LIVE Review | VK Prakash | Mamta Mohandas | Soubin Shahir | Shine Tom Chacko | Priya P Varrier

Поделиться
HTML-код
  • Опубликовано: 20 сен 2024

Комментарии • 539

  • @notaadamsunifar4899
    @notaadamsunifar4899 Год назад +270

    soubin and shine tom imitation was just 🤣🤣🤣🤣🤣🤣🤣🤣. one of best reviewers out there

  • @liyanderjoseph2880
    @liyanderjoseph2880 Год назад +83

    പടം കണ്ട ഒരാളാണ് ഞാൻ....
    സിനിമയിൽ ഒരു കോമഡി പോലുമില്ല എന്ന വിഷമം ഇത് കണ്ടപ്പോൾ തീർന്ന് കിട്ടി😅😅

  • @cinemamohi
    @cinemamohi Год назад +627

    സിനിമകളെ കാളും എന്റർടൈൻമെന്റ് Value ഉള്ള റിവ്യൂകൾ 🔥🔥😆😆

  • @xahal5494
    @xahal5494 Год назад +98

    Quote of the month
    0:31
    പ്രൊഡ്യൂസർ: ആരാണാവോ എന്തോ ആർക്കറിയാം പാവം😂🔥

  • @paultalks3893
    @paultalks3893 Год назад +160

    വയ്യ അവാർഡിൽ നിന്നും ക്രിഞ്ച് അവാർഡ്ലേക്ക് ഉയർന്ന സൗബിൻ ഷാഹിറിന് അഭിനന്ദനങ്ങൾ.....❤❤❤

  • @jerinphilipose614
    @jerinphilipose614 Год назад +150

    Shine tom mimicry was spot on. Kok the ultimate mimicry artist🙏

  • @faisalfaisal3412
    @faisalfaisal3412 Год назад +59

    മമതയുടെ സോങ് ആസ്വദിക്കുന്ന ആ താടിക്കാരൻ...!!!😂😂 എജ്ജാതി എക്സ്പ്രേഷൻ...!!💯💯💯💥💥😁😁😁😁😁😁

  • @akshayram8458
    @akshayram8458 Год назад +206

    Soubin എന്താണ് മച്ചാ..... Saiju kurup നമ്മൾ പൊളിക്കുന്നു.....Shaine nigam valaau valaau.... Indrans തുഹ തുഹ..... Lal ജംഗ്ളീ റമ്മി..... Prithviraj ഇഹ് ഇഹ് ഇഹ്.....Mohanlal ഞാൻ baroshhh...

    • @jenharjennu2258
      @jenharjennu2258 Год назад +42

      രഞ്ജിത് : മഞ്ജുഷ് അത് വേണ്ടാ
      രഞ്ജി പണിക്ക് എയർ

    • @akshayram8458
      @akshayram8458 Год назад +3

      ​@@jenharjennu2258 Yes ✌️😂

    • @meowrbius
      @meowrbius Год назад +16

      a10 njen baroosh...shine tom entharauyeuuaeyuebavuaue.. Srinda enthanikka..

    • @midhunmanoj1748
      @midhunmanoj1748 Год назад +14

      Mammookka :Kerala megastar, lalettan :njaan barrosh.

    • @akshayram8458
      @akshayram8458 Год назад

      @@meowrbius ♥️

  • @anandhainhell
    @anandhainhell Год назад +73

    Kok's Shine Tom impersonation seems more like Shine Tom than Shine Tom himself..! 😂😂🤙🏼

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Год назад +62

    KoK Thumbnail never disappointe us.. 😂🔥

  • @RIPPER4772
    @RIPPER4772 Год назад +85

    1:00 Songs ഒന്നും കൊഴപ്പമില്ല പക്ഷെ സിനിമയിൽ വരുന്ന സമയത്ത് ഒന്നും സഹിക്കാൻ പറ്റില്ല 😂🔥

  • @user-nm4yx8ih5n
    @user-nm4yx8ih5n Год назад +97

    ഷൈൻ ടോം ചാക്കോ, നല്ല നടൻ ആയിരുന്നു 🔥.. ഇപ്പോ പുള്ളി എന്താണാവോ ഉദ്ദേശിക്കുന്നത് interview ലും cringe സിനിമയിലും അതേ പോലെ 😐

    • @antojames9387
      @antojames9387 Год назад +8

      ഇപ്പോൾ കുറച്ചു കാലമായിട്ട് മൂപ്പര് അങ്ങനെയാണ്. ഷൈനിന്റെ കൈകൾക്ക് എന്തോ തകരാർ ഉണ്ടെന്ന്‌ തോന്നുന്നു. അവന്റെ കൈകൾ ഒരിക്കലും അടങ്ങി ഇരിക്കില്ല. സീനിൽ ഉടനീളം ഓരോ കൈക്രിയകൾ കാണിച്ചു വെരുകുന്നത് കാണാം. പിന്നെ മൂട്ടിൽ മൂട്ട കടിച്ച പോലെ ഒരിടത്ത് ഇരുന്നാൽ ഇരിപ്പുറക്കാതെ ഇങ്ങനെ ഞെളിപിരി കൊണ്ടോണ്ടിരിക്കും. അടുത്ത നിക്കുന്ന പെണ്ണിന്റെ വായ്ക്കകത്ത് കേറിയിരുന്നാണ് അവൻ ഡയലോഗ് പറയുന്നത്.

    • @alenahh345
      @alenahh345 Год назад

      @@antojames9387 meth kuthi kerunnth anu ( overdose ath agne aaanu)

  • @rsmedia769
    @rsmedia769 Год назад +53

    VKP Back on track 🔥🔥

  • @niyasummer4940
    @niyasummer4940 Год назад +22

    4:40 തുഹ തുഹാ തുഹാ😂😂😂

  • @adharshs4028
    @adharshs4028 Год назад +28

    Shine tom chako.... Perfect spot mimicry omg.... ❤

  • @kevinsam4748
    @kevinsam4748 Год назад +96

    These days watching a movie is a waste of time, but watching your review is really satisfying

  • @roshann103
    @roshann103 Год назад +52

    Shine tom chako career graph📉🤢🤢🤢

  • @riyasmp3037
    @riyasmp3037 Год назад +35

    ഷൈൻ &ലാൽ ഇവരു പറയുന്നതൊന്നും എനിക്ക് മനസിലാവാറില്ല....

    • @suhaib5581
      @suhaib5581 Год назад +6

      Jungly rummy jungle rummy 🤣

    • @dreamshore9
      @dreamshore9 Год назад +1

      മലയാത്ത Rummy നായകൻ 😄

    • @shanutdmc
      @shanutdmc Год назад +2

      Arrkkum manasilakarilla..
      Director brilliance

  • @babusurendran4382
    @babusurendran4382 Год назад +48

    മലയാള സിനിമ പ്രേക്ഷകരുടെ ടിക്കറ്റ് കാശ് കളയാതെ സൂക്ഷിക്കുന്ന രക്ഷകൻ വിജയ് '' കോക്കാച്ചി .

  • @redeagle3012
    @redeagle3012 Год назад +23

    പെട്ടന്ന് നോക്കിയപ്പോൾ ഫ്രഞ്ച് കിസ്സ്‌ എന്ന് എഴുതിയത് പോലെ തോന്നി😎

  • @anandraj6951
    @anandraj6951 Год назад +18

    The way you nailed shine Tom chackos voice and accent-😂

  • @soorajthampy5220
    @soorajthampy5220 Год назад +46

    ഷൈൻ tom ചാക്കോ യുടെ ശബ്ദം അത് പോലെ, ഇദ്രൻസ് ന്റെ ശബ്ദം രണ്ടും പൊളിച്ചു, അശ്വന്ത് kok sir ❤️

  • @keralavlogz8536
    @keralavlogz8536 Год назад +78

    സൗബിന്റെ പടം ഒക്കെ കാണാണ്ട് ഇരിക്കുന്നതാ നല്ലത്...... 😭

  • @Sahad24
    @Sahad24 Год назад +14

    ഇത് കണ്ടിട്ടാണ് വികെപിയും മംമ്തയും കുരുപൊട്ടി ഇന്റർവ്യൂ കൊടുത്തതെങ്കിൽ ജാക്ക് & ജില്ലിൽ മംമ്ത ആയിരുന്നു നായിക എങ്കിൽ ആത്മഹത്യ ചെയ്തേനെയല്ലോ

  • @rajeshnair1186
    @rajeshnair1186 Год назад +7

    ദുബായ് ഹൈദർ അലിക്ക് മറുപടി വീഡിയോ വേണം

  • @AK-ow1rf
    @AK-ow1rf Год назад +9

    ദുരന്തം സിനിമകളിൽ നിന്നും സാധാരണക്കാരുടെ സമയവും പണവും , data യും സംരക്ഷിക്കുന്ന രക്ഷകൻ KOK

  • @abhijith1564
    @abhijith1564 Год назад +15

    3:25 mimicry 😂😂

  • @keralavlogz8536
    @keralavlogz8536 Год назад +8

    ഇന്ദ്രൻസ്.... മടുപ്പ് ആയി.... മാറ്റി പിടിക്കണം സാർ 😭

  • @anwarsham.n7652
    @anwarsham.n7652 Год назад +73

    ഭാവിയിൽ മലയാള സിനിമയുടെ ഗതി നിയന്ത്രിക്കാൻ കേല്പ്പുള്ള ഒരോ ഒരു ഐറ്റം the😍 Kok🔥

    • @jibinpreji
      @jibinpreji Год назад +10

      kok: ne chaya adicha mathi enne adikanda

    • @jafarmuhammed9917
      @jafarmuhammed9917 Год назад +6

      Over Aakalle bhai 😬

    • @dsz0369
      @dsz0369 Год назад +4

      കൊക്ക് ന്റെ ഷോർട് ഫിലിം കണ്ടാരുന്നോ

    • @anwarsham.n7652
      @anwarsham.n7652 Год назад

      @@jibinpreji adichath ahnoo alllayonn pullik arya niii allla theerumanikkunne

    • @anwarsham.n7652
      @anwarsham.n7652 Год назад

      @@jafarmuhammed9917 over alla bro ollatha

  • @richumathew2020
    @richumathew2020 Год назад +8

    പിക്കാസോ എന്ന ഒരു മലയാളം പടം ഇറങ്ങിയിട്ടുണ്ട്... ആരും അറിഞ്ഞിട്ടില്ല... star cast ഇല്ല... നല്ല പടം ആണ്... ഒരു ചെറിയ gangaster movie ആണ്...

  • @aaryanshaji4356
    @aaryanshaji4356 Год назад +12

    Indrans impression was spot on!

  • @sundarsundu243
    @sundarsundu243 Год назад +17

    പല സിനിമകളും ഇറങ്ങുന്നത് അറിയുന്നത് പോലും ഇല്ല.. നമ്മുടെ കുഴപ്പമാണോ അതോ അണിയറകാർ പ്രൊമോഷൻ ചെയ്യാത്തതാണോ?

    • @tonyissac7126
      @tonyissac7126 Год назад +1

      പണ്ടത്തേത് പോലെ ഒന്നോ രണ്ടോ പടങ്ങൾ അല്ലല്ലോ ഇറങ്ങുന്നേ.. അതുകൊണ്ടാണ്

    • @shanutdmc
      @shanutdmc Год назад +1

      Movies are making for converting black mon...
      Nobody is bothered about promotion or even people are watching or not

    • @ST0ICSAGE
      @ST0ICSAGE Год назад

      Edit കഴിയുമ്പോഴേക്കും പ്രൊഡ്യൂസർക്കു മനസ്സിലാവും പടത്തിന്റെ അവസ്ഥ. പിന്നെ ഈ ഗംഭീര പ്രൊമോഷൻ ചെയ്തു പിന്നേം കാശു കളയണോ?

    • @tinu1588
      @tinu1588 Год назад

      എല്ലാം ബോംബുകൾ ആണ് ഇപ്പോൾ ഇറങ്ങുന്നത്

  • @aswinblogger8675
    @aswinblogger8675 Год назад +2

    എന്തിനോ വേണ്ടി ഒരു പടം 👎 ഷൈൻ 👎 സൗബിൻ 😴 മമ്ത 😴പ്രിയ 👎

  • @videovillege1234
    @videovillege1234 Год назад +15

    രണ്ടുമൂന്നു ദിവസം മുമ്പ് തെലുങ്കിലും തമിഴിലും 2018 മൂവി പുറത്തിറങ്ങി പക്ഷേ മൂന്നുദിവസം കൊണ്ട് തമിഴ്നാട്ടിൽ നിന്നും 12 ലക്ഷം രൂപയാണ് അവിടുത്തെ കളക്ഷൻ പക്ഷേ തമിഴന്മാരുടെമൂവികൾ കോടികൾ വരുന്നു പക്ഷേ തെലുങ്കിൽ മൂന്നു കോടി എടുത്ത് കളക്ഷൻ കിട്ടി നമ്മുടെ മലയാളം മൂവികളെ തമിഴ് ഒരിക്കലും സപ്പോർട്ട് ചെയ്യില്ല ചേട്ടാ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യൂ അല്ലാതെ മലയാളത്തിൽ ഇറങ്ങുന്ന സിനിമകളെ കുറ്റം പറഞ്ഞു കൊണ്ടിരിക്കുന്നു

    • @Sahad24
      @Sahad24 Год назад +2

      മലയാളി ഓഡിയൻസ് എല്ലാ പടവും കാണും. തമിഴൻ കാണില്ല അത്രേയുള്ളൂ

    • @kayzerzoze
      @kayzerzoze Год назад +4

      അതിന് മത്രം ഉള്ളത് ഉള്ളൂ

    • @ST0ICSAGE
      @ST0ICSAGE Год назад +3

      അവരെ നിർബന്ധിച്ചു തിയേറ്ററിൽ കയറ്റാൻ പറ്റുമോ.

    • @Amour722
      @Amour722 Год назад +3

      തമിഴര്‍ പരമാവധി മറ്റു ഭാഷകളെയും അവരുടെ products നെയും സ്വീകരിക്കാര്‍ ഇല്ല...

    • @xb677
      @xb677 Год назад

      True but also promotions where more in Telugu than Tamil

  • @Digital-Swami
    @Digital-Swami Год назад +7

    A real actor is someone who never brings their own personality in all the characters they portray , but transform to a different person to portray that character in every movies, not as a continuation of the same type of acting in all movies, with diff names and diff directors, back in the day, no one demanded this , so everyone acted the way their are comfortable with this showing their own personality includng same dialogue delivery. Today very few actors can d this..Kunchacko Babn in enna than Case kodu, KaMAL hAASAN...etc... but Soubin/ Vinay Fort/ Shine Tom (post Bheshma Shine Tom, Mammu Mohandas, Sheelu abraham, Priya varrier., Dr. Aishu Lakshmi .etc....such does the same type of acting, dialogue delivery since day one , even tho they are philosophy (Google copied) banks!!!

  • @midhunkn3591
    @midhunkn3591 Год назад +9

    സത്യം. ഈ സൗബിൻ and ഷൈൻ ടോം ഒരു മാറ്റൊല്ല സൗണ്ടിലും, അഭിനയത്തിലും. പറി എടുത്തു വച്ചേക്കുന്നു 🥵

  • @psh36
    @psh36 Год назад +58

    വര്ഷങ്ങളായി ദരിദ്ര വാസി അച്ഛനായി അഭിനയിച്ചു കൊണ്ടിരിക്കുന്ന ഇന്ദ്രൻസ്
    തുഹ തുഹ തുഹ 😂

  • @humanoid_poocha
    @humanoid_poocha Год назад +4

    ശക്തമായി തിരിച്ചു വന്ന് ശക്തമായി ഫീൽഡ് ഔട്ട്‌ ആയ ലക്ഷ്മി സോമന് അഭിനന്ദനങ്ങൾ 🤣

  • @VaiSakH112
    @VaiSakH112 Год назад +4

    ബ്രോ... മമ്തയും vkpയും ഇരുന്ന് നിങ്ങളെ പറ്റി എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്. മൊത്തം നിങ്ങളുടെ credibility തകർക്കുക എന്ന ഉദ്ദേശ്യത്തോടെ ഉള്ള പ്രസ്താവനകൾ ആണ്. ഒന്ന് ശ്രദ്ധിച്ചോളു...

    • @agn4321
      @agn4321 Год назад

      Credibility 😄

  • @vntimes5560
    @vntimes5560 Год назад +10

    vk prakash ഉഗ്രൻ ക്യാമറാമാനാണ്. പക്ഷേ നല്ല സംവിധായകനല്ല. സന്തോഷ് ശിവനും ആഷിക് അബുവും ഇങ്ങനെ തന്നെ പക്ഷേ ക്യാമറാ മേനായി വന്ന അമൽ നീരദ് Super director ആണ്. വെറുതെയല്ല ramgopal varma യുടെ ശിഷ്യനല്ലേ.😮

    • @VYBCTV
      @VYBCTV Год назад +7

      ഗുലുമാൽ, ബ്യൂട്ടിഫുൾ, ട്രിവാൻഡ്രം ലോഡ്ജ്, നിർണായകം, സൈലെൻസ്, നത്തോലി ചെറിയ മീനല്ല ഒക്കെ മികച്ച ചിത്രങ്ങളായിരുന്നില്ലേ അദ്ദേഹത്തിന്റെ?

    • @SurajInd89
      @SurajInd89 Год назад

      @@VYBCTVAaha enthu nalla cinemakal. Palathum kettittu polumilla. Beautiful, nirnnayakam ithu randum und kollavunna cinema.

    • @sagardata-c5o
      @sagardata-c5o Год назад +2

      ഹാഷിഷ് അബു ഡയറക്ടർ അല്ലെ

    • @KING-ri2vs
      @KING-ri2vs Год назад +1

      എന്തൊക്കെയാ പറയുന്നെ ? VK Prakash, Ashiq Abu ഇവർ directors ആണ്. ഒരിക്കലും cinematography ചെയ്തിട്ടില്ല. Santhosh Sivan, Amal Neerad cameramen ആയി തുടങ്ങി പിന്നീട് ഡയറക്ടറുമായി.

    • @vntimes5560
      @vntimes5560 Год назад +1

      @@KING-ri2vs big b യുടെ cameraman ആരാ? ഇവരുടെ യൊക്കെ സംവിധാന നിലവാരമാണ് പറഞ്ഞത്. എന്തിന് blessy പോലും ഒരു നല്ല സംവിധായകനല്ല.

  • @aswin6509
    @aswin6509 Год назад +2

    3:25😅😂😂😂 correct sound

  • @EditorBreakdown
    @EditorBreakdown Год назад +2

    Waiting for your Video , reply to Mamta

  • @NOBODY-oc7hu
    @NOBODY-oc7hu Год назад +4

    Shine kokine kurich paranjath kett vannavarundo

  • @jithinmk9098
    @jithinmk9098 Год назад +8

    Mamta Mohandas, an actress I really cant tolerate on screen.

    • @rajeshrsutube
      @rajeshrsutube Год назад

      Why

    • @SurajInd89
      @SurajInd89 Год назад +3

      @@rajeshrsutubeBecause she went to a Sadguru function. Commies couldn’t tolerate that.

    • @ST0ICSAGE
      @ST0ICSAGE Год назад

      ​@@SurajInd89കമ്മികൾക്കൊക്കെ മാറി നിന്നു കരയാം

    • @babishak.b3001
      @babishak.b3001 Год назад +1

      ​@@SurajInd89 man not that reason I am an admirer of sadhguru but her acting graph is in the same level average.

  • @smallfamily143
    @smallfamily143 Год назад +7

    Actor ന്റെ പേര് പറയുമ്പോൾ ഫോട്ടോയും കൂടി കാണിച്ചാൽ കൊള്ളാമായിരുന്നു. 😭😭😭

  • @catchmeifyoucan1807
    @catchmeifyoucan1807 Год назад +2

    100% agree. Movie was terrible, especially the last 30 mins. But disagree on the exaggeration of media. It felt like a take on Mangalam news channel where they honeytrapped a minister and also how the media interferes in peoples privacy. I felt that came across well

  • @thrissurgadi
    @thrissurgadi Год назад +5

    Vkp സംസ്കാര ശൂന്യനായ കോമാളി എന്ന് വിളിച്ചു....... അതിന് ഒരു മറുപടി കൊടുക്കണ്ടേ...... 😂😂😁

  • @zarzarzar001
    @zarzarzar001 Год назад +11

    3:24 മിമിക്രി 😂🔥

  • @josekutty6756
    @josekutty6756 Год назад +4

    പൈസ കു വിലയും ഇല്ലേ ഇങ്ങനെ ബോംബ് ഫാക്റ്ററി ഉണ്ടാക്കാൻ പണ്ട് ബോംബ് എന്ന് പറഞ്ഞ കണ്ണൂർ ആയിരുന്നു ഇപ്പൊ മലയാള സിനിമ ആണ്

  • @secretdeals1887
    @secretdeals1887 Год назад +3

    സിനിമ വളരെ മോശം half ടൈം ആയപ്പോ തന്നെ ഇറങ്ങി ഓടി

  • @ASH03ASH
    @ASH03ASH Год назад +7

    ഭയങ്കര lag ആണ് പടം കുറച്ചുംകൂടി ത്രില്ലിംഗ് ആക്കാമായിരുന്നു

  • @karmelyprakash7866
    @karmelyprakash7866 Год назад +4

    Priya❤️

  • @TheCpsaifu
    @TheCpsaifu Год назад +7

    ഞങ്ങളുടെ പൈസയുടെ
    രക്ഷകൻ 😍👍🏽

  • @arathimidhun5894
    @arathimidhun5894 Год назад +5

    Reviews ishtan ningade ..it is genuine but ningalde way of presentation kanumbol bayangara belittling and offensive aay thonunnu..kurachukude neutral aayt present cheyam ennan enik thonunadh..
    Its just my opinion..

  • @sujithsp7793
    @sujithsp7793 Год назад +11

    Kokinte Mimicry pwoli😂

  • @VIBINVINAYAK
    @VIBINVINAYAK Год назад +4

    *4:41** ഇന്ദ്രൻസ്* 😂

  • @rohithkrishnan3071
    @rohithkrishnan3071 Год назад +6

    Shine tom chacko's imitation bro you just nailed it 😂

  • @drishyapp1447
    @drishyapp1447 Год назад +27

    Watched LIVE today.
    I felt, it is a socially relevant thriller film, Enjoyed watching...
    Loved all the performances.

    • @douluvmee
      @douluvmee Год назад +57

      Yeah I saw your same comment in Unni Vlogs 😂😂😂😂

    • @tonyissac7126
      @tonyissac7126 Год назад

      Comment of an average feminist who promotes every shit

    • @justinejacob6137
      @justinejacob6137 Год назад +6

      Hi, Mamta

    • @tonyissac7126
      @tonyissac7126 Год назад +4

      @@justinejacob6137 ഡേയ് 😂

    • @HariKrishnan-pf1ec
      @HariKrishnan-pf1ec Год назад +4

      Hi soubin ikka oru hai therumo

  • @surajjose6207
    @surajjose6207 Год назад +3

    Saw this movie…. Van durandam movie… u said a good review

  • @MalayalamCinemaAnatomy
    @MalayalamCinemaAnatomy Год назад +4

    genuine reviews. a man with spine

  • @user-lj8hz1di7g
    @user-lj8hz1di7g Год назад +6

    അടുത്ത സിനിമക്ക് rivew ഇടുന്നതിനു മുൻപായി തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ പോയി ഒന്ന് ഊതിച്ചു അതിന്റ സർട്ടിഫിക്കറ്റ് ആദ്യം പ്രദർശിപ്പിക്കണം മമ്ത അമ്മായിക്കു പടം എട്ടുനിലയിൽ പൊട്ടിയതിനേക്കാൾ സങ്കടം നിങ്ങടെ rivew കേട്ടപ്പോൾ തോന്നിയിട്ടുണ്ട്

  • @sapians709
    @sapians709 Год назад +12

    COK 😂😂 ഒരേ poliii....❤

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +24

    *tovino's arm is the only hope for listin's comeback💯🙂*

  • @AJChannelMashup
    @AJChannelMashup Год назад +9

    അകിൽമാരോർ ബിഗ്‌ബോസ് keng 🔥

  • @favaskc9753
    @favaskc9753 Год назад +4

    Waiting voice of sathyanathan 🤍🔥

  • @uprm4944
    @uprm4944 Год назад +3

    Someone should tell Shine Tom to stop acting like an eccentric. It's really irritating.

  • @signageprinting4915
    @signageprinting4915 Год назад +2

    നിന്നോട് ആരേലും പറഞ്ഞോ കേറി കാണാൻ...എല്ലാം തികഞ്ഞ ഒരു ഷോർട് ഫിലിം എങ്കിലും എടുത്ത് കാണിക്ക്.

  • @solo7882
    @solo7882 Год назад +3

    "Vellapokkam nadanna puzayude aduthenne tent kettyeka...enthoro entho"; 😂😂

  • @harikrishnankalakkal
    @harikrishnankalakkal Год назад +5

    Muth mookkil pokunnath etra gauravam ulla medical emergency anenn ningalk manasilaayille ki, daivu cheyth foreign body aspirantion kaarnam marikkunna kuttikalude statistical data onn vaychu nokkiyaal kollaam. Foreign body removal is one amongst the most serious and most common, that means it's also most common cause of preventable death among pediatric age group. Hope im clear.

  • @anujoseph_10
    @anujoseph_10 Год назад +7

    Shine clown chacko🤢👎🏼

  • @kevindroys
    @kevindroys Год назад +49

    കുറച്ചു നാൾ കൂടി നല്ലൊരു മൂവി കണ്ടു പാച്ചുവും അത്ഭുത വിളക്കും..

  • @abhishekkannur5997
    @abhishekkannur5997 Год назад +29

    kok അണ്ണാ review കണ്ടിട്ട് ചിരിച്ചു ചത്ത്‌ 🤣🔥

    • @akhilraj4049
      @akhilraj4049 Год назад +1

      എന്നാൽ പോയി ഏതെങ്കിലും പള്ളിപ്പറമ്പിൽ പോയി കിടക്കടാ 😢

    • @abhishekkannur5997
      @abhishekkannur5997 Год назад +1

      @@akhilraj4049 ok da mwone😌

  • @arjunan8823
    @arjunan8823 Год назад +4

    Kok Fans Assemble 🔥

  • @fardhinak6623
    @fardhinak6623 Год назад +2

    ഇങ്ങനെ ഉള്ള സിനിമകൾ ഒക്കെ ഇറങ്ങുന്നുണ്ടെന്ന് അറിയുന്നത് കൊക്ക് അണ്ണൻ്റെ റിവ്യൂ കാണുമ്പോഴാണ്😂

  • @prabyrajzho
    @prabyrajzho Год назад +3

    Vk Prakash full waste aanu. Ayal patti petta pole kure padam cheyyum but waste. Endoram producer mare eyal pattich padam cheyyuchit kuthu pala eduppikkum.
    U R RIGHT KOK ❤
    Mamtha mohandas also waste

  • @DonVitoCorleone-x4l
    @DonVitoCorleone-x4l Год назад +5

    തുഹാ തുഹാ തുഹാ തുഹാ 🤣🤣

  • @nithinm7391
    @nithinm7391 Год назад +2

    Expecting a video on kuthithirippu star hyderali

  • @MuhsinUnitedRED
    @MuhsinUnitedRED Год назад +4

    Mamtha & priya interview kand vannatha ntelum sathyam ndaakum nn kardhi but chirich chirich😂😂😂 ntammoo😂

  • @pandsu_kunjuttan
    @pandsu_kunjuttan Год назад +20

    കോക്കാച്ചി.. ഫീൽഡിലെ ഒരേ ഒരു രാജാവ്‌.. ❤

  • @assasin2795
    @assasin2795 Год назад +4

    Amala sriram...പടം കണ്ടു നല്ല രീതിയില്‍ ഉറക്കം വന്നു

  • @user-lj8hz1di7g
    @user-lj8hz1di7g Год назад +6

    അണ്ണാ അണ്ണന് reach കിട്ടാൻ ഹൈദരാലി മരക്കാർ അങ്ങ് ദുഫായിൽ കിടന്ന് ശെരിക്കും പണി എടുക്കുന്നുണ്ട്

  • @shajikumaran1766
    @shajikumaran1766 11 месяцев назад +1

    മംത എല്ലാ പടത്തിലും ഒരേ പോലെയാണു..കാണുമ്പൊ തന്നെ ബോറടിക്കും..

  • @man_joz.95
    @man_joz.95 Год назад +7

    അണ്ണാ... മിമിക്രി 😂😂❤️❤️👌👌😅😅

  • @habeebm4669
    @habeebm4669 Год назад +2

    3:28

  • @AneeshSeeYay
    @AneeshSeeYay Год назад +5

    തുഹാ! തുഹാ! തുഹാ! തുഹാ! തുഹാ! തുഹാ! തുഹാ! തുഹാ! 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @habeebrahman8218
      @habeebrahman8218 Год назад +2

      എന്റെ കൊച്ച് എന്റെ കൊച്ചു എന്റെ കൊച്ച്

  • @gjchalissery
    @gjchalissery Год назад +2

    Thante oru varthamanam kettitt ee film kanathe poyenkil ath oru nastamayene….technical side onnum than paranjath mansailayilla…ini manalavukayum illa….mamta english paranjath thanik manasilayilla ennu vech….bakiyullorkk angane aavanam ennundo….ee filmil oru msg und….pratyekich innathe lokathil….keralathile media kar….ath pathrakaarum theenepole online kaarum thanne….review parayan vendi…film kanale chetta…Thaanum aaratannanum thamil diff illathe varumm…

  • @s_a_k3133
    @s_a_k3133 Год назад +3

    ഡയലോഗ് as always ഒന്നും മനസിലാകില്ല 🤣

  • @roshantaylor
    @roshantaylor Год назад +8

    Review 👑 kok

  • @naaaz373
    @naaaz373 Год назад +3

    Mollywood is back on track 💥🤣

  • @adarshekm
    @adarshekm Год назад +3

    ഇനി എന്ന് വരും വി കെ പി യുടെ ത്രീ കിങ്‌സ്, ഗുലുമാൽ പോലെ ഉള്ള കോമഡി എന്റർടൈൻമെന്റ് കൾ? പുള്ളിയുടെ ഹ്യൂമർ സെൻസ് ന്റെ ഒരു ഫാൻ ആണ് ഞാൻ ❤️❤️❤️

    • @ZammieSam
      @ZammieSam 11 месяцев назад +1

      Athokke Vinay govid polulla nalla assistants undayirunnu annu vkp yude koode.

    • @adarshekm
      @adarshekm 11 месяцев назад

      @@ZammieSam അതാകും 👍👍

  • @Cdamallu
    @Cdamallu Год назад +4

    Bad movie waste of time and money

  • @ajithmadhav6716
    @ajithmadhav6716 Год назад +3

    പരിഹാസ ധ്വനിയില്ലാത്ത ഭാഷ ഉപയോഗിച്ചാൽ നന്നായിരുന്നു

  • @baijunair1720
    @baijunair1720 6 месяцев назад

    Sathyam paranjal idhilum best review kodukkanilla.....endhoru sathyam.....uff.....superb kok....

  • @humanoid_poocha
    @humanoid_poocha Год назад +1

    അറിയാണ്ട് ഈ സിനിമ കണ്ടും പോയ്‌ 🥺🥺

  • @abhimanyukj9720
    @abhimanyukj9720 Год назад +19

    Kok Fans Assemble 🥸

    • @akshayram8458
      @akshayram8458 Год назад

      ✌️

    • @jijojijo9061
      @jijojijo9061 Год назад

      ഈ മലവാണത്തിനും ഫാൻസോ
      ആളുകളെ ബോഡി ഷെയിം ചെയ്യുന്ന ഒരു ബോറൻ

  • @ikrooikruz1811
    @ikrooikruz1811 Год назад +5

    Kok അണ്ണാ നിങ്ങടെ റിവ്യൂസ് ഇഷ്ടമാണ് കാണാറും ഉണ്ട്... ഈ പുച്ഛിച്ചു കൊണ്ടുള്ള റിവ്യൂസ് ഒന്ന് കുറച്ചൂടെ,10,60 ദിവസത്തെ കഷ്ടപ്പാട് അല്ലേ അവരുടേത്...ഒരു അഭിപ്രായം ആയി എടുക്കുക

    • @imuiscooking5767
      @imuiscooking5767 Год назад

      He need attention..saadarana pole paranjaal review alkaaru kaanande...vkp Enna director ofunpaadu Nalla film thannitullath and ayalde padam bore adipikaathe kand erikavunna padangal aane ellavarum...

  • @razimusthafa3710
    @razimusthafa3710 Год назад +1

    കള്ളപ്പണം മുഴുവൻ ഇതുപോലുള്ള ബോംബുകൾ എടുത്ത് വെളുപ്പിക്കുന്ന ലിസ്റ്റിൻ സ്റ്റീഫൻ അഭിനന്ദനങ്ങൾ. 😂

  • @pankyymol9873
    @pankyymol9873 Год назад +1

    Mamthayude acting bora yirunnu...face ,lips movement okke ethand koch vatham vannapole

  • @area-xmusicvlog4121
    @area-xmusicvlog4121 Год назад +1

    Vittekk...she is a cancer survivor...May be the film is bad...but please leave ...only this film...let her do some films and live

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Год назад

    VKPs movies like his English is definitely ordinary/poor though he comes across as a soft spoken Gentleman