ഉദ്‌ഘാടനത്തിനൊരുങ്ങി ലുലു മാളുകൾ | ആദ്യം ഒരുങ്ങുക കോഴിക്കോട് lulu mall kozhikode inauguration

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 76

  • @user-pb1pm4is5y
    @user-pb1pm4is5y 2 месяца назад +24

    കുറെ ആളുകൾക്ക് ജോലി ഉണ്ടാവും നന്ദി യൂസഫ് അലി സർ അങ്ങ് മുതൽ കൂട്ടാണ് കേരളത്തിന് സർക്കാർന് കഴിയാത്തത് അങ്ങ് ചെയ്യുന്നു

  • @user-mn5ow9ee1t
    @user-mn5ow9ee1t 2 месяца назад +25

    Calicut interview കഴിഞ്ഞിട്ട് ഇതുവരെ വിളിച്ചിട്ടില്ല 😓

    • @user-yg8jf6cl5h
      @user-yg8jf6cl5h Месяц назад

      @@user-mn5ow9ee1t സെലെക്ഷൻ പ്രോസസ്സ് കഴിഞ്ഞോ? Onnum🥹അറിയില്ല. ആരെക്കേലും അവിടെ കിട്ടിയോ?

  • @I_LOVE_INDIA1980
    @I_LOVE_INDIA1980 2 месяца назад +9

    Congratulations lulu group 💐💐💐

  • @mahix2051
    @mahix2051 2 месяца назад +7

    Mankav Road block is BIG Highlight Highlight ....

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 2 месяца назад +1

      മാൾ ഓപ്പൺ ആവാതെ തന്നെ വൈകുന്നേരം മാളിന്റെ മുന്നിലെ റോഡ് ബ്ലോക്കാണ്. ഓപ്പണായാൽ പൊതു ഗതാഗതം തടസ്സപ്പെടും, വേറെ വഴി ഗതാഗതം മാറ്റി വിടേണ്ടിവരും.

  • @user-yy9kt2kr2g
    @user-yy9kt2kr2g 2 месяца назад +7

    Kannur lulu mall veranam 😢

    • @Yashodaeo8ck
      @Yashodaeo8ck 2 месяца назад

      @@user-yy9kt2kr2g no

    • @ajeshtkonakkoor7078
      @ajeshtkonakkoor7078 2 месяца назад +5

      ഓരോ പഞ്ചായത്തിനും കൊടുക്കുന്നുണ്ടെന്നാ കേട്ടത് 🤭🤭🤭

  • @sajidim007
    @sajidim007 2 месяца назад +12

    Biggest
    TVM .2000000 sqr feet
    EKM 1600000
    Hilite 1000000

    • @AshokKumar-qm5cj
      @AshokKumar-qm5cj 2 месяца назад +2

      Thrissur hilite 8 lakh sq ft bigger than Calicut pulu

    • @AshokKumar-qm5cj
      @AshokKumar-qm5cj 2 месяца назад +1

      TVM lulu only 18.5 lakh

    • @AshokKumar-qm5cj
      @AshokKumar-qm5cj 2 месяца назад +1

      Thrissur hilite 8lakh bigger than Calicut lulu

    • @Rabeehanazal
      @Rabeehanazal 2 месяца назад

      Calicut hilite is bigger than trissur ​@@AshokKumar-qm5cj

    • @techmedia74
      @techmedia74 Месяц назад +1

      Thrissur eth gramam😂

  • @abdu_9696
    @abdu_9696 2 месяца назад +7

    യൂസഫലി ക്ക് നന്ദി...... الحمد يوسفلي

    • @AbdulSalam-wt9fq
      @AbdulSalam-wt9fq 2 месяца назад

      സ്തുതിക്ക് അർഹൻ അള്ളാഹു മാത്രം
      തെറ്റിയതാണങ്കിൽ തിരുത്തു

    • @abdu_9696
      @abdu_9696 2 месяца назад +1

      @@AbdulSalam-wt9fq അനേകം മലയാളികൾക്ക് തുണയായ അദ്ദേഹത്തെ സ്തുതിക്കുന്നതിൽ എന്താണ് തെറ്റ്?

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    എന്റെ നാട്ടിൽ തിരൂർ വരുന്നു waiting

  • @shanavastn56
    @shanavastn56 2 месяца назад

    Now biggest mall at Kerala 20 lakh sqft, kochi 17 lakh, palakkad 2.75 lakh Calicut 3.5 lakh

    • @g7elementrixop
      @g7elementrixop Месяц назад

      Tvm lulu just 10 lakh sqft, kochi lulu 7 lakh, calicut lulu 3.5 lakh... Bakkiyokke lulu groupinte തള്ള് ആണ്... Doubt undenkil Google earth vazhi measure cheyyam

  • @anshadfaizywayanad6907
    @anshadfaizywayanad6907 2 месяца назад +1

    Wayanad Lulu varanam

  • @Kerala360travels
    @Kerala360travels 2 месяца назад +4

    Kottayam lulu mall opening date plz

    • @ameerjan4956
      @ameerjan4956 2 месяца назад +1

      @@Kerala360travels 2025 November

  • @ajanthakumari6678
    @ajanthakumari6678 2 месяца назад

    🤔🤔 santhosham nattiel ulla malel pokan nerra mella annerama 😅 samayam kettu vannel pokam 🥰 ok.

  • @sirajudheenpm8070
    @sirajudheenpm8070 Месяц назад +1

    Yousaf Ali വേവഷയമm Thudaguga
    Kachavadam paavagal ചെയ്യുന്നതു അന്

  • @jaKzAra
    @jaKzAra 2 месяца назад +4

    3.5 laksham square feet ulla mall keralattile etavum valya mallo😂,hilite mall tanne 10 lakshamttinye mele und

  • @shahulhameedcpshahul2401
    @shahulhameedcpshahul2401 2 месяца назад

    👍

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад

    തിരൂർ nesto open

  • @sirajch6146
    @sirajch6146 2 месяца назад

    🥰👍

  • @clickmedia6349
    @clickmedia6349 2 месяца назад

    Date പറഞ്ഞില്ല

  • @sereenalatheef9035
    @sereenalatheef9035 2 месяца назад

    Ini allukale edukumo. Interviewin varan pattiyilla

    • @cchethasss
      @cchethasss Месяц назад

      @@sereenalatheef9035 വരണ്ടേ Bro ഞാനൊക്കെ First Day പോയിരുന്നു

  • @user-on6ob5ss7d
    @user-on6ob5ss7d 2 месяца назад +3

    Kasargodum aavamayirunnu

  • @kaias5415
    @kaias5415 2 месяца назад +3

    Thrissur vennamayirunnu.. Lulu illa 🥹

    • @jaKzAra
      @jaKzAra 2 месяца назад +1

      Varum hypermarket ippo adutt turakkum

    • @AshokKumar-qm5cj
      @AshokKumar-qm5cj 2 месяца назад

      But Thrissur hilite bigger than koxhikodr pulu

    • @jaKzAra
      @jaKzAra 2 месяца назад

      @@AshokKumar-qm5cj Yes about 8 lakh square feet und

  • @user-mh1gk8xh2b
    @user-mh1gk8xh2b 2 месяца назад +2

    സത്യത്തിൽ ഏറ്റവും വലിയ മാൾ ഏതാണ്? ഉണ്ടാകുന്നത് എല്ലാം വലിയ മാള് എന്നാണ് പറയുന്നത്

    • @mujeeblatheef8782
      @mujeeblatheef8782 Месяц назад

      @@user-mh1gk8xh2b നാളെ ആവട്ടെ ഞാൻ ഒരണ്ണം തുടങ്ങാം വിഷമിക്കണ്ട കേട്ടോ

  • @Kerala_indian3g
    @Kerala_indian3g 2 месяца назад

    Le tvm lulumall 😌athre ondo ith😂

  • @superstalin169
    @superstalin169 Месяц назад

    സുപ്രഭാതം പേര് മാറ്റി കോഴിക്കോടൻ തള്ള് എന്നാക്കണം

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 2 месяца назад +4

    സംസ്ഥാഥാനത്തെ ഏറ്റവും വലിയ മാളോ 😂😂😂😂

    • @mahix2051
      @mahix2051 2 месяца назад

      NO BIG ROAD BLOCK AT MANKVU MEENCHANDAH AREEKAD

  • @white-clouds154
    @white-clouds154 Месяц назад

    Boycott lulu - use local shops instead

  • @itsmeindian
    @itsmeindian 2 месяца назад +1

    എന്തു തള്ളാണ് 😂 കോഴിക്കോട് ലുലു മൾ ഏറ്റവും ചെറിയ ലുലുമാൾ ആണ്. 3.5 ലക്ഷം ചതുരശ്രഅടി മാത്രം ഉള്ളു. തിരുവനന്തപുരം 20 ലക്ഷം ചതുരശ്രഅടിയും കൊച്ചി 17 ലക്ഷം ചതുരശ്രഅടിയും വലുപ്പം ഉള്ളപ്പോൾ കോഴിക്കോട് വളരെ ചെറുതായി പോയി 🙏

    • @timeworld2640
      @timeworld2640 2 месяца назад +1

      കുട്ടികൾക്ക് അത്ര മതി

    • @Rabeehanazal
      @Rabeehanazal 2 месяца назад +1

      Ys mall tvm nekkalum, kochiyekkalum cheruth aan.but kochi 7lakh mathrame ullooo. Kkd lulu 3.5 um.
      New lulu kozhikode varunnunnund. Bypassil. Indias biggest mall aayirikkum

    • @itsmeindian
      @itsmeindian 2 месяца назад +1

      @@Rabeehanazal focus mall thanne 2.5 lakhs sq ft undu.. Lulu kochi total area 17 lakhs aanu... Salebale area anu 7 lakhs.. Kozhikode luluinte total area anu 3.5 lakhs.. Saleable athilum valare kuravayirikkum...Vere oru lulu mallum kozhikode varunilla...ee mall bypassil undakkiyal mathiyarunnu..Palakkad, Kottayam, tirur,kozhikode lulu okke valare cheruthanu..

    • @Rabeehanazal
      @Rabeehanazal 2 месяца назад

      @@itsmeindian alla bro lulu kochi + hyatt plan aayirunnu 17lakh sqft. Kozhikode hilitinekkal cheruth aan lulu kochi. Poyavarode chodichal mathi. Allenkil googlil nokkiyal mathi. Googlil chila datayil hyatt nteyum koottiyan parayunnath. Pinne kozhikode varendiyirunna plan valuthayirunnu lulu kozhikode enna official websitil nokkiyal mathi. Pinne ath pani thudanghiya sheshaman kozhikode bypass valarunnath kandappol. Mankavu plan cheruthakki byppasilekk valuth aaki. Inagurationte ann official aayi prakyapikkum. Indaiyile eettavum valiya hyler market aan kozhikode varunnath.

    • @timeworld2640
      @timeworld2640 2 месяца назад +2

      @@Rabeehanazal ഇനി കോഴിക്കോട് ഒരു മാളും വരില്ല ഇത് തന്നെ ധരാളം. ഈ ചെറിയ നഗരത്തിൽ ഇത്ര മാൾ തന്നെ ആവശ്യമില്ല ഫോക്കസ് മളൊക്ക സ്കൂൾ കോളേജ് പിള്ളേർക്ക് പഞ്ചാര അടിക്കാൻ ഉള്ള കേന്ദ്രമാണ് ഇതൊക്ക രക്ഷിതക്കൾ അറിയുന്നോ

  • @shafeeqpa7056
    @shafeeqpa7056 Месяц назад

    ettavum valiya mall alla , ettavum valiya hyper market ..