Dhyan Sreenivasan and Aswanth Kok Exclusive Interview | Face To Face | Silly Monks Mollywood
HTML-код
- Опубликовано: 10 сен 2023
- Dhyan Sreenivasan and Aswanth Kok Exclusive Interview | Face To Face | Silly Monks Mollywood
#dhyansreenivasan #aswanthkok #SillymonksMollywood #NadikalilSundariYamuna #Sreenivasan #Interview #facetoface #vineethsreenivasan #jailermovie #mammookka #lalettan #akhilmarar #trolls #malayalamtrolls#malayalamactor #ffc #malayalamtroll #trollmalayalam #ffc
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
Visit our website: sillymonks.com/
Subscribe - bit.ly/SillymonksMalayalamSubs... ! & Press The Bell Icon to Get Notification !! Thank you for your Love & support.
Here are the Links to Our Other Social Media Platforms
♦ Facebook : bit.ly/SillymonksMalayalam
♦ Instagram : bit.ly/sillymonksMalayalam
For Kerala Related Contents Follow Our Sillymonks Malayalam Channel
bit.ly/SillyMonksMalayalamChannel
For Our Craft Videos Subscribe
bit.ly/SillyCreations
For Movie Updates , Exclusive Interviews and Entertainment Subscribe
bit.ly/PopperStopMalayalam
For Our Originals..Subscribe
bit.ly/CircusGunMalayalam
© 2020 SillyMonks Malayalam
* ANTI-PIRACY WARNING *
This content is Copyrighted to SillyMonks Malayalam. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
Install SillyMonks Android App - play.google.com/store/apps/de...
Subscribe for more Latest Malayalam Trailers,Events,Gossips
ruclips.net/user/Sillymonk...
Powered by sillymonks.com/ Развлечения
Dhyan അല്ലാതെ മറ്റൊരാളും ഇങ്ങനെ ഒരു interview ne തയ്യാറാവില്ല. അതാണ് ധ്യാൻ❤️
May be aju varghease ...
Yes🥰
athano dhyan🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@@MrArun1432 അല്ല. നിൻ്റെ തന്തയാട ധ്യാൻ 🙃
@@gangsofkingdom3711 ya maybe ☺️
ഈ idea തലയിൽ ആദ്യം ഉദിച്ച ആൾക്ക് ഇരിക്കട്ടെ 🔥
Thank You 😍 Keep Supporting Us 😍
Dhyan is very straightforward, Ashwant very honest in his reviews. Both are respectful individuals
Kok രണ്ട് സുഖപണികൾ ചെയുന്നത് കൊണ്ടാവാം.. ഇങ്ങേരുടെ interview കണ്ടപ്പോൾ കുടവയർ തടിയും നന്നായി ഉണ്ട്... എന്നിട്ട് ഇവൻ മോഹൻലാൽ നെ കുറ്റം പറയും 😂
ഈ മനുഷ്യന്റെ ഒരു സിനിമ സൂപ്പർ ഹിറ്റ് ആകാൻ ഇന്ന് ഭൂരിഭാഗം മലയാളികളും ആഗ്രഹിക്കുന്നുണ്ട് എന്ന് തോന്നുന്നു
അടി കാപ്യരെ കൂട്ടമണി 2 waiting 🔥
Endi .
നദികളിൽ കൊളുത്തിയിട്ടുണ്ട് .
പല റെക്കോർഡുകൾ തകർക്കാൻ പോകുന്ന ഇന്റർവ്യൂ 😂🔥
ധ്യാൻ ന്റെ communication skills ന്റെ പകുതി എങ്കിലും കിട്ടിയാൽ മതിയാരുന്നു...dhyan ന് ഒരു ഒറ്റ hit അടിക്കേണ്ട കാര്യമേ ഉള്ളു വേറെ level ആവും...അത് സംഭവിച്ചിരിക്കും പുള്ളി production ഒക്കെ ചെയ്യുന്നത് കൊണ്ട് അത് സംഭവിച്ചിരിക്കും 👍👍
Talk to more people, socialize more! that's all
യെസ്. ധ്യാൻ നല്ല ഫിലിംസ് നോക്കി എടുത്താൽ ജനപ്രിയ നടൻ ആവും
Sambhavichu
Read more. Try to talk about different topics to yourself or to someone you are close. Allathe kooduthal socialising aanenn paranj articulate aakanam ennilla.
തന്റെ സിനിമക്ക് പടക്കം കഴുത്തിലിട്ട് review പറഞ്ഞ കോക്കിനൊപ്പം ഇന്റർവ്യൂ എടുത്ത ധ്യാൻ കിടു ❤️
Kok ന് തെറ്റീല എന്ന് വീണ്ടും വീണ്ടും തെളിയിച്ച ധ്യാൻ..😂💣💥💥💥💥💥
ഈ interview ന് വേണ്ടി മുൻകൈ എടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. Creators പണിയെടുക്കട്ടെ, Critics മുറയ്ക്ക് നടക്കും ! തെറ്റുകൾ തിരുത്താൻ ശ്രമിക്കുക. ! 😊 🎉
🧡🤞
അത് വേറൊരു സത്യം 😂
👏
😂😂😂
@@TGIS_ 😅😅😅😅
തമ്പ്നെയിൽ കണ്ടു ശരിക്കും ഒന്നിച്ചുള്ള ഇന്റർവ്യൂ ആണോന്ന് ഒന്നുകൂടി ഉറപ്പിച്ചവർ ഉണ്ടോ 😄
Caption വെച്ചുള്ള Thumbnail ഇവിടെ ചെയ്യരുത് എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു...
Aswanth Kok Vs Dhyan Sreenivasan Name is Enough...
@@SillyMonksMalayalam❤thank you 🙏 for this
@@SillyMonksMalayalamkokinu samsarikkan avasaramnkodkadeaaa
S
@@SillyMonksMalayalamഅതു മാത്രം അല്ല, thumbnail കണ്ടു ഇത് fake ആണെന്ന് കരുതി ഞാൻ ആത്യം click ചെയ്തില്ലാ.. If you check, 2 പേരുടെയും background colour different ആണ്, അതുകൊണ്ട് phostoshop ആയിരിക്കും എന്ന് കരുതി
ഈ ഇന്റർവ്യൂവിന്റെ ആശയവും ഇതിനു വേണ്ടി തയ്യാറായിവന്ന രണ്ട് പേർക്കും അത് നടത്തിയ ചാനലിനും അഭിനന്ദനങ്ങൾ..
Very happy to see our generation is openly discussing things
Kok രണ്ട് സുഖപണികൾ ചെയുന്നത് കൊണ്ടാവാം.. ഇങ്ങേരുടെ interview കണ്ടപ്പോൾ കുടവയർ തടിയും നന്നായി ഉണ്ട്... എന്നിട്ട് ഇവൻ മോഹൻലാൽ നെ കുറ്റം പറയും 😂
@@Advik76541kok athinu actor allalo.thante shareera bhangi kondallalo kok jeevikne ayaldu vakkukalum nilapadum kondanu
എന്തൊരു interview ആണ് നടന്നത് 🔥
ഇത്രയും healthy ആയ കോൺവെർസേഷൻസ് ആണ് ഇനിയും വെയിറ്റ് ചെയുന്നത് 🥳
Silly Monksന്റെ interview ideas വേറെ തലങ്ങളിൽ ആണ്...
സഹോദരൻ പാചകം ചെയ്യുന്നു 🗿😂🤌
Thank You 😍 Keep Supporting Us
@@SillyMonksMalayalam നീ ഒരു ബുദ്ധിരക്ഷസൻ തെന്നെ...
ഇത് കണ്ട് ഞെട്ടിയത് ഞാൻ മാത്രമാണോ 😂
ഞാനും 🔥
Najnum najn urakke adipoli Enn paranj😅
ഞാനും ഉണ്ട്
Nepo kidsil ettavum irresponsible dhyan എന്ന് kok paranjath last video yil maathram.
De njanum 😂
ധ്യാനിൻറെ പടം അത്ര പോരെങ്കിലും പുള്ളീടെ attitude പൊളിയാണ്....!!
ഇത്രയും ധൈര്യം ഉക്രിക്ക് പോലുമില്ല...😂 കണ്ട് പഠിക്കട്ടെ അമ്മാവൻമാര്.
Wow...ഒട്ടും പ്രദിക്ഷിച്ചില്ല...but ആഗ്രഹിച്ചിരുന്നു...സത്യത്തിൽ ഇതുപോലെ ഉള്ള healthy ആയിട്ടുള്ള talk കൾ ഇനിയും വരണം..well done 👍❤️
the crossover we didn’t knew we needed
know
came here to say that@@yellowwb4183
Kok രണ്ട് സുഖപണികൾ ചെയുന്നത് കൊണ്ടാവാം.. ഇങ്ങേരുടെ interview കണ്ടപ്പോൾ കുടവയർ തടിയും നന്നായി ഉണ്ട്... എന്നിട്ട് ഇവൻ മോഹൻലാൽ നെ കുറ്റം പറയും 😂
@@Advik76541KOK rude ആണ് but at the same time അയാൾ നടൻ അല്ല അയാൾ തടി വെച്ചാൽ അയാളുടെ ഇഷ്ടം. Secret agent ആയി ഒക്കെ അഭിനയിക്കാൻ വയർ പറ്റോ?
*Know. Sorry bro
Kok. 5/5🔥
Dhyan. 5/5🔥
Anchor. 5/5🔥
Thank you bro... Keep Supporting Us 😍
Anchor vaaaanam
@@navaneeth7025ninte thantha mala vaanam
കിടു... 👌🏻
കോക് / ധ്യാൻ 🤗🤗
Dhyan is more clever than KOK..
Seems like KOK never expected statements like these.
Predictable statement.
Talking more doesn't mean he is more clever
No, just that KOK is not as comfortable as Dhyan in giving interviews.
Dhyan has to face his filmguys after this interview..he has to stand up for his fellow film people..he can't be blunt here...
എന്ത്..
"A truthful enemy is much better than a lying friend"
This is what we need. Kudos to team Silly Monks
Thank You Bro 😍 Keep Supporting Us 😍
@@SillyMonksMalayalam bro... Ithepole kok vs hyderali oppikamo
Dhyan 🔥🔥..ijjathi scoring 🔥..that Why he called interview star ⭐
Good interviewer 👌 Toxic ചോദ്യങ്ങൾ ഒന്നും ഇല്ലാത്ത clean interview അത്പോലെ space കൊടുക്കുന്നു
Dhyan is such a tolerant person, i doubt how many new gen actors can laugh at themselves..bomb star ennokae vilichit polum ayaal cool aayi nice spirit eduth..you are a good human being dhyan..always enjoyed your interviews but never thought of becoming a fan..mannn but this one changed it..i am your fan.
Aswanth kok as usual poli man..ingnae thannae continue..sincerity matters kok bhai..you are poli.
കോക്ക് Vs ഹൈദർ അലി
കൊല്ലം പീരങ്കി മൈതാനത്ത് വച്ച് ഒരു ഇൻ്റർവ്യൂ ,,,, വെയ്റ്റിംഗ്😊😊😊
😂
😂Myrdali
Kok is an outstanding reviewer .. straightforward… love Dhyan … real people … love to watch their ideologies
These two are the real 'content creators' of Kerala. 👌🏼
Dhyans t shirt color changes from white to green😂. Dhyan is psychologically explaining and reviewing Kok's reviews..its positives and negatives. No wonder why he can connect to audience so well..he is a beautiful story teller, psychologically seeing others feelings..intellectually at an above average level. Nice interview 👌
Kok രണ്ട് സുഖപണികൾ ചെയുന്നത് കൊണ്ടാവാം.. ഇങ്ങേരുടെ interview കണ്ടപ്പോൾ കുടവയർ തടിയും നന്നായി ഉണ്ട്... എന്നിട്ട് ഇവൻ മോഹൻലാൽ നെ കുറ്റം പറയും 😂
@@Advik76541good now you have to get a new brain.
Quality interview. Away from stereotypic questions..nice duo
Kok രണ്ട് സുഖപണികൾ ചെയുന്നത് കൊണ്ടാവാം.. ഇങ്ങേരുടെ interview കണ്ടപ്പോൾ കുടവയർ തടിയും നന്നായി ഉണ്ട്... എന്നിട്ട് ഇവൻ മോഹൻലാൽ നെ കുറ്റം പറയും 😂
@@Advik76541athinu kok ano mohanlal . kok is a teacher and mohanlal is an actor .
Omg😮😮.. My favorities in one frame❤❤❤❤❤
Ist halfil ധ്യാൻ ഇന്നർ ബനിയൻ white um secnd halfil greenum ആണ് 😌ഒരു അറിവിന് എത്ര ലൈക്
Pantum Mari shorts aayittund 29:23 😁
കുറെ നാളുകൾക്കു ശേഷം ഒരു ഇൻറർവ്യൂ മുഴുവനായിട്ട് കണ്ടൂ.... ❤❤
Hatsoff to the deadly combo🎉🎉
I find this interview very interesting. Both of the person where respectful to each other. Had a great time watching this.
24:30 Dhyan made an excellent point, and he conveyed brilliantly the consequences of damaging criticism as precisely as KOK does at times.
Let's take a hypothetical,you went to a hotel and the food tasted bad,pakka waste of money,do you take all these 'bhaavi karyangal' and 'empathy' towards the restaurant owner before suggesting whether to go there.Oeople don't have anything factual about kok's reviews so saying hypothetically someone worse who will spread hate will come.Pandu it was he bodyshames,insults the actors personally,ithokke koke gave the answer that he only critiques the characters and not the actors,so oru hypothetical aayitu vannirikunu
ഇത് survival of the fittest എന്ന സിദ്ധാന്തം വച്ച് കണ്ടാൽ മതി. സിനിമ പോലെ ഒരു ജനപ്രിയ മാധ്യമം കൈകാര്യം ചെയ്യുമ്പോൾ കിട്ടുന്ന popularity ഉം പണവും ആസ്വദിക്കുന്ന ചുരുക്കം ചില കൂട്ടർക്ക് അതിനു എന്ത് അർഹതയാണ് ഉള്ളത് എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട ബാധ്യതയുണ്ട്. താൻ ചെയ്യുന്ന കാര്യത്തിനെ പറ്റി വ്യക്തമായ ബോധമുള്ള ആൾകാർ സിനിമ ചെയ്താൽ പോരേ? വിമർശനം കേട്ടാൽ വിഷമം ആവുമെന്ന് കരുതി മോശം സിനിമകളെ മൗനം കൊണ്ട് പ്രോത്സാഹിപ്പിക്കുന്നത് ultimately പ്രേക്ഷകനാണ് ദോഷം ചെയ്യുക.
But the reply from KoK was on point.
Interviewer പൊളിച്ചു👍🔥🤝
നല്ല വ്യക്തമായ ചോദ്യങ്ങൾ....നമ്മൾ അറിയാൻ ആഗ്രഹിക്കുന്ന questions. Good job ✌️🤝
Shout out to Dhyaan , he had the guts to face criticism positively
The Best Constructive Conversation on social media at present.
Dhyan sreenivasan interview യിൽ" record" സൃഷ്ട്ടിക്കുകയാണല്ലോ .🔥
Dhyaan changes the way he talks regarding who he talks with.
2 honest man speaking from their hearts❤
രണ്ടു പേരും ശരിക്കും genuine ആണ്
തമാശയോടെയുള്ള റിവ്യൂ/കളിയാക്കലുകൾക്കു മലയാളത്തിൽ നല്ല മാർക്കറ്റുണ്ട്. Rise of Arjyou and video-troll RUclipsrs are examples outside of movie reviews. Very valid points raised by Dhyan on the dangers of destructive criticism.
Great interview..ee channel um വളരട്ടെ..🤟🤟
Behindwoods um milestone um mathram valarannal porallo..
The crossover we deserve 😂
Kok രണ്ട് സുഖപണികൾ ചെയുന്നത് കൊണ്ടാവാം.. ഇങ്ങേരുടെ interview കണ്ടപ്പോൾ കുടവയർ തടിയും നന്നായി ഉണ്ട്... എന്നിട്ട് ഇവൻ മോഹൻലാൽ നെ കുറ്റം പറയും 😂
19:26 true ചുമ്മാ വായിൽ വരുന്നത് പറയുന്ന ഒരാളല്ല ധ്യാൻ ചേട്ടൻ അനുഭവ സമ്പത്തും കാര്യങ്ങൽ നല്ല പോലെ മനസ്സിലാക്കി പറയുന്ന നല്ലൊരു മനുഷ്യൻ ആയിട്ടാണ് തോന്നുന്നത്
The film industry benefits from critics like Aswanth, who provide constructive criticism. Presently, there's a trend towards producing ‘thatikootu’ films. However, questioning such films may understandably create insecurity among film industry professionals. Even conducting interviews like this one may be driven by concerns about the emergence of more critics like Aswanth in the future. Indeed, such criticisms can help improve the quality of malayalam films and should be welcomed by film industry just as they value profits.
The Duo we never knew we needed!!! 🔥
Trip couple videos onnum ille eppooo😢
@@yadhukrishnang8693 ഉണ്ടല്ലോ.. ചാനൽ കേറി നോക്ക് 🥰
Trip couple ❤
@@yadhukrishnang8693don’t miss their Norway series. Out of the world visuals!
The Way Dhyaan Talks💥🔥
Kok ന്ടെ impact എങ്ങനെ സിനിമക്കാരെ ബാധിക്കുന്നു ന്നു dyan നന്നായി പറഞ്ഞു. ബോത്ത് persons are genuine.
ആശ്വാന്ത് KOK പോലെ ഉള്ള ആൾകാർ review പറയുന്നത് കൊണ്ടാണ് മലയാളത്തിൽ cringe പടം ഉണ്ടകത്തത്.... ഒരു ഡയറക്ടർ അവരുടെ തെറ്റ് മനസിലാക്കി നല്ല രീതിയിൽ സിനിമ എടുക്കാൻ ആശ്വാന്ത് പോലെ ഉള്ള reviewer കാരണമാകുന്നു..... തമിഴ് നാടിലെ nelson beast എടുത്ത് ആശ്വാന്തിനെ കാളും വലിയ reviewers അദ്ദേഹത്തെ പഞ്ഞിക്കിട്ടു... അത് കാരണം ഇന്ന് ജയ്ലർ പോലെ ഉള്ള വെടികെട്ട് സിനിമ ഉണ്ടായി..... അപ്പൊ reviwers കാരണം നാനാവുന്ന ആൾക്കാരും ഉണ്ട്... അത് നല്ല രീതിയിൽ എടുത്താൽ നല്ലത്.... ആശ്വാന്ത് ഒരിക്കലും പേർസണൽ അറ്റാക്ക് ചെയ്യാറില്ല ആ കഥാപാത്രത്തെയും കഥയേം ആണ് വിമർശിക്കുന്നത്
Ukri world ഉണ്ടാക്കിയതും ഇങ്ങേർ ആണ്😂😂
Poda kunne
Preach brother preach.Underprivilaged daily labourers onnum ella,nammalk ishtapettilenkil nammal mindathe irikan.Padam local aanel local aanen parayanam,it's our right,and it will make the industry far better in the long run Just like Nelson,think our own lalettan ukri and b unni okke vittitu LJP poyath because of the insane criticism his films faced,illenkil he would still have been making those below average movie.
Violence thiruki kayattiya oru cinema, enkkathu nallathayi thonniyilla
Personal attack cheyyarillenno 😢
"The duo we never knew we needed" 💥
People think Dhyan is a pottan pavam athokke ann but he is person with admirable marketing skills
Dhyanine oru pottan ayy arrum kanar illa
@@martinsam8787sathyam..angane vijarikunnavar aane .....
And very very intelligent ..he spks very well
pulli media yil agane parayunudelum vineethinekalum clever aan pulli
The crossover we all wanted but we thought we never get.....
Cross over enthva
@@coldstart4795 randu fav characters oru cinemayilo episodesyilo kondu varunu aanu crossover
വേറെ തന്നെ ഒരു intrest ഈ ഇന്റർവ്യൂ കണ്ടിരിക്കാൻ 🥰🥰🥰🥰
ശരിക്കും ഞെട്ടിപ്പോയി. ഇത് ട്രെൻഡിംഗ് എത്തും
Keep Supporting Us
This anchor is my fav one underrated one keep going brother
Dhyan we love you so much... You are very genuine.. We like ur interview. Waiting for ur BB moview. It will happen..
Genuine talk❤️❤️❤️❤️❤️ Dhyan well handled 🔥🔥🔥🔥🔥🔥 cinema nallathalenkil open ayit parayanm KOK🔥🔥🔥🔥
This channel is the most mature Malayalam media platform on RUclips ❤
Big kudos to anchor too🎉
Thank You 😍 Keep Supporting Us 😍
Atrak onum illa, pine anchor tudakkam timil ok ayirunu pine pine are kond vannalum irunau ang pokki paranju mezhuki mezhuki entynu atinte oru avsyavim illa
Cue Media 👑
Dhyan aankuttty🔥🔥🔥🔥
ഇതാണ് ഇന്റർവ്യൂ 👍🏼 എങ്ങനെയാവണം ഇന്റർവ്യൂ 👍🏼
Sensible interviewer, super sincere answers !
Thank you bro 😍 Keep supporting us 😍
എനിക്ക് KOK ന്റെ ഏറ്റവും ഇഷ്ടപ്പെട്ട റിവ്യൂ 'മോൺസ്റ്റർ' ആണ്. 😂😂
അതൊരു ഒന്നൊന്നര മുതൽ ആയിരുന്നു❤
@@arunvikask2486king of kotha review🔥😂
Dyan speaks so well. That's his real talent
The crossover that humanity was longing for centuries.
😂
Enna koppenne..
The Epic Combo😂❤
Totally agree with Dhyan, no one is perfect.Think about in a scenario where you do any job and some one insulting you.
The Unexpected But Dangerously Frank Duo ⚡💥
CROSS OVER OF THE CENTURY! 🤙🏼
The epic interview. The history of world interview
Nice interview
Please set up interviews in non sound reflecting areas next time. It doesn't need to be on indoors.
Audio clarity was irritating
Dhyan is a great comedy action director ❤️🔥
The honesty they keep in their respective field is very clear in this interview ❤
What a beautiful and classy interaction between 2 witty and cultured people !!!! Both very well know what they are talking and the audience have got it in the right sense …. Hats off guys. ! ❤👍🏻
😂
Myr😂😂
Kok enthu Andi ariyaamenna parayunne
@@manishadaas he's a teacher/profesor
@@angelmary1 and Modi is our pm and vijayan is our cm .....u c it right
Dhyan nu pakaram veree aaarelum aaanel adi nadakkenda sthalam aaanu 😂.
Two genuine person
10/10 ❤
Film റിവ്യൂ പറയുമ്പോൾ creators വിഷമിക്കേണ്ട കാര്യം എന്താണ്?
പഠിക്കാതെ പോയി പരീക്ഷ എഴുതിയാൽ പോട്ടും, എന്നറിഞ്ഞിട്ടും നമ്മൾ പോയി എഴുത്തും, റിസൾട്ടും അങ്ങനെ തന്നെ കിട്ടും
സിനിമയുടെ കാര്യവും അങ്ങനെ തന്നെ അല്ലേ?
അവസാനം കരഞ്ഞിട്ട് എന്ത് കാര്യം
പിന്നെ റിവ്യൂ അത് ഓൺലൈൻ ലഭിക്കുന്ന എല്ലാ products നും അതു പോലെ hotel, restuarant, food,mobile phone, laptop, smart tv
ഇങ്ങനെ എല്ലാത്തിനും റിവ്യൂ ഉള്ളത് അല്ലേ?
സിനിമാ കാർക്ക് മാത്രം ആണല്ലോ ഈ പ്രശ്നങ്ങൾ.
Aswanth kok ne pole ullavar undenkile thallipoli padangal irangunnath kurayullu.... It's nice to see dhyan interacting with him w/o any hesitation......good content and hat's off to the channel
ആദ്യ എഡിറ്റ് ആണെന്ന് ഓർത്തു പിന്നെ മനസിലായി ഒറിജിനൽ ആണെന്ന് ഇങ്ങനെ ഒരു ഇൻ്റർവ്യൂ വരണം എന്ന് ആഗ്രഹിച്ചിരുന്നു കൊള്ളാം interviewer 👌✨
Thank You Bro 😍 Keep Supporting Us 😍
Usually it's difficult to sit through watching these actors and anchors doing their fake things. But this one was a really open-minded and enjoyable interview.
That's the spirit 😍♥️
Kok vs hyderali പ്രതീക്ഷിക്കുന്നു 😂😂
🤣🤣🤣🤣🤣🤣🤣🤣🤣🤣
Kok vs maarar too😌😁
@@sudhi4897kok and marar ippo Ella solve akki. Avar edakk edakk samsarikar ondu via phone
Hydroli vnm 😂😂
Hydroli is a toxic clown,😂 വിഷക്കോൽ പാപ്പി
Hats off to dhayan sreenivas because he accepted to attend this interview
MCU : we have the biggest crossover
Dhyan-KOK: hold our beer🍻
ഒരുപാട് ദുൽഖർ, മോഹൻലാൽ ഫാൻസിനെ എനിക്കറിയാം...
പ്രണവ് fans= മോഹൻലാൽ ഫാൻസ്.
Also dulquer fans = mammootty fans
Lets wish for the sucess of this Movie 🙏🏼🙏🏼🙏🏼
Nice interview and nice talk by Dhyan🙏🏼🙏🏼
The crossover that was inevitable
Two of the most humble people came together🔥
Kok annan humble 😆
😮ath kollaam
Humble meaning paraju tharo prathyekiche kok humble parajapo
@@Sayi-ht2nsഎന്തെ ടാ oru പുച്ഛം
റിവ്യൂ കിംഗ് VS ഇൻ്റർവ്യു കിംഗ് 🔥🥵
👍
ഇന്റർവ്യൂ കിങ് OK.റിവ്യൂ കിങ് ആരാന്ന് ഇയ്യാള 😂
@@shehimlife5006pinne aar 😂
@@shehimlife5006 പിന്നെ ആര് അൻ്റെ വാപ്പയോ
@@VASU- എന്റെ വാപ്പ ആരാന്ന് തന്തക്ക് പിറക്കാത്ത നിന്നോട് പറയണ്ട ആവശ്യല്ല
Well said Dhyan❤
Most wanted Interview ever..❤❤❤
Love and respect for Dhyan and Kok ❤
the ultimate interview
Very constructive discussion❤
Subscribed after watching this interview. Good content😊
ഏറ്റവും കൂടുതൽ ഇന്റർവ്യൂ ഞാൻ കണ്ടിട്ടുണ്ടങ്കിൽ അത് ധ്യാൻ ചേട്ടൻ്റെ മാത്രമായിരിക്കും ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി😂😂😂😂😂
Thumbnail and intro please ഒന്ന് change ചെയ്യുമോ..2 പേരുടെയും background colour diffetent ആയതു കൊണ്ട് ആളുകൾ fake edited video ആണെന്ന് ഓർത്തു ചിലപ്പോ open ചെയ്യില്ല 😊
Correct
The dream combo 😂🔥
ധ്യാൻ കൊക്ക് deadly duo 😂❤️
Two of the most honest people
Njan kandadhilettavum nalla vivaramulla manushyan ayalk ellathinum vekthamaya marupady undu achane kattum chettane kalum ❤ dhyansrinivasan❤
Matured interview💚🥰