaghal

  • @z.e.u.s.x
    @z.e.u.s.x 3 года назад +1

    Bro thanichaano ingane ulla animation videos create cheyyunnath?

  • @VaishnavThekkutteSatheesh-r4q
    @VaishnavThekkutteSatheesh-r4q 5 месяцев назад

    ഇങ്ങനെയൊക്കെ സംഭവിക്കുമോ ശരിക്കും സത്യമാണ് ബ്രോ

  • @kammarannambiyaar4079
    @kammarannambiyaar4079 3 месяца назад

    സെൽഫിക്ക് എവിടെടാ ഫ്ലാഷ് 😂അങ്ങ് തള്ളി മറിക്കുവാണല്ലോ 😂

  • @ferrolijupiter7567
    @ferrolijupiter7567 3 года назад +2

    1st❤️

  • @adithyan.r8472
    @adithyan.r8472 3 года назад

    കൊള്ളാം അടിപൊളി

  • @adithchandaran4717
    @adithchandaran4717 3 года назад +2

    100 mathe comment njan cheythu

  • @parvathysanthosh3599
    @parvathysanthosh3599 3 года назад +2

    ❤️

  • @darkevil2908
    @darkevil2908 3 года назад +1

    Bro nighalkk inn kurachu energy illallo illenkil enikku thonnunnathano

  • @adheenaajeesh
    @adheenaajeesh 3 года назад +1

    😮😳😧😔😔

  • @രമണൻ2.0-യ7വ
    @രമണൻ2.0-യ7വ 3 года назад +1

    Hai

  • @saleemSaleem-lc1vz
    @saleemSaleem-lc1vz 3 года назад

    Manushya chadiya mathil kaduva chadoolaa😀😀😀w

  • @sarana6590
    @sarana6590 3 года назад +2

    Poli😍😍😍😍😍

  • @sjsjsjsjsjsjs7715
    @sjsjsjsjsjsjs7715 3 года назад +2

    Fist one comedy

  • @unicorndiaryz5490
    @unicorndiaryz5490 3 года назад +3

    👍

  • @afsalgaming2668
    @afsalgaming2668 3 года назад +1

    *Perfect ok*

  • @vishnukml4813
    @vishnukml4813 3 года назад +2

    Super❤

  • @aslamaslu4363
    @aslamaslu4363 3 года назад +1

    😀

  • @arunpppoyiloor967
    @arunpppoyiloor967 3 месяца назад

    Kaduvayude mathil 10 adiye undayirunulllloooooo🤔

  • @sgworld935
    @sgworld935 3 года назад

    We are little scientists s &g..വിദ്യാലയം വീടും വിദ്യാഭാസം കുട്ടികളുടെ മനസിലും നടക്കട്ടെ... 🥳🥳 വിദ്യാർഥികളിൽ ശാസ്ത്രീയ അഭിരുചി വളർത്താൻ സഹായിക്കുന്ന ' little scientist' മത്സരത്തിൽ ഏവരും പങ്കെടുക്കുമല്ലോ..🥰 നിങ്ങളുടെ മക്കളെയും ബന്ധുക്കളെയും വിദ്യാർഥികളെയും പ്രോത്സാഹിപ്പിക്കുമല്ലോ.. 🥰 പരിചയം ഉള്ളവർക്ക് share ചെയ്യാൻ മറക്കരുത്ട്ടോ..🥰🥰🥳

  • @sgworld935
    @sgworld935 3 года назад

    Njangal ningalude vedios orupadu ishtanu.. but pala divasavum ithil parayunna pala karyangalum njangale swapnathil vannu pedippikkunnu...😁😁

  • @malayaliyoutuber1530
    @malayaliyoutuber1530 3 года назад +1

    😢😢

  • @kbfcstan123
    @kbfcstan123 3 года назад +1

    Ee animation egana cheyune polichind

  • @devilsqueengirl6283
    @devilsqueengirl6283 3 года назад

    Ithokke original ano chetta. 🤔

  • @നൊസ്റ്റാൾജിയ-ഞ2ഹ

    🔥🔥🔥